ഈ ചേട്ടനും ചേച്ചിയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ ഇവരെ കൂടുതൽ ഇഷ്ടം ❤❤❤❤
@Expressionqueen00 Жыл бұрын
ഞങ്ങളൊക്കെ കപ്പ പുട്ട് ഉണ്ടാക്കുന്നത് ചെറിയ കഷണങ്ങളാക്കി നുറുക്കി വെയിലത്ത് വെച്ചു നല്ലവണ്ണം ഉണക്കി പൊടിച്ചാണ് കപ്പപ്പുട്ട് ഉണ്ടാക്കുന്നത്. പച്ചയിൽ കപ്പപ്പുട്ട് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ്. എന്തായാലും ചേട്ടന്റെ പുട്ട് അടിപൊളി ആയിട്ടുണ്ട് 😍👌😍
@Saji325-12 Жыл бұрын
ചെറുപ്പത്തിൽ പണ്ടെന്നോ ഉണ്ടാക്കിയ വിഭവം. പഴയ ഓർ മ്മകൾ വീണ്ടും. Thanks
@alexy1969 Жыл бұрын
പച്ച കപ്പ കൊണ്ട് പുട്ട് ഉണ്ടാക്കാം എന്ന് ഇത് ആദ്യ അറിവാണ്.... കപ്പ ഉണങ്ങിയത് പൊടിച്ച് പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്....സ്കൂൾ വിട്ട് വരുമ്പോൾ ഒരുപാട് കഴിച്ചിട്ടുണ്ട്....എന്തായാലും സൂപ്പർ.... ഇത് ഉണ്ടാക്കിയിട്ട് തന്നെ അടുത്ത കാര്യം
@sajithasajitha2280 Жыл бұрын
എനിക്കുമുണ്ടാക്കി നോക്കണം തീർച്ചയായും👍
@sheejas6378 Жыл бұрын
Unaka kappa puttu kazhichittunde suppera
@sheejathomassheejababu5873 Жыл бұрын
ഉണക്ക കപ്പ കൊണ്ട് പുട്ട് ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്... പച്ച കപ്പ കൊണ്ട് കാണുന്നത് ആദ്യം... തീർച്ചയായും ഉണ്ടാക്കും 😋😋😋
@sujakarthika6184 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നത്. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. കിടുക്കാച്ചി പുട്ട്.
@theerthusmidea4377 Жыл бұрын
സൂപ്പർ രുചി ആണ് മാഡം 👍👍👍
@zee714 Жыл бұрын
കപ്പപ്പുട്ടു അടിപൊളി എന്തായാലും ഉണ്ടാക്കും
@rajeswarikunjamma7931 Жыл бұрын
ഞാൻ പലപ്പോഴും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമാണ്. അവതരണം സൂപ്പർ ഗ്രെയിറ്ററിൽ ഉരച്ചിട്ട് പിഴിഞ്ഞു എടുത്താലും മതി
@sobhadayanand4835 Жыл бұрын
ആദ്യമായീട്ടാണ് ഇങ്ങിനെ കപ്പ പുട്ട് ഉണ്ടാക്കുന്നത് കണ്ടത്. സൂപ്പർ
@rajansk4045 Жыл бұрын
പൊന്നു പൊളിച്ചു പുതിയ ഒരു അറിവ് ഇത് ഒന്ന് ചെയ്തു നോക്കണം 👍👍
@krishnamehar8084 Жыл бұрын
ഞാൻ കല്ല്യാണ പപ്പടവും കൂട്ടി കഴിച്ചു. കിടു പുട്ട്.ടേസ്റ്റ് ഒരു രക്ഷയും ഇല്ല. 👌👌👌👌👌👌
@sijomj412 Жыл бұрын
Right answer
@aneykuriakose7430 Жыл бұрын
എന്റെ ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുമായിരുന്നു. പച്ചക്കപ്പ അരിഞ്ഞു വെയിലത്തിട്ടു ഉണക്കി ഉരലിൽ പൊടിച്ചാണ് ഉണ്ടാക്കിയിരുന്നത്. ചുടോടെ തിന്നാൻ നല്ല രുചിയാണ്. ഈ രീതി ആദ്യമായി കാണുകയാണ്. ഇതും സൂപ്പർ.
@sampaul7399 Жыл бұрын
കപ്പ ഉണക്കിപ്പൊടിച്ച് പുട്ട് ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ഇങ്ങനെ ആദ്യമായിട്ട് കാണുന്ന ഉണ്ടാക്കി നോക്കണം തീർച്ചയായിട്ടും
@sherlymathew4845 Жыл бұрын
ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ഭയങ്കര ടേസ്റ്റ് ആണ്. വേണേൽ കുറച്ച് പുട്ടുപൊടി മിക്സ് ചെയ്തും ഉണ്ടാക്കാം. കപ്പ ഏത് രീതിയിൽ ഉണ്ടാക്കിയാലും ഏതെങ്കിലും കറി കൂട്ടി കഴിക്കണം എന്നാണ് കേട്ടിട്ടുളളത്. ഇറച്ചിയും,മീനും.അത് കഴിക്കാത്തവർ കടലയോ, പയറോ. പക്ഷേ ഉണക്കകപ്പപ്പൊടിച്ച് പുട്ട് പുഴുങ്ങി ചൂടോടെ കറികൂട്ടാതെ തിന്നാൻ നല്ല രുചി ആണ്.
@annjack124 Жыл бұрын
🙏🙏🙏🙏kappa puttu, thankyou for sharing this video, God bless.
@DILEEPKUMAR-pr2bk Жыл бұрын
കുഞ്ഞ് കാലത്ത് അമ്മാമ്മ മരിച്ചിനി കഴുകിയ വെള്ളം ഒരു ചട്ടിയിൽ ഒഴിച്ച് വയ്ക്കും. അതിന്റെ മട്ട 4 വട്ടം കഴുകി എടുത്താൽ, 2 സ്പൂൺ ക്രീം കിട്ടും. വൈകുന്നേരം ആടിന് കഞ്ഞി വയ്ക്കുമ്പോൾ സാധനം എടുത്ത് പ്ലാവിലയിൽ കോട്ടി അടുപ്പിലേക്ക് ഇടും. ചുട്ട മരിച്ചിനി പശയ്ക്ക് വേണ്ടി അടി കൂടും. അങ്ങനെ കഴിച്ചിട്ടുള്ളവർ ആരെങ്കിലും ഉണ്ടോ?😭
@muralidharb981414 күн бұрын
Yes
@jayalakshmijaya90277 күн бұрын
Illa
@aminabiak9533 Жыл бұрын
എന്റെ കുട്ടിക്കാലത്ത് ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്👍🤲🤲
@velayudhanc9126 Жыл бұрын
Ll BB
@ccsamuel3822 Жыл бұрын
Unakka kappa puttu cheruppathil kazhichittund. Ithupole first time aane kanunnath. Urappayum undakkum
@smatdxbmathew9216 Жыл бұрын
Super idea...loved the video
@bineeshpslakshmibineesh9060 Жыл бұрын
എന്റെ പൊന്നോ ഒരു സംഭവം തന്നെ. കിടുക്കി കപ്പ പുട്ട് 👍🏻പുതിയ അറിവ് 😊കൊള്ളാം ഇഷ്ട്ടായി ❤ഇനി കപ്പ വേവിക്കൽ നിർത്തി. നാളെ കപ്പ പുട്ട് ഉറപ്പ്. 😋😋
@villagespices Жыл бұрын
☺️
@ashikmuhammed2281 Жыл бұрын
@@villagespices jo
@jamescheriyan34946 ай бұрын
ഞങ്ങൾ വീട്ടിൽ മിക്കവാറും ഉണ്ടാകും പുട്ടിലെ രാജാവാണ് പച്ച കപ്പ പുട്ട്
@gouribabu552 Жыл бұрын
എന്തായാലും നാളെ കപ്പ വാങ്ങി ഉണ്ടാക്കിയിട്ട് തന്നെ കാര്യം ❤️
@a.x.e.i.t.7252 Жыл бұрын
എങ്ങനുണ്ട് 🍑🌶️🍅🍒
@DevendranK-c5y8 күн бұрын
ഉണ്ടാക്കി നോക്കണം , കപ്പ ഇഷ്ടമാണ്, thanks സഹോദരാ.......
@jinimoltelbin8874 Жыл бұрын
ഉണ്ടാക്കി നോക്കി perfect ആയിട്ട് കിട്ടി. Thank you chettaa
@mahendranvasudavan8002 Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ നേരുന്നു
@marykutty5728 Жыл бұрын
ഞാൻ ആദ്യമായിട്ടാ കപ്പപുട്ട് ഉണ്ടാക്കുന്നത് കാണുന്നത്. അടിപൊളി 👍👍👍
@kavyapoovathingal3305 Жыл бұрын
ചേട്ടാ കൊതിപ്പിച്ച് കളഞ്ഞല്ലോ? സൂപ്പറായിട്ടുണ്ട് വളരെ ഇഷ്ടമായി ട്ടോ.🙏🥰
@villagespices Жыл бұрын
☺️
@emerald.m1061 Жыл бұрын
പണ്ട് സ്കൂളുകളിൽ കൊടുത്തിരുന്ന മഞ്ഞ ചോള ഉപ്പുമാവ് ഉണ്ടാക്കി കാണിക്കുമോ, please...
@binduv3663 Жыл бұрын
കുറേ മാസങ്ങൾക്ക് ശേഷമാണ് ഇത് കാണുന്നത് എന്തായാലും ഇത് ഞാൻ ഉണ്ടാക്കി നോക്കും😊😊😊😊
@prabhavathykp13102 күн бұрын
❤
@Santhakumari-sx6jk26 күн бұрын
കണ്ടിട്ട് കൊതി ആകുന്നു ഉണ്ടാക്കി നോക്കും
@seethak6109 Жыл бұрын
ഇതു പോലെ ഉണ്ടാക്കി നോക്കാം.40 വർഷം മുന്നിൽ അച്ഛമ്മ ഉണക്കി പൊടിച്ച കപ്പ് കൊണ്ട് ഉണ്ടാക്കി തരും. കടയിൽ ഉണക്കി വെച്ചത് വാങ്ങാൻ ഇഷട്ടമ്മ് പോലെ ഉണ്ടായിരുന്നു. രാത്രി ഇതു ഒക്കെ തന്നെ food കാരണം food കിട്ടാൻ വിഷമം പൈസ ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. അതും വളരെ നല്ല കാലം
പണ്ടൊക്കെ ഇതേ ഉണ്ടായിരുന്നുള്ളു... ഇന്നല്ലേ ഈ പറഞ്ഞ പോലെ വലിയ വലിയ പേരുകേട്ട പലഹാരങ്ങൾ.... ചേട്ടാ പുട്ട് അടിപൊളി.... ചെറുപ്പത്തിലേ ഓർമ്മകൾ ഒക്കെ ഓടിവന്നു..... 🙏🏻🙏🏻🙏🏻🙏🏻🥰👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@appushome32742 ай бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
@ushavasudevan5313 Жыл бұрын
കപ്പ പുട്ട് അടി പൊളി super 👌
@bindhuhemanth Жыл бұрын
Adipoli Aayitund
@sobhasworld80868 күн бұрын
Hai - ഇക്ക - സുപ്പർ-
@bonney2110 ай бұрын
കപ്പ പുട്ട് തകർത്തു ഇക്കാ..അശോക്😊
@aksquad1654 Жыл бұрын
ഇതിന് ഒരു Curry പോലും വേണ്ട Superb
@Zohra846 Жыл бұрын
കാണാൻ തന്നെ എന്തു ഭംഗി 👌 കഴിക്കാനും super ആയിരിക്കും. മീൻ കറി ആണു ചേരുന്നത് അല്ലെ . രുചിച്ചു നോക്കി ടേസ്റ്റ് പറയാൻ shamla👌👌
@kamalav.s6566 Жыл бұрын
എന്ത് ഭംഗി കപ്പപുട്ടേ നിന്നെ കാണാൻ , കഴിച്ചു നോക്കിയാൽ അതിലേറെ രുചിയും ,
@rajeshrnair8673 Жыл бұрын
പുതിയ അറിവാ.. കലക്കി ഇക്കാ ❤👍
@kannankaranithakidiyil6365 Жыл бұрын
Chetta Namaskaram 🙏 superrr
@villagespices Жыл бұрын
Namaskaram😊
@marymalamel Жыл бұрын
ഹലോ ഇക്കാ പുതുമയുള്ള nostu. ...... പണ്ട് കപ്പപ്പുട്ടും ഞണ്ടുകറിയും ഒരു excellent combo ആയിരുന്നു. ഇന്നു ഞണ്ടു കറിവയ്ക്കുമ്പോഴൊക്കെ അതോർക്കും.പക്ഷേ നല്ല കപ്പ കിട്ടാനില്ലല്ലോ. അപ്പോഴാണ് ഇക്കയുടെ പച്ചക്കപ്പ അവതാരം.....Thankyou ഇക്കാ .ഇപ്പോഴാണ് തനി വില്ലേജ് സ്പൈസസ് ആയത്.ഞണ്ടുകിട്ടാനില്ലാത്തവർ ഷാപ്പിൽനിന്നു കറിവാങ്ങി കപ്പപ്പുട്ടും ഉണ്ടാക്കി കഴിച്ചുനോക്കൂ.ഉഗ്രൻ taste ആണ്.Faizal ൻ്റെ picturisation &Editing💐💐💐💐💐💐💐 കിടിലൻ👌👌👌👌👌👌💐💐💐💐എല്ലാ വർക്കും best wishes💐💐💐💐
ഞാൻ കുറച്ചു ദിവസം ആയി ചേട്ടന്റെ വിഡിയോ കാണാൻ തുടങ്ങി ഒത്തിരി ഇഷ്ടമായി അവതരണം ഇടക്ക് ചേച്ചിയെ കാണാം ഇപ്പോൾ ചേട്ടന്റെ നാരങ്ങ അച്ചാർ ഇടുന്ന വിഡിയോ കാണുകയായിരുന്നു അപ്പോൾ ആണ് ഈ വിഡിയോ വന്നത്
@villagespices Жыл бұрын
☺️
@anilkumarachary8714 Жыл бұрын
പച്ച കപ്പ പുട്ട് ആദ്യ മായിട്ടാണ് ഞാൻ കാണുന്നത് യുഎണ്ണക്ക കപ്പ പുട്ട് കഴിച്ചിട്ണ്ട് കൊള്ളാം നല്ല ഐഡിയ
@rasheedkunjippa5149 Жыл бұрын
നല്ല ടേസ്റ്റ് ഉണ്ട് അല്ലേ
@siddharthpnair2617 Жыл бұрын
Puttu kandittu kazhikan kothi Thonunu
@siddharthpnair2617 Жыл бұрын
😛🌟❤️👏🌄🌈
@omanatomy5917 Жыл бұрын
കൊറോണ ലോക്ഡൗൺ കാലത്ത് ഇഷ്ടം പോലെ ഉണ്ടായിരുന്നു. ഇറച്ചി പുട്ട്. തേങ്ങയും ഇറച്ചിയും കപ്പയും ഇടകലർത്തി😋😋😋 നിർത്തിയിട്ട് പിന്നെ മറന്നു പോയി ഈ week end ൽ ഉണ്ടാക്കണം .കപ്പ കഴിക്കുമ്പോൾ ഇറച്ചിയോ മീനോ കൂട്ടിച്ചേർത്തു കഴിക്കണം ഇനി ഇറച്ചിപുട്ട് ഉണ്ടാക്കി കാണിക്ക്.