ഈ വണ്ടി ഞാൻ എടുത്തു ഡെൽറ്റ പ്ലസ്. എല്ലാംകൊണ്ടും നല്ലതാണ് ഞാൻ ഹാപ്പി.6 മാസമായി യൂസ് ചെയ്യുന്നു... ഗ്രൗണ്ട് ക്ലിയറൻസ് കൂടുതലായതുകൊണ്ട് അത്യാവശ്യ മോശം റോഡിലും പോകാം അടി തട്ടില്ല
@aneeshthevaruparambil411216 күн бұрын
Camera ella hand rest illa push button start ella Vila 1050000 above arkuvenam
@afnasps74404 ай бұрын
നല്ല വാഹനം ആണ്.പെട്ടന്ന് വന്നു ആളുകൾ വാങ്ങി കൂട്ടി എന്ന് വേണം പറയാൻ 👍
@rahulrajur53054 ай бұрын
ജോമി ❤️ചേട്ടാ 👏👏👍👍👍
@kochumohan87502 ай бұрын
Fronx nightly high range kerumbol light wide ayi kittunilla Athe enike negative ayi thonny Pinne car super Anne head light oru change varuthiyal super aagum .
@jithinkumar68934 сағат бұрын
Ex Army vlogger ,should specify ,CSD price in video .❤
@shafeekps40233 ай бұрын
High റേഞ്ച് ൽ night ഓടിക്കാൻ പാടാണ്.. Corner vision ശോകമാണ്.. Head light പൊസിഷൻ മാറ്റുന്നത് അത്യാവശ്യം ആണ്
@muhammadansar49143 ай бұрын
Ende vandiyum ithan Yeeparanja oru negative matrame enikk parayanullu
@justinbabu435Ай бұрын
correct annuu👍🏻
@unnikrishnann14144 ай бұрын
Fronx 1.2 Ltr ഉയർന്ന മോഡലായ delta Plus ൽ Push button Start, Seat adjustment എന്നിവ പോലും ഇല്ല
@shibugeorgegeorge48784 ай бұрын
Kollam … vazhuthalakkara
@tramily73632 ай бұрын
By there any chance, next year fronx facelift also comes with Z series 3 cylinder engine?
@saleemvadakkethil-uy4eu10 күн бұрын
Look mileage ഉണ്ടെന്ന് പറഞു മാരുതിയല്ലേ safetyയെ കുറിച് പറയാന് പറ്റീലല്ലോ
@mathewmathew75073 ай бұрын
Whether road tax exemption available to fronx Sigma with exchange offer ?( Handicapped above 50%& UDID card Holder)
@lifeisspecial76642 ай бұрын
Fronx look awesome
@georgeroy78804 ай бұрын
കഴിഞ്ഞ ശനിയാഴ്ച ഞാൻ എടുത്തു Alfa 1 liter turbo അടിപൊളി ആണ് വണ്ടി ❤❤
@muhsin85073 ай бұрын
Bro ethra rate
@qutenswt62413 ай бұрын
broo turbo milege etra kittunnund
@georgeroy78803 ай бұрын
@@muhsin8507 13.5 lakhs
@georgeroy78803 ай бұрын
@@qutenswt6241 second service ആയാലേ milage കൂടത്തുള്ളൂ ഇപ്പോ എനിയ്ക്ക് 16.7 ആയിട്ടുണ്ട്
@shebeerali6041Ай бұрын
fronxs facelift vaumbo ഒരു സൺറൂഫ് കൂടി വന്നാല് പൊളിക്കും എന്നിട്ട് വെണം ഒരു froxs എടുക്കാൻ ❤❤
@hareeshmr13984 ай бұрын
Back seat bumb chadiyaal thala muttum...athu mathamanu...
Ethu odichu jivichirunnal alle warranty maruthi out akkandda time kazhnju nammal thinchichu adukkabam nammalkku safety tharathe cash undakkan nokkunna ethupolathe pazhu carukal video pidichu cash undakkan kure alkarum vere oru paniyumille safety atra nammude safety para alkkare mandan marakkan koduthu engine very bad anu maruthi kittum milege 11 kittum
@sojanjuby4 ай бұрын
Frox interior not good
@lathiflathif15834 ай бұрын
Go for i20
@zy_mates50904 ай бұрын
@@lathiflathif1583 😂
@MrMrmareena3 ай бұрын
പിറകിൽ 4 പേരെ കുത്തി കൊള്ളിക്കാവോ
@muneermuneer91283 ай бұрын
Onnu nirthade
@monupunalur4 ай бұрын
സ്പീഡിൽ അറിയാതെ hump ചാടിയാൽ ബാക്കിൽ ഇരിക്കുന്നവൻ്റെ തല മുകളിൽ ഇരിക്കും!!!
@suneersaid49474 ай бұрын
Fake news
@anooprna64354 ай бұрын
അതിന് ട്രാക്ടറിൽ ആണൊ സഞ്ചരിക്കുന്നത്
@JoshyNadaplackil-oi7mr4 ай бұрын
റോഡിൽ നോക്കി ഓടിക്കുക
@musicmedia12374 ай бұрын
If you ignore mvd rule😂😂
@SajiSaji-f5r4 ай бұрын
Fresh comedy 😂
@NoushadMambarambil4 ай бұрын
കച്ചവടം വളരെ മോശമാണ് വിറ്റു പോകുന്നില്ല
@kcefx4 ай бұрын
Mandatharam parayathe😂 Ee vandeede sale onn nokkiyitt para