ഈ 10 സാധനങ്ങൾ എത്രയും പെട്ടെന്ന് നിങ്ങളുടെ വീട്ടിൽ നിന്ന് നശിപ്പിക്കണം| Destroy these things

  Рет қаралды 1,006,051

MT Vlog

MT Vlog

Күн бұрын

Пікірлер: 865
@beemabeema5951
@beemabeema5951 4 жыл бұрын
നല്ല അറിവായിരുന്നു,,,God bless you,,,,
@valsalant8356
@valsalant8356 6 ай бұрын
Thank you so much for your valuable information
@asnaansari847
@asnaansari847 4 жыл бұрын
നല്ല വീഡിയോ. നമ്മൾ മാറിചിന്തിക്കേണ്ട സമയമായി. ഉപയോഗിക്കാൻ ആളില്ലാതെ വന്നാൽ പിന്നെ ഇതിന്റെ ഒന്നും കച്ചവടം നടക്കില്ലല്ലോ. പിന്നെ ഇതൊക്കെ എങ്ങനെ ഉപേക്ഷിക്കും എന്ന് ചിന്തിക്കുന്നവരോട്, എല്ലാത്തിനും practical ആയ alternatives ഉണ്ട്. നമ്മൾ കുറച്ച് ബുദ്ധിമുട്ടി കണ്ടു പിടിക്കേണ്ടി വരും എന്ന് മാത്രം. 'Fit tuber'എന്നൊരു youtube channel ഉണ്ട്. അദ്ദേഹം ഇതിന്റെ ഒക്കെ healthy alternatives നെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്. താല്പര്യം ഉള്ളവർ കണ്ടു നോക്കു. എന്തായാലും ഇങ്ങനെ ഒരു വീഡിയോ ചെയ്ത Mujeeb sir നു നന്ദി
@mayamahadevan6826
@mayamahadevan6826 4 жыл бұрын
Sir.... 20 വർഷം മുൻപ്. . എന്റെ മോൾടെ ഒരു കെമിസ്ട്രി ടീച്ചർ പറഞ്ഞു non stick ന്റെ ദൂഷ്യവശങ്ങൾ..... അന്ന് തൊട്ടു ഞാൻ ഈ മാതിരി പാത്രങ്ങൾ വാങ്ങാറില്ല... ഉണ്ടായിരുന്നത് ആക്രി ക്കു കൊടുത്തു..... പിന്നെ പൗഡർ അതും വളരെ കാലം മുന്നേ കളഞ്ഞു... ഭക്ഷണം മിക്കവാറും സ്റ്റീൽ box ൽ ആണ്.. കൊടുത്തു വിടുന്നത്... പിന്നെ തറ തുടയ്ക്കുന്നതും,,, പച്ച വെള്ളം മാത്രം ആണ്... ഡിഷ്‌ washing soap.... അതും വളരെ വളരെ കുറച്ചു ആണ് ഉപയോഗം.... ഇനി അലമാരയിൽ പാറ്റാഗുളിക ഇടും...അതു ഉപേക്ഷിക്കാം,,,, ചിലപ്പോൾ കർപ്പൂരം... ഇടും... ഇനി കർപ്പൂരത്തിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ sir.... നല്ല post ആണ്....
@jessyjoshy667
@jessyjoshy667 4 жыл бұрын
20 വർഷം മുൻപ് Teflon production-ഇൽ PFOA (Perfluoro octanoic acid) ഉപയോഗിച്ചിരുന്നു. That was proved to be carcinogenic. PFOA നിരോധിച്ചിട്ട് ഇപ്പൊ വർഷങ്ങൾ ഏറെയായി. ഈ വീഡിയോ പറഞ്ഞതിൽ പകുതിയും half baked knowledge ആണ്. Do proper research yourself instead of listening to fake propaganda
@annasam1490
@annasam1490 4 жыл бұрын
@@jessyjoshy667 You..said it👍
@ruchirarchandran1504
@ruchirarchandran1504 4 жыл бұрын
@@jessyjoshy667 ithum arinjoodathavar ndallooo...ith avarkoru new knowledge anu....dont say so....dear....☺
@bushrahafsa5742
@bushrahafsa5742 4 жыл бұрын
Value info...👌👌. Sir പറഞ്ഞതിൽ 2 കാര്യം ഉപയോഗിക്കാറ്.. ഡിഷ്‌ വാഷും, നൊസ്റ്റിക് പാത്രം ചെറിയ തോതിൽ ഉപയോഗിക്കും.ഇരുമ്പ് മണ്ണ് സ്റ്റീൽ കൂടുതൽ പാകം ചെയ്യുന്നത്..നിലം തുടക്കാനും room സുഗന്ധമാവാനും essential oil ഉപയോഗിക്കാറ് ...Thanks sir.
@ycreations7699
@ycreations7699 4 жыл бұрын
Gooodi
@rashidaka4314
@rashidaka4314 4 жыл бұрын
വളരെ നല്ല അറിവുകൾ share ചെയ്തതിന് thanks....👌👌👍
@SreedeviAmmaSreedeviAmma
@SreedeviAmmaSreedeviAmma 2 ай бұрын
വളരെ നല്ലത് പ്രകൃതിക്കും ജനങ്ങളൾക്കും നന്മ ഉണ്ടാക്കുന്ന കാര്യം പറഞ്ഞു കേട്ടത് നന്നായി വളരെ നന്ദി❤❤❤
@jasux9427
@jasux9427 4 жыл бұрын
ഇതുപോലെ നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് നന്ദി 🤩🥰🥰 mujeeb ഇക്ക 🥰 ഇതിൽ പലതും നമുക്ക് ഒഴിവാക്കാൻ പറ്റാത്തതാണ് 😕
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Nice! ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@jessyjoshy667
@jessyjoshy667 4 жыл бұрын
ഈ പറഞ്ഞതിൽ പകുതിയും half-knowlege ആണ്. ആരെങ്കിലും എന്തെങ്കിലുമൊക്ക analytical ആയി പറഞാൽ മൂഢമായി വിശ്വസിക്കരുത്. Fact check it.
@MSLifeTips
@MSLifeTips 4 жыл бұрын
@@RijosSimpleChannel sure
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
@@jessyjoshy667 /ഈ പത്തെണ്ണത്തിൽ ഒന്നെങ്കിലും തെറ്റാണെന്ന് തെളിവ് നിരത്തിയിട്ടിട്ടല്ലേ താങ്കളുടെ വാദം ബോധ്യപ്പെടുത്തേണ്ടത്...? അല്ലാതെ കാടടക്കി വെടിവെച്ചിട്ടാണോ ?
@shaabichaachoos18
@shaabichaachoos18 4 жыл бұрын
ഈ പറഞ്ഞതൊക്കെ ഉപയോഗിക്കാറുണ്ട് ഓരോന്നായി ഉപേക്ഷിക്കണം.... അറിവ് പകർന്നു തന്നതിന് നന്ദി sir..
@moiduttykc6993
@moiduttykc6993 4 жыл бұрын
വളരെ ഉപകാരപ്പെട്ടത്
@cvsreekumar9120
@cvsreekumar9120 2 жыл бұрын
അവതരണം വളരെയധികം ആസ്വാദ്യകരം, ഇതൊക്കെ ശരിയാണെന്കിലും ഭൂമിയിലോ സമുദ്രത്തിലോ ശൂന്യാകാശത്തീന്നോ വരുന്ന പശ്ചാത്തല വികീരണത്തെ നമുക്ക് എത്രമാത്രം തടയാനാകും? ദൈവത്തിന്റെ കാരുണ്യം ഉണ്ടാകട്ടെ! 🌸 🙏
@SathyRavi-vx4bz
@SathyRavi-vx4bz 2 ай бұрын
ഈ അറിവുകൾ, പറഞ്ഞു തന്നതിന് വളരെയധികം നന്ദി
@gafurb5160
@gafurb5160 4 жыл бұрын
ആയുസ്സ് കൂടുതൽ ഉണ്ടാക്കിയിട്ട് എന്തിനാ , പ്രായം ഏറെ കിടന്ന് ഒന്നിനും കഴിയാതെ മറ്റുള്ളവരുടെ അവഗണനയും ഔദാര്യവും സഹിച്ചു കുറച്ചു കാലം കിടക്കുന്നതിലും നല്ലതല്ലേ ആരോഗ്യ മുള്ളപ്പോൾ യാത്ര യാകുന്നത് , ഏതായാലും മരിക്കണം അതിപ്പോ ഇപ്പോൾ നിൽക്കുന്നിടത് ആകുന്നതും കുറെ കൂടി അകലെ ആകുന്നതും തമ്മിൽ എന്താണ് നേട്ടം , ഇത് വരെ സമ്പാദിച്ചത് ഉപേക്ഷിച്ചു പോകും ഇനി കുറെ കൂടി സാമ്പാദിച്ചാലും അതും കൂടി ഉപേക്ഷിച്ചുതന്നെ പോണം 😄ഉപേക്ഷിക്കാൻ കുറച്ചു കൂടുതൽ ഉണ്ടാകും എന്ന് മാത്രം 😄 ഒരു നിലക്ക് സൂക്ഷിച്ചു നോക്കിയാൽ മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും ഭൂമിയിൽ നിന്ന് ചെയ്യുന്ന സൽകർമങ്ങളാണ് ആ ജീവിതത്തിലേക്ക് ഉള്ള സമ്പാദ്യം എന്നും വിശ്വസിച്ചു ജീവിക്കുന്ന വർ പോകും മുമ്പ് കൂടുതൽ സമയം ഇവിടെ നില്കാൻ വിചാരിച്ചാൽ അതിൽ കുറചെങ്കിലും യുക്തി ഉണ്ടെന്ന് കരുതാം "അവർ അത് പ്രയോജനപെടുത്തുന്നു എങ്കിൽ " അങ്ങനെ ഒരു ജീവിതം ഇല്ലങ്കിൽ അവരും വിഡ്ഢികൾ തന്നെ , അതുകൊണ്ട് ആയുസ്സ് കൂടാതെ ആരോഗ്യതോടെ ജീവിക്കാൻ ശ്രമിക്കലാണ് ബുദ്ധി എന്ന് തോന്നുന്നു 🤔
@zubairvahabiwayanad6015
@zubairvahabiwayanad6015 4 жыл бұрын
അറിവിന്റെ മായാ പ്രബഞ്ചം തീർക്കുന്ന മുജീബ് സാറിന് ഒരായിരം ഭാവുകങ്ങൾ.
@abhilashpd2195
@abhilashpd2195 4 жыл бұрын
ഒരു പാടു നന്ദി നല്ല അറിവുകൾ പകർന്നു തന്നതിൽ 🙏
@sensible_driver
@sensible_driver 4 жыл бұрын
ഏറ്റവും ആദ്യം വലിച്ചെറിയേണ്ടത്, ഞാൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോൺ ആണ്‌
@adildaniel9991
@adildaniel9991 4 жыл бұрын
😆😆😆😆😆😆
@shanthiprasad7723
@shanthiprasad7723 4 жыл бұрын
സത്യം..😂😂👍👍🤭🤭🙏
@aboobackertm6542
@aboobackertm6542 4 жыл бұрын
👍👍😃
@subhadrak5983
@subhadrak5983 4 жыл бұрын
@@shanthiprasad7723 ,,
@gafurb5160
@gafurb5160 4 жыл бұрын
🤣🤣🤣😂😂😂🤩🤩🤩👍👍👍👌👌👌🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@lalunabillal9434
@lalunabillal9434 4 жыл бұрын
ഈ വീഡിയോ കിടന്നു കൊണ്ട് കാണുന്ന എത്ര പേരുണ്ട് 😂😉✌️
@believe4681
@believe4681 4 жыл бұрын
😎
@dude3893
@dude3893 4 жыл бұрын
🤪
@Cine_wood
@Cine_wood 4 жыл бұрын
😊😋
@salmanshaza4771
@salmanshaza4771 4 жыл бұрын
@@believe4681 --
@aswathyk7173
@aswathyk7173 4 жыл бұрын
Mee
@josephsebastian6659
@josephsebastian6659 2 жыл бұрын
Sir, thank you 🙏 very much for the great advice.
@babyaagatha468
@babyaagatha468 3 жыл бұрын
Superb sir... Orupaad kaaryangal paranju thannu💝💝💝💝
@moosamoosa3702
@moosamoosa3702 3 жыл бұрын
സാർ നല്ല അറിവാണ് ഇത് ല്ലൊം വലിയ വലിയ അറിവാണ് അറിവ് അറായിച്ച് തരുന്നതിന്ന് വലിയ നന്ദി
@sebastiancd4264
@sebastiancd4264 4 жыл бұрын
നന്ദി. വളരെ ഉപകാരപ്രദം. ഇനിയും ഇത്തരം അറിവുകൾ നൽകണം.
@fathimaraja5498
@fathimaraja5498 2 жыл бұрын
വളരെ വളരെ നന്ദി.
@RanjusVlog
@RanjusVlog 4 жыл бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി💐
@anu2399
@anu2399 4 жыл бұрын
1. Non-stick Utensils 2. Talcum Powder 3. Aluminium Utensils/foils 4. Mothballs (Naphthalene) 5. Dish Wash Liquid 6. Floor Cleaner 7. Air Freshener 8. Watch/Button (Mercury) Battery 9. CFL Bulb 10. Hand Sanitizer (excessive usage)
@remilk1998
@remilk1998 4 жыл бұрын
thank you, was looking for this
@muhdadnan382
@muhdadnan382 4 жыл бұрын
Yes good information comment
@muhdadnan382
@muhdadnan382 4 жыл бұрын
And also save time
@muhdadnan382
@muhdadnan382 4 жыл бұрын
@@hermionegranger5949 why
@mohammedshafeeque3285
@mohammedshafeeque3285 4 жыл бұрын
Thanks
@ajithamadhu8006
@ajithamadhu8006 2 жыл бұрын
വെരി valuble lnformation സർ 👍👍👍👍
@sasikalasasikalatv2063
@sasikalasasikalatv2063 3 жыл бұрын
നമ്മുടെ ആരോഗ്യത്തിന് നിത്യജീവിതത്തിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ വിഡിയോകൾ ഇനിയും സാറിൽ നിന്നും പ്രതീഷിക്കുന്നു . നന്ദി.
@KiranKdarknightrises
@KiranKdarknightrises 2 жыл бұрын
Thank you for this info. Njangal irumbi chattiyilekku maary.
@jeevestvstoy
@jeevestvstoy 2 жыл бұрын
Ikkaka, is Shavarma good ?
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 3 жыл бұрын
വളരെ മുമ്പ് ഒരു ദ്വീപിൽ താമസിക്കുന്ന മനുഷ്യരുടെ വീഡിയോ കണ്ടു,വളരെ ലളിതമായ ജീവിതം..!! വസ്ത്രം ഇല്ല, സോപ്പ് ഇല്ല, പേസ്റ്റ് ഇല്ല, കറൻസി എന്താണെന്ന് പോലും അവർക്ക് അറീല. ഫോൺ, നെറ്റ്, ടിവി ഒന്നും ഇല്ല. 60/80/100 വർഷം ജീവിക്കണം അത്രതന്നെ ഉള്ളൂ.😁😁😁
@purbliss
@purbliss 4 жыл бұрын
Who is watching while _Lying in bed _Not in full screen _Reading comments Lol you also click read more 😊
@archananp1136
@archananp1136 4 жыл бұрын
😂😂 exactly
@jibatc3574
@jibatc3574 4 жыл бұрын
ഞാൻ 😎😎😎
@aguilar8791
@aguilar8791 4 жыл бұрын
Copy adichath
@farhanfaru911
@farhanfaru911 4 жыл бұрын
@@aguilar8791 copy ennulla word nee kandu pidichathano
@aguilar8791
@aguilar8791 4 жыл бұрын
@@farhanfaru911 onnu po my*
@remamohan747
@remamohan747 5 ай бұрын
Verigood
@shareefnachikkadanshareef6548
@shareefnachikkadanshareef6548 3 жыл бұрын
വളരെ upakaarappedunna vidio Thanks
@vinukumar9140
@vinukumar9140 2 жыл бұрын
Thank you for your valuable information
@movietime5251
@movietime5251 4 жыл бұрын
താങ്ക്സ് sir
@naufalmv1013
@naufalmv1013 4 жыл бұрын
നെഗറ്റീവ് വശം കറക്റ്റ് പറഞ്ഞു നന്ദി, പക്ഷെ ഇതൊക്കെ ഒഴിവാക്കി അതിനു പകരം ഉപയോഗിക്കേണ്ടത് എന്തൊക്കെ ആണെന്ന് കൂടി പറയണമായിരുന്നു അങ്ങനെ ആണേൽ അതിലേക്ക് മാറുമായിരുന്നു എല്ലാവരും
@sazz6363
@sazz6363 4 жыл бұрын
Theerchayaayum
@zoohome2117
@zoohome2117 4 жыл бұрын
മൺകലം,മൺച്ചട്ടി,മൺപാൻ,ചീനച്ചട്ടി, ഇരുമ്പ് പാൻ,പൗഡർവേണ്ടപകരം നല്ല ആട്ടുവെളിച്ചണ്ണമുഖത്തും ശരിരത്തിലും പുരട്ടി കുളിക്കാം.വഴയില,തറയ്ക്ക് വിന്നാഗരി ജലത്തിൽ നേർപ്പിച്ച് തുടയ്ക്കാം.തുണി കഴുകിയ ശേഷം മഴക്കാലമെങ്കിൽ ടെറ്റോളിൽ മുക്കി പിഴിഞ്ഞ് വിരിക്കാം,LED bulb,
@naufalmv1013
@naufalmv1013 4 жыл бұрын
@@zoohome2117 led ബൾബ്????
@ajayj6785
@ajayj6785 4 жыл бұрын
Correct
@boneymp.s7117
@boneymp.s7117 4 жыл бұрын
ഞാൻ ചെറുപ്പകാലത്തു ടാൽകം പൌഡർ ഉപയോഗിച്ചിട്ടില്ല വാങ്ങാൻ കാശ് ഇല്ലാത്തവരാണ് കൂടുതൽ പിന്നെ ഡിഷ്‌ വാഷ് പകരം അടുപ്പിലെ ചാരം ആയിരുന്നു അതുകൊണ്ട് വേസ്റ്റുവാട്ടർ തെങ്ങിന് നന്നായിരുന്നു ഇന്ന് തേങ്ങുകരിഞ്ഞുപോകും കാരണം dishwash അനുഭവം ആണ്
@unnikrishnansk3994
@unnikrishnansk3994 4 жыл бұрын
Good information sir... Thanks
@vmniyer6678
@vmniyer6678 4 жыл бұрын
വളരെ വളരെ കാര്യപ്രസക്തമായ സൂചന കളാണ് താങ്കൾ പറഞ്ഞത്. നന്ദി
@preethadominic9258
@preethadominic9258 2 жыл бұрын
Dear Sir very good information . God bless you. Thank you so much .
@hakkimdpworld8218
@hakkimdpworld8218 3 жыл бұрын
Sir vedio kandu kazhinjappol oru vallatha bhayam thonunnu.......
@bgnambiar4474
@bgnambiar4474 4 жыл бұрын
ഇന്റാലിയം പാത്രങ്ങൾ ആഹാരം ഉണ്ടാക്കാൻ ഉപയോഗിക്കാമോ? അലുമിനിയം? സ്റ്റീൽ?
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
വളരെ നല്ല അറിവുകൾ 👍🙏🙏
@aneesafareena5735
@aneesafareena5735 4 жыл бұрын
നല്ല വീഡിയോ👍👍
@faseelan2725
@faseelan2725 2 жыл бұрын
Pacha karporam pugaykunnathu kondu enthengilum buthimuttu undaavuvo sir
@subhagads3509
@subhagads3509 4 жыл бұрын
Great sir. Thank you🙏🙏🙏
@FirosNadapuramofficial
@FirosNadapuramofficial 4 жыл бұрын
നല്ല message.....
@Varietyworld.63
@Varietyworld.63 2 жыл бұрын
Soda podi vinegar and lime juice mix ettavum nallathanu pathram kazhukan Njan undakki use chaiyunnathanu. Kurachu kalluppu cherthal kooduthal nallathu.
@lucypaul6418
@lucypaul6418 4 жыл бұрын
Very useful message .thank you so much.
@richumathew6972
@richumathew6972 4 жыл бұрын
Sir online class ആയതു കൊണ്ടു പടുത്തം ശെരിയാകുന്നില്ല SSLC ആണ്. ഒരു time table ഇന്റെ video ചെയ്യാമോ 🙏
@geethapaalakotchennai2308
@geethapaalakotchennai2308 4 жыл бұрын
വളരേ പ്രധാനപ്പെട്ട വസ്തുതകൾ ആണ് ഇന്നത്തെ വീഡിയോ വിൽ പറഞ്ഞിരിക്കുന്നത്. ഞാൻ എന്തായാലും ഇതെല്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചു 👌 Thank you for your Valuable Vedio 🙏
@bissykv7120
@bissykv7120 2 жыл бұрын
അതെ ഇതെല്ലാം വാങ്ങിക്കുന്ന ചിലവും കുറയും
@sisterelsam2078
@sisterelsam2078 2 жыл бұрын
Thank you very much.
@stk3327
@stk3327 4 жыл бұрын
ഇത് പൊളിച്ചു... ട്ടോ...👍👍
@podiyammasunny3215
@podiyammasunny3215 2 жыл бұрын
Very gd information thank you br
@JSinside
@JSinside 4 жыл бұрын
1. Nonstick 2. Talcum Powder 3. Aluminum vessels & Aluminum foil 4. Naphthalin tablet 5. Dish Wash 6. Floor Cleaner 7. Room Freshener 8. Mercury cell 9. Broken CFL bulb 10. Hand Sanitizer
@annammabalachandran1586
@annammabalachandran1586 2 жыл бұрын
Just
@priyamvadam.c1248
@priyamvadam.c1248 2 жыл бұрын
👍
@graceammaphilip209
@graceammaphilip209 3 жыл бұрын
Very useful to all
@rajanp3694
@rajanp3694 2 жыл бұрын
അനുജാ ആരെങ്കിക്കും ജീവിച്ചു പോകട്ടെ. ഈ വിഡിയോ ഞാൻ കേൾക്കുന്നുമില്ല, കാണുന്നുമില്ല 😍. അനാവശ്യ ശങ്കാവിഷം മനസ്സിയിനെ പുണ്ണാക്കുക യല്ലാതെ എന്ത് ഗുണം കിട്ടും. മനുഷ്യൻ എന്തു ചെയ്താലും, ഈ ഭൂമി വിട്ടു പോകേണ്ടവരാണ്. എന്തു വലിച്ചെറിഞ്ഞാലും, സമയം ആകുമ്പോൾ മൂക്കിൽ പഞ്ഞി വെച്ചിരിക്കും. Think always forward, not backword.
@ENVDEVAN
@ENVDEVAN 4 жыл бұрын
Splendid thought... congrats Mr.mujeeb
@krishnahari7807
@krishnahari7807 4 жыл бұрын
Sir then what other items will use..tell us alternative items.
@soyaajesh3783
@soyaajesh3783 3 жыл бұрын
Thank you sir👌❤♥
@ABI-j3q
@ABI-j3q 4 жыл бұрын
So Informative Video ✌
@Riyasbabu-ng4hh
@Riyasbabu-ng4hh 4 жыл бұрын
Thankyou bro good msg
@mercymendez3926
@mercymendez3926 2 жыл бұрын
good,thank you
@mkk6693
@mkk6693 2 жыл бұрын
Thank you Sir, for highlighting day today materials that are being used which are harmful to humans.
@abrahamdaniel7746
@abrahamdaniel7746 2 жыл бұрын
Thanks for advise
@abdulsalam9168
@abdulsalam9168 3 жыл бұрын
നല്ല വിവരണം .' ചറുപ്പ പത്തിൽ ഞാൻ powder ഉപയോഗിച്ചിരുന്നു
@preethibalachandran822
@preethibalachandran822 4 жыл бұрын
Room freshnerinu pakaram njan kuminjan(sambranikatta ) anu pukakunnathu. Athinu sideeffects enthengilum undo sir
@ajayj6785
@ajayj6785 4 жыл бұрын
Very much useful
@hemarajeev6071
@hemarajeev6071 4 жыл бұрын
Good information sir❤️❤️❤️🙏🙏🙏
@thabusiacreations1337
@thabusiacreations1337 4 жыл бұрын
Nice , Thanks ❤️
@thufailfaizy9542
@thufailfaizy9542 4 жыл бұрын
നല്ല അവതരണം
@Aminaa-sx9md
@Aminaa-sx9md 4 жыл бұрын
Nalla vedio
@ENVDEVAN
@ENVDEVAN 4 жыл бұрын
Excellent 👍.... wonderful
@krishnapanju7350
@krishnapanju7350 4 жыл бұрын
Very good sir. Very informative
@stalinjose8320
@stalinjose8320 4 жыл бұрын
Thnx sir🥰🥰
@vasumathy.l
@vasumathy.l 2 жыл бұрын
എല്ലാ പൌഡറും talcom powder ആണോ?
@lailat.a4926
@lailat.a4926 3 жыл бұрын
Very good! I am always against all these things
@subhamenon3567
@subhamenon3567 3 жыл бұрын
ഇങ്ങനെ പോയാൽ കമ്പനി എല്ലാം പൂട്ടും.. എത്ര ജീവനക്കാർ തൊഴിൽ രഹിതരാകും ☺️☺️🙏🙏🙏
@jouharasiraj5219
@jouharasiraj5219 4 жыл бұрын
Comfort ubayokikaan pattumo?
@zamrazaman
@zamrazaman 2 жыл бұрын
Nice ..Such a useful video ever 👍😊
@aslanoushad9586
@aslanoushad9586 2 жыл бұрын
Good information sir
@prabalajames7461
@prabalajames7461 4 жыл бұрын
Good presentation
@gafurb5160
@gafurb5160 4 жыл бұрын
Sir പറഞ്ഞത് എല്ലാം സത്യം , എന്താ ചെയ്യാൻ ഒന്നും ജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത അവസ്ഥയിലെത്തി നിൽക്കുന്ന കാലമാണ് , ഏതായാലും പങ്കുവെച്ച അറിവുകൾ വളരെ നല്ലത് തന്നെ , ഇത് പറഞ്ഞു കഴിഞ്ഞു ചിലപ്പോൾ താങ്കളും ഡിഷ്‌ വാഷ് കൊണ്ട് പാത്രം കഴുകി നോൺസ്റ്റിക് പാത്രത്തിൽ പാചകം ചെയ്തഭക്ഷണം ആയിരിക്കും കഴിച്ചിട്ടുണ്ടാവുക , അതൊരു നിവൃത്തി കേടാണ് കഴിയുന്നത്ര ശ്രമിച്ചു നോക്കാൻ ശ്രമികുക ,
@jayasahadev1365
@jayasahadev1365 3 жыл бұрын
Sir ethinu pakaram enthellamanu upayogikkunnathu onnu parayamo pls.reply
@gobimini9545
@gobimini9545 3 жыл бұрын
Super mujeeb sir thanks
@anittasaji9344
@anittasaji9344 4 жыл бұрын
Very helpful video 🙏🙏
@darkdevilshadowqueen7366
@darkdevilshadowqueen7366 4 жыл бұрын
ടാൽക്കം പൗഡർ ഇടാത്തവർ ഉണ്ടോ?
@vjneditz3856
@vjneditz3856 3 жыл бұрын
Und🙋🏻‍♂️😂
@ansar5279
@ansar5279 3 жыл бұрын
ഞാൻ
@sharathnm5859
@sharathnm5859 3 жыл бұрын
✌️
@mychanal4495
@mychanal4495 3 жыл бұрын
Mm
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
എന്റെ വീട്ടിൽ ആരും ഉപയോഗിക്കില്ല...മാരകമാണെന്ന് അറിഞ്ഞു തന്നെ . ടാൽക് എന്ന വസ്തു തൊലിയിൽ നേരിട്ട് ഉപയോഗിച്ചാൽ വെള്ളപ്പാണ്ട് പോലെ അടയാളം വരും . പിന്നീട് പോകില്ല. (ആ ഭാഗത്തു മേലാനിൻ ഉല്പാദനം നിലക്കും. തൊലിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടും .
@anithasubeesh599
@anithasubeesh599 4 жыл бұрын
Floor cleaning nu vendi dettol sthiramayi use cheyyamo sir?
@lathikapenot4634
@lathikapenot4634 4 жыл бұрын
ഇത്രയും പ്രധാനപ്പെട്ട ഒര് മുന്നറിയിപ്പ് ഞങ്ങൾക്ക് തന്നതിന്ന് നന്ദി ലതിക
@mangalamp7522
@mangalamp7522 2 жыл бұрын
Useful video.
@unnigopal
@unnigopal 4 жыл бұрын
Thank you so much for this very informative and useful tips
@Bindhuqueen
@Bindhuqueen 4 жыл бұрын
Thanku ❤❤
@ycreations7699
@ycreations7699 4 жыл бұрын
Hey.....
@edupointpsc9818
@edupointpsc9818 4 жыл бұрын
E path sadanagalil Onnu mathrame upayokikunnullu Athukondu kooduthal pedithonniyilla Thank you sir
@manojraamavarma1207
@manojraamavarma1207 2 жыл бұрын
True. Fully agreed. 🙏
@rkramachandramoorthy6966
@rkramachandramoorthy6966 4 жыл бұрын
ഒരുപാട് നന്ദി
@geethaxavier4257
@geethaxavier4257 4 жыл бұрын
Thanks for This Wonderful information... Thanks s lot
@babyjaya3980
@babyjaya3980 2 жыл бұрын
Thank you sir
@prashanthkalladan5143
@prashanthkalladan5143 4 жыл бұрын
Thank you so much...🌹🌹🌹🌹🌹
@rajimo4485
@rajimo4485 4 жыл бұрын
Congrats sir 👏👏👏
@saleenamuneer8125
@saleenamuneer8125 2 жыл бұрын
Thankyu
@shehnasvlog3222
@shehnasvlog3222 3 жыл бұрын
Nannayirikunnu to
@はII
@はII 4 жыл бұрын
Very true of all the mentions , especially the use of sanitizer , 2 yrs back we had a case in our hospital where a kid was brought with abdomen pain who was later diagnosed with gastric Ca! The kid had OCD of frequent cleaning hands with sanitizer even before eating food and sanitizer particles was found to be the cause . It’s advisable not to eat with hand if u have just sanitized hand , soap and water is the best option here .
@sathidevip603
@sathidevip603 2 жыл бұрын
d
@vimalakn4927
@vimalakn4927 2 жыл бұрын
.not.green.seen
@ushavalsan8717
@ushavalsan8717 2 жыл бұрын
താങ്ക്സ് നിങ്ങൾ പറഞ്ഞത് വളരെ നല്ല കാര്യങ്ങളാണ്
@mercyemilda3712
@mercyemilda3712 4 жыл бұрын
Very very importent matter Thank you
@musthafamusthafa5228
@musthafamusthafa5228 3 жыл бұрын
👍👍👍 Yandey saaarey Nan pattiny kidakan thirumanichuuuu
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 3 жыл бұрын
Useful message.
1 сквиш тебе или 2 другому? 😌 #шортс #виола
00:36
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Mom had to stand up for the whole family!❤️😍😁
00:39
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 59 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36