കപ്പ പുട്ട് ഇനി മിക്സിയിൽ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം 😋| Kappa Puttu |Kerala style|Village Spices

  Рет қаралды 118,718

Village Spices

Village Spices

Күн бұрын

Please like & subscriber our channel for more videos☺️
#food #kappaputtu #puttu #keralastyle #villagespices
Follow Us :-
Facebook :- www.facebook.c...
Instagram:- ...

Пікірлер: 192
@Expressionqueen00
@Expressionqueen00 Жыл бұрын
ഞങ്ങളൊക്കെ കപ്പ പുട്ട് ഉണ്ടാക്കുന്നത് ചെറിയ കഷണങ്ങളാക്കി നുറുക്കി വെയിലത്ത് വെച്ചു നല്ലവണ്ണം ഉണക്കി പൊടിച്ചാണ് കപ്പപ്പുട്ട് ഉണ്ടാക്കുന്നത്. പച്ചയിൽ കപ്പപ്പുട്ട് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ്. എന്തായാലും ചേട്ടന്റെ പുട്ട് അടിപൊളി ആയിട്ടുണ്ട് 😍👌😍
@binduv3663
@binduv3663 Жыл бұрын
ഈ ചേട്ടനും ചേച്ചിയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ ഇവരെ കൂടുതൽ ഇഷ്ടം ❤❤❤❤
@gouribabu552
@gouribabu552 Жыл бұрын
എന്തായാലും നാളെ കപ്പ വാങ്ങി ഉണ്ടാക്കിയിട്ട് തന്നെ കാര്യം ❤️
@a.x.e.i.t.7252
@a.x.e.i.t.7252 Жыл бұрын
എങ്ങനുണ്ട് 🍑🌶️🍅🍒
@aneykuriakose7430
@aneykuriakose7430 Жыл бұрын
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുമായിരുന്നു. പച്ചക്കപ്പ അരിഞ്ഞു വെയിലത്തിട്ടു ഉണക്കി ഉരലിൽ പൊടിച്ചാണ് ഉണ്ടാക്കിയിരുന്നത്. ചു‌ടോടെ തിന്നാൻ നല്ല രുചിയാണ്. ഈ രീതി ആദ്യമായി കാണുകയാണ്. ഇതും സൂപ്പർ.
@rajeswarikunjamma7931
@rajeswarikunjamma7931 Жыл бұрын
ഞാൻ പലപ്പോഴും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമാണ്. അവതരണം സൂപ്പർ ഗ്രെയിറ്ററിൽ ഉരച്ചിട്ട് പിഴിഞ്ഞു എടുത്താലും മതി
@alexy1969
@alexy1969 Жыл бұрын
പച്ച കപ്പ കൊണ്ട് പുട്ട് ഉണ്ടാക്കാം എന്ന് ഇത് ആദ്യ അറിവാണ്.... കപ്പ ഉണങ്ങിയത് പൊടിച്ച് പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്....സ്കൂൾ വിട്ട് വരുമ്പോൾ ഒരുപാട് കഴിച്ചിട്ടുണ്ട്....എന്തായാലും സൂപ്പർ.... ഇത് ഉണ്ടാക്കിയിട്ട് തന്നെ അടുത്ത കാര്യം
@sheejathomassheejababu5873
@sheejathomassheejababu5873 Жыл бұрын
ഉണക്ക കപ്പ കൊണ്ട് പുട്ട് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്... പച്ച കപ്പ കൊണ്ട് കാണുന്നത് ആദ്യം... തീർച്ചയായും ഉണ്ടാക്കും 😋😋😋
@sujakarthika6184
@sujakarthika6184 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത്. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. കിടുക്കാച്ചി പുട്ട്.
@theerthusmidea4377
@theerthusmidea4377 Жыл бұрын
സൂപ്പർ രുചി ആണ് മാഡം 👍👍👍
@Saji325-12
@Saji325-12 Жыл бұрын
ചെറുപ്പത്തിൽ പണ്ടെന്നോ ഉണ്ടാക്കിയ വിഭവം. പഴയ ഓർ മ്മകൾ വീണ്ടും. Thanks
@sheejas6378
@sheejas6378 Жыл бұрын
Unaka kappa puttu kazhichittunde suppera
@sajithasajitha2280
@sajithasajitha2280 Жыл бұрын
എനിക്കുമുണ്ടാക്കി നോക്കണം തീർച്ചയായും👍
@sobhadayanand4835
@sobhadayanand4835 Жыл бұрын
ആദ്യമായീട്ടാണ് ഇങ്ങിനെ കപ്പ പുട്ട് ഉണ്ടാക്കുന്നത് കണ്ടത്. സൂപ്പർ
@rajansk4045
@rajansk4045 Жыл бұрын
പൊന്നു പൊളിച്ചു പുതിയ ഒരു അറിവ് ഇത് ഒന്ന് ചെയ്തു നോക്കണം 👍👍
@sampaul7399
@sampaul7399 Жыл бұрын
കപ്പ ഉണക്കിപ്പൊടിച്ച് പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഇങ്ങനെ ആദ്യമായിട്ട് കാണുന്ന ഉണ്ടാക്കി നോക്കണം തീർച്ചയായിട്ടും
@zee714
@zee714 Жыл бұрын
കപ്പപ്പുട്ടു അടിപൊളി എന്തായാലും ഉണ്ടാക്കും
@omanas6667
@omanas6667 Жыл бұрын
വെള്ളവും കപ്പ യും ഒന്നിച്ചു വെച്ചാൽ വേകാൻ എളുപ്പം.കൈപൊള്ളിക്കൺട.ഇനിയുംഇതുപോലെയുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.അടിപൊളി.
@sherlymathew4845
@sherlymathew4845 Жыл бұрын
ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ഭയങ്കര ടേസ്റ്റ് ആണ്. വേണേൽ കുറച്ച് പുട്ടുപൊടി മിക്സ് ചെയ്തും ഉണ്ടാക്കാം. കപ്പ ഏത് രീതിയിൽ ഉണ്ടാക്കിയാലും ഏതെങ്കിലും കറി കൂട്ടി കഴിക്കണം എന്നാണ് കേട്ടിട്ടുളളത്. ഇറച്ചിയും,മീനും.അത് കഴിക്കാത്തവർ കടലയോ, പയറോ. പക്ഷേ ഉണക്കകപ്പപ്പൊടിച്ച് പുട്ട് പുഴുങ്ങി ചൂടോടെ കറികൂട്ടാതെ തിന്നാൻ നല്ല രുചി ആണ്.
@binduv3663
@binduv3663 Жыл бұрын
കുറേ മാസങ്ങൾക്ക് ശേഷമാണ് ഇത് കാണുന്നത് എന്തായാലും ഇത് ഞാൻ ഉണ്ടാക്കി നോക്കും😊😊😊😊
@jinimoltelbin8874
@jinimoltelbin8874 Жыл бұрын
ഉണ്ടാക്കി നോക്കി perfect ആയിട്ട് കിട്ടി. Thank you chettaa
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 Жыл бұрын
എന്റെ പൊന്നോ ഒരു സംഭവം തന്നെ. കിടുക്കി കപ്പ പുട്ട് 👍🏻പുതിയ അറിവ് 😊കൊള്ളാം ഇഷ്ട്ടായി ❤ഇനി കപ്പ വേവിക്കൽ നിർത്തി. നാളെ കപ്പ പുട്ട് ഉറപ്പ്. 😋😋
@villagespices
@villagespices Жыл бұрын
☺️
@ashikmuhammed2281
@ashikmuhammed2281 Жыл бұрын
@@villagespices jo
@jamescheriyan3494
@jamescheriyan3494 4 ай бұрын
ഞങ്ങൾ വീട്ടിൽ മിക്കവാറും ഉണ്ടാകും പുട്ടിലെ രാജാവാണ് പച്ച കപ്പ പുട്ട്
@emerald.m1061
@emerald.m1061 Жыл бұрын
പണ്ട് സ്കൂളുകളിൽ കൊടുത്തിരുന്ന മഞ്ഞ ചോള ഉപ്പുമാവ് ഉണ്ടാക്കി കാണിക്കുമോ, please...
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
ചേട്ടാ കൊതിപ്പിച്ച് കളഞ്ഞല്ലോ? സൂപ്പറായിട്ടുണ്ട് വളരെ ഇഷ്ടമായി ട്ടോ.🙏🥰
@villagespices
@villagespices Жыл бұрын
☺️
@balakrishnan2485
@balakrishnan2485 Жыл бұрын
ഞാൻ ഗ്രേറ്ററിൽ ഗ്രേറ്റ് ചെയ്ത് വെള്ളം പിഴിഞ്ഞ് കളഞ്ഞ് നന്നായി തേങ്ങ ചേർത്ത് പുട്ട് ഉണ്ടാക്കും. കറിയൊന്നും ഇല്ലാതെ നല്ല ടേസ്റ്റ് ആണ്. Indira.
@aminabiak9533
@aminabiak9533 Жыл бұрын
എന്റെ കുട്ടിക്കാലത്ത് ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്👍🤲🤲
@velayudhanc9126
@velayudhanc9126 Жыл бұрын
Ll BB
@krishnamehar8084
@krishnamehar8084 Жыл бұрын
ഞാൻ കല്ല്യാണ പപ്പടവും കൂട്ടി കഴിച്ചു. കിടു പുട്ട്.ടേസ്റ്റ് ഒരു രക്ഷയും ഇല്ല. 👌👌👌👌👌👌
@sijomj412
@sijomj412 Жыл бұрын
Right answer
@ccsamuel3822
@ccsamuel3822 Жыл бұрын
Unakka kappa puttu cheruppathil kazhichittund. Ithupole first time aane kanunnath. Urappayum undakkum
@marykutty5728
@marykutty5728 Жыл бұрын
ഞാൻ ആദ്യമായിട്ടാ കപ്പപുട്ട് ഉണ്ടാക്കുന്നത് കാണുന്നത്. അടിപൊളി 👍👍👍
@mahendranvasudavan8002
@mahendranvasudavan8002 Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ നേരുന്നു
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Puttu super.....njangal kappa vellaku unangiyathu idichu arichu puttu undayittundu pandu...athum nalla taste aanu
@anaszain6491
@anaszain6491 Жыл бұрын
Orikkal entho kazhichitund..super taste ulla item aanu
@appushome3274
@appushome3274 5 күн бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
@kalasunder6818
@kalasunder6818 Жыл бұрын
Njaan innale kandilla .chettan nte channel, veetil guest undayirunnu.. Njangal pandy unakka kappa podichu puttu undakkitundu.. ithu njaan 1st aanu kaanunne..enthayalum adipoli aanu, njasn undakki nokaam....
@sindhuvinoj2653
@sindhuvinoj2653 Жыл бұрын
Kappayude koode kurach rava mix cheythal nannavum good smell undavum
@annjack124
@annjack124 Жыл бұрын
🙏🙏🙏🙏kappa puttu, thankyou for sharing this video, God bless.
@seethak6109
@seethak6109 Жыл бұрын
ഇതു പോലെ ഉണ്ടാക്കി നോക്കാം.40 വർഷം മുന്നിൽ അച്ഛമ്മ ഉണക്കി പൊടിച്ച കപ്പ് കൊണ്ട് ഉണ്ടാക്കി തരും. കടയിൽ ഉണക്കി വെച്ചത് വാങ്ങാൻ ഇഷട്ടമ്മ് പോലെ ഉണ്ടായിരുന്നു. രാത്രി ഇതു ഒക്കെ തന്നെ food കാരണം food കിട്ടാൻ വിഷമം പൈസ ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. അതും വളരെ നല്ല കാലം
@ushashanavas9119
@ushashanavas9119 Жыл бұрын
എനിക്ക് ഒരു കഷ്ണം പച്ചക്ക് തിന്നാൻ കൊതി വരുന്നു
@hildagamig2251
@hildagamig2251 Жыл бұрын
Nice undakkarund
@nizamanchal1650
@nizamanchal1650 Жыл бұрын
Pacha kappa puttu kazhichittilla kandittu supper
@devayanirajeev8926
@devayanirajeev8926 Жыл бұрын
കപ്പ പുട്ട് സൂപ്പർ.... അടിപൊളി...👍 നല്ല രുചി ആണ് ഞങ്ങൾ കഴിച്ചിട്ടുണ്ട്. 🥰🥰🥰🥰❤❤❤❤🌹🌹🌹🌹
@villagespices
@villagespices Жыл бұрын
😊
@ajmiimis6884
@ajmiimis6884 Жыл бұрын
ചേട്ടാ എല്ലാ വീഡിയോ യും ഞങ്ങൾ കാണും അടിപൊളി..... വച്ചും നോക്കി അടിപൊളി ഒന്നും പറയാൻ ഇല്ല....പലതരം ചമ്മന്തികൾ. കൂടെ ചെയ്തു കാണിക്കുമോ
@bibinabrahamhenry7991
@bibinabrahamhenry7991 6 ай бұрын
ഇക്കയെ കണ്ടപ്പോൾ വൈക്കം മുഹമ്മദ്‌ ബഷിറിനെ ❤❤❤ഓർത്തു 🤝🏽💞💞
@Aryavnair-oz3rb
@Aryavnair-oz3rb 3 ай бұрын
👍🏻
@dasankc531
@dasankc531 23 күн бұрын
Ok boss today evening try
@chandrababu4404
@chandrababu4404 Жыл бұрын
Super chetta പച്ച കപ്പേലും ചെയ്യാമെന്നുള്ള ഒരു പുതിയ കണ്ടുപിടിത്തം കൊള്ളാം Thank you.
@ajithat4996
@ajithat4996 Жыл бұрын
എന്തായാലും കപ്പ വാങ്ങി പുട്ട് ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം 🙏🏻🙏🏻
@Zohra846
@Zohra846 Жыл бұрын
കാണാൻ തന്നെ എന്തു ഭംഗി 👌 കഴിക്കാനും super ആയിരിക്കും. മീൻ കറി ആണു ചേരുന്നത് അല്ലെ . രുചിച്ചു നോക്കി ടേസ്റ്റ് പറയാൻ shamla👌👌
@kamalav.s6566
@kamalav.s6566 Жыл бұрын
എന്ത് ഭംഗി കപ്പപുട്ടേ നിന്നെ കാണാൻ , കഴിച്ചു നോക്കിയാൽ അതിലേറെ രുചിയും ,
@subaidabasheer1494
@subaidabasheer1494 Жыл бұрын
Ikka nan parayan thudagoyada kappa kothumbam yduthe kashikanam yne
@aksquad1654
@aksquad1654 Жыл бұрын
ഇതിന് ഒരു Curry പോലും വേണ്ട Superb
@reenathomas1514
@reenathomas1514 Жыл бұрын
പണ്ടൊക്കെ ഇതേ ഉണ്ടായിരുന്നുള്ളു... ഇന്നല്ലേ ഈ പറഞ്ഞ പോലെ വലിയ വലിയ പേരുകേട്ട പലഹാരങ്ങൾ.... ചേട്ടാ പുട്ട് അടിപൊളി.... ചെറുപ്പത്തിലേ ഓർമ്മകൾ ഒക്കെ ഓടിവന്നു..... 🙏🏻🙏🏻🙏🏻🙏🏻🥰👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@gayathri2617
@gayathri2617 Жыл бұрын
ഞാനും നാളെ ഉറപ്പായും ഉണ്ടാക്കി നോക്കും ഇക്കാ 🥰🥰
@ambilimanikuttan9152
@ambilimanikuttan9152 Жыл бұрын
അടിപൊളി
@marymalamel
@marymalamel Жыл бұрын
ഹലോ ഇക്കാ പുതുമയുള്ള nostu. ...... പണ്ട് കപ്പപ്പുട്ടും ഞണ്ടുകറിയും ഒരു excellent combo ആയിരുന്നു. ഇന്നു ഞണ്ടു കറിവയ്ക്കുമ്പോഴൊക്കെ അതോർക്കും.പക്ഷേ നല്ല കപ്പ കിട്ടാനില്ലല്ലോ. അപ്പോഴാണ് ഇക്കയുടെ പച്ചക്കപ്പ അവതാരം.....Thankyou ഇക്കാ .ഇപ്പോഴാണ് തനി വില്ലേജ് സ്പൈസസ് ആയത്.ഞണ്ടുകിട്ടാനില്ലാത്തവർ ഷാപ്പിൽനിന്നു കറിവാങ്ങി കപ്പപ്പുട്ടും ഉണ്ടാക്കി കഴിച്ചുനോക്കൂ.ഉഗ്രൻ taste ആണ്.Faizal ൻ്റെ picturisation &Editing💐💐💐💐💐💐💐 കിടിലൻ👌👌👌👌👌👌💐💐💐💐എല്ലാ വർക്കും best wishes💐💐💐💐
@hillermohammed9748
@hillermohammed9748 9 ай бұрын
👍👍👍👌👌❤️
@bonney21
@bonney21 8 ай бұрын
കപ്പ പുട്ട് തകർത്തു ഇക്കാ..അശോക്😊
@jayasree4257
@jayasree4257 Жыл бұрын
കപ്പ പുട്ട് അടിപൊളി, ഏട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നുകൊണ്ട് 🙏🙏🌹♥
@anuandrews3106
@anuandrews3106 Жыл бұрын
B b
@anuandrews3106
@anuandrews3106 Жыл бұрын
&
@bijigeorge9962
@bijigeorge9962 Жыл бұрын
എന്റെ ഇഷ്ട വിഭവം
@rachelthankachen9912
@rachelthankachen9912 Жыл бұрын
Swalpam aripodi koodi uppum ittu mix cheythal nannairikkum
@subhadramohan3128
@subhadramohan3128 Жыл бұрын
അടിപൊളി 👍👌🥰❤
@geethas3247
@geethas3247 Жыл бұрын
👌👌👌👌👌👌👌👌👍👍👍👍🙏 ചെറുപ്പ കാലത്തു കഴിച്ചിട്ട് ഉണ്ട്
@ushavasudevan5313
@ushavasudevan5313 Жыл бұрын
കപ്പ പുട്ട് അടി പൊളി super 👌
@bindhuhemanth
@bindhuhemanth Жыл бұрын
Adipoli Aayitund
@sijogeorgeezhumala6237
@sijogeorgeezhumala6237 Жыл бұрын
Achachi ngalku frozen kappaya kittane athu vachu undakkan pattoo
@Ashfaq-fu6kh
@Ashfaq-fu6kh Жыл бұрын
Kappa doshayum undakam chetta supera
@daisysamuel4832
@daisysamuel4832 Жыл бұрын
Kappa puttu looks tasty!!! Your cooking is neat and clean. Appreciate simple and humble way of your cooking . God bless you both.
@smatdxbmathew9216
@smatdxbmathew9216 Жыл бұрын
Super idea...loved the video
@jancyraphael7331
@jancyraphael7331 Жыл бұрын
Ekka..🙏👍 ethonne urakkam.njan cheekiy ane edukunne..👍super
@AnilSkaria-qj8pm
@AnilSkaria-qj8pm 3 ай бұрын
ചേട്ടാ പിഴിയാതെ അല്പം അരിപ്പൊടിച്ചേർത്താൽ എങ്ങനിരിക്കും
@sreeragv5771
@sreeragv5771 Жыл бұрын
ചേട്ടന്റെ സൗണ്ട് കേൾക്കുമ്പോൾ VD രാജപ്പനെ ഓർമ വരും
@sreeragv5771
@sreeragv5771 Жыл бұрын
കല്ലെടുത്തു കീച്ചാരുതേ നാട്ടാരെ എന്ന പാട്ട്
@rajipillai6064
@rajipillai6064 Жыл бұрын
എനിക്ക് അറിയില്ല,ഒണക്ക കപ്പ പുട്ടെ കഴിച്ചിട്ടുണ്ട്.ഇത് ആദ്യം കാണുന്നത് 🤔👌👍
@josepaul9846
@josepaul9846 Жыл бұрын
അടി പോളി
@omanatomy5917
@omanatomy5917 Жыл бұрын
കൊറോണ ലോക്ഡൗൺ കാലത്ത് ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഇറച്ചി പുട്ട്. തേങ്ങയും ഇറച്ചിയും കപ്പയും ഇടകലർത്തി😋😋😋 നിർത്തിയിട്ട് പിന്നെ മറന്നു പോയി ഈ week end ൽ ഉണ്ടാക്കണം .കപ്പ കഴിക്കുമ്പോൾ ഇറച്ചിയോ മീനോ കൂട്ടിച്ചേർത്തു കഴിക്കണം ഇനി ഇറച്ചിപുട്ട് ഉണ്ടാക്കി കാണിക്ക്.
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
കുഞ്ഞ് കാലത്ത് അമ്മാമ്മ മരിച്ചിനി കഴുകിയ വെള്ളം ഒരു ചട്ടിയിൽ ഒഴിച്ച് വയ്ക്കും. അതിന്റെ മട്ട 4 വട്ടം കഴുകി എടുത്താൽ, 2 സ്പൂൺ ക്രീം കിട്ടും. വൈകുന്നേരം ആടിന് കഞ്ഞി വയ്ക്കുമ്പോൾ സാധനം എടുത്ത് പ്ലാവിലയിൽ കോട്ടി അടുപ്പിലേക്ക് ഇടും. ചുട്ട മരിച്ചിനി പശയ്ക്ക് വേണ്ടി അടി കൂടും. അങ്ങനെ കഴിച്ചിട്ടുള്ളവർ ആരെങ്കിലും ഉണ്ടോ?😭
@NicholBaiju-sv2ty
@NicholBaiju-sv2ty Жыл бұрын
അരിപ്പൊടിയും റവയും ഇല്ലാതെ കപ്പപ്പുട് തയ്യാറാക്കാ ല്ലേ
@siddharthpnair2617
@siddharthpnair2617 Жыл бұрын
Puttu kandittu kazhikan kothi Thonunu
@siddharthpnair2617
@siddharthpnair2617 Жыл бұрын
😛🌟❤️👏🌄🌈
@LovelyDalmatianPuppies-rj3zo
@LovelyDalmatianPuppies-rj3zo 7 ай бұрын
ചൂടോടെ കഴിക്കണം കപ്പ പുട്ട്
@shameerashanu5116
@shameerashanu5116 Жыл бұрын
ഇന്ഷാ അല്ലാഹ് തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും ഇക്കാ.. ഇനിയും കപ്പക്കൊണ്ട് വേറെ items ഉണ്ടാക്കി ഞങ്ങൾ ക്കു കാണിച്ചു തരില്ലേ ഇക്കാ 👍🏻👍🏻👍🏻
@sreevardhan6244
@sreevardhan6244 Жыл бұрын
👏👏👏
@mallifa6492
@mallifa6492 Жыл бұрын
Kollamalow👍
@mayasudhi5752
@mayasudhi5752 Жыл бұрын
ഞാൻ കുറച്ചു ദിവസം ആയി ചേട്ടന്റെ വിഡിയോ കാണാൻ തുടങ്ങി ഒത്തിരി ഇഷ്ടമായി അവതരണം ഇടക്ക് ചേച്ചിയെ കാണാം ഇപ്പോൾ ചേട്ടന്റെ നാരങ്ങ അച്ചാർ ഇടുന്ന വിഡിയോ കാണുകയായിരുന്നു അപ്പോൾ ആണ് ഈ വിഡിയോ വന്നത്
@villagespices
@villagespices Жыл бұрын
☺️
@anilkumarachary8714
@anilkumarachary8714 Жыл бұрын
പച്ച കപ്പ പുട്ട് ആദ്യ മായിട്ടാണ് ഞാൻ കാണുന്നത് യുഎണ്ണക്ക കപ്പ പുട്ട് കഴിച്ചിട്ണ്ട് കൊള്ളാം നല്ല ഐഡിയ
@sharafm7975
@sharafm7975 Жыл бұрын
അളിയാ കപ്പ പുട്ട് കലക്കി
@girijapillai5997
@girijapillai5997 Жыл бұрын
Super
@suthavanaja5810
@suthavanaja5810 Жыл бұрын
V. V good👍🌙
@rajeshrnair8673
@rajeshrnair8673 Жыл бұрын
പുതിയ അറിവാ.. കലക്കി ഇക്കാ ❤👍
@lekhavishal2850
@lekhavishal2850 Жыл бұрын
കപ്പ പുട്ട് അടിപൊളി ❤️👍🏻👍🏻👍🏻🥰💕💕💕💕
@siniv.r8775
@siniv.r8775 Жыл бұрын
Super👍👍👍👍
@renjinipg6337
@renjinipg6337 Жыл бұрын
സൂപ്പർ 🌹🌹🌹
@LekhaA-vl8pz
@LekhaA-vl8pz Жыл бұрын
👌👌👍👍
@Jiji-ex3bs
@Jiji-ex3bs Жыл бұрын
Good
@saleenasaleenabigam3704
@saleenasaleenabigam3704 Жыл бұрын
ഇന്ന് ഞാൻ കപ്പ പുട്ട് ഉണ്ട് കി❤❤❤❤❤
@shineysunil537
@shineysunil537 Жыл бұрын
Kappa putt pody shop ill kittumo Achaya?nalla taste ano?
@reenadominic2642
@reenadominic2642 Жыл бұрын
👍
@junaidcm4483
@junaidcm4483 Жыл бұрын
♥️♥️♥️♥️💞
@Ponn140
@Ponn140 Жыл бұрын
കപ്പ ബിരിയാണി ഉണ്ടാകുമോ ചേട്ടാ
@kannankaranithakidiyil6365
@kannankaranithakidiyil6365 Жыл бұрын
Chetta Namaskaram 🙏 superrr
@villagespices
@villagespices Жыл бұрын
Namaskaram😊
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
Super👌👌👌👌
@CGNair-fn6bb
@CGNair-fn6bb Жыл бұрын
👏👍
@salimkasimsalimsalim9357
@salimkasimsalimsalim9357 Жыл бұрын
സൂപ്പർ ആണ്
@villagespices
@villagespices Жыл бұрын
☺️
@srilathasoman5490
@srilathasoman5490 Жыл бұрын
Nice .thank you
@sumithrabaiju5819
@sumithrabaiju5819 Жыл бұрын
🙏🙏👍👍♥️♥️
@anithkumard8011
@anithkumard8011 Жыл бұрын
Good👍👍
@paulsonkk7376
@paulsonkk7376 Жыл бұрын
Super super suuuuuuuuuper 😀😀😀
@queenkunji3659
@queenkunji3659 Жыл бұрын
Super,❤️❤️❤️❤️❤️
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Mom had to stand up for the whole family!❤️😍😁
00:39
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН