1/2 Kg പച്ച കപ്പ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാം അടിപൊളി കപ്പ പുട്ട് || Easy Kappa Puttu

  Рет қаралды 216,885

Lekshmi Nair

Lekshmi Nair

2 жыл бұрын

Hello dear friends,
In today's video, I will be sharing a very special recipe and that's my delicious, easy Easy Kappa Puttu. Hope you enjoy the video and my recipe!
How to make easy Kappa Puttu
Big onion - 1 nos (Medium )
green chillies - 2 nos
Kappa - 2 Cups
Roasted Rice Flour - 1/2 Cup
Bombay Rava ( Roasted ) - 1/4 Cup
Salt ( according to taste )
Ghee - 1 tsp
Grated Coconut - 1 Cup
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 383
@priyamini4747
@priyamini4747 2 жыл бұрын
കപ്പ ഉണക്കി പൊടിച്ച് പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട് പച്ചക്കപ്പ പൂട്ട് ആദ്യായിട്ടാ കാണുന്നത് പച്ചക്കപ്പ ചെറുതായി ചീകിയ തും വറുത്ത അരിപ്പൊടിയും റവയും തേങ്ങ ചുരണ്ടിയതും സവാളയും പച്ചമുളകും മിക്സ് ചെയ്തതതും പുതിയ റെസിപ്പി ആണ് പൊടിച്ച കപ്പ പുട്ട് നല്ല ടേസ്റ്റ് ആണ് ഈ രീതിയിൽ പച്ചക്കപ്പ പുട്ട് ഉണ്ടാക്കി നോക്കാം പുതിയ റ സിപ്പിക്കു നന്ദി
@sillytalkz5306
@sillytalkz5306 2 жыл бұрын
ചേച്ചി ക്ക് കുക്കിംഗിൽ അറിയാത്ത എന്തെങ്കിലും ഉണ്ടോ നാടൻ ഐറ്റം വേണോ ഉണ്ട് ഇറ്റാലിയൻ വേണോ ഉണ്ട് എല്ലാം പെർഫെക്ട് dish and testy ചേച്ചിയുടെ magic ചെറുപ്പം മുതൽ കണ്ട് ആണ് കുക്കിംഗിൽ intrest വന്നത് ഞാനും ഇപ്പോൾ ഹോട്ടൽ mangement പഠിക്കു ആണ്
@sheelaabraham5006
@sheelaabraham5006 2 жыл бұрын
⁴⁴5⁵⁴⁵⁵⁵⁵5⁵⁵⁵5⁵5⁵5⁵⁵
@sainasubair172
@sainasubair172 2 жыл бұрын
Hi
@noufaln5057
@noufaln5057 Жыл бұрын
ചിക്കൻ തോരൻ വെക്കുന്ന video കണ്ടിട്ടു ഈൗ പുട്ട് വെക്കുന്നത് കാണാൻ വന്നവർ ഉണ്ണ്ടോ ചിക്കൻ തോരൻ വിത്ത്‌ കപ്പ പുട്ട്
@stabny
@stabny 2 жыл бұрын
Kochadukkalayil ninnulla kappa puttu ghambeerayirikkunnuu....first time I hear can make puttu out of kappa...puttu is my favorite like Lekshmiji...happy to see u again...looking so beautiful ❤❤❤❤
@mariyusali3641
@mariyusali3641 2 жыл бұрын
mam ellam videos super anuu.. tried kallushappu meen curry from magic oven.. amazing taste....hope you are feeling good now... take care.. lots of love and prayer..
@AjithaaaA
@AjithaaaA 2 жыл бұрын
Hai mam, kappa putt enganwyum undakkan pattum alle adipoli , pand veettil undakkumayirunnu kappapodi vechitt ath ethiri thanukkumbol rubber pole akum , eth kollallo cheythu nokkam thank u
@fight2ni813
@fight2ni813 2 жыл бұрын
Thank you chechi, it is my favorite puttu, amma use to make for me, she is no more. After watching your video I miss amma lot...
@beenaphilip1434
@beenaphilip1434 2 жыл бұрын
കപ്പപ്പൊടി കൊണ്ട് പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. ഇതു variety ആണ്. തീർച്ചയായും ഉണ്ടാക്കും. Thank you mam❤
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@anitamohan6211
@anitamohan6211 2 жыл бұрын
Oh wow. എന്തായാലും try ചെയ്യും. Tapioca flour കൊണ്ടു പുട്ട് ഉണ്ടാക്കുവാൻ പറ്റുമോ.
@seemat1592
@seemat1592 2 жыл бұрын
😍😍 ഉണക്ക കപ്പ പുട്ട് കഴിച്ചി ട്ടുണ്ട്. എന്റെ അച്ചാമ്മ തടി ഉരലിൽ ഇടിച്ച് ഉണ്ടാക്കി തരുന്ന പുട്ട് 💞💞 ഓർമ്മ വന്നു ഇതു നോക്കാം ചേച്ചി😍
@lekshmibalakrishnan7648
@lekshmibalakrishnan7648 2 жыл бұрын
Enikk nalla ishtamanu kappa putt.amma unakka kappa vach undakki tannittund.itu njan eto recipe kanditt nerathe undakkiyittund.but savala onnum cherthittilla.itu njan try chyum.kanditt kotiyakunnu😋😋😋. love you chechi😍😍😍
@sanithavijayan537
@sanithavijayan537 2 жыл бұрын
Hai maamm Nam alum Kappa puttu undakarundu.. But only Kappa n coconut. Bt this puttu enterly diffrnt. So Wil try. Thoranum kudi vannootee👍👍
@bindu1503
@bindu1503 2 жыл бұрын
Wow special puttu aanàllo mam super,nattil ethiyal enthayalum try cheyyum,evide Kappa kittan kurachu prayasamanu
@lathamnair7643
@lathamnair7643 2 жыл бұрын
Variety ആണല്ലോ ❣️❣️ എന്റെ ഓർമ, ഉണക്ക കപ്പ പൊടിച്ചു മാവാക്കി പുട്ട് ഉണ്ടാക്കി തരും അമ്മ,, 💖💖 അതാണ്.. ഇനി ഈ രീതി പരീക്ഷിക്കാം ❣️❣️❣️
@LekshmiNair
@LekshmiNair 2 жыл бұрын
🥰👍
@shiv_u_x2953
@shiv_u_x2953 2 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി taste 🥰🥰
@chikus123
@chikus123 2 жыл бұрын
Cheachi njan ethuvare kappa putu kazhichetylla, recipyum, arillayirunnu,orupadu thanks chechi .njan ennu thannea undakum enikeshtanu cheachi super cheachi
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@vidyaarun4728
@vidyaarun4728 2 жыл бұрын
Ethe kurache different stylil amma undaakaarunde nalla kappa aanengil nalla taste aakum eni lakshmi chechis style lil onne undaakkanam ethu super tasty aayirikkum sure👌👌👍❤️
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@lekshmij
@lekshmij 2 жыл бұрын
Mouthwatering!! . My amma makes this as idiyappam ..
@mollyjose1212
@mollyjose1212 2 жыл бұрын
കപ്പ പുട്ട് അടിപൊളി ആയിട്ടുണ്ട്. തീർച്ച ആയും ട്രൈ ചെയ്തു നോക്കാം. ഒത്തിരി സ്നേഹത്തോടെ...
@syamashekhar1926
@syamashekhar1926 2 жыл бұрын
Hi Mam.. I ve tried this recipe from magic oven.. and adipoli aayirunnu.. kure kaalam munp aanu enik annu almost 13 or 14 years undavullu.. ipo veendum youtube il kanumbol feel something special
@syamashekhar1926
@syamashekhar1926 2 жыл бұрын
and oru fried biscuits undayrunnu from vanitha magazine.. njn athum try cheythitund.. valare cherupathil thanne.. ipo after marriage still learning cooking from you maam. thank you so much for sharing your knowledge..
@kripasarajohn5101
@kripasarajohn5101 2 жыл бұрын
Enikum😍😍 kappa kondu enthum ishtam aanu Mam💕chicken thoranum koodi vannittu randum koodi undaakkaam♥️😄
@jainjosephl690
@jainjosephl690 2 жыл бұрын
Thanks alot chechi, I tried before this recipe from magic oven. Super receipe ❤🙏
@sreekumarikp354
@sreekumarikp354 2 жыл бұрын
കപ്പ പുട്ട് കണ്ടിട്ട് കൊതിയായി നല്ല കപ്പ കിട്ടിയാൽ പരിക്ഷിച്ചു നോക്കണം
@sarojininarayanan1328
@sarojininarayanan1328 Жыл бұрын
@@sreekumarikp354 6
@khushishini1689
@khushishini1689 2 жыл бұрын
Adipoli super mam, ee kitchenil theeppetti use cheunnathanu enikkishtam mamum happy njangalum happy love u mam Thanku
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@rajeevs8485
@rajeevs8485 2 жыл бұрын
Raw tapioca puttu! Good idea mam.If we are not take more cooking time raw taste will be form.
@jafarsharif3161
@jafarsharif3161 2 жыл бұрын
സൂപ്പർ 💚💙💖കപ്പ പുട്ട്, ഒരു പുതിയ അറിവ് 👌👌👍👍
@revathyajith5249
@revathyajith5249 2 жыл бұрын
കൊതിയൂറും വിഭവങ്ങൾ പറഞ്ഞു തരുന്ന ലക്ഷ്മി ചേച്ചി ഒരായിരം നന്ദി 🙏❤️❤️❤️
@ananyats6430
@ananyats6430 2 жыл бұрын
Wow super 🥰🥰🥰🥰
@kaizz6120
@kaizz6120 2 жыл бұрын
Plzz onn enna support cheyavo njn 9thil padikunna student anu onn support cheyanam plzz🙏🥺🥺
@fathimakhan2405
@fathimakhan2405 2 жыл бұрын
Eeyideyayitt soundaryam koodunnundoonnoru samshayam Love you chechi
@sreelusree
@sreelusree 2 жыл бұрын
Enthokke ideas alle... definitely will try ...oru green t plus lemon tea recipe m venm...oru kunju vlog ayit
@faisalvm1061
@faisalvm1061 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ആയി
@jurv8918
@jurv8918 2 жыл бұрын
Chechi ചുന്ദരി ആയിട്ടുണ്ടല്ലോ. Dish sooper 🥰❤️
@suhaibm8695
@suhaibm8695 2 жыл бұрын
Mam munpu kaanichu kottayam fish curry njan ee aduth cheytirunnu. Chorinum kappakum best combination aarunnu. Mam nte kaipunyam njamgal vechal kittillallo. Really appreciate our mam, 🥰
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@jasminejoseph8715
@jasminejoseph8715 2 жыл бұрын
Nice!! Antima.. next, Dilipinte kadayile, puttu varieties plzz..
@beefathimabeefathima6162
@beefathimabeefathima6162 2 жыл бұрын
ഞാനും ഉണ്ടാക്കികപ്പപ്പുട്ട് ഒരുപാട് ഇഷ്ടായി ഞങ്ങള്ടെ മരുമോനിക്ക് ഒത്തിരി ഇഷ്ടായി ❤️❤️
@poojakamala1141
@poojakamala1141 2 жыл бұрын
ചേച്ചി പാചകം ചെയ്യുന്നതു കണ്ടാണ് ഞാൻ പാചകം ആസ്വദിച്ചു ചെയ്യാൻ തുടങ്ങിയത് പുട്ട് അടിപൊളി
@LekshmiNair
@LekshmiNair 2 жыл бұрын
Valarai santhosham dear 🥰🙏
@deepapradeep7551
@deepapradeep7551 2 жыл бұрын
അടിപൊളി ചേച്ചീ...... സവാള മുളക് കൂടി മിക്സ്‌ ചെയ്ത് കാണുന്നത് ആദ്യമായാ.... കൂടുതൽ ടേസ്റ്റി ആയിരിക്കും കണ്ടപ്പോ തന്നെ തോന്നി... ചിക്കൻ തോരന് കാത്തിരിക്കുന്നു... ആഗ്രഹിച്ച recepie ആണ്.,.... ചേച്ചീ quarantine ഒക്കെ കഴിഞ്ഞ് നെഗറ്റീവ് ആയല്ലോ..... എല്ലാവരും സുഖമായിരിക്കുന്നല്ലോ..... Take care..... With love ❤❤❤❤❤
@saritharaveendran1598
@saritharaveendran1598 2 жыл бұрын
Wowww... പൊളിച്ചു.. 👌👌👌😍❤️❤️❤️😻👍
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Super cappa puttu👌👌👌😋 definitely I will try. Innale ivide cappa kondu vannitundu 😘🤩🥰❣️🙏
@agnesjoseph1368
@agnesjoseph1368 2 жыл бұрын
Yes, will definitely try.
@hemalathabalan8956
@hemalathabalan8956 2 жыл бұрын
ഞാന്‍ ഉണ്ടാക്കും, തീരുമാനിച്ചു. 😋
@user-tf9zg8uz5s
@user-tf9zg8uz5s 2 жыл бұрын
ഇത് ലക്ഷ്മിച്ചേച്ചിയുടെ മാജിക്‌ ഓവനിൽ കണ്ടു സ്ഥിരം ചെയ്യുമായിരുന്നു സൂപ്പർ ടേസ്റ്റ
@LekshmiNair
@LekshmiNair 2 жыл бұрын
Valarai santhosham dear 🥰
@beenafrancis4706
@beenafrancis4706 2 жыл бұрын
Looking yummy 😋I will soon make this 😋😊❤how s ur health chechy??
@LekshmiNair
@LekshmiNair 2 жыл бұрын
I am good dear 🥰
@nikkunikki4913
@nikkunikki4913 2 жыл бұрын
Madam ice cream cake ഈ Christmas series കാണിക്കാൻ പറ്റുമോ
@gigigeorge2956
@gigigeorge2956 2 жыл бұрын
Variety recipes,only by our lekshmi mam,luv u
@mahalekshmi7686
@mahalekshmi7686 2 жыл бұрын
My favorite...kanditu kothiyavunnu.😋
@aswania1214
@aswania1214 2 жыл бұрын
Wooow chechi super ayitte inde Kappa puttu kettitte inde ipoo kandhu engane enne ente hus cook cheyithu kodukkum thks chechi ❤️❤️❤️ eniyum ingane koore koore cooking items veratte katta waiting
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@LekshmiNair
@LekshmiNair 2 жыл бұрын
Valarai santhosham dear 🥰
@geethat4538
@geethat4538 2 жыл бұрын
Madam, ഞാൻ ഇ കപ്പ പുട്ട് Taste time ലു മാഡം ചെയ്തത് കണ്ടിട്ടുണ്ട്...അന്ന് തന്നെ ഞാൻ അതുണ്ടാക്കി...എല്ലാവർക്കും നല്ല ഇഷ്ടായി...പിന്നീട് ഇടയ്ക്കിടെ ഞാൻ കപ്പ പുട്ട് ഉണ്ടാക്കാരുണ്ട്...കൊടുത്ത എല്ലാവരും ഒരു പോലെ നല്ല അഭിപ്രായം പറയാറുണ്ട്...once in a month ഞാൻ ഉണ്ടാക്കും...പുട്ടിന്റെ smell കിട്ടുമ്പോഴേക്കും എല്ലാവർക്കും സന്തോഷാണ്...റെസിപ്പി ഞാൻ എഴുതിവെച്ചത് എന്റെ കൈയ്യിൽ ഉണ്ട്...ഉണക്ക മീൻ കറി ഇതിന് നല്ല കോമ്പിനേഷൻ ആണെന്ന് മാഡം പറഞ്ഞതായി ഒരു ഓർമ്മ....You are really great madam 😍😍
@LekshmiNair
@LekshmiNair 2 жыл бұрын
😍🙏
@anupamashajikumar7096
@anupamashajikumar7096 2 жыл бұрын
Mam kazhikkunnathu kanumbol thanne kothiyavunnu 😋😋😋😋👌👌😍😍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@sreyanandha5936
@sreyanandha5936 2 жыл бұрын
Mam,urappayum ch eithunokkump
@sudhasharma8121
@sudhasharma8121 2 жыл бұрын
Superrrrrrrrr👌👌👌👌👌what a variety....hats off to you👍👍very gud feel when u taste....as if we i have tasted😋😋😋 but really wud wish if you cud suggest any of veg combo....🙂..tc😍😍😍
@LekshmiNair
@LekshmiNair 2 жыл бұрын
You can have it with 🍄masala or varutharacha vegetable curry dear
@chelseafc9806
@chelseafc9806 2 жыл бұрын
ഞാനിതു വരെ കഴിച്ചിട്ടില്ല ഉണ്ടാക്കാനും അറിയില്ലായിരുന്നു ഇനി എന്തായാലും ഉണ്ടാക്കാലോ Thanks MAM
@LekshmiNair
@LekshmiNair 2 жыл бұрын
🥰
@nejafathima__1755
@nejafathima__1755 2 жыл бұрын
ആദ്യായിട്ട് കാണുവാ എന്തായാലും ട്രൈ ചെയ്യും 👍
@ajithass8073
@ajithass8073 2 жыл бұрын
Mam ingane undakkiyal Kappa vekumo. Katt oottikalanjilenkil kaykathille
@Dancingpetal
@Dancingpetal 2 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട് super💞💞💞💞
@najinishad1146
@najinishad1146 2 жыл бұрын
Pandu magic ovenil same recipe kandu njan eppazhum undakkarund.. super taste
@LekshmiNair
@LekshmiNair 2 жыл бұрын
Valarai santhosham dear 🥰🙏
@darsanaAbhilash123
@darsanaAbhilash123 2 жыл бұрын
Vareity dish mam തീർച്ചയായും try ചെയ്യും
@luckyvilson6694
@luckyvilson6694 2 жыл бұрын
Good recipe Mam don't worry about the vlogs from Manchester it's okay you take your own time we are all with you❤️❤️❤️
@kalaganesan7424
@kalaganesan7424 2 жыл бұрын
Mam TV chanel il kanichappol muthal njan engane anu undakkunne super teste anu...
@umamaheshwari6362
@umamaheshwari6362 2 жыл бұрын
👍👌🌹Magicovenil pandu kandittullathinal ithinodakam 3,4thavana njancheythitundu.nalla ruchiyulla ee kappa puttinu koodekazhikan enikanangil onnum venda
@anjaliarun4341
@anjaliarun4341 2 жыл бұрын
പിന്നല്ല മാം😋❤❤കപ്പ പുട്ട് അമ്മ ഉണ്ടാക്കിത്തരുമായിരുന്നു❤🌹കപ്പ കിട്ടുമ്പോൾ എന്തായാലും ഉണ്ടാക്കി നോക്കും😋❤
@LekshmiNair
@LekshmiNair 2 жыл бұрын
🥰👍
@sunitha.s.j.8526
@sunitha.s.j.8526 2 жыл бұрын
കപ്പപുട്ടു കുഞ്ഞുനാളിൽ കഴിച്ചഓർമ്മ വരുന്നു റബ്ബർ പോലെയാണെങ്കിലും അതിന്റെ മണവും രുചിയും ഒന്നു വേറെ തന്നെയാണ്
@lekharajkumar7937
@lekharajkumar7937 2 жыл бұрын
കപ്പ പുട്ട് ഉണ്ടാക്കാറുണ്ട്‌ അടിപൊളിയാണ് 😋😍❤️
@LekshmiNair
@LekshmiNair 2 жыл бұрын
😍👍
@priyanair7372
@priyanair7372 2 жыл бұрын
Chechi can you please share the recipe of black bean noodles
@georgemarathonthara4975
@georgemarathonthara4975 2 жыл бұрын
My Dear Lekshmi Chechy, I was just watching your Cooking Vlog "Easy Kappa Puttu". It is a nice Vlog and I really enjoyed watching it. Tapioca puttu or Kappa puttu is one of the popular breakfast recipe of Kerala. It is also easy to prepare and healthy to eat. Thank you so much and God bless you all in abundance ❤
@sindhuvs8499
@sindhuvs8499 2 жыл бұрын
ഞാൻ മാജിക്‌ ഓവൻ കണ്ട് ചെയ്തിട്ടുണ്ട് സൂപ്പർ ആണ് 🙏
@LekshmiNair
@LekshmiNair 2 жыл бұрын
Very happy to hear your feedbacks dear ❤
@geethajo1366
@geethajo1366 2 жыл бұрын
Kappa puttum kollam chechiyude churitharum super🥰
@sobhal3935
@sobhal3935 2 жыл бұрын
കപ്പകൊണ്ട് ഇങ്ങനെ പുട്ടുണ്ടാക്കി കഴിച്ചിട്ടില്ല. Variety ആണ്. ഇനി ഒന്നു നോക്കാം.
@bhanuav9839
@bhanuav9839 2 жыл бұрын
Reecap
@leenamathew6960
@leenamathew6960 2 жыл бұрын
Nice preparation,I will also try
@joypu6684
@joypu6684 2 жыл бұрын
കപ്പ ചുരണ്ടിയതും അരിപ്പൊടിയും ചേർത്ത് എന്റെ അമ്മ വർഷങ്ങൾക്ക് മുൻപ് പുട്ട് ഉണ്ടാക്കി തന്നിരുന്നത് ഓർത്തുപോയി. അന്ന് മൺകുടവും മുളംകുറ്റിയും ആണ് ഉപയോഗിച്ചിരുന്നത്. മുളംകുറ്റയിൽ ഉണ്ടാക്കുന്ന പുട്ടിനു ഒരു പ്രത്യേക ടേസ്റ്റ് ആണ്.
@induprasad1696
@induprasad1696 2 жыл бұрын
Njan indu prasad Perumbavoor ninnu anu Kappa puttinte recipe kandu😘❤ Amma pand veetil undakkumayiirnnu Njan varshakangal ayi chechide fan anu 😚😘 Njan cooking padichath magic oven ninnuanu😘😚❤ sugamalle? Oru reply tharo🤗❤💕
@LekshmiNair
@LekshmiNair 2 жыл бұрын
Hai dear indu..valarai santhosham thonunnu message vayichappol..sukhamayirikkunnu ennu vishwasikunnu..orupadu sneham..lots of love dear ♥🥰
@arshamakku8817
@arshamakku8817 2 жыл бұрын
Aaaha ee type adhyayit kanunnu theerchayayum try cheyth feedback parayum....💖
@deepthit1566
@deepthit1566 2 жыл бұрын
ഞങ്ങൾ ഉണക്കിപ്പൊടിച്ചു പുട്ട് ഉണ്ടാകാറുണ്ട് 😍😍👍
@famizadnanramees677
@famizadnanramees677 2 жыл бұрын
സൂപ്പർ ആണല്ലോ 👌🏻👌🏻👌🏻🥰🥰🥰🥰
@binduramadas4654
@binduramadas4654 2 жыл бұрын
Super recipe Mamta ealla dishum adipoli eallam try chayunudu Ln vlog super aanu🙏👍❤️❤️❤️❤️❤️❤️❤️
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@vijithak26
@vijithak26 2 жыл бұрын
Madam a chiri mathram mathi anikku manassinu oru kulirma yanu vedio super
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@dennyjoseph7034
@dennyjoseph7034 2 жыл бұрын
Kappa kittumbol I will try Lekshmi Maminu ethokke evidunnu kittunnu kaipunnyam allade endu parayan
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗🙏
@parvathi2k
@parvathi2k 2 жыл бұрын
Looks yummy... Kappa one of my favorites😍... Kappa kittumbo try cheyaam
@LekshmiNair
@LekshmiNair 2 жыл бұрын
😍👍
@arshamakku8817
@arshamakku8817 2 жыл бұрын
Njn undakkarund kappa putt nalla taste choodode kazhikan😋😋😋😋😋
@anuanuz2814
@anuanuz2814 2 жыл бұрын
Hai mam... sugano... enthundu vishesham... happy aayittum safe aayittum irikku...luv u mam❤️😍😘🤩👍💯... super recipe 👍
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@duafathima6647
@duafathima6647 2 жыл бұрын
Frozen kappa vech undakan pattumo
@babypadmajakk7829
@babypadmajakk7829 2 жыл бұрын
കപ്പ പുട്ട് കഴിച്ചിട്ടുണ്ട്👍
@dhilnaswaroop6595
@dhilnaswaroop6595 2 жыл бұрын
Chechyude elaa videosum adipoly🥰🥰🥰
@chitrasasikumar925
@chitrasasikumar925 2 жыл бұрын
ആദ്യമായിട്ടാണ് പച്ച മരിച്ചീനി കൊണ്ട് പുട്ടുണ്ടാക്കി കാണുന്നത് Super ചേച്ചീ അധികം strain ചെയ്യല്ലേ Take care
@LekshmiNair
@LekshmiNair 2 жыл бұрын
🥰🤗
@LekshmiNair
@LekshmiNair 2 жыл бұрын
Okk dear
@malathi1420
@malathi1420 2 жыл бұрын
Ok.undaki nokam
@ashavinod8288
@ashavinod8288 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു Mam ❤️😋
@sheenamathew7481
@sheenamathew7481 2 жыл бұрын
കപ്പ പുട്ട് നല്ല കട്ടിയ എന്ന ഞാൻ വിചാരിച്ചതു. പക്ഷെ അതിൽ നിന്നും വ്യത്യസ്തമായിട്ടുളള കപ്പ പുട്ട് സൂപ്പർ ടേസ്റ്റ് കോമ്പിനേഷനായി ബീഫും ഉണ്ടായിരുന്നു🙏🏻🙏🏻
@muths1626
@muths1626 2 жыл бұрын
Super pachakappa kondu adimayitta kanunne
@indiradevi8700
@indiradevi8700 2 жыл бұрын
ലക്ഷമികഴിക്കുന്നത് കണ്ടിട്ട് കൊതിവ ന്നിട്ടു വയ്യ.ഞാൻ നാളെ തന്നെ മരച്ചീനി വാങ്ങി ഉണ്ടാക്കും.വളരെ നല്ലത്
@mariyamshareefa2100
@mariyamshareefa2100 2 жыл бұрын
സൂപ്പറായിട്ടുണ്ട്. ഉണ്ടാക്കാം
@anithakumarib5042
@anithakumarib5042 2 жыл бұрын
Sure mam. Try cheyyum...ok mam waiting for chicken🐔 thoran...
@vijayakumara9215
@vijayakumara9215 2 жыл бұрын
അടിപൊളി നാളെ തന്നെ ഉണ്ടാകും ഓക്കേ
@roshnivibin9927
@roshnivibin9927 2 жыл бұрын
Ellam ellam variety 👍👍
@LekshmiNair
@LekshmiNair 2 жыл бұрын
🤩🙏
@daisydaniel4509
@daisydaniel4509 2 жыл бұрын
Super... Delicious✌✌
@rukhiyack3808
@rukhiyack3808 2 жыл бұрын
നമ്മളീ കപ്പക്ക് പൂളക്കിഴങ്ങ് എന്ന് പറയും.ഇതുകൊണ്ട് മടിയില്ലാത്തവർ പുട്ടുണ്ടാക്കാറുണ്ട്. തേങ്ങ, ശർക്കര എന്നിവയും ചേർക്കും. നല്ല ടേസ്റ്റാണ് ,എരു വ് ചേർക്കില്ല.മലപ്പുറം ജില്ലക്കാരുണ്ടോ ഇവിടെ
@padminiamma8467
@padminiamma8467 Жыл бұрын
Adipoli recepi. Beautiful.
@sanishive
@sanishive 2 жыл бұрын
Can we avoid rava and just use rice flour? Anyone tried that way?
@beenakumari4303
@beenakumari4303 2 жыл бұрын
പണ്ട് magic Oven ൽ കണ്ടിട്ടുണ്ട് I try this recipe when ever tapioca available super taste ആണ് (with mushroom curry) covid ഒക്കെ വന്നിട്ടും സുന്ദരി കുട്ടി ആയിരിക്കുന്നു 🥰❤❤ hoping now U are fine ❤ presentation as always 👍🏻😘
@LekshmiNair
@LekshmiNair 2 жыл бұрын
🥰🙏
@jessypaul7268
@jessypaul7268 2 жыл бұрын
Super ♥♥ .മാം ഇപ്പോൾ എങ്ങനെയുണ്ട്,കുഞ്ഞുങ്ങളെ കണ്ടോ happy ആയോ 💞💞💞💞
@LekshmiNair
@LekshmiNair 2 жыл бұрын
Kandu dear..very happy 🥰
@kalavijai5773
@kalavijai5773 2 жыл бұрын
Tasty puttu recipe.. Looking beautiful ❤
@lakshmikutypv8813
@lakshmikutypv8813 2 жыл бұрын
Good. Iidea
@mxescarboy88
@mxescarboy88 2 жыл бұрын
Kidu chechi..... New video's katta waiting ☮️🙌❤️
@kurumbiparus2193
@kurumbiparus2193 2 жыл бұрын
Thanks...........
@BinduSuresh-bc3wn
@BinduSuresh-bc3wn 2 жыл бұрын
സൂപ്പർ ചേച്ചി 👍👍❤
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 107 М.
Black Friday made accessible to a wheelchair user #shorts
0:32
Fabiosa Animated
Рет қаралды 4,5 МЛН
Шашлык вкусный
0:57
Тони
Рет қаралды 5 МЛН
Когда НИКА пришла к бабушке!
0:21
Привет, Я Ника!
Рет қаралды 5 МЛН
Love conquers all rules?
0:26
Den Do It
Рет қаралды 3,4 МЛН