No video

10 രൂപക്ക് ടൈൽസ്. ഇത് കേരളത്തിലെ ഗുജറാത്ത് | Low Cost Brand Tiles

  Рет қаралды 661,948

SusheelKumar Vlog

SusheelKumar Vlog

Күн бұрын

ULLADAN MARBLES, GRANITES & TILES
Malappuram,
KODIKUTHIPARAMBU,Kottappuram 9847532017,8606659604,6282378199
Location maps.app.goo.g...
For promotions contact
Susheelkumar wa.me/918089003877
ഇത് കേരളത്തിലെ ഗുജറാത്ത് ടൈൽസ് മാർക്കറ്റ് | ഗുജറാത്തിലെ വിലയിൽ ടൈൽസ് |എറ്റവും വലിയ 8×4 ടൈൽസിന് 40 രൂപ | Budget Friendly Tiles | Easy2Build | Cheap Price Tiles | Gvt Tiles Malappuram | Gvt Tiles Malayalam | PGVT Tiles Malappuram | PGVT Tiles Malayalam | Full Body Tiles Malappuram | Full Body Tiles Malayalam | Double Charge Tiles Malappuram | Double Charge Tiles Malayalam | Budget Friendly Gvt Tiles Malayalam | Budget Friendly PGVT Tiles Malayalam | Nano White Tiles Malappuram | Calicut | Cheap Price Tiles Malappuram | Budget Friendly Tiles Malappuram | Budget Friendly Tiles Calicut | Budget Friendly Tiles Kozhikode | Low Cost Tiles Malappuram | Low Cost Tiles Calicut | Low Cost Tiles Kozhikode | Low Cost Tiles Kerala | Budget Friendly Tiles Kerala | Low Cost Big Tiles Malappuram | Low Cost Big Tiles Calicut | Low Cost Big Tiles Kozhikode | Low Cost Big Tiles Kerala | Brand Tiles Malappuram | Brand Tiles Calicut | Brand Tiles Kozhikode | Brand Tiles Kerala | Flooring Tiles | Flooring Tiles Malappuram | Flooring Tiles Calicut | Flooring Tiles Kerala | Flooring Tiles Kozhikode | Table Top Tiles Malappuram | Table Top Tiles Calicut | Table Top Tiles Kozhikode | Table Top Tiles Kerala | budget Friendly Table Top Tiles | Budget Friendly Granite Malappuram | Budget Friendly Granite Calicut | Budget Friendly Granite to Kozhikode | Budget Friendly Granite Kerala | Budget Friendly Marble Malappuram | Budget Friendly Marble Calicut | Budget Friendly Marble Kozhikode | Budget Friendly Marble Kerala | Low Cost Granite Kozhikode | Low Cost Granite Calicut | Low Cost Granite Kerala | Low Cost Granite Malappuram | Budget Friendly Sanitary Malappuram | Budget Friendly Sanitary Calicut | Budget Friendly Sanitary Kozhikode | Budget Friendly Sanitary Kerala | Budget Friendly Table Top Base Kerala | Flooring Big Tiles Malappuram | Wall Tiles | Bathroom Wall Tiles Malappuram | Best Flooring Tiles Kerala | എറ്റവും കുറഞ്ഞ വിലയിൽ ടൈൽസ് | ഏറ്റവും വലിയ ടൈൽസ് കുറഞ്ഞ വിലയിൽ | Ulladan Marbles Granite Tiles Malappuram | Ulladan Tiles Shop | Ulladan Marble Shop | Ulladan Granite Shop | Easy To Build | Easy 2 Build | Easytobuild | Budget Friendly Flooring Meterials Malappuram
#budgetfriendlytiles
#lowcosttiles
#easy2build

Пікірлер: 571
@kmshafi5227
@kmshafi5227 11 ай бұрын
സാമ്പത്തികം അൽപം മോശമായത്കൊണ്ട് രണ്ടേ നാലിന്റെ വില കുറഞ്ഞടൈൽ എടുക്കാൻപോയ എനിക്ക് അതിലേറെ കുറഞ്ഞ വിലക്ക് 6*4 ന്റെ സ്റ്റാന്റേർഡ് ടൈൽ നൽകി ഇക്ക... ഒരു ബിസിനസ് കാരനിലുപരി നല്ലൊരു മനസ്സിനുടമയാണിദ്ദേഹം.😍 നമുക്ക് കയ്യെത്താത്തത് അപ്രതീക്ഷിതമായി കിട്ടുമ്പോഴുണ്ടാകുന്ന ഒരു സന്തോഷമുണ്ടല്ലോ....അതാണ്‌ ഈ കുറിപ്പ് 😍
@shafikatty4101
@shafikatty4101 9 ай бұрын
സ്ഥലം എവിടെയാണ്
@Gayathrii-p8p
@Gayathrii-p8p 6 ай бұрын
ഇത് എവിടെ ആണ് സ്ഥലം
@Gayathrii-p8p
@Gayathrii-p8p 6 ай бұрын
ഇത് എവിടെ ആണ് സ്ഥലം
@navasth7065
@navasth7065 5 ай бұрын
ഇയാൾ പൊട്ടനാണോ സ്ഥലം ഇത് വരേയും പറഞ്ഞില്ലാ എന്താ കാരണം പറ്റിക്കൽസ് ആണ് തോന്നുന്നു
@gireeshbabu9818
@gireeshbabu9818 3 ай бұрын
ഉടായിപ്പ്
@sivadasank.m4631
@sivadasank.m4631 Жыл бұрын
ബ്ലോഗ് ചെയ്യുമ്പോൾ എവിടെയാണ് സ്ഥലം എന്നു ആദ്യം പറയണം
@user-rk5sd2zl8y
@user-rk5sd2zl8y Жыл бұрын
Malappuram
@shafiyasafi8758
@shafiyasafi8758 Жыл бұрын
Ķ. Eqwaeaq a
@abdulhayyfalaki9333
@abdulhayyfalaki9333 Жыл бұрын
വീഡിയോ മുഴുവന്‍ കാണാതെ രക്ഷപ്പെടാന്‍ അനുവദിക്കൂല മോനേ...😜🤣
@muhammedalip6125
@muhammedalip6125 Жыл бұрын
First place parayanam
@abdulmufasilt7717
@abdulmufasilt7717 Жыл бұрын
Kodikuthiparamba,kottappuram, Malappuram
@sujeerhusain1214
@sujeerhusain1214 Жыл бұрын
എന്റെ നാട്ടുകാരൻ ഇക്ക 👍👍👍പൊളിയാണ് വളരെ വില കുറവിൽ കൊടുക്കുന്ന സ്ഥാഭനം 💔💔💔👍👍👍👍
@sijojohnson
@sijojohnson Жыл бұрын
സ്ഥാലം എവിടാ.. Shop name?
@sujeerhusain1214
@sujeerhusain1214 Жыл бұрын
@@sijojohnson പള്ളിക്കൽ ബസാർ
@sujeerhusain1214
@sujeerhusain1214 Жыл бұрын
Calicut യൂണിവേഴ്സിറ്റി അടുത്ത്
@susheelkumarvlog
@susheelkumarvlog Жыл бұрын
👍
@kappilkappil9024
@kappilkappil9024 Жыл бұрын
സ്ഥാപനം കൊള്ളാം
@suhilasafvan6974
@suhilasafvan6974 Жыл бұрын
ഈ ഇക്ക എല്ലാവർക്കു o ഉപകാരം ചെയ്യുന്ന നല്ല മനുഷ്യനാണ് വിശ്വസിക്കാം 100%
@shafeeqkm8103
@shafeeqkm8103 Жыл бұрын
ഇത് എവിടയാസ്ഥ ലം
@afeedmanur5985
@afeedmanur5985 Жыл бұрын
അതാണ്‌ അതിന്റെ പ്രേത്യേകത 🥰🥰🥰🥰🥰
@georgejohn8527
@georgejohn8527 Жыл бұрын
എറണാകുളത്ത് വില കുറവുള്ള ടൈൽസ് വിൽക്കുന്ന കട ഉണ്ടോ
@piyushvarma7895
@piyushvarma7895 Жыл бұрын
ഇക്ക ആള് സൂപ്പർ ആണ്... എന്തായാലും...100 മാർക്ക്‌ 👍👍👍👍👍
@susheelkumarvlog
@susheelkumarvlog Жыл бұрын
❤️👍
@susheelkumarvlog
@susheelkumarvlog Жыл бұрын
ഇനി മണലും സിമൻ്റും വേണ്ട.ACയും വേണ്ട.25000മുടക്കിയാൽ ആജീവനാന്ത വാറൻ്റിയിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാം kzbin.info/www/bejne/rHjThmqugbR3nK8
@abinadoor4253
@abinadoor4253 Жыл бұрын
​@@susheelkumarvlog kure naalukazhiju elakaano
@beyondthestoryM
@beyondthestoryM Жыл бұрын
വീട് പണി തീർക്കണ്ടയിരുന്ന്........ബിഗ് ലോസ് 🙂
@Lolanlolan304
@Lolanlolan304 Жыл бұрын
Tile oke idunathu varshagalolam kidakananu so eppzohum branded and quality edikuke... Paisa kuravu noki orikalum local upaypgikalu Pine venel ee type idam commercial building chyunaverku.... Rough use ee type oke mathy....
@zayan..3699
@zayan..3699 Жыл бұрын
ഈ സ്ഥാപനം എവിടെയാ ഉള്ളത്..you tuber ആദ്യം ഈ സ്ഥാപനത്തെ കുറിച്ച് എല്ലാ കാര്യവും വളരെ വ്യക്തമായി ആദ്യം പരിചയപ്പെടുത്തുക ..എന്നാലെ ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോ ആവുകയുള്ളു..
@user-jm7gy6cu2i
@user-jm7gy6cu2i Жыл бұрын
കോയ നല്ലം ബഡായി വിടും നോക്കണ്ട വന്നിട്ട് കാര്യം ഇല്ല വില കൂടുതൽ ആണ് 🤝
@nithina.k3525
@nithina.k3525 Жыл бұрын
Issue എന്താണെന്നാൽ പെട്ടെന്ന് permanent സ്ക്രച്ച് വീഴും.
@watchnow4211
@watchnow4211 Жыл бұрын
😮 Descriptionൽ സൂചിപ്പിച്ചിരിക്കുന്ന സ്ഥലം അസാധുവാണ്. ഗൂഗിൾ മാപ്പിൽ അങ്ങനെയൊരു ലൊക്കേഷനില്ല.
@sudeerth8246
@sudeerth8246 11 ай бұрын
ലോക്കൽ ടൈൽ സ്റ്റാൻഡേർഡ് ടൈൽ
@moidumoidutty2238
@moidumoidutty2238 Жыл бұрын
Uppolam varillalo uppilittad natural material ethra vila kuranhathanegilum adinte gunn mattonnum varilla
@fahadmji4738
@fahadmji4738 Жыл бұрын
4.10 Muthal kelku. Tiles Vila enthu kondu kurayunnu orikkal mathram virikunna oru sadanam aanu tiles paint pole allele fittings pole alla Pani kooli mammal vangunna Vila kuranja tiles kurayilla premium athayath nallath vangunnathinte athe Pani kooli kodukknam . Pinne gujarathikal namme angot snehich pinne nammude Kaka athu pole chilavu kurachu snehich okke aanu vilkunnath . Complaint vannal onnum oru complaintum oru courtilum kodukkan patoola. Ee aduthu oru pramuga shopil ninnum tiles vangi court avark 3 lk nashtapariharam vangi kodutha new pathrathil kandirunnu athu namuk ethu companiyudyum premium quality eduthal customer safe aanu . Athu kondu Vila kuravu ennu kelkumbo chadi veezhanga ningalude parijayathil Ulla shopil ninnum vanguka athanu uthamam anubhavathil ninnum parayunnathan
@hardtrailrider
@hardtrailrider Жыл бұрын
cheriya vilaykku kodukkan vendi kashtappettu konduvannu vilkkunnu.. 🙂
@susheelkumarvlog
@susheelkumarvlog Жыл бұрын
😀👍
@akbarsalman544
@akbarsalman544 Жыл бұрын
Yeviday sthallaam
@rakeshchelambanc9633
@rakeshchelambanc9633 Жыл бұрын
നല്ല മനുഷ്യൻ ഒരു
@Tiger7Agl
@Tiger7Agl Жыл бұрын
ഇതിൽ ചില പീസ് നമ്മൾ പെട്ടന്ന് നോക്കിയ കാണാത്ത ചെറിയ കുത്ത് ഇണ്ടാവും അത്രെ ഉണ്ടാവു
@boscospark4261
@boscospark4261 Жыл бұрын
അത്തരം കുത്തുകൾ വെള്ളത്തെ Absorve ചെയ്യും ... അത് Flor ഒരു bad smell ഉണ്ടാക്കുന്നു.
@matpa089
@matpa089 Жыл бұрын
വിലകുറഞ്ഞ ടൈൽ നന്നായി ചുട്ടവ അല്ല ; പക്ഷേ ഭിത്തിയിൽ ഒട്ടിക്കാനും , ബെഡ്റൂമിൽ ഇടാനും അത് മതി..
@farhaz3778
@farhaz3778 Жыл бұрын
Nannayi chutteduth thinnanano😅.. bathroomilum bedroomilum okkethanneyalle tile idunnath. Vere aarkum ariyatha pole... Sarcastic aayi edutha mathi tto Mathew chettayi...
@shanpanthayil
@shanpanthayil 7 ай бұрын
വില കുറഞ്ഞത് കുഞ്ഞു കുഞ്ഞു ഡാമേജ് ഉണ്ട് അതാണ്, കാണാൻ കഴിയാത്തവ👍🏻
@harinedumpurathu564
@harinedumpurathu564 11 ай бұрын
ഇത് സത്യമാണ് ചെറിയ മാനുഫാക്‌ചരിങ്ങ് മിസ്റ്റേക്ക് ഉള്ളവ ഇങ്ങനെ കിട്ടും..എല്ലാകടക്കാരും ഇത് ഒക്കെ വിൽക്കും നമ്മൾ അറിയില്ല.
@Sufairaanwar
@Sufairaanwar Жыл бұрын
Masha Allah poly Supper avatharanam
@susheelkumarvlog
@susheelkumarvlog Жыл бұрын
ഇനി മണലും സിമൻ്റും വേണ്ട.ACയും വേണ്ട.25000മുടക്കിയാൽ ആജീവനാന്ത വാറൻ്റിയിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാംkzbin.info/www/bejne/rHjThmqugbR3nK8
@limavnair5367
@limavnair5367 Жыл бұрын
Trivandrum delivery undo?
@baskaranc4223
@baskaranc4223 Жыл бұрын
കച്ചോടം ഇങ്ങനെ അടിപൊളി കുറെ കഴിയുമ്പോൾ തബി ടു പൊടി യാകുമോ.
@ajeenaaju2798
@ajeenaaju2798 Жыл бұрын
Olakka njamghade chavakkad almost same rate aanu .....bidals
@sunilkrishnan680
@sunilkrishnan680 Жыл бұрын
ചാവക്കാട് ഏത് കടയിൽ
@nijuchemankadavunijujo9867
@nijuchemankadavunijujo9867 Жыл бұрын
Kottapuram kurea und currect evidea place parayunnila vearuthea like kittan video cheyunna polea
@sheheeralyoush6660
@sheheeralyoush6660 Жыл бұрын
1000. Sqft. എത്ര രൂപ ആവും
@arunimaima8517
@arunimaima8517 Жыл бұрын
Ernakulm delivery undo
@baijuvalavil4429
@baijuvalavil4429 Жыл бұрын
തിരുവനന്തപുരത്തു എത്തിക്കുന്നതിന് കഴിയുമോ..
@reflex4224
@reflex4224 Жыл бұрын
Staircases steps teils available , price
@rishan2149
@rishan2149 9 ай бұрын
ഇക്കാൻ്റെ അൺ ബോക്ക്സ് സൂപ്പർ😂😂😂
@gangstar_gaming_91
@gangstar_gaming_91 Жыл бұрын
Vila chodikkan entha oru madi. Pujazthal kurachu price parayuka
@rajujoseph1022
@rajujoseph1022 Жыл бұрын
All kerala delivery ഫ്രീ ആണോ?????
@unnibabin2131
@unnibabin2131 Жыл бұрын
Njan oru contractor and interieor designera anne annyke areyya
@haroonraseedvga
@haroonraseedvga Жыл бұрын
കോയാക്കന്റ കച്ചോടം അടിപൊളി യാ... മലപ്പുറം സ്റ്റൈൽ 👳‍♀️👳‍♀️👳‍♀️
@susheelkumarvlog
@susheelkumarvlog Жыл бұрын
👍
@shuhaibkp20kp43
@shuhaibkp20kp43 Жыл бұрын
അടിപൊളി
@susheelkumarvlog
@susheelkumarvlog Жыл бұрын
ഇനി മണലും സിമൻ്റും വേണ്ട.ACയും വേണ്ട.25000മുടക്കിയാൽ ആജീവനാന്ത വാറൻ്റിയിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാംkzbin.info/www/bejne/rHjThmqugbR3nK8
@ummert1239
@ummert1239 Жыл бұрын
ഈ വീഡിയോ കണ്ട് അവിടെ നിന്നും ടൈൽ എടുത്ത് ബില്ല് ചെയ്ത ടൈൽ ഒന്നും അല്ല അവർ വീട്ടിലേക്ക് കൊടുത്ത് അയച്ചത് , ദൂരം കൂടുതൽ ഉള്ളത് കൊണ്ട് തിരിച്ചു അയക്കില്ല ഉറപ്പുള്ളത് കൊണ്ട് നമ്മൾ പറ്റിക്ക പെട്ടു,
@marymary7970
@marymary7970 Жыл бұрын
Vagamonil delivery cheyyumo
@sidhiksidhik8823
@sidhiksidhik8823 Жыл бұрын
Kollatheku dalevary cheyyumo
@minoosayshus9896
@minoosayshus9896 2 ай бұрын
ഇപ്പോള് ഉണ്ടോ, location evideyaanu
@user-jm2df1np4h
@user-jm2df1np4h 9 ай бұрын
Ith. Evidey. 5:39
@kgvaikundannair7100
@kgvaikundannair7100 9 ай бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ അത് ജനങ്ങൾക്കും കൂടെ ഉപകാരപ്പെടുന്ന രീതിയിൽ ചെയ്യേണ്ടേ ? ഏത് കടയാണ് എവിടെയാണ് സ്ഥലം എന്നുള്ള വിവരം പറയണം
@manojk7367
@manojk7367 8 ай бұрын
വീഡിയോ കാണാൻ ശ്രമിക്കൂ
@user-zx4hr6tp2v
@user-zx4hr6tp2v 15 күн бұрын
😊mmq
@adl131
@adl131 Жыл бұрын
മോഡിയുടെ നാട്ടിലെ ടൈൽ വേണ്ട. ഗുജറാത്ത് കേരളത്തിന് വേണ്ട.
@sonysir1
@sonysir1 10 ай бұрын
Neeyano theerumanikkunnathu
@aminavm6950
@aminavm6950 9 ай бұрын
Very good
@alhayathgraphics5071
@alhayathgraphics5071 Жыл бұрын
kollam delivery undoe
@Arun-yv3us
@Arun-yv3us Жыл бұрын
നിങ്ങൾക്ക് എണാകുളം ജില്ലാ എവിടെങ്കിലും വന്നു തുടങ്ങാമോ?
@josejoseph2976
@josejoseph2976 Жыл бұрын
How can we get it in Kottayam?
@muhammadanvermuhammadanver8085
@muhammadanvermuhammadanver8085 Жыл бұрын
Chavakkad delivery charge ethra varum ente area around 2000sft und
@MUHAMMEDBILAL-X
@MUHAMMEDBILAL-X Жыл бұрын
Paranbansilund 😀😀😀
@lubaiblubu819
@lubaiblubu819 Жыл бұрын
2*4
@mohankbalan3906
@mohankbalan3906 13 күн бұрын
ഭായ് ഇത് എവിടെയാ സ്ഥലം? അതുതന്നെ ആദ്യം പറയൂ ഫോൺ നമ്പറും
@muhammadessa3252
@muhammadessa3252 Жыл бұрын
ഗുജറാത്തിൽ എന്താ പത്ത് രൂപക്ക് കിട്ടുമോ,, അവിടെ എന്താ വാരി കോരി കൊടുക്കുന്നുണ്ടോ
@rethnammack5452
@rethnammack5452 6 ай бұрын
യസ് ,, എല്ലാ ബ്രാൻഡ് ഇലും അവിടെ ആണ് ഉണ്ടാകുന്നസ്തുന്നത്
@kunhahamedkutty9258
@kunhahamedkutty9258 16 күн бұрын
evide sthalam mobile no
@yaz2223
@yaz2223 Жыл бұрын
Prashnam kanumbo ariyilla applay cheyyumbozhe ariyooo enn oru pavam tile worker
@hyderalipullisseri4555
@hyderalipullisseri4555 Жыл бұрын
Crct
@shareefajamal4319
@shareefajamal4319 Жыл бұрын
Ethevidayane sthalam veedinde pani und nilam virikanane
@susheelkumarvlog
@susheelkumarvlog Жыл бұрын
Details ULLADAN MARBLES, GRANITES & TILES Malappuram, KODIKUTHIPARAMBU,Kottappuram 9847532017,8606659604,6282378199
@ambrosepappachan4926
@ambrosepappachan4926 Жыл бұрын
Umma dear
@arunparamel2730
@arunparamel2730 Жыл бұрын
ഗുജറാത്ത് ഇവിടെ വരട്ടെ.... അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. 😊 🗳️
@muhammadshammastm4933
@muhammadshammastm4933 Жыл бұрын
Granite rate entha
@rashidrpp
@rashidrpp Жыл бұрын
Vila kooduthalaanu ethilum vila kuranju saathanagal kittum
@AnilKumar-cz1ug
@AnilKumar-cz1ug 5 ай бұрын
ഹായ്
@sntk9356
@sntk9356 Жыл бұрын
നിഷ്കളകൻ മനുഷ്യൻ
@susheelkumarvlog
@susheelkumarvlog Жыл бұрын
❤️👍
@junaidasees8846
@junaidasees8846 Жыл бұрын
koyakkaa ..... 1 laksh item avidunnu eduthu njn Nte nattil nte frend 1 laksh molil eduthu ...... Tiles photo Ittath veanel aycheram
@sijjusaan3885
@sijjusaan3885 7 ай бұрын
Very urgent 🙏
@nisusvlog7076
@nisusvlog7076 Жыл бұрын
ഉള്ളാടൻ മാർബിൾ കോടിക്കുത്തിപ്പറമ്പ് (po)പുളിക്കൽ കൊണ്ടോട്ടി
@madhuramanarayan2050
@madhuramanarayan2050 Жыл бұрын
വാങ്ങുന്നവരുടെ ശ്രെദ്ധക്ക് 4×2 gvt എടുത്ത ഞാൻ പെട്ടതാ.... അത് വിരിച്ച് കഴിഞ്ഞപ്പോൾ മൊത്തം വെള്ളം ഓളം തള്ളുന്ന പോലെ ബന്റ് ആണ് വാങ്ങിയത് ഇവിടെ നിന്നല്ല... എന്തായാലും പൈസ മുടക്കുന്നവർ പെട്ടു പോകരുത്
@maryjoseph4495
@maryjoseph4495 8 ай бұрын
Andhra marble kittumo
@jishnurajraj
@jishnurajraj Жыл бұрын
Ithu evidayaa details please
@vpriyasvpriyas5952
@vpriyasvpriyas5952 Жыл бұрын
ഇത്‌ എവിടെയാ സ്ഥലം
@AkbarAli-vj2dg
@AkbarAli-vj2dg Ай бұрын
Kada ippolundo?
@muhammadmoulavi4966
@muhammadmoulavi4966 9 ай бұрын
ഇത് എവിടെയാണ് സ്ഥാപനം ഫോൺ നമ്പറും സ്ഥാപനത്തിന് സ്ഥലം അറിയിക്കണം
@shahiraali3254
@shahiraali3254 Жыл бұрын
800 sqare feet വീടിന്റെ ടൈൽ എന്താ വില വരും
@boscospark4261
@boscospark4261 Жыл бұрын
നിങ്ങൾ ഇടാൻ ഉദ്ദേശിക്കുന്ന ടൈലിന്റെ വില എത്രയാണോ ... അതേ .... ഗുണിക്കണം x 800
@user-kh4by7nv3p
@user-kh4by7nv3p 9 ай бұрын
​@@boscospark4261😂😂😂😂
@jafarp7616
@jafarp7616 Жыл бұрын
Nygal radallum mymigry abynaikukayano
@jafarpoonnani5385
@jafarpoonnani5385 10 ай бұрын
Whichlocationpleas
@babusss2580
@babusss2580 Жыл бұрын
കമ്പനി ഒക്കെ ശരി തന്നെ സുഹൃത്തുക്കളെ ടൈലുകൾ ബെന്റ് ഉള്ളതാണ് കാണുമ്പോൾ നിങ്ങൾക്ക് അറിയില്ല ദയവുചെയ്ത് ഇതുപോലത്തെ ആക്രി കടയിൽ കയറി നിങ്ങൾ ടൈൽ എടുക്കല്ലേ
@noushadnoushad7808
@noushadnoushad7808 Жыл бұрын
എൻ്റെ Bro പാവപ്പെട്ടവർക്ക് ഉപകാരം ആകട്ടെ ചാന്ത് ഇടാൻ ഉദ്ദോശിക്കുന്നവർക്ക് വളരെ ഉപകാരം അല്ലെ
@yousufkk3420
@yousufkk3420 Жыл бұрын
ഉള്ളാടൻ മാർബിൾ കൊണ്ടോട്ടി മലപ്പുറം ജില്ലാ കൊടികുത്തി പറബ്
@abdulgafor9933
@abdulgafor9933 9 ай бұрын
എനിക്ക്.1200. S. F. വീട്. ഈ സാധനം വിലകുറച്ചു തരുമോ. നല്ലത് വാങ്ങാൻ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ട്. ഇത് എവിടെ യാണ് സ്ഥലം
@kuttippayoosuf5016
@kuttippayoosuf5016 Жыл бұрын
Pls place എവിടെ
@abdukt1168
@abdukt1168 Жыл бұрын
10x9 sizeഉണ്ടോ? walltile
@baasii396
@baasii396 Жыл бұрын
800scfetn Ethra vendiverum ikka
@fathimathmuvaiza5459
@fathimathmuvaiza5459 Жыл бұрын
karnatakayilek saply undo
@user-ge8cx3gf4f
@user-ge8cx3gf4f 9 ай бұрын
Gujrathil evideya
@sasikumarsasi5106
@sasikumarsasi5106 Жыл бұрын
Where is this shop
@kmbasheer83
@kmbasheer83 Жыл бұрын
ഇവിടെ പോവാൻ ആഗ്രഹിച്ചിരുന്നു പക്ഷേ കമൻറ് നോക്കിയപ്പോൾ പോകണോ വേണ്ടയോ എന്നുള്ള ആശയക്കുഴപ്പത്തിലാണ്..😊 Help me please
@ihaveforyou
@ihaveforyou Жыл бұрын
പോകാതെ ഇരിക്കുന്നത് ആണ് നല്ലത് വാങ്ങിയവർ പെട്ട് പോയി എന്നാണ് പറയുന്നത് ഞാൻ പോയിരുന്നു 2 മാസം മുൻപ്
@shameermadani
@shameermadani Жыл бұрын
സംശയങ്ങൾ അഡ്രെസ്സിൽ ചോദിക്കൂ സുഹൃത്തുക്കളെ 😁
@susheelkumarvlog
@susheelkumarvlog Жыл бұрын
👍ഇനി മണലും സിമൻ്റും വേണ്ട.ACയും വേണ്ട.25000മുടക്കിയാൽ ആജീവനാന്ത വാറൻ്റിയിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാംkzbin.info/www/bejne/rHjThmqugbR3nK8
@kunhalankutty7827
@kunhalankutty7827 10 ай бұрын
ഇക്ക തരികിടയാണ് ഈ വിലയൊക്കെ തന്നെ എല്ലാ സ്ഥലത്തും ഉള്ളു
@snperfumes
@snperfumes Жыл бұрын
2:.2 tayil വില എത്ര
@manojkumardivakaran1164
@manojkumardivakaran1164 Жыл бұрын
ഇവിടെയാ സ്ഥലം
@vineeshkk3976
@vineeshkk3976 Жыл бұрын
ആലപ്പുഴയിൽ ഡെലിവറി ഉണ്ടോ
@sruthianil2597
@sruthianil2597 Жыл бұрын
Delivery undo??
@asiftey3083
@asiftey3083 Жыл бұрын
Vermora good quality brand
@susheelkumarvlog
@susheelkumarvlog Жыл бұрын
👍
@susheelkumarvlog
@susheelkumarvlog Жыл бұрын
വീട് നിർമാണത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് സ്ക്വയർ ഫീറ്റ് kzbin.info/www/bejne/i4DCaGtmnNmJgpY
@musfirep8308
@musfirep8308 Жыл бұрын
നിങ്ങൽ കണ്ടിട്ടുണ്ടോ ഇല്ലല്ലോ, ഞാൻ നേരിൽ കണ്ട് മനസ്സിലാക്കിയതാണ് ഇക്കനേം അവരുടെ ഷോപ്പിനെയും,പൊളിയാന്, അറിയാത്ത കാര്യങ്ങൽ പറയാൻ നിൽക്കരുത്
@almadeenacreations662
@almadeenacreations662 Жыл бұрын
എവിടെയാ
@renjithks8802
@renjithks8802 Жыл бұрын
Eth evide aa place onnu parayamo
@manojmano1897
@manojmano1897 Жыл бұрын
Palakkad delivery indo
@Neenusvlogs-kp4xk
@Neenusvlogs-kp4xk Жыл бұрын
മജിസ്റ്റിക് ലെപോത്ര 1200 sqft ന് എത്ര വരും
@beenans4263
@beenans4263 Жыл бұрын
Piace evidane
@mohamedshahid1578
@mohamedshahid1578 Жыл бұрын
Bhai commercial tiles allee
@thachoosfoods5041
@thachoosfoods5041 Жыл бұрын
Cheriya tile company' ozhivakiyade rate?shedileke edukamayirunnu.
@susheelkumarvlog
@susheelkumarvlog Жыл бұрын
Details ULLADAN MARBLES, GRANITES & TILES Malappuram, KODIKUTHIPARAMBU,Kottappuram 9847532017,8606659604,6282378199
@user-ng3fy2pq2n
@user-ng3fy2pq2n 10 ай бұрын
ഇത് എവിടെയാ ബായ് സ്ഥലം അറിയാതെ എങ്ങനെയാ കച്ചവടം നടക്കുക
@ArMalabarPaintsWorks
@ArMalabarPaintsWorks 5 ай бұрын
Where this place
@rizafasil7825
@rizafasil7825 9 ай бұрын
Idhevidenu sthalam
@moinfujaira4592
@moinfujaira4592 Жыл бұрын
Ineed afer 9month
@majeeshmohan5277
@majeeshmohan5277 Жыл бұрын
Sqar feet nano 50 parayunne
@aboobackersidheeq1683
@aboobackersidheeq1683 Жыл бұрын
എവിടെയാണ്
@joisjacob6628
@joisjacob6628 Жыл бұрын
Kada. Evideyanu
@KumarKumar-pl3ln
@KumarKumar-pl3ln Жыл бұрын
തീരുർ ഡെലിവറി ഉണ്ടോ
@mishalm7585
@mishalm7585 Жыл бұрын
കുറവില്ല മക്കളെ, ഞാൻ പോയതാണ്
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 565 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 14 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
വിലക്കുറഞ്ഞ ടൈൽസ് വേണോ ?
6:42
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 565 М.