Hey Chef, this is actually a thank you note. എന്റെ boyfriend US ൽ നിന്നും നാട്ടിൽ വന്നിരുന്നു. I prepared Cowboy Chicken Steak after watching your video. It came out very well. പുളളി അങ്ങ് മയങ്ങി പോയി😂. എന്നെ കല്യാണം കഴിക്കുമെന്ന തോന്നുന്നെ😅. എന്റെ Life സെറ്റാക്കി തന്നതിന് thanks. ചക്കര ഉമ്മ ❤❤. Again Thank you . Thank you.
@MrChef7772 ай бұрын
I always knew I was a good chef, but a matchmaker too? Guess I’ve got hidden talents! 😂😂 so here is the deal invite me for the wedding and share the recipe with your friends and family too 😂😂
@arundhati42842 ай бұрын
@@MrChef777 Alright 👍. Develop your matchmaking skills along the way 😂.
@MrChef7772 ай бұрын
@@arundhati4284 lol 😂
@jyothiprakash42632 ай бұрын
😂😂@@MrChef777
@chinchumaryjose96382 ай бұрын
First view Johnsaa. 💪💪💪😄😄 Nice recipe bro. I will watch full Eldose
@lenasalil16862 ай бұрын
Next ഞാൻ first അടിക്കും ട്ടോ 😏😁
@MrChef7772 ай бұрын
Eldose 😂😂❤️❤️
@DforDivya2 ай бұрын
ബീഫ് ബിരിയാണിയും ഒപ്പം പ്രെസെന്റ്റേഷനും വളരെ നന്നായിട്ടുണ്ട് 👌
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@veenameenu241910 күн бұрын
Superb sir,try cheythu super ayi and thankyou so much for your tips❤❤
@MrChef7779 күн бұрын
Glad you liked it hope you share the recipe with your friends
@veenameenu24192 күн бұрын
Definitely I'll do sir, presently sir de cooking videos full explore cheyyunnathanu main hobby❤
@deepthig944512 күн бұрын
Today I prepared it was superb Thank you Mr Chef
@MrChef77711 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Ok 😂 hope you share the recipe with your friends and family 😀
@BeemaShameer-ye3dg2 ай бұрын
❤❤❤❤❤ സൂപ്പർ ❤❤❤
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@crazygirl-n3zАй бұрын
Thilapicha milk aano ?
@MrChef777Ай бұрын
Alla
@Powerfulamerica-l7o2 ай бұрын
Anna you are the best ❤❤
@MrChef777Ай бұрын
Thank you hope you share the video with your friends
@RubeenaRubi-px7zt20 күн бұрын
Super 👍👍👍👍
@MrChef77720 күн бұрын
Thank you 👍 hope you share the video with your friends and family 😀
@technicalroom5961Ай бұрын
I would like to see a pothichore recipe from you.
@MrChef777Ай бұрын
Sure! Will try to make a pothichore recipe someday!
@lakshminair78182 ай бұрын
Hi chef, please do a kalanji fish biriyani along with the sides too. All the best wishes from Toronto ❤
@MrChef777Ай бұрын
Thank you so much for the suggestion! I'll see what I can do.
@sreejaanoop-sp8mlАй бұрын
Adipoli👌👌
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@tsk75832 ай бұрын
great biryani recipe
@MrChef7772 ай бұрын
Thank you so much 😊
@shincyJolly2 ай бұрын
Link send
@shamnascookingpoint2 ай бұрын
ബിരിയാണി 👌🏼😋
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@raziyaca7721 күн бұрын
Mathi achar onnude idavo kanunnilla
@shincyJolly2 ай бұрын
Stove evidanna medichathu
@MrChef7772 ай бұрын
Amazon
@shincyJolly2 ай бұрын
Tnq
@santhoshsurya5652 ай бұрын
കടുമാങ്ങ അച്ചാർ ചെയ്യാമോ ❤❤ chicken fried rice ഉണ്ടാക്കിയാരുന്നു, കുട്ടികൾക്ക് ലഞ്ചായി കൊടുത്തു അവരുടെ കൂട്ടുകാർ ഇതേത് കടയിൽ നിന്നാ മേടിച്ചത് എന്ന് ചോദിച്ചത്രേ, ഷെഫ് ബ്രോ കാരണം ഞാനൊരു സ്റ്റാർ ആയി 😊😊😊 താങ്ക്സ് കേട്ടോ
@MrChef7772 ай бұрын
Ente brandil sell akkan plan undu you can buy then 😀 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@MansoorMansoor-q4k24 күн бұрын
suppar bro
@MrChef77724 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lenasalil16862 ай бұрын
Second time ur Hydrabadi... കിടുവേ ❤
@MrChef7772 ай бұрын
❤️❤️❤️😀
@nandhakumarp69742 ай бұрын
Good
@MrChef7772 ай бұрын
Thank you so much 😊 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@libomaryjsimla45652 ай бұрын
Which milk
@MrChef7772 ай бұрын
Cow 🐮
@2Anna690Ай бұрын
Yogart ഏതാണ്
@MrChef777Ай бұрын
@@2Anna690 തൈര്
@sureshpb7045Ай бұрын
റൈസ് ഏതാണ് ഉപയോഗിച്ചിട്ടുള്ളത്
@MrChef777Ай бұрын
Jeerashala rice
@MS-ff9qoАй бұрын
Rice soak cheyano ?
@PreethisKitchenWorld2 ай бұрын
❤🎉 superബീഫ് ബിരിയാന കൂട്ടാവൂ
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@anirudhgt2 ай бұрын
Nice
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@vaishnavaishna.t.sАй бұрын
Coconut milk aano
@MrChef777Ай бұрын
Cow milk
@bijijosephjoseph91042 ай бұрын
👌👌👌
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@soujathep37662 ай бұрын
Biriyanni 😊
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@soujathep37662 ай бұрын
@@MrChef777 👍
@VinurajVilasanАй бұрын
Chicken biriyanikum ithe ingredients aano
@MrChef777Ай бұрын
There are other chicken biryani recipes in the channel check it out
@VinurajVilasanАй бұрын
@@MrChef777 manjalichicken biriyani onnu cheyavo
@shiblee965921 күн бұрын
Superb
@MrChef77721 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@santoshkn90672 ай бұрын
Yummy
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Suryachannal22 күн бұрын
👌👌👌👌👌
@MrChef77721 күн бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@jamesvlogs4024 күн бұрын
1 kg chicken or beef ബിരിയാണി gravy അടിക്കാൻ onion എത്ര വേണം 1/2 kg വേണോ
@MrChef77724 күн бұрын
Measurements descriptionil undu
@jjpcorpinc2 ай бұрын
Using milk is an extravagance or pure taste builder ?
@MrChef7772 ай бұрын
What you think
@deenaroyes4777Ай бұрын
ഇത് എത്രപേർക്ക് ഉണ്ടാവും
@MrChef777Ай бұрын
4 to 5 people ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@Thajudheen-c9l2 ай бұрын
ഞാൻ ഉണ്ടാക്കി adipoli
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@SheebaSheeba-d5f2 ай бұрын
👍
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@firosbabut2 ай бұрын
❤❤❤
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@eldosenagal2 ай бұрын
❤
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@shabushareef72832 ай бұрын
😊😊😊
@iamdom6194Ай бұрын
❤❤❤
@stancymathew30752 ай бұрын
👍👍👍👍❤️❤️❤️
@MrChef7772 ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@lenasalil16862 ай бұрын
Tmrw ur hydrabadi biriyani tta ഉണ്ടാക്കുന്നു. Replay അറിയിക്കാം... ഞങൾ near Dubai... വരു u with Wife... Warm welcome 🥰🥰❤️
@MrChef7772 ай бұрын
Sure 👍
@sheelathadevoos9746Ай бұрын
👌👌👌👌👍
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@sheelathadevoos9746Ай бұрын
@MrChef777 തീർച്ചയായും👍❤️
@shebeeskitchentips0072 ай бұрын
❤😊
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@2Anna690Ай бұрын
Cook ചെയ്യുന്ന പത്രം ഏതാണ്
@MrChef777Ай бұрын
I got it from India it’s called chembu
@lenasalil16862 ай бұрын
ശെടാ... First 😔 😏
@abdulkareem12762 ай бұрын
പശുവിൻ പാൽ ആണോ അതോ തേങ്ങാ പാല് ആണോ
@MrChef7772 ай бұрын
Cow milk
@proudbharatheeyan232 ай бұрын
നിങ്ങ മുത്താണ് മച്ചാനെ❤❤❤
@MrChef7772 ай бұрын
❤️❤️❤️ ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@seethalsathya32822 ай бұрын
സൂപ്പർ സർ, പാലട പായസം ഉണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യുമോ സർ ? പാലട പായസം മിക്സ് വാങ്ങി ഉണ്ടാക്കിട്ട് അങ്ങു ശരിയാകുന്നില്ല . ഈ recipe try ചെയ്തിട്ട് റിസൾട്ട് പറയാം 🎉🎉🎉
@MrChef7772 ай бұрын
Recipe channelil undu check cheyu
@seethalsathya3282Ай бұрын
Okay ❤@@MrChef777
@violawilfred1145Ай бұрын
Wowe 😂
@MrChef777Ай бұрын
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@2Anna690Ай бұрын
Hi
@MrChef777Ай бұрын
Hello
@2025-s8d24 күн бұрын
ഒരു ജോലി തരുമോ❤❤❤ 9:27
@subair369Ай бұрын
തൈര് അല്ലങ്കിൽ നാരങ്ങ നീര് ചേർക്കേണ്ടേ
@MrChef777Ай бұрын
Yougurt is thiru watch full video I have added it
@AmalPaul-i1yКүн бұрын
Oru kg ariyude beef biriyani undakkan one kg ghee and oil venallo mr…… ithano restaurant style beef biriyani.. 😮😮😮😮 are you talking about 5* restaurants???????! What do you think guys?????
@MrChef77721 сағат бұрын
Guys undakki nokki and they liked it check the comments where did you get the idea 1 kg ghee can’t you read or what . Restaurant biriyaniyil oil anu use cheyunnathu 1 kg ricinu 300 ml oil how about that huh .. and you can use as less as you want my recipes are suggestions only
@ashiqmaАй бұрын
വല്ല മലയാളത്തിലും പറയടോ ഇത് കാണുന്നത് ഇംഗ്ലീഷ്ക്കാർ അല്ല മലയാളികൾ ആണ്... അതല്ല ഇനി sir ഇംഗ്ലീഷ് മാത്രേ പറയുള്ളു എങ്കിൽ മോൻ പറഞ്ഞോ
@MrChef777Ай бұрын
Ithil niakku manasilakatha enthu eglish anu njan parajathu