🙏 നല്ല അറിവ് തീർച്ചയായും ഇതു പോലെ ചെയ്യാൻ ശ്രമിക്കാം.. കാരണം ഒരാൾ മാത്രം അല്ലല്ലോ വീടുകളിൽ ഇപ്പോഴത്തെ കുട്ടികളോട് ഇതൊന്നും പറഞ്ഞാൽ ഒക്കില്ല 🙏🙏
@SheebaRajeev-jl5hzАй бұрын
നമസ്കാരം ഡിയർ 🙏🙏നല്ല ഉപകാരപ്രഥമായ 👌👌👌വീഡിയോ ഡിയർ ❤️ഒത്തിരി ഇഷ്ടം ആയി ❤️🥰💖എല്ലാം പറഞ്ഞത് പോലെ ചെയ്യാൻ ശ്രമിക്കും ❣️
@krishnanp768028 күн бұрын
🙏
@girijaprasad16Ай бұрын
മാം ഞാൻ മന്ത്രം മ്യൂട്ട് ചെയ്ത് വച്ചിട്ട് എഴുതിയെടുക്കും മാം ഇനിയും ഞായറാഴ്ച വെറ്റിലയിൽ ചെയ്യുന്ന ക്രിയ ചെയ്യണം എല്ലാം വിശ്വാസത്തോട് ചെയ്യാം ദൈവം എന്നെങ്കിലും കാണുമല്ലോ? മാം പ്രാർത്ഥിക്കണം🙏🙏🙏
@AswathyPS-d6pАй бұрын
തടസങ്ങൾ പൂർണമായി മാറി സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ അശ്വതി -മകയിരം 🙏🙏🙏
@SheebaRajeev-jl5hzАй бұрын
💖💖💖💖💖
@babucp3688Ай бұрын
🙏🙏🙏
@SheebaRajeev-jl5hzАй бұрын
🥰🥰🥰🥰🥰🥰🥰
@Gita-b1vАй бұрын
നമസ്തേ. 🙏
@jayakumaris932Ай бұрын
എന്റെ വീടിന്റെ ഗേറ്റ് kannee. Moulayel. ആണ് ദോഷം. ഉണ്ടോ p
@Souparnikamritham-7Ай бұрын
മനസിലായില്ല
@jayakumaris932Ай бұрын
റിപ്ലേ
@AswathyAswathy-TnАй бұрын
വൈകുന്നേരം വീട്ടിൽ വിളക്കു കൊളുത്തിയ ശേഷം ക്ഷേത്രത്തിൽ പോകുന്നതാണോ നല്ലത് പോയിട്ടു വന്നിട്ട് വിളക്കു കൊളുത്തുന്നതാണോ നല്ലത്
@Souparnikamritham-7Ай бұрын
ദീപാരാധനയ്ക്ക് മുൻപ് പോകണമെങ്കിൽ തീർച്ചയായിട്ടും വിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം ഇറങ്ങുക ദീപാരാധന കഴിഞ്ഞിട്ടു പോവുകയാണെങ്കിലും വിളക്കുകൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം ഇറങ്ങുക ഇനി ക്ഷേത്രദർശനം കഴിഞ്ഞു വന്ന് വിളക്ക് കൊളുത്താൻ സമയമുണ്ടെങ്കിൽ അങ്ങനെ ചെയ്യുക ഏത് ചെയ്താലും കുഴപ്പമില്ല നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് സമയത്തിനനുസരിച്ച് ചെയ്യുക.വിളക്ക് കൊളുത്തി പ്രാർത്ഥിച്ച് അണച്ചു വെച്ചതിനുശേഷം പോകുന്നതാണ് ഉത്തമം.
@AswathyAswathy-TnАй бұрын
@@Souparnikamritham-7 🙏🙏
@AswathyAswathy-TnАй бұрын
ഒരു സംശയം ചോദിക്കട്ടെ. തെക്കു പടിഞ്ഞാറെ മൂല ആണോ തെക്ക് കിഴക്കേ മൂല ആണോ കന്നി മൂല.
@AnnoyedBeaver-wc5hcАй бұрын
Thekku padingaru
@Souparnikamritham-7Ай бұрын
തെക്കുപടിഞ്ഞാറ് കന്നിമൂല.വടക്ക്പടിഞ്ഞാറ് വായുകോൺ. വടക്ക്കിഴക്ക് കോൺ ഈശാനക്കോൺ തെക്ക്കിഴക്ക് അഗ്നികോൺ