'കുടിച്ച ചായക്ക് പണം ചോദിച്ചപ്പോൾ ഹോട്ടൽ കത്തിച്ചു' തള്ള് കാറാമത്തിന്റെ പേരിൽ സമസ്തയിൽ തമ്മിൽ തല്ല് Thajudheen Swalahi Velicham
Пікірлер: 38
@rz123812 күн бұрын
ഈ പാവം ഒരു സമൂഹം കള്ള കറാമത്ത് വിശ്വസിച്ച് നടക്കുന്നു ഇവരുടെ ഖുറാഫത്തിൽ നിന്നും അള്ളാഹു നമ്മളെ കാത്തുരക്ഷിക്കട്ട🤲🤲🤲
@pkhafsa963312 күн бұрын
ഇവർക്ക് ഈ കറാമത്ത് കഥകൾ അല്ലാതെ ഒന്നും പറയാനില്ലെ? വല്ലാത്ത ഒരവസ്ഥ തന്നെ.
@abdulkader190512 күн бұрын
മുസ്ലിയാർ മാരുടെ ഉടായിപ്പല്ലേ... അവരുടെ വയറ്റിപ്പിഴപ്പ്....😅
@underworld277011 күн бұрын
ഞാനും ഇനി ഹോട്ടലിൽനിന്ന് വയർനിറയെ ബിരിയാണി തിന്ന് കാശ് ചോദിക്കുമ്പോൾ ഹോട്ടലിന്തീയിടാൻതീരുമാനിച്ചു 😂😅
@user-eq9pp4fj8d12 күн бұрын
ട്രൗസർ ഴിക്കാത്തത് നന്നായി
@sarapanthalparambil912811 күн бұрын
ഇതിൻ്റെ സത്യം ഇവർക്ക് അറിയാഞ്ഞിട്ടല്ല വയറ്റു പിഴപ്പല്ലെ അതിന് എന്ത് കോമാളി വേഷവും കെട്ടും സ്വപ്നജീവി ഇതിന് പുൻപന്തിയിലാണ് അള്ളാഹു കാക്കട്ടെ
@user-qx3fd4kz8g10 күн бұрын
ഇതിപ്പോ കൊലപാതകത്തിന് കേസെടുക്കാൻ വകുപ്പുണ്ട് അങ്ങനെ ഹോട്ടൽ കത്തിച്ചിട്ടുണ്ടെങ്കിൽ അതിലുള്ള ആളുകളും മരിച്ചിട്ടുണ്ടാകുമല്ലോ. ഇത് കേസ് കൊടുക്കണം . പറഞ്ഞ വ്യക്തിയെയും ചോദ്യം ചെയ്യണം
@jainulabdeenks716011 күн бұрын
ഈ തലയിൽ കെട്ടുകാർക്ക് കുനിച്ചു നിറുത്തി ഇടിക്കാൻ ആളില്ല.
@mbhameed671512 күн бұрын
ഈ തലേക്കെട്ടുകാർ ഖുർആന്റെയും ഹദീസിന്റെയും നിഷേധികൾ
@YesFreshIndia-gw7mw11 күн бұрын
Criminals
@abdulrahmanap18739 күн бұрын
തീയിട്ട ശേഷം ഇങ്ങിനെപ്പറഞ്ഞു I am not Salyman I am Damodaran Unni Delman Edacochi pepiles call me DUDE എന്നും പറഞ്ഞ് സ്ലോ മോഷനിൽ നടന്നു.😂
@saidktl812212 күн бұрын
സി എമ്മിനെ പീഡിപ്പിച്ച ആളെ ഉടനെ അറസ്റ്റ് ചെയ്യുക
@husainwayanad429410 күн бұрын
ജിന്നുകളുടേയും
@itz_me_ente_rooh_nee_ya11 күн бұрын
ഒന്നും 3 വേണ്ട 🤣🤣
@saidktl812212 күн бұрын
നോളേജ് ഹൌ എന്തൊരു നോളേജ് ഇപ്പൊ അതൊരു നോളേജ് സിറ്റി ആയി. സ്വർഗ്ഗത്തിലെ പത്തിരി തിന്നുന്ന മൂല്ല്യാമാരെ കർമത്തി ഭയങ്കരം ആണ് ട്ടോ
@user-pr6ur5cx8x12 күн бұрын
ചിലർ ഒക്കെ മനസിലാക്കുന്നു...എന്നെപ്പോലെ...വാശിയോടെ പിന്ദുണക്കുന്നവർ ആണ് കൂടുതല്..adukond കഥ തുടരും...(അടുത്ത ലക്കം)
@sadhikvk28959 күн бұрын
കഴിച്ച ഭക്ഷണത്തിന്റെ പൈസ കൊടുക്കാതെ പോവാൻ ഇതെന്താ... ഏത് ഇസ്ലാം ആണ് നിങ്ങൾ സുന്നികൾ പ്രചരിപ്പിക്കുന്നത്... കഷ്ടം തന്നെ
@user-bj1ug8xc3d11 күн бұрын
Ap യും മകനും ഇതിലും വലിയ ബഡായി ആളുകളുടെ മുമ്പിൽ വിടാറുണ്ട് 😄 satharum കിഡ്നിയും ഹാാാ ha 🙏
@faisalp.v795410 күн бұрын
koyaaaaaa avide aayirunnu youtubu appol thudangi ee kathayokke 5 varsham munne yutubil 100 vaaram odiyathaanu vere puthiya vallathum konduvaa
@jamaludheenbavu754412 күн бұрын
തൗഹീദിൻ്റെ പേരിൽ സംഘടന ഉണ്ടാക്കി' പരസ്പരം മുശ്രികാ കി ഏതാ' ഗൗരവം ഉള്ളത്
@noufalnaeemikottakkal11 күн бұрын
എന്തായാലും നിങ്ങളെപ്പോലെ മുഷിരിക്കും കാഫിരും ആക്കി നരകത്തിൽ തള്ളുന്ന ഭൂലോക ദുർവ്യാഖ്യാണമൊന്നും ഇല്ലല്ലോ..അത് മതി..ഉസ്താദുമാർ കറാമതുകൾ പറയട്ടെ,ഞങ്ങൾ വിശ്വസിക്കും...100000 വട്ടം വിശ്വസിക്കും...🔥🔥
@Rasak-wi5zs12 күн бұрын
നി ന്റെ ലക്ഷ്യം എന്താണ് മൗലവി?
@mohammedmuneerziyafathima686912 күн бұрын
ആഖിറം
@sulaimanva163012 күн бұрын
ഒരേ ലക്ഷ്യം, നിന്നെപ്പോലെ മൂഖ് മാഫികളെ ശുദ്ധീകരിക്കുക. ഈ കാലത്ത് ചെയ്യണ്ട ഏറ്റവും വലിയ ധൗത്യം.
@alibai463911 күн бұрын
പകര അല്ല തകര
@alibai463911 күн бұрын
തീട്ടം നക്കലും കഴിഞ്ഞു കാശ് കൊടുക്കാതെ പോകുന്നവൻ ഔലിയ ആണോ?
@AbdulHadi-m3h11 күн бұрын
സഹോദരാ മറ്റൊരാളുടെ ലക്ഷ്യം അന്വേഷിക്കും മുന്നെ നിങ്ങൾ ഒരേ ഒരു കാര്യം ചിന്തിക്ക്, ഈ കള്ള കറാമത്തുകൾ കേട്ടിട്ടാണോ പാശ്ചാത്യ ലോകത്തുള്ള ആളുകൾ മുഴുവൻ ഇസ്ലാം സ്വീകരിക്കുന്നത്...? ഖുർആൻ മാത്രം വായിച്ചു കൊണ്ട് സത്യം ഉൾക്കൊണ്ട് വരുന്നവർ ആണവർ.നമ്മൾക്ക് ചുറ്റും ഉള്ള അമുസ്ലിം സഹോദരങ്ങൾ എന്തെ അതിനെ കുറിച്ച് ചിന്തിക്കാത്തത്..?കാരണം അവര് കേൾക്കുത് ഈ ലോജിക് ഇല്ലാത്ത കെട്ട് കഥകൾ ആണ്. അവരിൽ കൂടുതൽ പേരെ സംബന്ധിച്ചും അതാണ് ഇസ്ലാം