Actually we used this plant for our project. To prepare an organic weedicide from its extract . And it actually worked..
@manjusanthosh74372 жыл бұрын
Thanks for this video👍👍🙏
@mazika14134 жыл бұрын
Aadu pashu ullaverku usharanu
@SR84. Жыл бұрын
മുയലിനു കൊടുക്കാമോ
@kuttyvk40824 жыл бұрын
Very useful information. 👌🙏
@rajanpi94013 жыл бұрын
ഇത് വളം ആയി ഉപയോഗിക്കാൻ പറ്റും, പൊട്ടാഷ് കൂടുതൽ അടങ്ങിയിട്ടുണ്ട് എന്നും പറയുന്നു. ശരിയാണോ ?
@chembiparambilanand18583 жыл бұрын
Knew it has lot s of potassium in leaf..
@PRAVEENPULIYASSERY4 жыл бұрын
Jishnuu bro ,good one.....
@kasyapaayurveda4 жыл бұрын
Thank you.... :)
@kasyapaayurveda4 жыл бұрын
Please share the video..
@deepthig94454 жыл бұрын
Thanks for sharing
@sumi36294 жыл бұрын
Ethra oyivakiyaalum veendum varum
@nairrs603010 ай бұрын
ചെയ്യുക ചെയ്യുക എന്ന് പറയുന്നതല്ലാതെ താങ്കള്‍ ചെയ്യുന്നില്ലല്ലോ? പലരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല. ഈ ചെടി വളമായി ഉപയോഗിക്കാം. പൊട്ടാഷ് അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു. എന്താണ് പറയാനുള്ളത് ?
@m.a.rahman94414 жыл бұрын
Ayurvedakkar munnitturagguka
@salvatv56222 жыл бұрын
കമ്പോസ്റ്റ് ഇൽ ഇട്ടാൽ വളം ആകില്ലേ
@minnuz-zz55555 Жыл бұрын
ആടിന് ഇഷ്ട്ടം ആണ് വയറ എന്നാണ് ഇവിടെ പറയുന്നത്.
@kasyapaayurveda Жыл бұрын
ആട് തിന്നട്ടെ
@prasannamv71044 жыл бұрын
വളരെ അടിയന്തിര ശ്രദ്ധ പൊതുജനങ്ങളിൽ നിന്നും പ്രത്യേകിച്ച് കൃഷി വകുപ്പിൽ നിന്നും ഉണ്ടാകേണ്ട ഒരു കാര്യമാണു് ഈ ചെടി വരുത്തുന്ന വിനകൾ .എങ്കിലും ആരും ഇതൊന്നും ശ്രദ്ധിയ്ക്കുന്നേയില്ലല്ലോ എന്നോർക്കുകയായിരുന്നു. ഈ വീഡിയോയിൽ നിന്നും ഉത്തേജനം ഉൾക്കൊണ്ടു് ഇതിനെ നിർമ്മാർജ്ജനം ചെയ്യാൻ ഉള്ള ഒരു നീക്കം ഉണ്ടായെങ്കിൽ നന്നായിരുന്നു.