*കാരുണ്യവാനായ റബ്ബ്, ഈ സ്വലാത്തിന്റെ ബറകത് കൊണ്ട്, മുത്ത് നബിയുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ 😭😭.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ 🥰*
@NazreenJalal5 ай бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@AdhilAdhil-go8rh5 ай бұрын
Aameen 🤲🤲🤲
@Alhamdhulillah786-w2q5 ай бұрын
Ameen ya rabbal alameen,, inshaAllah🥰
@rajilaanvar79235 ай бұрын
Aameen. Aameen. Yarabbil. Aalameen 💗 Inshaallah 💗
@NajiyabeeviBeevi-yb6pq5 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲
@rajilaanvar79235 ай бұрын
Alhamduliah 💗 മുത്ത് നബിക്ക് കോടിക്കണക്കിന് സ്വലാത്തുകൾ ചൊല്ലി. മുത്തുനബിയെ ഒരുപാട് ആവർത്തി കണ്ട്. മദീനയിൽ മരിക്കാൻ. ഭാഗ്യം തരണേ അള്ളാ. ആഗ്രഹിക്കുന്നവർക്ക് എല്ലാം ആ ഭാഗ്യം നൽകണേ അള്ളാ ❣️😭
@Alhamdhulillah786-w2q5 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@tRifavlogzz5 ай бұрын
Aameem😢
@razavlogzz47785 ай бұрын
ആമീൻ യാ റബ്ബ് 🥲
@AmeerhamsaAmeer5 ай бұрын
Ameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@anushinuworld93185 ай бұрын
സ്വന്തമായി ഒരു വീടില്ല വളരെ പ്രയാസത്തിലാണ്. ഖൈറായ ഒരു വീട് വാങ്ങാൻ ദുആ ചെയ്യണേ 🤲🤲🤲
@basithckbasi54385 ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഇന്നലെ എന്റെ Kuwait ലെ company മുതലാളി oru accident ൽ ത്വായിഫ് ൽ മരണപെട്ടു ,😢 ഹജ്ജിനിടെ കാണാതായ ഉപ്പ ന്റെ ഖബറടക്കം കഴിഞ് വരികയായിരുന്നു, കുടുംബം ചെറിയ പരുക്കുകളോടെ രക്ഷപെട്ടു ജന്നത്തുൽ മുഅല്ലയിൽ അവരുടെ ഉപ്പ ന്റെ അടുത്ത് തന്നെ ഖബറടക്കാനുള്ള കാര്യങ്ങൾ ചെയുന്നുണ്ട് ഇന്നലെ നാട്ടിൽ ഉപ്പയുടെ മയ്യിത് നിസ്കാരം കഴിഞ്ഞതേ ഒള്ളു😔 പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ ..😞 അവരുടെ കുടുംബത്തിന് الله ക്ഷമ കൊടുക്കട്ടെ ആമീൻ 🤲
@Adhil-db9wq5 ай бұрын
ഉസ്താദ്ട് എട്ട് വർഷത്തിൽ കൂടുതലായി ജുമാക്ക് മുൻപായി 40 വട്ടം ചൊല്ലാറുണ്ട് ഈ സ്വലാത്ത് ചൊല്ലി തുടങ്ങിയതും എനിക്ക് ഇരു ഹറമുകളിലും പോകാനുള്ള ഭാഗ്യമുണ്ടായി അൽഹംദുലില്ല , എല്ലാ ഫ് നിസ്കാര ശേഷവും ഒരു വട്ടം പതിവായി ചൊല്ലാറുണ്ട് 25 വർഷത്തിൽ കൂടുതലായി എനിക്ക് ഈ സ്വലാത്ത് മനപാഠമാണ് Misriya
@muhammedafsal66025 ай бұрын
അല്ലാഹു ഉസ്താദിനും ഈ വീഡിയോ കാണുന്ന എല്ലാ ആളുകൾക്കും ഹയറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@nizarshanu67645 ай бұрын
ഈ സ്വലാത്ത് ഞാൻ സ്ഥ രമയി വെല്ലന്നതാണ് 11 തവണ
@jaseerajasee60245 ай бұрын
ഉസ്താദേ മകൾ പഠിക്കാൻ പിറകിലാണ് പഠനത്തിൽ മുന്നിൽ വരാൻ പഠിച്ചത് ഓർമയിൽ നിലക്കാനും അല്ലാ വിഷയത്തിൽ വിജയം കിട്ടാൻ ദുആ ചെയ്യണേ 🤲🤲
@NousuNousu5 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ എന്നും ചൊല്ലുന്ന സ്വലാത്താണ് എല്ലാവരെയും മന്ത്രിക്കാൻ ഇത് ചൊല്ലിയാൽ അതിൻറെ മഹത്വം ഇതുവരെ അറിഞ്ഞി ല്ല
@NousuNousu5 ай бұрын
ഉസ്താദ് പറഞ്ഞതുപോലെ സ്വലാത്തിൻറെ മഹത്വം ആയിരിക്കാം എനിക്ക് രണ്ട് തവണ ഉംറ ചെയ്യാനുള്ള സൗഭാഗ്യം അല്ലാഹു നൽകി
@asyausman10645 ай бұрын
മാഷാഅല്ലാഹ്
@masterofbrain62485 ай бұрын
അൽഹംദുലില്ലാഹ് ഞാൻ ഈ സ്വലാത്ത് മനപാഠമാക്കിടുണ്ട് ദിവസവും ഉറങ്ങാൻ നേരെത്ത് ചെല്ലി കിടക്കും
@Sinu3275 ай бұрын
ഉസ്താദേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മടങ്ങാറുകളും അസുഖങ്ങളും എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
മനസ്സമാധാനമുള്ള ഹൈറായ കുടുംബജീവിതം നൽകി അനുഗ്രഹിക്കണെഅല്ലാഹ്... ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲
@bichaamina46245 ай бұрын
ഉസ്താദേ ഞാൻ ഒരു വലിയ പ്രയാസത്തിലാണ് വേദനിച്ചുകൊണ്ടാണ് ഇത് പറയുന്നത് ഉസ്താദ് ദുആ ചെയ്യണേ
@sarjasadiq36785 ай бұрын
Alhamdulillah enik ariyam usthad nan Plus two പഠിക്കുമ്പോൾ മുതൽ ചൊല്ലുന്നത് അണ് enik kanatha ariyam enik എത്രയോ തവണ മക്കയും മദീനയും എത്താൻ പറ്റി alhamdulillah enik ഇനിയും ponum ഉസ്താദ് dua chayyanum ഉസ്താദ് 😢
@muhwmmedarshad27325 ай бұрын
മക്കൾ ഇരു ലോകവും വിജയിക്കാൻ ദുഹാ ചെയ്യണം
@muhwmmedarshad27325 ай бұрын
എല്ലാം ഹലാലായ മുറതുകൾ ആസിലാവാൻ ദുഹാ ചെയ്യണം
@VeeranKoya-u5n5 ай бұрын
ഇരുലോക വിജയത്തി നു വേണ്ടിയും മോ ന്‌ഹൈ റായ ഒരു ജേലി ശരിയാവാനും അസുഖം, മാറാനും അവസാനം പരിപൂർണ ഈ മാനോട് കലിമത്ത് തൗഹീദ് ചൊല്ലി മരിക്കാനും വേണ്ടി പ്രത്യേ കം ദുആ ചെയ്യണേ ഉസ്താദേ
@SulaikaSulaika-lx1eh5 ай бұрын
ഞാൻ എല്ലാ വെള്ളി യാഴ്ച യിലും ഒരു വട്ടം ചൊല്ലാറുണ്ട് അത് ചൊല്ലാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് വലാ യിലാഹ ഇല്ലളാഹു അള്ളാഹു അക്ബർ സല്ലല്ലാഹു അല മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം 🌹🌹🌹🌹റബ്ബേ നീ തുണ 🤲🤲🤲🤲🤲😊
ഉസ്താദേ എന്റെ മോന്ജോലി ഹൈറാകനും നല്ല ശമ്പളം കിട്ടാനും ദുആ ചെയ്യണം 🤲🤲🤲🤲
@lalilaalakkad25945 ай бұрын
ഞാൻ ദിവസം 11 പ്രവാശ്യം ചെല്ലാറുണ്ട് എന്നും ചെല്ലാൻ തൗഫീഖ് ചെയ്യണെ അല്ലാഹ്🤲🏻🤲🏻🤲🏻
@minhamenattil5 ай бұрын
ഉസ്താദേ ഞാൻ സ്ഥിരമായി 11 പ്രാവശ്യം ചൊല്ലുന്നുണ്ട് എനിക്ക് മരിക്കുന്നതിനു മുമ്പ് ഒരു എന്റെ മക്കളുടെയും ഭർത്താവിന്റെ കൂടെ ഹജ്ജുൻ ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@nadiyasworld62375 ай бұрын
🤲🤲🤲🤲
@ShabanaShabhi5 ай бұрын
Aameen
@najasherinminnu6125 ай бұрын
ഞാൻ ദിവസവും ചൊല്ലാറുണ്ടായിരുന്നു 😢ഇപ്പൊ chollarilla എന്റെ വീട്ടിൽ സുബഹി കൃത്യമായി നിസ്കരിക്കാത്തവരുണ്ട് ഇങ്ങനെ യുള്ള വീട്ടിൽ എത്ര നല്ല കാര്യവും ചെയ്താൽ ബർകത്തുണ്ടാവില്ല 😢😢😢😢 ഞാൻ വിളിച്ചുണർത്താറുണ്ട് സുബഹി കലാഹ് ആയിട്ടേ അവര് niskarikkollu സുബഹി ഖലാഹ് ആവാതെ നിസ്കരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ ഞാൻ ദുആ ചെയ്യുന്നുണ്ട് 😢
@ramlagafoorramla92935 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ❤ അമൂല്യമി സമ്മാനം❤ ഇതിനെ വിശദീകരിച്ചതിൽ വളരെ വളരെ സന്തോഷം ഇതിനെ ജീവിതത്തിൽ മുടക്ക് കൂടാതെ ദാളമാക്കാൻ നാഥൻ തുണക്കട്ടെ. ദുആയിൽ മറക്കല്ലെ ഉസ്താദ്
@razavlogzz47785 ай бұрын
അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🥰
@ShabanaShabhi5 ай бұрын
Aameen
@hannakarayil52955 ай бұрын
മനസ്സിലെ മുറാദ്കൾ ഹാസിലാക്കാൻ പ്രതേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻😢
Assalamualaikum Usthad. Today morning I got a problem.I have two stitches on my thumb. Anyhow,when I listen your class,I feel good. Alhamdulillah. Please include me and our family in your dua.