പഠിക്കുന്ന കാലത്ത് ഇത്ര നന്നായിട്ടു പറഞ്ഞു തരാൻ കഴിയുന്ന അദ്ധ്യാപകർ ഉണ്ടായിരുന്നകിൽ എന്ന് ഓർത്ത് പോകുന്നു 😍👍
@DrXavier2 жыл бұрын
🙏🙏
@rashmipr94962 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകിയ Dr എത്ര കണ്ടാലും മതിവരാത്ത രീതിയിൽ ആണ് അവതരണം ദൈവം ഡോക്ടറെ യും ഫാമിലിയും എന്നും രക്ഷിക്കട്ടെ ഞാൻ 5 വയസ്സു മുതൽ ആയുർവേദം ഉപയോഗിച്ച് തുടങ്ങി ഇപ്പൊൾ എൻ്റെ തെരaപിസ്റ്റ് ആയി ജോലി ചെയ്യുന്നു എനിക്ക് വളരെ ഉപകാരപ്പെടുന്ന
@kaladharanv63242 жыл бұрын
പുറത്തുനിന്നുള്ള വീഡിയോ അവതരണം വളരെ നന്നായി ഇടക്കൊക്കെ ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്യൂ സർ👍👍🙏
@DrXavier2 жыл бұрын
ഇനി ഇങ്ങനെയാക്കാൻ ശ്രമിക്കാം കേട്ടോ.... 🙏🙏
@indiramenon80892 жыл бұрын
Dr.namskaram...i am your follower I used to see your almost all videos Dr....after seeing videos soooooo much positiveness come to my body....Dr..too good advises from ur side about all diseases..so nice Dr...please never ever stop your you tube advises...it is a kind of medicines for us...your smiling face your narration ...so much helping to our day to day life.....thank you very much ...god bless you ...
Please explain the Merrits and demerits of nadikashayam and who can use it and who can not use it.
@shobyabraham52072 жыл бұрын
Nadannukondulla avatharanam nannayi. Doctor ennathilumupari oru adhyapakanepole karyangal parayunnu. Nallathu.
@DrXavier2 жыл бұрын
🙏🙏🙏
@Shezaahb9jt4 ай бұрын
Doctor ente ummak thalakarakkam തളർച്ച തരിപ്പ് ഉണ്ട് ദശമൂല ഖദിർ ആശ്വാഗന്ധം ഇത് മൂന്നും മിക്സ് ആക്കി കഴിക്കാൻ പറ്റോ
@jedia6559 Жыл бұрын
Dr how to get rid of grey stains in teeth after taking ayurvedic medicines like arishtam and lehyam
@nirmaladevi8572 жыл бұрын
🙏 നന്ദി Dr. പുതിയ അറിവ് പറഞ്ഞുതന്നതിന്
@DrXavier2 жыл бұрын
🙏🙏🙏
@rajujose56062 жыл бұрын
സ്പീഡ് കൂടുതലാണെങ്കിലും നല്ല അറിവ് കിട്ടി,, ഏതാ ഈ മനോഹര സ്ഥലം
@DrXavier2 жыл бұрын
🙏🙏
@ShajiraShameer-nw7mq Жыл бұрын
Dr nalla brand etha
@Jjj-kn4xk Жыл бұрын
Sir Njan Ashokarishtam kudichu bayonkaro vayarvedana aaayirunnu
@induprakash012 жыл бұрын
അമൃതാരിഷ്ടം, ബലാരിഷ്ടം, വാസരിഷ്ടം. ഈ മൂന്നരിഷ്ടങ്ങളും കൂടി മിക്സ് ആയി മക്കൾക്ക് ചെറുപ്പകാലം മുതൽ മഴക്കാലവും തണുപ്പുകാലവും സ്ഥിരം വാങ്ങി കൊടുക്കാറുണ്ട്. മൂന്നു വർഷം ആയി ഇപ്പോൾ നിർത്തിയിട്ടു. കോട്ടക്കൽ ആണ് അധികവും വാങ്ങുന്നത്, കിട്ടാഞ്ഞാൽ മാത്രം ധന്വന്തരി വാങ്ങും.. അതുകൊണ്ട് തണുപ്പ് രോഗങ്ങൾ പല പല പനി കളും ഇതുവരെ അവരെ ബാധിച്ചിട്ടില്ല.
@induprakash012 жыл бұрын
ആശംസകൾ ഡോക്ടർ 🌹🌹 👍 ഡോക്ടരെ പിന്തുടരാൻ ആയുർവേദത്തിനെ ഇഷ്ടപ്പെടുന്നവർ മുന്നോട്ടു വരട്ടെ. 🌹🌹
Dr, അരിഷ്ടം കഴിച്ചാൽ പ്രസവിച്ച മോൾക്കും കുട്ടിക്കും ഭയങ്കര gas ആണ് . എങ്ങനെ ഒഴിവാകും
@mkshihab44292 жыл бұрын
Dr shugarinu oru comon marunnu parnju tharumo please 🙏
@DrXavier2 жыл бұрын
🙏🙏🙏
@FathimaSuhara-e2j3 ай бұрын
Dr ഞാൻ അരഗ്വതരിഷ്ടം കഴിക്കുന്നുണ്ട് അത് കഴിക്കുമ്പോൾ മൂത്രമൊഴിക്കുന്ന ഭാഗ്ത് ചെറുതായി ഒരു പുകച്ചിൽ അനുഭവപ്പെടുന്നു പെട്ടെന്ന് മാറുകയും ചെയ്യും... ഇത് എന്തെങ്കിലും പ്രോബ്ലം ആണോ
@DrXavier3 ай бұрын
No
@anandng3852 жыл бұрын
V ery good dr
@DrXavier2 жыл бұрын
🙏
@sidharth9510 Жыл бұрын
Aristam use akumba weight loss avuo
@padminipk3991 Жыл бұрын
Doctor, എന്റെ അച്ഛൻ പണ്ട് ഒരു മദ്യപാനിയായിരിന്നു. പിന്നെ de addiction സെന്ററിയിൽ കൊണ്ടുപോയി എല്ലാം ഓക്കേ ആയിട്ടാണ് അച്ഛൻ തിരിച്ചു വന്നത്. കുറെ നാളായിട്ട് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ഒരു ദിവസം വീണ്ടും തുടങ്ങി. പിന്നെയും അവിടെ കൊണ്ടുപോയി councillor ine കണ്ടു. എല്ലാം normal ആയതാണ്. പക്ഷെ ഇപ്പോൾ അരിഷ്ടം ഉപയോഗിക്കുന്നുണ്ട്. ഞങ്ങൾ അത് കണ്ടു പിടിച്ചു. പക്ഷെ അത് ഞങ്ങളെ കാണിച്ചിട്ടില്ല. അഭയാരിഷ്ട്ടം, ജീരകരിഷ്ട്ടം ആൻഡ് ദശമൂലഅരിഷ്ട്ടം.. ഇതൊക്കെയാണ് അച്ഛൻ കുടിക്കുന്നത്. ഇതൊക്കെ കഴിച്ചാൽ ഇങ്ങനെയുള്ളവർക്ക് പ്രശ്നമാണോ? Effect എന്തായിരിക്കും? ഒന്ന് പറഞ്ഞു തരുമോ doctor
@DrXavier Жыл бұрын
🙏
@sreerajvc28072 жыл бұрын
🙏🙏🙏
@DrXavier2 жыл бұрын
Thank you🙏🙏share it👍
@jeffyfrancis18782 жыл бұрын
Hi Dr.
@DrXavier2 жыл бұрын
🤩🙏🙏
@machandude77782 жыл бұрын
എനിക്ക് 17 വയ്യസ് ആണ്. എനിക്ക് എന്റെ Dr. ദശമൂലരിഷ്ടവും ജീരകരിഷ്ടവും കലക്കി 2 നേരം വെച്ച് 30ml കുടിക്കാൻ ആണ് പറഞ്ഞിട്ടുള്ളത്. അപ്പോൾ ഇത് കുടിക്കുമ്പോൾ അമ്മ പറയും നന്നായി ഭക്ഷണം കഴിക്കണം, നേരത്തിനു ഭക്ഷണം കഴിക്കണം അല്ലെങ്കി വയറിന്റെ ഉള്ളിൽ കത്തും എന്ന്. ഇത് ശെരിയാണോ? 😁rply
@DrXavier2 жыл бұрын
👍
@Nibus-i3f Жыл бұрын
30 ml rand neram total 60 ml aano kazhiknne
@vidyaaadhi68643 ай бұрын
Dr...അരിഷ്ടം എത്ര നാൾ കേടാകാതെ ഇരിക്കും.. റിപ്ലൈ തരു...
@DrXavier3 ай бұрын
@vidyaaadhi6864 one year
@dreamsdreams95462 жыл бұрын
Ayurvedha kashayam,arishtam iva upayodikumbo garbiniyavnnathin thadassamundo dr. Plc rply tharane
@DrXavier2 жыл бұрын
No not at all...
@anitharajan70192 жыл бұрын
👌
@DrXavier2 жыл бұрын
🙏🙏
@DrXavier2 жыл бұрын
🙏🙏
@sageersagu43672 жыл бұрын
support
@shailajaharidas75952 жыл бұрын
Asavam estam. Pakshe.prameham.oru villan
@DrXavier2 жыл бұрын
🤔
@mazinsanu58092 жыл бұрын
ഡോക്ടറുടെ number kittumo
@sebastiankk15502 жыл бұрын
👍🙏
@sajeevkumarpty2 жыл бұрын
Bp ഉള്ളവർക്കോ?
@BusharaMohammed-jy8jo11 ай бұрын
Sir❤ Please speak slowly
@mohammedkutty58022 жыл бұрын
ഡോക്ടറെകാണാൻ എന്ത്മാർഗം
@DrXavier2 жыл бұрын
Direct consultation at Thrissur on every Saturday other days online consultation available
@sankaranarayananmenon88552 жыл бұрын
I.like.you.sir
@lazarushm58312 жыл бұрын
ഞരമ്പ് ബലഹീനത എങ്ങനെ പരിഹരിക്കാം സാർ plz?
@sobhaayurvedicsavp49642 жыл бұрын
👍👍👍🙏🙏🙏🙏
@kalakeyan5295 Жыл бұрын
ബലാരിഷ്ടം കഴിക്കുമ്പോൾ ചിക്കൻ kazhikamo
@DrXavier Жыл бұрын
👍
@thumpasaye2 жыл бұрын
🥰🥰🥰 👌
@rinimathew10822 жыл бұрын
sir 3 വയസുള്ള കുട്ടികൾക്കു വിശപ്പുണ്ടാക്കാനുള്ള ഒരു അരിഷ്ടമോ, ലേഹ്യമോ, അങ്ങനെ എന്തെങ്കിലും പറഞ്ഞു തരാമോ
@siyajamz70952 жыл бұрын
Mustharishttam
@littonal2 жыл бұрын
👍👏🏻👌🙏🏻
@malayali12962 жыл бұрын
Abhayarishtam sthiramayi 30 ml kazhikamo
@babypk1232 жыл бұрын
അരിഷ്ടം liver disease ഉണ്ടാകും എന്നു പറയുന്നത് ശരിയാ ണോ
@DrXavier2 жыл бұрын
Please watch video fully👍
@AbhilashAbhilash.p.d2 ай бұрын
വലിച്ചു നീട്ടല്ലേ dr🙏🏼🙏🏼
@DrXavier2 ай бұрын
Mm
@sumayyastastyfoodworld85872 жыл бұрын
ദശമൂലജീരകരിഷ്ടം കഴികുമ്പോൾ മീൻ കൂട്ടാൻ പാടുണ്ടോ... പഥ്യം undo