നിലവിളക്കിന്റെ വീഡിയോ ഇടണം. സംശയം ഉണ്ട്. ഇത്രയും അറിവ് പകർന്നു തന്ന തിന് നന്ദി.
@adhyathmikamkudumbam8 ай бұрын
kzbin.info/www/bejne/gmnKhYKpYtOpiNE നിലവിളക്കിന്റെ വീഡിയോ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു ലിങ്ക് ആണ് ഇവിടെ കൊടുത്തിട്ടുള്ളത്
@ushavalsan87178 ай бұрын
ഗുരുജി പ്രണാമം താങ്കൾ വളരെ ഭംഗി യായി കാര്യങ്ങൾ പറഞ്ഞു ധരിച്ച് വച്ചിരുന്ന പല അബദ്ധ ധാരണകൾ മാറി ഹിന്ദു സമൂഹം ഒരു പാട് അന്ധ് വിശ്വാസങ്ങൾ കൊണ്ട് നടക്കുന്നു അത് കുറച്ചെങ്കിലും മാറ്റാൻ അങ്ങയുടെ വീഡിയോകൾക്ക് കഴിയും എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ഞാനിത് ഒത്തിരി പേർക്ക് share ചെയ്യുന്നു🙏🙏
@BabyUsha-ic2qm8 ай бұрын
വളരെ നന്ദി തിരുമേനി നല്ല അറിവ് പ്രണാമം 🌹🙏
@vanajasurendrakumar54198 ай бұрын
നല്ല അറിവുപകർന്നു തന്നു. നമസ്കാരം ഗുരുജി🙏🙏🙏
@valsanair18178 ай бұрын
വളരേ നല്ല ഒരു video. ഒരുപാട് സംശയങൾക് കാര്യ കാരണ സഹിതം ഉത്തരം നൽകി. വളരേ നന്ദി. അടുത്ത video പൃതീക്ഷികുനനു.
@sreejayaanirudhan92938 ай бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ടതും അറിയാൻ ആഗ്രഹിച്ചതുമായ ഒരു നല്ല അറിവ് വഴിയാംവണ്ണം പറഞ്ഞു ഫലിപ്പിച്ച അങ്ങേയ്ക് ഒരു വലിയ നമസ്ക്കാരം ❤ നന്ദി..നന്ദി❤
@geetharadhakrishnan80038 ай бұрын
വളരെ നന്നായി നല്ല അറിവുകൾ താങ്ക്സ് 🙏🙏🙏
@nikhilanikhila-jx9os8 ай бұрын
വിനോദ് ഏട്ടാ നല്ല ഒരു അറിവാണ് വിനോദേട്ടൻ ഞങ്ങളെ എത്തിച്ചു തന്നത് ഈ ഒരു വലിയ സന്ദേശം എത്തിച്ചു തന്ന വിനോദ് ഏട്ടന് ഒരുപാട് ഒരുപാട് നന്ദി വളരെ നന്നായിരിക്കുന്നു എനിക്ക് മനസ്സിലാവാത്ത കുറെ കാര്യങ്ങൾ ഇതിലൂടെ മനസ്സിലായി
@ambikamenon55588 ай бұрын
Very very good information. Thanks lot.
@sakunthalamurali27428 ай бұрын
Thirumeni parayunnath 100% correct aa. But kuttikalkku public exam okke aayal enthu cheyyum.
@MeeraTk-k6h8 ай бұрын
വളരേ നല്ല അറിവ് കിട്ടി
@krishnankjeethsvilla19798 ай бұрын
ഈ പുല ആചരിക്കുമ്പോൾ മരണംനടന്ന വീട്ടിൽ പുല കഴിയുന്നതുവരെ അനുശോചനം അർപ്പിക്കാൻ വരുന്നവർക്ക് ജലപാനീയങ്ങളും പലഹാരങ്ങളും കൊടുക്കുന്നത് സെരിയാണോ?
@ambikamenon55588 ай бұрын
You are absolutely 100 percent right sir.
@kidhak2317 ай бұрын
നമസ്തേ ഗുരോ ?🙏🙏🙏
@syamaakhil5906Ай бұрын
Ente ammayude chechiyude makan maranapettu.ente makalk pula undo
@j1a9y6a78 ай бұрын
കരി നാളിനെ കുറിച്ച് താങ്കൾ വളരെ വ്യക്തമായി യൂട്യൂബിൽ പറഞ്ഞിട്ടുണ്ട് പക്ഷേ തമിഴ് യൂട്യൂബ് നോക്കിയാൽ കരി നാളിനെ കുറിച്ച് അവർ എന്തൊക്കെയോ ആണ് പറയുന്നത്
@rajanPilla058 ай бұрын
സഞ്ചയനം നടക്കുമ്പോൾ കാപ്പികുടിയെന്ന പേരിൽ അഞ്ചാറുകൂട്ടം പലഹാരം തട്ടിവിിടുന്നതിലശുദ്ധിയില്ലേ?
@Babysuhasanan6 ай бұрын
Ente ammekk vere bharthavil oru mon und.. aa monte molu marichu poyi .. appol enik pula undakumo. ? Pls reply
@BinduRadhakrishnan-h6y8 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻
@sadasivankg90728 ай бұрын
ശ്രീനാരായണ ധർമ്മം വായിക്കുക. പുല 10 ദിവസം മാത്രം 11ന് ശുദ്ധികർമ്മം അടിയന്തിരം
@vishnuachu32123 ай бұрын
ഇതാണ് സത്യം
@akprasad14828 ай бұрын
അങ്ങനെയെങ്കിൽ ധാരാളം ആൾക്കാർ വരുന്നുണ്ടല്ലോ. അവർ വീട്ടിൽ ചെന്ന് കുളിച്ചുകഴിഞ്ഞാൽ പിന്നെ വിഹരിച്ചു നടക്കുന്നുണ്ടല്ലോ. V
@shinodshinodshinod11947 ай бұрын
എന്റെ മോൾ 7വയസിൽ ആണ് മരിച്ചത്. അതിനു വല്ല കർമവും ചെയ്യേണ്ട തുണ്ടോ?
@adhyathmikamkudumbam7 ай бұрын
അഞ്ചു വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് അവന്റെ ഗോത്രത്തിന് അനുസരിച്ചുള്ള സകല കർമ്മങ്ങളും നടത്തണമെന്നാണ് ഗരുഡപുരാണം പറയുന്നത്.
@sreelekhal18578 ай бұрын
നമ്മുടെ ബന്ധു മരിച്ചാൽ നമ്മുടെ വീട്ടിൽ സന്ധ്യ വിളക്ക് കത്തിക്കാമോ
@adhyathmikamkudumbam8 ай бұрын
kzbin.info/www/bejne/m3Kui62oodVqm68si=NCirWAkcSD34F5rh തൊട്ടടുത്ത വീഡിയോയുടെ ലിങ്ക് ആണ് ഞാൻ ഇവിടെ ഇട്ടിരിക്കുന്നത്. ഈ പ്രഭാഷണം കേൾക്കൂ ഇതിൽ അങ്ങയുടെ സംശയം പൂർണമായിട്ടും ഇല്ലാതാകും
@sajeevanpillaivr61628 ай бұрын
അങ്ങ് ഇതെല്ലാം എവിടുന്നാ പഠിച്ചത് ഇതിനു ള്ള ആധികാരിക ഗ്രന്ഥം ഏതാണ്
@adhyathmikamkudumbam8 ай бұрын
ഗരുഡപുരാണം, വിരാട് വിശ്വകർമ്മപുരാണം, അഗ്നിപുരാണം, മനുസ്മൃതി തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളിൽ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്
@123vanaja84 ай бұрын
ഗുരുവേ നമ:🙏🙏🙏
@harikr42208 ай бұрын
ഇപ്പോൾ പറഞ്ഞത് പൂർണമായി തെറ്റാണു,
@seemanthinitk178 ай бұрын
മരണം കഴിഞ്ഞു, ആതമാവിനെ ഒരു വർഷം കഴിഞ്ഞു ഭാഗവാനിൽ ലെയ്പ്പിച്ചാൽ പിന്നീട് അആത്മാവിന് വേണ്ടി നമസ്ക്കാരങ്ങളും മറ്റും നടത്താമോ? കൂടാതെ, അക്കാനാമ്മമാർ ജീവിച്ചിരിക്കെ മകൾ മരിച്ചാൽ കർമങ്ങൾ ചെയ്യേണ്ട എന്നു പറയുന്നത് സെരിയാണോ?.
@adhyathmikamkudumbam8 ай бұрын
ചോദ്യം വ്യക്തമായിട്ടില്ല ദയവായി എൻറെ ഫോൺ നമ്പറിൽ ബന്ധപ്പെടുക. 9744882269
@sajiwpilllayn29988 ай бұрын
Ariyathakariyam ariyankazhinju❤❤😊
@padmanabhanpayyanad27918 ай бұрын
Veruthechelachusamayamkalayunnu
@rekhasudheer38368 ай бұрын
അമ്മ യുടെ അമ്മാവൻറെ മകൾ മരിച്ചാൽ പുല ഉണ്ടോ, ഞങ്ങൾ നാല് ദിവസം കഴിഞ്ഞാണ് അറിഞ്ഞത്
@ganga55788 ай бұрын
Ammayude chechiyude makan marichaal pula indaakumo..tharavaatambalathil vanna poojarimaar illennu parayunnu..
@adhyathmikamkudumbam8 ай бұрын
നിർബന്ധമായും പുല ആചരിക്കണം
@sajeesh.m.ssubramanian22838 ай бұрын
🙏🙏 ഇത് വളരെ ഉപകാരപ്രദമുള്ള വീഡിയോ ആയിരുന്നു സംശയങ്ങൾ എല്ലാം തീർന്നു പെററ പുലയുടെ കാര്യം പറഞ്ഞില്ല ഞങ്ങളൊക്കെ 15 ദിവസമാണ് ആചരിക്കുന്നത് നന്ദി
അപ്പോൾ വാഴ ഇലയിൽ കിടത്തുന്നത് എന്തിനാണ് അതിന്റെ ശാസ്ത്രം കൂടി പറയുക
@umadevipv10255 ай бұрын
പത്തു ദിവസത്തെ കർമ്മങ്ങൾ എന്തൊക്കെയാണ്
@Aniru19958 ай бұрын
Oral marichal avarudea andu adutha varsham geevichirikkumbol ulla maricha nakshatra thil ano atho marichathinu shesham varunna maricha nakshatra thil ano
@adhyathmikamkudumbam8 ай бұрын
ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ മരണം നടന്ന ദിവസത്തെ നക്ഷത്രത്തിനാണ് പ്രാധാന്യം. തൊട്ടടുത്ത വർഷം അതേ നക്ഷത്രത്തിൽ ആണ് ആണ്ടു ബലി നടത്തേണ്ടത്
@RajuV-ef7fq8 ай бұрын
പുലയും കോവിഡും തമ്മിൽ എന്താ ബന്ധം
@vishnuachu32123 ай бұрын
മരണം കൊണ്ട് ഉണ്ടാകുന്ന അണുക്കളും കോവിഡ് അണുക്കളും തമ്മിൽ ഉള്ള സാമ്യം ആണ് പറഞ്ഞത് 😏
@anilkurp7 ай бұрын
നമസ്കാരം. പുല പോലെ ബലായ്‌മയും ആചരികുന്നുണ്ടല്ലോ?കുടുംബത്തിൽ ജനനം (പ്രസവം)നടന്നാൽ അശുദ്ധി ഉണ്ടാകുന്നത് എങ്ങനെ?
@adhyathmikamkudumbam7 ай бұрын
വാലായ്മയെ കുറിച്ചുള്ള വീഡിയോ നമ്മുടെ ചാനലിൽ തന്നെയുണ്ട് ദയവായി ശ്രദ്ധിക്കുക
@sunitham79967 ай бұрын
മരിച്ച വീട്ടിൽ കേടാ വിളക്ക് കത്തിക്കും... അത് മനസ്സിൽ ആയി.. ബന്ധുക്കൾ പുല കഴിയുന്നത് ആരെ വിളക് വെക്കാൻ പാടുണ്ടോ അവരുടെ വീട്ടിൽ.. ഇതു ഒന്ന് പറഞ്ഞു തരു sir 🙏..
@adhyathmikamkudumbam7 ай бұрын
kzbin.info/www/bejne/m3Kui62oodVqm68si=jEiBA_PBdJfPSOUD ഈ ലിങ്കിലൂടെ പ്രഭാഷണം കേൾക്കൂ എല്ലാ സംശയങ്ങളും തീരും
@sidharthandamodharan58218 ай бұрын
ഇപ്പോൾ നല്ലൊരവിഭാഗം വീടുകളിലും 5-ാം ദിവസം കുഴി മൂടൽ ചടങ്ങ് നടത്തുന്നുണ്ട് അവിടെ നാട്ടുകാരും ബന്ധുക്കളുകൂടുകയ്യം ആഹാരം കഴിക്കുകയും ചെയ്യുന്നു ഇത് പുലയെ ബാധിക്കുമോ?
മലക്ക് പോകണ്മളായിട്ടാൽ. മരിച്ച വീട്ടിൽപോകാമോ ഗുരുജി
@adhyathmikamkudumbam6 ай бұрын
പോകുന്നതുകൊണ്ട് ദോഷം ഒന്നുമില്ല. വിശദമായ കാര്യങ്ങൾ അറിയുവാൻ ശബരിമല സർവ്വസ്വം എന്ന ഗ്രന്ഥം വായിക്കുക
@03-abhinandkn-me736 ай бұрын
മലക്പോകാൻ മലയിട്ടവർ മരിച്ച വിട്ടിൽ പോകാമോ തിരുമേനി arinchaakollam
@adhyathmikamkudumbam6 ай бұрын
എന്തുകൊണ്ടാണ് പോകാൻ പാടില്ല എന്ന് പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും മനസ്സിലാക്കുവാൻ ശബരിമല സർവ്വസ്വം എന്ന ഗ്രന്ഥം വായിച്ചാൽ സംശയങ്ങൾ തീരാവുന്നതേയുള്ളൂ
@Rajuavdd4 ай бұрын
മാലയിടാതെയിരുന്നാ പോരെ
@sheelalal13898 ай бұрын
ഗർഭിണികൾ അമ്പലത്തിൽ പോകാൻ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ട്
ജ്യോൽസ്യൻ മാർ തന്നെയാണ് 16-)0 ദിവസം കർമം തീർക്കാൻ എന്ന്.
@kcbabu11068 ай бұрын
കോവിഡ് സമയത്ത് താനെക്കെ എവിടെ ആയിരുന്നു !
@sukumari7108 ай бұрын
ഞാൻ ഇട്ട കമൻ്റ് എവിടെ.സത്യം പറഞ്ഞപ്പോൾ നോവുന്നോ?
@kairaliprasnam63018 ай бұрын
നായർ സ്ത്രീകൾ വിവാഹിത ആ കുന്നതിനു മുമ്പ് പലരേയും സ്വീകരിച്ച് കുട്ടികളെ ഉണ്ടാക്കുന്ന തായി തനിക്ക് എങ്ങനെ അറിയാം ആരു പറഞു തന്ന് ഏത് പുസ്ത' കത്തിലുണ്ട് ഒരു SNDP നേതാവ് നായർ പെൻ കുട്ടി ക ളെ ബ്രാമണർക്ക് കാഴ്ചവയ്ക്കുന്നതായി ഒരു യോഗത്തിൽ പ്രസംഗിച്ചതിനെ തുടർന്നാണ് നായർ സമുദായത്തെ അപമാനിക്കാൻ തന്നെ പോലുള്ള വിവര ദോഷികൾ രംഗത്തു വരുന്നത് മംഗളം എന്ന ഒരു മാസി ക 30ത്തിനു മുമ്പ് ദുർമന്ത്രവാദികളായ 29:28
@kairaliprasnam63018 ай бұрын
ബ്രാമണർനായർ പെൺകുട്ടിയ്കളെ പീഡിപ്പിച്ചിരുന്നതായി ഒരു പരമ്പര പ്രസി ന്ധീ ക രി ച്ചിരുന്നു ആ 'വാരിക അസ്തമിച്ച ത് ഓർമിക്കുന്നത് നല്ലത്
@KrishnanKV-jz7gp8 ай бұрын
Ok
@sukumari7108 ай бұрын
ജാതി പറയാൻ പാടില്ല എന്ന് പറയുന്നുണ്ടെങ്കിലും സർവ രേഖകളിലും ജാതി രേഖപ്പെടുത്തണം. എങ്കിൽ മാത്രമേ സതമാനക്കണക്കിനുള്ള സംവരണം കിട്ടുകയുള്ളൂ . അപ്പോൾ മേൽജാതിക്കാർ എന്ന് ചാർത്തി ക്കൊടുത്തിരിക്കുന്ന പട്ടം ഉപയോഗിച്ച് നായരെ മാത്രമല്ല കീഴ്ജാതിക്കർ എന്ന് കാലങ്ങളായി ലിസ്റ്റ്ചെയ്ത് വച്ചിരിക്കുന്ന എല്ലാവരെയും പീഡിപ്പിച്ചു.അതുകൊണ്ട് നായരെ മാത്രം അപഹസിക്കേണ്ട.എല്ലാ കീഴ്‌കാതിക്കരെയും മേൽജാതിക്കാർ എന്ന് ലിസ്റ്റ് ചെയ്തു vachirikkunnavavar പ്രപിച്ചിട്ടുണ്ട്.ഇല്ലെന്ന് പറയാൻ താങ്കൾക്ക് പറ്റുമോ?സോ അനാവശ്യം പറയുംപോൾ സൂക്ഷിക്കുക
@sajeevanpillaivr61628 ай бұрын
പുലയേപ്പറ്റിപ്പറയുമ്പോൾ കോവിഡനെപ്പറ്റി പറയണ്ട പുല വേറ കാവിഡ് വേറെ
@rajalekshmynair87018 ай бұрын
ഹസ് ന് പുല ഉണ്ടെങ്കിൽ ഭാര്യക്കു അമ്പലത്തിൽ പോകാമോ..
@alvinissac82608 ай бұрын
ജെ ഡ o കിടക്കെ പുല ബാധിക്കില്ല ഓരോ സമുദായത്തിന്നു o ആചാരം വൃത സ്തമാണ്. 10ന് പു ലകുളി 11.12 ഉം ചടങ്ങ് ഉണ്ട് ഗോത്രങ്ങൾക്ക് ചടങ്ങുകൾ മാറ്റം ഉണ്ട്
@adhyathmikamkudumbam8 ай бұрын
മനുഷ്യർക്ക് എല്ലാം ഒറ്റ തരത്തിലുള്ള ആചാരമാണ് വേണ്ടത്
@Angel-y7l9w8 ай бұрын
@@adhyathmikamkudumbam athe
@pkbhaskaren50117 ай бұрын
പുലയനുമാ യി ഇതു നുള്ള ബന്ധം എന്താണ്
@raveendranedathadanayyappa29648 ай бұрын
Ten. days or 16 days ?
@adhyathmikamkudumbam8 ай бұрын
10 ദിവസം
@UshaHarish8 ай бұрын
Gurunathanu namaskaram 3pula 5 pula ഇങ്ങനെ കഴിക്കാറ്ട് വിലക്കു കെടുത്തരും ഉണ്ട് 11ന് അജാരിക്കാറുണ്ട്
@devadasan7103 ай бұрын
ആചാര്യൻ, പുലയുള്ളവർ പിതൃ യജ്ഞo മാത്രം അനുഷ്ഠിച്ചു പത്തു ദിവസം ഇരുന്നാൽ പോരെ, അല്ലാതെ രോഗാണു നാശം, അതിനു ഇന്നത്തെ കാലത്തു ശാസ്ത്രീയമായ എത്ര വഴികൾ ഉണ്ട്!, അതിനാൽ തനിക്കുണ്ടായ നഷ്ടത്തിൽ നിന്നും പത്തു ദിവസത്തെ നിഷ്ടയാൽ ശക്തി വീണ്ടെടുത്തു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കാലയളവു മാത്രമല്ലെ പുലർച്ചെ ദിവസങ്ങൾ. ഒരു അറ്റാക്ക് വന്നു ഒരു മിനുട്ടിൽ മരിച്ചു, മൂന്ന് മണിക്കൂറിനുള്ളിൽ ദാഹിപ്പിച്ചു കളഞ്ഞാൽ എന്ത് ആണു ബാധ. അപകടത്തിൽപെട്ടു മരിച്ചു ശവം വീട്ടിൽ എത്തിക്കാതെ നേരെ ചുടുകാട്ടിൽ കൊണ്ടുപോയി സംസാരിച്ചു. ഇവരും പത്തു ദിവസം പുല എടുക്കില്ലേ?
@kernature54576 ай бұрын
Malayittalmarichavittilpokamothirumeni
@sathyadevikc8577 ай бұрын
Veryi good❤
@akhilnair90448 ай бұрын
അച്ഛന്റെ അച്ഛന്റെ അനിയൻ മരിച്ചാൽ പുലയുണ്ടോ ശവസംസ്കാരം കണ്ടില്ല പോയില്ല
@RadhakrishnanRadha-v1g3 ай бұрын
വയനാട്ടിൽ ആര് പൂല അ ചരിയ്ക്കും
@madhuv96468 ай бұрын
അയ്യോ കഷ്ട്ടം മരിച്ചു കഴിഞ്ഞു എന്ത് പോല പിന്നെ 16😭😭😭എല്ലാം ഉടായിപ്പ്
@KMCAPPU0738 ай бұрын
Pula. Verygooddisplay. Welcome
@umadevipv10255 ай бұрын
അപ്പൊ മരിച്ച ദിവസത്തിന് പ്രസക്തിയില്ലേ. കാലവും സമയവും അപ്പൊ തെറ്റാണോ
@sivadasanpillai68858 ай бұрын
tks sir
@dhamodharankp68719 ай бұрын
സ്വന്തം ബന്ധുക്കൾ മരണപ്പെട്ടാൽ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ സന്ധ്യ ദീപം വെക്കുവാൻ പാടില്ലെ' പുല കഴിയുന്നത് വരെ 10 ദിവസം വരെ കാത്ത് നിൽക്കണോ ഇതിൻ്റെ മറുപടി കമൺ ബോക്സിൽ അറിക്കുമോ.
@adhyathmikamkudumbam9 ай бұрын
ഈ വീഡിയോ പൂർണമായും കണ്ടിരുന്നുവെങ്കിൽ ഈ ഒരു സംശയം ബാക്കി ഉണ്ടാകില്ല. kzbin.info/www/bejne/m3Kui62oodVqm68si=ZolyfMe4VdZrZgvS ഈ ലിങ്കിലൂടെ തൊട്ടടുത്ത വീഡിയോ കാണുക അങ്ങയുടെ പൂർണമായ സംശയവും ഇല്ലാതാക്കാം
@shibukk26588 ай бұрын
മരിച്ച വീട്ടിൽ നിന്നും ശബരിമല ദർശനം ഒരു വർഷത്തിന് മുൻപ് സാധ്യം ആണോ 🙏🙏
@sajeevanpillaivr61628 ай бұрын
പുല ശാസ്ത്രീയമാണങ്കിൽ ക്രിസ്ത്യാനിക്കും ഇതു ബാധകമല്ലെ ?
@MurukanIP8 ай бұрын
Eda. Babu arivullvar paranjathu keelda foole
@KK-kx8ir8 ай бұрын
പുല ഉള്ള സമയത്ത് മത്സ്യമാംസാദികൾ കഴിക്കാമോ സർ
@madhukorangodu6204 ай бұрын
മറ്റു മതസ്ഥർ ഇങ്ങനെ 10 days ഇരികോ
@rajanPilla058 ай бұрын
പുലയൻ എന്നത് വയലുമായി ബന്ധപ്പെട്ടതാണ്.പുലം എന്നാൽ അർത്ഥം വയൽ എന്നാണ്.പണ്ട് നെൽകൃഷി വ്യാപകമായിരുന്ന കാലത്ത് ഇത്ര ഇത്ര ദൂരം കാവൽ ഓരോ കുടുംബത്തിനായിരുന്നു.അതിന് അവർക്ക് താമസക്കുന്നതിന് വയലിൽ തറകോരി ചെറിയ വീടുകൾ കെട്ടിയിരുന്ന്. ഇതേപോലെ തന്നെ കര കാക്കുന്നതിനുമാളുകളുണ്ടായിരുന്നു.അവര വളിച്ചിരുന്നത് ഊരാളീ എന്നായിരുന്നു.
@rajupillai41318 ай бұрын
കിണ്ടിക്ക് വാൽ വച്ചിരിക്കുന്നത് എന്തിന് ഒന്നു പറഞ്ഞു തരാമോ?
@പ്രേംനസീർ8 ай бұрын
അപ്പോൾ മരിച്ച ഒരു വ്യക്തിയെ മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷമാണ് ദഹിപ്പിക്കുന്നതെങ്കിൽ ,മരിച്ച ദിവസം മുതൽ 16 ദിവസം പുല ആചരിക്കുന്നതല്ലേ നല്ലത് ?????
@adhyathmikamkudumbam8 ай бұрын
മരിച്ച ദിവസം മുതൽ പോലെ ആചരിക്കണം എന്ന് പറയാൻ പറ്റില്ല. മരണ വിവരം എപ്പോഴാണ് ബന്ധുക്കൾ അറിയുന്നത് ആ സമയം മുതലാണ് പല ആചരണം ആരംഭിക്കുന്നത്.
@pavithrannavoori60368 ай бұрын
മരിച്ചാലല്ലേ പുല.. മരിക്കാതിരിക്കാൻ നിങ്ങൾക് എന്തു ചെയ്യാൻ കഴിയും.. നിങ്ങക്ക് അസുഖം വന്നാൽ ചികിൽസിക്കേണ്ട.. പുല നിങ്ങളും വീട്ടുകാരും കൂടി ആഘോഷിച്ചിട്ട് നിങ്ങൾ പോയാൽ മതി... പുല.... പുല്ല്... നാണമില്ലടെ....... ഫൂ.... 😂😂😂😂😂😂😂
മറ്റ് ദൂരെ എവിടെ എങ്കിലും വെച്ച് മരിച്ചാല്‍ കുടുംബക്കാര്‍ പുല ആചരിക്കുന്നത് അവശ്യം ഇല്ലേ? തെറ്റ്. ഇതൊന്നും അല്ല പുല.... ഒരാളുടെ പ്രാണനും ബന്ധുക്കളുടെ പ്രാണനും തമ്മില്‍ ബന്ധം ഉണ്ട്. അവർ മരിച്ചാല്‍ അസ്വസ്ഥതകൾ ഒന്നും എപ്പോഴും ഉണ്ടാകാറില്ല. പ്രാണനും ആയുള്ള അദൃശ്യ നൂല് ബന്ധം കാരണം കേരളത്തിൽ മരിച്ചാലും അമേരിക്ക യിൽ താമസിക്കുന്ന കുടുംബം പു ല ആ ചരിക്കണം, ബലി ഇടണം എന്നാണ് കേട്ടിട്ടുള്ളത്.
@Rajasekharan.K.T-je8rj8 ай бұрын
പുല ആചരിക്കേണ്ടത് ആരൊക്കെ എന്ന് പറഞ്ഞതായി കണ്ടില്ല. പറഞ്ഞതെല്ലാം സാധാരണക്കാരന് അറിയുന്നത് തന്നെയല്ലെ? ആളെ പറ്റിക്കരുത്.
@vishnuachu32123 ай бұрын
എന്ത് പറഞ്ഞില്ലെന്നു?? ഒരു മരണ ചടങ്ങിൽ പങ്കെടുത്തവർ ആരാണോ അവർ ആണ് പുല ആചാരിക്കേണ്ടത്..അല്ലാതെ രക്തബന്ധം, അതിന് മാനദണ്ഡം അല്ല.
@prasannamj73378 ай бұрын
പുല ആചാരിക്കേണ്ടത് ആരൊക്കെ എന്ന് ഇത് വരെ പറഞ്ഞില്ല
@sudhakaranp29613 ай бұрын
പുല ആരൊക്കെ ആച രിക്കണം എന്നു പറഞ്ഞില്ല
@subhamohan48888 ай бұрын
🙏 അമ്മുമ്മയുടെ സഹോദരങ്ങളോ അവരുടെ മക്കളോ മരിച്ചാൽ പുല ഉണ്ടോ? എത്ര തലമുറയാണ് പുല ആചരിക്കേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു🙏
@adhyathmikamkudumbam8 ай бұрын
പുല ബാധകമാണ്
@sasick40678 ай бұрын
Pakazhiyan chadagu enthanu
@akprasad14828 ай бұрын
ഇത് ഡി ശരിക്കും സയൻസ് ആണ് എന്റെ സംശയം മാറിയില്ല. സയൻസ് പ്രകാരം ശരിയാണ്. ശാസ്ത്രപ്രകാരം തെറ്റാണു എന്നാണ് എനിക്കും തോന്നുന്നത്. ഇല്ലെങ്കിൽ ബന്ധുക്കൾക്ക് മാത്രം പുലർച്ചെ എങ്ങനെ വരുന്നത്.
@indiramadhavan21218 ай бұрын
ഒരു സംശയം മരിച്ച ദിവസമോ അതോ ദോഡി എടുത്തശേഷമാണോ നാം ആചരിയേക്കണ്ടത്. അത് ഒന്നു പറഞ്ഞാൽ തരകേടില്ല 🙏
@adhyathmikamkudumbam8 ай бұрын
ബോഡി എടുത്തശേഷം
@sajeevanpillaivr61628 ай бұрын
കരയോഗ്യക്കാരും പുല ആചരിക്കന്നോ ?
@madhuraji60308 ай бұрын
ഓണം വിഷു ആഘോഷം?
@indhukp37138 ай бұрын
COVID 2019 കാലത്തിൽ അല്ല 2020 മാർച്ചിൽ ആണ് തുടങ്ങിയത്
@sajeevanpillaivr61628 ай бұрын
കാലo മാറിയതു് ഇദ്ദേ ഹത്തിന് മനസ്സിലായില്ല
@Rajuavdd4 ай бұрын
@@sajeevanpillaivr6162 വൃത്തിഹീനമായ ചുറ്റുപാടിൽ അത് ഹോസ്പിറ്റലിൽ പോയാലും, കക്കു ടേങ്കിൽ ജോലി ചെയ്യുന്നവർ മുതൽ എല്ലാവരും കുളിച്ച് വൃത്തിയാവണം എത്രെയും പെട്ടെന്ന്. വീട്ടിലെ വേയ്സ്റ്റ് അടുത്ത വീട്ടിലോ റോഡിലോ വലിച്ചെറിയുന്ന ഈ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് എന്ത് സുചിത്വം
@saradammab58129 ай бұрын
👌🙏
@VasanthaNadesan8 ай бұрын
Hareunnikanna.anguurakkamayo
@SoloroverGen-Z9 ай бұрын
❤
@gopinathan81208 ай бұрын
ഒരു വയസ്സിനു മുകളിൽ 15 വയസ്സിനകം മരിക്കുന്നവർക്കുള്ള കരമക്രിയ
@babyr25308 ай бұрын
Varunna anugalodu saikkunna tharvditham nairs illa,anavasyam a nigal paranjathu
@akprasad14828 ай бұрын
👍
@sumathiprasad53848 ай бұрын
ഈ സമയം വെജ് ആയിരിക്കണം എന്ന് പറയുന്നു എന്താണ്
@adhyathmikamkudumbam8 ай бұрын
ശരിയാണ്
@KK-kx8ir8 ай бұрын
Good information 👍👍👍👍👍
@BabuNv-hv6ct6 ай бұрын
പുലയെ കുറിച്ച് പറഞ്ഞത് തെറ്റെന്ന് തോന്നുന്നു.മറ്റൊരു ആചാര്യൻ പറഞ്ഞത് വേറൊരു രീതിയിൽ.ഏത് വിശ്വസിക്കും