02 സരളീ വരിശകൾ പാഠം- 1 കാലം -2 - Sarali varisai Lesson 1, Speed - 2

  Рет қаралды 22,019

Carnatic Exercises

Carnatic Exercises

Күн бұрын

Пікірлер: 109
@harikumarkb5032
@harikumarkb5032 Жыл бұрын
നല്ല രീതിയിൽ മനസിലാക്കിതരുന്നതിൽ സന്തോഷം, നന്ദി. 🙏ഇന്നാണ് ആദ്യമായി വീഡിയോ കാണുന്നത്. പാഠം 1, കാലം 1. ചൊല്ലി നോക്കി. എനിക്ക് 60 വയസ്സ് ആകുന്നു. 🙏സംഗീതം അറിയില്ല, പക്ഷെ ഇഷ്ടം ആണ് ആണ്. എന്നെ പോലെ ഉള്ളവർക്ക് വളരെ പ്രേയോജനം ചെയ്യും. സന്മനസ്സിന് ദേവാനുഗ്രഹം ഉണ്ടാകട്ടെ. 🙏
@reenasajimon2888
@reenasajimon2888 Жыл бұрын
ഇത്രയും മനോഹരമായി ചെയ്യാൻ കഴിഞ്ഞ സാറിനെ സർവേശ്വരൻ സമർഥമായി അനുഗ്രഹിക്കട്ടെ 🎉🙏Thank you so much😍
@ajitha8375
@ajitha8375 Жыл бұрын
ഒരു രക്ഷയും ഇല്ല മാഷേ.. എത്ര മനോഹരമായ ക്ലാസ്സ്‌ 🙏🏿🙏🏿🙏🏿🙏🏿ഇത്രയും നല്ലൊരു പഠനക്ലാസ്സ്‌ ആദ്യട്ടാണ് 🙏🏿🙏🏿🙏🏿🙏🏿💞💞🥰🥰🥰🥰🥰🌹🌹🌹🌹സന്തോഷം
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Enjoy 🎻🎻🎻👍👍
@chandramdas5718
@chandramdas5718 2 ай бұрын
എനിക്ക് താളം മനസ്സിലാക്കി തന്നതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്‌ ❤❤❤
@VocalCarnatic2022
@VocalCarnatic2022 2 ай бұрын
All the best 👍👍
@jessyjames9636
@jessyjames9636 11 ай бұрын
സാറിനെ പോലെ ആരും ഇത്രയും നല്ല ക്ലാസ്സ്‌ എടുത്തു കാണില്ല... വളരെ സ്നേഹം തോന്നുന്നു സർ... ❤
@VocalCarnatic2022
@VocalCarnatic2022 11 ай бұрын
All the best 🎻🎻👍👍
@lindasusan9762
@lindasusan9762 10 ай бұрын
Enikku othirui agrahamayirunnu..pattu padikkan...poy padikkan bhudhimuttayirunnu...sirnte class valare upakaramayi...thank you sir ..
@sreedevidevaki
@sreedevidevaki 7 ай бұрын
വളരെ നല്ല ക്ളാസ് സർ. അവിചാരിതമായാണ് ഈ ക്ളാസ്സിൽ എത്തിപ്പെട്ടത്. വളരെ നന്ദി ഇത്രയും ലളിതമായി ക്ളാസ് എടുക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ . പൈസ കൊടുത്ത് പഠിക്കാൻ ഉള്ള സാമ്പത്തികം ഇല്ല. അതിയായ മോഹവും . സാറിൻ്റെ അനുഗ്രഹം ഉണ്ടാവണം
@VocalCarnatic2022
@VocalCarnatic2022 7 ай бұрын
എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 🎻🎻
@syamasasidharan9066
@syamasasidharan9066 3 ай бұрын
വളരെ നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് 🙏🏻
@VocalCarnatic2022
@VocalCarnatic2022 3 ай бұрын
All the best 🎻👍
@tesskalapurackal56
@tesskalapurackal56 11 ай бұрын
Very very good. Thanks a lot
@sooryapvasu4368
@sooryapvasu4368 11 ай бұрын
ഒത്തിരി search ചെയ്തിട്ട് ഇതുപോലെ നല്ല ഒരു ക്ലാസ്സ്‌ ഇതുവരെ കണ്ടില്ലാ 🙏🏻🙂
@Aneejamariyam-bs2gz
@Aneejamariyam-bs2gz 10 ай бұрын
ലളിതമായി മനസിലാക്കിതരുന്ന നല്ല ക്ലാസ്സ്‌
@murukadas4999
@murukadas4999 Жыл бұрын
നന്നായി മനസിലാകുന്നു ❤❤❤
@somandsm2480
@somandsm2480 Жыл бұрын
Sir നമസ്തേ 🙏 എന്റെ പേര് സോമസുന്ദരൻ ഞാൻ സംഗീതം പഠിച്ചിട്ടില്ല പക്ഷേ കുഞ്ഞുനാളിൽ അമ്പലങ്ങളിൽ ആശ്രമങ്ങളിലും ഭജന പാടുമായിരുന്നു ആ കാലയളവിൽ സംഗീതം പഠിക്കാൻ കഴിഞ്ഞില്ല സ്വരങ്ങളുടെ ഭാവ വ്യത്യാസങ്ങളെ കുറിച്ച് അറിയില്ല എങ്കിലും കൊറോണ കായളവിൽ ഞാൻ അങ്ങനെ കരോക്കെ പാടി പ്രാക്ടീസ് ചെയ്തു വരികൾ പലതലങ്ങളിലും മാറി പോകാറുണ്ടെങ്കിലും തനിച്ചു പാടി ആസ്വദിക്കാൻ എനിക്കിഷ്ടമാണ് അത്രയേറെ സംഗീതത്തെ സ്നേഹിക്കുന്നു കൂട്ടത്തിൽ അങ്ങയുടെ ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു വളരെ ലളിതമായി സംഗീതത്തെ പറഞ്ഞു തരുന്നു ഇപ്പോൾ ഞാൻ രണ്ട് ഗ്ലാസ് അറ്റൻഡ് ചെയ്തു വളരെയധികം സന്തോഷം തോന്നുന്നു കാരണം അങ്ങയുടെ ലളിതമായ രീതി ഈ ക്ലാസ്സിലൂടെ പാട്ടു പഠിക്കാൻ കഴിയാത്ത വിഷമം മാറും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നെ അനുഗ്രഹിക്കണം 🙏 വലിയ പാട്ടുകാരൻ ആവണമെന്നില്ല തെറ്റുകൂടാതെ പാടാൻ ഒരു മോഹം ശ്രുതി പിഴവ് വരാതെ പാടാനുള്ള ആഗ്രഹം സംഗതികൾ പലതലങ്ങളിലും പോകുന്നുണ്ട് അതെനിക്ക് മാറ്റി തരണേ അനുഗ്രഹിച്ചാലും 🙏❤😊
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
എന്റെ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെന്നറിഞ്ഞതിൽ ഏറെ സന്തോഷം.. എല്ലാ ഭാവുകങ്ങളും നേരുന്നു 🎻🎻🎻🎻
@ValliVv-dx9ck
@ValliVv-dx9ck Жыл бұрын
Ee nalla manasinu oru pad nandi makane a padathil namaskarikkatte🙏
@sooryapvasu4368
@sooryapvasu4368 11 ай бұрын
വളരെ നല്ല class ഇനിയും ക്ലാസുകൾ മുടങ്ങാതെ ഇടുമെന്നു പ്രതീക്ഷിക്കുന്നു 🙏🏻 ഞാൻ ഒരു മ്യൂസിക് സ്റ്റുഡന്റ് ആണ്. Class കഴിഞ്ഞു sir ന്റെ practice ഒത്തിരി സഹായം ആണ് 😊😊
@VocalCarnatic2022
@VocalCarnatic2022 11 ай бұрын
All the best 🎻👍
@jessyabi7881
@jessyabi7881 25 күн бұрын
Very good teaching
@leenaravi5811
@leenaravi5811 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ സർ. 🙏🏻🙏🏻🙏🏻
@vineeshpallath
@vineeshpallath Жыл бұрын
Its very useful. Anyone can learn easily and smoothly. The way he is teaching is very politely and easily. So please utilise these sessions to improvise your own in music ❤
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thanks a lot
@sameerkhan-je4uy
@sameerkhan-je4uy 4 ай бұрын
🙏🙏🙏 വന്ദനം
@subhapremnath9476
@subhapremnath9476 Жыл бұрын
സ്നേഹാദരങ്ങൾ മാഷേ❤🙏🏽
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 2 ай бұрын
Supper🙏🏾🙏🏾
@jabiralithangal8301
@jabiralithangal8301 9 ай бұрын
എനിക്ക് സന്തോഷം സഹിക്കവയ്യ സാർ❤❤
@sameerkhan-je4uy
@sameerkhan-je4uy 4 ай бұрын
വളരെ നന്ദി സർ 🙏🙏🙏
@jensoncm5272
@jensoncm5272 Жыл бұрын
സൂപ്പർ ഇതിലും ലളിതമായി ആർക്കും പഠിപ്പിക്കാൻ പറ്റില്ല👌👌👌👌🙏🏻🙏🏻🙏🏻
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thanks 👍
@prasannakumari8197
@prasannakumari8197 11 ай бұрын
🙏
@KavithaJayaraj-z8b
@KavithaJayaraj-z8b 10 ай бұрын
❤❤❤❤❤🙏🙏🙏🙏💖💖💖
@beerankoya9527
@beerankoya9527 Жыл бұрын
🙏🌹
@sudhaashok7433
@sudhaashok7433 Жыл бұрын
Sir നമസ്കാരം 🙏🙏 എത്രയോ നാളായി പാട്ട് പഠിക്കാൻ ആഗ്രഹിച്ച ഒരു വീട്ടമ്മ ആണ് ഞാൻ സാറിന്റെ ഈ ക്ലാസ്സ്‌ വളരെനല്ല ഒരു അനുഗ്രഹം ആണ് വളരെ നന്ദി ഉണ്ട് sir 🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 🎻👍
@hemascreativestudio3711
@hemascreativestudio3711 Ай бұрын
Super class🌹🌹🌹
@girijabhai8447
@girijabhai8447 Жыл бұрын
Super sir athrayum petannu manasilakund
@shinodrobert520
@shinodrobert520 Жыл бұрын
❤❤❤❤
@SreebalaThapasya
@SreebalaThapasya Жыл бұрын
Nanayi manasilakum vidam adutu sir
@dhanyanair6288
@dhanyanair6288 Жыл бұрын
Thank You Sir
@sreekalajv9053
@sreekalajv9053 9 ай бұрын
Very very good class
@evsvibgyor112
@evsvibgyor112 Жыл бұрын
Super class❤❤❤❤
@MeeraVP-v4x
@MeeraVP-v4x 3 күн бұрын
Super sir
@jibinjibin9538
@jibinjibin9538 Жыл бұрын
സൂപ്പർ
@valsalaraman8257
@valsalaraman8257 2 ай бұрын
ഞാൻ പഠിക്കുന്നു എന്നും 🙏
@VijuVasanika
@VijuVasanika Жыл бұрын
Loved the class 💐
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you 👍
@hariharanukurath6265
@hariharanukurath6265 5 ай бұрын
Thanks
@VocalCarnatic2022
@VocalCarnatic2022 5 ай бұрын
Welcome 🎻🎻🎻
@elfredsebastian1073
@elfredsebastian1073 9 ай бұрын
❤❤❤❤❤❤
@sirildamodharan915
@sirildamodharan915 Жыл бұрын
Super, super, super
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you 🎻🎻🎻
@sindajacob7425
@sindajacob7425 Жыл бұрын
🙏🙏🙏🙏
@francisjohn6195
@francisjohn6195 Жыл бұрын
good sir 🙏🏻
@kalyanisKitchenByPrathyusha
@kalyanisKitchenByPrathyusha Жыл бұрын
Excellent music class 🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Many thanks
@sobhatp6340
@sobhatp6340 Жыл бұрын
Thank you Sir❤🙏
@binumolmanoharan7431
@binumolmanoharan7431 Жыл бұрын
എത്ര പ്രയോജനം ആണ് ഈ ക്ലാസ്സ്
@minisuresh6871
@minisuresh6871 Жыл бұрын
Thankyou verymuch
@vaisakhc6890
@vaisakhc6890 11 ай бұрын
@gangabhaskar652
@gangabhaskar652 Жыл бұрын
Super
@indupradeep5288
@indupradeep5288 Жыл бұрын
🙏👌
@kkmahar100
@kkmahar100 Жыл бұрын
Sooper❤
@meenpiduthakkarans9579
@meenpiduthakkarans9579 11 ай бұрын
VALARE NALLA TEACHING AND EASILY UNDERSTAND
@aparnabadarinath1859
@aparnabadarinath1859 Жыл бұрын
Thank you sir
@anoopca2269
@anoopca2269 Жыл бұрын
വളരെ നന്ദി sir🙏🙏🙏
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
🙏🙏
@hinuvlogs3766
@hinuvlogs3766 Жыл бұрын
Super
@bijipaulson8095
@bijipaulson8095 Жыл бұрын
👌❤
@rajeevpandalam4131
@rajeevpandalam4131 Жыл бұрын
മനോഹരം. സാധാരണ വീഡിയോ ക്ലാസിൽ കൈ താളം ഇടുന്നത് ശരിയായി കാണിക്കുന്നില്ല. ഇതിൽ കൃത്യം ആയി കൈ താളം ഇടുന്നെ കാണിക്കുന്നു 🌹🌹🌹🌹🌹🌹
@indupradeep5288
@indupradeep5288 Жыл бұрын
👌🙏👌👌👌👌👌👌
@sreekalap5438
@sreekalap5438 5 ай бұрын
❤ super class sir
@shukkoorpc3069
@shukkoorpc3069 10 ай бұрын
Thanks 🤝👍❤
@muraleedharancholiyampadat8285
@muraleedharancholiyampadat8285 3 ай бұрын
Sir, you are too good.. Thankalude peru enthanu?
@elfredsebastian1073
@elfredsebastian1073 9 ай бұрын
Thanks sar
@VinodP-k3q
@VinodP-k3q Жыл бұрын
Spr ❤
@Visualtech26
@Visualtech26 Жыл бұрын
Thank you sir ❤❤❤
@zephiemariam5314
@zephiemariam5314 Жыл бұрын
@vanajaclt8744
@vanajaclt8744 Жыл бұрын
👍🙏🙏🙏🌹
@alavikutty6951
@alavikutty6951 Жыл бұрын
excellent teaching Sir
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
Thank you 🎻🎻🎻
@susydevasia
@susydevasia Жыл бұрын
Sir ithevida,classil cheran agrehm undu,,,,adutha bacha yeppozha thudangunnath
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
It is in the description box 🎻🎻🎻
@chandramohant6805
@chandramohant6805 Жыл бұрын
nice class .
@psinith
@psinith Жыл бұрын
super class
@bindus7722
@bindus7722 Жыл бұрын
🙏🙏❤
@sharmilavijay8122
@sharmilavijay8122 Жыл бұрын
👍👍👍
@skmediacalicut5890
@skmediacalicut5890 Жыл бұрын
❤❤
@amrithavnair3586
@amrithavnair3586 Жыл бұрын
🙏🙏👌👌👌
@prasannakumaredalampattu3495
@prasannakumaredalampattu3495 Жыл бұрын
👏👏👏❤❤❤
@pauljoseph8514
@pauljoseph8514 Жыл бұрын
🙏🙏👍
@sheebababu5427
@sheebababu5427 Жыл бұрын
🙏🙏🙏👌👍
@VocalCarnatic2022
@VocalCarnatic2022 Жыл бұрын
All the best 👍👍
@miriamsaji3494
@miriamsaji3494 11 ай бұрын
2 letter
@minimohan5247
@minimohan5247 Ай бұрын
നമസ്കാരം സർ,സരളീവരിശകൾ പാഠം 1കാലം1നന്നായി പാടാൻ കഴിഞ്ഞ്.പക്ഷെ കാലം 2, കാലം 1വ്യത്യാസം മനസ്സിലാകുന്നില്ല.എനിക്ക് ശസ്ത്രീയസംഗീതം ariyathathukondakamകൈ താളം ഇടുന്നത് മനസ്സിലാകാത്തത്.സഹായിക്കണം സർ
@VocalCarnatic2022
@VocalCarnatic2022 Ай бұрын
kzbin.info/www/bejne/mGGUnoBmbLtlbbM
@VocalCarnatic2022
@VocalCarnatic2022 Ай бұрын
വീഡിയോ കണ്ട് മനസ്സിലാക്കു
@rajeshr1302
@rajeshr1302 5 ай бұрын
ചെറുപ്രായത്തിൽ സംഗീതം പഠി ക്കു വാൻ സാഹചര്യവും ഇതേപോലുള്ള ഗുരുനാഥൻ മാരെയും ലഭ്യമല്ലായിരുന്നു. പല ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും ദൈവാധീനം കൊണ്ട് മാത്രമാണ് അങ്ങയുടെ ക്ലാസുകൾ കാണുവാൻ കഴിഞ്ഞത്.ഇപ്പോൾ ഞാനും ക്ലാസുകൾ കാണുകയും പരിശീലിക്കുകയും ചെയ്യുന്നു. അങ്ങേക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ.അനുഗ്രഹിച്ചാലും.
@padmanabhan2472
@padmanabhan2472 Жыл бұрын
ഇത്ര ്് യുംലളിതമായരീതിയിൽപഠനംപഠിതാകൾക്ക്ഇത്റയു ംനല്ല അവസരം.താങ്ങളോട്എന്തുപറഞ്ഞാലുംമതിയാവില്ല
@RavanRavan-lj5py
@RavanRavan-lj5py 5 ай бұрын
കാണുന്നവർ ഒരു ലൈക്ക് അടിച്ചിട്ട് പോകു
@anishapdavid
@anishapdavid 5 ай бұрын
🙏
@sumisemi2187
@sumisemi2187 Ай бұрын
❤❤❤
@sujasuresh3838
@sujasuresh3838 Жыл бұрын
👌👌🙏👍
@indupradeep5288
@indupradeep5288 Жыл бұрын
🙏
@anithamohanmohan559
@anithamohanmohan559 11 ай бұрын
🙏🙏🙏
@nalinimohandas5933
@nalinimohandas5933 4 ай бұрын
❤❤❤
06 സരളീവരിശകൾ പാഠം - 2, കാലം - 1
18:51
Carnatic Exercises
Рет қаралды 19 М.
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН
Sarali Varisai : 1 - 14 (All three speeds)
13:33
OctavesOnline
Рет қаралды 4,7 МЛН
KARNATAKA SANGEETHA PAATAM-SARALI VARISAKAL-AKSHAYA-ARCHANA
16:26
#chandana manivathil paathichaari song tutorial  (part -1)
7:21
Film song Jayan Vengeri
Рет қаралды 1,2 М.
Music class/ താരസ്ഥായി വരിശകൾ /ganasadanamschoolofmusic
15:46
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН