Adeeniyum നടണ്ട വിധം അതിന്റെ വളം എല്ലാം പറഞ്ഞതിന് ഒത്തിരി thanks ❤️❤️
@reginajoshua74352 ай бұрын
അടിനിയം ചെടികളെ 🎉കുറിച്ഛ് പറഞ്ഞു ഒത്തിരി thanks
@sonianazeer26213 ай бұрын
Chakirichor venda. Athu mazhakkalath vellam kooduthal absorb cheyyum. Only manal or charal with compost. Veru pottiyalum kuzhappamilla. Saf il dip cheythu vachitt nadam.
@anithakumarikv92612 ай бұрын
വളരെ ഇഷ്ടപ്പെട്ടു . ലൈക്കും തന്നു.
@ChilliJasmine2 ай бұрын
🙏
@susyisaac34313 ай бұрын
Very good explanation
@elizabethros601629 күн бұрын
Cambu kitto oru combo edamo plants supper ❤
@Familyworld0015Ай бұрын
Chechi yudae presentation kandappol yantae oru teacher nae ormma vannu.🙏
@ChilliJasmineАй бұрын
🙏
@aminamoinu6 күн бұрын
very nice video
@mohanakumarrnair88663 күн бұрын
👍
@AminabiSalimАй бұрын
Simple and sincere..
@SUJATHACHANDRAN-b5n3 ай бұрын
13:41 13:41 13:41 നല്ല അവതരണം ചേച്ചി.... നല്ല ഉപകാരപ്രദമായ വിഡിയോ
@sibymattathil331519 күн бұрын
നല്ല വിവരണം, stem കട്ട്‌ചെയ്യുമ്പോൾ അയച്ചുതരുമോ. Pay ചെയ്യാം. അങ്ങനെയെങ്കിൽ അഡ്രെസ്സ് തരാം 👍
@aliceazhakath69323 ай бұрын
Useful vedieo thanks
@aleyammarenjiv79789 күн бұрын
I am using bone meal and neem cake. Bone meal stays for an year
@Hakiya-y9xАй бұрын
മഴക്കാലം വീടിന്റെ sunside ഇൽ വയ്ക്കുക.
@aleyammarenjiv79789 күн бұрын
Recently my husband orderd many thinking it was multi layer flower. But all were single layer except one which someone presented. I am having adenium for many years
@SanthoshKa-e2xАй бұрын
Chechi 👌👌👌🌹🌹🌹
@DJWORLD-20233 ай бұрын
Very useful video...I have lots of variety adenium collections.
@gracymathew24603 ай бұрын
Very good explanation and useful video, Thanks 👍♥️♥️
@PSCINTEXTBOOKS3 ай бұрын
❤🔥
@binushibu645113 сағат бұрын
Chechi, ഈ സാഫ് എല്ലാ ചെടികൾക്കും കൊടുക്കാൻ പററുമോ...
@ChilliJasmine9 сағат бұрын
പറ്റും
@SreevijayaCS3 ай бұрын
ഞാനും പ്രൂൺ ചെയ്തു ❤️❤️❤️
@Hakiya-y9xАй бұрын
ആ മതിലിനു മുകളിൽ നിൽക്കുന്ന അഡീനിയും എല്ലാം പ്രൂൺ ചെയ്യാൻ ആയി.
@tessjose81363 ай бұрын
Is Growing adenium from seeds effective?
@ChilliJasmine3 ай бұрын
Yes
@SandhyaRaj-uv7ek3 ай бұрын
👍👍👍
@vloggermedia98803 ай бұрын
ഈ സാഫ് പച്ചക്കറി കൾക്കും അതിന്റെ ചുവട്ടിൽ ഒഴിക്കാമോ ഇന്ന് കാണിച്ച വീഡിയോയിൽ പച്ചക്കറി യെ കുറിച്ചു കാണിച്ചില്ല വിളവും എടുക്കുന്നതും കാണിച്ചില്ല അതുകൊണ്ട് ഒരു വിഷമം എന്നാലും വീഡിയോ സൂപ്പർ
@leenajoy87453 ай бұрын
👍🥰
@sheelaviswam98452 ай бұрын
Super
@ChilliJasmine2 ай бұрын
നമ്മുടെ അടുത്തു കിട്ടുന്ന സ്ഥലം അറിയാൻ അടുത്തുള്ള നഴ്സറിയിൽ അന്വേഷിക്കൂ
@vinayavijayan73342 ай бұрын
Nannayi paranju thannu Thanku so much❤❤❤
@amminikutty73152 ай бұрын
Super vedio
@51envi383 ай бұрын
നല്ല സൂര്യപ്രകാശവും വേണം മഴ കൊള്ളാനും പാടില്ല എങ്കിൽ നമ്മള് മഴക്കാലത്ത് ഇത് എവിടെയാണ് വയ്ക്കേണ്ടത്..
@Narayani-s1dАй бұрын
Mazha all days undakillallo...mazha ullappol shade te thazhe vechal mathi
@leelammajoseph856927 күн бұрын
Thankyou
@regikr7583 ай бұрын
അഡിനീയം വിത്ത് ഉണ്ടോ
@rajani38723 ай бұрын
Chechi, അന്ന് പറമ്പിൽ നട്ട chow chow എന്തായ്?
@ChilliJasmine3 ай бұрын
അതൊക്കെ പണി കാരൻ കളഞ്ഞു' ഇനി പൊട്ടി കിളിർക്കുമോ എന്നു നോക്കാം
@THANSEER-nc6zt3 ай бұрын
Bindhu aunty cauliflower inte thai ikk gomuthram ozhikkavo nalla pole dilute cheythittu please reply😊😊
@ChilliJasmine3 ай бұрын
Ozhikkam
@THANSEER-nc6zt3 ай бұрын
@@ChilliJasmine enthra ratio il aann gomuthram um water um edukkandath
@cicilythomas8505Ай бұрын
Thanks
@aarushnair60653 ай бұрын
Chechi corn Nala villuvu labikan anda cheya pls reply ...and cucumber urumbu shelyam soda podi and sugar noki ponnilla
Compost എത്ര അളവിലാണ് ഒരു ചെടിച്ചട്ടി ക്ക് (മീഡിയം size) ചേർക്കേണ്ടത്
@ChilliJasmine3 ай бұрын
2 പിടി
@51envi383 ай бұрын
@@ChilliJasmine thanks
@sobyedwin98153 ай бұрын
ഉമി വാങ്ങാൻ എവിടെ കിട്ടും
@ChilliJasmine3 ай бұрын
നെല്ല് കുത്തുന്ന മില്ലുകളിൽ
@sajithapallara1616Ай бұрын
വിത്ത് മുളച്ചിട്ട് വളരുന്നില്ല ചെടി ഇപ്പോഴും അതേപോലെ ചെറുതായി നിൽക്കുകയാണ്
@ratheesh57163 ай бұрын
ഇപ്പോൾ proon ചെയ്യാമോ
@ChilliJasmine3 ай бұрын
മഴയില്ലാത്തപ്പോൾ മതി.
@ratheesh57163 ай бұрын
@@ChilliJasmineThanks
@geethakk42583 ай бұрын
ചേച്ചി യുടെ കയ്യിൽ ഉള്ള അടിനിയത്തിൽ ഒന്നും പൂവ് കാണാനില്ലല്ലോ
@ChilliJasmine3 ай бұрын
മഴ ചെയ്താൽ അഡീനിയത്തിൽ പൂക്കൾ നിൽക്കില്ല
@geethakk42583 ай бұрын
@@ChilliJasmine ok, മഴകാലത്തു ഇങ്ങനെ വച്ചാൽ ചീഞ്ഞു പോകില്ലേ
@geethakk42583 ай бұрын
അടിനിയത്തിന്റെ ഇല മഞ്ഞ കളർ ആവുന്നത് എന്തുകൊണ്ടാണ്
@SandhyaRaj-uv7ek3 ай бұрын
തയൊണ്ടോ ചേച്ചി തരാൻ
@FathimaKunju-pp7ox3 ай бұрын
ചേച്ചി എന്റെ വെള്ളരി ഇലകൾ എല്ലാം പഴുത്ത് പോവുന്നു അത് എന്താ എനിയ്ക്കും അഡീനിയം ചെടികൾ ഉണ്ട് പക്ഷെ പുവ് വളരെ കുറവ് ആണ് അതിന് എന്താ ചെയ്യേണ്ടത്
@ChilliJasmine3 ай бұрын
വീഡിയോ മുഴുവൻ കണ്ടിട്ട് ഇതുപോലെ ചെയ്യൂ
@SherlyJohnson-c9s3 ай бұрын
Othiri eshttapettu.ithupole okke cheyamm
@bincyblal60513 ай бұрын
ഹായ് ചേച്ചീ സാഫിന് പകരം വേറെ എന്തേങ്കിലും ഉണ്ടോ ചേച്ചീ
@ChilliJasmine3 ай бұрын
കോപ്പർ ഓക്സിക്ലോറൈഡ്
@bincyblal60513 ай бұрын
ok ചേച്ചീ
@goodechotech51962 ай бұрын
Bordeaux paste
@bincyblal60512 ай бұрын
ok താങ്ക്യു ചേച്ചീ
@jessyvictor86723 ай бұрын
ഞാനും അഡിനിയം കളക്ഷൻ തുടങ്ങി. എന്റെ കൈയിൽ 4-കളക്ഷനുള്ളു. ഞാനും വിത്ത് ഇട്ട് തൈകൾ മുളപ്പിച്ചു. തൈകൾ വിൽപ്പനക്ക് കൊടുക്കാൻ പോകുകയാണ്. ഇങ്ങനെ വീഡിയോ എടുക്കാൻ ഒന്നും അറിയില്ല. അറിയാമായിരുന്നങ്കിൽ കാണിക്കാമായിരുന്നു.
എൻ്റെ ചെടിയിൽ എപ്പോഴും പൂവ് ഉള്ളതുകൊണ്ട് പ്രൂൺ ചെയ്യാൻ തോന്നാറില്ല.
@ChilliJasmine2 ай бұрын
👍
@vasanthaunni49892 ай бұрын
It 😢 itth
@vloggermedia98803 ай бұрын
ചേച്ചി നിങ്ങൾ കോകൊ pit യൂസ് ചെയ്യു ന്നതിനു മുൻപ് കഴുകാർ ഉണ്ടോ പെട്ടെന്ന് ഒരു മറുപടി തരണം ഞാൻ അതു കഴുകാതെ ആണ് ഉപയോഗിച്ചിരുന്നത് ഇപ്പോൾ ചിലർ പറയുന്നു അതു കഴുകി ഉപയോഗിക്കണം എന്നു പറയുന്നു ഞാൻ അതു വെള്ളത്തിൽ ഇട്ടിരിക്കുകയാണ് plz❤