No video

നിയന്ത്രിക്കേണ്ട ശബ്ദങ്ങൾ!!| Randarkara Meeran Moulavi Muvattupuzha|Hyderali Shihab Thangal|Samastha

  Рет қаралды 7,712

AL SUROOR ISLAMIC MEDIA

AL SUROOR ISLAMIC MEDIA

Ай бұрын

Пікірлер: 26
@shareefkk3989
@shareefkk3989 Ай бұрын
എത്ര കേസുകൾ കോടതിയിൽ വന്നു. മൈക്കാനെതിരെ മരിച്ച വീട്ടിൽ മൈക്ക് ശല്യം കാരണം വരുന്ന വർക്ക് യാസീൻ ഓതാൻ പോലും കഴിയുന്നില്ല ഇപ്പോൾ പള്ളിയിൽ മഹ്രി ബിന് മസ് ബ്യൂ ക്കായി വരുന്ന വർക്ക വസ് വാസാ കുന്നു.
@flwer5394
@flwer5394 Ай бұрын
വളരെ നല്ല അഭിപ്രായങ്ങൾ.
@noushadmv36
@noushadmv36 Ай бұрын
താങ്ങൾ പറഞ്ഞത് 100% ശരിയാണ്
@shareefkk3989
@shareefkk3989 Ай бұрын
താജുൽ ഉലമാ സദഖത്തുല്ല മുസ്‌ലിയാർ ഖുതുബി തങ്ങൾ എല്ലാം നിശിദ്ധമാക്കിയ സ്പീക്കറാരധനക്കതിരെ ദക്ഷിണക്കാരൻ പറഞ്ഞത് എത്ര സത്ത്യം
@MonuRizvan
@MonuRizvan Ай бұрын
അത് നിങ്ങൾ പറഞത് വളരെ സരിയാണ് സമസ്ത രണ്ടായി പിരിഞതിന്റെ ശേഷമാണ് അങ്ങിനെ വന്നത് അതിൽ ഒരു വിഭാഗം മാത്രമാണ് കൂടുതലായി കണ്ട് വരുന്നത് നിങ്ങൾ പറഞത് പോലെ സുജൂതിന്റെ സ്താനത്ത് ഒരു നൂൽ മറയായിട്ടുണ്ടെങ്കിൽ ആ സുജൂത് സരിയാവുകയില്ല എന്ന് ഈ മുസ്‌ലിയാക്കൻമാര് തന്നെ പറഞ് തന്നതാണ് ഏന്നിട്ട് അവർ തന്നെ ഈ പരന്ന തലെക്കെട്ട് കെട്ടി അവർക്ക് സുജൂ ധ് ചെയ്യാൻ പറ്റാതവിതം മറച്ചിട്ടുണ്ടാവും അവരെ ബെക്കിലാണ് നമ്മൾ പോയി നിൽക്കുന്നത്
@shareefkk3989
@shareefkk3989 Ай бұрын
എന്റെ സ്നേഹിതൻ മൊയ്തീൻ കുട്ടി ആർട്ട് രോഗിയായിരുന്നു. ഓപറേഷൻ കഴിഞ്ഞ് വന്ന് ഒരു രാഷ്ടീയ പരിപാടിയിൽ ശക്തമായ പടക്കം പൊട്ടി ശബ്ദം സഹിക്കാതെ മരണപ്പെട്ടു ഇത്തരം രോഗി ജ്യൂ മുഅക്ക് വന്നാൽ മരിക്കും
@user-if6tj6un5z
@user-if6tj6un5z 23 күн бұрын
الحمد لله هذا كلام مفيد.وفي قلبك نور العلم.انشا الله
@jaleelpareed5320
@jaleelpareed5320 18 күн бұрын
മൗലവി കാലങ്ങൾ ആയി നിർമ്മലാ കോളേജിൽ പഠിച്ച പെൺകുട്ടികളെയും ആൺകുട്ടികളെയും കാണുന്ന മുസലിയാർ ആണ്. ഇപ്പോഴത്തെ വിഷയത്തെ തണുപ്പിക്കുന്ന ഒരു വീഡിയോ ചെയ്യാൻ തബ്‌ലീഗിനേക്കാളും പോപ്പുലർ ഫ്രണ്ടിനേക്കാളും വിസ്ഡത്തെക്കാളും യോഗ്യൻ നിങ്ങളാണ്. Nirmala College is just 2km away from Randarkkara.
@abdullakoyakm7245
@abdullakoyakm7245 Ай бұрын
Meeran moulavis talk is very good and the argue.ents are correct
@user-kj7kj4ix4k
@user-kj7kj4ix4k Ай бұрын
ഉച്ചഭാഷണി കൂടുതൽ ആളുകളെ കേൾപ്പിക്കനാണ് എന്ന് നിരീക്ഷക്കാം എക്കോ കൊടുക്കുന്നത് എന്തിനാണ് ശബദമലനീകരണം നടത്തുന്നത് ശരിയുള്ള ഏർപ്പാടല്ലെന്ന് പറയാം
@muhammmedbava6779
@muhammmedbava6779 Ай бұрын
Exactly..... Mic disterberence...... اان كلامك صحيح ولاكن السمست لا يوافق.........
@ibrahimalingal756
@ibrahimalingal756 Ай бұрын
ഒരു ബാങ്ക് മൈക്കിലൂടെ ജനം സഹിക്കും മത്സരത്തിൻ്റയും വിഭാഗീയതയുടെയും ഭാഗമായി 100മീറ്ററിനുള്ളിൽ ഓരോ ഗ്രൂപ്പിനും പള്ളികൾ നിറഞ്ഞിരിക്കയാണ്. പ്രത്യേകിച്ച് മലബാറിൽ ' ഒരു ബാങ്ക് തുടങ്ങിയാൽ പിന്നെ അടുത്തേത് അതും ഉയർന്ന വോള്യത്തിൽ. ഇത് ഒന്നാക്കാൻ എന്തുണ്ട് മാർഗം 2 പള്ളിയുള്ളോത്ത് 6 മാസം - 6 മാസം എന്ന നിലയിലാക്കിയാൽ ഉപകാരമായിരുന്നു. കുറച്ച് കഴിഞ്ഞാൽ ഈ ബാങ്ക് മുഴുവനും ഇല്ലാതാക്കാൻ ഇത് കാരണമാകും. പൂച്ചക്ക് ആര് മണികെട്ടും
@kasimkk2477
@kasimkk2477 Ай бұрын
ഉദരപൂരണ സമസ്തകൾ
@abdullack4577
@abdullack4577 Ай бұрын
Govt... Kalikkunnathu are ivarkku bodham varilla..... Mic kittiyal avarekkal valiya varilla.... Sadhakathulla moulaviyum Sari. ....
@user-qm4em4ju3i
@user-qm4em4ju3i Ай бұрын
Salam veetiya udane, Dua tasbeeh ippal illa. Ippal panampiriva.....
@user-jd1je6vi1f
@user-jd1je6vi1f Ай бұрын
സലഫി താടിക്കാരൻ മൊല്ല
@basheerparakkathodi5297
@basheerparakkathodi5297 Ай бұрын
Nabathi.kuthubaothiyaninghal.enthu.prarthanayanu ninnadathiyade
@HamsaP-bh2gq
@HamsaP-bh2gq Ай бұрын
Usthadningalparanjathsari
@muneervalappan666
@muneervalappan666 Ай бұрын
യുട്യൂബ് കള്ളൻ മൊല്ല
@muneervalappan666
@muneervalappan666 Ай бұрын
സമസ്ത പറയുന്നതാണ് ശരി അതാണ് ഉമ്മത്ത് ഏറ്റെടുക്കുക.നജീബും മറ്റും പറയുന്നത് ദീനിൽ തെളിവല്ല.സമസ്തയാണ് സമസ്തയാണ് സമസ്തയാണ് ഇസ്ലാം❤❤❤
@kasimkk2477
@kasimkk2477 Ай бұрын
ഉദര പൂരണ സമസ്തകൾ
Алексей Щербаков разнес ВДВшников
00:47
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 31 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
KT Jaleel old  speech  Vettam alikkoya sahin
30:00
Green Army
Рет қаралды 50 М.
Алексей Щербаков разнес ВДВшников
00:47