No video

അവർ മുസ്ലിങ്ങൾ അല്ലന്നോ??|Randarkara meeran moulavi|Kanthapuram Ap Usthad|Perod usthad|Farooq naeemi

  Рет қаралды 55,131

AL SUROOR ISLAMIC MEDIA

AL SUROOR ISLAMIC MEDIA

Күн бұрын

Пікірлер: 479
@sajidkp6187
@sajidkp6187 11 ай бұрын
സുന്നികളുടെ കുട്ടത്തിൽ ഇത് പോലെ ഉള്ള മുസ്ലിയാക്കർ ഉണ്ട് വളരെ നന്നായി
@abdurahimankp8917
@abdurahimankp8917 10 ай бұрын
ഒരു ആക്ഷേപകന്റെ ആക്ഷേപത്തെയും ഭയപ്പെടാതെ നിലപാടിൽ ഉറച്ചു നിൽക്കുന്ന താങ്കൾക്ക് അല്ലാഹു ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ .
@ramlamoideen2808
@ramlamoideen2808 10 ай бұрын
10000.....ശതമാനം...ശരി...താങ്കൾ..പറഞ്ഞത്...
@user-pb5pc2xl9f
@user-pb5pc2xl9f 11 ай бұрын
AP യുടെ വില പോയി ഇങ്ങിനെയാണ് നിന്ദിക്കപ്പെടുന്നത്. മുസ്ലിം സമൂഹത്തിൽ ഭിന്നത ഉണ്ടാക്കിയ ഇങ്ങനത്തെ APയെ പോലെത്തെ ഒരാള എന്റെ വയസ്സിന്റെ ഇടയിൽ ഞാൻ കണ്ടിട്ടില്ല. അണികൾക്കിടയിൽ തന്നെ ഇയാളെ കുറിച്ച് അഭിപ്രായമില്ല. ഇയാളെ നോളേജ് സിറ്റിയും മർക്കസ്സും അവിടത്തെ ജോലിയും വരുമാന മാർഗങ്ങളും ഒക്കെ ആയിട്ട് കുറെ ആളുകൾ ഉണ്ട്. അയാളുടെ കൂടെ ഇനി അയാൾ പറയുകയാണ്. ഇന്നലെടുത്തുനബി എന്റെ വീട്ടിൽ വിരുന്നു വന്നു എന്ന് പറഞ്ഞാലും ഈ ത ക്ക് ബിർ തൊഴിലാളികൾ വിശ്വസിക്കും. പണത്തിന്റെ മേൽ പരുന്തും പറക്കാതെ അണ്ണാ.
@hassanusthad7887
@hassanusthad7887 11 ай бұрын
അണ്ണൻ എന്തൊന്നാ പറയുന്നെ ആരെ വില പോയി എന്നാ പറഞ്ഞത് നീ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത് ആണത്ത മുണ്ടെങ്കിൽ സുന്നികൾ മുശ്രികല്ല എന്ന് ഈ ഇത്തിൾ കണ്ണികൾ ആയ പുത്തനാശയക്കാരെ കൊണ്ട് സമ്മതിപ്പിക്ക് അതിനു ശേഷം മുസ്ലിമോ അല്ലയോ എന്ന് തീരുമാനിക്കാം
@sapnafaisal4047
@sapnafaisal4047 11 ай бұрын
Sathyam manasilakunnilla. Allahuvinu ariyalo Aaraanu qurante Aalukallennum muslim Aaranennum
@hussainpp3160
@hussainpp3160 11 ай бұрын
, നീ ഒന്നന്നര മൊയന്താണ്
@ishakmanningal4671
@ishakmanningal4671 11 ай бұрын
മീരാൻ മൗലവിക്ക് അല്ലാഹു ആയുസ്സും ആഫിയത്തും കൊടുക്കട്ടെ കാന്ത മതത്തിന്റെ ആശയം തുറന്നടിച്ചു പറഞ്ഞു അള്ളാനെ മാത്രം ആരാധിക്കുന്ന ആളും അല്ലാഹുവിനെ മാത്രം പേടിക്കുന്ന ആളുമാണ് ഈ ഉസ്താദ്
@hashrafv.a.8695
@hashrafv.a.8695 11 ай бұрын
നല്ല ഒരു പ്രസംഗം കേട്ടു സന്തോഷം ഇനിയുംകേൾക്കാൻഅള്ളാഹുആരോഗ്യവും ആയുസ് തരട്ടെ പണം ഉണ്ടാക്കാൻ പലതും പറയുന്ന Ap 🎉 🎉
@avmhospital548
@avmhospital548 11 ай бұрын
Athu tanikku vivaramillanulla vivaravu illajhitta
@kunhahamedpullat8150
@kunhahamedpullat8150 Ай бұрын
ഇദ്ദേഹമാണ് യഥാർത്ഥ സുന്നി അല്ലാഹു ഇദ്ദേഹത്തിനു സത്യം പറയാൻ ഇനിയും ദീർഗായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ അസ്സലാമു അലൈക്കും 👍👍👍🌹🌹🌹
@LIKE-om5xr
@LIKE-om5xr 10 ай бұрын
മടവൂർ ലോകം ഒട്ടാകെ നിയന്ത്രിക്കുന്നത് എന്നാണ് പറഞ്ഞത് . അള്ളാക്ക് തുല്യനാണ് മടവൂർ എന്നൊക്കെ
@beeta9553
@beeta9553 11 ай бұрын
ഞാൻ ഒരു സുന്നി മത വിശ്വാസിയാണ്. എന്നിരുന്നാലും അഭിപ്രായ വിത്യാസമുള്ള കാര്യം തുറന്നു പറയും.ലോകത്ത് ആരേയും മുസ്ലീമാക്കാനും കാഫിറാക്കാനും അല്ലാഹു ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അത് കാന്തപുരമായാലും ആരായാലും ശരി.
@hassankoyakothilankandiyil3944
@hassankoyakothilankandiyil3944 11 ай бұрын
Thanks, മൗലവീ ,thanks.... നിങ്ങൾ ഒരു പാട് സത്യങ്ങൾ വെളിപ്പെടുത്തിയതിന്. ഒരിക്കലും കാന്തപുരത്തിന്റെ certificate മുജാഹിദുകൾക്കാവശ്യമില്ല. ജീവിതത്തിന്റെ അന്ത്യയാമങ്ങളിലെങ്കിലും ഈ മനുഷ്യൻ തൗഹീദിൽ എത്തിയിരുന്നെങ്കിൽ എന്ന് മുജാഹിദുകൾ ആശിക്കുന്നു. പക്ഷെ, ഹിദായത്ത് നൽകേണ്ട വൻ ലോകരക്ഷിതാവായ അല്ലാഹുവാണ്. പ്രവാചകന്റെ മൂത്താപ്പയായ അബൂ ത്വാലിബിൽ വിശ്വാസികൾക്ക് ഉദാഹരണമുണ്ട്.
@LIKE-om5xr
@LIKE-om5xr 10 ай бұрын
ചോദ്യം ചെയ്തതിന് നിങ്ങൾക്ക് നന്ദി വേണ്ടാത്ത ഒരു കാര്യം കാണുമ്പോൾ ഇങ്ങനെ തന്നെയാണ് വേണ്ടത്
@hassankunj462
@hassankunj462 10 ай бұрын
അല്ലഹുവാണ് hedhayathkodukkunnath
@shafeeqsaqafi6680
@shafeeqsaqafi6680 11 ай бұрын
പേരെടുത്ത് സുന്നി പണ്ഡിതന്മാരെ മുശ്രികും കാഫിറും ആക്കുന്ന ഇവന്മാരെ കുറിച്ച് പിന്നെന്താ പറയേണ്ടത്?!!!
@mohamedshareef3361
@mohamedshareef3361 11 ай бұрын
കാഫിർ പ്രവൽത്തിയെ പറ്റി അതല്ലാതെ വേറെ എന്ത്പറയുക അതൊഴിച്ചു സമൂഹമെന്ന നിലയിൽ ഖാദിയാനി ചേകന്നുരിസം ശിയായിസം ഒഴികെ മുസ്ലീമായാണ് നിങ്ങൾ ഹാബികളെന്ന് പറയുന്നവരും കാണുന്നത്. അതുകൊണ്ട്സലാം ചൊല്ലുക മയ്യത്ത്നമസ്കാരം മരണവീട്സന്ദർശനം വിവാഹം നിങ്ങളുടെപള്ളികളിൽ ജമാഅത്ത് നമസ്കാരം ഇത്യാതി സമ്പർക്കമൊക്കെ അവർ ചെയ്യുന്നു നിങ്ങളാകട്ടേ എല്ലാശിർക്ക്ബിദ്അത്തും ചെയ്തു സ്വർഗാവകാശികളെന്ന ഭാവേന ഇവയൊക്കെ ബഹിഷ്കരിച്ചു അകറ്റേണ്ട കാഫിറായും കാണുന്നു ആരാണ് ശരി ആരാണ് തെറ്റ് ചിന്തിക്കൂ
@mbhameed6715
@mbhameed6715 10 ай бұрын
ആരാ മുശ്രികാക്കുന്ന ആരാ കാഫിറാക്കുന്നു മക്കയിലെ ജനങ്ങൾ ലാത്തയെ വിളിച്ചിരുന്നു ഇപ്പോൾ നിങ്ങൾ പലരെയും വിളിക്കുന്നു മണ്ണാർക്കാട് കല്ലിനോട് സഹായം തേടുന്നു പാലക്കാട് മരത്തിനോട് സഹായം തേടുന്നു മനുഷ്യനെ ഖബർ നടക്കാത്ത മണ്ണ് കൂനയോട് സഹായം തേടുന്നു നബി പഠിപ്പിച്ചു
@NisarEkkandy-ds5ls
@NisarEkkandy-ds5ls 11 ай бұрын
മറ്റുള്ളവരെ മുസ്ലിംഎല്ല എന് പറയുന്നതിന് മുമ്പേ സ്വയം മുസ്ലിമാണോ എന് പരിശോദികുനാഥ്‌ നല്ലതാണ്
@abdulrazackpothiyil6058
@abdulrazackpothiyil6058 11 ай бұрын
അത്തും വിത്തും അള്ളാഹു ഹിദായത് നൽകട്ടെ
@hasanhassan7360
@hasanhassan7360 11 ай бұрын
ആരാ കാന്ത പുര തിന്നൊ 🤔
@hussinkc1681
@hussinkc1681 11 ай бұрын
അല്ലാഹുവിനെ പേടിയില്ലാത്ത വർക്ക് ഏത് ഫത്‌വയും കൊടുക്കാമല്ലോ
@AliIbrahim-wp9oe
@AliIbrahim-wp9oe 11 ай бұрын
NINDEKKO PARACHALIL THANNE VALLI PULLI THETTIKKATHA JEEVIDHAM NAYIKKUNNAVAN ,, SAMOOHATHINU MUNPIL ALLA PADACHAVANDE MUNPIL VENDADHU.!!!
@mubashiryaseen5796
@mubashiryaseen5796 11 ай бұрын
Ap ഉസ്താതിന് - ഇനിയും പറയാൻ - ആഫിയ തള്ള ദീർഗായി സ്സ് ന്നൽകട്ടെ
@mkedayath
@mkedayath 11 ай бұрын
കാന്തപുരത്തിന് പറഞ്ഞതിലെ വിവരക്കേടിന്റെ ഗൗരവം മനസ്സിലാക്കി തെറ്റ് തിരുത്താനുമുള്ള സൽബുദ്ധി അല്ലാഹു നൽകുമാറാകട്ടെ 🤲
@majeedes9416
@majeedes9416 11 ай бұрын
സത്യം പറയാൻ ഉസ്താദിനു അല്ലാഹു ദീര്ഗായിസ് നൽകട്ടെ
@MohammedAli-uy3od
@MohammedAli-uy3od 11 ай бұрын
കാന്തപുരം ബഹുമാന്യനല്ല: വൃത്തികെട്ടവനാണ്.
@MohammedAli-uy3od
@MohammedAli-uy3od 11 ай бұрын
ചുരുക്കത്തിൽ Ap മുസ്‌ലിമല്ല. എന്നർതം👹🥱👹
@koyaap2636
@koyaap2636 11 ай бұрын
​@@MohammedAli-uy3od❤❤❤❤❤❤😅😅àq1111
@moidunnivk4075
@moidunnivk4075 11 ай бұрын
വീണ്ടും ഷഹാടാത്ത ചൊല്ലിയാൽ കാഫിര ല്ലാതെ മരിക്കാം apkk
@shihabmampadan937
@shihabmampadan937 11 ай бұрын
المسلم من سلم المسلمون من لسانه ويده . ആരുടെ കയ്യിൽ നിന്നും നാവിൽ നിന്നും മറ്റുള്ള മുസ്ലിംകൾ രക്ഷപ്പെട്ടുവോ അവനാണ് മുസ്ലിം. ആ നിലക്ക് AP കാന്തപുരത്തിന് നാക്ക് കൊണ്ട് അയാളുടെ മത വ്യവസായത്തിന് (മുടിക്കച്ചവടവും ആക്രിക്കച്ചടവും ) ശല്യമുണ്ടാക്കുന്ന മുജാഹിദ് , ജമാഅത്തുകാർ എങ്ങനെ മുസ്ലിം ആകും?
@aboobackerareekal1866
@aboobackerareekal1866 11 ай бұрын
ജാറം, ദർഘ ,ഉറൂസ് , ഖബ്ർ കെട്ടിപ്പൊക്കൽ, തവസ്സുൽ ഇസ്തിഗാസ, കൂട്ട പ്രാർത്ഥന, മൗലിദ്, മാല രാത്തിബ്, ഖുതുബിയ്യത്, മരിച്ചാൽ ദിക്റ്, മൂന്ന്, 7, 15,40, അടിയന്തിരം, ആണ്ട, എന്ന് വേണ്ട തദ്ബീറുൽ ആലം, ഖുതുബുൽ ആലം, ഏതടുത്താലും, സഹീഹായ ഒരു ഹദീസോ, ഖുർആനോ , കൊണ്ട് വരാൻ ഇന്ന് വരെ അതിന്റെ വക്താക്കളായ സമസ്തക്കാർക്ക് സാധിച്ചിട്ടില്ല. ഖിയാമ വരെ സാധിക്കയുമില്ല.
@avmhospital548
@avmhospital548 11 ай бұрын
Punnaramonte tonnal arkkanastam
@KhairaTahsin2023
@KhairaTahsin2023 11 ай бұрын
ഞാൻ സമസ്തക്കാരനല്ല ആകാനും പറ്റില്ല പക്ഷെ എന്റെ മകൻ കല്യാണം കഴിച്ചതും മകളെ കെട്ടിച്ചു അയച്ചതും രണ്ടു ek വിഭാഗത്തിൽ പെട്ട കുടുംബങ്ങളിലാണ് ഈ കാന്തപുരം എന്റെ ചെറുപ്പകാലത്തെ കുറ്റ്യാടിയിൽ പത്തു ദിവസത്തെ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു അതിൽ രണ്ടാമത്തെ ദിവസം കാന്തപുരം പറഞ്ഞു മുജാഹിദുകളുമായും ജമാറ്റുകാരുമായും ഉള്ള വിവാഹം ശരിയാകുല എന്ന് അത് പറഞ്ഞതെ ഓര്മയുള്ളു പത്തു ദിവസത്തെ പ്രഭാഷണം വെച്ചിരുന്ന കാന്തപുരം ഓടിയ വഴി കണ്ടിട്ടില്ല
@sapnafaisal4047
@sapnafaisal4047 11 ай бұрын
Masha allah. Nalla speech. Iniyum ingane thiruthikodukkan dheerkayusum Aafiyathum nalkatte Aameen ya rabbal halameen
@muhammedkunju8498
@muhammedkunju8498 11 ай бұрын
ഇത്രയും ധൈര്യം കാണിച്ച ഉസ്താദിനു അഭിനന്ദനങ്ങൾ.
@aishajasmin1534
@aishajasmin1534 11 ай бұрын
അള്ളാഹു. താങ്കളെ. ഇരു. ലോകത്തും. അനുഗ്രഹിക്കുമാറാകട്ടെ🎉🎉. ആമീൻ 🎉🎉🎉
@jaleelchiyyoor
@jaleelchiyyoor 11 ай бұрын
സുന്നി പള്ളിയിൽ കയറാത്ത ഇദ്ദേഹം സുന്നിയല്ല അപ്പോൾ പിന്നെ ഇദ്ദേഹം എന്തിനാ ഇതിൽ ഇടപെടുന്നത്?!
@aligenius7257
@aligenius7257 11 ай бұрын
സലഫി പള്ളിയിലും അദ്ദേഹം കയറുന്നില്ല അല്ലാഹുവിൻറെ പള്ളിയിൽ അദ്ദേഹം കയറി.. നമസ്കരിക്കുന്നു...
@jaleelchiyyoor
@jaleelchiyyoor 11 ай бұрын
@@aligenius7257 ആയ്ക്കോട്ടെ സലഫിയുമല്ല എന്നാൽ
@sidheeqmppalathol7354
@sidheeqmppalathol7354 2 ай бұрын
നമ്മുടെ qibla യിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്ന നമ്മുടെ അറവ് അറുക്കുന്ന ഏതൊരാളും മുസ്ലിമെന്ന് റസൂലുള്ള. അല്ലെന്ന് കാന്തപുരം !!!
@rasikrasik5443
@rasikrasik5443 11 ай бұрын
തക്ബീർ തൊഴിലാളികൾ 👍🏻👍🏻👍🏻👍🏻
@musthafapulickal4051
@musthafapulickal4051 11 ай бұрын
Sujaahidugal !
@Kanesh2606
@Kanesh2606 11 ай бұрын
@@musthafapulickal4051 എന്താടാ 😄😄😄ഹംക്കെ
@peeyampvrvsl588
@peeyampvrvsl588 10 ай бұрын
കാന്തപുരത്തിന്റെ വാക്കുകള്‍ തിരിയാന്‍വേണ്ടി 20 വര്‍ഷം വേണ്ടി വന്നു..
@veerankuttyp7537
@veerankuttyp7537 10 ай бұрын
അല്ല മുസ്ലിയാം മാരെ ഇങ്ങള് ഒന്ന് പറ ഇങ്ങളൊക്കെ കേള്കുന്നില്ലേ നമ്മുടെ പലസ്തീന്റെ കഥ.. ഇങ്ങക്ക് ഒന്ന് പറഞ്ഞു കൂടെ നമ്മുടെ മടവുർ ഷൈകിനോട് അയാൾ ഉറങ്ങണോ ഇതൊന്നും കാണുന്നില്ലേ.. പിന്നെ സൗദി രാജാവിനോടും ഖത്തർ ഷൈകിനോടും ഒക്കെ ഒന്ന് പറഞ്ഞോണ്ട് എപി ഉസ്താതെ
@LIKE-om5xr
@LIKE-om5xr 10 ай бұрын
കാന്തപുരത്തിനും മറുപടി പറയാൻ ഒന്നും അറിയില്ല കാന്തപുരം . റാത്തീബ് മഖ്ബറ പൂജയും മാല മൗലൂദ് പാടി നടക്കുന്ന ആളല്ല ഖുർആനും ഹദീസും പറയൽ കേൾക്കാറില്ല
@mujeebrahmanvp4315
@mujeebrahmanvp4315 11 ай бұрын
ഇങ്ങനെ തുറന്നു പറയാനും ചിലർ വേണം ... ആശയ വ്യത്യാസങ്ങൾ സംവാദാത്മകമായി കൈമാറുകയാണ് വേണ്ടത്.പരസ്പരം കാഫിറാക്കുകയല്ല ❤❤❤❤❤
@siddiqsaqafi9738
@siddiqsaqafi9738 11 ай бұрын
Sulthanul ulama aara mone.. usthad oru karyam paranjal ad paranjadanne.. masha allah 👍
@yousufkc2786
@yousufkc2786 10 ай бұрын
നിങ്ങൾ ആപ്രസംഗം മുഴുവനും കേട്ടാൽ ഇങ്ങനെ ഇരുന്ന് ഒച്ച വെക്കേണ്ട കാര്യമുണ്ടാവില്ല
@moideenkuttybapputty6220
@moideenkuttybapputty6220 11 ай бұрын
സലഫി പള്ളിയിൽ താങ്ക ൾ നമസ്കാരം നടത്താത്ത ദ് ശരിയായില്ല
@jahfarswadique3899
@jahfarswadique3899 11 ай бұрын
അപ്പൊ അന്റെ വാദമനുസരിച്ച് സംഘടനയുടെ പള്ളികളൊന്നും മുസ് ലിം പള്ളികളല്ലേ ...
@rasheedugrapuram2366
@rasheedugrapuram2366 10 ай бұрын
എല്ലാവരേയും ഉൾകൊള്ളാൻ സാധിക്കുന്ന പണ്ഡിതൻ,ഈ ഉൽകൊള്ളലാണ് ദീൻ.
@jafarwayanadk8276
@jafarwayanadk8276 11 ай бұрын
പറയാൻ ആർ ഹ നല്ല എന്ന ബോധ്യമുണ്ടെങ്കിൽ പറയരുത് അതാണ് ശരി
@alikuttypk6103
@alikuttypk6103 11 ай бұрын
الله കാന്തപുരത്തിന്. ഹിദായത്ത് നല്കട്ടേ.
@cp.229
@cp.229 10 ай бұрын
വിവരകേട് സംസാരിക്കല്ലെ മൗലവി
@aboobakerpareethu3151
@aboobakerpareethu3151 11 ай бұрын
ഈ ചങ്ങാതി ഇപ്പോൾ എവിടെയാണ് നിൽക്കുന്നത്
@user-ml5fn3gs6x
@user-ml5fn3gs6x 11 ай бұрын
സുന്നികളെ മൊത്തം വഹാബികൾ കാഫിർ ആക്കുമ്പോൾ ഈ കിളവൻ എവിടെ ആയിരുന്നു
@raheemk1729
@raheemk1729 11 ай бұрын
ഞങ്ങളെ.അള്ളാ.നീക്കാക്കണേ. ബുദ്ധിയുള്ളവരിൽ. എന്നെയും ചേർക്കണെ
@lesstravel5566
@lesstravel5566 11 ай бұрын
കാന്തപുരം പറഞ്ഞത് വളരെ മോശപ്പെട്ട കാര്യം ആണ്.. അദ്ദേഹം അല്ല ഒരാൾ ഇസ്ലാം ആണോ അല്ലയോ തീരുമാനിക്കേണ്ടത്... അദ്ദേഹം ഇനി എന്താണാവോ നമ്മൾക്കറിയില്ല..
@abdurahmanp1687
@abdurahmanp1687 11 ай бұрын
ഉസ്താദേ... മുജാഹിദുകൾ മുസ്ലിങ്ങളല്ലങ്കിൽ അയാൾ അറേബ്യ യിൽ പോയി മുജാഹിടുകളുടെ കയ്യിൽ നിന്നാണ് കൈ നീട്ടി പൈസ വാങ്ങുന്നത് ഹജ്ജിന്നും പോകാൻ പറ്റുമോ?ഇവർ നടത്തുന്ന എന്തെങ്കിലും പരിപാടി അവിടെ ഉണ്ടൊ?
@avmhospital548
@avmhospital548 11 ай бұрын
Und und pattum pattum bakki nintetonnala
@skylab6754
@skylab6754 11 ай бұрын
കാന്തപുരം അബൂക്ക സമ്പത്ത്‌ ജമാഅത്ത് കാരന്‍. ഇയാള്‍ക്ക് ഭിന്നിപ്പിന്റെ സംസാരഭാഷ മാത്രം. പക്ഷേ/പണ്ടത്തെപ്പോലെ ഫലിക്കാതെ ജമാഅത്ത് മുജാഹിദ് തബ്ലീഗ് ഇവരോട് സലാം പറയുന്ന എന്നെ പോലെ സുന്നിയാണ് ഇന്ന്‌. അധികവും?
@abdurahman1262
@abdurahman1262 11 ай бұрын
Sulthanululama ❤❤❤❤❤
@mirshadsonu2632
@mirshadsonu2632 11 ай бұрын
മുത്ത് നബിയെ കുറിചുള്ള വിശ്വാസത്തിൽ മുജാഹിദീനും ജമാഅത്തിനും അഭിപ്രായ വിത്യാസങ്ങൾ ഉണ്ട്.. . നിങ്ങൾ ഉസ്താദിൻറെ പൂർണ്ണമായും കേൾക്കുക
@abdulbhasheer1138
@abdulbhasheer1138 11 ай бұрын
തെളിയിച്ചു പറഞ്ഞാൽ താങ്കളൊരു മുബ്‌തദിഈ കുഞ്ഞാടാണെന്നു ഈ തൗദാരത്തിലൂടെ തെളിഞ്ഞു. താങ്കളുടെ നാക്കിൻ്റെ നീളം വല്ലാത്തതു തന്നെ!
@muneerpk7692
@muneerpk7692 3 ай бұрын
ശബ്ദം കൊണ്ട് അലറൽ ഒഴിവാക്കണം ശാന്തമായി പറയുക എനിക്ക് ഇഷ്ടം
@mohammedhussain830
@mohammedhussain830 10 ай бұрын
മൗലവി കാന്തപുരം ഉസ്താദ് പറഞ്ഞത് വിഷയം എന്താണ് എന്ന് ഒന്ന് വെക്തമായി മനസ്സിലാക്കി പ്രധികരിക്കുക
@monajeeb5372
@monajeeb5372 11 ай бұрын
കാന്തപുരം എ പി മക്കത്തും മദീന ത്തും പോയി ഹജ്ജും ഉമ്രയും ജമാഅത്ത് നമസ്കാരവും സലഫി പണ്ഡിതൻമ്മാരുടെ ചെയ്ത കാര്യങ്ങളുടെ അവസ്ത എന്ത് ? കാന്തപുരമേ നിക്കൾക്ക് ഈ കാര്യങ്ങൾ സൗദിയിൽ വന്ന് പറയാൻ ധൈര്യമുണ്ടോ ?
@ahammedkuttyvt5355
@ahammedkuttyvt5355 11 ай бұрын
A P ഉസ്താദിൻ്റെ തക്ബീർ തൊഴിലാളികൾ അലിയാർ ഖാസിമി ഉസ്താദിൻ്റെ ഈ വാക്കുകൾ ഒന്ന് ദയവായി ശ്രദ്ധിക്കുക
@hameedk7520
@hameedk7520 11 ай бұрын
എന്താ തക്ബീർ ഇയാൾക്കു അലർജിയാണോ 😂😂😂
@hameednarukkottil8704
@hameednarukkottil8704 11 ай бұрын
മനുഷ്യനായാൽ ബോധം വേണം നിനക്ക് അത് ഇല്ല
@salahudheenpp8296
@salahudheenpp8296 11 ай бұрын
അവസരോചിതമായ വിശദീകരണം.... 👌👌👌
@abdussalamam9049
@abdussalamam9049 11 ай бұрын
കാന്തപപ ന്. മുസ്ലിമല സൈതാനുല് ഉലമാ
@mohammedkunhi2889
@mohammedkunhi2889 9 ай бұрын
അത് താങ്കളുടെ മനസ്സ് കുടുസ്സായത്കൊങാണ്
@muhammadmusthafa1847
@muhammadmusthafa1847 11 ай бұрын
ഒരുപാട് സമസ്ത കുടുംബത്തില്‍ തന്നെ ഒരുപാട് മുജാഹിദുകാരുമുണ്ട് . നേരെ തിരിച്ചും...
@ismayilk2716
@ismayilk2716 11 ай бұрын
Samasthayude mele aarum yethiyittilla, ath kazhinjitte Mattullath ulloooo... Ek samastha💙👍🤲
@muhammadmusthafa1847
@muhammadmusthafa1847 11 ай бұрын
@@ismayilk2716 Valippathilalla karyam .. Ashayathilaanu ...
@najah.k123
@najah.k123 11 ай бұрын
സുൽത്താനുൽഉലമാ കാന്തപുരം ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാറബ്ബൽആലമീൻ
@salimvelloor8857
@salimvelloor8857 11 ай бұрын
എന്തിനാണ് സമുദായത്തെ നശിപ്പിക്കാനാണോ ദീർഘായുസ്, അയാൾ യഥാർത്ഥത്തിൽ മുസ്ലിം ആണോ?
@shamsudeenvp2059
@shamsudeenvp2059 11 ай бұрын
A . p ക്കു ദിർഗ്ഗായിസ് കിട്ടിയാൽ മാത്രമേ പുതിയ പുതിയ ഫതുവാ ഇറക്കാൻ പറ്റുകയുള്ളു
@thalayumvalum1231
@thalayumvalum1231 11 ай бұрын
കന്തപ്പൻ അല്ലേ പ്രപഞ്ചം നിയന്ത്രിക്കുന്നത്
@shtla7970
@shtla7970 11 ай бұрын
മരിച്ചവരോട് സഹായം തേടാൻ വിശുദ്ധ ഖുർആനിന്റെ ആയത്തിനെ വളച്ചൊടിച്ചു ഒരു വൻ സമൂഹത്തെ വഴിക്കേടിൽ ആക്കിയ കാന്ത ഭക്തന്മാർ ഒരിക്കലെങ്കിലും ഖുർആൻ അർത്ഥം അറിഞ്ഞു പഠിക്കുക... സത്യം മനസിലാക്കുക
@hanimon2595
@hanimon2595 11 ай бұрын
ആമീൻ
@kpmuhammedkutty6729
@kpmuhammedkutty6729 11 ай бұрын
മുസ്ലിം പണ്ഡിതൻ
@aliputhur
@aliputhur 11 ай бұрын
ഇയാൾ പറഞ്ഞത് അറിവില്ലായ്മ - കളവ് മാത്രം..
@kunhammedmuhammed6340
@kunhammedmuhammed6340 10 ай бұрын
മുജാഹിദ്, ജമാഅത്തെ ഇസ്ലാമി സുന്നികളെക്കുറിച്ചു കുറാഫി ശിർക്ക് വിളി ഉണ്ടായിട്ടുണ്ടോ അവർ സുന്നികളെ മുസ്ലിംകളായി അംഗീകരിക്കുന്നുണ്ടോ മീരാൻ മൗലവി ❓
@majeedmaji9333
@majeedmaji9333 11 ай бұрын
احسنت بارك الله فيك❤
@abdurahmanthurayur9314
@abdurahmanthurayur9314 10 ай бұрын
The statement which was made by Kantha puram, a man of dual faces, about Mujahid and Jamath Islami , is to be brought into the notice of the World Islamic Scholars like Shaikh Fouzanul Fouzan, ALU Shaik and the like . Then only the monitory exploitation of kanthpuram should be ceased into zero. When this man reaches in the gulf, he is appearing to be very close to Salafi Scholars.
@abubakrsiddeeq8653
@abubakrsiddeeq8653 10 ай бұрын
ഇത് എന്തോന്നാ പറയുന്നു മൗലവീ
@poochichemban9651
@poochichemban9651 11 ай бұрын
ഉസ്താദിന് ഇനിയും സത്യം വിളിച്ച് പറയാൻ അല്ലാഹു ആഫിയത്തുള്ള ദീർഖായുസ്സ്നൽകി അനുഗ്രഹിക്കുമാറാകട്ടേ
@hamzakutteeri4775
@hamzakutteeri4775 11 ай бұрын
ആമീൻ
@kunjalavikp263
@kunjalavikp263 11 ай бұрын
@kunjalavikp263
@kunjalavikp263 11 ай бұрын
7🎉
@muhamedt2658
@muhamedt2658 11 ай бұрын
മക്കത്തും മദീനത്തും പോയാൽ കാഫിറുകളുടെ കൂടെ ജുമുഅ, ജമാഅത്ത്, ഹജ്ജ്. വിരോധാഭാസമേ നിന്റെ പേരോ AP സമസ്ത!!!!...കുബുദ്ധി ബുദ്ധിക്ക് വഴിമാറിയാൽ എന്തു ചെയ്യാൻ. 5:35
@saidalavialavi6035
@saidalavialavi6035 10 ай бұрын
good
@user-zr3xg6zm5g
@user-zr3xg6zm5g 11 ай бұрын
Im sunny. But don't call anybody kaafir who said kalima.
@abumuneera4900
@abumuneera4900 11 ай бұрын
പുതിയ അവതാരം... ഇക്ക വിവരക്കേട്‌ ധാരാളം വിളംബി...
@jaridmon8937
@jaridmon8937 11 ай бұрын
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന കാന്തമത ജൂതനെ പറഞ്ഞപ്പോൾ പൊള്ളിയോ അരിവാൾ സുന്നീ ?
@musthafapulickal4051
@musthafapulickal4051 11 ай бұрын
Asooya!
@AbdullaAbdulla-zd9bl
@AbdullaAbdulla-zd9bl 11 ай бұрын
Aameen
@ummerp9706
@ummerp9706 11 ай бұрын
ഓ തെക്കൻ മൗലവി അപ്പോൾ സുന്നികൾ മൊത്തം കാഫിർ എന്ന് പറഞ്ഞു നടക്കുന്ന ഇവർക്ക് നിങ്ങൾ പണിയെടുക്കുന്നത്
@mustafamustafa9497
@mustafamustafa9497 11 ай бұрын
സൂപ്പർ പ്രസംഗം അൽഹംദുലില്ലാ
@alhamdulillah7844
@alhamdulillah7844 11 ай бұрын
മൗലവി നിങ്ങൾ കാന്തപുരം ഉസ്താദിന്റെ പ്രസംഗം പൂർണമായി കേൾക്കണം, നിങ്ങൾക്ക് ആവശ്യമുള്ള ഭാഗം മാത്രം എടുത്ത് ഇങ്ങനെ അലമുറയിട്ട് കരയേണ്ട, നിങ്ങളുടെ പ്രസംഗം കേട്ടാൽ അറിയാം നിങ്ങൾ ഒന്നാം തരാം വഹാബിയാണെന്ന് മനസ്സിലാവും
@kadejacva1682
@kadejacva1682 11 ай бұрын
നിങ്ങളുടെ കാര്യം കണ്ണൂ പൊട്ടൻ ആനയെ കണ്ടതു പോലെ
@abbasabi8266
@abbasabi8266 11 ай бұрын
താങ്കൾ full video send ചെയ്യ്
@mustafamustafa9497
@mustafamustafa9497 11 ай бұрын
പണ്ട് കെവി മുഹമ്മദ് മുസ്ലിയാരെ ഇതുപോലെ വിളിച്ചു അദ്ദേഹം ഖുർആൻ പരിഭാഷ നടത്തിയതിന്റെ പേരിൽ പിന്നീട് ഒഴിഞ്ഞുമാറി കഫറാ എന്ന് പറഞ്ഞാൽ കൃഷിക്കാരനാണ് എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറി അത് മുസ്ലിം കൈരളി മറന്നിട്ടില്ല
@shajilashajila5077
@shajilashajila5077 11 ай бұрын
Iyal vahabiyanu
@muhammadadheeb3030
@muhammadadheeb3030 10 ай бұрын
​@@shajilashajila5077സത്യം പറഞ്ഞാൽ വഹാബിയോ
@irfanajalal9333
@irfanajalal9333 10 ай бұрын
Good,, Mashallah 🎉
@shaheershahi8742
@shaheershahi8742 11 ай бұрын
ഏതാണ് ഈ പുതിയ അവതാരം.... സലഫി ചാരൻ
@hydrukuttyp9208
@hydrukuttyp9208 10 ай бұрын
കാന്തപുരംദജാലാണ്എന്ന് കുട്ടി ഹസ്സൻദാരിമി 2022ലുംപറയുന്നുഅതാണ്സരി
@kunhimoossavp1701
@kunhimoossavp1701 11 ай бұрын
AP ക്ക് കച്ചവടം ആണ്‌ വലുത്
@melilvappu1923
@melilvappu1923 10 ай бұрын
ഈ കാഞ പൂരം മുടി വിറ്റു കാശുണ്ടാക്കിയ മഹാനല്ലേ ഇതും ഇതിലപ്പു റം പറയു
@KhairaTahsin2023
@KhairaTahsin2023 11 ай бұрын
ഇയാൾ കാന്തപുരം ദീൻ ഫിത്ന ആക്കുന്നവൻ മാത്രമല്ല മുസ്ലിം കുടുംബം കലക്കുന്നവനുമാണ് ഈ കാന്തപുരം ഏതു കാര്യത്തിലാണ് ഉസ്താദ് എന്ന് പറയേണ്ട ആവശ്യമില്ലല്ലോ
@abdulmajeedat9823
@abdulmajeedat9823 11 ай бұрын
👍🏻👍🏻👍🏻thanks
@mammuperal1849
@mammuperal1849 10 ай бұрын
കൊരചിട്ട്.കാര്യമില്ലാ കാ.ന്ത.പുരം. ഉസ്റ്റാദ്.പറഞ്ഞിട്ടുണ്ട്.എങ്കിൽ.സെര്യാ
@rashidcpmayyil8369
@rashidcpmayyil8369 11 ай бұрын
ലോകം അംഗീകരിച്ച പണ്ഡിതൻ കാന്തപുരം
@Minou518
@Minou518 11 ай бұрын
😂 തെന്നെ
@abdurahman-re5te
@abdurahman-re5te 11 ай бұрын
ഏതാനും ജില്ലക്കാര് പണ്ഡിതൻ കാന്ത പ്പൻ
@khaderpoovar187
@khaderpoovar187 10 ай бұрын
😂😂
@kunjeedhuvpd4294
@kunjeedhuvpd4294 10 ай бұрын
അല്ലാഹുവിന്റെശാപമുളളവൻ
@saithalaviacharath8732
@saithalaviacharath8732 11 ай бұрын
ആ മനുഷ്യന് വയസ്സുകുറെ ആയി ഇപ്പോൾ പറയുന്നതൊന്നും വലിയ കാര്യമാക്കണ്ട ഇനിയും പലതും പറയാം
@peassis3042
@peassis3042 10 ай бұрын
സുന്നികൾ മുശ്രിക്കും കാഫിറുകളുമാ ണെന്നും അവരെ കൊല്ലൽ ജാഇസാണെന്നും പറഞ്ഞിട്ടുണ്ടെന്നാണ്എന്റെ അറിവ്. അതിൽ നിങ്ങൾക്കാർക്കും പ്രതിഷേധമില്ലേ. എന്നാൽ മുജാഹിദുകൾ കാഫിറാണെന്ന് സമസ്ത ഒരിക്കലും പറഞ്ഞിട്ടില്ല. അവർക് വിശ്വാസത്തിൽ പിഴവുണ്ട്. ഇതാണ് സമസ്തയിൽ ഞാൻ മനസ്സിലാക്കിയത്. ഹദീസ് നിഷേധം, ജനിച്ച കുഞ്ഞിന്റെ കാതിൽ ബാങ്ക് കൊടുക്കേണ്ട, നബിയെ ആദരിക്കന്നതിന്ന് പരിധി, തേനിന്റെ ഔഷധ ഗുണം, ഈച്ചയുടെ വിഷയം ഇതൊക്കെ പറഞ്ഞിട്ടം ഒരു ( സുന്നിയായി) ഒരു പാട് വേദികളിൽ സംസാരിച്ചിട്ടുള്ള ഉസ്താദിന് അതിലൊന്നും അഭിപ്രായമില്ലേ. ക്രിയാത്മക വിമർശനങ്ങൾ എപ്പോഴും നല്ലതാണ്. പക്ഷെ അത് മറ്റു താൽപര്യങ്ങൾ ഉള്ളിൽ വച്ചായാൽ നല്ലതല്ല. തക്ബീർ തൊഴിലാളി എന്നൊരു വാക്ക് ഉസ്താദിനെപ്പോലെ ബഹുമാന്യനായ ഒരാളിൽ നിന്നുണ്ടാവാൻ പാടില്ലാത്തതായി രുന്നു എന്നാണ് എന്റെ വിനീത അഭിപ്രായം. അനിൽ മുഹമ്മദിന്റെ സ്വാധീനം കുറച്ചൊക്കെ താങ്കളെയും കീഴടക്കിയെന്നു തോന്നുന്നു.
@kunhimonkp426
@kunhimonkp426 11 ай бұрын
വഹാബികൾ നബിയെ നിന്ദിച്ച് പറഞ്ഞതും എഴുതിയതും തുറന്നു പറ മീരാൻ മൗലവി.വലിയ ആളാവല്ലെ
@aboobackerahsani8783
@aboobackerahsani8783 10 ай бұрын
പറയാൻ അർഹൻ അല്ലെങ്കിൽ പിന്നെ എന്തിനാണ്അർഹതയില്ലാത്തപണി എടുക്കുന്നത്ഇയാൾക്ക്ഇയാൾക്ക് വട്ടാണോ
@adulrahmanermad9419
@adulrahmanermad9419 11 ай бұрын
അല്ലയോ വയോധിക മൗലവി സുന്നിഗൽ മുശ്രികാണെന്ന മുജ ജമാഗൽ പറയുമ്പോ നിങ്ങളെ നാക്ക് എവിടെയായിരുന്നു
@adeebfisalpottananchali2152
@adeebfisalpottananchali2152 10 ай бұрын
👌👌👌
@salahudeenrazak5967
@salahudeenrazak5967 11 ай бұрын
ശക്തമായ നിലപാട് ❤❤
@avmhospital548
@avmhospital548 11 ай бұрын
Allahu kallu haramakkiyittu falichille moulavee. Endhe sereeath poornamavattath maulavee
@ahammedkuttyvt5355
@ahammedkuttyvt5355 11 ай бұрын
വളരെ ശരി ആയ നിരീക്ഷണം
@latheefk369
@latheefk369 11 ай бұрын
ഇത് കൊണ്ടാണ് മുസ്ലിം അല്ല എന്ന് പറയുന്നത് അവിടെ കേറൂല ഇവിടെ കേറൂല
@kadert1253
@kadert1253 11 ай бұрын
Ap യുടെ പ്രസ്താവന ചവറ്റ് കൊട്ടയി ൽ തള്ളുക
@true2393
@true2393 11 ай бұрын
Thaankal thumbblinil itta e 3 perum Munaafikhukalano enna tharkkamanu Aadhyam charcha cheyyenddath karanam e 3 perum Aa samshayathinte niyalilullavar Alle?
@pmmytheen4577
@pmmytheen4577 10 ай бұрын
സുന്നത് ജമാഅത്തിനെ ശരിക്കും അറിഞ്ഞു പ്രവർത്തിക്കുന്ന ആളാണ് മുസ്‌ലിയാർ... പക്ഷേ മടവൂരി ജമാഅത്തിനെ അറിയില്ല..
@AbooRifahi786
@AbooRifahi786 11 ай бұрын
കള്ള് കുടിച്ച് പൂസായി ആണല്ലേ ചേട്ടൻ വീഡിയോ ഇറക്കുന്നത്!
@AbdulRazak-gi6et
@AbdulRazak-gi6et 11 ай бұрын
ബഹു.. കാന്തപുരം പറഞ്ഞിട്ടുണ്ടെങ്കിൽ മൗനം ദീക്ഷിച്ചാൽ മതി ഒരു പ്രശ്നം ആക്കേണ്ടതില്ല.
@mkedayath
@mkedayath 11 ай бұрын
തെറ്റിനെതിരെ പ്രതികരിക്കുക തന്നെയാണ് മുസ്‌ലിം ചെയ്യേണ്ടത്.
@scienceclassroom9988
@scienceclassroom9988 11 ай бұрын
ആ ഉസ്താദ് വിളി വിട്ടാലും ഇവർ തക്ബീർ ചൊല്ലും
@abdulrahman8768
@abdulrahman8768 10 ай бұрын
Shadhampazakkarud
@pkmengara8907
@pkmengara8907 10 ай бұрын
നേരം വെളുത്തത് അറിഞ്ഞില്ല
@indianasharaf4477
@indianasharaf4477 11 ай бұрын
ഇയാൾ ആരാ.'.?😂😂😂 മുമ്പ് EK ഉസ്താദിനോട് മുസ്ലിം ആവാൻ കത്തയച്ച കാര്യം നിങ്ങൾ മറന്നോ....😂 മുജാ, സലഫി.... മുസ്ലിം അല്ല.... AP ഉസ്താദ് പറഞ്ഞത് ശരി തന്നെ......
@AbdulRazak-gi6et
@AbdulRazak-gi6et 11 ай бұрын
ജമാഅത്തെ ഇസ്ലാമി സുന്നികളുമായി വാദ പ്രതിവാദം നടന്നതായി എനിക്കറിയാൻ കഴിഞ്ഞിട്ടില്ല.
@kunhammedmuhammed6340
@kunhammedmuhammed6340 10 ай бұрын
സുന്നികളുടെ കാര്യത്തിൽ അവരുടെ അഭിപ്രായം എന്താണ് മൗലവി ❓
@aliAli-ki8uv
@aliAli-ki8uv 11 ай бұрын
ഇത് ഏത് മൗലവി സത്യം മറച്ചു വെച്ച് അഭിനയിച്ചു സംരക്ഷിക്കുന്നു
KT Jaleel old  speech  Vettam alikkoya sahin
30:00
Green Army
Рет қаралды 54 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 80 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 21 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
An Old Speech of A.P Aboobacker Musliyar | Year 1985
19:41
Starnet Media
Рет қаралды 255 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН