#1

  Рет қаралды 117,948

4TH ESTATE Vinay

4TH ESTATE Vinay

Күн бұрын

Пікірлер: 516
@4THESTATEvinay
@4THESTATEvinay 5 ай бұрын
വിഴിഞ്ഞം തുറമുഖം വയബിൾ അല്ലാത്തത് കൊണ്ടല്ല വയബിലിറ്റി ഗ്യാപ് ഫണ്ട് വേണ്ടി വന്നത്, ഏറ്റെടുത്തു നടത്തിക്കോ എന്ന് പറഞ്ഞാൽ ലോകത്ത് ഏതൊരാളും കണ്ണടച്ച് തുറമുഖ നിർമാണവും നടത്തിപ്പും ഏറ്റെടുക്കും. ചാക്കോ മാഷിന്റെ നൂറു പവനിടയിൽ ആടുതോമയുടെ നെക്‌ളേസ്‌ പോലെ മോദിയുടെ 818 കോടി VGF മിന്നി തിളങ്ങുന്നത് എന്ത് കൊണ്ടാണ് ? ആരാണ് ശരിക്കും വിഴിഞ്ഞം തുറമുഖത്തിന്റെ അച്ഛൻ ? കാണാം ചരിത്രവും വർത്തമാനവും kzbin.info/www/bejne/jpa5m4WbfNSYbqM
@anniexavier2431
@anniexavier2431 5 ай бұрын
🎉 T2😂 by TV
@Sangamam6941
@Sangamam6941 5 ай бұрын
നമ്മുടെ സാധാരണ ജനങ്ങൾക്ക് മനസിലാകുന്നതിനു ഇനിയും ചെയ്യൂ മലയാളം തർജമ,ഫുൾ സപ്പോർട്ട് 😊😊😊🌹🌹🌹🙏🙏🙏
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@dr.p.k.balachandrankunji9770
@dr.p.k.balachandrankunji9770 5 ай бұрын
Modi ji, അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. എതിരാളി നീട്ടിയ വടി കൊണ്ട് തന്നെ അവൻറെ കൊമ്പ് ഓടിക്കുന്ന മനോഹരമായ ദൃശ്യം കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ മനോമുകുരത്തിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകുകയില്ല.
@harimr936
@harimr936 4 ай бұрын
❤❤❤❤
@sreerajsukumarannair2772
@sreerajsukumarannair2772 5 ай бұрын
താങ്കൾ ചെയ്യുന്നത് മഹത്തായ ഒരു രാജ്യ സേവനം തന്നെയാണ്. Weldone.keep it up.നല്ലത് വരട്ടെ. കൂടുതൽ മലയാളികൾ കണ്ടു മനസിലാക്കട്ടെ.ബോധം വരട്ടെ 🙏🏻🇮🇳👍🏻
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@malayailgamerz8508
@malayailgamerz8508 5 ай бұрын
മോദിജി❤️❤️❤️❤️❤️❤️❤️❤️😍😍🥰😍😍😍എന്റെ രാജ്യതിന്റെ പ്രധാന മന്ത്രി യായതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏🙏🙏🙏
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@rajendrank.kkarunakaran3671
@rajendrank.kkarunakaran3671 5 ай бұрын
Yes
@THE_s10_WALKER
@THE_s10_WALKER 5 ай бұрын
Good job bro ❤❤❤ പപ്പുമോൻ്റെ കുത്ത് മുന്നണിക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല ഈ മഹാരാജ്യത്തെയും,യഥാർത്ഥ രാജ്യ സ്നേഹികളായ പച്ച വെളിച്ചം തൊട്ടിട്ടില്ലാത്ത നല്ലവരായ മനുഷ്യരും ഇന്ത്യയുടെ നട്ടെല്ലായ നമ്മുടെ പ്രധാനമന്ത്രിയെ ഇഷ്ടപ്പെടുന്നു,രാജ്യം ആഗ്രഹിച്ചത് പോലെ അദ്ദേഹം ചരിത്ര മുഹൂർത്തം കുറിച്ചുകൊണ്ട് മൂന്നാം തവണയും അധികാരത്തിൽ എത്തി 💪🏻🧡🤍💚..ഒരു ശക്തികൾക്കും നമ്മുടെ രാജ്യത്തെ തോൽപ്പിക്കാൻ കഴിയില്ല. ജയ്ഹിന്ദ് 🇮🇳❤️🇮🇳❤️🇮🇳
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@bhargaviamma7273
@bhargaviamma7273 5 ай бұрын
@@THE_s10_WALKER ധർമ്മസ്ഥാപനമായ ഭാരതത്തിൽ സർവ്വേശ്വരശക്തിയുടെ ഇടപെടൽ കൃത്യസമയത്തുണ്ടാവും.🌹👍
@THE_s10_WALKER
@THE_s10_WALKER 5 ай бұрын
@@4THESTATEvinay sure bro❤️ Jaihind 💪🏻🧡🤍💚
@THE_s10_WALKER
@THE_s10_WALKER 5 ай бұрын
@@bhargaviamma7273 തീർച്ചയായും വേണം bro ❤️❤️
@THE_s10_WALKER
@THE_s10_WALKER 5 ай бұрын
@@bhargaviamma7273 നമ്മുടെ ആത്മാവാണ് നമ്മുടെ ഭാരതം ഒരു ശക്തിക്കും തകർക്കാൻ കഴിയാത്ത നേട്ടങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത്..🧡🤍💚💪🏻 ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു,ഞാൻ ഒരുപാട് സ്നേഹിക്കുന്നു,ഞാൻ ബഹുമാനിക്കുന്നു,എൻ്റെ രാജ്യത്തെയും,എൻ്റെ പ്രധാനമന്ത്രിയെയും 🇮🇳❤️🇮🇳❤️🇮🇳
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 5 ай бұрын
അഭിനന്ദനങ്ങള്‍ വിനയ്🧡👌
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you tomorrow will upload balnce speech
@bhargaviamma7273
@bhargaviamma7273 5 ай бұрын
​@@4THESTATEvinay....... എല്ലാം ശരി - സോഷ്യൽ മീഡിയയുടെ കാര്യത്തിലും self reliant ആവേണ്ടതല്ലേ?Tube light നേക്കാൾ ഭാരത് ലൈറ്റിനു പ്രാധാന്യമുണ്ടെന്നു മനസ്സിലാക്കാൻ സമയമായില്ലേ?....😯🤔
@ilove8131
@ilove8131 5 ай бұрын
Thanks 🙏🏻 സത്യത്തിൽ ഹിന്ദി അറിയാത്ത ഒരു ഭാരതീയൻ ആയതിൽ ഞാൻ സ്വയം ലജ്ജിക്കുന്നു.. 😔
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your feedback. Keep watch and stay with us 4 more videos !
@ilove8131
@ilove8131 5 ай бұрын
@@4THESTATEvinay sure, we are always with you..
@sudheersudheer5359
@sudheersudheer5359 5 ай бұрын
സുഹൃത്തെനിങ്ങൾ ഇലക്ട്രൽ ബോൻഡിനെ കുറിച്ച് വീഡിയോ ചെയ്തിട്ടില്ലേ​@@4THESTATEvinay
@Prabhakaran-ee6cd
@Prabhakaran-ee6cd 5 ай бұрын
553 35:38 ​@@4THESTATEvinay
@sureshbtasb4060
@sureshbtasb4060 5 ай бұрын
Congress &Communist strategy Dividing and rule policy .
@MuralidharanE-f7t
@MuralidharanE-f7t 4 ай бұрын
നമ്മുടെ രാജ്യത്തെ 60കൊല്ലം കട്ടുമുടിച്ച ഒരു പാർട്ടിയാണ് കോൺഗ്രസ്.നെഹ്റു പാരമ്പര്യം ,കണ്ഡി പാരമ്പര്യം നമ്മുടെ ഭാരതത്തിൽ ഉണ്ടാവാതെ നോക്കേണ്ടത് ഓരോ ഭാരതീയൻ്റെ ആവശ്യം ആണ്.കോൺഗ്രസ് മുക്ത ഭാരതം അതാണ് വേണ്ടത്.ജയ് മോദിജി,ജയ് ഭാരതം.❤❤❤❤❤❤❤❤
@mammothRajagopalan
@mammothRajagopalan 4 ай бұрын
താങ്കളുടെ ഈ ശ്രമത്തിന് ഒരു പാട് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു.. 🙏
@4THESTATEvinay
@4THESTATEvinay 4 ай бұрын
Thank you
@gangadharan1262
@gangadharan1262 4 ай бұрын
വിനയ് താങ്കളുടെ വിശദീകരണം കേൾക്കാൻ ആവേശം തോന്നുന്നു സത്യം ജനങ്ങളിൽ എത്തിക്കാൻ ഇതു അത്യന്താപേഷിതമാണ്. നന്ദി ❤🙏
@4THESTATEvinay
@4THESTATEvinay 4 ай бұрын
Thank you 4 support. Keep watching !
@rohinimadhavan1685
@rohinimadhavan1685 4 ай бұрын
വിനയാ നിനക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ,ഇനിയും ഇതുപോലെ ജനങ്ങൾക്ക് തർജ്ജമ ചെയ്തുകൊടുക്കണേ ,! !
@4THESTATEvinay
@4THESTATEvinay 4 ай бұрын
Thank you 4 watching. Please share to more !
@radhakrishnang6304
@radhakrishnang6304 5 ай бұрын
ഇത്രയും കാലം രാഹുൽ ജനങ്ങൾക്കായി ചെയ്തു കൊടുത്ത പത്ത് നല്ല കാര്യങ്ങൾ പറഞ്ഞുതരണം.
@KSS11417
@KSS11417 5 ай бұрын
Thekku vadakku service 😅 th East west..... pinne 10 tharathil kuthi thiruppu 🤭
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@MohanDas-iz5ud
@MohanDas-iz5ud 5 ай бұрын
JaiHindJaiModiji
@4THESTATEvinay
@4THESTATEvinay 5 ай бұрын
Keep watching and stay with us for next video
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 5 ай бұрын
പാർലമെന്റിൽ നടക്കുന്ന ഓരോ മീറ്റിങ്ങും ജനങ്ങളിൽ എത്തിക്കാൻ പരിശ്രമിക്കുന്ന താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ ഭാരതീയൻ. My greetings to you, Bharathiyan, who strives to bring every meeting held in the Parliament to the people. Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏👍🎉
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you dear for kind words!
@mumbaimalayali
@mumbaimalayali 5 ай бұрын
വളരെ മികച്ച പരിഭാഷ നൽകൽ 😊🎉 Best wishes
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you dear keep watching
@Babukrishnan-qb9mh
@Babukrishnan-qb9mh 4 ай бұрын
വ്യക്തമായ തർജ്ഞി മ:All clear മോദീജി Super
@4THESTATEvinay
@4THESTATEvinay 4 ай бұрын
Thank you dear for your valuable feedback. Keep watching!
@muraleedharananindian2503
@muraleedharananindian2503 5 ай бұрын
കൊങ്ങി, കമ്മി, സുഡാപ്പികളുടെ ക്യാപ്സ്യൂളുകൾ മാത്രം വിഴുങ്ങി ശീലിച്ച മലയാളി ഇത് കേൾക്കുക. അറിയാനുള്ളതും, സത്യസന്ധമായതുമായ കാര്യങ്ങൾ വേണ്ട രീതിയിൽ മനസ്സിലാക്കാൻ മലയാളിക്ക് ഭാഷയൊരു തടസ്സമാകരുത്... എന്തായാലും താങ്കളുടെ ഈ ഉദ്യമം വളരെ പ്രയോജനപ്രദമായ കാര്യമാണ്.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@muralik2696
@muralik2696 5 ай бұрын
അവർ ഒരിക്കലും ഈ ശബ്ദം കേൾക്കാൻ ഇഷ്ടപ്പെടില്ല (ധൈര്യമില്ല)
@muraleedharananindian2503
@muraleedharananindian2503 5 ай бұрын
@@muralik2696 ശരിയാണ്.... മാത്രമല്ല, ഇതൊക്കെ കേട്ടാൽ അല്പം വിവരം വെച്ച് പോയെങ്കിലോ..😄
@radhanambiar3431
@radhanambiar3431 5 ай бұрын
Manoharam, Jai Shree Ram , 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻👍👍👍👍👍🙏🏻🙏🏻🙏🏻
@jayasreek5076
@jayasreek5076 5 ай бұрын
മോഡിജി എത്ര സൂപ്പർ ആയിട്ടാണ് രാഹുൽ കൊടുത്ത വടികൊണ്ട് അടിക്കുന്നത്
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@ammuvilambil8032
@ammuvilambil8032 5 ай бұрын
May be beating shaw or himself?
@jayasreek5076
@jayasreek5076 5 ай бұрын
Ee bhoomiyil swayam aarum adikkarilla...mattullavare mathrame adikkarullu...​@@ammuvilambil8032
@Jerin3217
@Jerin3217 5 ай бұрын
@@jayasreek5076 മോങ്ങി ബ ബ അടിച്ചത് എല്ലാവരും കണ്ടു 😄😄
@jayasreek5076
@jayasreek5076 5 ай бұрын
​@@Jerin3217രാഹുൽ ഇപ്പോഴും ഭ ഭ തന്നെയല്ലേ...😂
@ritag.adiyodi854
@ritag.adiyodi854 5 ай бұрын
Thank you very much for the Malayalam translation.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@Jesuschriiiiist
@Jesuschriiiiist 5 ай бұрын
യൂടൂബ് റീച്ച് പുറത്തു നിന്നുളള ശക്തികൾ നല്ല പോലെ കുറച്ചു ചാനലിൽ കേറി നോക്കിയത് കൊണ്ട് മാത്രം ഈ വീഡിയോ കാണാൻ കഴിഞ്ഞു.
@bhargaviamma7273
@bhargaviamma7273 5 ай бұрын
സ്വയമാത്മ നിബന്ധനം സുഖം പരതന്ത്രം സുഖമൊക്കെ ദുഃഖമാം. പരമാർത്ഥമുരപ്പു തോഴരേ.... കഠാര എന്ന് കരുതീടല്ലേ....😔😴
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@chunkbro43
@chunkbro43 5 ай бұрын
ബിജെപിയുടെ കേരളത്തിൽ ഉള്ള നിലവിലെ വളർച്ചക്ക് നിങ്ങളുടെ ചാനലിന്റെ പങ്ക് ചെറുതല്ല.. തുടരണം 👍👍👍
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@aruns7786
@aruns7786 5 ай бұрын
താങ്കൾ ചെയ്യുന്നത് മഹത്തായ ഒരു രാജ്യ സേവനം തന്നെയാണ്.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you keep watching
@lechunarayan
@lechunarayan 5 ай бұрын
ഇന്ത്യയെയും ജനങ്ങളെയും കുറിച്ച് നല്ല സ്നേഹവും ബഹുമാനവും ഉണ്ടങ്കിൽ കോൺഗ്രസ്സ് കാട്ടിയ നെറികേടുകൾ മനസിലാവും അതിന് ദേശീയത മനസ്സിൽ ഉണ്ടായാൽ മതി ദേശീയത നഷ്ട്ടപെട്ട കോൺഗ്രസ്സിന് ഇനി വളർച്ച താഴോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് 400 ഇലതികം സീറ്റ് കോൺഗ്രസ്സിന് ഉണ്ടായിരുന്നു ഇപ്പോൾ 99 ഒരു പാട് പാർട്ടികൾ മോദിക്കെതിരെ പ്രവർത്തിച്ചിട്ടും മത്സരിച്ചിട്ടും താഴെ ഇറക്കാൻ സധിചില്ല ❤
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@PariyanampattaNarayanan
@PariyanampattaNarayanan 3 ай бұрын
ഈ വിവർത്തനം നാടിനായുള്ള വളരെ നല്ല സേവനം .
@4THESTATEvinay
@4THESTATEvinay 3 ай бұрын
Thank you so much for inspiring words. Please share to more if you like the video !
@AnilKumar-od6fj
@AnilKumar-od6fj 4 ай бұрын
Language ട്രാൻസ്ഫർ സൂപ്പർ 👍🏾
@4THESTATEvinay
@4THESTATEvinay 4 ай бұрын
Thank you dear
@sandeepraji6054
@sandeepraji6054 5 ай бұрын
Super Bro .Malayalam tharjima cheythathu Nannayi .Ella malayalikalum kariyagal manasilakkate🙏🙏🙏👍👍
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@user_use838
@user_use838 5 ай бұрын
Well done Vinay❤❤❤
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@maneeshmadhanan174
@maneeshmadhanan174 5 ай бұрын
Good job
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@തുളസി-ഠ4ട
@തുളസി-ഠ4ട 4 ай бұрын
ജയ് മോദിജീ...❤❤❤❤❤
@MytomandjerryonYoutube
@MytomandjerryonYoutube 5 ай бұрын
BJP നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിരുന്നു എങ്കിൽ....വീടില്ലാത്തവർ , രോഗികൾ , അങ്ങനെ ഒരുപാട് പാവങ്ങൾ നമുക്കിടയിലുണ്ട്... അവരിലേക്ക് ഇറങ്ങി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് അവർക്കൊപ്പം നിൽക്കാൻ ബിജെപി നേതാക്കൾക്ക് കഴിയട്ടെ....കേരളത്തിലെ ഗ്രൂപ്പിസം അവസാനിച്ചിരുന്നു എങ്കിലും ആഗ്രഹിച്ച് പോകുന്നു
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@krishnakumarc2010
@krishnakumarc2010 5 ай бұрын
Yes this words are very important and to proceed seriously for a strong nation.The development start from poor people onwards. Also, the party members from A to Z should work hardly and to conform their achievements to their top leaders frequently.
@krishnakumarc2010
@krishnakumarc2010 5 ай бұрын
100% 100% 100% 100% Support to BJP. But field work is absolutely nil in Karnataka. Hence, the most of local people's do not knowing their party leader's in this area.which please note.
@Solenomads
@Solenomads 5 ай бұрын
യു പി യിലെ നാരായൺപൂരിലെ ഒരു വാർഡിൽ നൂറ് ശതമാനം മുസ്ലിം വോട്ടർ മാർ ഉള്ളിടത്തു പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 253 വീടുകൾ വെച്ച് കൊടുത്തു എന്നിട്ട് ബിജെപി ക്കു കിട്ടിയതേ പൂജ്യം വോട്ട്, അതുകൊണ്ടു എന്ത് തേനും പാലും കൊടുത്താലും ആ വർഗം ഒരിക്കലും india യിൽ ബിജെപി യെ സപ്പോർട്ട് ചെയ്യില്ല എന്ന ഉത്തമ ബോധ്യത്തിൽ ഇനിയെങ്കിലും മോഡി ഭൂരിപക്ഷ ജനത ഹിന്ദുക്കൾ ക്കു വേണ്ടി ഭരിക്കുക.
@27Amar
@27Amar 5 ай бұрын
അഞ്ജാതനെ ഇന്ത്യയിലെക്ക് തിരിച്ച് വിളിക്കുക ഈ രാജ്യദ്രോഹികളെ തീർക്കാൻ...🤔🤔🤔
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@sureshapk4856
@sureshapk4856 5 ай бұрын
.... 🙏🏻🙏🏻🙏🏻..... Jai.... Modiji.... Jai... Bjp.... RSS...❤❤❤❤...
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@sunilkumarrb5867
@sunilkumarrb5867 5 ай бұрын
Thank you Sri.Vinay, ❤ you deserve a big congratulation. പപ്പുമോൻ വീണ്ടും പാപ്പുമോൻ ആണെന്ന് തെളിയിച്ചിരിക്കുന്നു. ഈ മണ്ടനെ കൊണ്ട് മറ്റുള്ളവർ കളിപ്പിക്കുകയാണ്, അത് മനസ്സിലാക്കാനുള്ള കഴിവ് ഈ മന്ദബുദ്ധിക്കില്ലാതായി പോയല്ലോ. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവിനെ ഓർത്ത് നമ്മൾ ഭാരതീയർ ലജ്ജിക്കുന്നു....
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you so much
@lakshmis5847
@lakshmis5847 5 ай бұрын
നമസ്തേ modji🙏
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@alicepurackel7293
@alicepurackel7293 5 ай бұрын
👌👍 മാമമാധ്യമങ്ങൾക്ക് ഇതൊന്നും മനസിലായിട്ടില്ല .
@4THESTATEvinay
@4THESTATEvinay 5 ай бұрын
Exactly
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 4 ай бұрын
Modiji। ❤❤❤
@ramanvadakkan1238
@ramanvadakkan1238 5 ай бұрын
ഇനിയുംവരട്ടെ.modijee
@_riyasmh
@_riyasmh 5 ай бұрын
Good job 🎉 Thank you 🙏
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@ushapillai9424
@ushapillai9424 5 ай бұрын
👌 കുറച്ചു കൂടി സ്പിരിറ്റിൽ പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും😊
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for feedback. Keep watch and stay with us 4 more !
@geethahari8080
@geethahari8080 7 күн бұрын
വളരെ പ്രധാന സംഭവങ്ങൾ മൊഴി മാറ്റി ഇങ്ങനെ തന്നാൽ ഉപകാരമായിരുന്നു...
@4THESTATEvinay
@4THESTATEvinay 3 күн бұрын
Thank you so much. Please share to more if like the video !
@cicyvaliyaveetil6610
@cicyvaliyaveetil6610 4 ай бұрын
Well done ModiJi U r working for the people of India/ Bharath not for opposition party Aim High! We love U we r with U *** God is with U🙏
@madhus2836
@madhus2836 5 ай бұрын
Modi. G. Good👍🌹
@Mohandas-p7p
@Mohandas-p7p 5 ай бұрын
Good job keep it up
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@sathyanathanmenon7778
@sathyanathanmenon7778 5 ай бұрын
What an Orator! ❤ Excellent translation too.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Exactly
@reshmis8058
@reshmis8058 5 ай бұрын
Bholo Bharath Matha ki jai 💪💪💪🔥🔥🔥🔥
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your feedback. Keep watch and stay with us 4 more videos !
@reshmis8058
@reshmis8058 5 ай бұрын
Sure we are always with you bro. All the best bro🎉🎉🎉
@abdullacp9376
@abdullacp9376 5 ай бұрын
¹¹¹1¹qqq​@@4THESTATEvinay
@sindhukv7149
@sindhukv7149 4 ай бұрын
Modiji next prime minister Rahul Gandhi
@ajithnair283
@ajithnair283 5 ай бұрын
നന്ദി വിനയ ❤️
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@kaladharankaladharan6143
@kaladharankaladharan6143 5 ай бұрын
🥰yes 👍👍👍മോദി 🥰🥰🥰🥰
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your feedback. Keep watch and stay with us 4 more videos !
@sureshsumathipillai977
@sureshsumathipillai977 5 ай бұрын
Modi Sir Supper
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you
@ManojKumar-hh1xh
@ManojKumar-hh1xh 5 ай бұрын
Well done ❤
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your valuable feedback. keep support us and stay for more videos
@amalps-zd9bx
@amalps-zd9bx 5 ай бұрын
🙏🙏🙏🙏🙏 മോദിജി ❤❤❤❤
@sreekumariav5396
@sreekumariav5396 5 ай бұрын
Lot of thanks എല്ലാം മനസ്സിലാക്കാൻ സാധിച്ചു ❤❤❤❤
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you
@manilalkr9488
@manilalkr9488 5 ай бұрын
Superb reply.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@raghunathankr941
@raghunathankr941 5 ай бұрын
രാഹുൽ കാഴ്ച്ചയിൽ വില്ലനും, പ്രവർത്തിയിൽ ഉത്സാഹിയും, മനോഭാവത്തിൽ ഗംഭീരനും, പാവങ്ങൾക്ക് ദയാലുവുമാണ്. പക്ഷേങ്കിൽ രാഹുൽ മൊത്തത്തിൽ നാടകീയമായി അരങ്ങേറുന്ന ഉൾക്കാഴ്ച്ച ഇല്ലാത്ത, പക്വത ഇല്ലാത്ത ഒരു കലഹ പ്രിയനും ചെയ്യുന്നതും പറയുന്നതും എങ്ങും നിലകൊള്ളാത്ത അഭിപ്രായക്കാരനുമാണ്. വേണമെങ്കിൽ എല്ലായിടത്തും ഓടിനടക്കുന്ന ഒരു വിചിത്ര മനുഷ്യൻ. RAGHUNAYHAN
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for support. Keep watching and stay with us 4 more
@sadasivanp773
@sadasivanp773 5 ай бұрын
Nee matharame Parayu nayikkattam?
@Jayan-z4s
@Jayan-z4s 5 ай бұрын
Thankyou my modij b j p varta munot😊😊😊😊😊😊
@ramakrishnantk7658
@ramakrishnantk7658 5 ай бұрын
എത്ര Correct💯💯💯
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you
@AMBIKADEVI-zz2is
@AMBIKADEVI-zz2is 5 ай бұрын
Super presention 👌👌👏
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for support. Keep watching and stay with us 4 more
@sarathlaltg3982
@sarathlaltg3982 5 ай бұрын
താങ്ങൾ എടുക്കുന്ന Efforts ന് നന്ദി❤🎉
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you dear
@jineshkv3039
@jineshkv3039 5 ай бұрын
Good job🎉🎉
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@sumo890
@sumo890 5 ай бұрын
Jai hind. Thanks so much for the translation. Good work.
@4THESTATEvinay
@4THESTATEvinay 5 ай бұрын
It's my pleasure
@arunpillai8219
@arunpillai8219 5 ай бұрын
This is a good initiative. We are notwatching other media channels. Modis speeches should be translated and be made available to people of Kerala. Great job!!!
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@prathibha1041
@prathibha1041 5 ай бұрын
Good job
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your feedback. Keep watch and stay with us 4 more videos !
@jimeeshanimoottil3270
@jimeeshanimoottil3270 5 ай бұрын
Good
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thanks
@chandrasekharann5302
@chandrasekharann5302 4 ай бұрын
പ്രതിപക്ഷ നേതാവിന് പ്രധാന മന്ത്രി നൽകിയ മറുപടി കേരളത്തിലെ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകാത്തതിൻ്റെ കാരണം പ്രസംഗത്തിൻ്റെ മലയാള പരിഭാഷ കേട്ടപ്പോൾ വ്യക്തമായി. പരിഭാഷ ക നു അനുമോദനം.
@4THESTATEvinay
@4THESTATEvinay 4 ай бұрын
Thank you for spending your valuable time to watch and support us. Please stay with us 4 more !
@aijuchandran
@aijuchandran 5 ай бұрын
Super Vinay 🎉
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you dear
@apzztimepass5199
@apzztimepass5199 5 ай бұрын
Thanks❤
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@mariapratrisha7022
@mariapratrisha7022 5 ай бұрын
Thank you for your kind translation Mr. Vinay.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for support Keep watching ! Please share if you like it
@thankammaraju9868
@thankammaraju9868 5 ай бұрын
ഇതൊന്നും പ്രമുഖ മലയാളം ചനാലൊന്നും കൊടുക്കില്ല അതെന്താണ്. ചാനൽ കാർക്ക് മുഖ്യൻ പണം കൊടുക്കുന്നുണ്ടാവും😢😢😢
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for support. Keep watching and stay with us 4 more
@adriananair4897
@adriananair4897 5 ай бұрын
Superb!!!
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you
@mariapratrisha7022
@mariapratrisha7022 5 ай бұрын
A BIG SALUTE TO YOU MODI Ji. I am proud that you have been elected for the third time as the Prime Minister of India.It is the LORD's doing.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for support Keep watching ! Please share if you like it
@sankardasv9192
@sankardasv9192 5 ай бұрын
അഭിനന്ദനം 🙏🏽🙏🏽🙏🏽🌹🌹🌹
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you
@indian1247
@indian1247 4 ай бұрын
മോദി ഇന്ത്യയുടെ അഭിമാനം മോദിക്ക് ദീർഗായു സ്നേരുന്നു
@4THESTATEvinay
@4THESTATEvinay 4 ай бұрын
Thank you for feedback. Keep watch and support us !
@nobledasmn5151
@nobledasmn5151 5 ай бұрын
ലോകസഭയിലും രാജ്യസഭയിലും ഭരണ പ്രതിപക്ഷങ്ങൾ എന്ത് ചെയ്തു എന്നറിയാൻ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. നിർഭാഗ്യവശാൽ ഭാഷ തടസ്സമായിരുന്നടുത്ത് താങ്കളുടെ സേവനം വിലമതിക്കുന്നു.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you so much. Keep watching !!
@saligeorge879
@saligeorge879 5 ай бұрын
Why did BJP lose the Ayodhyaa constituency where they constructed the huge temple? Whatever the case may be, now there is a strong opposition which can boldly counter the caste based politics of the BJP. Now BJP too has been reduced to the position of a party which requires the support of other parties.
@m4insurancesolution507
@m4insurancesolution507 5 ай бұрын
Great job Dear Vinay, keep it up and keep on tying
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you, I will
@sreenathmk5286
@sreenathmk5286 5 ай бұрын
....രാഹുൽ എന്ന പ്രതിപക്ഷ നേതാവ് സ്വന്തം കുഴി സ്വയം കുഴിക്കുകയാണ്....
@radhamaniamma665
@radhamaniamma665 5 ай бұрын
Modi's reply to the opposition leader in the LokhSabha is Su Per.
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for support. Keep watching and stay with us 4 more
@bhimaandkittosworld219
@bhimaandkittosworld219 5 ай бұрын
Welldone❤
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thanks 🤗
@sreeraj8107
@sreeraj8107 2 күн бұрын
❤️ Modi ji 👍🙏
@ranjuhh...
@ranjuhh... 5 ай бұрын
Thanks vinay❤❤❤
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you dear
@geethac8941
@geethac8941 5 ай бұрын
Jai modiji...
@4THESTATEvinay
@4THESTATEvinay 5 ай бұрын
Keep watching and stay with us for next video
@SasiDaran-k9s
@SasiDaran-k9s 5 ай бұрын
നമസ്തെ
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you
@mohandasg7530
@mohandasg7530 4 ай бұрын
കുത്ത് മൂന്നണീയല്ല കൂത്ത് മുന്നണി ഇപ്പോഴത്പേക്കൂത്ത് മുന്നണി
@lucythankam3207
@lucythankam3207 10 күн бұрын
രു ഹുലും പ്രിയങ്കയും അവിടെയുണ്ടോ കണ്ടില്ലേ കണ്ടില്ലേ ആങ്ങളേം പെങ്ങളേം കണ്ടില്ലേ
@shaijuudayan2960
@shaijuudayan2960 5 ай бұрын
Thaks
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@premachandran5391
@premachandran5391 5 ай бұрын
Good job 👌❤
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you! 😊
@rajeev_shanthi
@rajeev_shanthi 5 ай бұрын
ഉചിതമായ മറുപടി
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you dear
@BabuAmbi-k3z
@BabuAmbi-k3z 4 ай бұрын
Modi Ji ki Jai, Jai Bharat , God bless Modi Ji
@spiritualtechnology001
@spiritualtechnology001 5 ай бұрын
എല്ലാ മാസവും ഒന്നാം തിയതി ബിജെപി ഖട്ടാ ഖട്ട് ദിനമായി ആഘോഷിക്കണം
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you for your feedback. Keep watch and stay with us 4 more videos !
@spiritualtechnology001
@spiritualtechnology001 5 ай бұрын
@@4THESTATEvinay I appreciate your hard work Sincere efforts in this mission
@sadasivanp773
@sadasivanp773 5 ай бұрын
Nee arada kazhuveri hindhukkal anganeyanu van Yede vargamanu yennu Parayan Pattilla ktto nayikkattam
@nirmalachandrakanth6989
@nirmalachandrakanth6989 4 ай бұрын
Congratulations, Super Malayalam translation. We are more thankful if you please translate all Modiji's speeches and Anurag Singh Thakur's speeches as we understand Hindi language a little.
@4THESTATEvinay
@4THESTATEvinay 4 ай бұрын
കണ്ടിട്ട് അഭിപ്രായം പറയൂ നന്ദി kzbin.info/www/bejne/nH-peJ14ip1nhqssi=jBkg-DEXu8J48Jdo
@DevelopKerala-mb1yi
@DevelopKerala-mb1yi 5 ай бұрын
This channel needs more subscribers..min 2 crore
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you 4 feed back. Keep watching and stay with us 4 more !!
@shyamalakaviraj5961
@shyamalakaviraj5961 4 ай бұрын
മലയാളം തർജ്ജിമ അത്യാവ ശ്യമാണ്.
@4THESTATEvinay
@4THESTATEvinay 4 ай бұрын
Thank you dear for your valuable feedback. Keep watching!
@BabuAmbi-k3z
@BabuAmbi-k3z 4 ай бұрын
Jai Modi ji, God bless Modi ji
@sindhukv7149
@sindhukv7149 4 ай бұрын
Modiji nammude Rajyam vittuthulakkum
@GeorgeGeorge-id3lg
@GeorgeGeorge-id3lg 5 ай бұрын
Rahul❤❤❤❤❤❤❤
@sureshsumathipillai977
@sureshsumathipillai977 5 ай бұрын
Yes
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you
@tomthomas3986
@tomthomas3986 5 ай бұрын
Good job.... 👍🏻
@4THESTATEvinay
@4THESTATEvinay 5 ай бұрын
Thank you! Cheers!
@BinuKunjupillai-r9b
@BinuKunjupillai-r9b 5 ай бұрын
Jaimodijiii😍❤
@RejaniSuni-oc8lm
@RejaniSuni-oc8lm 5 ай бұрын
ഇവിടുത്തെ അവന്മാർ പ്രധാനമന്ത്രി പറയുന്ന നല്ല കാര്യങ്ങൾ ചർച്ച ചെയെല്ല
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН