No video

7 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : രമണമഹർഷി

  Рет қаралды 219,579

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 1 200
@omanaroy1635
@omanaroy1635 10 ай бұрын
ഈശ്വരാ ഇതൊക്കെ ഇപ്പോഴെങ്കിലും കേൾക്കാൻ കഴിഞ്ഞു വല്ലോ.... എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സുസ്മിത ജീ... അങ്ങയുടെ വാക്കുകൾ ക്ക് വല്ലാത്തൊരു മാസ്മരിക ഉണ്ട്... എല്ലാം.ദൈവീകത... ഈശ്വരേച്ഛ... നൂറു നൂറു നന്ദി...
@Jayarajdreams
@Jayarajdreams 8 ай бұрын
ശ്രേയസ് എന്ന സൈറ്റില് രമണ മഹർഷി സംസാരിക്കുന്നു എന്ന പിഡിഎഫ് ഉണ്ട് . അതില് എല്ലാം ഉണ്ട് അത് വായിച്ചാല് മറ്റൊരു ആളായി മാറും . അത്രയ്ക്ക് ഉണ്ട്
@ramanmenon9770
@ramanmenon9770 8 ай бұрын
😊 ki
@ramanmenon9770
@ramanmenon9770 8 ай бұрын
Bh😅h
@user-kp6ys8jh3j
@user-kp6ys8jh3j 8 ай бұрын
ഞാൻ മാമിന്റെ. മിക്കവാറും വീഡിയോ കൽ വീണ്ടും വീണ്ടും കാണാറുണ്ട്. ഈ നല്ല അറിവുകൾ പകർന്നു തന്ന മാമീന് പ്രണാമം ❤😂
@Sankaranarayanan-jn7lj
@Sankaranarayanan-jn7lj 5 ай бұрын
❤​@@Jayarajdreams
@saodayyammadamcherukunnul5753
@saodayyammadamcherukunnul5753 11 ай бұрын
എന്റെ ഭാരതത്തിൽ ഈ പുണ്യ ഭൂമിയിൽ ജനിക്കാനും ഇത് പോലുള്ള കോടി കോടി പുണ്യാത്മക്കളുടെ അമ്മയാണല്ലോ ഈ ഭാരതം എന്നതിൽ അഭിമാനിക്കുന്നു. സുന്ദരമായി സരളമായി മനോഹരമായി കഥകൾ പറയുന്ന സുസ്മിതജി ക്ക് ദീർഗായുസ് ഭഗവാൻ തരട്ടെ. ലോകസമസ്ഥ സുഖിനോ ഭവന്തു 🙏🏼🙏🏼🙏🏼🙏🏼
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം തത് സത് 🙏ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ 🙏 ഭഗവാൻ രമണ മഹർഷിയുടെ പാദങ്ങളിൽ മനസ്സാ നമസ്കരിച്ചുകൊണ്ട് 🙏പ്രാണ വന്ദനം ഗുരുനാഥേ 🙏 ഒരു അറിവും ഇല്ലാത്ത എന്നെ പോലുള്ളവർക്ക് ജി ഒരു പുണ്യം പരമാനന്ദം സത് ചൈതന്യം. ടീച്ചറിന്റെ പറയുന്നത് കേട്ടിരിക്കുമ്പോൾ ഇടക്ക് രോമാഞ്ചം കൊള്ളും പിന്നെ ഇവിടെ എത്താനും ഇതു കേൾക്കാനും ഭഗവാൻ ഈ പാവപ്പെട്ടവളെ അനുവദിച്ചല്ലോ എന്നോർത്ത് കണ്ണു നിറയും, വളരെ ഹൃദ്യമായും രസകരവുമായിട്ടാണ് ജി ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളത്, ദിവസേന കുറേശ്ശേ അറിവുകൾ ശേഖരിച്ചു വച്ചു ഞങ്ങളുടെ മുന്നിൽ അശരീരിപോലെ പ്രത്യക്ഷപ്പെടുന്ന ഞങ്ങളുടെ പ്രിയ സുസ്മിതാജിയോട് എന്നും കടപ്പെട്ടിരിക്കുന്നു ജി യുടെ big effort നു ദണ്ഡനമസ്കാരം ചെയ്യുന്നു ഇന്ന് മനസിനും കണ്ണിനും ഒരു പോലെ ആനന്ദം കിട്ടിയിരിക്കണു വാക്കുകൾ അതീതമായി ഗുരുവിനോട് ആത്മബന്ധം വളരാണ് രമണ മഹർഷിയുടെ കഥയുമായി next week ആണ് പ്രതീക്ഷിച്ചത് ഞങ്ങളുടെ പ്രിയ ജ്ഞാനസൂര്യനു അനന്ത കോടി നന്ദി നന്ദി നന്ദി സ്നേഹാദരങ്ങളോടെ 🙏❤❤❤❤❤❤❤❤❤❤❤🥰🥰🥰😍😍😍, ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരെ ഹേ നാഥ നാരായണ വാസുദേവായ, ഭഗവാനെ നാരായണ 🙏 🙏🙏
@radhak3413
@radhak3413 2 жыл бұрын
🙏🙏🙏
@mayadevig2156
@mayadevig2156 2 жыл бұрын
ഹരയെ നമഃ krishna govindaya നമഃ.🙏🙏🙏
@mayadevig2156
@mayadevig2156 2 жыл бұрын
ഹരയെ നമഃ krishna govindaya നമഃ.🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍😍🙏🙏🙏
@nvrpillai594
@nvrpillai594 2 жыл бұрын
@@SusmithaJagadeesan 🙏🙏🙏🙏🙏🙏
@santhoshmg009
@santhoshmg009 2 жыл бұрын
ഇതുവരെ അറിഞ്ഞിട്ടില്ലാത്ത, പുണ്യാത്മാവായ രമണ മഹർഷിയുടെ ജീവചരിത്രം ഗുരുനാഥയിൽ നിന്ന് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം. മഹർഷിയ്ക്കു പ്രണാമം 🙏🙏🙏ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@dasanpp3666
@dasanpp3666 2 жыл бұрын
@@SusmithaJagadeesan m
@santhakumari1235
@santhakumari1235 Жыл бұрын
" നാൻ യാർ" എന്നത് നാം ഓരോരുത്തരും ചോദിക്കേണ്ടത്. അഹന്തയിൽ നിന്ന് അഹംബോധത്തിലെത്തിക്കുന്ന ചോദ്യം.രമണ മഹർഷിയുടെ ജ്ഞാനം ഇനിയുമിനിയും നമ്മുടെ ചിന്തയിൽ എത്താൻ അങ്ങയുടെ പ്രഭാഷണത്തിലൂടെ സാധ്യമാവട്ടെ. നന്ദി ജീ നമസ്കാരം.
@radhakandoth7517
@radhakandoth7517 Жыл бұрын
@@dasanpp3666 . CT cry
@narayan6044
@narayan6044 9 ай бұрын
arunachalathil pokanam. nice place.
@sheebavk7531
@sheebavk7531 2 жыл бұрын
ഹരേ കൃഷ്ണ നമസ്തേ ടീച്ചർ രമണമഹർഷിയെക്കുറിച്ചു അറിയാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം ❤💐🙏🏻
@sindhubiju2010
@sindhubiju2010 2 жыл бұрын
Sushmita teacher, രമണ മഹർഷിയുടെ ഈ കഥ ഒരു മണിക്കൂർ കേട്ടിരുന്നു . ഇത്രയും മനോഹരമായി കഥ പറയാൻ സാധിക്കുന്നത് തന്നെ വളരെ അനുഗ്രഹമാണ്. ഇത്രയും പുണ്യആത്മാക്കളുടെ ജീവചരിത്രം കഥാ രൂപത്തിൽ പറഞ്ഞു തന്നതിന് വളരെ നന്ദി. God bless you!
@aswathysreekumar6618
@aswathysreekumar6618 2 жыл бұрын
ചേച്ചി ഈ കഥ പറഞ്ഞു കേൾക്കാൻ ഞാൻ ആഗ്രഹിച്ചു.. ചേച്ചി പറയുന്ന കഥകൾ കേൾക്കുമ്പോ മനസ്സിൽ വരുന്ന ഒരു ഉണർവും സന്തോഷവും പറഞ്ഞു അറിയിക്കാൻ പറ്റില്ല..വളരെ സന്തോഷം ആയി.. 🙏
@girijabaiv1964
@girijabaiv1964 2 жыл бұрын
Ramana maharshiyekkurichariyan sadhichathil santhosham
@hariharanen1562
@hariharanen1562 2 жыл бұрын
Good narration nanni hod bless you
@littleideaentertainments2190
@littleideaentertainments2190 2 жыл бұрын
ശരിയാണ്
@roopeshroopesh2331
@roopeshroopesh2331 2 жыл бұрын
രമണ മഹർഷി യുടെ ചരിതംപറഞ്ഞു തന്ന ടീച്ചർ നു ഒരായിരം നന്ദി 🙏🙏🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
പ്രണാമം സുസ്മിതാജീ 🙏🙏🙏ഓം ദക്ഷിണാമൂർത്തയേ നമഃ🙏🙏🙏 രമണമഹർഷിയുടെ പദാരവിന്ദങ്ങളിൽ അനന്തകോടി പ്രണാമം അർപ്പിക്കുന്നു 🙏🙏🙏. ആ മഹായോഗിയുടെ എളിമയും, എല്ലാ ജീവജാലങ്ങളോടുമുള്ള കാരുണ്യവും,കനിവും എല്ലാം സുസ്മിതാജീയുടെ വാക്കുകളിലൂടെ കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. ഇന്ന് സുസ്മിതാജീയുടെ മുഖം പൂർണ്ണേന്ദു പൊഴിക്കുന്ന നിലാവ് പോലെയായിരുന്നു😍😍😍. മനോഹരമായ ചിരി നിറഞ്ഞ, സുസ്മിതവദനയായി, പേരിനെ അന്വർത്ഥമാക്കി 😍 ഞങ്ങളുടെ സുസ്മിതാജീ 😍😍😍🙏🙏🙏 രമണമഹർഷിയുടെയും പ്രിയ ഗുരുനാഥയുടേയും പാദങ്ങളിൽ അടിയന്റെ നമസ്കാരം 🙏🙏🙏
@santhinair8433
@santhinair8433 2 жыл бұрын
🙏🙏🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
@@santhinair8433 🙏🙏🙏😍
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🥰🥰🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏 ശ്രീ വിദ്യകുട്ടാ.... വാക്കുകൾ മനോഹരo 😍😍😍
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
@@prameelamadhu5702 😀😍😍 correct അല്ലേ ഡാ പറഞ്ഞത്. നമ്മുടെ സുസ്മിതജിയുടെ ചിരി കാണാൻ എത്ര ഭംഗിയാണ് 😍😍😍
@kumarankutty2755
@kumarankutty2755 2 жыл бұрын
രമണ ഭഗവാന്റെ ശിഷ്യനായ നൊച്ചൂർ ശ്രീ വെങ്കട്ടരാമ സ്വാമികളുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിൽ നിന്ന് കുറെയൊക്കെ മനസ്സിലാക്കി. ബാല്യം മുതലുള്ള ചരിത്രം അറിയുന്നത് സുസ്മിതയിൽ നിന്നാണ്. വളരെ നന്ദി, സന്തോഷവും.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@girjasasi6443
@girjasasi6443 2 жыл бұрын
എത്ര കേട്ടിട്ടും മതിയാവുന്നില്ല രമണ മഹർഷി ചരിതം
@minimani8787
@minimani8787 2 жыл бұрын
കുറെ കാലമായി രമണമഹർഷിയുടെ കഥ കേൾക്കണം എന്നു വിചാരിക്കുന്നു. കേട്ടതിൽ വളരെ സന്തോഷം.മഹർഷിയുടെ തൃ പ്പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു. 🙏🙏🙏
@sreekalapillai2929
@sreekalapillai2929 Жыл бұрын
ഞാനും❤🙏
@valsaaryanarayanan5837
@valsaaryanarayanan5837 2 жыл бұрын
വളരെ സന്തോഷം.. ഒട്ടും അറിയില്ലായിരുന്നു രമണമഹർഷിയെ കുറിച്ച്..... ഇത് വളരെ ഭംഗിയായി അറിയാൻ കഴിഞ്ഞു നമസ്കാരം സുസ്മിത ജി.. 🌹🌹🌹
@girijakumari3642
@girijakumari3642 2 жыл бұрын
Pls read more about Ramana maharshi...a genuine Yogi....
@gopalakrishnankalarivayil8315
@gopalakrishnankalarivayil8315 2 жыл бұрын
U999o9o9oo9o9í
@vanithapress5024
@vanithapress5024 2 жыл бұрын
രമണ മഹർഷിയെ കുറിച്ച് അറിയണമെന്നുണ്ടായിരുന്നു അത് ടിച്ചറുടെ പ്രഭാഷണത്തിൽ കേട്ടു ടിച്ച റെപ്പറ്റി അറിയാൻആഗ്രഹമുണ്ട് പറയാമെ മോ
@ayanaandadvik1826
@ayanaandadvik1826 2 жыл бұрын
pppppppppppppppppp
@aravindakshankm4761
@aravindakshankm4761 2 жыл бұрын
Yes
@sangischolar
@sangischolar Жыл бұрын
എന്ത് നല്ല അവതരണം.. ഒരുപാട് അന്വേഷിച്ചു നടന്നത് ഇന്ന് കിട്ടി ഗുരു കൃപ
@sudheerpp3654
@sudheerpp3654 2 жыл бұрын
പ്രണാമം സുസ്മിതാജി നല്ല അവതരണം, നല്ല ഭാഷ , വ്യക്തവും സ്പുടവും ....നന്ദി.
@malinir5727
@malinir5727 2 жыл бұрын
എനിക്ക് വളരെ അതിശയം തോന്നി.. ഇന്ന് രാവിലെ മനസ്സിൽ വിചാരിച്ചു,, രമണമഹർഷിയുടെ ജീവചരിത്രം വാങ്ങി വായിക്കണമെന്ന്.. 11 മണിക്ക് യൂട്യൂബ് open ചെയ്തപ്പോൾ ആദ്യം കണ്ടത് സുസ്മിതജി യുടെ രമണ മഹർഷിയെ കുറിച്ചുള്ള ഈ പോസ്റ്റ്‌....... നമ്മുടെ ഒക്കെ ഉള്ളിലെ ഈശ്വരൻ തന്നെ അങ്ങ്.. 🙏🙏🙏🙏🙏 സുസ്മിതജി കോടി നമസ്കാരം.. 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sudhak9647
@sudhak9647 2 жыл бұрын
നമസ്കാരം സുസ്മിതാ ജീ 🙏❤രമണമഹർഷിയെ കുറിച്ച് ഒരറിവുമുണ്ടായിരുന്നില്ല സുസ്മിതജിയിലൂടെ അറിയാൻ കഴിഞ്ഞു ഹൃദ്യo മനോഹരം കണ്ടുകൊണ്ട് കേൾക്കാൻകഴിഞ്ഞു വളരെ സന്തോഷം. പ്രണാമം പ്രണാമം 🙏🙏🙏❤
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏 നമസ്തേ സ്നേഹിതെ 🙏😍😍😍
@sudhak9647
@sudhak9647 2 жыл бұрын
@@prameelamadhu5702 നമസ്തേ🙏 പ്രമീള കുട്ടി 🥰🥰
@Rema1965unni
@Rema1965unni 2 жыл бұрын
വളരെ നന്നായിടുണ്ട് 🙏🏻🙏🏻🙏🏻 എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🥰
@padmajakarunakaran5392
@padmajakarunakaran5392 Жыл бұрын
Ramana maharshiyeppatty ariyan valare aagrahichirunnu. Teacher nannayi paranjirikkunnu. 🙏🙏
@mohiniamma6632
@mohiniamma6632 Жыл бұрын
സംപൂജ്യ മഹാഗുരോ🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏🙏🙏മോനെ നേരിട്ട് ദർശി ക്കുവാൻ മനസ്സ് ആഗ്രഹിച്ചുപോയി മോനെ 🙏🙏🙏ഭഗവാനെ..... അവിടുത്തെ കൈപ്പടയിലുള്ള ഈ കത്ത് കാണുന്നതുതന്ന ജന്മസുകൃതം 🙏ഭഗവാനെ🙏🙏🙏അപ്പാ...... ഞാൻ എത്തിയിരിക്കുന്നു🙏🙏🙏കണ്ണുനിറഞ്ഞൊഴുകുന്നു പൊന്നേ..... 🙏ഭഗവാനെ... കാലുതഴവിയപ്പോൾ മോന്റെ "ആപൊന്നുചിരി" അനുഭവിച്ചുപോന്നെ 🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏
@sudharnath2574
@sudharnath2574 2 жыл бұрын
രമണ മഹർഷിയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
@rajeswarykunjamma7375
@rajeswarykunjamma7375 2 жыл бұрын
ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ സതോഷം. ഇനിയും ഇനിയും കേൾക്കാൻ സാധിക്കട്ടെ ഓം നമഃ ശിവായ
@sasidharannair4626
@sasidharannair4626 Жыл бұрын
@@rajeswarykunjamma7375 ഉണ്
@sasidharannair4626
@sasidharannair4626 Жыл бұрын
ശശി
@hridhyakochu833
@hridhyakochu833 Жыл бұрын
🙏🙏🙏🙏👌👌👌👌
@gangadharankaruppal8335
@gangadharankaruppal8335 Жыл бұрын
Almahoothi
@gouriam70
@gouriam70 2 жыл бұрын
ഒരുപാട് തവണ കേട്ടതാണെങ്കിലും നല്ല തന്മയത്വത്തോടെയുള്ള അവതരണം കേൾക്കുമ്പോൾ വീണ്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🙏
@gangadharankaruppal8335
@gangadharankaruppal8335 Жыл бұрын
Prnaamam
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
പ്രണാമം സുസ്മിതാജീ 🙏🙏🙏 സത്യമായും രമണമഹർഷിയുടെ ചരിതം ആയിരിക്കും സുസ്മിതജി പറയുന്നത് എന്ന് ഇന്നലെ മുതൽ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു🙏🙏🙏 ഇനി കേൾക്കാൻ പോകുന്നു ഞാൻ ആ മഹാ ഗുരു ചരിതം🙏🙏🙏🙏
@santhanavaliamma7041
@santhanavaliamma7041 2 жыл бұрын
Namaskaram susmita jii 🙏🏽🙏🏽🙏🏽🙏🏽
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏😍
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം തത് സത് 🙏 നമസ്തേ ശ്രീ 🙏😍😍😍
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
@@prameelamadhu5702 🙏🙏🙏😍😍😍
@santhinair8433
@santhinair8433 2 жыл бұрын
🙏🙏🙏
@vishnuaru7623
@vishnuaru7623 2 жыл бұрын
പുണ്യാത്മക്കളുടെ ജീവിതയാത്ര കൾ അത്ഭുതത്തോടെയും ആകാംഷയോടെയും കേൾക്കുന്നു, വളരെ നല്ല വീഡിയോകൾ,, കേൾക്കാൻ കാതുകളും,,, കണ്ണന്റെ തോഴിയെ കാണാൻ കണ്ണുകളും പുണ്യം ചെയ്തു,,, നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു.......സുസ്മിതജിയുടെ "എല്ലാം എനിക്കെന്റെ കണ്ണൻ "എന്ന വീഡിയോകൾ എല്ലാം കണ്ടു, അതിൽ ഒന്നും അഭിപ്രായം എഴുതിയില്ല, കാരണം അതു കാണുമോ എന്ന സംശയം ആണ്, എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരു പാട്ട് ഓർമ വന്നു ടീച്ചറെ കുറിച്ച്. അതു ഇതാണ് 'കാളിന്ദി കാളിന്ദി കണ്ണന്റെ പ്രിയ സഖി കാളിന്ദി രാധയെപ്പോലെ നീ ഭാഗ്യവതി,,.... ആ കാൽക്കൽ വീണ് നമസ്കരിക്കുന്നു
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
സത്യം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏👍👍👍
@mukambikanair9487
@mukambikanair9487 2 жыл бұрын
ഹേ ജഗത്പ്രഭോ 🙏🏻 സുസ്മിതാജീ വളരെ നല്ല അറിവുകൾ 🙏🏻 ഇങ്ങിനെയുള്ള മഹാത്മക്കളുടെ ജീവിത ചരിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഉള്ളിൻ്റെ ഉള്ളിൽ ഉണ്ടാവുന്ന ഒരു ചാരിതാർത്ഥ്യത്തെ കുറിച്ച് പറഞ്ഞറിയിക്കാൻ കഴിയില്ല. ഓരോ മഹാത്മാക്കളെ കുറിച്ചും കൂടുതൽ അറിയാനുള്ള ഒരു ജിജ്ഞാസ ഉടലെടുക്കും. ഏതൊരു ചൈതന്യമാണോ പ്രപഞ്ചം നിറഞ്ഞു നിൽക്കുന്നത് അതെ ചൈതന്യമാണ് തന്നിലും പ്രപഞ്ചത്തിലുള്ള എല്ലാ ചരാചരങ്ങളിലും ആത്മചൈതന്യമായി പ്രകാശിക്കുന്നതെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ മഹാത്മാക്കൾ. പൂർവ്വജന്മ കർമ്മഫലങ്ങൾ കൊണ്ട് അനുഭവിക്കേണ്ടി വരുന്ന, സുഖമോ, ദുഃഖമോ വേദനയോ മാനമോ അപമാനമോ, നഷ്ടമോ ലാഭമോ, ഉയർച്ചയോ താഴ്ച്ചയോ ഒന്നും അവരെ സ്പർശിക്കുന്നേയില്ല. സ്വന്തം ആത്മാവ് തന്നെയാണ് സാക്ഷാൽ ഈശ്വര ചൈതന്യമെന്നത് മനസ്സിലാക്കി അതിനെ സാക്ഷാത്കരിക്കാൻ ജീവിതത്തിൽ ഏതെല്ലാം വഴികളിലൂടെ സഞ്ചരിച്ചു, എന്തെല്ലാം അനുഭവിച്ചു, എന്നാലും മനസ്സ് പതറിയില്ല. ഇവരുടെയെല്ലാം ജീവചരിത്രം നമ്മളെ മാതിരി സാധാരണക്കാരായ ജനങ്ങൾക്ക് ഒരു തിരിച്ചറിവ് ഉണ്ടാവാനാണ്. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ ഒന്നാണ്, അവർ ഒരോമിച്ചാണ് പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നടത്തിവരുന്നത്. ഏതൊരു ക്ഷേത്ര സന്നിധിയിൽ ചെന്ന് പ്രാർത്ഥിക്കുന്ന വ്യക്തിയാലും, അവരിൽ പലരും വിഷ്ണു ഭക്തന്മാരോ, ശിവഭക്തന്മാരോ, ദേവീ ഭക്തന്മാരോ, അയ്യപ്പ ഭക്തന്മാരോ ആര് ആയാലും ഭഗവാന് യാതൊരു വകഭേദവുമില്ല, ഭഗവാൻ്റെ മുന്നിൽ എല്ലാവരും ഒരുപോലെയാണ്, നമ്മുടെ ഭക്തിക്കാണ് ഭഗവാൻ പ്രാധാന്യം നൽകുന്നത്. പ്രപഞ്ചത്തിൽ സത്യത്തെയും ധർമ്മത്തെയും നിലനിർത്തുക എന്നത് മാത്രമാണ് ഭഗവാൻ്റെ ധർമ്മം അവിടെ നമ്മുടെ സ്വാർത്ഥ ചിന്തകൾക്കോ താല്പര്യങ്ങൾക്കോ യാതൊരു ഉച്ചനീചത്തവുമില്ല. അവരവരുടെ കർമ്മങ്ങൾക്ക് അനുസരിച്ച് കർമ്മഫലങ്ങൾ അനുഭവിച്ച് തീർക്കുക തന്നെ വേണം എന്നത് പരമമായ സത്യമാണ്, അതിൽനിന്ന് ആർക്കും ഒളിച്ചോടാൻ കഴിയില്ല. നമ്മുടെ മാതാപിതാക്കളെ സംരക്ഷിക്കുക, വാർദ്ധക്യം മൂലമോ രോഗപീഡിതരായോ ആയ അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുക, കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പഠനത്തോടൊപ്പം ആദ്ധ്യാത്മിക വിഷയങ്ങളിൽ തൽപരരാക്കുക ബന്ധുമിത്രാദികളോടും, അയൽവാസികളോടും, സൗഹൃദം പാലിക്കുക. അന്യന്റെ ധനമോ ഭൂമിയോ മറ്റ് വസ്തു വകകളോ, അന്യാധീനമായി തട്ടിയെടുക്കാതിരിക്കുക. അവരവരുടെ സ്വാർത്ഥ താല്പര്യങ്ങളെ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കുക, മറ്റുള്ളവരുടെ പ്രശംസയിൽ വഴുതിവീഴാതിരിക്കുക. നല്ല ഭഗവൽ ഭക്തരുമായി സമ്പർക്കം പുലർത്തുക. ആദ്ധ്യാത്മിക വിഷയങ്ങൾ പഠിക്കുകയും, ഭഗവൽകഥകളിലൂടെ ആത്മീയ തത്ത്വങ്ങളെ മനസ്സിലാക്കി അത് മറ്റുള്ളവർക്കും പഠിക്കാനുള്ള സാഹചര്യങ്ങള്ളും പ്രചോദനവും നൽകുക. ഇതെല്ലാം ഭഗവൽഭക്തിയുടെ ഭാഗമാണ്. സജ്ജനങ്ങൾ ഭാഗവതം നാരായണീയം, രാമായണം ഭഗവത് ഗീത എന്നിങ്ങനെയുള്ള ആദ്ധ്യാത്മിക ഗ്രന്ഥങ്ങളോ, വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, സൗന്ദര്യ ലഹരി അങ്ങിനെ ദേവീ സ്തോത്രങ്ങളും ശിവസ്തോത്രങ്ങൾ, അയ്യപ്പ സ്തോത്രങ്ങൾ, അങ്ങിനെ കഴിയുന്നത്ര കഴിയുന്നത്ര പഠിക്കുകയും, നിത്യപാരായണം ചെയ്യാനും ശ്രമിക്കണം. വാതസംബന്ധമായ രോഗങ്ങൾക്കും മനശാന്തിക്കും നാരായണീയം പാരായണം ചെയ്യുന്നത് എത്രയധികം വിശേഷമാണെന്ന് അനുഭവിച്ചറിഞ്ഞവർക്ക് അറിയാം. ഭഗവാനും ഭട്ടതിരിപ്പാടും തമ്മിൽ നേരിട്ടുള്ള സംവാദമാണ് നാരായണീയം. അതും ഭൂലോക വൈകുണ്ഡമെന്ന് പ്രസിദ്ധിയാർജ്ജിച്ച ജനപ്രവാങ്ങളുടെ ഒഴുക്കായ നമ്മുടെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കിഴക്കേ നടയിലെ നാലമ്പലത്തിന് ഉള്ളിൽ ഭഗവാന് അഭിമുഖമായി ഇരുന്നാണ് രചിച്ചത്. ഭട്ടതിരിപ്പാട് ഇരുന്ന് നാരായണീയം രചിച്ച ആ സ്ഥലത്ത് ഇന്നും നിത്യേന നിലവിളക്ക് പ്രകാശിപ്പിക്കുന്നുണ്ട്, ആ സ്ഥലം "പഞ്ചനം" എന്ന നാമധേയത്താൽ അറിയപ്പെടുന്നു. നമ്മൾ സ്വയം പഠിക്കാൻ ശ്രമിച്ചെങ്കിൽ മാത്രമേ വിവേകബുദ്ധി കൈവരിച്ച് ആ ജ്ഞാനം ഉള്ളിൽ ഉറച്ചെങ്കിൽ മാത്രമേ നമ്മുടെ ഉള്ളിലുള്ള ചൈതന്യത്തെ പ്രകാശിപ്പിക്കാൻ കഴിയൂ, എന്നത് തീർച്ചയാണ്, അതിന് പരിശ്രമിക്കുക തന്നെ വേണം 🙏🏻ഹരി ഓം 🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം തത് സത് 🙏 ഗുരുവായൂരപ്പാ ശരണം 🙏 thanks for yr valuable knowledge സന്തോഷം
@adsvlog1128
@adsvlog1128 2 жыл бұрын
Hare Krishna🙏🙏🙏
@rockybai2797
@rockybai2797 2 жыл бұрын
🙏🙏🙏🙏🙏
@amruthas5740
@amruthas5740 Жыл бұрын
Etra maduramayirikkunnu
@chandrikadevi6958
@chandrikadevi6958 2 жыл бұрын
ഭഗവാൻ്റെ ജീവചരിത്രം വായിച്ചിട്ടുണ്ട് എങ്കിലും ഇത്ര brief ആയി പറയുമ്പോൾ ഓർമയിൽ നിൽക്കും. നന്ദി സു സ്മിതാജി.
@Lakshmymenon
@Lakshmymenon 2 жыл бұрын
പ്രണാമം ടീച്ചർ 🙏🙏🙏 ടീച്ചറുടെ എല്ലാ കഥകളും പുതിയ അറിവുകൾ ആണ്🙏രമണ മഹർഷി കഥ പങ്കുവെച്ചതിന് നന്ദി🙏🙏കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി..🙂രമണ മഹർഷിക്കും പ്രണാമം 🙏🙏🙏ഓം ഗും ഗുരുബ്യോ നമഃ 🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏💐💐💐
@rajanmv3689
@rajanmv3689 2 жыл бұрын
)
@mohandasnambiar2034
@mohandasnambiar2034 2 жыл бұрын
ഹരേ കൃഷ്ണാ ❤🙏🏽ശ്രീ രമണ മഹർഷിയുടെ സുന്ദരമായ അവതരണം കേട്ടു സന്തോഷമായി. 🙏🏽 മഹർഷിയുടെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു ❤. Thank U so much Kutty teacher ❤😍😍👍👍👍👍😍❤🙏🏽❤🙏🏽❤
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@lethaskumar1583
@lethaskumar1583 2 жыл бұрын
നമസ്കാരം സുസ്മിതജി 🙏🏽🙏🏽🙏🏽രമണമഹർഷി യെ ക്കുറിച്ച് അറിയാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു 🙏🏽🙏🏽🙏🏽സുസ്മിത ജി യിലൂടെ ഭഗവാൻ അതും സാധിച്ചു thannu🙏🏽🙏🏽പ്രിയഗുരുനാഥക്ക് പാദ നമസ്കാരം 🙏🏽🙏🏽🙏🏽❤❤❤❤
@namithasivadas4609
@namithasivadas4609 2 жыл бұрын
ഞാൻ ആദ്യമായാണ് സുസ്മിതാജിയുടെ വീഡിയോ കാണുന്നത് വളരെ ഇഷ്ടമായി രമണ മഹർഷിയെ കുറിച്ച് കൂടുതൽ അറിയാനും സാധിച്ചു ഒരായിരം നന്ദി 🙏
@ambikadevi532
@ambikadevi532 2 жыл бұрын
ബ്രഹ്മാണ്ഡത്തെ മുഴുവൻ അനുഗ്രഹിച്ച അഥവാ ഇപ്പോഴും അദൃശ്യനായും അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന മഹാ മഹർഷിയും സാക്ഷാത് ദക്ഷിണാ മൂർത്തി തന്നെ എന്ന് നിസ്സംശയം പറയാവുന്ന ഭഗവാൻ ശ്രീ രമണമഹർഷി ഇന്നും ഭക്ത ഹൃദയങ്ങളിൽ മഹാ ചൈതന്യമായി ശോഭിക്കുന്നു
@myvlog9123
@myvlog9123 7 ай бұрын
വളരെ നന്ദി. നല്ല അവതരണം
@savithrir1330
@savithrir1330 2 жыл бұрын
രമണ മഹർഷിയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. സുസ്മിതാജിക്ക് അഭിനന്ദനങ്ങൾ
@nishajayachandran5657
@nishajayachandran5657 2 жыл бұрын
സുസ്മിതാജി നമസ്തേ 🙏 ഭഗവാൻ രമണമഹർഷി യുടെ ജീവിത കഥ കേൾക്കാൻ ഒരുപാടു ആഗ്രഹിച്ചിരുന്നു. സുഷമിതാജിയിലൂടെ അത് കേൾക്കാൻ ഭാഗ്യം ഉണ്ടായതും ഈശ്വരാനുഗ്രഹം 🙏
@bhaskaranpk5076
@bhaskaranpk5076 Жыл бұрын
Well done susmita madom from right service to speak the mith of our ensheind maharshi in India with detailed information of facts....
@anurajksanu6966
@anurajksanu6966 2 жыл бұрын
ഒരുപാടു പ്രാവശ്യം പ്ലേ ചെയ്തെങ്കിലും..ഇന്നാണ് ഇത് കാണാൻ സാധിച്ചത് ജീ..ആദ്യാത്മീകഭാവത്തിലേക്ക് ഉയർന്ന ഒരു മനുഷ്യൻ എത്ര സിമ്പിൾ ആയിരിക്കണം എന്നു കാട്ടിത്തന്നു രമണമഹർഷി.വളരെ മനസ്സിൽ തട്ടുന്ന ഒരു പാവം സന്യാസിവര്യൻ.ജീയുടെ അവതരണം വളരെ നന്നായി.🙏🙏🙏
@sreelathaknamboodiri4037
@sreelathaknamboodiri4037 2 жыл бұрын
രമണ മഹർഷി എല്ലാ മഹാൻമാരും ആരാധിക്കുന്ന മഹാപണ്ഡിതൻ അദ്ദേഹത്തേ കുറിച്ച് കേൾക്കാൻ സാധിച്ചതാൽ സന്തോഷം പ്രണാമം സുസ്മിതാ ജീ
@csreelatha6251
@csreelatha6251 2 жыл бұрын
ആനന്ദ കണ്ണു neerode ee amrit anubhavikan sadhikunnathe Devi susmithaji thankalude divyathom കൊണ്ടു കൂടി anu, kodi pranamam🙏🙏🙏
@APSArts
@APSArts 11 ай бұрын
നമിക്കുന്നു നല്ല അവതരണം കേട്ടിരുന്നു പോകും ഞാനാദ്യമായാണ് രമണമഹർഷിയെക്കുറിച്ച് ഇത്രയും കേൾക്കുന്നത് നന്മകൾ നേരുന്നു ഇനിയും പ്രതീക്ഷിക്കുന്നു❤❤❤
@seethalakshmiap4009
@seethalakshmiap4009 2 жыл бұрын
നമസ്തേ സുസ്മിതാ ജി. പുണ്യാത്മാക്കളുടെ കഥകൾ കേൾക്കുമ്പോൾ എത്ര വലിയ അറിവുകളാണ് കിട്ടുന്നത്.ഹരി ഓം.🙏🙏👌👌👌🌹
@vethathiriskyyogamotivatio7786
@vethathiriskyyogamotivatio7786 2 жыл бұрын
മലയാളത്തിൽ രമണമഹർഷിയെക്കുറിച്ച് സുദീർഘമായ പ്രഭാഷണം ശ്രവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. വളരെ ഭംഗിയായതും, വ്യക്തമായതും, ആസ്വാദ്യമായതുമായ അവതരണം 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@p.k.sivanandan1061
@p.k.sivanandan1061 2 жыл бұрын
9
@sindhuamritha1034
@sindhuamritha1034 2 жыл бұрын
🙏Harekrishna 🙏 Namaskaram 🙏gi. ഇന്നത്തെ വീഡിയോ രമണമഹർഷിയുടെ ആണെന്ന് കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി. തിരുവണ്ണാമല! രമണമഹർഷിയുടെ പുണ്യ ജീവിതത്തിന് ഭവനമായി തീർന്ന വിശുദ്ധ സ്ഥാനം. അവിടുത്തെ സന്ദർശനം കൊതിച്ചിരുന്ന ഞാൻ കുറച്ചു കൂട്ടുകാരുമൊത്ത് ഒരിക്കൽ പോവുകയുണ്ടായി. മഹർഷിയുടെ സമാധി മന്ദിരത്തിനു ചുറ്റുമുള്ള വരാന്തയിൽ സ്വദേശികളും വിദേശികളും ഇരുന്ന് ധ്യാനിക്കുന്നു. ചിലർ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നുണ്ട്. ഞങ്ങൾ മഹർഷിയുടെ സമാധിയിൽ നമസ്കരിച്ചു. ഗ്രാനൈറ്റ് വിരിച്ച വിശാലമായ ഹാളിൽ പല നാടുകളിൽ നിന്നും വന്നവർ മൗനത്തിൽ ലീന രായി ഇരിക്കുന്നു. ഞങ്ങളും അവിടെ കുറേനേരം മൗനമായിരുന്നു. ചുറ്റും ചുമരിൽ എല്ലാം മഹർഷിയുടെ പല പ്രായത്തിലുള്ള ചിത്രങ്ങൾ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്. വളരെ വലിയ ഫോട്ടോകൾ. ഇവിടുന്ന് വളരെ മനോഹരമായി മഹർഷിയുടെ കഥ പറഞ്ഞു. ഇവിടുത്തെ വാക്കുകളിലൂടെ ഒരിക്കൽ കൂടി ഞാൻ ആ രമണാശ്രമം സന്ദർശിക്കുകയുണ്ടായി. മനസ്സിലെ നല്ല സന്തോഷം. ഞാൻ ഇപ്പോഴാണ് മുഴുവനും കേട്ടത്. Thanks 🙏🙏🙏👍👍👍👍 Harekrishna 🙏🌹 Radhe syam 🙏🌹 ⭐️⭐️⭐️⭐️👍👍👍👍
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏 നമസ്തെ സ്നേഹിതെ 🙏😍😍😍
@radhamaniyan7707
@radhamaniyan7707 2 жыл бұрын
രമണമഹർഷിയെക്കുറിച്ചു അറിവ് പകർന്നു തന്നതിന് നന്ദി. മഹർഷിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.🙏🙏🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@geethas8026
@geethas8026 2 жыл бұрын
സുസ്മിതാജി നമസ്കാരം വായിച്ച അറിയാൻ ഒരുപാട് ആഗ്രഹിച്ചു എന്തു കൊണ്ടോ ഇതുവരെ സാധിച്ചിട്ടില്ല, കേൾക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം. ജന്മം സഫലമായി💐🙏💐
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sugathanc7840
@sugathanc7840 2 жыл бұрын
ഒരായിരം നന്ദി...... മാഡം... 🙏🙏🙏ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏
@radhak3413
@radhak3413 2 жыл бұрын
സാക്ഷാൽ ദക്ഷിണാമൂർത്തി സ്വാമികൾ തന്നെ മനുഷ്യരൂപം പൂണ്ട്‌ ഭൂമിയിൽ പിറന്ന പുണ്യാത്മാവായ രമണ മഹർഷി സ്വാമികൾക്ക് പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്‌ ...🙏🙏🙏🌷🌷 അദ്ദേഹത്തിന്റെ മരണ അനുഭവവും ഞാൻ ആരെന്ന ചിന്തയും എല്ലാം ആധ്യാത്മിക കാര്യത്തിലേക്ക് നയിച്ചു.. ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ച് ജീവിച്ച ആ യോഗീശ്വരനെ വീണ്ടും വീണ്ടും വണങ്ങുന്നു.......☺️🙏🙏🙏 പ്രണാമങ്ങൾ പ്രിയ ഗുരുനാഥേ...🙏🙏🙏🙏🙏 നമസ്തേ 🙏 നമസ്തേ 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏 നമസ്തെ മാതെ 🙏
@shylajamc1700
@shylajamc1700 2 жыл бұрын
🙏🙏🙏🙏എത്ര മനോഹരമാണ് എത്ര ഹൃദയഹാരിയാണ് രമണ മഹര്ഷിയുടെ ജീവചരിത്രം 🙏പരമാത്മാവിന്റെ ഈ അവതാരം എത്ര മഹത്തരം . അദ്ദേഹത്തിന്റെ അമ്മ ഭാഗ്യവതി. കണ്ണ് നിറഞ്ഞു. ഈ ജന്മത്തിന്റെ അവസാനം എന്താണ് നേടിയത് കൊണ്ടുപോകാൻ എന്ന് പരിശോധിക്കുമ്പോൾ സംതൃപ്തിയോടെ ഉറപ്പിക്കാം ഈ മഹാത്മാക്കളെ അറിഞ്ഞ പുണ്യം ഉണ്ടെന്നു. ഹൃദയത്തിൽ നിറഞ്ഞ ആനന്ദാശ്രുക്കൾ നന്ദിയായി സുസ്മിതാജിക്ക്‌ സമർപ്പിക്കുന്നു. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏😍
@harisivadam8553
@harisivadam8553 2 жыл бұрын
നമസ്തേ ടീച്ചർ 🙏 രമണ മഹർഷിയെ കുറിച്ചുള്ള അറിവുകൾ ഇത്രയും കൃത്യമായും ഭംഗിയായും അവതരിപ്പിയ്ക്കുവാൻ പറ്റുന്നത് രമണ മഹർഷിയുടേയും ദക്ഷിണാമൂർത്തിയുടേയും അനുഗ്രഹം ഉള്ളത് കൊണ്ടാണ് 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@rajankv8025
@rajankv8025 2 жыл бұрын
@@SusmithaJagadeesan thanks
@21stcentury-mokshayoga22
@21stcentury-mokshayoga22 2 жыл бұрын
Excellent spiritual session, 💥💥
@ushaunnikriahnan7620
@ushaunnikriahnan7620 2 жыл бұрын
രമണ ചരണമഹർഷിയിൽ നിന്നും രമണമഹർഷിയെ കുറിച്ച് കേട്ടിട്ടുണ്ട്.. കുറച്ചുകൂടി അറിവുകൾ നൽകിയത് നന്ദി 🙏
@bhaskardas6492
@bhaskardas6492 2 жыл бұрын
വളരെ വളരെ നല്ല അവതരണം. ആദ്യമായി രമണ മഹർഷിയെ പരിചയപെട്ടു എന്തൊരു വ്യക്തിത്തം! വളരെ നന്ദി!.
@balakrishnankunchu8823
@balakrishnankunchu8823 2 жыл бұрын
Beautiful explanation about Ramana Maharshi. May god bless you. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@kamalakarat2948
@kamalakarat2948 2 жыл бұрын
Ramana Maharshi ye കുറിച്ച് പറയും എന്ന് വിചാരിച്ചു... അത് സഫലമായി... നന്ദി 🙏
@ambikadevi7014
@ambikadevi7014 2 жыл бұрын
രമണമഹർഷിയെ കുറിച്ച് അറിയാൻ കഴിഞ്ഞു വളരെ സന്തോഷം .🙏🏻
@preethapb3634
@preethapb3634 9 ай бұрын
നന്ദി പ്രിയ സഹോദരി, രമണ മഹർഷിയ്ക്ക് വന്ദനം
@savithrinair8741
@savithrinair8741 Жыл бұрын
Savithri B .Nair Ji,Nerittu Kanankazhinjathil Santhosham🙏RamanaMaharshiye kurichullaVishadha Vivaranam Valare saralamayi🙏🙏🥰
@vimalal8664
@vimalal8664 2 жыл бұрын
🙏സുസ്മിതജി, മധുരാഷ്ടകം കേട്ട നാൾ മുതൽ താങ്കളെ കാണാൻ ആഗ്രഹിച്ചു, രമണ മഹർഷിയേ കുറിച്ച് മനസ്സിലാക്കി തന്നതിൽ നന്ദി, നമസ്കാരം 🙏🙏🙏🙏🙏🙏❤️❤️❤️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@shreelekha5398
@shreelekha5398 Жыл бұрын
രമണമഹർഷിയുടെ ചരിത്രം അറിയാൻ കഴിഞ്ഞതിൽ ആതിയായ സന്തോഷം സഹസ്രനാമം നാരായണീയം ഹരിനാമകീർത്തനം എല്ലാം കേൾക്കാറുണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ .❤🎉🙏🙏🙏🙏
@janardhanannk2566
@janardhanannk2566 Жыл бұрын
@Sudha-vr4iv
@Sudha-vr4iv Жыл бұрын
​@@janardhanannk2566fffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffffff😂😮😮😮😮😮😮😅😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@gokulpnair
@gokulpnair 2 жыл бұрын
I was about to ask for this one (About Ramana Mahrishi) since 3 weeks was longing to listen about him.Amazing one. "Your self realization is the greatest service to this universe."Ramana Mahrshi".
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@thankappananilkumar1969
@thankappananilkumar1969 2 жыл бұрын
രമണ മഹർഷിയെകുറിച്ച് അറിയാൻ ആഗ്രച്ചു.... ആ മഹാത്മാവിനെക്കുറിച്ചു പറഞ്ഞു തന്നതിൽ സന്തോഷം 🙏🏻 നന്മകൾ നേരുന്നു 🙏🏻
@beenab9229
@beenab9229 2 жыл бұрын
എങ്ങനെ നന്ദി പറയണം എന്നറിയില്ല, എനിക്ക് മഹർഷിയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു എങ്കിലും ഞാൻ ഞാൻ വളരെയധികം ബഹുമാനിക്കുന്ന ഒരു പുണ്യാത്മാവാണ് ഇദ്ദേഹം, തിരുവണ്ണാ മല സന്ദർശനത്തിനായി ഞാനും ഒരുപാട് നാളായി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@Radhuhari
@Radhuhari 2 жыл бұрын
വളരെ വളരെ സന്തോഷം ടീച്ചർ ഇൽ നിന്ന് അറിയാത്ത ഒരു പാടുകാര്യങ്ങ്ൾ അറിയാൻ കഴിയുന്നു ഒരുപാടുനമസ്കാരം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
പോവാൻ സാധിക്കട്ടെ 🙏
@ds4346
@ds4346 2 жыл бұрын
👍all your sessions are very informative ..thank you .
@lalithaav7419
@lalithaav7419 2 жыл бұрын
വളരെ മനോഹരമായ ഭാഷണം, നേരിൽ കാണുന്ന തുപോലെ തോന്നി. ടീച്ചർ🙏🙏🙏🙏
@radhamony6518
@radhamony6518 2 жыл бұрын
വളരെ സന്തോഷമുണ്ട് വളരെ വളരെ നന്ദിയുണ്ട് രമണ മഹർഷിയെ കുറച്ച് ഇത്രയും വിശദമായി പറഞ്ഞതിന് ആയിരമായിരം നന്ദി
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@vipinv6930
@vipinv6930 2 жыл бұрын
വളരെ നന്നായിട്ടുണ്ട് മോളെ . പ്രണാമം. നൊച്ചൂർ വെങ്കിട്ടരാമസ്വാമിയിൽ നിന്നും ഇതിനു മുൻപ് കേട്ടിട്ടുണ്ടായിരുന്നു.. സന്തോഷം തോന്നി കുട്ടി.
@dhanalakshmibhat5158
@dhanalakshmibhat5158 2 жыл бұрын
Thanks sushmita ji. I wanted to hear about Ramana maharishi for a long time. Stay blessed.
@harikumarp.aarakulangara8511
@harikumarp.aarakulangara8511 2 жыл бұрын
ഹരേ നാരായണ, നമസ്ക്കാരം ടീച്ചർ കേട്ടിട്ട് മതിവരുന്നില്ല. അത്ര മനോഹരമായി പറഞ്ഞു തന്നു.
@sandhyab1739
@sandhyab1739 2 жыл бұрын
നമസ്കാരം സുസ്മിതജി വളരെ നന്ദി രമണമഹർഷി കുറിച്ചുള്ള അറിവ് പകർന്നു തന്നതിൽ നന്ദി 🙏🏻🙏🏻🙏🏻
@sushamaprakash1620
@sushamaprakash1620 2 жыл бұрын
ഭഗവാൻ രമണമഹർഷിയുടെ കഥ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏🙏❤🌹🌷🌹🌷🌹🌿🌿🌿🌿🌿👌
@mohanadasanak601
@mohanadasanak601 2 жыл бұрын
Ohm nama sivaya. 🙏🙏🙏. Beautiful narration long and so fluent Susmithaji, God bless you.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@vinobpoonoth2902
@vinobpoonoth2902 2 жыл бұрын
പുതിയ പുതിയ അറിവുകൾ നേടാൻ ശ്രമിക്കുന്നു, വിലയേറിയ അറിവ് തരുന്ന താങ്കൾക്ക് നമോ വാക്യം 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@thulasimuraleedharan9702
@thulasimuraleedharan9702 2 жыл бұрын
നമസ്തേ സുസ്മിതജി രമണ മഹർഷി യെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@krishnarpanam26
@krishnarpanam26 2 жыл бұрын
രമണ മഹർഷിയുടെ ആശ്രമത്തിൽ ആദ്യമായി പോവാൻ കഴിഞ്ഞത് 1990 ൽ ആയിരുന്നു....പിന്നീട്...2010 ൽ പോയി....അവിടെയെത്തുമ്പോൾ തന്നെ മനസ്സ് ശാന്തമാവും....വളരെ നല്ല അനുഭവമായിരിക്കും..🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏😌
@s.vijayamma5574
@s.vijayamma5574 2 жыл бұрын
🙏🙏🙏🙏🙏ഓം!!!......ഭഗവാൻ ശ്രീ രമണ ചരണാ ര വിന്ദ ങ്ങളിൽ പ്രണമിക്കുന്നു!!!🙏🙏🙏🙏🙏രാവിലെ തന്നെ എന്റെ പ്രിയങ്കരി സുസ്മി മോളെ കണ്ടു. ഉത്സവാഘോഷം അങ്ങനെ പൂർണ്ണ മായി. കൈലാസത്തോളം ആത് മീയ ഔ ന്ന ത്യ മുള്ള മഹാ ശയ ന്മാരെ കാട്ടി തന്ന് ഞങ്ങളെ ആത് മീയാനനന്ദ ത്തിലേ യ്ക്ക് നയിക്കുന്ന മോൾക്ക് ഭഗവാൻ എല്ലാ വിധ അനുഗ്രഹ ങ്ങളും നൽകുമാറാകട്ടെ!!🙏🙏🙏"നാരായണീയ"വുമായി രംഗ പ്രവേശം ചെയ്ത നാൾ മുതൽ ഇടയ്ക്കിടെ രമണ മഹർഷിയെ പറ്റി പറയാറുള്ള"ജീ "ക്ക് ഇങ്ങനെ വരാതിരിക്കാൻ പറ്റില്ലല്ലോ. "തികഞ്ഞ ആത് മ ജ്ഞാനി ".... യോഗി വര്യൻ...ജീവ ന്മു ക്തൻ....ശിവാ ത്മ കൻ..... "ഞാൻ "ആരെന്നറി യിച്ച പരമാചാര്യൻ!!🙏🙏മോളെ നന്ദി!!!നന്ദി!!നമസ്തേ!!…🙏🙏🙏🙏🌹🌹🌹🌹🌹😍😍😍
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍😍🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരി ഓം 🙏നമസ്തേ സ്നേഹിതെ 🙏 😍😍😍😍
@Abhishek-cx6of
@Abhishek-cx6of 2 жыл бұрын
പ്രണാമം സുസ്മിതാ ജീ 'രമണമഹർഷിയുടെ ജീവചരിത്രത്തേ ക്കുറിച്ച് അറിയാൻ സാധിച്ചതിൽ ഒരുപാടു സന്തോഷമായി. എൻ്റെ ഗുരുനാഥയിൽ നിന്നും പകർന്നു കിട്ടുന്ന അറിവുകൾക്കായി കാത്തിരിക്കുന്നു. അനന്ത കോടി പ്രണാമം സുസ്മിതാ ജീ 'സർവ്വം കൃഷ്ണാർപ്പണ മസ്തു🙏🙏🙏🙏
@kanchanapaikkad6514
@kanchanapaikkad6514 8 ай бұрын
സുസ്മിതാ ജീ നമസ്ക്കാരം രമണമഹർഷിയേയുത്തതു വണ്ണാമലയിലെ ദക്ഷിണാമൂർത്തിയേയും ഇത്രയും ലളിതമായും മഹർഷിയുടെ ആ സമത്വവും താഴ്മയും എല്ലാം ഇത്ര ലളിതമായി പറഞ്ഞു തന്നതിന് നന്ദി ഒരായിരം നന്ദി
@valsalak.v618
@valsalak.v618 2 жыл бұрын
സുസ്മിതാ ജീ പ്രണാമം :രമണ മഹർഷിയെ കുറിച്ച്അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.ഇന്ന് അതിന് സാധിച്ചു :വളരെ സന്തോഷം🙏🏿പ്രണാമം🙏🏿🙏🏿🙏🏿
@kamalasreekumar5654
@kamalasreekumar5654 2 жыл бұрын
Very happy to know about Ramana maharishi thru you Susmitha ji🙏🏼❤
@sugumaransugu656
@sugumaransugu656 Жыл бұрын
I teacher Rama Rama
@learnfromgeeta
@learnfromgeeta 2 жыл бұрын
രമണ മഹർഷിയെ കുറിച്ചു വളരെ കുറച്ച് അറിവു ഉണ്ടായിരുന്നു എന്നാൽ ഈ വീഡിയോ കൂടുതൽ അറിവു പകർന്നു നൽകി വളരെ വളരെ നന്ദി
@sathyanil6769
@sathyanil6769 2 жыл бұрын
നമസ്കാരം ടീച്ചർ 🙏🌹രമണ മഹർഷി യെ കുറിച്ച് ഇത്രയും അറിയില്ലായിരുന്നു. വളരെ സന്തോഷം ടീച്ചർ.
@sajithashenoy4494
@sajithashenoy4494 2 жыл бұрын
സത്യം ഞാൻ എൻ്റെ ഗുരുവിൽ നിന്നാണ് Ramanamaharshiye പറ്റി അറിയുന്നത് കൂപ്പുകൈ 🙏🌹🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 2 жыл бұрын
Thank you Susmithaji 🙏🌹🙏 Om Sree Dhakshinamoorthaye Namaha🙏🌹🙏
@radhakrishnankandhalloor9816
@radhakrishnankandhalloor9816 2 жыл бұрын
വളരെ നല്ല വ്യക്തമായ പ്രഭാഷണം🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@p.vsukumaran3455
@p.vsukumaran3455 4 ай бұрын
അമൃതവര്ഷം പോലെ പയ്തിറങ്ങി.................... Thank you......Namaste Ramana Maharshi.
@chinthawilson796
@chinthawilson796 Жыл бұрын
ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ 🙏🙏🙏 രമണ മഹർഷിയെ കുറിച്ച് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🙏🌹🌹❤❤❤
@kamalagopinath2268
@kamalagopinath2268 2 жыл бұрын
Ramana maharshi -I knew nothing about that great soul except that he was something we should really learn ,thank you so much for sharing this 🙏🏻🙏🏻
@ratheeshnhanikkadavu5069
@ratheeshnhanikkadavu5069 11 ай бұрын
രമണ മഹർഷിയുടെ ജീവിതത്തെ കുറിച്ചും സാധനമാർഗ്ഗത്തെ കുറിച്ചും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഏറെ ഉപകാരപ്രദമായ അവതരണം.
@rajendrans7871
@rajendrans7871 2 жыл бұрын
ശുഷ്മിതാജി വലിയ ഒരു അറിവാണ് പകർന്നു തന്നത്. ഇതിൽ നിന്നും ഓരോരുത്തർക്കും ചിന്തിക്കാനും തിരുത്തനും ഈ വീഡിയോ ഒരു അനുഗ്രഹമായി എന്ന് തന്നെ പറയേണ്ടി വരും. ഇങ്ങനെയുള്ള മഹാനുഭവന്മാരെ കുറിച്ച് ഇനിയും വീഡിയോകൾ ചെയ്തു മനുഷ്യർക്ക്‌ മാർഗ നിർദേശം കൊടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഓം നമഹ ശിവായ.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@resmipoyilil1538
@resmipoyilil1538 2 жыл бұрын
Dear susmitha .... I visited Ramana ashram many times ... But after listening your brief note on that holy spirit ...I am sure next visit will be an amazing experience ... Namaskaaram
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@velayudhantp3108
@velayudhantp3108 2 жыл бұрын
A very good information about Sad Guru Remana Maharushni
@manojnt8588
@manojnt8588 2 жыл бұрын
Dear Susmitha, felt so blessed after listening to the life story of Ramana Maharshi. Thank you so much for your great service to your beloved Krishna's devotees. As we all know, Maharshi did not have any Guru to guide him. Majority of us believe that a Guru is must for attaining self-realisation. According to late Sri Sathya Sai Baba, the first Guru is one's own mother; her example, her advice, her admonition affects man deepest and longest. The second is the father, who is admired by the child for his strength and knowledge and feared for the punishments he inflicts. Next is the teacher, who leads him and guides him into the maze of material knowledge. But, the Guru (spiritual preceptor) alone can open the inner eye and cleanse the inner instruments of intuition. Sri Sai Baba says that nowadays the spiritual aspirants are seeking the Gurus all over the world but there is only one true Guru that resides within oneself. Therefore I believe that one doesn't need to worry too much if cant find a suitable human Guru as one's favourite deity/god (whichever form of Brahman) alone can lead one to the path of self-realisation.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sheelakallumala5808
@sheelakallumala5808 2 жыл бұрын
ഗുരു ബ്രഹ്മാ ഗുരുവിഷ്‌ണു ഗുരുർദേവോ മഹേശ്വര ഗുരു സാക്ഷാൽ പരം ബ്രഹ്മ തസ്‌മൈ ശ്രീ ഗുരുവേ നമഃ great service susmitha 🙏🙏🙏🙏
@usharajan9529
@usharajan9529 2 жыл бұрын
I'm also a strong devotee of Bhagvan Krishna. I also have the feeling in my inner mind that Lord Guruvayoorappa is my 'Sadguru '
@manojnt8588
@manojnt8588 2 жыл бұрын
If we can find a good human guru it is always the safe path but finding such a sattvic guru is very difficult in our present world. Therefore if we cannot find such a guru and our inner consciousness constantly urges us to accept the Ishtadevata as the guru ,then I think we should fully deposit our faith in our Ishtadevata and continue our journey to attain the self-realisation but while following this path, listening/attending the discourses of spiritual teachers are very important to stay in the divine path. Like any other devotee, I am also a bit scared of revealing my personal experiences. I had a divine experience in my younger age and that incident lead me to choose the god as my guru. My love and affection on Krishna has further strengthened after listening to Susmitha's Bhagavat Geeta discourses such is the divinity I felt in her teachings. I believe that If our devotion is sincere and we strictly follow the righteousness in our life, definitely god will guide us.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
@@manojnt8588 🙏
@lekhaanu9376
@lekhaanu9376 Жыл бұрын
ഒരുപാട് നന്ദി സുസ്മിതജി. ഓരോരുത്തരെ പറ്റി കേട്ടു കൊണ്ടിരിക്കുകയാണ് ഞാൻ 🙏🏼🙏🏼🙏🏼. സ്കൂളിൽ പഠിച്ചത് പോലെയല്ല എന്ന് ഇപ്പോളാണ് മനസ്സിലായത് 🙏🏼🙏🏼🙏🏼
@thankamnair1233
@thankamnair1233 2 жыл бұрын
നമസ്കാരം സുസ്മിതാജി🌹 🙏. രമണ മഹർഷിയെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷ൦. 🙏
@bhageerathisreenivasan5415
@bhageerathisreenivasan5415 2 жыл бұрын
പ്രണാമം സുസ്മിതാജി രമണ മഹർഷി യെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.
@kggeorge2149
@kggeorge2149 2 жыл бұрын
I visited Ramana Maharshi Ashram in 1997 and Sheshadri Ashram also. At that time I was unaware of different caves in Thiruvannamalai. Teacher, thank you very much for this.
@prabhadamodharan4381
@prabhadamodharan4381 Жыл бұрын
രമണ മഹർഷി യെ കുറിച്ച് അറിവ് പകർന്നു തന്ന ഗുരുനാഥക്കു ഒരുപാട് നന്ദി. 🙏🙏🙏🙏🙏🙏
@sachu91859
@sachu91859 2 жыл бұрын
ഹരേ കൃഷ്ണാ 🙏🏻പ്രണാമം സുസ്മിതാജി ഇതൊന്നും അറിയില്ലായിരുന്നു വിലപ്പെട്ട ഈ അറിവുകൾ പകർന്നുതന്നതിന് ഒത്തിരി നന്ദി സുസ്മിതാജി 🙏🏻
@vasanthik.r1894
@vasanthik.r1894 2 жыл бұрын
ടീച്ചർ എത്ര ആസ്വദിച്ചു പറയുന്നുവോ, അതിന്റെ അത്രയും ഇരട്ടി സുഖം നമുക്ക് കിട്ടുന്നു. 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@jacobmathew7720
@jacobmathew7720 2 жыл бұрын
@@SusmithaJagadeesan p P
@geethagovind271
@geethagovind271 2 жыл бұрын
Namasthe susmithaji 🙏🙏🙏 ഇന്ന് രമണ മഹർഷിയെ കുറിച്ച് ജീയിലൂടെ കൂടുതൽ അറിയുവാൻ സാധിച്ചു Thank you mam
@rajagopalmenakath2067
@rajagopalmenakath2067 2 жыл бұрын
🙏രമണ മഹർഷിയുടെ ചരിത്രം വിശദമായി പറഞ്ഞു തന്നതിനു് കോടി നന്ദി പ്രണാമം സുസ്മിതാ ജി.🙏🙏🙏♥️🌹
@veenamani8472
@veenamani8472 Жыл бұрын
രമണ മഹർ ഷി യുടെ കഥ. പറഞ്ഞു തന്ന തി ന്. നന്ദി ജീ🙏🙏🙏🙏🙏🙏🙏🙏🙏നമസ്തേ. ജി 🙏🙏🙏🙏
@babysarada4358
@babysarada4358 Жыл бұрын
കോടി പ്രണാമം മഹർഷേ 🙏🙏🙏ടീച്ചർക്കും നമസ്കാരം 🙏🙏🙏അതേ ഞാൻ ആരാണെന്ന് ഓരോ വ്യക്തിയും മനസിലാക്കിയിരുന്നേൽ ലോകത്തിന്റേതല്ല സ്വന്തം കുടുംബങ്ങളിൽ തന്നെ സ്വർഗം സൃഷ്ടിക്കാൻ കഴിഞ്ഞേനെ 🙏
@thulasisivan4949
@thulasisivan4949 2 жыл бұрын
നമസ്കാരം മോളെ ... ഭഗവാന്റ നിയോഗം ആണ്... എല്ലാം .. രമണ മഹർഷിki.. പ്രണാമം...
@sheejave3631
@sheejave3631 2 жыл бұрын
ഓം ശ്രീ ദക്ഷിണാമൂർത്തയേ നമഃ 🙏 രമണമഹർഷിയുടെ പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു 🙏 നമസ്കാരം സുസ്മിതാജി ❤️ഒന്നും അറിയില്ലായിരുന്നു. അനുഭവിച്ചറിയാൻ പറ്റുന്ന രീതിയിലാണ് ഓരോ മഹാത്മക്കളുടെയും കഥ ജി പറയുന്നത് 😍
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@sreejavaikkath2426
@sreejavaikkath2426 Жыл бұрын
രമണ മഹർഷി യെ പറ്റി ആദ്യമായാണ് കേൾക്കുന്നത് ജി യിൽ നിന്ന് രമണ മഹർഷിയുടെ ജീവ ചരിത്രം കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം 🌹🌹🌹🙏🏻
@dasdas4762
@dasdas4762 2 жыл бұрын
It's a bliss to know more about Ramana maharishi... Thank you so much susmithaji 🙏 Would like to know more about Mahaperiyavar as well...🙏
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 20 МЛН
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 950 М.
കുലദേവതാരാധന #Kuladevatha #Aaradhana in #sanathanadharmam  #kuladeivam @hridayavidyafoundation2355
1:23:08
Sangam Talks Malayalam - സംഗം പ്രഭാഷണങ്ങൾ
Рет қаралды 45 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН