🙏🙏🙏🙏 തിരുമേനി അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏 എന്റെ ഭാര്യ പ്രസവിച്ചു പെൺകുട്ടി ഞായറാഴ്ച രാവിലെ 8.20ന് ആയിരിന്നു സുഖ പ്രസവം നടന്നു ഹോസ്പിറ്റലിൽ എത്തി ഒരു മണിക്കൂറിനുള്ളിൽ എല്ലാം കഴിഞ്ഞു ഇപ്പോഴും എങ്ങനെ ഇതൊക്ക നടന്നു ഇന്ന് എനിക്ക് അറിയില്ല എന്റെ വിഷമം കണ്ട് പ്രാർഥിച്ച എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏 ഇനിയും എല്ലാവരുടെയു പ്രാർഥന വേണം.... ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏 ശ്യാമ അനിഴം വിപിൻദാസ് തിരുവാതിര 🙏🙏🙏
@Wexyz-ze2tv6 ай бұрын
ഒന്നുകൂടി ഓർത്തു എന്തായി വിവരം അറിഞ്ഞില്ല ല്ലോ എന്ന് സന്തോഷം. എന്നും മൂന്നുപേരും സുഖമായി ഇരിക്കട്ടെ 🙏🙌
@nambyattumana6 ай бұрын
നമസ്കാരം 🙏 എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകും... വരുന്ന ശനിയാഴ്ച മിഥുന മാസം ഒന്നാം തീയതി ഉമാമഹേശ്വര പൂജയിൽ പ്രത്യേകം പ്രാർത്ഥന ചെയ്യാം... താഴേക്കുള്ള ആളുകളുടെ മെസ്സേജുകൾ രണ്ടുമണിക്ക് ശേഷം നോക്കി ക്രമമായി എഴുതിയെടുത്ത് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്... നന്ദി നമസ്കാരം...
@RajaniRajani-d8r6 ай бұрын
Happy news god bless you
@sumeshsubrahmanyansumeshps77086 ай бұрын
സുമേഷ് - തിരുവാതിര മണി - പുണർതം കടങ്ങൾ വീടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനിപ്രാർത്ഥനയിൽ ഉൾപ്പെടുത്തേന ഒരുപാട് നന്ദിയുണ്ട് തിരുമേനിഎൻറെ കൂടെ കല്യാണം ഉറച്ചകല്യാണം ഒരു തടസ്സം ഇവിടെ വളരെ ഭംഗിയായി നടന്നു കിട്ടാൻഉമാമഹ പൂജയിൽ ഉൾപ്പെടുത്തണംശ്രീലക്ഷ്മി അശ്വതി നക്ഷത്രംതിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം തിരുമേനി പൂജയിൽ ഉൾപ്പെടുത്തേണ്ടതാണ് എല്ലാ തടസ്സം മാറി കിട്ടിയത്ഇനിയും മുന്നോട്ടു എല്ലാകാര്യത്തിനും തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം
@shylajavasudevan33846 ай бұрын
നമസ്കാരം തിരുമേനിമകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കാൻ പ്രാർത്ഥിക്കേണമേ വിനീഷ തിരുവേണം ഉമാമഹേശ്വരപൂജയിൽ ഉൾപ്പെടുത്തണേ
Thirumeni namskaram. Ente mone kondu vallatha vishamathil annu thirumeni please rekshikane thirumeni.monish vishakam mental health problem nallathe pole undu . please rekshikane
@sobhababu90536 ай бұрын
സാമ്പത്തിക തടസ്സം മാറുവാൻ പ്രാർഥികനേ തിരുമേനി. Sobha punartham. Babu chathayam dheeraj makayiram. Deepak uthradam
@di.yaa1236 ай бұрын
ഉമാ മഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി സജീവ് ചിത്തിര, ദിവ്യ രേവതി, ആദ്യ വിശാഖം, അദ്വൈത് മകീര്യം
നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനിയ്ക്കും കുടുംബത്തിനും നല്ലതുവരട്ടെ 🙏🙏🙏 തിരുമേനി ഞാൻ ഒരു ജോലിക്ക് വേണ്ടി പഠിക്കുന്നു. ഞാൻ ആഗ്രഹിക്കുന്ന ജോലികിട്ടാൻ അങ്ങ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം എന്നെ പൂജയിൽ ഉൾപ്പെടുത്തണം ജ്യോതി അവിട്ടം
നമസ്കാരം തിരുമേനീ... ഞങ്ങളുടെ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങളാണ്... എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല... ആത്മാർഥമായി സ്നേഹിച്ചുപോയി... പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിച്ച് എത്രയും വേഗം ഞങ്ങൾ ഒരുമിക്കാൻ തിരുമേനി പ്രാർത്ഥിക്കണേ🙏 ഞങ്ങളെ ഒരുമിപ്പിക്കണേ 🙏 ആഷ്ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം
നമസ്കാരം തിരുമേനി 🙏 ഉമാമഹേശ്വര പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി.. ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുന്നതിനും മോന്റെ വിവാഹം നടക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ.. മനോജ് അനിഴം.. അനില ചിത്തിര.. അനന്ദു മനോജ്.. പൂരാടം.. 🙏🙏🙏
@priyanandakumar97646 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഞാൻ അങ്ങയുടെ വിഡിയോയുടെ ഒരു adict ആണ് 🙏🏻🙏🏻🙏🏻🙏🏻🥹🥹🥰🥰. ഇപ്പോൾ അടുത്തടുത്തായി വന്ന വീഡിയോ എല്ലാം നല്ല പോസിറ്റീവ് എനർജി തന്നെ ആയിരുന്നു. ചെറിയ ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. എന്റെ മക്കൾക്കായി പ്രാർത്ഥിക്കണേ. ആനന്ദ് -പൂരം (ദേഷ്യം മാറാൻ.) നന്ദന -അവിട്ടം (അലസത, മടി ). 🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.
Tesny-chothi Jaison-makam Sambathika bhudhimuttu maaranum oru veedu paniyanum prarthikaney thirumeni
@nishasajesh28106 ай бұрын
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥനയിലും ഉൾപ്പെടുത്തണം ലക്ഷ്മി മകയിരം
@vinods-cn4hk6 ай бұрын
വിനോദ് -വിശാഖം ( സാമ്പത്തിക അഭിവൃദ്ധി ) പ്രാർത്ഥിക്കണേ തിരുമേനി വളരെ ബുദ്ധിമുട്ടിലാണ് 🙏🏻
@vidhyac-pm6fu6 ай бұрын
തിരുമേനി നമസ്കാരം. ബിജേഷ് ഉത്രം ശ്രീവിദ്യ മകയിരം. ഞങ്ങളുടെ തുടർച്ചയായി ഉള്ള ആരോഗ്യ പ്രശ്നങ്ങൾ മാറിക്കിട്ടാൻ ഉമാ മഹേശ്വര പൂജയിൽ ഉൾപെടുത്തണേ. അഭിനവ് അത്തം വിദ്യ വിജയത്തിനും ആരോഗ്യ പുരോഗതിക്കും 🙏🙏🙏🙏
ശ്രീദേവി...പൂരാടം ശ്രീലക്ഷ്മി..അത്തം വിദ്യാപുരോഗതിക്ക് തിരുമേനി പ്രാർത്ഥിക്കണം ലാലിനി..പൂയം സാമ്പത്തിക പുരോഗതിക്ക് വേണ്ടി പ്രാർത്ഥിക്കണം❤
@padma28886 ай бұрын
തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ അമിൽ ചിത്ര മാര്യേജ് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ അഞ്ജിത ആയില്യം തടസ്സം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപെടുത്തണേ സുരേഷ്ബാബു അശ്വതി പദ്മജ പൂരാടം അസുഖം മാറാൻ പ്രാർത്ഥിക്കണേ. പൂജയിൽ ulpeduthane. ഉമ്മമഹേശ്വര പൂജയിൽ ഉൾപെടുത്തണേ
@sudhanandannanu30236 ай бұрын
sudhanandan karthika, annu venugopal chathayam, venugopal utradam thanks thirumeni.....🙏🙏🙏🙏🙏🙏
@lakshmiu98116 ай бұрын
Usha uthradam Ravi rohini Abil aswathy Amil atham Poojayil ulpeduthane thiumeni ❤
🙏നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏ഉമ്മമഹേശ്വര പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏നേരത്തെ പേരുകൾ അയച്ചിരുന്നു എന്നാലും ഒന്നുകൂടി അയാകുവാണ് ശശികുമാരൻ പിള്ള തൃക്കേട്ട സുജാത തിരുവാതിര ശരത് കുമാർ അവിട്ടം ശാരി s കുമാർ മൂലം 🙏🙏🙏🙏🙏🙏
@nambyattumana6 ай бұрын
ഇത് നേരത്തെ കിട്ടിയതാണ് എഴുതിവച്ചിട്ടുണ്ട്...
@kaladevi25756 ай бұрын
Thirumeni Namaskaram Kala banu makayiram enneyum Umamaheswra poojayil ulpeduthane ❤️❤️❤️🙏🙏🙏
ആശ വിശാഖം, ഗോപകുമാർ പൂയം, അനന്ദു മകം, ആദിത്യൻ കാർത്തിക ഞങ്ങളെ ഉമാ മഹേശ്വര പൂജയിൽ ഉൾപെടുത്തണേ, കടം കാരണം സമാദാനം പോയി വീട് വിറ്റു പോകാൻ പ്രാർത്ഥിക്കണം
@girijavk62686 ай бұрын
ഗിരിജ ഉത്രട്ടാതി,ആകാശ് ചതയം, അക്ഷയ്, ചതയം ,ശ്രീലക്ഷ്മി അത്തം, ഐശ്വര്യ രേവതി ഉമാമഹേശ്വരപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏
@rekhajoy37056 ай бұрын
നമസ്ക്കാരം തിരുമേനി ജോയ് അത്തം സമ്പത്തീകമായി വളരെ ബുദ്ധിമുട്ടിലാണ്.. പൈതൃക സ്വത്ത് അനിയൻ കൈവശപ്പെടുത്തി മാതാവിന്റെ പേരിൽ ഉള്ളത് കിട്ടാൻ എന്ത് ചെയ്യണം.. സഹായിക്കണേ തിരുമേനി