I am sugar patient since 20 years Now pressure is also there I underwent 2 strokes Sir. I am getting less sleep Weight 60 kg Age 63 Height 5 feet 5 inches I take limited food
@joycefernandez96554 жыл бұрын
Thank you so much for these three useful methods by which we can control diabetes. Will try my best to put them into practice
@irfanipuu86623 жыл бұрын
എത്ര സ്പൂൺ എടുക്കണം
@sasidharannair71334 жыл бұрын
വളരെ നല്ല അവതരണം. അതീവ lnspiring തന്നെ. നന്ദി ഡോക്ടര്‍.
@rejiantony73593 жыл бұрын
ഇത്രയും നല്ല ഇൻഫർമേഷൻ ഞങ്ങൾക്ക് തന്നതിനു നന്ദി daivam anugrahikkatte🙏🏻🙏🏻
@lailasundar2651 Жыл бұрын
😊thanks
@anilthomas928811 ай бұрын
Dear Dr I'm a CKD patient.can I consume these cereals daily ? Pl give me a reply.
@radhamanict2216 Жыл бұрын
Clearly explained. Thank u dr.
@rethisathyan41884 жыл бұрын
Diabetic patients ന് വളരെ ഉപകാരപ്പെടുന്ന video
@kasyapaayurveda4 жыл бұрын
Thank you
@RR.1963Ай бұрын
Tginkyoy
@RR.1963Ай бұрын
Pling plong exersise
@shinykuruvila9194 жыл бұрын
Very good information.God bless you doctor
@kasyapaayurveda4 жыл бұрын
Thank you
@valsalanair79984 жыл бұрын
Very good valuable information. Thanks
@kasyapaayurveda4 жыл бұрын
Thank you
@mohammadhassan8893 Жыл бұрын
Good vidio thanks
@sivadasansiva43514 жыл бұрын
നല്ലത് തന്നെയാണ് doctor. സൂര്യ നമസ്കാരം വളരെയേറെ ഫലപ്രദം.
Very good I will try thankyou doctor sugar Karanam marunnu kazhichittum valare vishamikkunna oralanu njan thankyou thankyou
@kasyapaayurveda4 жыл бұрын
സ്ഥിരം കാണുന്ന ഡോക്ടറോട് ചോദിച്ചിട്ട് ചെയ്തോളൂ..
@sherlymathew20424 жыл бұрын
നല്ല അറിവ് വിശദമായി പറഞ്ഞു തന്നു. നന്ദി.
@dhinalabraham25904 жыл бұрын
Thanks.... 👍 👍
@kasyapaayurveda4 жыл бұрын
👍👍👍
@sr.roselitf.c.c65413 жыл бұрын
God bless you all
@sivadasanpillai68852 жыл бұрын
Tks. 4. Yr. Valuable information
@ajayantripunithura3602 жыл бұрын
Thank you sir...... 🌹🌹🌹
@killer-ff-1232 ай бұрын
ഇത് നല്ല അറിവാണ്. സിമ്പിൾ ആണ് ചിലവും കുറഞ്ഞതാണ്.
@mahots4 жыл бұрын
നടത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞതിന് നന്ദി, ഞാൻ ഇപ്പോൾ ഒരു മണിക്കൂർ ടെറസ് ജോഗ്ഗിംഗ് നടത്തുന്നുണ്ട്....മഴക്കാലം ആണല്ലോ...നല്ല റിസൾട്ട് കിട്ടുന്നുമുണ്ട്....
@kasyapaayurveda4 жыл бұрын
🙏🙏🙏
@allinonemix11744 жыл бұрын
വളരെ ഇഷ്ട മു ള്ള വിഷയം 💪💪💪💪💪👍
@kasyapaayurveda4 жыл бұрын
Thank you
@amaljayin48514 жыл бұрын
Pl
@siddhartharavind32183 жыл бұрын
@@amaljayin4851 aweso u. Hg
@prasannankv2033 жыл бұрын
Sujatha
@swaroopns32583 жыл бұрын
Anti gravity exercise ചെയ്യൂ, വളരെ powerful for diabetes...
@poulosepaily28382 жыл бұрын
ഹർഥവമായി അല്ല ഹാർദ്മായി എന്നാണ് ശരി
@grandmaschannel55264 жыл бұрын
വളരെയേറെ ഉപകാരപ്രദമായ വീഡിയോ. ഞാൻ ആറു വർഷമായി diabetics മരുന്നില്ലാതെ normal ആക്കിയിരിക്കുകയാണ്. സാർ പറഞ്ഞ തു പോലെ നടത്തം വളരെ പ്രധാനമാണ്. നടത്തം, Exercise, ഭക്ഷണം ഇവ ശ്രദ്ധിച്ചാൽ തീർച്ചയായും diabetics നിയന്ത്രിക്കാം Thanks a lot👍👍👍
@muhsinanisar18304 жыл бұрын
Annu fasting sugar level ethraya
@muhsinanisar18304 жыл бұрын
Enik fasting 245.diate cheythu normal akkan pattumo
@muhsinanisar18304 жыл бұрын
Pls rply
@RR.1963Ай бұрын
Insulun edukoo
@radharadhakrishnan29513 жыл бұрын
Can we do dumbbell exercise sitting?
@samsond42944 жыл бұрын
Good sir. Thank you. Is stress a reason to get sugar Sir please reply
@kasyapaayurveda4 жыл бұрын
Yes . One of the reasons
@shonijatp63333 жыл бұрын
Thadikoodan endhanu cheyyendath
@valsalanair79984 жыл бұрын
Vedio'ൽ പറഞ്ഞത് പോലെ മുളപ്പിച്ച danyangal ഒരു മാസം ഉപയോഗിച്ചു. Sugar level ഇപ്പോൾ fasting'l108, ആണ്. നേരത്തെ 183 ആയിരുന്നു. Thanks dr. God bless you.
@kasyapaayurveda4 жыл бұрын
വളരെ സന്തോഷം.. പറഞ്ഞപോലെ ചെയ്തതിനും, അത് ഇവിടെ പറയാൻ മനസു കാണിച്ചതിനും..
@cinisreenath52404 жыл бұрын
Kanji vachano kudikedathu
@kasyapaayurveda4 жыл бұрын
Yes
@user-ve1ib3vk8q Жыл бұрын
ഇൻസുലിൻ എടുക്കുന്നവർക്ക് കുടിക്കമോ
@kasyapaayurveda Жыл бұрын
കുടിക്കാം. എന്നാൽ ഷുഗർ ഡെയിലി പരിശോധിക്കണം.
@gayathricp7464Ай бұрын
Sr kai tharikkunnu
@basilthankachan49703 жыл бұрын
Dr. Powli 😍✌️
@girijan19834 жыл бұрын
നല്ലത് പറഞ്ഞു തന്നതിന് ഒരു ഹായ്
@kasyapaayurveda4 жыл бұрын
Hello...
@p.k.rajagopalnair21254 жыл бұрын
The information emanating from this video is indeed valuable and a diabetic patient should try these tips in order to have a control on his/her sugar level as the doctor is quite confident that one can bring down the sugar level if one follow these regimen strictly and on a regular basis . In these days when people eat with out giving any attention to what they consume , these kind of food and exercises plays a big role in containing not only diabetics but also several other diseases.
@kasyapaayurveda4 жыл бұрын
Exactly.. thank you for your good words sir .
@hamzack5165 Жыл бұрын
😊😊😊PpPl
@jayamoraj4 жыл бұрын
Supper sir gud msge 👌👌👌💕
@kasyapaayurveda4 жыл бұрын
Thank you Jyamoraj
@jayamoraj4 жыл бұрын
Sir nadakkumpol viralukal chalippikamo
@kasyapaayurveda4 жыл бұрын
വിരലുകൾ ചലിപ്പിക്കാം. കുഴപ്പമില്ല....
@jayaparakashan42944 жыл бұрын
ഉപകാരപ്രദമായ മെസേജ്
@kasyapaayurveda4 жыл бұрын
Thank you for your appreciation sir.
@rajuk47783 жыл бұрын
Please one-day quantity
@kasyapaayurveda3 жыл бұрын
ആവശ്യത്തിന്
@lalitharavi60414 жыл бұрын
Thanks for these valuable tips. 👍🌹🙏
@kasyapaayurveda4 жыл бұрын
Thanks for your appreciation.
@lathikarajanrajan11783 жыл бұрын
So nice informations ,thanks dr
@anniemathew88084 жыл бұрын
Are you a doctor ? Very informative . Thanks
@kpbijily86104 жыл бұрын
Very good message, Sir. Very useful and helpful for diabetic patients.
@roopeshts15903 жыл бұрын
It 9lo
@johnsongchacko7654 жыл бұрын
Thank you Sir for the precious teachings.It's great deed that you spending your valuable time for public's goodness. May God bless you more...m I wishing all the bests..
@chandrikadevi69924 жыл бұрын
AAQPPPPPDZGHHGFCDNNJFDD E3E SDDFUKPPPSAA
@abdulshaheed13423 жыл бұрын
Decided to practice from 1st September
@omanagpoakumar2324 жыл бұрын
Good infermation
@sunilraman67884 жыл бұрын
Keto lchf diet ne kurichu entha opinions
@kasyapaayurveda4 жыл бұрын
അത് വീഡിയോ ചെയ്യാം
@ashrafm53082 жыл бұрын
പരിശീലിച്ചാൽ വളരെ നന്നായിരിക്കും
@valsalanair79984 жыл бұрын
Dr. പറഞ്ഞു തന്ന രീതിയിൽ മുളപ്പിച്ച ദാന്യങ്ങൾ ഞാൻ kashichu. ഒരു month. Sugar level കുറഞ്ഞു. ഇപ്പോൾ fasting'ൽ, 108 ആണ്. Thank you very
22.വർഷം ആയതാണ് sr. ഷുഗർ.. കുറയുമോന്നു നോക്കട്ടെ.. ശ്രമിക്കുന്നുണ്ട്. Ok. താങ്ക്സ് sr
@favasfavu52223 жыл бұрын
@@shylashyla8309 എന്റെ relativisin ഷുഗർ മൂലം ഒരുപാട് അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു, ഒരുപാട് ഡോക്ടർമാരെ കണ്ടു, എന്നിട്ടുംഒരു തുള്ളി പോലും ഷുഗർ കുറക്കാൻ സാധിച്ചില്ല, അപ്പോഴാണ് എന്റെ കൂട്ടുകാരൻ എനിക്ക്, ഒരു product recommended ചെയ്തത്, ഞാൻ അത് relativin കൊടുത്തു 1, മാസം ആയപ്പോൾ തന്നെ ഒരുപാട് മാറ്റങ്ങൾ കണ്ടു എത്തി, ഇപ്പോൾ വളരെ അതികം സദോഷം ഉണ്ട്, നിങ്ങൾക് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ,8157001881/call ചെയ്താൽ മതി,💯trust
@rasheedillickal-db7vl Жыл бұрын
Goodmassage
@sheejarajappanpillai95724 жыл бұрын
Asthma rogikal Engane wheat, green gram iva use cheyyum. Ithokke ellaarkkum cheyyaan pattunna onnaano? Video ellaam nannaavunnundu. Ennaal paavappettavarkkukoodi upayogappedunna video cheythaal nannaayirunnu. Wish u all the best.
@kasyapaayurveda4 жыл бұрын
ആസ്ത്മ രോഗികൾക്ക് ഗോതമ്പും ചെറുപയറും നിഷിദ്ധമല്ല.. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ പാവപ്പെട്ട്വർക്കും പറ്റുന്നതാണ്
@asasinambiar6860 Жыл бұрын
നന്ദി സർ.... വളരെ നല്ല അറിവുകൾ 🙏🏻🙏🏻🙏🏻
@ANITHA_MAM_MYSTERY3 жыл бұрын
You can have this food daily?
@fasilaayub8114 жыл бұрын
Useful video sir
@kasyapaayurveda4 жыл бұрын
Thank you
@bijoypadmanabhan3 жыл бұрын
How to breath intake and output while sit up pl guide
@kpm644 жыл бұрын
ഉപകാരപ്രദം
@vvshyj96992 ай бұрын
👌🙏❤
@Anilkumar-nj2dj4 жыл бұрын
Why we need to dry the germinated grains before using it.
@kasyapaayurveda4 жыл бұрын
1. For preservation; otherwise you have to do it daily. 2. Safty, less chance of fungal growth / infection 3. You can use it for different ways like making dosa by powder it..
@moiduhaji25494 жыл бұрын
@@kasyapaayurveda 7y
@p.v.gperiyattadukkam46103 жыл бұрын
God will bless you
@rijothomas48153 жыл бұрын
Thanks dr.💚
@raninoorjahan70964 жыл бұрын
I'm going to do this. It seems very genuine.
@bindushenod204 жыл бұрын
Hi .nuropathy prevent chayyanulla ayurveda medicins onnu parayumo .
@kasyapaayurveda4 жыл бұрын
Neuropathy ഒറ്റമൂലി കൊണ്ട് മാറുന്ന അസുഖമല്ല. അത് രോഗവും അവസ്ഥയും നോക്കി ശെരിയായ ചികിത്സാ ചെയ്യേണ്ട രോഗമാണ്. അതുകൊണ്ട് നിങ്ങൾ സ്ഥലം എവിടെയാണ് എന്നു പറയൂ ഏത് ഡോക്ടറെ കാണണം എന്ന് ഞാൻ പറയാം.
@beenanoufal56553 жыл бұрын
Sir.. കാൽപാദങ്ങളിൽ... ഞരമ്പിനുള്ളിൽ.... വേദന.. മുകളിലും പാതതിന് അടിയിലും വേദന.. ഇത് nueoropathi ആണോ
@dhosth96724 жыл бұрын
Thanks sir. ഞാൻ ഡയബെറ്റിക് ആണ് ഓട്ട്സ് ഒക്കെ കഴിച്ചു മടുത്തു.
@deepas35904 жыл бұрын
enthinanu oats kazhikkunnathu njan oru youtube channel thudangunnundu. Athil kure food include cheyyunnu. athu thankalkku upakarppedum
@sicilyabraham91854 жыл бұрын
7
@sharafuk3574 жыл бұрын
Please contact watsup 8943550168
@favasfavu52223 жыл бұрын
@suresh എന്റെ relativisin ഷുഗർ വളരെ കൂടുതലായിരുന്നു, ഒരുപാട് ഡോക്ടർമാരെ കണ്ടു, എന്നിട്ടുംഒരു തുള്ളി പോലും ഷുഗർ കുറക്കാൻ സാധിച്ചില്ല, അപ്പോഴാണ് എന്റെ കൂട്ടുകാരൻ എനിക്ക്, ഒരു product recommended ചെയ്തത്, ഞാൻ അത് relativin കൊടുത്തു 1, മാസം ആയപ്പോൾ തന്നെ ഷുഗർ normal stegil, എത്തി, ഇപ്പോൾ വളരെ അതികം സദോഷം ഉണ്ട്, നിങ്ങൾക് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ,8157001881/call ചെയ്താൽ മതി
@dhosth96723 жыл бұрын
@@favasfavu5222 thanks ❤
@kochuthressia31184 жыл бұрын
Many many thanks Doctor
@bhasurasuresh25173 жыл бұрын
Thankyu Dr
@sasidharan80444 жыл бұрын
Congratulations
@mariathomas95063 жыл бұрын
Ee paranja dhaanya mix kond engane kanji ondakum pl xplain
@sasidharanpadvocate37194 жыл бұрын
വളരെ ഉപയോഗം ചെയ്യും...നന്ദി
@kasyapaayurveda4 жыл бұрын
🙏🙏🙏
@leelammajacob30414 жыл бұрын
Very useful information...waiting for next update...
@AnilaBiju-h4t Жыл бұрын
Underweight ullavar weight gain cheyan enthu venam dr ..
@kunjumolsibi76444 жыл бұрын
Acidity mattan ulla marunnu paranju tharamo doctor
@kasyapaayurveda4 жыл бұрын
Video cheythittund
@sudham3684 жыл бұрын
Mazhakkalath kuthith rathri upyogichal pattumo
@sobhack97943 жыл бұрын
Thank you ഡോക്ടർ. .. Thankyou very much 🌹🌹
@grainsanddiet77024 жыл бұрын
Good information 👍 Pls diabetic food diet?
@kasyapaayurveda4 жыл бұрын
പ്രമേഹത്തിലെ ആഹാര നിയന്ത്രണം ഒരു വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കൂ.. ലിങ്ക് kzbin.info/www/bejne/f6DRgIqBhbeikKc
@vidhyaviswanathan984 жыл бұрын
ഹായ് ഞൻ വിദ്യ. Wellness coach. നിങ്ങൾ ന്തെങ്കിലും ആരോഗ്യപ്രേശ്നങ്ങൾ നേരിടുന്നുണ്ടോ? എങ്കിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ പറ്റും. Whatsapp or call @97782 59461. Follow @ fit_with_V
@fousiaskumar82734 жыл бұрын
Nice presentation. Will try. Thank you
@nirmalanirmala44754 жыл бұрын
Repitation more aanu. Karyam churikki parayan try cheyyuka
Sir like dinner please suggest breakfast and lunch plan also
@kasyapaayurveda4 жыл бұрын
Yes sir... Let me plan a video..
@cupofjoe36333 жыл бұрын
Ithu podichu put undaki ravilekazhikum..soft.anu
@lillynair67724 жыл бұрын
Thank you sir
@asathiyampursthukoduvaranm11533 жыл бұрын
Thank you
@josephthomas58084 жыл бұрын
Long story make it short so people will love your videos
@kasyapaayurveda4 жыл бұрын
I will try sir..
@salyvee25662 жыл бұрын
thank u doctor super teaching.likes ur videos .nilavaram super.food exercise walking .thnx
@ansiya45854 жыл бұрын
Pregnancy timil kudikamo dr.
@avandhikadanceworld97614 жыл бұрын
സൂപ്പർ 👌
@kasyapaayurveda4 жыл бұрын
നന്ദി..
@meerarajagopal71404 жыл бұрын
Hello Dr. Really it is good food but is it increase uric acid due to more pulses.
@kasyapaayurveda4 жыл бұрын
Yes.. you are right. You have to consult your doctor before taking this.. more over you can limit and make alterations in this food item based on your health and other conditions...