Parayan vakkukalilla. Valareahelpful. Effective. So many. thanks. Madam
@AllDreamsLadiesArena4 жыл бұрын
Thanks a lot for your cheering words my friend 😍😍😍😍
@lifestreamsbyhelena4 жыл бұрын
എന്റെ മോട്ടിവേറ്റർ എത്തി ല്ലോ 👍👍second point ഇൽ പറഞ്ഞ പോലെ weekly meal planning എനിക്ക് മിക്കവാറും നടക്കാറില്ല. But previous day planning works out like a charm.
@AllDreamsLadiesArena4 жыл бұрын
🙋♀️🤗🤗🤗
@ammuswoodenbowl4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.... ഇനിയും ഇതേപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...താങ്ക്സ്🙏
@AllDreamsLadiesArena4 жыл бұрын
Thank u so much for inspiring words Ammu🤗
@AjTown4 жыл бұрын
1st മാത്രം ഞാൻ ചെയ്യില്ല ഇപ്പോൾ.... try ചെയ്യും ഇനി 🙂👍good വീഡിയോ
@AllDreamsLadiesArena4 жыл бұрын
😍 Try dear...wake up early is a good habit 🤗🤗
@seethalakshmi012 жыл бұрын
Best tips . Very nice dear keep rocking
@AllDreamsLadiesArena2 жыл бұрын
🌹🥰
@timepassstudio30764 жыл бұрын
വളരെ നല്ല കാര്യങ്ങളാണ് 10 tips ലൂടെ പറഞ്ഞത് thanks dear 😍😍😍👍👍👍👌👌👌💕
@AllDreamsLadiesArena4 жыл бұрын
😍😍
@shamnaskitchenandcraft84234 жыл бұрын
Like 16 good tips dear very useful vedio dear Keep going and stay connected dear 👍🏻♥️
@AllDreamsLadiesArena4 жыл бұрын
🤗🤗
@pardhanashi19402 жыл бұрын
Would love to hear more from you 🧡
@AllDreamsLadiesArena2 жыл бұрын
Thanks dear ❤️ Please watch other videos 🥰
@LekshmisKitchenCreations4 жыл бұрын
Good tips to make any one successful homemaker👌👌👍
@AllDreamsLadiesArena4 жыл бұрын
🥰🥰
@abidakhankutty44694 жыл бұрын
ചേച്ചി യുടെ വീഡിയോസ് എല്ലാം ഞാൻ kannunnude enikki വളരെ ഇഷ്ട മാണ് ചേച്ചീ യു ടെ സൗണ്ട് നല്ല താണു
@AllDreamsLadiesArena4 жыл бұрын
Thanks a lot dear for these good words ❤
@Jyotikiphulwari4 жыл бұрын
Waw very effective idiyas. Thanks for the awesome tips
@AllDreamsLadiesArena4 жыл бұрын
Thank u so much😍
@Naazworld4 жыл бұрын
Nalla tips. Ingane Njan cheyyare illa. Ini try cheyyam😍😍😍
@AllDreamsLadiesArena4 жыл бұрын
🤗🤗🤗🤗
@yogamalayalamasha3 жыл бұрын
Helpful🙏
@AllDreamsLadiesArena3 жыл бұрын
😍🤗
@rinzaskitchen464 жыл бұрын
Like 23 good video useful video full kanduttou 👌👌👌👌
24👍🏼 ഒരുപാട് പേര്‍ക്ക് ഉപകാരപ്രദമായ നല്ല വീഡിയോ 😍😍. 10 tips കേട്ടു 😃
@AllDreamsLadiesArena4 жыл бұрын
😍
@akuaman63874 жыл бұрын
Simple but most important things....
@AllDreamsLadiesArena4 жыл бұрын
Thanks da🤗
@Palakkadanruji4 жыл бұрын
ചേച്ചി ലൈക് 15 ഞാൻ ഇത്തിരി വൈകി പോയി സോറി ട്ടോ. എന്റെ കാര്യങ്ങൽ ഒന്നിനും ശ്രദ്ധിക്കാൻ നേരം കിട്ടാറില്ല ആ സമയത്താണ് ഇത് പോലെ വീഡിയോസ് കാണുന്നത് പിന്നെ എനിക്ക് ഒന്നും അറിയില്ല ചേച്ചി ശെരിക്കും പറഞാൽ മുടി നേരെ കെട്ടാൻ പോലും ഇപ്പൊൾ മറന്നു എന്റെ ഫ്രണ്ട്സ് അത് പറഞ്ഞു എന്നെ കളിയാക്കി ചിരിക്കുന്നു വിവാഹ ശേഷം ആകെ ഒതുങ്ങി കൂടുന്ന ജീവിതം ഇപ്പൊൾ ഹാപ്പി ആണ് ട്ടോ ചേച്ചിയെ പോലെ ഉള്ള ഒത്തിരി പേരെ ഫ്രണ്ട്സ് ആയി കിട്ടി എന്റെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതെ ആയി പക്ഷേ ഇപ്പൊൾ ഓരോന്നും പൊടിതട്ടി എടുത്ത് വീണ്ടും സജീവമാകാൻ ഒരു ആഗ്രഹം. എനിക്ക് വളരെ അധികം ഒരു ബഹുമാനം ചേച്ചിയോട് തോന്നിയിട്ടുണ്ട് അതുപോലെ നികിൽ ആ കുട്ടിയോടും എല്ലാകാര്യങ്ങളും കൃത്യമായി ചേച്ചിക്ക് അറിയാം.ഞാൻ ഒരു ആഗ്രഹം പറയുകയാണ് പഠിക്കുന്ന കാലത്ത് ഒത്തിരി എഴുതാറുണ്ട് അതെല്ലാം ഏട്ടന് ഇഷ്ടമല്ല അതുകൊണ്ട് വിഷമിച്ചാലും നിർത്തി .അവസാനിപ്പിച്ച എല്ലാം ചാനലിൽ കൂടി വീണ്ടും തുടരണമെന്ന് ഒരുതൊന്നൽ ചേച്ചി ഒരു അഭിപ്രായം പറയണം പ്ലീസ്.............
@AllDreamsLadiesArena4 жыл бұрын
രമ്യ... ഞാൻ അന്ന് പറഞ്ഞില്ലേ എന്തൊക്കെയോ അടിച്ചമർത്തപ്പെട്ട ഒരു കുട്ടിയാണ് താൻ എന്നു... എനിക്ക് അതിൽ വിഷമം തോന്നിയിരുന്നു... ഇപ്പോഴെങ്കിലും ഇങ്ങനെ തോന്നിയതിൽ വളരെ സന്തോഷം... 100% നല്ല തീരുമാനം ആണ്.. എഴുതാൻ തോന്നുമ്പോ ആരും കാണാതെ എഴുതിക്കൂടെ? എന്നിട്ട് യൂട്യൂബിൽ അത് publish ചെയ്യു.. എഴുത്തു ഇഷ്ടമുള്ള എന്നെപ്പോലുള്ള ഒത്തിരി ആളുകളുടെ സപ്പോർട്ട് ഉണ്ടാവും... എഴുത്തു മാത്രമല്ല.. എന്തൊക്ക കഴിവുകൾ ഉണ്ടോ അതൊക്കെ ചാനലിൽ കൊണ്ടുവരൂ... അപ്പൊ മനസ്സിൽ നല്ല സന്തോഷവും സംതൃപ്തിയും തോന്നും... ഇഷ്ടമില്ലാത്തവർ ഇതൊന്നും കാണണ്ട.. ramyede husine ആണുട്ടോ ഉദ്ദേശിച്ചത്.... എന്നാൽ ramyede കഴിവുകൾ കാണാൻ ഈ ലോകത്തു ഒരുപാടു ആളുകൾ ഉണ്ട്... അത് എപ്പോഴും ഓർമിക്കുക.... ഇനി ഒരു കാലത്തു രമ്യേടെ കുട്ടികൾ അമ്മയുടെ കഴിവുകൾ ഓർത്തു അഭിമാനിക്കും... അതല്ലേ വേണ്ടത്... ഉള്ള സൗകര്യം വെച്ചു കാര്യങ്ങൾ വളരെ നന്നായി മുന്നോട്ടു കൊണ്ടുപോകാൻ രമ്യക്ക് നല്ല കഴിവുണ്ട്... അത് എല്ലാവരിലും എത്തട്ടെ... രമ്യയെ കാത്തിരിക്കുന്ന ഉയരങ്ങൾ മാത്രം മനസ്സിൽ ഓർക്കുക... മക്കൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അതുതന്നെ ആണ്.... എന്റെ എല്ലാ സപ്പോർട്ടും ഉണ്ടാവും... 🤗🤗🤗🤗🤗🤗🤗
@Palakkadanruji4 жыл бұрын
@@AllDreamsLadiesArena നന്ദി ഒത്തിരി ഒത്തിരി നന്ദി പറയുന്നു ചേച്ചി .അച്ഛൻ എന്നോട് എന്നും പറയാറുണ്ട് കഴിവുകൾ പുറലോകതിന് മുന്നിൽ അവതിപ്പിക്കാനുള്ള അവസരം പ്രയോജനം പെടുത്തുന്നവരാണ് ജീവിതവിജയം നേടുന്നത് എന്ന് .എനിക്ക് ചേച്ചിയോട് അഭിപ്രായം ചോദിക്കണം എന്ന് തോന്നിയതും 2 സെക്കൻഡ് വ്‌ലോഗിൽ ചേച്ചിയുടെ കമെന്റ് കണ്ടപ്പോൾ ആണ് ചേച്ചിക്ക് മാത്രമേ എന്നെ തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ.അച്ഛനെ പോലെ താങ്ക്സ് .............😍😍😍😍🙏🙏