വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് സാറിന്റെ മെസ്സേജിൽ നിന്ന് അറിയാൻ കഴിഞ്ഞത്. താങ്ക്സ് സർ. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@kochammaporinchu68123 жыл бұрын
0
@memythomas90243 жыл бұрын
A very good information. Thanks a lot. May God bless you and your family.🙏
@sobhanavenugopal53072 ай бұрын
മൂക്കുറ്റി ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുകർ കുറയുമോ. സൈഡ് എഫ്ക്റ്റ് ഉണ്ടോ. എന്തല്ലാം. പിന്നെ. അരി ഭക്ഷണം പയർ പരിപ്പ് പഴ വർഗം പാല് ചായ കാപ്പി ഇത്യാതി വസ്തുക്കൾ കഴിക്കാൻ ഷുകർ ഉള്ളവർക്ക് നിഷിദ്ധമാണ്. പിന്നെ എന്ത് ഭക്ഷിക്കാം. വായു ശ്വസിക്കാമോ. അതിൽ ഷുകർ ഉണ്ടോ. പച്ച വെള്ളം കുടിക്കാമോ. ഒന്നും കഴിക്കാതെ ജീവൻ എങ്ങനെ നില നിർത്തു 🙏🏻🙏🏻🙏🏻
@Godbless92444 жыл бұрын
Very good information, thanks a lot.
@HridyaandAbhiworld.3 жыл бұрын
Doctor nalla information nalla arivu thannathinu nanni kochu kunjungalkkuu perayila vellam kodukkamo doctor
@lillygeorge83213 жыл бұрын
Sir, Thanks. Very good information
@prakashcharu24594 жыл бұрын
Very good information 🙏🙏🙏👨⚕️👨⚕️👨⚕️
@mariajohn24753 жыл бұрын
Nice information doctor.Thanks 🙏
@ajitmadhav25223 жыл бұрын
വളരേയേറെ നല്ല സംസാരരീതി തികച്ചും വ്യത്യസ്തമായ ഒരു അവതരണം👍🙏❤️
@abdullakkulirma9043 жыл бұрын
പേര ഇല തിന്നു കൂടെ
@abdullakkulirma9043 жыл бұрын
പേര ഇല തിന്നു കൂടെ
@kasyapaayurveda3 жыл бұрын
തിന്നാം...
@shreshtapadavali14024 жыл бұрын
നല്ല അവതരണം. നല്ല വിവരണം.
@alimangattil76324 жыл бұрын
Very useful video Thanks Ali Mangattil
@gireeshpoothat48023 жыл бұрын
Informative
@aleyammathomas44414 жыл бұрын
Thank you Doctor for your support video, Very Good ideas and informations
@haridasanpoolakkaparambil9004 жыл бұрын
sir ella videos um kanarundu mavinte leaf vellatjil boil cheythu kudichal sugar kirayimo ?
@kasyapaayurveda4 жыл бұрын
Sadhyathayund.. use cheythittila
@johnplavila63002 ай бұрын
Good God Bless you
@prpkurup25994 жыл бұрын
നല്ല അറിവുകൾ വീണ്ടും പകർന്നു തരിക വളരെ നന്ദി
@margarettabraham2914 жыл бұрын
At plot
@rkmoyalam97913 жыл бұрын
ഗർഭിണിക്ക് ഷുഗർ വന്നാൽ അന്തല്ലാം ശ്രദ്ധിക്കണം
@vvshyj9699Ай бұрын
Thank u so mutch... 🙏
@artapart97084 жыл бұрын
very useful..Thank you...
@lillyludvic17283 жыл бұрын
Nnnll
@prasannanbhaskar82104 жыл бұрын
Perayuda ela ette vellam thilappichu maasangalolam kudichu enik upayogam ondaittella eppazhu enne paranjjal perayuda elakandu kaanumbazhu oarakkanam varum.
@ushanarayanan78484 жыл бұрын
What you expect the range of normal sugar. Mine is fasting 135 and after food 165 and HBAIC is 6.3. Pl reply
@kasyapaayurveda4 жыл бұрын
നോർമൽ ഷുഗർ ഫാസ്റ്റ്ങിൽ 110mg/dl, ppbs 140mg/dl
@sr.cletasccg64414 жыл бұрын
Please tell about bay leaves and its benefits
@naadan7512 ай бұрын
നിങ്ങൾക് ഡയബറ്റിക് ഒട്ടും തന്നെയില്ല, വെറുത ബേജാറാകാതിരിക്കുക! ടെസ്റ്റുകൾ മിക്കവാറും തട്ടിപ്പാണ്, ലാബ്, മെഡിക്കൽ മാഫിയ, ഡോക്ടർസ് കൂട്ട് കമ്പനി സംയുക്ത ഉടായിപ്!
@isaacjoseph75014 жыл бұрын
Perakka can I eat the one with cream color inside or should I eat the one which is pink color inside? Which is better please advise
@manoremam8794 жыл бұрын
Thank you Doctor
@marykutyrajankallupurayil71394 жыл бұрын
Thank you
@samsonaxl47853 жыл бұрын
Sorry to be so off topic but does someone know of a method to get back into an instagram account? I stupidly forgot the login password. I love any assistance you can give me.
@rameshkumarkn39124 жыл бұрын
ഇത് കൊണ്ട് യാതൊരു കാര്യവും ഇല്ല.ഞാൻ പരീക്ഷിച്ച് നോക്കിയതാണ്.
@naajizznaajisaam29993 жыл бұрын
Kudichittu karyamundo
@bindukr-zl6sz2 ай бұрын
@@naajizznaajisaam2999Yes. ചെറിയ മൂക്കാത്ത പേരക്കാ ചതച്ച് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയും..ഒന്നോ രണ്ടോ എണ്ണം മാത്രം.. 10 ദിവസം കുടിച്ചിട്ട് ഷുഗർ നോക്കൂഎനിക്ക് കുറഞ്ഞതാണ്..😊
@Avandhuss4 жыл бұрын
വളരെ നല്ല വീഡിയോ ഡോക്ടർ 🙏🙏
@vkcmuhammed53624 жыл бұрын
സർ ഇത്തരം അറിവുകൾ വളരെ ഉപകാര പ്രദമാണ് ഇനിയും ഷുഗറിനെ പറ്റി അറിയൻ ആഗ്രഹം ഉണ്ട്
@unneenpottayil1133 жыл бұрын
Z
@lekshmidevibl15294 жыл бұрын
വളരെ നല്ല വീഡിയോ.
@sindu_vksunil74633 жыл бұрын
Sir, my sugar levels one year back before food 124 and after food 170 and also my weight loss. I consult doctor and take medicine last one year, now test results before food 130and after food 170.what can I do sir, whether continue medicine or stop. Please advise.
@terleenm14 жыл бұрын
Great.. beautiful presentation. Thank you
@kasyapaayurveda4 жыл бұрын
Thank you
@iyergopal8874 жыл бұрын
Very beautifully explained Doctor. Thank you.
@bettyjose78724 жыл бұрын
Very useful video. Thank you doctor
@pvjosephparappillil86423 жыл бұрын
Thank you sir for your valuable information
@padmanabhane98954 жыл бұрын
Thanks Dear your efforts very good, Go ahead.
@padmasreekumar74344 жыл бұрын
നല്ല വീഡിയോ dr .
@joycefernandez96554 жыл бұрын
Thank u for sharing this information.
@jayaprakashp4594Ай бұрын
Malabandem sariyanu. Andey anubavathil
@mubarakebrahimkorattiyil11932 ай бұрын
നല്ല ക്ലാസ് ലൈക് യു ഡോക്ടർ
@vatsalagopinathcm45684 жыл бұрын
Thank you doctor it was very informative
@muvarisisha49383 жыл бұрын
സർ എനിക്ക് ഭക്ഷണശേഷം ഷുഗർ ടെസ്റ്റ് 170 ആണ് അത് ഒരുപാട് കൂടുതൽ ആണോ? ഞാൻ ഇത് വരെ ഷുഗറിന് medisin. ഒന്നും എടുത്തിട്ടില്ല ഇനി എനിക്ക് മെഡിസിൻ കഴിക്കേണ്ടി വരുമോ അല്ലെങ്കിൽ പേര ഇല ഇട്ട വെള്ളം കുടിച്ചാൽ മതിയോ പ്ലീസ് ഡോക്ടർ ഇതിന് റിപ്ലൈ tharane😔😔😔
@muvarisisha49383 жыл бұрын
റിപ്ലൈ തന്നില്ല
@bindukr-zl6sz2 ай бұрын
അധിക ദിവസം ആകാൻ പാടില്ല. ഒരു 10 ദിവസം കഴിച്ച് നോക്കൂ.. പിന്നിട് കുറച്ച് ദിവസം കഴിഞ്ഞ് കഴിക്കു
@anithak34603 жыл бұрын
Nalla ariv
@RadhaKumari-ok9id3 жыл бұрын
സാർ എനിക്ക് ഷുഗർ ലവൽ 7.5ആണ്. എന്നാൽ ഭക്ഷണത്തി നു മു ബ് 117ശേഷം 130ആണ് എ ന്തു ചെയ്യണമെന്നു പറഞ്ഞു ത്തരു
@jayakumartr21413 жыл бұрын
അത് നോർമലാണു്, പ്രായമനുസരിച്ച് വ്യത്യാസം വരാം. 200 ന് മുകളിൽ പോയാൽ മാത്രമേ മരുന്ന് വേണ്ടി വരൂ - അനാവശ്യമായ മരുന്ന് ഉപയോഗം അപകടം വരുത്തും.
@us60274 ай бұрын
ഇപ്പോ നിങ്ങളുടെ ഷുഗർ കുറഞ്ഞോ.. മെഡിസിൻ എടുക്കുന്നുണ്ടോ ...ആയുർവേദം ആണോ കഴിക്കുന്നത്
@davies.m.t.thomas57252 ай бұрын
വിശക്കുമ്പോൾ മാത്രം ഭക്ഷിക്കുക, ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക. രാത്രി 9 മണിക്ക് തന്നെ ഉറങ്ങുക. വ്യായാമം, യോഗ അനുഷ്ഠിക്കുക. Tension ഒഴിവാക്കുക. മനസ്സ് ശുദ്ധമാക്കുക
@sivakumarshenoy8852 ай бұрын
🙏 പോസ്റ്റ് കണ്ടു നന്ദി 👍
@fathimazahra28663 жыл бұрын
Plz send link ..sugar ullavar kayikkan parayunna food information
@sujamani-hb3hzАй бұрын
എനിക്ക് fasting ല്‍ suger 148 ആണ്, മരുന്ന് start ചെയ്യണമോ
@georgemg87604 жыл бұрын
ചവർപ്പ് അനുഭവപ്പെടുന്ന എല്ലാ സസ്യങ്ങളും ഫലങ്ങളും ആൽക്കലികളാണ്. പുളിപ്പ് മധുരം അനുഭവപ്പെടുന്ന അഥവാ പലതരം ആസിഡ് കലർന്ന ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിനകത്തെ അനേകം പ്രതിരോധ - സംരക്ഷണ സഹായ ജോലികൾക്ക് അത്യന്താപേക്ഷിതമാണ്. അവയുടെ അമിത പ്രവാഹം ചിലപ്പോൾ ദോഷകരവുമാകാറുമുണ്ട്. അതിന്റെ തീവ്വത കുറക്കാനാണ് ചവർപ്പ് (ആൽക്കലി )രുചിയുള്ള സസ്യങ്ങൾ ആവശ്യത്തിനു മാത്രം നാം ഉപയോഗിക്കേണ്ടത്. നെല്ലിക്കയിൽ ഇത് രണ്ടും അടങ്ങിയിട്ടുണ്ട്.. "അധികമായാൽ അമൃതും വിഷം "
@ulahannanpvarghese78244 жыл бұрын
Thanks Doctor
@babyjames10794 жыл бұрын
Very good
@HashiIsh2 ай бұрын
Passion fruit ദിവസവും രണ്ടെണ്ണം വീതം കഴിക്കുന്നണ്ട്. ഇത് മറ്റ് അസുഖങ്ങൾ ഉണ്ടാക്കുമോ
@celinethomas8784 жыл бұрын
Very good information doctor
@sumirahuman30334 жыл бұрын
Vepila verum vayattil kazhikamo
@kasyapaayurveda4 жыл бұрын
കുറച്ചു കാലത്തേക്ക് കഴിച്ചതുകൊണ്ടു കുഴപ്പമില്ല. വളരെ കാലത്തേക്ക് കഴിക്കുന്നത് ഒഴിവാക്കണം
@sherlymathew20424 жыл бұрын
നല്ല വിവരണം. നന്ദി ഡോക്ടർ.
@kumariks7414 жыл бұрын
Valare Nalla presentation
@kumariks7414 жыл бұрын
Enikk sugar illa varathe irikkan pereyude..illa..vereth.kazhukkumayirunnu
@kumariks7414 жыл бұрын
Ath thettayi poyo ippolthonnun I yee prasentation.orupade.arive.thannu.thanks
ഈ ലോകത്തിൽ പ്രമേഹ രോഗികൾക്കു വായു അല്ലാതെ വേറെ എന്തെങ്കിലും കഴിക്കാമോ
@bindukr-zl6sz2 ай бұрын
കഴിക്കാമല്ലോ.. തവിടുള്ള അരിയുടെ ചോറ്, പച്ചക്കറികൾ, അധികം മധുരമില്ലാത്ത പഴവർഗ്ഗങ്ങൾ, റാഗി,പയർവർഗ്ഗങ്ങൾ, ഇലക്കറികൾ അധികം ഉപ്പ് ചേർക്കാതെ സൂപ്പുകൾ, അൽപം ഗോതമ്പ്, ഓട്സ്, അങ്ങനെ എന്തെല്ലാം ഉണ്ട് സഹോ..😊
@fwsikhi99263 жыл бұрын
Sir Nellikka അരച്ച് അതിന്റെ വെള്ളം രാവിലെ കുടിക്കാറുണ്ട് ന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ ഷുഗർ ഉള്ള ആളാണ്
njan premeha rogiyanu but enik pankreyas nasttapettu athine kurichu parayamo ? sir
@kasyapaayurveda4 жыл бұрын
പാൻക്രിയാസ് നഷ്ടപ്പെടുക എന്നുവച്ചാൽ?
@Vlog-on7ks4 жыл бұрын
Cnct 7034925957
@silvasunil85044 жыл бұрын
Appol nellikka ennum kazhikkamo
@kasyapaayurveda4 жыл бұрын
കഴിക്കാം
@asnapullat50844 жыл бұрын
God
@jibeshtb79433 жыл бұрын
Sugar ellathavar parayella kayechal kuyama udo
@jerinbenny15324 жыл бұрын
Good👍😎
@ambilybaiju19204 жыл бұрын
Doctor.. breast feeding mother nu pereyila vellam thadi kurakan use cheyyamo? Babik enthenkilum problem akumo? Diabetis onnumilla thadikurakan anu sir...
@devuttysworld19403 жыл бұрын
Sit...Pls reply Breast feeding timil kudikkamo...delivery kazhinju 2mnths aayittullu
@kasyapaayurveda3 жыл бұрын
ഒഴിവാക്കുന്നതാണ് നല്ലത്
@axiomservice2 ай бұрын
Wonderful information😂❤
@jithinpp61853 жыл бұрын
സർ ഷുഗർ ഭക്ഷണത്തിന് മുൻപ് എത്രവരാം? ഭക്ഷണശേഷം എത്രവാരാം? ഒന്നു പറഞ്ഞ് തരാമോ
@ramandranep81773 жыл бұрын
T to hyyyyhyyyyyyhthhyhhjhyyhyhhhyhyyyhnntyhyyhyhjyyhnhhhtyytyhhyhyhyyjhyhyyyyhyyhhhyyjhhyjyyhhythyjhhhyyhhyyyjuyyyuhyuuyyyyyyjyyunyuuyuyujyyyyjyyyyyyhuuujhyyyyhyyththyhyytyyhytytyhytyhyyyyythyyyyytyyyyhhthhhyyhyyyjyjtytyyhhhyyhyyyyhyyyntthttyttttnytnttttteythyyyttyyjhyyytytyhyhhthyyjytyyhhyyyyyjhhhjhhh
@muvarisisha49383 жыл бұрын
ഇത് എന്താ ഇങ്ങനെ
@Govinda-Mamukoya2 ай бұрын
പേപ്പട്ടികടിച്ചു😂😂😂@@ramandranep8177
@bindukr-zl6sz2 ай бұрын
ഭക്ഷണത്തിന് മുൻപ് 80 മുതൽ 110വരെ. ഭക്ഷണം കഴിഞ്ഞ് 140 മുതൽ160 വരെ
@susammachacko70184 жыл бұрын
Is passion fruit leaf good?
@yaseenk963 жыл бұрын
ഗർഭിണിയാണ് ഷുഗർ ഉണ്ട് പേരയില കഴിക്കാമോ
@janardhanankrishnan66413 жыл бұрын
ൺ വി
@muhammedmiras21084 жыл бұрын
Sir, ഈ പേര ഇല അല്ലെങ്കിൽ പേരക്ക എന്നുപറയുന്നത് കൊയ്യാക്ക or. അടക്കാ പഴം എന്ന് പറയുന്നതാണോ.
@amruthavijith34334 жыл бұрын
Athe
@raashidnihan10864 жыл бұрын
Guava
@pssuresh13 жыл бұрын
അതേ മാവിൽ
@chandrasekharanthekkayil75363 ай бұрын
താനെന്തു നാട്ടുകാരനാണ്..... പിലാവ് എന്ന വള്ളിയിൽ ഉണ്ടാകുന്ന പഴം ആ ണ്. തൊലി നിറയെ മുള്ളുകൾ ഉണ്ടാകും.
@mustafamustafa94974 жыл бұрын
Okk
@prakashcharu24594 жыл бұрын
👍👍👍👍👍👍
@radhapv37854 жыл бұрын
Valuable information.Thank u Dr
@vrindapalat45564 жыл бұрын
നല്ല വീഡിയോ
@grocythomas40244 жыл бұрын
Please give me your video
@santhinikumar99213 ай бұрын
Doctor anikke before food 118 and after food 130 ane.medicine adukano
@madhumini18723 жыл бұрын
ഞാൻ സ്ഥിരമായി കഴിക്കുന്നു മല ബന്ധം ഉണ്ട്
@naslamp93743 жыл бұрын
Shugarin oru said efectum illathatoru productund. Vilikoo. 9946335374
@naadan7512 ай бұрын
പേരക്കയുടെ കുരു മലബന്ധം ഉണ്ടാക്കും!
@jayasoman6628Ай бұрын
ഒരു ഡോക്ടർ പറയുന്നു പേരക്കയുടെ തൊലി കളയരുത് എന്ന് സാറ് പറയുന്നു തൊലികളയണം എന്ന് ആരുടെതാണ് ചെയ്യേണ്ടത്