പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണസാധനങ്ങളിൽ ബാർളിയും മുതിരയും ഉപയോഗിക്കാം എന്നത് നല്ല ഒരു അറിവാണ് അതികം ആരും പ്രമേഹ രോഗികളുടെ ഭക്ഷണത്തിന്റെ വിഷയത്തിൽ ഇതിനെ കുറിച്ച് പറയാറില്ല വളരെ ഉപകാരരതമായ വീഡിയോ
@santhakk7004 жыл бұрын
ഒരുപാട് നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞു എല്ലാ വീഡിയോ യും കണ്ടു കൂടുതൽ കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു ഡോക്ടർക്കു നന്ദി
@kasyapaayurveda4 жыл бұрын
🙏🙏🙏
@shyjithkc81344 жыл бұрын
കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒരു പാട് പേർക്ക് ഉപയോഗപ്രഥമായ വീഡിയോ, thanks
@sumifaisal46364 жыл бұрын
Ok
@ഫാത്തിമശൈഖ4 жыл бұрын
നല്ല ഉപദേശം തന്നെയാണ് ഒരുപാട് ഗുണം ചെയ്യുന്നുണ്ട് മനസിലാക്കാൻ എളുപ്പമാണ്
@kasyapaayurveda4 жыл бұрын
🙏🙏🙏
@srbetsythomas48884 жыл бұрын
നന്ദി
@lillyvargese80674 жыл бұрын
2😬😬😂😂😂🍶
@seshumani2464 жыл бұрын
Very true ,I have tried these Millets,for my family member who developed Diabetics ,suddenly found raised blood sugar up to 360.Once started blood sugar came down gradually to normal,,Barnyard,Proso millets,etc.
@ibrahimph50084 жыл бұрын
Thanks Dr കാര്യ ങ്ങൾ വളരെ വ്യക്തമായി, സൗമ്യമായി ഉള്ള പ്രസന്റ്റേഷൻ. ആവശ്യമില്ലാതെ വലിച്ചു വാരി പറയുന്നുമില്ല സന്തോഷം
@kjgeorge83514 жыл бұрын
സർ, Big Basket is only in Bangalore only. Do not know they have service in Kerala
@sajuvarghese45044 жыл бұрын
Good presentation Dr. Expecting more healthy presentation in future.Thank
@premkumarkp4653 жыл бұрын
waiting
@nasart54993 жыл бұрын
എത്ര കേട്ടാലും മടുപ്പ് വരില്ല വളരെ നന്ദി ഡോക്ടർ
@premkumarkp4653 жыл бұрын
Very very correct
@vijayakumarm51704 жыл бұрын
Excellent explanation Super presentation Thank you so much Dr
Very good Information. Thank you sir. It's very helpful to me.
@kuriakosek60144 жыл бұрын
Thanks dr.very good information I waiting to hear your information
@kasyapaayurveda4 жыл бұрын
🙏🙏🙏
@DileepKumar-pd1li4 жыл бұрын
നല്ല പ്രയോജനപ്രദമായ വിവരങ്ങൾ. സന്തോഷം.
@kasyapaayurveda4 жыл бұрын
🙏🙏🙏
@7800avn4 жыл бұрын
Dr എന്റെ മകന്റെ പ്രായം. അതു കൊണ്ടു തന്നെ പറഞ്ഞു തരുന്നു ചരകം ചികിത്സാ സ്ഥാനം6 സൂക്തം11 മുതൽ പ്രമേഹം 21 ടൈപ്പ് , അതുടെ വായിക്കുക.കൂടെ അഗ്നി പുരാണം വൃക്ഷയുര്വേദം അതിൽ ശലി റൈസ് പ്രമേഹ രോഗികൾക്കുള്ള പ്രത്യക അന്നം . ഉപ്പു വിപാകത്തിൽ മധുരം ആണെന്നും ഒക്കെ. കൂടുതൽ നന്മ നേരുന്നു. ഞാൻ ആയുർവേദം ഇപ്പോളും പഠിച്ചു കൊണ്ടിരിക്കുന്നു .
@kasyapaayurveda4 жыл бұрын
എന്താ ഉദ്ദേശിച്ചത്.. എനിക്ക് മനസിലായില്ല.. ശാലി എന്നാൽ നെല്ല് എന്നാണ് അർത്ഥം. അതിൽ നവ ധാന്യം (പുതിയ അരി) പ്രമേഹത്തിന് കാരണമാണ്. പുരാണ ശാലി ആണ് പഥ്യം. പുരാണ ശാലി ഇന്നത്തെ കാലത്ത് മാർക്കറ്റിൽ കിട്ടില്ല. അതുകൊണ്ടാണ് അതു കുറച്ച് ബാക്കി കഫ മേദോഹരമായ ധാന്യങ്ങൾ കഴിക്കാൻ പറയുന്നത്. आस्यासुखं स्वप्नसुखं दधीनि ग्राम्यौदकानूपरसाः पयांसि । नवान्नपानं गुडवैकृतं च प्रमेहहेतुः कफकृच्च सर्वम् താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. പ്രമേഹം 21 തരമില്ല. 20 ആണ്. ശ്ലോകഭാഗം ദാ... साध्याः कफोत्था दश, पित्तजाः षट् याप्या, न साध्यः पवनाच्चतुष्कः । ഉപ്പ് വിപാകത്തിൽ മധുരമല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ..
@shamsudheenwandoor29044 жыл бұрын
നന്ദി Dr. ഇനിയും ഇത് പോലെയുള്ള നല്ല ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.
@omanagangadharan1062 Жыл бұрын
Very good talk, not dragging
@philomenapj71094 жыл бұрын
Thank you very much , very good information
@kasyapaayurveda4 жыл бұрын
👍👍👍👍
@asanthoshkumar20044 жыл бұрын
Nice and Sincere effort from Doctor
@kasyapaayurveda4 жыл бұрын
Thank you
@lakshminair92493 жыл бұрын
Being a sugar patient this info is very useful. Thank you Dr.
@sherlythomas50823 жыл бұрын
Super
@paulkokken52393 жыл бұрын
Very good talking thank you 👍👍👍
@smcharitymission5173 жыл бұрын
നല്ല അറിവുകൾ നൽകുന്നതിൽ നന്ദി തുടരുക
@suhrth42792 жыл бұрын
Very good informative speach. Expected this like usefull video future also. Thank you so much.....
@ushasalim7374 жыл бұрын
Thank u so much for the valuable information.
@kasyapaayurveda4 жыл бұрын
👍👍👍
@tomythomas82443 жыл бұрын
@@kasyapaayurveda what is thina? What is the malayalam name thina? Is it available in the Kerala shops in this name?
@damodaranpkurup82044 жыл бұрын
നല്ലകാര്യങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@kasyapaayurveda4 жыл бұрын
🙏🙏🙏
@sunderarajebenezar31123 жыл бұрын
Very informative and useful talk doctor thanks.
@valsarajanmk24884 жыл бұрын
Pls prescribe some effective medicine for diabetic
@cyriljoy70102 жыл бұрын
Yes Doctor, very useful information 👍 Thanks Doctor🙋♂️😄
@phijijohnson94514 жыл бұрын
Good information. Thank you Dr.
@kasyapaayurveda4 жыл бұрын
🙏🙏🙏
@komalavally38803 жыл бұрын
Very good congratulations 🙏🙏
@reshmaanand69543 жыл бұрын
Millets mix cheyth use cheyamo
@ranganathannagarajan52704 жыл бұрын
Dr.very good and need of hour. Good presentation. Regards Ranga
@kasyapaayurveda4 жыл бұрын
👍👍👍
@kknanunanukk29703 жыл бұрын
Very good information, tnks.
@kbsubash15993 жыл бұрын
A great message... Subash kochi
@ravindranvk31694 жыл бұрын
ആഹാരം, വ്യായാമം, വിശ്രമം, നല്ല ഉറക്കം, നല്ല ചിന്തകൾ, positive thinking. .. ഇവയെല്ലാം നല്ല രീതിയിൽ മിതമായി പാലിച്ചാൽ, പ്രമേഹം മാത്രമല്ല, ഒരു രോഗവും നമുക്ക് പിടിപെടുകയില്ല. പക്ഷെ മനസ് എന്ന സൂപ്പർ കംപ്യൂട്ടറിനെ റീപ്രോഗ്രാം ചെയ്ത് പുതിയ ആപുകൾ install ചെയ്യണമെന്ന് മാത്രം.
@vijayann14504 жыл бұрын
Super tips, thanks
@RM-xq4rf4 жыл бұрын
വളരെ സത്യമാണ്
@RM-xq4rf4 жыл бұрын
അതാണ് പ്രയാസം
@sujeenak31013 жыл бұрын
Ate
@reethapaulose50492 жыл бұрын
Follow cheyanau prayasam
@valsalanamboodiri1282 жыл бұрын
ഞാൻ വളരെ ഭക്ഷണ പ്രിയ ആണ്. Diabetic ആണെന്ന് മനസ്സിലാക്കിയ ഉടനെ വളരെ വിഷമം തോന്നി
@valsalanamboodiri1282 жыл бұрын
എന്ത് കഴിക്കും എന്ന ശങ്ക ഈ വീഡിയോ കണ്ടപ്പോൾ maari
@parvathyas21164 жыл бұрын
Presentation is good .Everyone understand the cereals for diabetics
@anithamichael54544 жыл бұрын
Good information.Heard that raggie is not good for diabetics.
@kunjumuhammedp.k72793 жыл бұрын
Dr A good video, very useful. Thankyou
@premnathnair27214 жыл бұрын
Nice information, thanks!!
@alexanderthankacable4 жыл бұрын
Guys, use continuous glucose monitoring device and see. When I tried cgm, all these grains shoot up sugar
@vgkutty87924 жыл бұрын
Well presented thak u so much
@a.ksivan2555 Жыл бұрын
Mention how to make foods usins millets.
@radhakoramkandathvaliyavee71713 жыл бұрын
നന്നായി പറഞ്ഞു തന്നു 🙏🏼🙏🏼🙏🏼Dr.
@yasodhavideep3304 жыл бұрын
Good message
@kasyapaayurveda4 жыл бұрын
👍👍👍
@beenap89813 жыл бұрын
Sir , nalla information👍
@manoremam8794 жыл бұрын
Thank you Doctor 🙏🙏🙏🙏
@kasyapaayurveda4 жыл бұрын
🙏🙏🙏
@leelamman88524 жыл бұрын
Thanks alot sir I am diabetic for the last 25 years..I am trying to follow your video.
@kasyapaayurveda4 жыл бұрын
Thank you
@rosiepaul35884 жыл бұрын
Very informative 👌
@zamedpa3 жыл бұрын
Njaan thina powder kond raavile dosa undaaki. Kayikunnad. Good testi
@ranjisruthicochi25404 жыл бұрын
Please do a video related to the "Fruits" which sugar patients can eat..
@kasyapaayurveda4 жыл бұрын
kzbin.info/www/bejne/p4bXg4aFhNyejJo
@jayasoorya67902 жыл бұрын
12 വർഷം ആയി ഷുഗർ ഉണ്ട്. ഇന്നോളം ഒരു മരുന്നും കഴിഞ്ഞിട്ടില്ല. Millet ആണ് ഇപ്പോൾ കഴിക്കുന്നത്. ഇഡ്ഡലി, ദോശ, ഉപ്പുമാവ് , കൊഴുക്കട്ട, പുട്ട്, കഞ്ഞി എല്ലാം ഇത് കൊണ്ട് ഉണ്ടാക്കാം. അസ്തമയം കഴിഞ്ഞാൽ ഒന്നും കഴിക്കില്ല. Fruits ഉൾപ്പെടെ എല്ലാം കഴിക്കാറുണ്ട്.‹
@Avandhuss4 жыл бұрын
ഒരുപാട് നന്ദി ഡോക്ടർ 🙏, വിലപ്പെട്ട വിവരങ്ങൾ നൽകിയതിന്.
@balakrishnanp68842 жыл бұрын
ഈ ധാന്യങ്ങളിലെല്ലാം നല്ല തോതിൽ കാർ ബോ ഹൈഡ്രേറ്റ് ഉണ്ട് ഇത് കഴിച്ച ലൊന്നും ഷുഗർ മറു ലാ ഞാൻ നോക്കി പരാജയപ്പെട്ടു.
@kasyapaayurveda2 жыл бұрын
പ്രമേഹം മാറും എന്ന് ആ വീഡിയോയിൽ പറയുന്നില്ല. അരി ആഹാരത്തേക്കാൾ better ആണ് എന്നതാണ് ഇതിന്റെ ഗുണം. ഷുഗർ ലെവൽ കുറയാൻ വ്യായാമം, മരുന്ന് എന്നിവ അവസ്ഥനുസരണം വേണ്ടിവരും
@vimalakk14513 жыл бұрын
Kure velich neetand karyam paranja athrem nallath
@razakkarivellur67564 жыл бұрын
Thank u sir, good message.
@media73174 жыл бұрын
ഡോക്ടർ, നല്ല അറിവുകൾ വളരെ നന്ദി
@kasyapaayurveda4 жыл бұрын
🙂🙏🙏🙏
@marythomas62973 жыл бұрын
Can you give a treatment for eczema please doctor? Your explanation is excellent!!
@spkneera3692 жыл бұрын
Marithomas@ clear liver and purify blood .take low calory foods
@spkneera3692 жыл бұрын
Marithomas@ clear liver and purify blood .take low calory foods
@mohammedrafeeque24474 жыл бұрын
Should we completely go to millet diet or can we make like one day rice another 2 days millets..and a cycle like this
@kasyapaayurveda4 жыл бұрын
Yes. You can change according to your HnA1c levels, diet paterns, exercise etc
@pushpaprasad15724 жыл бұрын
It is said that barley contains gluten. Thanks for your video.
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@saralamv68014 жыл бұрын
Good information and. Thank you doctor.
@kasyapaayurveda4 жыл бұрын
🙏🙏🙏🙏
@rosammamathew29193 жыл бұрын
Goodstudy.Thankyou.Doctor
@ganeshv53554 жыл бұрын
Dr very very thanks
@kasyapaayurveda4 жыл бұрын
🙏🙏🙏
@jalzadesignerstudio32574 жыл бұрын
Gud information.. Thankuuu Dr🙏
@kasyapaayurveda4 жыл бұрын
👍👍👍👍
@abdulrasheedkattachirackal60273 жыл бұрын
വളരെ നല്ല അറിവാണ് ഡോക്ടർ തന്നത്. നന്നായി അവതരിപ്പിച്ചിട്ടുണ്ട്
@shareefauckail15413 жыл бұрын
എങ്ങനെ ഇതിനൊക്കെ കഴിക്കണം
@valsammaprasad63884 жыл бұрын
Yes Dr.Good information.
@kasyapaayurveda4 жыл бұрын
🙏🙏🙏
@sofibabu81034 жыл бұрын
Thanku dr.
@kasyapaayurveda4 жыл бұрын
🙏🙏🙏
@yoosefameen18064 жыл бұрын
Thanks a lot ✨✨✨✨
@kasyapaayurveda4 жыл бұрын
🙏🙏🙏
@alicethampy37953 жыл бұрын
Thanks a lot for the valuable information
@rajusubramanian32753 жыл бұрын
Very thankful for this.. 🙏
@beenanoufal56553 жыл бұрын
Pearl millett... കഴിക്കാമോ doctor
@binsysubrahmannian24653 жыл бұрын
Orupad thanks dr
@beenajoseph35524 жыл бұрын
Doctor, when we are using these in powder form, is it useful?
@samjacob17034 жыл бұрын
Good.
@kasyapaayurveda4 жыл бұрын
👍👍👍
@valsalanair79984 жыл бұрын
Good information
@kasyapaayurveda4 жыл бұрын
🙏🙏🙏
@prpkurup25994 жыл бұрын
ഇനിയും നല്ല വീഡിയോസ് പ്രേതിക്ഷിക്കുന്നു
@padmasreekumar74344 жыл бұрын
നന്ദി Dr
@narayananmc124 жыл бұрын
Thank you for your valuable information
@kasyapaayurveda4 жыл бұрын
🙏🙏🙏
@sujeenak31012 жыл бұрын
Pcod kark barlie use cheyamo? thyroid undu sir... 😭😭??pls reply
@vijijithu45604 жыл бұрын
ഒരുപാട് നന്ദി സർ....
@kasyapaayurveda4 жыл бұрын
👍👍👍
@varghesececil67874 жыл бұрын
If buy from market Ragi powder is good?
@ushatr34054 жыл бұрын
Super vedio sir
@kasyapaayurveda4 жыл бұрын
🙏🙏🙏
@vasudevanp53544 жыл бұрын
Ok good information
@drjaseelashifna56502 жыл бұрын
Diabetic weight loss inu ethanu nallath??
@dr.mathewsmorgregorios66934 жыл бұрын
Barley water can drink but how that prepare for food?
@kasyapaayurveda4 жыл бұрын
Please search in youtube sir.. there are some recipies
@rashmichandran14332 жыл бұрын
Barley um chowarium onano
@sobhanasukumaran53803 жыл бұрын
Esplanation super
@jayarampengat45393 жыл бұрын
Whether to eat with husk or not
@hcfcalicut59023 жыл бұрын
is horse gram a millet?
@tomyvarghese25674 жыл бұрын
good
@kasyapaayurveda4 жыл бұрын
👍👍👍
@ashokankovval25314 жыл бұрын
നല്ല ഒരു പാട്ട് കാര്യങ്ങൾ മനസ്സിലായി സാർ താങ്ക് യു
@prpkurup25994 жыл бұрын
Good presetation
@judithjoseph67754 жыл бұрын
ഈ വീഡിയോക്ക് എന്നെ സംബന്ധിച്ചു വളരെ പ്രാധാന്യം ഉണ്ട്, കാരണം husband ന് വേണ്ടി ഇന്ന് ഹോസ്പിറ്റലിൽ poi. Sugar leval Fbs 300..... dr. Advice തന്നത് അരിഉം ഗോതമ്പും കഴിയുമെങ്കിൽ ഒഴിവാക്കാൻ... എന്ത് ചെയ്യും എന്ന് വിചാരിച്ചു വിഷമിച്ചു പോയി... എന്നിട്ട് ഇന്ന് തന്നെ ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... dr, thank you so much 🙏🙏... ഇതിൽ തന്നിട്ടുള്ള mob no. ൽ ഞാൻ വിളിച്ചോട്ടെ, കൂടുതൽ കാര്യം മനസിലാക്കാൻവേണ്ടി...
@kasyapaayurveda4 жыл бұрын
Yes... Thank you for comment.
@vipinvipin8468 Жыл бұрын
Husinu mariyo
@sudharmav80793 жыл бұрын
വളരെ നന്ദി ഡോക്ടർ
@RajammaAv-t3s2 ай бұрын
👍👍
@nirmalajose94404 жыл бұрын
Sugar patients enum.nellika juice.kudikamo
@mathew94954 жыл бұрын
Very good dear dr ,,uts all absolutely informative and helpful