10×10 room plastering ചെയ്യാൻ എത്ര രൂപ ആകുന്നു....

  Рет қаралды 9,033

Aji Vlogs CO

Aji Vlogs CO

Күн бұрын

10×10 room plastering ചെയ്യാൻ എത്ര രൂപ ആകുന്നു ഫുൾ മെറ്റീരിയൽ ഉൾപ്പെടെ|construction plastring|
This video content by
Plastring estimate/plastring construction sand and cement calculation/plastring skills/ideas construction
All about construction works greanet works tiles woek plastring works bricklaying works all elevation works all construction tips and tricks all to my channel keeping you support friends ‪@ajivlog5729‬
Any,
Like
Share
Command
On this video
#plastringestimate
#roomplastring
#10×10plastring
#Plastringcalculation
#sandandcement
#plastringtechniques
#houseplastring
#ajivlogco
#plastringmalayalam
*****🙏🙏🙏🙏🙏****

Пікірлер: 102
@josephchoondiyanickal3366
@josephchoondiyanickal3366 3 ай бұрын
Very thanks bro 😅
@ajivlog5729
@ajivlog5729 3 ай бұрын
Ok bro👍👍👍
@kdkrishnadas9945
@kdkrishnadas9945 3 ай бұрын
❤ പാവപ്പെട്ടവർ വീട് എന്നുള്ളത് ഒരു സ്വപ്നം ആയി ബാക്കി നില്കുന്നു ... നിങ്ങലെ പോലെ ഉള്ളവർ വേണം എല്ലാം മേഖലയിലും ❤
@ajivlog5729
@ajivlog5729 3 ай бұрын
Thanks bro🙏
@Sabu.sSabu.s-ih2ni
@Sabu.sSabu.s-ih2ni 3 ай бұрын
Pottatharamparayarute bai .oru day mathi ,3meson,2 helpper
@ajivlog5729
@ajivlog5729 3 ай бұрын
നല്ല കണക്കുകൂട്ടൽ ആണല്ലോ ഭായ് ഇനി അവരുടെ ശമ്പളവും ഞാൻ പറഞ്ഞ ശമ്പളവും കൂടി ഒന്ന് കൂട്ടി നോക്കൂ
@sajus7323
@sajus7323 3 ай бұрын
എല്ലാ കമന്റിനും നിങ്ങൾ മറുപടി നൽകുന്നു 👍🏻👍🏻👍🏻
@ajivlog5729
@ajivlog5729 3 ай бұрын
മറുപടി ഞാൻ കൊടുക്കാൻ ബാധ്യസ്ഥരാണ്👍
@SoorajVc-u3t
@SoorajVc-u3t Ай бұрын
3 mason 2helper room finishing avum
@ajivlog5729
@ajivlog5729 Ай бұрын
👍🏻👍🏻
@SundarArc
@SundarArc 3 ай бұрын
ഞാൻ ഓക്കേ ചെയുന്നത് 2മേശിരി ഒരു ഹെൽപ്പറ് ആണ് ഇതുപോലെ നിൽക്കുന്നത്
@ajivlog5729
@ajivlog5729 3 ай бұрын
രണ്ടു മേസ്തിരിക്ക് ഒരു ഹെൽപ്പർ ആ ഒരു ഹെൽപ്പർ ചത്തു കാണുമല്ലോ സീലിംഗ് ചെയ്യാൻ രണ്ടു മേസ്തിരി ഒരാൾ നിർത്തുമ്പോൾ
@SundarArc
@SundarArc 3 ай бұрын
@@ajivlog5729 അങ്ങനെ ചത്തു പോകില്ല അതൊക്കെ അതിന്റെതായ രീതിയിൽ ഇടുക്കു പണി കുമ്മായം അളന്നു ഇടാൻ helper ന്റെ കൂടെ കൂടുകകയും അത് മിക്സ്‌ ആക്കാൻ കൂടുകയും ചെയ്യും
@ajivlog5729
@ajivlog5729 3 ай бұрын
അത് ശരിയായിരിക്കും ബ്രോ നമ്മള് ഒരു ദിവസം രണ്ടു മേസ്തിരി മുഴുവനും plastring ചെയ്ത് തീർക്കണമെങ്കിൽ ഹെൽപ്പർ റസ്റ്റ് ഇല്ലാതെ നിൽക്കേണ്ടിവരും അത് എന്നെ സംബന്ധിച്ച് എനിക്ക് ബുദ്ധിമുട്ടാണ് കാരണം ഒരാളെ ഇങ്ങനെ കൊല്ലിക്കുന്നത്
@SundarArc
@SundarArc 3 ай бұрын
@@ajivlog5729 അങ്ങനെ നോക്കുക ആണെങ്കിൽ പണി ഇല്ലാതെ വീട്ടിൽ ഇറക്കേണ്ടി വരും
@ajivlog5729
@ajivlog5729 3 ай бұрын
ഞങ്ങൾക്ക് അങ്ങനെ ഇരിക്കേണ്ടി വന്നിട്ടില്ല
@RenjithjRenjith-ps4pc
@RenjithjRenjith-ps4pc 3 ай бұрын
👍
@Hope_1947
@Hope_1947 3 ай бұрын
പൊളി വീഡിയോ ബ്രോ താങ്കളെ പോലെ കുറച്ചു പേർ ഉണ്ടായിരുന്നെങ്കിൽ പാവങ്ങൾ രക്ഷപെട്ടേനെ. ഇപ്പോഴത്തെ ജോലിക്കാർ ശമ്പളം കൂടുതൽ വാങ്ങിച്ചാലും പ്രശ്നമില്ല എന്നാൽ ആത്മാർഥമായി ജോലി ചെയ്യുന്നവരെ കിട്ടില്ല അതാണ് മെയിൻ പ്രശ്‌നം. ഇങ്ങനെ ഉള്ള യൂട്യൂബ്ഴ്സ് ആണ് വേണ്ടത്. പിന്നെ എവിടെ നോക്കിയാലും നെഗറ്റിവ് അടിക്കാൻ ആളുകൾ ഉണ്ടാവും. ചിലപ്പോൾ ഈ പൈസ കൂടുതൽ വാങ്ങി പറ്റിക്കുന്നവർ ആയിരിക്കും negative കമന്റ്‌ ഇടുന്നത് 😂 അവരുടെ കഞ്ഞിയിൽ അല്ലെ പാറ്റ വീഴുന്നത്. കുറെ പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിട്ടതല്ലേ അങ്ങനെ തന്നെ വേണം 😂 all the best bro നല്ലൊരു content ആയി വായോ
@ajivlog5729
@ajivlog5729 3 ай бұрын
Thanks bro🌹
@AjeeshKk-r3k
@AjeeshKk-r3k 3 ай бұрын
Aaaa pisakke. Theroola Seeling. Groutadikkan. Chumar grout adikkan. 1.5 chakke cement veno. Penna. 2chakke cement pora thekkan
@ajivlog5729
@ajivlog5729 3 ай бұрын
നാല് ചാടി മണല് 1ചട്ടി സിമന്റ്3ചട്ടി സിമന്റ് മൊത്തത്തിൽ plastring ചെയ്യാൻ വേണം പിന്നെ ഡൗട്ട് നല്ല രീതിയിൽ അടിക്കണം മൊത്തത്തിൽ മൂന്നര വേണം ചുമരിന് 5 ചട്ടി sand 1ചട്ടി cement അതാണ്
@AjeeshKk-r3k
@AjeeshKk-r3k 3 ай бұрын
Mm
@Sabu.sSabu.s-ih2ni
@Sabu.sSabu.s-ih2ni 3 ай бұрын
Oru meson how plastrig ,total 500sq feet
@ajivlog5729
@ajivlog5729 3 ай бұрын
പറയുന്നതല്ല കണക്ക് ചെയ്യുന്നതാണ് കണക്ക്
@SoorajVc-u3t
@SoorajVc-u3t Ай бұрын
Nillakulla ratekudy parayuu ❤
@ajivlog5729
@ajivlog5729 Ай бұрын
Ok
@Sabu.sSabu.s-ih2ni
@Sabu.sSabu.s-ih2ni 3 ай бұрын
Kuttukara thankgel ethra sqfeet plastercheyum
@ajivlog5729
@ajivlog5729 3 ай бұрын
എന്റെ ചാനൽ ഞാൻ എത്ര സ്ക്വയർ ഫീറ്റ് പാസ്റ്റർ ചെയ്തു എന്നതിന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ
@ZhNhsh
@ZhNhsh 2 ай бұрын
3 മേശിരി 1 ഹെൽപെർ 10×10 റൂം ഞങ്ങൾ സിംപിൾ ആയിട്ട് തീർക്കാറുണ്ട് . ... എല്ലാ ചിലവ് കൂട്ടിയാലും മാക്സിമം 7500 to 8000
@ajivlog5729
@ajivlog5729 2 ай бұрын
👍👍
@manusukumaran
@manusukumaran 2 ай бұрын
3 മേശിരി ഒരു ഹെൽപർ..? ആ ഹെൽപ്പർ ഇപ്പോൾ ജീവനോടെ ഉണ്ടോ?
@ajivlog5729
@ajivlog5729 2 ай бұрын
ആ ഹെൽപ്പർ ഒരു ദിവസത്തേക്ക് കാണൂ പിന്നെ ആ ഹെൽപ്പ് ഈ വർക്കിന് ഇറങ്ങില്ല 😄
@Raju-cn8sh
@Raju-cn8sh Ай бұрын
10*10 എന്ന് പറഞാൽ അകവും പുറവും ഉൾപ്പെടുമോ
@MahinMahi-hi1vn
@MahinMahi-hi1vn 3 ай бұрын
ബ്രോ എന്റെ സ്ഥലം ഒരു സൈഡ് ഉറപ്പ് കുറഞ്ഞ മണ്ണും മറുവശം ഉറപ്പ് ഉള്ള മണ്ണും ആണ്, ഉറപ്പില്ലാത്ത സൈഡിൽ കോളം ഫുട്ടിങ്ങും മറുവശം കരിക്കല്ലു കൊണ്ടും തറ പണിയാൻ പറ്റുമോ
@ajivlog5729
@ajivlog5729 3 ай бұрын
അങ്ങനെ ചെയ്യാൻ പറ്റും ഉറപ്പ് ഉണ്ടെങ്കിൽ ചെയ്യാം
@SHAMSIYAKS
@SHAMSIYAKS 3 ай бұрын
10*10 room labour charge മാത്രം എത്ര വരും, ചുടുകട്ട യാണെങ്കിൽ inside ൽ plastering ഖനം എത്രവരും... 👍💕
@ShajiJonsan
@ShajiJonsan Ай бұрын
55000
@kabeersaquafi4795
@kabeersaquafi4795 3 ай бұрын
10 x 10 ഉള്ളും പുറവും പെടുമോ?
@ajivlog5729
@ajivlog5729 3 ай бұрын
റൂമിലെ അകമാണ് ബ്രോ
@JoyJoyreSal
@JoyJoyreSal 3 ай бұрын
Aji. Thiruvananthapurathu evideya
@ajivlog5729
@ajivlog5729 3 ай бұрын
Karikkakam
@muraliashitha5316
@muraliashitha5316 3 ай бұрын
സിമൻ്റ് മിക്സിൻ്റെ Rashio-:1:5- എന്ന ക്രമത്തിലാണെങ്കിലേ തേപ്പിന് ബലമുണ്ടാവുകയുള്ളൂ - സീലിംഗ് തേക്കുമ്പോൾ 1:2 - എന്ന അനുപാതത്തിൽ ഫസ്റ്റ് കോട്ട് അടിച്ചതിനു ശേഷമേ സെക്കൻ്റ് കോട്ട്1:5 എന്ന അനുപാതത്തിൽ അടിച്ച് തോക്കാവൂ - അങ്ങനെ ചെയ്യണമെങ്കിൽ 5Bag സിമൻ്റ് വേണ്ടി വരും. അതിന് ആനുപാതികമായി മണലും കൂട്ടും - വൃത്തിയായി പണി കഴിയണമെങ്കിൽ 4- മേസൺ -3 - ഹെൽപർ എന്ന രീതിയിൽ ലേബർ ചാർജ്ജ് വരും ........ എന്നിരിക്കെ. വെറുതെ ഓരോന്ന് പറഞ്ഞ് പണിക്കാരെയും ഉടമസ്ഥരെയും വിഡ്ഡികളാക്കരുത്.
@ajivlog5729
@ajivlog5729 3 ай бұрын
ബ്രോ പറഞ്ഞ കണക്ക് ഏത് തരത്തിൽ ആണെന്ന് എനിക്കറിയില്ല ഇപ്പോൾ ഞാൻ രണ്ടു പാക്കറ്റ് സിമന്റ് കുറച്ച് പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല പത്തു പത്തു ഒരു റൂം സീലിംഗ് പ്ലാസ്റ്ററിങ് ചെയ്യാൻ അഞ്ചു ബാഗ് സിമന്റ് ബ്രോ നിങ്ങൾ അങ്ങനെയാണോ പണിയുന്നത് 🙏🙏
@ajivlog5729
@ajivlog5729 3 ай бұрын
ഇതിനെക്കുറിച്ച് വലിയ ധാരണയില്ല അല്ലേ
@ajivlog5729
@ajivlog5729 3 ай бұрын
ബ്രോ ഈ മെസ്സേജ് വായിക്കുന്ന ആൾക്കാര് മണ്ടന്മാരെ അല്ല അതുംകൂടി ഓർക്കണം ബ്രോയുടെ കണക്ക് കേട്ടിട്ട്
@shibuparavurremani2939
@shibuparavurremani2939 2 ай бұрын
ഞാൻ ഈ തൊഴില് ചെയ്യാൻ തുടങ്ങിയിട്ട് വർഷം 28ആയി കേരളത്തിലെ ഏഴോ എട്ടോ ജില്ലകളിലും വർഷങ്ങളോളം ജോലിയും ചെയ്തിട്ടുണ്ട് താങ്കൾ പറഞ്ഞ rashio ഉപയോഗിച്ചു ആരും പണി ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല 😂😂😂
@ajivlog5729
@ajivlog5729 2 ай бұрын
@shibuparavurremani2939 താങ്കൾ എത്രയാണ് ഇട്ട് ചെയ്യുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല പക്ഷേ ഞങ്ങൾ ചെയ്യുന്നത് നല്ല ഉറപ്പായി ഇരിക്കാൻ വേണ്ടിയാണ് ഞങ്ങൾ അഞ്ചു ഒന്ന് ചെയ്യുന്നത് പണ്ടത്തെ ആറ്റുമണൽ ആണെങ്കിൽ സാരമില്ല sand 5×1 കണക്ക്
@Jayasobi-k5i
@Jayasobi-k5i Ай бұрын
😔😔😔😔😔
@ajivlog5729
@ajivlog5729 Ай бұрын
🤔🤔
@nsmarttech9983
@nsmarttech9983 Ай бұрын
1 മേസ്ത്രി. 1ഹെൽപ്പർ. തീർക്കാം 4000 രൂപക്ക് തീരും.
@ajivlog5729
@ajivlog5729 Ай бұрын
👍🏻👍🏻👍🏻
@SundarArc
@SundarArc 3 ай бұрын
നങ്ങളെ ഇവിടെ 6ചട്ടി p sand നു ഒരു ചട്ടി സിമന്റ്‌ അത് ചുമർ ആയാലും celling ആയാലും
@raheemc7879
@raheemc7879 3 ай бұрын
5.1
@ajivlog5729
@ajivlog5729 3 ай бұрын
അത് മണൽ കൂടുതലാണല്ലോ 5 1 അതാണ് കണക്ക് പിന്നെ ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിരിക്കാം
@SundarArc
@SundarArc 3 ай бұрын
@@ajivlog5729 ഇവിടെ അധികം പണിക്കാരും അങ്ങനെ തന്നെ ഉപയോഗിക്കുന്നത് വല്ല കട്ടിങ് പണി ഉണ്ടാകുമ്പോ 5:1കൂട്ടും
@babudaniel4806
@babudaniel4806 3 ай бұрын
Athu ശരിയല്ല 6.1 ittal ceiling kure കഴിയുമ്പോൾ അടര്‍ന്നു veezhum. Wall എന്തെങ്കിലും ആട്ടെ ennu വയ്ക്കാം.
@SundarArc
@SundarArc 3 ай бұрын
@@babudaniel4806 ഇവിടെ ഒരു പ്രശ്നംവും ഇല്ല എന്റെ വീടൊക്കെ അതെ കണക്കിലാണ് തേച്ചത് ഇതുവരെ ഒരു കുഴപ്പംവും ഇല്ല ഒരു വെള്ളൽ ഒന്നും വന്നിട്ടില്ല
@sajus7323
@sajus7323 3 ай бұрын
ആ മേസിരി അത്രക് കഷ്ടപ്പെടണം ആരും അങ്ങനെ ചെയ്യാറില്ല 3 മേസിരി 2 ഹെൽപ്പർ അതാണ് കണക്കു
@ajivlog5729
@ajivlog5729 3 ай бұрын
ആ മേസ്തിരി അത്രയ്ക്ക് കഷ്ടപ്പെട്ടു ആ മേസ്തിരി ഞാൻ തന്നെയാണ്
@sajus7323
@sajus7323 3 ай бұрын
നമ്മളൊക്കെ മേസിരി പണിക്കാറാണ് ചത്തുകിടന്നു പണിചെയ്താൽ കുറച്ച് കാലം മാത്രമേ പണിയാൻ പറ്റു ഇത് ശരീരം ഇളക്കുന്ന ജോലിയാണ്
@ajivlog5729
@ajivlog5729 3 ай бұрын
അത് ശെരിയാണ് ബ്രോ ഒരു പാവപ്പെട്ടവരാണ് അതാണ് അങ്ങനെ ചെയുന്നത്
@joseabraham2951
@joseabraham2951 3 ай бұрын
ഇപ്പോൾ കെട്ടിടം പണി വളരെ കുറഞ്ഞുവല്ലോ. 😮
@ajivlog5729
@ajivlog5729 3 ай бұрын
വളരെ കുറവാണ്
@fazlim9841
@fazlim9841 2 ай бұрын
ഈ 10×10 എന്ന് പറയുന്നത് 300 × 300 അല്ലെ.. അറിയാത്തോണ്ട് ചോദിച്ചതാ
@ajivlog5729
@ajivlog5729 2 ай бұрын
100 സ്ക്വയർ ഫീറ്റ് ആണ്
@fazlim9841
@fazlim9841 2 ай бұрын
@@ajivlog5729 300 cm anno chothichath
@ajivlog5729
@ajivlog5729 2 ай бұрын
Yes 300cm
@fazlim9841
@fazlim9841 2 ай бұрын
@@ajivlog5729 thanks🤝🤝👍
@abdulhakkeemcp4990
@abdulhakkeemcp4990 3 ай бұрын
കോൺടാക്ട് നമ്പർ?
@akscobragaming6074
@akscobragaming6074 3 ай бұрын
ഞങ്ങള് 10*10 റൂം തീർക്കുന്നത് 2മെസ്സേനും 1ഹെൽപറും ആണ് മച്ചാനെ
@ajivlog5729
@ajivlog5729 3 ай бұрын
👍👍👍👍
@aneesanees5729
@aneesanees5729 Ай бұрын
Charge pls
@Shaju-x8p
@Shaju-x8p 3 ай бұрын
Ninayidanula sathanam nenta appan tharummo
@ajivlog5729
@ajivlog5729 3 ай бұрын
ഞാൻ ചോദിച്ചു നോക്കാം തരുമോ എന്ന്
@ajivlog5729
@ajivlog5729 3 ай бұрын
എന്റെ അപ്പന്റെ കയ്യിലില്ല നിന്റെ അപ്പന്റെ ഉണ്ടെങ്കിൽ തരാൻ പറ
@sajinvp
@sajinvp 3 ай бұрын
12*12 റൂം ബംഗാളികൾ ഒറ്റ ദിവസം കൊണ്ട് തീർത്തു, 2 മേസ്തിരി ഒരു helper 😂😂
@ajivlog5729
@ajivlog5729 3 ай бұрын
അത് നല്ലതാണ്
@ajivlog5729
@ajivlog5729 3 ай бұрын
ഞാൻ ബംഗാളി അല്ലല്ലോ മലയാളി അല്ലേ 😄
@sajus7323
@sajus7323 3 ай бұрын
Bro 4 മേസിരി 3 ഹെൽപ്പർ വെച്ച് ഒരുദിവസം കൊണ്ട് പണി തീർക്കാം ഒരു ഹെൽപരെ കൂടി ലാഭം kittum
@ajivlog5729
@ajivlog5729 3 ай бұрын
ഇവിടെ ചെയ്യാത്തത് മൊത്തം രണ്ടു മേസ്തിരി രണ്ട് ഹെൽപ്പർ ആണ് ഒരു ദിവസം ഒരു മേസ്തിരി ഒരു ഹെൽപ്പർ അങ്ങനെ രണ്ടുദിവസം
@ajivlog5729
@ajivlog5729 3 ай бұрын
അപ്പോൾ ടോട്ടൽ രണ്ട് മേസ്തിരി രണ്ട് ഹെൽപ്പർ അല്ലേ ആവും
@SundarArc
@SundarArc 3 ай бұрын
ഇവിടെ 2മേശിരി 1ഹെല്പ്പേർ ഒരു റൂം തീർക്കും ഇതുപോലെ ഉള്ള റൂം അതും ചെങ്കല്ല് കൊണ്ടു ഉള്ള ചുമർ അതിലും simple ആണ് ഈ യിൽ ഉള്ള കട്ട് കൊണ്ടു ഉള്ള ചുമർ
@ajivlog5729
@ajivlog5729 3 ай бұрын
👍👍👍🌹
@chandralalgcchandralal3536
@chandralalgcchandralal3536 3 ай бұрын
P sand 2700.സിമെന്റ്. 1250..അപ്പോൾ നിങ്ങൾക്ക് അപ്പോൾ നിങ്ങൾക്ക് 6500 ആയോ രണ്ടു ദിവസത്തെ ശമ്പളം. അപ്പോൾ മേസിരിക്ക് 2000രൂപയും ലേബറിന് 1250ആണോ നിങ്ങടെ ശമ്പളം 🙄🙄
@globelwing
@globelwing 3 ай бұрын
Couract കണക്ക്
@ajivlog5729
@ajivlog5729 3 ай бұрын
Thanks 👍
@globelwing
@globelwing 3 ай бұрын
2മെസൺ 2200helper ഒരാൾ 1800ടോട്ടൽ 4000ലേബർ
@ajivlog5729
@ajivlog5729 3 ай бұрын
ഇവിടെ മേസ്തിരി ശമ്പളം ഇങ്ങനെയല്ല helper ഇങ്ങനെയല്ല തിരുവനന്തപുരത്ത് മാറ്റമുണ്ട്
@chachuttywithukunju
@chachuttywithukunju 2 ай бұрын
Aji bro nte number onnu venam wrknte karyam parayana
@ajivlog5729
@ajivlog5729 2 ай бұрын
9567353199
@PadmanKNairK
@PadmanKNairK Ай бұрын
Plaster around 5000sqft... could u please share your contact number..site near sreekariyam
@ajivlog5729
@ajivlog5729 Ай бұрын
9567353199
@shaijaaayisha9520
@shaijaaayisha9520 3 ай бұрын
Yavidaya thiruvanathapuram yente veedu maintains undu work cheyana phone number send me plzz yente palace malayinkeezh annu phone number send
@ajivlog5729
@ajivlog5729 3 ай бұрын
Ok
@shamnadhameed4532
@shamnadhameed4532 2 ай бұрын
Contact number tharumo i am TVM
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 82 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 2,1 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 41 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 3,3 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 82 МЛН