ചെലവ് കുറക്കുക എന്നതാണ് ലക്ഷ്യം. വരവ് ചെലവ് കണക്കുകൾ കൃത്യമായി എഴുതി വെക്കുക എന്നു ചിന്തിച്ചിട്ട് ഒരു മാസം കഴിഞ്ഞു. Mr. ഉണ്ണികൃഷ്ണന്റെ ഈ വീഡിയോ കണ്ടപ്പോൾ അക്കാര്യം ഓർമ യിൽ വന്നു. താങ്ക് യു.
@remyakmkm92608 күн бұрын
Thank you🩷🙏
@raveendranp.k487Ай бұрын
ചെലവ് കുറക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്നു പറഞ്ഞല്ലോ. ഇന്നത്തെ ചെലവ് ഇപ്പോൾ തന്നെ ഞാൻ നോട്ബുകിൽ എഴുതി വെച്ചു. 👍
@faseelapb1108Ай бұрын
❤❤❤❤❤
@jasminejustin8654Ай бұрын
👍👍👍
@jyothivinith5847Ай бұрын
സ്വന്തം പഴ്സിൽ എത്ര രൂപ ഉണ്ടെന്നു ചോദിച്ചാൽ പലർക്കും അറിയുന്നുണ്ടാവില്ല. അക്കൗണ്ടബിലിറ്റി must ആണ്.
@sirajudeentk7179Ай бұрын
ഉണ്ണികൃഷ്ണൻ അവസാനം പറഞ്ഞ ഗ്രൂപ്പ് എങ്ങിനെ കണ്ടെത്താം