100 SQFT Bedroom inside wall and ceiling plastering | materials and labour cost | wall plastering

  Рет қаралды 71,831

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Пікірлер: 125
@Reneebta
@Reneebta 2 жыл бұрын
ഇതേ പോലത്തെ വീഡിയോസ് ഒരുപാട് കാണാറുണ്ട് അങ്ങനെ തുടങ്ങി ഒരു വീട് പണി തീർന്നു എന്നു പറയാൻ പറ്റുകയില്ല ഇപ്പോഴത്തെ വർക്ക് തേപ്പ് ആണ് എല്ലാം കുറച്ച് കുറച്ച്ചെയ്തുവരുന്നു കോൺട്രാക്ടർ ചോദിച്ചത് 700000 രൂപ ആണ് ഏഴുലക്ഷം കൊടുക്കാനില്ല അതുകൊണ്ട് കൂലിക്ക് ചെയ്യാമെന്ന് വിചാരിച്ചു ഇനി കയ്യിൽ ഒന്നരലക്ഷം ബാക്കിയുണ്ട് അതുകൊണ്ട് തുടങ്ങി അവസാനിപ്പിക്കും ബാക്കി വരുന്നിടത്ത് വെച്ച് കാണും
@jinsa.staliparamba7798
@jinsa.staliparamba7798 3 жыл бұрын
10×10 റൂമിന് 2മേസ്തിരി 2ഹെൽപ്പർ മതി ഒരുദിവസം സീലിങ്ങും ഒരു ജനലുള്ള ചുമരും അടിക്കും രണ്ടാം ദിവസം 3ചുമര് അടിക്കും കൂടെക്കൂട്ടുന്ന ഹെൽപ്പർക്കു കോരി അടിക്കാൻ അറിഞ്ഞിരിക്കണം നില അഴിച്ചുകഴിഞ്ഞാൽ ഒന്നാം ചുമരടിച്ചു കറക്കി മിനുക്കുന്ന സമയത്ത് ഹെൽപ്പർക് രണ്ടാം ചുമര് അടിച്ചിടാം
@vkdileep1527
@vkdileep1527 3 жыл бұрын
👍
@raginkannur
@raginkannur 3 жыл бұрын
കോരി അടിക്കരുടെ..ഒരു ദിവസത്തെ കൂലി എത്ര യാണ്‌??
@PraveenPraveen-cz4pg
@PraveenPraveen-cz4pg 3 жыл бұрын
മുത്തേ എന്റെ മേശരിമാർ 2+1അവർ ജനലിന്റെ മാര്തല ഒഴിച്ച് സീലിംഗ് 4ഫിത്തി അടിച്ചു ഇറങ്ങും ഒറ്റ ദിവസം കൊണ്ട്
@rajeshrajeshr4046
@rajeshrajeshr4046 3 жыл бұрын
@@PraveenPraveen-cz4pg finishing kuravayireekum
@PraveenPraveen-cz4pg
@PraveenPraveen-cz4pg 3 жыл бұрын
@@rajeshrajeshr4046 ഒരു കുറവും ഇല്ല ഞാൻ വേണമെങ്കിൽ ഫോട്ടോ ഇട്ടു തരാം
@abdulnaseer1250
@abdulnaseer1250 3 жыл бұрын
നിങ്ങളെ പോലെ ഉള്ള ആളുകൾ ഇങ്ങനെ ഉള്ള നല്ല വീഡിയോ യിൽ പറയുന്ന കണക്ക് വെച്ച് ഹാപ്പി ആകുമ്പോൾ. നാട്ടിലെ അവസ്ഥ ഇങ്ങനെ ഒന്നും അല്ല എന്നത് ആണ് കേതകരം
@shafeelat1505
@shafeelat1505 2 жыл бұрын
Crct
@varunkumar-bj3wt
@varunkumar-bj3wt Жыл бұрын
സത്യം 😔
@rasheedk8223
@rasheedk8223 10 ай бұрын
കേതകരം അല്ല ഖേദകരം
@abdulnasars7843
@abdulnasars7843 9 ай бұрын
Engene onnum nattil karare kittoooola
@ranjithpr5429
@ranjithpr5429 Жыл бұрын
Ezyplast ennoru product undu...ithu add cheythal pinne Plastering nanakenda avashyam illa..Cracks um varilla...Very good..
@sonichanvarghese8950
@sonichanvarghese8950 3 жыл бұрын
കൊള്ളാം കുട്ടാ, നല്ലതുപോലെ മനസ്സിലായി, നല്ല അവതരണം, അറിവ് നൽകുന്ന കൂടുതൽ കൂടുതൽ വീഡിയോ കൾ ഇനിയും ഇടണേ.
@harikumarvg6162
@harikumarvg6162 3 жыл бұрын
Good & useful for those who build the house part by part
@sanch65
@sanch65 3 жыл бұрын
വളരെ സന്തോഷം നല്ല ഇൻഫർമേഷന്
@askarkwt8471
@askarkwt8471 3 жыл бұрын
10.10. റൂം.തേപ്പ്ന്എമ്സാന്റ്.സിമന്റ് അടുതുണ്ടങ്കിൽ .3.മേശൻ.2. ഹെൽപറൂം. മതി. പ്രൊ
@vijeeshvijeeshcg9151
@vijeeshvijeeshcg9151 3 жыл бұрын
ഞാൻ ഒക്കെ ചെയ്യുന്നത് അങ്ങനെ ആണ് അതിൽ കൂടിയാൽ കയ്യിൽ നിന്ന് ക്യാഷ് പോകും
@joshyjames7101
@joshyjames7101 3 жыл бұрын
തികച്ചും ഉപകാരപ്രദം, all the ബെസ്റ്റ്
@praphullachandranpg9503
@praphullachandranpg9503 3 жыл бұрын
10×10 room thekkunnathinu clear working 3 mase um 2 helparum mathi
@shajicm3377
@shajicm3377 3 жыл бұрын
Correct
@shajicm3377
@shajicm3377 3 жыл бұрын
ഇവർ വർക്ക് കോൺട്രക്ട് ചെയ്യുന്നവർ ആണ് So Labour എണ്ണം കൂട്ടിയിട്ടെ പറയു.
@RammohanC-p8y
@RammohanC-p8y Ай бұрын
Super🎉
@jibinmohan2285
@jibinmohan2285 Ай бұрын
700 sqft vidintte porathu matran plastering cheyan etra rupa cost
@mirashk2841
@mirashk2841 3 жыл бұрын
Shuttering measurement വീഡിയോ ചെയ്യാമോ...??
@santhoshkumarsanthosh4327
@santhoshkumarsanthosh4327 2 жыл бұрын
ഞാൻ ഒരു mason ആണ് 10x10 room plaster ചൈയ്യാൻ 2 mason x 1 helper മതി
@anoopvr4813
@anoopvr4813 2 жыл бұрын
Otta thachil theerumo? Oru room?..
@ashiquet3284
@ashiquet3284 2 жыл бұрын
2:2
@raheemc7879
@raheemc7879 Жыл бұрын
10.10. റൂം പ്ലാസ്റ്റ് ചെയ്യാൻ.3 മേസൻ & 2 ലേബർ മതി?????
@sreekanth_sivadas
@sreekanth_sivadas 2 жыл бұрын
ഇദ്ദേഹം പറയുന്നത് ഏകദേശം പണിക്കൂലിയും, മെറ്റീരിയൽസും അടക്കം 120 - 130 രൂപ. പക്ഷെ ഈ വർക്ക്‌ എടുപ്പിക്കുന്ന ഒരാൾ എന്നുള്ള നിലയിൽ നോക്കിയാൽ 100 - 120 രൂപ ലേബർ കോസ്റ്റ് തന്നെ ആവാറുണ്ട്.. 😂
@sabinkabeer-cf9sf
@sabinkabeer-cf9sf Жыл бұрын
Sir 100 sqft room Kettan ethra brick vendi varum oru video cheyyamo?
@sathiyadevan7705
@sathiyadevan7705 3 жыл бұрын
4+4 manpower is sufficient for plastering the said area.?
@Adithyan366
@Adithyan366 10 ай бұрын
10×12 room add cheyyumbo thep vare ekathesham enthra chelavu varum
@shineaj1796
@shineaj1796 3 жыл бұрын
Gipsome plastering പറ്റി ഒരു വീഡിയോ ഇടോമോ
@nissarmp6859
@nissarmp6859 Жыл бұрын
Very good 👍
@thomsonvadakayil3849
@thomsonvadakayil3849 2 жыл бұрын
Thanks for the update
@PulikkalFathah
@PulikkalFathah Жыл бұрын
സൂപ്പർ
@kumarmrnoth1213
@kumarmrnoth1213 3 жыл бұрын
100 sq feet റൂമിന്റെ ഉൾഭാഗം മാത്രം തേച്ചാൽ മതിയോ? പുറംഭാഗം പറയാത്തത് എന്താണ്?
@sureshk3550
@sureshk3550 2 жыл бұрын
Good massage thanks sir
@thomsonvadakayil3849
@thomsonvadakayil3849 2 жыл бұрын
Very good information
@sinojms1133
@sinojms1133 3 жыл бұрын
Wall എരിയ 440 SFt ആണെങ്കിൽ ഒരു SFt RS 121 ആണോ? 12140/440= 27.57 പൈസ അല്ലെ? തേപ്പ് മാത്രം 2 മേസ്തിരി 1 ഹെൽപെർ മതി
@AziMon-kw4td
@AziMon-kw4td 11 ай бұрын
🤣🤣 enth kanakkan pulli paranjath enn pullikkum ariyula😄😄😄 njan kure nokki enganan 121 varunne enn. Comment okke noki poyapolan ennepolulla vere oralum 🤣🤣.. Mothathil comedy aanallo ivide 🤣🤣
@harivishnu8944
@harivishnu8944 Жыл бұрын
Cement ഇപ്പോൾ Rs.370 മാത്രം. ACC, , 2 mazon , helper 1 മാത്രം മതി. ഒന്നര ദിവസം കൊണ്ട് ചെയ്യാൻ കഴിയും.
@AneeshanuAneeshanu-f5r
@AneeshanuAneeshanu-f5r Жыл бұрын
Njan oru condracter aane .. njan 1000 sqar feet cheyyunna veede .. theppine... 90000,roopakke cheythu tharam
@sudheeshsudhisudheesh5132
@sudheeshsudhisudheesh5132 3 жыл бұрын
ചേട്ടാ രണ്ടുനില വീടിന്റെ പടവ് സിമന്റ്‌ കട്ടക്കൊണ്ട് പണിയുന്നതാണ് ഇത് കട്ട നിവർത്തി വെച്ചു പണിയുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ഇത് നല്ല ഉറപ്പുള്ള മണ്ണാണ് പോരാത്തതിന് തറ കരിങ്കൽ കൊണ്ട് കെട്ടി ബെൽറ്റ് വാർത്തതാണ് (ഇതിന് റിപ്ലൈ ഇടണേ )
@sivacr1055
@sivacr1055 3 жыл бұрын
നമസ്കാരം ഒരു 850 സ്ക്വയർഫീറ്റ് വരുന്ന ഒരു വീടിൻറെ അതിൻറെ മെറ്റീരിയൽ സാധനം എത്ര രൂപ വരും എന്ന് മൊത്തം എത്ര രൂപ വരും എന്ന് പറയാമോ
@raginkannur
@raginkannur 3 жыл бұрын
അടുത്തുള്ള.... ഒരു എഞ്ചിനീയർ അല്ലെഗിൽ... ഒരു സൂപ്പർവൈസർ എന്നിവരെ ബന്ധപ്പെട്ടാൽ...... നന്നായിരിക്കും..... പ്ലാൻ വച്ചു... ക്വാണ്ടിറ്റി calculate ചെയ്യണും....... എന്റെ ഒരു അഭിപ്രായം ആണ്.. ✌✌✌🙏
@askarkwt8471
@askarkwt8471 3 жыл бұрын
സ്വന്തം ച്ചെയ്യികാണങ്കിൽ. മൊത്തത്തിൽ 80..85അയായിരം വരും
@nativebros2435
@nativebros2435 3 жыл бұрын
850*2000=17 ലക്ഷം ടോട്ടൽ ചിലവ് അതിന്റെ 40 ശതമാനം കൂലി =6.80ലക്ഷം ബാക്കി 60ശതമാനം മെറ്റീരിയൽ =10.2 ലക്ഷം കരാർ കൊടുത്താലുള്ള കണക്കാണ്, 15 ശതമാനം നോക്കൂ കൂലിയായി പോകും, 17 ലക്ഷത്തിന്റെ 15ശതമാനം 2. 5 ലക്ഷം 😜😜😜😜
@GireeshanP-cw5ni
@GireeshanP-cw5ni 4 ай бұрын
Good clasd
@lalmohan3480
@lalmohan3480 3 жыл бұрын
Sir 100sqft ulla room fithippuram chuttalavu add cheyyumbol aproximate 125sqft varille, expense nokkumbol 125 sqft plastering cost koodi varille ?
@mriyas6056
@mriyas6056 3 жыл бұрын
Super laber contact sqfet rate ethrayan onu parayamo
@nidhinudayakumar9651
@nidhinudayakumar9651 2 жыл бұрын
100sqft ഉള്ള ഈ മുറി പണിയാൻ ഉള്ള ആകെ ചിലവ് എത്ര വരും.... Labour and materials....
@princevarghese3458
@princevarghese3458 2 жыл бұрын
അഞ്ചുഠ , മൂന്നുഠ എട്ട് പണിക്കർ ....10.10 മുറിയിൽ നിന്നാൽ പണീയാൻ സ്ഥലഠ ഉണ്ടാവുമോ....
@adithyayoutubechannel5897
@adithyayoutubechannel5897 7 ай бұрын
, in 680,sq.,,, ചിലവ് എത്ര
@ZAYAN7241
@ZAYAN7241 3 жыл бұрын
Scaffolding rate per sq meter. Inside outside etc for single and double storey building. Please make a video.
@shinybiju3481
@shinybiju3481 2 жыл бұрын
Maximum length,wydth ethra venam 12×12 ano
@byjucheriant
@byjucheriant 3 жыл бұрын
Good information
@shinybiju3481
@shinybiju3481 2 жыл бұрын
Normal roominte veethyum neelavum ethra ennu paranju tharumo? Veedupaniyanane
@althusmuhammed9210
@althusmuhammed9210 3 жыл бұрын
Oru 11*12 varunna otta muri full contract koduthu room ayi kittan etrayanu rate varika to give contractor
@babypa7694
@babypa7694 2 жыл бұрын
3 സെന്റിൽ എത്ര sqf വീട് പണിയാം അതിന് എത്ര ചിലവ് വരുമെന്ന് പറയുമോ? ഞാൻ സാറിന്റെ എല്ലാ വിഡിയോസും പല ആവർത്തി കാണാറുണ്ട്.3 വർഷമായി ഞാൻ ഒരു വീട് സ്വപ്നം കണ്ട് കഴിയുന്നു. പ്ലീസ് help
@HANUKKAHHOMES
@HANUKKAHHOMES 2 жыл бұрын
Plot ന്റെ അളവ് അനുസരിച്ചാണ് plan തയാറാക്കുന്നത്.. നല്ല square plot ആണെങ്കിൽ 1000-1500sqft ചെയ്യാം.
@bindukalangot2472
@bindukalangot2472 3 жыл бұрын
വർക്കുമ്പോൾ ceeling ഓഡ് കാണുന്ന വിധത്തിൽ ചെയ്താൽ cost kurumo. ഒരു vidieo pl അത്തരം ഓടുകൾക്ക് എത്ര വിലയാകും
@sreekalav1461
@sreekalav1461 3 жыл бұрын
ഭിത്തിയും ,സീലിംഗും തേച്ചതിനു ശേഷം എത്ര ദിവസം നനക്കണം
@ranjithpr5429
@ranjithpr5429 Жыл бұрын
Ezyplast ennoru product undu...ithu add cheythal pinne Plastering nanakenda avashyam illa..Cracks um varilla...Very good
@storieskl-6547
@storieskl-6547 2 жыл бұрын
ഉള്ളും പുറവും കൂട്ടിയിട്ട് ആണോ അതോ ഉള്ള് മാത്രം ആണോ??
@sonus3292
@sonus3292 3 жыл бұрын
365sqer Feet plastering labour enthavum bro
@nila.visuals
@nila.visuals 3 жыл бұрын
HOW MUCH IS THE PLASTERING THICKNESS?
@manikandajyothi7804
@manikandajyothi7804 3 жыл бұрын
12mm
@aknoufal1060
@aknoufal1060 2 жыл бұрын
Good
@sumeshhh1
@sumeshhh1 3 жыл бұрын
Good 👍
@aneeshthomas3287
@aneeshthomas3287 3 жыл бұрын
നിങ്ങൾ മുൻപ് ഒരു വീഡിയോയിൽ തേപ്പിന് സ്ക്വയർ ഫീറ്റിന് 14 രൂപ ആണ് പറഞ്ഞത് ആകണക്കിൽ 440 സ്ക്വയർ ഫീറ്റ് തേപ്പിന് 5 മേസ്സിരിയും 3 കൈയാളും എന്ന കണക്കിന് ആറേറ്റ് നഷ്ടം വരുമല്ലോ
@nativebros2435
@nativebros2435 3 жыл бұрын
കരാർ കൊടുക്കുമ്പോൾ അങ്ങനെ 14 മതി, ഇത് കൂലി പണിയാ ഒരു മേസിരി നോക്ക് കൂലിയാണ്
@nvmaneeshmanu9060
@nvmaneeshmanu9060 3 жыл бұрын
Bro p sand or river sand athanu better plastering nu.atho availability ku anusarichano.
@muhammedfayis4784
@muhammedfayis4784 3 жыл бұрын
Kittumangil river sand butter Adin pakaram vakkan mattunnum ella bro very strong
@naseeb.a.s9336
@naseeb.a.s9336 3 жыл бұрын
👍thankyou
@MaheshBabu-tp4jz
@MaheshBabu-tp4jz 2 жыл бұрын
Normal, labour charge ethrayanu 1 sqft jolikooli
@mottypaul3083
@mottypaul3083 3 жыл бұрын
എനിക്ക് ഡാറ്റാ ബുക്ക് ഡീറ്റെയിൽസ് കിട്ടുമോ. ഓരോ വർക്കിന്റയും. ഹെൽപ് ചെയ്യാൻ പറ്റുമോ 🙏🙏
@promedia7942
@promedia7942 2 жыл бұрын
12x12avumbo etra varum bro
@arunjithmpmp9454
@arunjithmpmp9454 3 жыл бұрын
750 sqr feet വീട് ഉണ്ടാക്കാൻ എത്ര ചെലവ് വേരും
@aboobackersiddique492
@aboobackersiddique492 3 жыл бұрын
Ethrayund kayyil?
@usmantmusman8543
@usmantmusman8543 3 жыл бұрын
എനിക് 1240 സ്ക്വയർ ഫീറ്റ് വീടിന് നില० കോൺക്റീറ്റ് വരെ 12 laks ആയി
@aboobackersiddique492
@aboobackersiddique492 3 жыл бұрын
About 15 lack full finish
@nativebros2435
@nativebros2435 3 жыл бұрын
750*2000=1500000 ഫുൾ വർക്ക്‌ , ചാവി കയ്യിൽ tharum😄😜
@nativebros2435
@nativebros2435 3 жыл бұрын
750*1000=7.5 ലക്ഷം വാര്ത്ത തേച്ചു തരും
@rjkottakkal
@rjkottakkal 3 жыл бұрын
തേപ്പിന് സിലിംഗിന് 1×4 ഉം wall 1×6 എന്ന ratio പോരെ
@bestever6839
@bestever6839 3 жыл бұрын
Cement 435 ullu mason 2 mathi
@sabinsasi9664
@sabinsasi9664 3 жыл бұрын
ഞാൻ bro യുടെ വീഡിയോ കണ്ടിട്ട് leber Contrat കൊടുക്കുവാണ്. എന്തെങ്കിലും Help ചെയ്ത് തരണം Plz..... നമ്പർ തരുമോ
@rjkottakkal
@rjkottakkal 3 жыл бұрын
മൊത്തത്തിൽ 1:4 ആവിശ്യം ഉണ്ടൊ മലപ്പുറം ഭാഗത്ത്‌ 1: 6 ആണ്‌ എടുക്കുന്നത് സിലിംഗിന് കൂടുതൽ സിമന്റ്‌ ചേർക്കും
@muhammedfayis4784
@muhammedfayis4784 3 жыл бұрын
Adu madi
@muhammedfayis4784
@muhammedfayis4784 3 жыл бұрын
Out side area 5.1 aakanam
@ahamedkuttyelayedath7114
@ahamedkuttyelayedath7114 3 жыл бұрын
Please understand ur mistakes in ur calculations. The 12000 cost is for the entire room,that include 4 walls and ceiling. Total area after deduction is around 440 sqft. So 120000÷440= 27 rs
@arunshaji141
@arunshaji141 3 жыл бұрын
12000
@tps882
@tps882 2 жыл бұрын
120000/ 100 = 120 , we are talking about the cost per floor area.
@manuantony5784
@manuantony5784 2 жыл бұрын
Chetta onnu phone numbr tharavo? Oru 100sqft bedroom paniyanam.... place Ernakulam
@VinodKumar-py9eo
@VinodKumar-py9eo 3 жыл бұрын
👍👍👍
@jayanjayan1993
@jayanjayan1993 3 жыл бұрын
2 മേശനും 2 ഹെൽപ്പറും മതി
@muhammedfayis4784
@muhammedfayis4784 3 жыл бұрын
Ade pora muthey
@muhammedfayis4784
@muhammedfayis4784 3 жыл бұрын
3.3
@sudheeshvellarikundu3152
@sudheeshvellarikundu3152 2 жыл бұрын
3.2 മതി ഉച്ച കഴിയുമ്പോൾ പണി തീരും
@cryptopanic8958
@cryptopanic8958 3 жыл бұрын
1st view
@mohanank9149
@mohanank9149 2 жыл бұрын
ഇതു് കടലാസിലെ കണക്ക്. ശരിക്കും പണി ചെയ്യിക്കുമ്പോൾ പണം മുടക്കുന്നവന്റെ പോക്കറ്റ് കീറും .അനുഭവം അതാണ്.
@JafarJafar-ju4gh
@JafarJafar-ju4gh 3 жыл бұрын
10 10 Room 5 ലാബർ
@Pakkagramavasi
@Pakkagramavasi 3 жыл бұрын
5 മേസനോ എന്റെ സഹോദര എന്തക്കയാണ് വിവിച്ച് പറയുന്നത്
@sudheeshvellarikundu3152
@sudheeshvellarikundu3152 2 жыл бұрын
അവാർഡ് ആയിരിക്കും
@sudheeshvellarikundu3152
@sudheeshvellarikundu3152 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആണെങ്കിൽ അവർക്ക് ജീവിതത്തിൽ പണി കിട്ടില്ല 😄
@vaisakhanvaisakh8416
@vaisakhanvaisakh8416 11 ай бұрын
ഇന്നത്തെ കാലത്ത്, 1000 രൂപക്ക് വരുന്നവനെ സമ്മതിക്കണo,,,
@noufalrahiman2381
@noufalrahiman2381 11 ай бұрын
Ningalude no tharumo
@binojkb3919
@binojkb3919 3 жыл бұрын
ഇങ്ങനെ പറയരുത് കാരണം കുറച്ചു നാൾ കഴിഞ്ഞു ഈ വീഡിയോ കാണുന്നവർക്ക് ഉപകാരപ്പെടില്ല... താങ്കൾ കുറെ വീഡിയോ ഇതുപോലെ ഇടുന്നുണ്ട്... എന്ന് കാണുമ്പോളും ഉപകരിക്കുന്ന വീഡിയോ ഇടുക... വില വ്യത്യാസം ഇല്ലാത്ത ദിവസമില്ല...
@godsowncountry9718
@godsowncountry9718 3 жыл бұрын
3×850==2550എന്നാണ് എനിക്ക് കിട്ടിയത്🤣
@SIDHEEKSPIMCO
@SIDHEEKSPIMCO 3 жыл бұрын
👍
@princevarghese3458
@princevarghese3458 2 жыл бұрын
ചേട്ടാ..... പറയുന്നതിൽ കൂടുതലുഠ അഭിപ്രായങ്ങൾ നോക്കുന്നവരാണ് കൂടുതലൂഠ കേട്ടോ.....കളള പണിക്കാര വക്കരുത്
@godwins7130
@godwins7130 10 ай бұрын
മേസണും ഹെൽപ്പറും അത്രയും വേണ്ട
@praveenkumarpraveen1937
@praveenkumarpraveen1937 9 ай бұрын
രണ്ട് മേശനും ഒരു ഹെൽപ്പറും പോരെ
@vaisakhanvaisakh8416
@vaisakhanvaisakh8416 11 ай бұрын
ഗിന്ദിക്കാര്തേയ്ക്കുന്നതല്ലെ,, നന്നായി,,, ഇത്രയും സിമൻ്റ് കൊണ്ട് തീരില്ല
@kaludxb
@kaludxb 3 жыл бұрын
Number pls
@gafoorkaifan1179
@gafoorkaifan1179 2 жыл бұрын
വീടിൻറെ തേപ്പ് തുടങ്ങാൻ പോവുകയാണ് താങ്കൾ പറഞ്ഞത് ഏകദേശം ഐഡിയ കിട്ടും താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് അതിൽ നിന്നും കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും താങ്ക്യൂ
@shajahantp7665
@shajahantp7665 3 жыл бұрын
2meesan2helper. Madhi
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 2 жыл бұрын
Very good video
@jbfoodcorner9891
@jbfoodcorner9891 2 жыл бұрын
Good
@rjkottakkal
@rjkottakkal 3 жыл бұрын
മൊത്തത്തിൽ 1:4 ആവിശ്യം ഉണ്ടൊ മലപ്പുറം ഭാഗത്ത്‌ 1: 6 ആണ്‌ എടുക്കുന്നത് സിലിംഗിന് കൂടുതൽ സിമന്റ്‌ ചേർക്കും
@ranjithpr5429
@ranjithpr5429 Жыл бұрын
Ezyplast ennoru product undu...ithu add cheythal pinne Plastering nanakenda avashyam illa..Cracks um varilla...Very good
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Gypsum Plaster Vs Cement Plaster ഏതാണ് ലാഭം ??
18:28
My Better Home
Рет қаралды 247 М.