എന്റെ പ്രശ്നം ഇത് തന്നെ ആണ് രാത്രി ഉറങ്ങാൻ പറ്റില്ല കൂടുതൽ വീഡിയോ ഇട്ടാൽ ഉപകാരം ആയിരുന്നു 🙏
@sadikhajarasadikhajara9 ай бұрын
ഇത് എന്റെ പ്രശ്നമാണ്. രാത്രി കടന്നാൽ കാല് എങ്ങനെയാണ് വെക്കേണ്ടത് എന്നൊരു പിടുത്തവുമില്ല. കുട്ടികളെ കാലിന്റെ മേലെ നിറുത്തി ചവിട്ടി മസാജ് ചെയ്യാനാണ് പതിവ്. അപ്പോൾ കുറച്ച് സമാധാനം കിട്ടും കൂടുതൽ വെയിറ്റ് കാല് വരുമ്പോൾ നല്ല ഒരു സുഖം കിട്ടും 😢. പിന്നെ കാലിൽ വെള്ളമൊഴിക്കൽ നട്ടപ്പാതിരാക്ക് ഒരു മണിയാണെങ്കിൽ രണ്ടു മണി ആണെങ്കിലും ബാത്റൂമിൽ പോയി കാലിൽ വെള്ളം ഒഴിച്ച് കുറച്ചു സമാധാനം 😂.ഒരു 15 വയസ്സിലാമറ്റം തുടങ്ങി ഇപ്പോൾ കൂടിക്കോടി കോടി ആയുർവേദിക് മരുന്നുകൾ ഇടക്ക് കഴിക്കും അപ്പോൾ ഒരു രണ്ടുമാസം സമാധാനം ഉണ്ടാകും. ഇപ്പോൾ യൂട്യൂബിലെ ഓരോ എക്സസൈസ് ചെയ്തു വന്നിട്ടുണ്ട് അതുകൊണ്ട് നല്ല സമാധാനവും ഉണ്ട്
@azharudeenkambran28579 ай бұрын
Same prblum
@sadikhajarasadikhajara9 ай бұрын
@@azharudeenkambran2857 ഒരാളെ കിട്ടി 😂ഇങ്ങനെ ആർകെങ്കിലും ഉണ്ടോ എന്നതിന് ഒരു ഉത്തരം കിട്ടി ൽ.
@HabiHabi-vd1sq8 ай бұрын
എന്റേം
@harshahaneesh30887 ай бұрын
Age ?enikum und
@sadikhajarasadikhajara7 ай бұрын
@@harshahaneesh3088 34
@lillykuttydaniel36016 күн бұрын
God information
@sununagamthoniyil1946 Жыл бұрын
നല്ല അറിവ് വ്യായാമം ഏതെല്ലാം എന്ന് അറിഞ്ഞാൽ ഉപകാരമായിരുന്നു❤❤
@hemajayakumar55867 ай бұрын
Thank you Doctor for the valuable information. Pl suggest exercise to reduce the pain.
@beenarajan7433 Жыл бұрын
ഇത് ഉപകാരപ്രേതമായ നല്ലവിഡിയോ ആണ് എനിക്കും ഈ പറഞ്ഞ പ്രശ്നം ഉണ്ട്
@Kidosaa9 ай бұрын
Kaalu bayankara kadachil aan 3year aayi thudangheet kure dr kaanichu kaal eppazhum nalla thanuppaan cheriya thanupp polu sahikkan pattnilla restless leg syndrome inghane undaavo
@sureshkarimbil77552 ай бұрын
Sir, vedio ഒത്തിരി ഉപകാരമായി. ഇനീ എക്സർസൈസ് ൻ്റെ വീഡിയോ കൂടി ഇട്ടാൽ നന്നായിരുന്നു.
@ratheeshkumar3684 Жыл бұрын
Thank you doctor, pls make an exercise video
@saleemamajeed857810 ай бұрын
Vyaayamangalude vedio please post cheyyo
@abeesbs53397 күн бұрын
Ferritin test result 374.9 problem undo Kalinu prashnm undu
@rajannayar972711 ай бұрын
Exercise എന്തൊക്കെ ചെയ്യണം എന്ന് കൂടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു pls
@kasyapaayurveda11 ай бұрын
Cheyyam
@vijayakumari81857 ай бұрын
വേദനയ്ക്കുള്ള അടുത്ത് വീഡിയോ ദയവായി ചെയ്യണം
@ushak42785 ай бұрын
കാൽ കഴപ്പിന് പറ്റിയ വ്യായാമം പറഞ്ഞുതരുമോ
@mercyanto3251 Жыл бұрын
Thank you doctor. Would you give us the exercises for restless legs syndrome.?
@balakrishnank.a45718 ай бұрын
കാലിലെ തരിപ്പ് മാറനുള്ള വ്യയാമങ്ങൾ പറയണം
@raisislam7260 Жыл бұрын
വ്യാഴാമം ചെയ്യേണ്ടത് എങ്ങനെ ഒന്ന് പറയൂ ഡോക്ടർ
@abrahamk.j.64046 ай бұрын
Hi Doctor, so far nobody has explained this disorder to this extent. Will surely follow the remedial measures and exercises and diets. May God Almighty bless your profession to be a blessing to the needy.
@gayathrisb3187 ай бұрын
Sir enik 24 gas prblm pulich thikattal und right side apol right side kaalinu nalla pukachil tharipp undu..ethenthkobdan dr pls reply eth entnklm. Connection undoo??????
@k2nomnomk2n399 ай бұрын
എനിക്ക് രണ്ട് കാലിൽ അടിഭാഗത്ത് ഭയങ്കര വേദന യാണ് എത്ചയണം
@anunarendran94285 ай бұрын
Thank u sir... Helpful message..
@fathimakunhimon24318 ай бұрын
എക്ക്ച്ച സൈസ് പറഞ്ഞു തരാമോ❤❤❤
@S8a8i3 ай бұрын
ഞരമ്പ് വേദന പോലെ തോന്നും 😢
@asharamachandran379211 ай бұрын
Good presentation 🙏🏻💐. Useful
@kasyapaayurveda11 ай бұрын
Thank you madam. Share the video please.
@thankamm6230 Жыл бұрын
Dr നല്ല വീഡിയോ.
@babysarada43589 ай бұрын
Very good information Dr🙏Thanks for sharing 🙏👍👏🌹
@ChandrikaMA-qr6jw2 ай бұрын
വളരെ നന്നായിരുന്നു
@pushpatk7447 ай бұрын
Ee പറയുന്ന രോഗം എൻ്റെ ഇടത് വശ്ത് മാത്രമാണുള്ളത്
@samkodumondaniel25512 ай бұрын
I do have similar problem What I do
@InduSuresh-cm1sb8 ай бұрын
Excercise vdo chyyamo dctr plse
@jasminepm41668 ай бұрын
Enik kunjile vedhana und.. vedha egne ahn enn vechal uraggan pattatha vedhana alla kaal nalla oru position aki vechal set aahn.. ath kond thanne enik ennum 2 pillow venam uraggan.. ipo enik 20 vayass ayii ... Ipolum pain und ... Night tym ahn kooduthal athepole kaalinte adibagham iedak chuttukathalum und... Edak poyi vellam nanakum..... Ithoke verumnath calcium korav kond ahnoo ... Arekeggilum igne oke undel rply theruoo 🙃
@kasyapaayurveda8 ай бұрын
കാൽസ്യം കുറവാണോ എന്ന് ചെക്ക് ചെയ്യാമല്ലോ... ഒരു ലാബിൽ പോയോ ചെക്ക് ചെയ്തോളൂ
@sajitho757028 күн бұрын
Kalinde thudayil pugachil
@elsammacleetus2504 Жыл бұрын
Good information🌹same problem enikku ontu kuere years ayittu, orutharam pain pole, kooduthalum after dinner.. Badakkumbol kruravundu, gas ulla food kazhikumbol koodathalanu painum, tharippum
Sir, അമ്മക്ക് രാത്രിയാകുമ്പോൾ തുടയിലും കാലിലും പുകച്ചിലും തരിപ്പും. Phyciatri യെകണ്ടു. പൂർണമായി മാറുന്നില്ല. Pls replay sir
@kasyapaayurveda11 ай бұрын
കൂടുതലായി കാര്യങ്ങൾ അറിഞ്ഞാലേ എന്താണ് രോഗം എന്നും ചികിത്സ എന്താണെന്നും പറയാൻ കഴിയൂ..
@dilusjayan777127 күн бұрын
എനിക്കും ഉണ്ട് ഈ പ്രശ്നം
@Thulaseedarannair-v9s2 ай бұрын
Excercise vedio venam❤️
@revathyps3472 Жыл бұрын
Ganglion foot disease enthannu onnu parayamo doctor
@Subhamenon25 Жыл бұрын
Dear dr എനിക്ക് വലതു കാൽ വിരൽ ഒരു ചെറിയ മരവിപ്പ് പിന്നെ മുട്ടിനു താഴെ പുകച്ചിൽ എവിടെ യാണ് ഹോസ്പിറ്റലിൽ അഡ്രസ് തരുമോ
@premalathakunhikkandy8144 Жыл бұрын
Thanks a lot Dr.please give us the excercises for restlessness syndrome
@kasyapaayurveda11 ай бұрын
Cheyyam
@remi20105 ай бұрын
Sir എനിക്ക് ഈ രോഗം ആണ്. ഉറങ്ങി മാസങ്ങൾ ആയി..ഇതിന് ചികിത്സ എന്താണ് sir please ഒന്ന് പറഞ്ഞു തരുമോ..
@kasyapaayurveda5 ай бұрын
ഡോക്ടറോട് സംസാരിച്ചോളൂ.. Whatsaap ൽ 8281873504
@KochuRani-iu5yd Жыл бұрын
ശതാവേരിഎങ്ങനെകഴിക്ക ണം
@sulochanadevadas31547 ай бұрын
Thankyou dr
@sakheena Жыл бұрын
അത് കറക്റ്റ് 👌👌👌👌
@vineeshtk3268 Жыл бұрын
Good sir thanks
@rejijames253 Жыл бұрын
Dr..i am 32years old women. enikku restless leg syndrome undu since more than 10years...night no sleep at all...I went many hospitals..but not relieved...
@echusvlog6671 Жыл бұрын
Same anu enikum
@anilkala4975 Жыл бұрын
Sathyam
@Swathi024 Жыл бұрын
Enikum etu thanne aanu vitamin D medicin kazhikumbol maarum
@kasyapaayurveda Жыл бұрын
ഒരു ആയുർവേദ ഹോസ്പിറ്റലിൽ കാണിച്ചു നോക്കൂ
@mollybashi Жыл бұрын
എനിക്കും 15 വർഷമായി
@vijayalakshmi981 Жыл бұрын
thank you doctor
@rahibariyas3272 Жыл бұрын
Dr.ente left leginu neriyanikk mughalil chila samayath pughachil. pain onnum illa kazhappumilaa ithu enthu kondaanu doctor
@vineethasathy4494 Жыл бұрын
Very useful
@vavasworld2827 Жыл бұрын
12 വയസ്സായ എന്റെ കുട്ടിക്ക് ഉണ്ട് അവന് രാത്രിയായാൽ ചില ദിവസങ്ങളിൽ കാലുകടച്ചിൽ ആണ് എന്ത് ചെയ്യണം
@NaturalVlogz-sn6du3 ай бұрын
Iwant exercise
@shymalakunjumon2811 Жыл бұрын
എനിക്ക് 70 വയസുണ്ടു പ്രഷൻ ഉണ്ട് കാലുപുകച്ചിൽ ഉണ്ട് എക്സർസൈസുകൾ പറഞ്ഞു തരാമോ ഉപകാരമാണ് നന്ദി ഡോക്ടർ
@സകലകല-ബ7ച Жыл бұрын
👌
@mariyakuriakose1542 Жыл бұрын
Good 👍🏻
@arunakv928 Жыл бұрын
Sir,ethinopam neerumundagumo
@kasyapaayurveda Жыл бұрын
നീരുണ്ടാകണമെന്നില്ല
@bangtangarmy4934 Жыл бұрын
Entae ammakkum undu ethae problem etu marumo doctor
@kasyapaayurveda Жыл бұрын
ആയുർവേദ ചികിത്സ കൊണ്ട് വ്യത്യാസം ഉണ്ടാകും..
@echusvlog6671 Жыл бұрын
Dr eniku e prasnam und
@vishnupathanamthitta18 Жыл бұрын
Dr Enikku 24 വയസ്സ് ഉണ്ട് കഴിഞ്ഞ ഒരു വർഷം ആയി ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിച്ച് വരുന്നു ഡോക്ടർമാർ പറയുന്നത് തോന്നൽ എന്ന് ഒക്കെ ആണ് പക്ഷെ ആരും എൻ്റെ വിഷമം കാണുന്നില്ല. അമ്മയ്ക്ക് അസുഖം ഉണ്ടായിരുന്നു ആ സമയത്ത് കാലിൽ ഇങ്ങനെ പ്രശ്നങ്ങൾ ഞാൻ കണ്ടു .ഇപ്പോൾ അത് പോലെ എന്നിലും ഞാൻ കാണുന്നൂ. കാലിൽ വെള്ളം വീഴുമ്പോൾ പുകച്ചിൽ,നെഞ്ചിൽ വേദന അസ്വസ്ഥത കാൽ വിരലുകളുടെ അടിഭാഗത്ത് അസ്വസ്ഥത അവിടെ ഇരുണ്ട നിറം ആകുന്നു അങ്ങനെ പോകുന്നു പ്രശ്നങ്ങൾ എനിക്ക് ആകെ വല്ലാത്ത പോലെ വരുന്നു എന്തെങ്കിലും ഒരു വഴി പറഞ്ഞു തരോ
@kasyapaayurveda Жыл бұрын
എന്താ പ്രശ്നം എന്ന് നോക്കേണ്ടി വരും.
@badhusha4488 Жыл бұрын
👍good information
@loocymole-nc2tu Жыл бұрын
Exercise onnu paranju tharika
@mohdfadi7608 Жыл бұрын
Njanum anubavikan tudangit more than 10 years aayi..urangan kazhiyunla..😢
@shamnasmuhammed487 Жыл бұрын
പുകച്ചിൽ ആണോ
@munthasmunthu4325 Жыл бұрын
ഡോക്ടർ എനിക്ക് ശരീരം മൊത്തം ഡോക്ടർ ഒന്ന് പറഞ്ഞു തരൂ കാലുവേദന കൈ വേദന തരിപ്പ് പുകച്ചാൽ ഇതിന് എന്താണ് ചെയ്യേണ്ടത്
@kasyapaayurveda Жыл бұрын
എന്തുകൊണ്ടാണ് ഈ പ്രശ്നങ്ങൾ വരുന്നത് എന്ന് രോഗനിർണയം ചെയ്യണം. ഒരു ഡോക്ടറെ നേരിട്ട് കാണുന്നതാണ് നല്ലത്.
@AaAa-ct7hk Жыл бұрын
എന്റെ രണ്ട് കാലിലും രണ്ട് കൈയിലും പൊകച്ചി ലാണ് രാത്രി ഉറങ്ങാൻ പറ്റുന്നില്ല കൈപ്പത്തിരണ്ടും എപ്പോഴും പൊകഞ്ഞു കൊണ്ടിരിക്കുകയാണ്
@kasyapaayurveda Жыл бұрын
പ്രമേഹം ഉണ്ടാകാൻ sathyathayund
@shamnasmuhammed487 Жыл бұрын
ഡോക്ടറെ കാണിച്ചിരുന്നോ..
@arifabinthmuhammedarifa2894 Жыл бұрын
Enikkum angene aanu... test cheidu.. onnum illa... pskshe ippozum ind ..
Raathri kaalu kadachil kondurangaan pattarilla.. Oppam vericos vain probsum 🙆♂️
@kasyapaayurveda Жыл бұрын
ബുദ്ധിമുട്ടുള്ള അവസ്‌ഥയാണ്. ആയുർവേദ ചികിത്സകൊണ്ട് വ്യത്യാസം വരും.
@syhamehvin246 Жыл бұрын
Hello doctor, i am 32 years old, second delivery c section kazhinjitt 5 months aavunnu. Physically active anu, pinne Idupp muthal thazhott kaalu muzhuvan vedanayanu, ethu doctor ne kaanikkanam, enthu cheythal better aakum, pls pls reply
@kasyapaayurveda Жыл бұрын
എന്ത്കൊണ്ടാണ് അങ്ങനെ വേദന വരുന്നത് എന്ന് പരിശോധന നടത്തി കണ്ടുപിടിക്കണം. സാധാരണ ഇങ്ങനെ വേദന വരുന്നത് ഡിസ്കിന്റെ പ്രശ്‌നം (IVDP) ഉള്ളപ്പോഴോ മസിൽ ടൈറ്റ് ആകുമ്പോഴോ (pelvic or hamstring muscle tightness) ഒക്കെ ആണ്. ആയുർവേദത്തിൽ ഓർത്തോ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർമാരെ MS (Shalyatantra) കണ്ടുനോക്കൂ..
@syhamehvin246 Жыл бұрын
@@kasyapaayurveda okay doctor, thank you so much for the reply
@RemyaParu Жыл бұрын
Eniku 23 age ullu eniku ithu pole aanu uragan pattunnilla
എനിക്ക് കാല് കഴപ്പ് ആണ്..15 വയസ്സിൽ തുടങ്ങിയത് ആണ് അന്നൊക്കെ iron ഗുളിക കഴിച്ചു മാറ്റുമായിരുന്നു.ഇപ്പൊ 30 വയസ്സായി,രണ്ട് മാസമായി ഒന്ന് ഉറങ്ങിയിട്ട്.പകലും രാത്രിയും ഒരുപോലെ കാല് കഴക്കുന്നു..ഹോമിയോ,ഇംഗ്ലീഷ്,ആയുർവേദ എല്ലാം കാണിച്ചു.എല്ലാവരും കാല് വേദനയ്ക്ക് ഉള്ള മരുന്ന് ആണ് തരുന്നത്,കഴപ്പിന് ഉള്ളത് ആരും തരുന്നില്ല..എനിക്ക് എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു തരുമോ ഡോക്ടർ.ഒരു ദിവസം എങ്കിലും ഒന്ന് ഉറങ്ങാൻ കൊതിയാകുന്നു 😢
@kasyapaayurveda10 ай бұрын
കൃത്യമായ രോഗനിർണയവും ചികിത്സയും വേണ്ടി വരുന്ന രോഗം... നേരിട്ട് ഒരു ആയുർവേദ ഡോക്ടറെ കാണൂ
@MOHAMMEDMOHAMMED-oe3kr10 ай бұрын
കാലു വേദനക്ക് എല്ലാ മറുന്നും കഴിക്കുന്നത് എന്താണ് രോഗം നിർണായിക്ക്ക് വിദഗ്ധ dr കാണുക. എല്ല മരുന്ന് കഴിച്ചാൽ കിഡ്‌നി കേടാണ് അനുഭവം
@agipgangadharan62877 ай бұрын
😊@@MOHAMMEDMOHAMMED-oe3kr
@shahanashereef3673 Жыл бұрын
നടക്കുമ്പോൾ വേച്ചു പോകുന്നു അത് restless syndrom ആണോ
@kasyapaayurveda Жыл бұрын
അല്ല.. ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കൂ
@roshinsathyanath2400 Жыл бұрын
കുടുതലും ചൂട് സമയത്താ വേദന
@kasyapaayurveda Жыл бұрын
Yes.....
@shamnasmuhammed487 Жыл бұрын
എനിക്ക് രാവിലെ എണീറ്റത് മുതൽ കാൽ രണ്ടും പുകച്ചിൽ ആണ്... ആദ്യം പാദം അയിനു ഇപ്പോൾ കാൾഫ്‌മസിലും ഉണ്ട്... ജീവിതം മടുത്തു സർ.. ഒരു വർഷമായി സഹിക്കുന്നു...സർ ന്യൂറോപതി ഉണ്ടെങ്കിൽ ncv ടെസ്റ്റ് chythal അറിയാൻ പറ്റുമോ