10/04/2021 ENGLISH QUESTION PAPER ANALYSIS +2 & DEGREE LEVEL PRELIMINARY EXAM

  Рет қаралды 24,937

chakrapani classes 2.0

chakrapani classes 2.0

3 жыл бұрын

#keralapsc,#psc,#english

Пікірлер: 320
@user-pv5ig6le5b
@user-pv5ig6le5b 3 жыл бұрын
തിരുവനന്തപുരതെ ഉരുക്ക് മനുഷ്യൻ ❤️❤️
@anithaunni8259
@anithaunni8259 3 жыл бұрын
Sir നമ്മുടെ ക്ലാസ്സുകൾ Pscയെ സീരിയസായി കാണുന്ന കുറച്ച് പേർ സ്ഥിരമായി കാണുന്നുണ്ട്. മറ്റ് പല ചാനലുകളിലും കുറച്ച് ടിപ്‌സ് മാത്രമായി ഒരു 15 മിനിറ്റ് ക്ലാസ്സുകൾ വല്ലപ്പോഴും ഇടുന്നു 'എന്നാൽ എല്ലാ വിഷയങ്ങളും ആധികാരികമായി, ആഴത്തിൽ പഠിപ്പിക്കുന്നത് നമ്മുടെ ക്ലാസ്സുകളിലാണ്.അത് മനസ്സിലാക്കാനുള്ള ക്ഷമ പലർക്കും ഇല്ല.
@sharaniyavikas987
@sharaniyavikas987 3 жыл бұрын
yes,you said it
@rohinygireesh7244
@rohinygireesh7244 3 жыл бұрын
Yes
@akshayananda.b6407
@akshayananda.b6407 3 жыл бұрын
very correct
@nasheeda4215
@nasheeda4215 2 жыл бұрын
Yes really
@arun-sq1xn
@arun-sq1xn 2 жыл бұрын
Correct 💯
@averagerakhil
@averagerakhil 3 жыл бұрын
സര്‍ ഇപ്പോള്‍ പഠിപ്പിച്ചു ഇടുന്നത് നാളെ ഇന്റെര്‍നെറ്റ് ഉള്ള കാലം വരെ ലോകത്തുള്ള ആളുകള്‍ക്ക് ഉപകരിക്കും. നാളെ ഒരു പക്ഷേ ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് വരെ ഉപയോഗപ്രദമാകും. പക്ഷേ നേരിട്ട് പഠിപ്പിച്ചവര്‍ എത്രക്കാലം സാറിന്‍റെ കഥകള്‍ ഇനി വരാന്‍ പോകുന്ന സമയത്ത് പറഞ്ഞെന്നു വരും. ഓണ്‍ലൈന്‍ പഴയത്‌ വീണ്ടും ആളുകളെ ഓര്‍മപ്പെടുത്തി കൊണ്ടിരിക്കും. എത്രപ്പേര്‍ കാണുന്നു എന്നതില്‍ അല്ല.കാണുന്നത് ആ ഒരാള്‍ മാത്രമായി അവശേഷിച്ചാല്‍ ആ ഒരാള്‍ ഒരു പാര്‍ട്ടിയായി മാറും. ആ ഒരാള്‍ ചിലപ്പോള്‍ ഈ ലോകത്തെ മാറ്റാന്‍ പോകുന്ന ആള്‍ ആയിരിക്കും . ആ ഒരാള്‍ക്ക് ഈ സമൂഹത്തിനു ഒരു നന്മയെങ്കിലും ചെയ്യാന്‍ കഴിയില്ലേ . ഒരാളുടെ ജീവിതമെങ്കിലും മാറിയാല്‍ നല്ലത് അല്ലെ . നാളെ ആ ആള്‍ എത്രയോപേര്‍ക്ക് സഹായകമായേക്കാം.
@hananoushad9408
@hananoushad9408 3 жыл бұрын
ഈ ചാനൽ മറ്റുള്ളവരിലേക് എത്തിക്കൽ നമ്മൾ പഠിക്കുന്ന പോലെ നമ്മുടെ കടമയാണ്. എല്ലാവരും അത് ചെയൂ...
@anshadachu4037
@anshadachu4037 3 жыл бұрын
Ok my dear friends enna vili kelkan kathirikunavar ethraperaaa.....❤
@sheejasheeja12sheeja43
@sheejasheeja12sheeja43 3 жыл бұрын
😍😍😍
@anilaanila8406
@anilaanila8406 3 жыл бұрын
CP സാറിനും സൂരജിനുംfriends ലെ മറ്റെല്ലാ അധ്യാപകർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ . മണിസർ😘 ജയകുമാർ സർ😘
@roshnik3306
@roshnik3306 3 жыл бұрын
സീരിയസ് ആയി psc യെ കാണുന്നവരാണ് ഈ ചാനൽ follow ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. Views കൂടുതലുള്ള മറ്റു ചാനലിൽ ഒന്നും വളരെ മികച്ച ക്ലാസുകളൊന്നും അല്ല. എനിക്ക് തോന്നുന്നത് thumbnail കണ്ടാണ് വ്യൂവേഴ്സ് കൂടുന്നത് എന്നാണ്. ഒരുപാട് പേർക്ക് ഞാൻ ഷെയർ ചെയ്തിട്ടുണ്ട്.
@jffgfff
@jffgfff 3 жыл бұрын
തീർച്ചയായും.
@jinci8697
@jinci8697 3 жыл бұрын
Sariyanu
@js-bv5tw
@js-bv5tw 2 жыл бұрын
ഇത് പോലെ ഒരു ഇംഗ്ലീഷ് ക്ലാസ്സ്‌ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം... ഇപ്പോഴാണ് ശെരിക്കും കാര്യങ്ങൾ പിടികിട്ടുന്നത്... സാർ ന് ആരോഗ്യവും ദീർഘായുസ് ഉം ഉണ്ടാകട്ടെ 😍
@weareindians1947
@weareindians1947 3 жыл бұрын
സാറിനെ 💯💯💯💯ഇഷ്ടം.... പക്ഷേ സാറിന്റെ രാഷ്ട്രീയം ഒട്ടും ഇഷ്ടമല്ല... ഇഷ്ടപ്പെടുകയും ഇല്ല.....🙏🏼🙏🏼❤️ ചക്രപാണി സാർ ഇഷ്ടം❤️❤️
@sreenakarakkandy7200
@sreenakarakkandy7200 3 жыл бұрын
ചക്രപാണി ക്ലാസ്സിലെ എന്റെ എല്ലാ ചങ്ങാതിമാർക്കു ഗുരുക്കന്മാർക്കും വിഷു ആശംസകൾ നേരുന്നു🪔🪔🪔🪔🪔🔥🔥
@karunyasanthosh2612
@karunyasanthosh2612 3 жыл бұрын
കൂടുതൽ ഇംഗ്ലീഷ് ക്ലാസ്സുകൾ വേണം സാർ.. ഇപ്പോൾ ഞാൻ ഇംഗ്ലീഷ് എന്ന വിഷയത്തെ ഒരുപാട് സ്നേഹിക്കുന്നു ഒരുപക്ഷെ സാറിന്റെ നാടൻ പ്രയോഗം ആയിരിക്കും അതിനു കാരണം കൂടുതൽ കൂടുതൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു..
@IamVishnu_Prasad
@IamVishnu_Prasad 3 жыл бұрын
ഗവണ്മെന്റ് സ്കൂളിൽ പഠിച്ച എനിക്ക് പണ്ടുതൊട്ടേയ് ഇംഗ്ലീഷ് കീറാ മുട്ടിയായിരുന്നു.അത്കൊണ്ട് പ്ലസ് ടു സയൻസ് എടുത്തപ്പോളാണ് അതിന്റെ ബുദ്ധിമുട്ട് ശരിക്കും മനസിലായത്. സംശയം ടീച്ചറോട് ചോദിക്കാനും പേടിയായിരുന്നു. ഇംഗ്ലീഷിന്റെ 20 മാർക്ക് വിട്ടിട്ട് ബാക്കി പഠിക്കാമെന്നു കരുതിയാണ് psc പഠിച്ചു തുടങ്ങിയത്. സാറിന്റെ ക്ലാസ്സ്‌ കണ്ടു പഠിച്ചിട്ട് ഇപ്പോൾ ഇംഗ്ലീഷിൽ നിന്നും ഫുൾ മാർക്ക് എനിക്കും നേടാം എന്ന രീതിക്ക് സർ എത്തിച്ചു. സർ ഇൽ നിന്നും പഠിച്ച ഏറ്റവും വലിയ പാഠവും അത് തന്നെ നമുക്ക് ഇഷ്ടമല്ലാത്ത ഏതൊരു സബ്ജക്ട്ടും നമ്മുടെ ലെവലിലേക്ക് ഇറങ്ങിവന്നു പറഞ്ഞുതരാൻ സർനെ പോലെ ഒരു അധ്യാപകൻ ഉണ്ടെങ്കിൽ ഒരു വിഷയവും നമുക്ക് പാടുള്ളതാവില്ല.
@nivedhyaramesh9306
@nivedhyaramesh9306 3 жыл бұрын
Sir, ഞാൻ lockdown nu മുൻപ് വരെ ഒരു coaching centre il ക്ലാസ് attend ചെയ്തിരുന്നു. അവിടെ ഇംഗ്ലീഷ് ഒരുപാട് റൂൾസ് ഒക്കെ പഠിപ്പിച്ചിരുന്നു. പക്ഷേ, ഒരു question kandaal ath engane ചെയ്യണം എന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. Sir qp solve ചെയ്യുമ്പോൾ ഓരോ ഉത്തരങ്ങളും എങ്ങനെ വരുന്നു എന്ന് clear ayi മനസ്സിലാകുന്നുണ്ട്. Sir parayunna oro questionsum ഞാൻ വീഡിയോ pause cheyth cheyunnund. Mikavarum എല്ലാത്തിൻ്റെയും answer correct ആകുന്നുണ്ട്. +2 പരീക്ഷ എഴുതിയപ്പോൾ ഇംഗ്ലീഷിൽ enik ans ചെയ്യാൻ പറ്റിയത് മുഴുവൻ സിർ നെ ഇംഗ്ലീഷ് ക്ലാസ്സ് kandathukond ആണ്. നന്ദി സർ. ആത്മാർത്ഥമായി ജോലി വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും sir nte ക്ലാസ്സുകൾ ഉപകാരപ്രദമാണ്. ഒരു ജോലിക്ക് ഇടയിൽ ആണ് പഠിക്കുന്നത്. അതുകൊണ്ട് സമയത്തിൻ്റെ പരിമിതി ഉണ്ട്. ഇന്നലെ വിഷു ദിവസം മുഴുവൻ കാണാൻ സാധിക്കാതിരുന്ന വീഡിയോകൾ കാണുകയായിരുന്നു. ഇനിയും ഇനിയും പഠിച്ച് മുന്നേറാൻ പ്രജോദനം തരുന്ന sir nu വീണ്ടും വീണ്ടും നന്ദി.
@ardranss1323
@ardranss1323 3 жыл бұрын
Happy vishu sir..... May god bless sir.... 🍇🍈🍉🍊🍋🍍🥭🍎🍏🍐🍑🍒🍓🥝🍅🥥🥑🍆🥔🥕🌽🌶️🥒💐🌸💮🏵️🌺🌻🌼🌷സർ അത് നേരത്തെയൊക്കെ ഒരു ഓഡിറ്റോറിയത്തിൽ ഒക്കെ എല്ലാവരും വന്നല്ലേ കാണുന്നത്... അപ്പോൾ സ്റ്റിരമായി വരും... എല്ലാ ക്ലാസും കേൾക്കും... ഓൺലൈൻ ആയപ്പോൾ ഓരോരുത്തരുടെയും ഇഷ്ടം ആയപ്പോൾ ആണ് സർന്നു വിഷമം..... സർന്റെ എല്ലാ ക്ലാസും കിടിലോൽ കിടിലം തന്നെയാണ്...... കാണുന്നവർക്കു ക്ലാസ്സ്‌ വളരെ വിലപ്പെട്ടതാണ്...... എല്ലാം ശേരിയവും സർ..... സർന്റെ കർമ്മം നന്നായി ഇതുപോലെ ചെയ്തുകൊണ്ടിരിക്കുക.... ബാക്കിയുള്ള ചാനലിൽ black board pakaram white board anu..... Pinne ellam cherupakar anu.... Sir nte prayathil njan kanunna adiya class.... Ettavum kuduthal rating ayi njan kandathu Mr and mrs psc anu.... Athil sir rank file ellam combined cheyythu note prepare cheyythu anu parayunnathu.... Sir psc nediya al anu... Appo athil English kanathe paditham kure varunnondu.... Sir enthelum padipikumpol board aa picture display cheyyum.... Video kanikum... Full rank file oriented ayi Sir padipikunnu... Nannayi padipikukayum cheyyum..... Chakrapani classes aa level alla.... Thikachum vere level anu..... Randu extreme ayanu enikk thonniyittullathu..... Mikavilum qualityilum super...... Unacademy eniku eshtamalla.... Aa channel adiyam kandapozhe veruthu🥴🥴🥴.... Paid appum anu.... Sir paranjapole baniyan ettu screenil oronnu kanichulla live clasz🥴🥴🥴🥴chakrapani classes vere level anu... Arum anukarikatha experience, mukhamudrayum athu eshtamulllavar sirne chunkil cherthu nirthum....... 🥳🥳🥳🥳🥳🥳👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏eniku ee class kanuthorum eshtam kudiyitte ullu.....sirnte karamathinte bhalam daivam tharum......nammalundu sir........ Be positive..... Ullathu kondu onam pole.... English ariyathavarku sir nte class kanathe vere ethu channel class kandalum manasilavilla...... Urapu..... Nammade sir..,....
@mrkillsmile5632
@mrkillsmile5632 3 жыл бұрын
വൈകാതെ തന്നെ ഇതിൻ്റെ സെക്കൻ്റ് പാർട്ട് ഇട്ട സാറിന് ഒരുപാട് നന്ദി ❤
@nasheeda4215
@nasheeda4215 2 жыл бұрын
Ee channeline kurichu friendsnodum parijayakarodokke parayaarund ,psc related allathavarkkum sir parancha pole nalloru manushyanagan vendunna arivugal madiyavuvollam undividee. .. Subscribers kuudunnadin anusarich views kuudathadinte reason orupakshee ellarum psc students allathadu kondu maatramagum sir..... Ee presthaanam KZbin ulladthollam sirnte shishyariluude nilanilkkuga thanne cheyyum... Job vegam kittanamenn aagrahikkunnu work cheyyunnu ella thadassangalum bheedich.....munnott.....Thank you team chakrapani classes 2.0
@akhilsv9749
@akhilsv9749 2 жыл бұрын
വളരെ വ്യത്യസ്ത പുലർത്തുന്ന ഒരു psc ചാനൽ
@weareindians1947
@weareindians1947 3 жыл бұрын
സാർ രാഷ്ട്രീയം പറയുന്നത് കൊണ്ടാകും.... ഇത് സാറിന്റെ ചന്നെൽ അണ് സാറിന് ഇഷ്ടം ഉള്ളത് പറയാം, ഞങ്ങൽ സാറിനെയും സാറിന്റെ ക്ലാസിനെയും ഇഷ്ടപ്പെടുന്നു, പക്ഷേ ഞങളുടെ സ്നേഹം സാർ രാഷ്ട്രീയമായി ഉപയോഗിക്കരുത്...🙏🏼🙏🏼 ഞങ്ങൾ രാഷ്ട്രീയം നോക്കി അല്ല സാറിനെ സ്നേഹിക്കുന്നത്..... എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാർ അണ് 😤
@leenamanu3946
@leenamanu3946 3 жыл бұрын
സർ ആണ് ഞങ്ങൾ ക്ക് എല്ലാം. ഒത്തിരി നന്ദി.
@greeshmamr2229
@greeshmamr2229 3 жыл бұрын
Vishu aashasakal.sir num pinne friends le ellaa teachersnum specialy Jayan sir mani sir rashmi teacher &ajay sir.thankyu love u❤❤❤❤❤
@Visasw
@Visasw 3 жыл бұрын
Average 10000പേർ ക്ലാസ്സ്‌ കാണുന്നുണ്ട് sir ക്ലാസുകൾ. പിന്നെ എല്ലാവരും ഒറ്റ ദിവസം കൊണ്ടാകില്ല ക്ലാസ്സ്‌ കാണുന്നത്. Sir ഇനിയും ക്ലാസ്സ്‌ തുടരണം അതാണ് നമ്മളെ പോലുള്ള pavapettapavrk ഉള്ള ആകെ ആശ്വാസം. പ്രഥമിക പരീക്ഷകളിൽ ഇ ക്ലാസുകൾ കണ്ടതിനു ശേഷം അത്യാവശ്യം ശരാശരി mark കിട്ടിയിട്ടുണ്ട് sir.
@jishakrishna6835
@jishakrishna6835 3 жыл бұрын
Thank u sir. Ella classum kandittu ezhuthiyedukkarundu..friends nodum paranjuttundu kanan..sirnum teaminum orayiram vishu asamsakal..🙏🏽🙏🏽🙏🏽♥️♥️
@soumyavs4146
@soumyavs4146 3 жыл бұрын
Sir നും ടീമിനും കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. എല്ലാവര്ക്കും ഈ വർഷം ഒരുപാടു നന്മകൾ &വിജയങ്ങൾ ഉണ്ടാവട്ടെ....
@remananremanan8829
@remananremanan8829 3 жыл бұрын
Ee athmarthatha vere Aaranu sir nammalodu kanikkunne....sir ne mathram follow cheythu padikkunna Aalanu njan...thanks a lot to all our teachers here and Sooraj bro🙏🙏
@gayathrikrishna1719
@gayathrikrishna1719 3 жыл бұрын
Sir njn exam ezhuthaan poyapol parichayapetta oru chechik.... Eee chaneline parichayapwduthi koduthu sir.... Ingne orupaad perk eee chanel parichayapeduthikoduthitund🥰🥰🥰🥰🥰🥰
@anoopshanmukhan2126
@anoopshanmukhan2126 3 жыл бұрын
വളരെ നന്ദിയുണ്ട് സാർ ഇങ്ങനെ ക്ലാസ് എടുത്ത് തരുന്നത്തിന്
@blackcat-bz7jt
@blackcat-bz7jt 3 жыл бұрын
Sir inte class കാണാൻ ഞങ്ങൾക്ക് വളരെ ഇഷ്ട്ടം ആണ്‌ 🔥
@gokuls7491
@gokuls7491 3 жыл бұрын
താത്പര്യം ഉള്ളവരിൽ ഈ ചാനൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് സർ അവർ തികച്ചും തൃപ്തരാണ് ഈ ക്ലാസ്സുകളിൽ . വ്യത്യസ്‌തതയുള്ള അവതരണമാണ് ഈ ക്ലാസ്സുകളുടെ വിജയം ...ജൈത്രയാത്ര തുടരട്ടെ..
@Abhi-ju7lp
@Abhi-ju7lp 3 жыл бұрын
Njangalde sirnu sneham niranja vishu ashamsakal♥♥♥🙏
@renjusa4223
@renjusa4223 3 жыл бұрын
എന്റെ സാറിനും എല്ലാകൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 💞💞💞💞💞🙏🙏🙏🙏
@roshnik3306
@roshnik3306 3 жыл бұрын
സാർ... Relative പ്രോനൗൺ മാത്രം ഒരു ക്ലാസ്സ്‌ തരുമോ?. എല്ലാ question പേപ്പറിലും കാണാം ഒന്നോ രണ്ടോ question
@aswinisairam3591
@aswinisairam3591 3 жыл бұрын
Happy vishu to chakrapani sir and team🙏
@hashimshajahan8452
@hashimshajahan8452 3 жыл бұрын
Sirinte aa valiya manasinu orupaadu Nandi ❤️❤️❤️❤️ daivam deerkayuss taratte🙏🙏🙏
@rincychacko8492
@rincychacko8492 3 жыл бұрын
ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം തോന്നിതുടങ്ങിയത് sir ക്ലാസ്സ്‌ കാണാൻ thudagiyathu കൊണ്ടാണ് 💐
@Rahul-fq5th
@Rahul-fq5th 3 жыл бұрын
ഐശ്വര്യ ത്തിന്റെ യും സമൃദ്ധിയുടേയും ഒരു വിഷു ആശംസകൾ നേരുന്നു എന്റെ ഗുരുക്കന്മാർക്ക്
@jinshasiddiqjinshasiddiq5200
@jinshasiddiqjinshasiddiq5200 3 жыл бұрын
Ellarum psc padikkan thalparyam ullavark ee chanel paranju kodukkanam namale pole pavapeta kutikalil chilark engilum ee chanel ariyathavar undakum.avarum ithu kandu padikate.namukum joli kittum oppam avarkum kitate
@anasmm7161
@anasmm7161 3 жыл бұрын
Sir enne pole kure peruda aagraham aan ... English Full topic wise class cheyyanamennath...sir please 👍👍👍👍👍👍👍👍👍👍
@santhinireveendran6821
@santhinireveendran6821 3 жыл бұрын
നന്ദി സാർ 🙏🙏🙏. സർ ഞാൻ പറഞ്ഞു. എനിക്കു പരിജയം ഇല്ലാത്ത ഒരു സുഹൃത്തിനെ പരിചയപെട്ടു അയാളോട് ഞാൻ നമ്മുടെ ക്ലാസ്സിനെ പറ്റി സംസാരിച്ചു.. അയാൾ സബ്സ്ക്രൈബ് ചെയ്യാമെന്നും കണമെന്നും പറഞ്ഞു.. ഒരു സ്വർത്ഥതയും ഇല്ല സർ. ഇതു എല്ലാവരിലും എത്തണം എല്ലാവരും കാണണം പഠിക്കണം 🙏🙏🙏🙏
@soumyaradha1415
@soumyaradha1415 3 жыл бұрын
Advanced happy Vishu to Chakrapani sir & Team❤️❤️❤️❤️
@nandanam001
@nandanam001 3 жыл бұрын
Vishu aaasamsakal Sir....♥️♥️♥️
@anoopshanmukhan2126
@anoopshanmukhan2126 3 жыл бұрын
ഞാൻ ഈ ചാനൽ എല്ലാവരിലും എത്തിക്കാൻ ഷെയർ ചെയ്യാറുണ്ട്
@lathikakr3166
@lathikakr3166 3 жыл бұрын
Sir nhangal കാണും ...sir ഞങ്ങളെ കൈ വിടരുത്🙏🙏🙏
@anshadachu4037
@anshadachu4037 3 жыл бұрын
Maximum share aakkunund sir class. Positive result aanu elladuthunum... മറ്റുള്ളവരുടെയുഠ കൂടി നല്ലത് ആഗ്രഹിക്കുന്ന എല്ലാവരുഠ നമ്മുടെ ഈ ക്ലാസ്സ് പരിചയപെടുത്തുഠ.
@mrsgigigeorge
@mrsgigigeorge 3 жыл бұрын
ചക്രപാണി സാറിനും ടീമിനും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ വിഷുദിന ആശംസകൾ
@remyadas1957
@remyadas1957 2 жыл бұрын
Thankusir
@maneeshagopal709
@maneeshagopal709 2 жыл бұрын
നന്ദി സാർ 🙏
@Sudeep369
@Sudeep369 3 жыл бұрын
Sir nirthi povaruthu, your classes are very helpful
@sreyazkr9367
@sreyazkr9367 3 жыл бұрын
Happy വിഷു sir ✨
@krishnachandranv.m8093
@krishnachandranv.m8093 3 жыл бұрын
ഗുരുവേ നമഃ🙏
@sujasunny2896
@sujasunny2896 3 жыл бұрын
Sir waiting aayirunnu
@ardraleelavijay3634
@ardraleelavijay3634 3 жыл бұрын
Thank You So Much Dear Sir 🙏
@aryarajesh17
@aryarajesh17 3 жыл бұрын
Njnum orupad perkku paranju koduthitund sir.Athil jolivenam annu agrahamullavar theerchayayum cls kanunnundakum
@deepthiharikumar9138
@deepthiharikumar9138 2 жыл бұрын
Thank You Sir.. 🙏🙏🙏
@abidhussainpp
@abidhussainpp 3 жыл бұрын
നന്ദി സർ 1ലക്ഷത്തിന് മുകളിൽ സുബ്സ്ക്രൈബർ ഉണ്ട് .മറ്റുള്ളവർ അറിയാഞ്ഞിട്ടല്ല സർ ഞാൻ അറിയാവുന്ന വർക്ക് പരിചയ പെടുട്ടിട്ടുണ്ട് പക്ഷെ അത്യാവശ്യം ഉള്ള 5000 ആൾക്കാരെ കാണു സർ english എന്തെങ്കിലും ഒക്കെ അറിഞ്ഞു തുടങ്ങിയത് സാറിന്റെ ക്ലാസ് കണ്ടിട്ടാണ്
@amikamanoj7359
@amikamanoj7359 3 жыл бұрын
Ottikkaan aagraham undu sir...swanthamaayoru veedilla
@meenu690
@meenu690 3 жыл бұрын
Thank you sir 😊🙏
@akhilashokan5653
@akhilashokan5653 3 жыл бұрын
Njn share cheythit kurach per subscribe cheythu
@reshnabaiju601
@reshnabaiju601 3 жыл бұрын
Thank you sir.
@minusujith9550
@minusujith9550 3 жыл бұрын
Thank you so much sir.
@rammuhammadsingazad4738
@rammuhammadsingazad4738 3 жыл бұрын
Sir vedios il thanne allarodum like chyyan avashya pettu nokku like kooduthal ulla vedeo KZbin swayam promote chyum
@manumohanan_
@manumohanan_ 3 жыл бұрын
Sir preposition topic മാത്രമായി ഒരു ക്ലാസ് ചെയ്യണം I have been waiting for your class sir
@meliora6880
@meliora6880 3 жыл бұрын
Thank you sir 🙏
@vysakhab4376
@vysakhab4376 3 жыл бұрын
Thank you sir❤️
@athifathi8878
@athifathi8878 2 жыл бұрын
Thank u sir ❤️
@sivanishiji669
@sivanishiji669 3 жыл бұрын
Thanks sr.... ❤️😘😘😘💐🙏🙏🙏🙏🙏🙏❤️❤️❤️❤️
@lakshmipraveen3027
@lakshmipraveen3027 3 жыл бұрын
Thank you sir🙏 Happy Vishu...
@subithau1072
@subithau1072 3 жыл бұрын
Thank u sir 💞💞💞
@krishnakumarmr7001
@krishnakumarmr7001 2 жыл бұрын
Thank you sir👏🙏
@NithaNidheesh
@NithaNidheesh 2 жыл бұрын
Thank you Sir 🙏🙏🙏🙏😊
@helpforfuture4799
@helpforfuture4799 3 жыл бұрын
Valare upakarapettu
@neethuaneesh6039
@neethuaneesh6039 3 жыл бұрын
Thank you so much sir ❤️❤️❤️❤️ you sir
@dhanyaanilkumar7073
@dhanyaanilkumar7073 3 жыл бұрын
Thank you sir thank you very much
@shareefanm7180
@shareefanm7180 3 жыл бұрын
English sir sett aakki thannu. Thanks sir
@prasanthss4289
@prasanthss4289 3 жыл бұрын
Thank You sir .👌🏻
@beenan492
@beenan492 3 жыл бұрын
Goodevening സർ 🙏🙏
@diyasalim4
@diyasalim4 2 жыл бұрын
Thanku sir♥️
@neethujinesh362
@neethujinesh362 3 жыл бұрын
Advance Happy vishu sir😍😍
@rahulr8209
@rahulr8209 2 жыл бұрын
Thankz sir 🤩🤩🙏🙏🙏🙏🙏
@suryasuresh3122
@suryasuresh3122 3 жыл бұрын
❤️ 🎊എല്ലാവർക്കും സ്‌നേഹം നിറഞ്ഞ വിഷു ആശംസകൾ🎊 ❤️
@sidharthsa7166
@sidharthsa7166 3 жыл бұрын
Thank you so much sir
@manjukrishna6053
@manjukrishna6053 3 жыл бұрын
താങ്ക്യൂ സാർ
@shijinkc3314
@shijinkc3314 2 жыл бұрын
Nannayi manasilavunnu sir
@revathy.s4706
@revathy.s4706 3 жыл бұрын
Thnq u dear sir❤
@ashiquehassainar4527
@ashiquehassainar4527 3 жыл бұрын
മാഷേ...good evening🙏
@linivedikaprajosh2419
@linivedikaprajosh2419 3 жыл бұрын
Sir nu hridayam niranja vishu aasamsakal
@benilpradeep9167
@benilpradeep9167 3 жыл бұрын
Thanks🎉
@harithajs3723
@harithajs3723 3 жыл бұрын
Thank you sir 🙏...Happy Vishu....🙂
@akhilms8163
@akhilms8163 7 ай бұрын
Thank you sir
@adwaithsaabhinandsasujiarc3969
@adwaithsaabhinandsasujiarc3969 3 жыл бұрын
Sooper class sir thank you so much 🙏
@nishaprasad5182
@nishaprasad5182 3 жыл бұрын
Thank you sir🙏🙏🙏
@alameenmohd2683
@alameenmohd2683 3 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.🥰
@a2zvidhyacorner208
@a2zvidhyacorner208 3 жыл бұрын
Thank you sir🙏🙏🙏🙏🙏
@j4tech507
@j4tech507 3 жыл бұрын
Ella subjects um ithupole discuss cheyyanam sir
@jishagireesh1894
@jishagireesh1894 3 жыл бұрын
Thankyou sir
@ambadyvlogs2163
@ambadyvlogs2163 3 жыл бұрын
Thanks sir.
@lijithaprathyush3857
@lijithaprathyush3857 3 жыл бұрын
Sir e channel mattullavarkk paranju kodukkunnilla ennu parayaruth, ente friends ne e chanel share cheyathe koduthittu ipo avarum ith follow cheyyunnundu....
@arunrajbs4658
@arunrajbs4658 2 жыл бұрын
Thanks sir...
@sandeeps8164
@sandeeps8164 3 жыл бұрын
നമസ്കാരം സാർ 🙏
@anilaanila8406
@anilaanila8406 3 жыл бұрын
നമസ്കാരം സർ🙏🙏😍😍
@manjusha3443
@manjusha3443 3 жыл бұрын
നമസ്കാരം സാർ 🙏🙏🙏
ENGLISH QUESTION PAPER ANALYSIS (1) 18/04/2021 KERALA PSC+2 LEVEL PRELIMINARY EXAM
45:34
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
TENSE || ENGLISH LESSON 13 || FOR KERALA PSC +2 & DEGREE LEVEL PRELIMINARY EXAM
48:17