*കാരുണ്യവാനായ റബ്ബ് ന്യൂനതകൾ പരിഹരിച്ച് നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കട്ടെ..ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ..🥰*
@NazreenJalal2 ай бұрын
إن شاء الله...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@fousiya14912 ай бұрын
ആമീൻ 🤲🤲
@safwaneilishsafwan13722 ай бұрын
آمين آمين يارب العالمین🤲
@rajilaanvar79232 ай бұрын
Aameen. Aameen. Yarabbil. Aalameen 💗 Inshaallah
@AsyammaAsma2 ай бұрын
Aameen aameen yarabal aalameen in sha allah
@RaseenaMv-zs2zb2 ай бұрын
സൂറത്ത് തൗബ. ഉസ്താദിന്റെ രോഗം ശിഫ കൊടുക്കണേ കൊടുക്കണേ റബ്ബേ
@muhammedafsal66022 ай бұрын
ഉസ്താദേ ഈമാനോടുകൂടി മരിക്കാനും ആഫിയത്തുള്ള ദീർഘായുസ്സ് കിട്ടാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അല്ലാഹു എല്ലാവരുടെയും ആഗ്രഹങ്ങളും സാധിച്ചുകൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedafsal66022 ай бұрын
ഉസ്താദിന്റെ വീഡിയോ കാണുന്നത് മുതൽ ഒരുപാട് അറിവുകൾ കിട്ടി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shareefashareefa47242 ай бұрын
ഉസ്താദ് പ്രത്യേകിച്ചും ദുആ ചെയ്യണം എന്റെ മോനെ സൽമാൻ faris ഒമാനിലാണ് അവന് പനിയുണ്ട് അത് മാറി എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ യാതൊരുവിധ തടസ്സവും ഇല്ലാതെ മുതലാളിമാർക്ക് അവനോട് ഒരു ദേഷ്യവും ഇല്ലാതെ ജോലിയിൽ എടുക്കാൻ ദുആ ചെയ്യണം
@abusalmankdy2 ай бұрын
ഉസ്താദെ റബ്ബിൻ്റെ തൃപ്തി കിട്ടാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണെ😢
@muhammedafsal66022 ай бұрын
ഉസ്താദ് ഞാൻ കച്ചവടം ചെയ്തു കൊണ്ടിരിക്കുകയാണ് ഒരു മെൻസ് വെയറിലാണ് ജോലി ചെയ്യുന്നത് ഞാൻ ഉള്ളത് ഉള്ളതുപോലെ പറഞ്ഞാണ് കച്ചവടം ചെയ്യുന്നത് അതുകൊണ്ട് ഉസ്താദ് എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം കച്ചവടം റാഹത്തിൽ ആക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് ഞാൻ ഓർമ്മപ്പെടുത്തുന്നു കച്ചവടം അൽഹംദുലില്ല റാഹത്ത് ആയിട്ട് പോകുന്നുണ്ട്
@Vox1WSC_MAX2 ай бұрын
ماشآءالله تبارك الله
@ansarkaansarka6612 ай бұрын
Mashaallah
@RahilaAnsar-gt8zg2 ай бұрын
ഉസ്താദേ കടങ്ങൾ കൊണ്ട് ഒരുപാട് പ്രയാസത്തിലാണ്. എത്രയും പെട്ടന്ന് തീർന്നുകിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഇൻശാഅല്ലാഹ്......
@ShibilShibil-xf7ot2 ай бұрын
സൂറത്തുൽ തൗബ
@Suharabi-fk4ft2 ай бұрын
ഉസ്താദേ എനിക്ക് മദീനത്ത് പോവണം😢 ദുആ ചെയ്യണേ
@munnamon87412 ай бұрын
സൂറത്ത് തൗബ
@JubairiyaJubairiya-m8h2 ай бұрын
ഉസ്താദിൻറെ അസുഖം എത്രയും പെട്ടെന്ന് ശിഫ ആക്കണേ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ കുടുംബത്തിനും സമാധാനം സന്തോഷം നൽകണേ, 🤲🤲🤲
@subaidasubaida40042 ай бұрын
ഉസ്താദ് ദുആ ചെയ്യണേ എന്റെ മോൾക് തലവേദന ആയിട്ട് ഒരുപാട് വേഷമത്തിലാണ് dr കാണിച്ചു അൽഹംദുലില്ലാഹ് കുറച്ചു കുറവുണ്ട് മൈഗ്രീൻ ആണെന്ന dr പറഞ്ഞത് പരിപൂർണമായ് ഷിഫയാക്കാൻ.ഉസ്താദ് ദുആ ചെയ്യണേ 🤲🏼 ഉസ്താതിന്റെ പനിയും എല്ലാ അസുഖങ്ങളും റബ്ബ് ശിഫയക്കട്ടെ.ആഫിയത്തും ദീര്ഗായുസും ആരോഗ്യവും സംബത്തും ഉസ്താദിനും കുടുംബത്തിന്നും അള്ളാഹു നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ. 🤲🏼🤲🏼🤲🏼
@ShereefaRasheed2 ай бұрын
ഉസ്താദേ നല്ല അയൽവാസിയെ കിട്ടാൻ ദുആ ചെയ്യണം
@namirabenna52592 ай бұрын
❤️Alhamdulilla ഉസ്താദിന് പെട്ടെന്ന് എല്ലാം ഷിഫാ ആക്കി കൊടുക്കണേ പടച്ചവനെ ഞങ്ങൾക്ക് ഒരുപാട് അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ പടച്ചവനെ 🤲 ദു ആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
Inshaallah ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു ഉസ്താദിന് നൽകി അനുഗ്രഹിക്കട്ടെ.. അവസാനം മുത്ത് നബിയെ കണ്ടു പുഞ്ചിരിച്ചു മരിക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ. സ്വർഗ്ഗത്തിൽ നമുക്കെല്ലാവർക്കും ഒരുമിച്ച് കാണാൻ അല്ലാഹു ഭാഗ്യം നൽകട്ടെ❣️😥
@pesftbl27302 ай бұрын
എന്നും ദുഅഃ ചെയ്യുന്നു ഉസ്താതെ വളരെ പ്രയാസത്തിലാണ് മാറിക്കിട്ടാൻ 🤲🤲🤲
@SuharaMuhammed-g6d2 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് മറ്റുള്ള സമയങ്ങളിൽ ബേജാറും പേടിയും ആണ് ഉസ്താദ് അൽഹംദുലില്ലാഹ് നിസ്കാരത്തിൽ മാത്രം സമാധാനം ദുആ ചെയ്യണം
@FathimaFathima-qv2jj2 ай бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എത്രയും പെട്ടെന്ന് അള്ളാഹു സുബ്ഹാനവുതാല ഉസ്താദിന്റെ അസുഖം ഷിഫയാക്കി കൊടുക്കട്ടെ ആമീൻ ആമീൻ 2:06
അൽഹംദുലില്ലാഹ് ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം മക്കളുടെ നായിപ്പടിക്കാൻ വേണ്ടി ദുആ ചെയ്യണം
@AfeelaCm2 ай бұрын
ഹലാലായ മുറാദ് കൾ ഹാസിലാവാൻ ഉസ്താദ് ദുആ cheyyane🤲🏻🤲🏻
ഉസ്താദേ... ഭർത്താവ് വിദേശത്താണ്. അവിടെ ബിസിനസ് ചെയ്ത് ഒരുപാട് കടം കേറിയിട്ടുണ്ട്. നാട്ടിൽ ഭാര്യക്കും മക്കൾക്കും എന്തെങ്കിലും പൈസ അയക്കാൻ വരെ പറ്റുന്നില്ല. എല്ലാം എത്രയും പെട്ടന്ന് വീട്ടി നല്ലൊരു ജോലിയും കിട്ടാൻ ദുആ ചെയ്യണം 🤲🏻
എനിക്കും കുട്ടിക്കും പനിയും തലവേദനയും കഫംകെട്ടും ഷീണം പ്രയാസങ്ങൾ ആണ് ഉസ്താദ് പെട്ടെന്ന് ഷിഫാ ആവാൻ ദുആ ചെയ്യണം 5 ദിവസം ആയി pani തുടങ്ങിട് 2 പ്രാവിശ്യം dr കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട്
@jameelamoosa11712 ай бұрын
ആമീൻ ആമീൻ
@rahyanck45842 ай бұрын
ഒരോ ദിവസവുംമനസ് കൊണ്ട് കരുതുന്നതും അറിയാൻ ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് ഒരോ ദിവസവും ഉസ്താതിന്റെ ക്ലാസിലൂടെ ലഭിക്കുന്നത്. അൽഹംദുലില്ലഹ്...
@sameeramanuminu4002 ай бұрын
Alhamdulillah. Alhamdulillah.. Alhamdulillah❤❤❤❤❤
@maimoonaashraf40742 ай бұрын
ദുഹാ ചെയ്യണെ ഉസ്താദെ
@safiyasulu14372 ай бұрын
Alhamdulillah . makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode subuhanalla 🤲
@SaifudheenSaifu-ln8eu2 ай бұрын
ഉസ്താദേ എന്റെ മൂത്തച്ചി. പനി യും കഫക്കെട്ടും കൂടി. കോഴിക്കോട്. മൈക്രോൺ. ഹോസ്പിറ്റലിൽ. ഐ. സി. യൂ. വിലാണ്. എത്രയും പെട്ടെന്ന് എല്ലാം ഷിഫയായി. വീട്ടിലേക്ക് തിരിച്ചു. വരാൻ. പ്രത്യേഗം. ദുആ. ചെയ്യണേ. ഉസ്താദേ. വളരെ. വിഷമത്തിലാണ്. ഉസ്താദേന്യൂമോണിയ. ആണ്. ഉസ്താദേ
@muhammedafras65912 ай бұрын
എന്റെ മോൻ കുറച്ചു ദിവസായി പനിയാണ്... പെട്ടന്ന് ഷിഫയാവാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲