പണ്ടാരോ പറഞ്ഞ പോലെ.. ഇത് വാങ്ങിക്കാൻ കഴിവുള്ളവരാരും നമ്മളെപ്പോലെ യൂറ്റൂബ് വീഡിയോയും കണ്ട് ഇരിക്കുന്നവരായിരിക്കില്ല...
@bindupillai81954 жыл бұрын
ആ പറഞ്ഞത് സത്യം
@skkombanvlog74794 жыл бұрын
Crct
@SimplyHomebyAnjana4 жыл бұрын
@@bindupillai8195 Hiii... ente channel onn kandu nokit support cheyyuo😊
@SimplyHomebyAnjana4 жыл бұрын
@@skkombanvlog7479 Hiii... ente channel onn kandu nokit support cheyyuo😊
@shineyshabu57444 жыл бұрын
Sathyam
@rajantvarghese18374 жыл бұрын
ഈ വീടിന് സാധാരണകാരായ നമ്മൾ എന്ത് അഭിപ്രായം പറയാൻ കാണാൻ കൊള്ളാം നന്നായി അവധരിപ്പിച്ചു വെരി ഗുഡ് ഡിപിൻ
@rasiahussian44074 жыл бұрын
Seriya
@StartDeal4 жыл бұрын
Thanks
@CK-ue9gr4 жыл бұрын
ഇത്രയും പ്ലാനിംഗ് ഇല്ലാത്ത ഒരു വീട് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത്രയും പൈസ മുടക്കിയ വീടിന്റെ കിച്ചൻ കണ്ടപ്പോൾ ചിരി വന്നു പോയി, കാരണം ഒരു 5 ലക്ഷം മുടക്കിയ വീടിന് ഇതിലും നല്ല കിച്ചൻ കാണും, നീളത്തിൽ 2 വിൻഡോസ് ഉണ്ട്, പക്ഷെ കിച്ചൻ cupboards പോലും വെക്കാൻ ഉള്ള സ്പ്സ് ഇല്ല, യാതൊരു modern സൗകര്യം ഈ കിച്ചൻ ഇൽ ഉണക്കാൻ ഉള്ള സ്ഥലം ഇല്ല, ഒരു വീട് എന്നു പറഞ്ഞാൽ kitchen ആണ് പ്രധാനം, അതുകൊണ്ടാണ് ഇത്രയും details ആയിട്ട് comment ചെയ്തത്, but your presentation was good! As someone commented the guy was learning to construct.
@mahaboobbava7874 жыл бұрын
നിങ്ങളുടെ അവതരണം Super പക്ഷെ ഈ വിടിന്റെ അകത്ത് ഒരു പാട് സ്ഥലം ഉപയോഗശൂന്യമായ സ്ഥലംമാണ് ഉദ :- 4 ബൽ ക്കണി തന്നെ
@nasizanha6884 жыл бұрын
Really
@abhilashmani15874 жыл бұрын
Correct,,,,very bad design
@balujayasree4 жыл бұрын
Those who love gardening can make small garden there in balcony....anyway crorepati business man can only buy this house....nammaley Polley olla common man can't afford this house...only dream
@gopalvv1304 жыл бұрын
ഉപയോഗമുള്ളതിനേക്കാൾ കൂടുതൽ സ്ഥലം ഉപയോഗ ശൂന്യമാണ്.
@remanikhil87754 жыл бұрын
കുശുബോണ്ട് പറയല്ല വീട് എനിക്ക് ഇഷ്ടമായില്ല. അവതരണം സൂപ്പർ
@sreelekshmi05094 жыл бұрын
എനിക്ക് ഒട്ടും ഇഷ്ടമായില്ല...
@SimplyHomebyAnjana4 жыл бұрын
@@priyam9505 Hiii... ente channel onn kandu nokit support cheyyuo😊
@snh14964 жыл бұрын
Same
@Rahul-fn1ki4 жыл бұрын
ഇത് കാണാൻ വന്ന സ്വന്തമായി വീടില്ലാത്ത ഞാൻ :🤔🤔🤔
@karunakaranks6124 жыл бұрын
Njanum
@diyaworld85084 жыл бұрын
Sadhiyyammmmmmm
@damamkitchen8404 жыл бұрын
Njanum
@rasiahussian44074 жыл бұрын
Njanum
@aswajithtr24354 жыл бұрын
ഞാനും
@alen89354 жыл бұрын
ലാൻഡ് വാല്യൂ+ കൺസ്ട്രക്ഷൻ+ ഇന്റീരിയർ അല്ലെ 4.5cr പക്ഷെ ഇത്രയും വലിയ വീടിനു മുറ്റം തീരെ ഇല്ല. പുറമെ നോക്കിയാൽ ഇത്രയും വലിയ ബഡ്ജെക്ടിൽ പണിതത് ആണെന്നു പറയില്ല. പുതിയതായി ഒരാൾ കാണുമ്പോൾ അയാൾ impress ആകണം എങ്കിൽ(4.5cr വാല്യൂ ഉണ്ടെന്നു പറയണം എങ്കിൽ ) നല്ല ഒരു front ഏരിയ വേണം atleast ഒരു 3കാർ പാർക്ക് ചെയ്യാൻ ഉള്ള സ്ഥലം എങ്കിലും വേണം. Anyway good
@lifeformusicbyharithachipp70414 жыл бұрын
മഴ കൊള്ളാതെ കിടക്കണം അത്രേ ഉള്ളു ആഗ്രഹം. എന്നെങ്കിലും നടക്കോ ആവോ
@django94944 жыл бұрын
അതു കിട്ടിക്കഴിഞ്ഞാൽ അടുത്ത ആഗ്രഹം വരും
@ashwin50723 жыл бұрын
@@django9494 correct
@najeemjasmin32744 жыл бұрын
ഒരു 35 ലക്ഷം ഉണ്ടെങ്കിൽ നല്ലൊരു വീട് പണിയാം
@asharafashraf52354 жыл бұрын
ഒരു കോലം ഇല്ലാത്ത ഒരു വീട്
@mohamedshah17434 жыл бұрын
വളരെ ശെരിയായ വീക്ഷണം. Maximum രണ്ട് കോടി
@shihabsha56574 жыл бұрын
S correct
@sadannadarajan86413 жыл бұрын
IT IS TRUE
@sureshkumarp62193 жыл бұрын
Kusumbu
@jancyvarughese75164 жыл бұрын
സത്യസന്ധമായി paraja എനിക്ക് ഇത് ഒട്ടും ഇഷ്ടപ്പെടില്ല
@jery82234 жыл бұрын
Enikkum🙄
@snh14964 жыл бұрын
Enikkum
@rumhysam3 жыл бұрын
Ofcourse if you cant afford it..lol :) Money is funny in a Rich mans world -ABBA
@lekshmir48204 жыл бұрын
നാലോ അഞ്ചോ മനുഷ്യര്‍ക്ക് ജീവിക്കാന്‍ എന്തിനാണിത്രയും സ്ഥലം.. വേസ്റ്റായി കിടക്കും. ഓരോരുത്തരും അവരവരുടെ ലോകത്തായിരിക്കും. ഒരു 1800 sq ft. വീട് എനിക്കും ഒരിക്കല്‍ സ്വന്തമാക്കണം.. നല്ല ഒതുക്കവും ആവശ്യത്തിനുള്ള സൗകര്യവുമുള്ള 'വീട്' എന്ന് വിളിക്കാന്‍ പറ്റുന്ന ഒരു വീട്... (ഒരു നടുമുറ്റം ഉണ്ടാവണം എന്നതാണ് എന്റെ ഒരേയൊരു അത്യാഗ്രഹം) സത്യം പറഞ്ഞാ ഇത് ഇഷ്ടായില്ല. (ഒട്ടും ഇഷ്ടാവാത്തത് ആ മെയിന്‍ ഡോര്‍ ആണ്.) അസൂയ ആണെന്ന് പറയരുത്. എത്ര കോടി കയ്യില്‍ വന്നാലും ഇങ്ങനെയൊരു കെട്ടിടം ഞാന്‍ സ്വന്തമാക്കില്ല. ഓരോരുത്തര്‍ക്കും മാനസികമായി ചില ഇഷ്ടാനിഷ്ടങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാവുമല്ലോ; അതുകൊണ്ടാണ്. താങ്കളുടെ അവതരണം നന്നായിട്ടുണ്ട്.👍
Good way of presentation Dipin. ,, well Appreciated
@emilv.george99854 жыл бұрын
Pineapple thottam ethra cent undu ? How much per cent ? Is it available for plots of 3 , 4 cents sale ?
@jayabinduc54282 жыл бұрын
Ettu vangiyalooo annoru samshayam 😎😎😎😎😎😎😎😎😎
@bjspassion36642 жыл бұрын
Avathaarakantte avasta kandittu chiri adakkan nanne padupettu..Paavam nadannu nadannu ksheenichu..Pinne aarengilum pine apple parikkan varunno ennu nokkan full windows um.
@aquarium96553 жыл бұрын
Work area store room .avaru vittupoi . actually eanthinanu ഇങ്ങനെ ഒരു വീട് 35 ലക്ഷം ഉണ്ടെങ്കിൽ സൂപ്പർ വീടുപണിയാം അവതരണം സൂപ്പർ
@abhilashmani15874 жыл бұрын
Good presentation brother
@youtoobe2312 жыл бұрын
Where in kakkanad is this place
@olvaoleen38374 жыл бұрын
Super 💖💖👍👍enikkonnum dream il kanaan polum pattuulllaaaa.... Eeswaraa...🌹🌹🌹
@Tetratree3 жыл бұрын
Dream il kanam no cost ,,,it's actually cost effective 😃😇😅🤩
@balujayasree4 жыл бұрын
High class business persons can only buy this house....but house 🏠 is la jawab...
@pb18184 жыл бұрын
4.5 cr വീടിനൊരു work area, store room എവിടെ?
@maharajamac4 жыл бұрын
You are asking sensible questions
@snehalethak40544 жыл бұрын
വീട്, കൊള്ളില്ല, വാതിൽ മോശം,((1കോടി ക്കു എത്ര നല്ല വില്ല കിട്ടും
@sadannadarajan86413 жыл бұрын
100% true sneha thanks
@HadhoosBakes4 жыл бұрын
വലിയ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയ ഫീൽ.. കാണുമ്പോൾ
@mahaboobmahabo19713 жыл бұрын
ബുന്ധി ഇല്ലാത്ത വരാണ് ഇത്രയും വലിയ വീട് ഉണ്ടാകുക
@ajitha96323 жыл бұрын
ഈ വിട്ടിൽ പോവുന്ന വഴി tv കാണാം 😍
@mathewscarsmulticarservice3 жыл бұрын
കുറെ പൈസ ചിലവാക്കി ഒരു planning ഇല്ലാത്ത ചെയ്ത വീട് 4.5 cr ന് ഈ വീട് വില പറയുന്നതിലും ഭേദം cochi international ക്രിക്കറ്റ് സ്റ്റേഡിയം വാങ്ങി അതിൽ താമസിക്കുന്നത് ആയിരിക്കും ഭേദം 😀😀😀
@sreejarajesh33964 жыл бұрын
Veruthe tharuvo?
@sheenabasheer51724 жыл бұрын
ഈ വീട് എനിക്ക് വേണ്ട..cleaning കഴിയുമ്പോൾ തന്നെ നടു ഒ ടിയും 🤪🤪
സ്ഥലം ആണെങ്കിൽ 10സെന്റ് മാത്രേ ഉള്ളൂ നാലര കോടി രൂപ കൊടുത്തു ഇത് ആരാണ് വാങ്ങുക 🤔🤔
@ashwin50723 жыл бұрын
1.5 cr land 1.5 cr building cost + profit1.5 cr
@anukichu65054 жыл бұрын
Ohh oru ishwaryamillatha veedu. Veruthe space kalanjirikkunnu. Chettan paranjath seriya resort aakkan kollam
@ashwin50723 жыл бұрын
Sheriya oru aiswaryam illa vastu okkke correct allann thonnunnu
@Sr_vlogs3694 жыл бұрын
Video full aayi kandu. But ighanthe oru veed vaaghan oru agrahavum illa. Ini valla lottery adichalum vaghilla. 😄
@jast75864 жыл бұрын
Etho Engineer (not architect) pani padichathaanu😀
@fathimasafna89203 жыл бұрын
Not all engineers
@fathimasafna89203 жыл бұрын
Chila architectum kanakk thanne
@fathimasafna89203 жыл бұрын
Don't puchikkal much
@jast75863 жыл бұрын
@@fathimasafna8920 yo only for this video..cool
@sivanya35744 жыл бұрын
Where is the place
@bijumon.gbijumon.g3853 жыл бұрын
അവതരണം സൂപ്പർ
@raas53494 жыл бұрын
80 lack undenkil ithilum super ayit panithoode
@astrosumathy38704 жыл бұрын
Super
@usharaju27184 жыл бұрын
ഓണം ബംബർ അടിക്കട്ടെ വാങ്ങാം. സൂപ്പർ വീട്. ഇതൊക്കെ ക്ളീൻ ചെയ്യാൻ 10പേര് വേണം 😃
@Alex-hz9rw4 жыл бұрын
കുടിലിൽ കിടന്നാലും സമാദാനം, സന്തോഷം ഉണ്ടെങ്കിൽ അവൻ ആണ് ഭാഗ്യവാൻ 40 കോടിയുടെ വീട് വെച്ചാലും വീണ്ടും പണം ഉണ്ടാകാൻ ഉള്ള നെട്ടോട്ടത്തിൽ അവൻ ജീവിതം ആസ്വദിക്കാൻ മറക്കുന്നു.. സമാദാനം സന്തോഷം ഇലേൽ എന്ത് പ്രേയോജനം ആരെയോ കാണിക്കാൻ വേണ്ടി ജീവിക്കുന്നു.. അമിത ആഡംബരം കാണിക്കാൻ ശ്രെമികുനത് വിഢിത്തരം മാത്രം 1കോടി രൂപയുടെ വീട് വെച്ചിട് ബാക്കി നിര്ദയർക് സഹായം ച്യ്താൽ പുണ്യം ലഭിക്കും 😜
@-op19744 жыл бұрын
ഇത് ചിന്തിച്ച് നെടുവീർപ്പിടുന്നതിന് പകരം താഴേക്ക് ചിന്തിച്ച് മനസ്സിനെ ശാന്തപെടുത്തുക
@asif.maheen.37744 жыл бұрын
👍💐
@Ryanguzm7034 жыл бұрын
👍
@Ryanguzm7034 жыл бұрын
👍
@rizi83724 жыл бұрын
Ithe onnum vanghan pattiyillankilum kaanaalo
@sareenatsy66154 жыл бұрын
Ho oru pakuthi veed undakkit kadamkond thendipoyi, pattumenkil onnu sahayikk
@arunkumarus98714 жыл бұрын
എന്റെ നാട്ടിൽ ഉളള(വയനാട് ) arkal place (കപ്പൽ മുതലാളി )യുടെ വീട് കണ്ട എനിക്ക് ഈ വീട് എല്ലാം എന്ത് ചെറുത്. യൂ ട്യൂബിൽ അറക്കൽ place എന്ന് സേർച്ച് ചെയ്താൽ മതി 😉😉
@ashwin50723 жыл бұрын
Ith ernakulam an ivide athupolathe veed vekkan 50 kodi enkilum vendi varum
Veedu kollam, ella soukaryavumund but cleaning will be hectic especially those glass window in the front
@aryanaryan62834 жыл бұрын
കോടിക്ക് ഒന്നും ഒരു വിലയും ഇല്ലേ 😁... കോടികളുടെ വീടുകൾ ഇപ്പോൾ ഒരു പുതുമയുള്ള കാര്യം ഇല്ല... എന്ന് ഉള്ള വീട് നഷ്ടപെട്ട ആൾ
@mohammedniyas337811 ай бұрын
Elevation മുതൽ പാളിച്ചകൾ ദൃശ്യമാകും. അല്പം പോലും നിലവാരം പുലർത്താത്ത പ്ലാൻ. 10 സെന്റിന്റെ ഈ പ്ലോട്ടിലേക്ക് യോജിക്കുക പരമാവധി 3500 sq feet. അങ്ങനെ പ്ലാൻ ചെയ്തിരുന്നു എങ്കിൽ ഇതിനേക്കാൾ നന്നാവുമായിരുന്നു. വീട് നിൽക്കുന്ന ആ പ്രദേശത്ത് എത്ര വരും സെന്റിന് വില? 10 ലക്ഷത്തിനു മേൽ വരുമോ?. ചെയ്ത പണികളുടെ ടോട്ടൽ expence കൂടി കൂട്ടിയാലും ഇതിനേക്കാൾ വളറെ താഴെയെ നിൽക്കൂ. ചില ചെറിയ വീടുകൾ പോലും ഇതിനേക്കാൾ എത്രയോ മനോഹരമാണ് . വലിപ്പത്തിനു യോജിച്ച വലിപ്പം അടുക്കളക്കോ മറ്റോ ഇല്ല. ഫ്രണ്ട് ഡോർ ഒരു വീടിനു അനുയോജ്യമായ വലിപ്പം ആണോ.? ആകെ പാളീയ ഡിസൈനും പൊരുത്തപ്പെടാത്ത വിലയും. . All the best..
@sheebumusthafa52433 жыл бұрын
Nice house
@sreelekshmi05094 жыл бұрын
അടിപൊളി😢😢തീരെ ഇഷ്ട്ടയില്ല....
@vijaykumarpillai55144 жыл бұрын
Not worth even for 3 cr.full area is waistage
@nivedssajith4164 жыл бұрын
Worthless for 4.5 crore..
@swarganila3 жыл бұрын
10 crore aanenkilum njan ith vaangilla !! ( kittaatha mundhiri ennu parayaan varunnavarod oru chodhyam ith oru veedaayi thonnunnundo?)
@Tetratree3 жыл бұрын
🤔🤔🤔🤔🤔🤔
@Tetratree3 жыл бұрын
4.5cr ullo
@89Anu4 жыл бұрын
ith oru hotel aakiyal nannayirikkum
@nazeerkhader98673 жыл бұрын
ഇത്രയും വലിയ ധൂർത്തിനോട് താല്പര്യമില്ല
@nasizanha6884 жыл бұрын
Spr sammadichu ithoke avatharipichu tharunnallo
@neenachacko80044 жыл бұрын
ഇത് ബംഗ്ലാവല്ല....ബ്ലംഗ്ലാവാണ്..കാശ് കളയാൻ വേണ്ടി മാത്രം പണിത ഏന്തോ ഒരു സാധനം...
@chitralekha55054 жыл бұрын
Really
@hoaxen7fs268 Жыл бұрын
Veedu pora look nokkiya 60 lakhs parayum
@sabuck17204 жыл бұрын
Good bro
@sureshnair93834 жыл бұрын
Good sir but we need another brief once it's fully furnished n setup. Then only we can have a good view. Right now it feels like a Showroom
@mohamedtanur95404 жыл бұрын
എന്നാലും.. ഇത് വാങ്ങിക്കുന്ന ഭാഗ്യവാൻ ആരായിരിക്കും 🤔 ഈ വിലയിൽ സെന്റർ Ac എല്ലാം ഫിറ്റ് ചെയ്ത് കൊടുക്കുമോ... കൂടെ ഫർണിച്ചർ?
@sanilkumar80503 жыл бұрын
Be careful while walking backside on these unfinished houses. Its risky
ഏത് കൊട്ടാരത്തിൽ കഴിയുന്നവനും കുടിലിൽ കഴിയുന്നവനും അവസാനം മിച്ചം ആറടി മണ്ണ് മാത്രം...... നശ്വരമായ ഈ ലോകത്ത് എന്ത് നേടിയിട്ട് എന്ത്.......
@Tetratree3 жыл бұрын
Veedu enthayalum eyalkkum avashyam allee? R u living in a street?
@focuschannel52994 жыл бұрын
Suppr presentation but house is not good
@mrlucky82024 жыл бұрын
Kolm bro
@austinkevinsneha75954 жыл бұрын
Enikishtayi❤️but 4.50 cr onnila kail
@emilv.george99854 жыл бұрын
Land value itself is close to 1 Cr in kakandad for 10 cents ..😅. Even if 10 Laks are considered ..plus Registration etc..
@shahanagafoor83434 жыл бұрын
Nalla veed
@shibilanargheese5874 жыл бұрын
Verthe orupadu place waste cheythittund... Avashamulla sthalangal aanenkil place idatheyum.. Very bad plan😑
@diyaworld85084 жыл бұрын
Oru vedu oru swopnam anu
@exotic38644 жыл бұрын
ഉള്ളതുപറയാമല്ലോ ചേട്ടാ... ഒരുഭംഗിയുമില്ല... ഈ പറഞ്ഞ പൈസപോയിട്ട് ഒരു കോടി രൂപക്കുപോലുമുള്ള വീടില്ല ഇത്...
@sivadasps20413 жыл бұрын
4.5 koodi ke illa chetta!! Maximum 3koodi
@munimusi92224 жыл бұрын
Ya allahaaaaaa.,.. Maranam ellakil ethra valiya vtl nilkam..
@beenaprem32054 жыл бұрын
Super and elegant!!
@maryjolly664 жыл бұрын
Ithe oru prethalayam pole unde
@nandhunarayanan10264 жыл бұрын
ഞാൻ ആയിരുന്നേൽ ഒരു റൂം എടുത്തേച്ചു ബാക്കി വല്ല മാളോ മറ്റും നടത്താൻ കൊടുത്തേനെ
@sillus96154 жыл бұрын
Lol
@sjblack90504 жыл бұрын
4.5 cr nulla feel onnum illalo..oru common design
@gojoh2304 жыл бұрын
Highly 😳😳 **overpriced** 😳😳this place is 8 lakhs per cent land price 80 lakhs Construction cost for the present condition of this house 1.5 cr total 2.3cr asking 4.5 cr 2 cr+ profit 👌👌👌
@WaduHeck4 жыл бұрын
All used are premium materials and only 75percent of the works are done
@sectumsempera1234 жыл бұрын
Engineya veed nte price estimate cheyyane? oru veed kanda engineya cost estimate cheyyan pattane nnu onnu paranju tharuo? Is it bcoz of ur experience in the field or you are a builder?
@mathewscarsmulticarservice4 жыл бұрын
You are right
@minnuminnu8584 жыл бұрын
കാക്കനാട് ആണ് place.. സെന്റിന് 20 lakh തൊട്ട് ആണ് ഒരു centinte വില... അല്ലാതെ 7 lakhinu കാക്കനാട് 1/2 സെന്റ് പോലും വാങ്ങാൻ കിട്ടില്ല bro
@noufalcheriyathvalappil75694 жыл бұрын
I think new Engineer....Sherikkum pani padikkaaan pettiya veedu
@hamsahamea51744 жыл бұрын
ഇത് എന്ത് ,മലപ്പുറം തിരൂർ താലൂക്കിൽ വെട്ടിച്ചിറ ഹൈ വയിൽ ഒരു വീട് ഉണ്ട് അതിൻ്റെ മുമ്പിൽ ഇത് ഒന്നുമല്ല