ഞാൻ ഒരു ബൈക്ക് മെക്കാനിക് ആണ് ഒരു പ്രൊഫഷണൽ മെക്കാനിക് ആവുക എന്നതാണ് എന്റെ ലക്ഷ്യം. അതിനായി വണ്ടികൾ custom, restoration, mechanism, complaint ഇങ്ങനതെ ഇന്ത്യക്ക് അകത്തുള്ളതും പുറത്തുള്ളതും ആയ പല ഭാഷയിൽ ഉള്ളു വീഡിയോസ് കാണും. കുറച്ചൊക്കെ മനസ്സിലാകും ബാക്കി സംശയങ്ങളും. നിങ്ങളുട വീഡിയോസ് നല്ല യൂസ്ഫുള് ആണ് എനിക്ക് ഇപ്പൊ ബൈക്ക് അറിഞ്ഞു പണി എടുക്കുവാനും. വണ്ടിയെ കുറിച്ച് ആരെകിലും ചോദിച്ചാൽ ഉഷാറായി വിവരിക്കുവാനും സാധിക്കുന്നു. നിങ്ങളുട വീഡിയോ എനിക്ക് ഒരുപാട് അറിവ് തന്നു നന്ദി സഹോദര. 👍👏👏
@AjithBuddyMalayalam4 жыл бұрын
All the best bro👍🏻💖
@hamzathayattil Жыл бұрын
❤❤❤👍🏻👍🏻👍🏻
@Adam_Moncy_David Жыл бұрын
@@AjithBuddyMalayalam Hero honda splendor/ passion company recommend air screw turns etraya, full close cheytatin shesham etra turn?
@mohsinkhan-sq1xb5 ай бұрын
@@AjithBuddyMalayalam This scooter (Aprilia SR 150) gives very very poor mileage (25-30kmpl). Is it possible to install 150cc Bike carburetor in Aprilia 150cc Scooter?
@CtNisar4 жыл бұрын
Highly professional
@shyamprakash43944 жыл бұрын
U said it sir.
@jagannarayanudayakumar58334 жыл бұрын
വളരെ informative ആയിട്ടുള്ള വിഡിയോ.. സ്വന്തമായി വാഹനം പണിയുന്ന ഞങ്ങളെ പോലുള്ളവർക്ക് വല്യ ഉപകാരം ചേട്ടാ.. 🙏
@jobyanto58644 жыл бұрын
സ്വന്തമായി വാഹനം പണിയുന്ന ചേട്ട ഫോൺ നമ്പർ ഒന്ന് തരാമോ ഒരു വണ്ടിയുടെ കാര്യം ചോദിക്കാനാണ്
@harikrishnan18934 жыл бұрын
വ്യത്യസ്ത തരം സസ്പെന്‍ഷനുകളും അതിന്‍റെ അഡ്ജസ്മെന്‍റ്സിനെ പറ്റിയും ഒരു വീഡിയോ വേണം..
@AjithBuddyMalayalam4 жыл бұрын
👍🏻
@krishnachoudhari.youtube4 жыл бұрын
This guy is so good, I'd learn Malayalam just to watch his videos.
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@mdmustak33983 жыл бұрын
@@AjithBuddyMalayalam buddy how to adjust air fuel both screw of discover 100cc after cleaning for starting. Bike not starting after carburetor disturbed
@hamzathayattil Жыл бұрын
@@AjithBuddyMalayalam👍🏻👍🏻👍🏻😍😍😍
@hamzathayattil Жыл бұрын
@@AjithBuddyMalayalam❤👍🏻👍🏻👍🏻👍🏻🎉🎉🎉
@hamzathayattil Жыл бұрын
@@AjithBuddyMalayalam👍🏻👍🏻👍🏻👍🏻👍🏻
@majeedalisyed4953 жыл бұрын
Without knowing language, I understand all video. Very good presentation.
@deepu8045ak3 жыл бұрын
അടിപൊളി bro നിങ്ങൾ പറയുന്ന ഓരോ വാക്കുകളും കേൾക്കുവാൻ സൂപ്പർ
@nizarpadippura80686 ай бұрын
നല്ല ഒരു അറിവ് തന്നതിന് നന്ദി കാരണം ഞാൻ യൂസ് ചെയ്യുന്നത് എൻഡോർ ബൈക്കാണ് അതിന് തീരെ മൈലേജ് കുറവാണ് ഈ വീഡിയോ കണ്ടു ഞാൻ ടൂൺ ചെയ്തു ഒരുതവണ ടൂൺ ചെയ്തപ്പോൾ മൈലേജ് 45 കാണിച്ച് പിന്നെ ടൂൺ ചെയ്തപ്പോൾ നല്ല പമ്മല് കാണിച്ച് വീണ്ടും തിരിച്ചിട്ടു ചെയ്തു ഇപ്പോൾ മാന്യമായിട്ട് 40 മൈലേജ് കിട്ടുന്നുണ്ട് അതുമതി താങ്ക്യൂ താങ്ക്യൂ
@aabee99214 жыл бұрын
nighade channel valare ere ishtappettu full support❤️
@naseefulhasani99864 жыл бұрын
ഇപ്പൊ youtube തുറക്കുന്നത് തന്നെ അജിത് ബ്രോ ടെ വീഡിയോസ് വീണ്ടും വീണ്ടും കാണാൻ വേണ്ടിയാ. ഞാൻ എല്ലാം off line എടുത്തിട്ടിരിക്കുകയാ. എത്ര കണ്ടിട്ടും മതിയാവുന്നില്ല. Bro ടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഞാൻ പലവട്ടം വീഡിയോസ് കണ്ടു. ❤️❤️
@AjithBuddyMalayalam4 жыл бұрын
🙏🏻😊 ee support nokke engane നന്ദി പറയണം എന്നറിയില്ല, Thank you so much bro💖
@royaltechmalayalam49094 жыл бұрын
😁me tooo
@hamzakunju46564 жыл бұрын
@@AjithBuddyMalayalam 😍😍😍😍
@fordfiestaindian4 жыл бұрын
Enale oru CT100 carb mukalil accelerator cable cap twist cheyd oori pettu poy. 150 cc above ula carburetor video matram kandirunuloo munne. Ee video kandapol anu elam idea manasilayadu. Aa needle oke enale ooru ponnapol pedichu. Epol adu re fit cheyd tune cheyan confidence und. Thanks Ajith chetan
@AjithBuddyMalayalam4 жыл бұрын
👍🏻💖
@krishnan90634 жыл бұрын
Straight to the point, beautiful and effective presentation ❤️❤️ liked and added to my subscription list. Nice work👍👍👍
@praveenkumarv504 жыл бұрын
I m tuning my activa carb aftr seeing this video now my activa giving 63/kmpl thanks Ajith buddy!!
@ega28006 ай бұрын
Best Explanation about Carburetor tuning with comparatively. Vanakkam / Salute Ajith Chettan & Long live with flourishing Wealth 11-7-2024
@ashifgan69204 жыл бұрын
Nice മച്ചാ.... മച്ചാൻ ഏത് editting software ആണ് ഉപയോഗിക്കുന്നത് ? ഗgraphics ഒക്കെ എങ്ങനെ ചെയ്യുന്നു....?
@AjithBuddyMalayalam4 жыл бұрын
Thank you macha 💖 Corel videostudio pro x6 aanu video editing software. Photoshop il PNG images cheythitt video editor il move cheyyikkukayaanu ente animation😉
Appreciate your technical skills and explaining in very simple manner. Regards
@midhunmanojs88314 жыл бұрын
Thanks Bro, Entel 2018 model Hero maestro aanu ullath, athil koodipoyal 30 km/l aanu milege kittikkondirunne, Service centeril kodukkumbol avar carburettor clean cheyyth tune cheyythu enn paranj tharum. Enik kittunnath 25-30 km/l, Avasanam sahikett googilil carburettor tuning search cheyythappol aanu Broyude video kandath oru 5-6 vattom video kand manasilakki njn swanthamayi tune cheyythu 1l petrol ozhich first milege chekkil thanne enik 51km/l milege kitty, Ath maximum tuning ayirunnu idle okke minimum vech set cheyythath Pinne schooternu smoothnu vendi cheriya adjustment cheyyth ippo milege 40+km/l kittunnund Thanks bro ( Njn tune cheyyan thudangiyappo kandath fuel adjust screw maximum clock wiseil irikkunna Petrol kooduthal irangunnu service centerill ullavark nere chovve tune cheyyanum ariyillenn manasilayi, pinne vandi nalla power aayirunnu thottal eduthond pokum, Petrol kooduthal irangunnath kond explosive rate koodi spark plug oori therichu, ippo athokke maari) Any way thanks, thanks a lot
@abdulmanafsm2584 жыл бұрын
thankalude ee progrrame valare ishtamaayi nalla avathrana shaili yethoralkkum valare nishprayaasam manassilakkan pattunna tharathilulla class thank yuo sir
@sadikofficial37473 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ🥰👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@shibum59823 жыл бұрын
Tuning vedio kure kandittund but ethu powli thanks sir💟
@rameshp20984 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു, ഒരപേക്ഷയുണ്ട് കുറച്ചു സാവധാനം പറഞ്ഞാൽ ഒന്നുകൂടെ ഉപകാരമായിരുന്നു
@muhammedaflah79204 жыл бұрын
Enikk automobiles padikkaan Nalla passion und
@AjithBuddyMalayalam4 жыл бұрын
👍🏻
@fasalurahmanct40474 жыл бұрын
ആഹാ നല്ല പുതിയ അറിവുകൾ കിട്ടുന്നുണ്ട് thanks machan. 🤟🥳
@AjithBuddyMalayalam4 жыл бұрын
💖
@realdevbro4474 жыл бұрын
Animation oke super ayi. Adichu matiyathu anenu vicharichu. Comments nokiyapo elam orginal anenu manasilayi. Super ayitund editing.
@adhwaith25164 жыл бұрын
Machannaa video presentation poliiiiii👌👌👌
@AjithBuddyMalayalam4 жыл бұрын
🙏🏻💖
@dondominic740411 ай бұрын
Thank you very much for the valuable information. I always thought the pilot air screw controlled the fuel in a normal carburettor, now I understand it's the other way around 👍
@OrbitVideovision3 жыл бұрын
മൈലേജ് കിട്ടാൻ എയർ സ്ക്രൂ പിടിച്ചു കറക്കിയിട്ടു ഒരു കാര്യവുമില്ല.. ആക്സിലേറ്റർ കേബിൾ വന്നുകയറുന്ന ഭാഗത്തെ നീഡിലെന്റെ ഹൈറ്റ് കുറക്കണം.. അതാണ് ചെയ്യേണ്ടത്
@shamjithc38454 жыл бұрын
Best best best...hard core fan of ajith
@Kingseban Жыл бұрын
Discover 100 carburetor tuning parayavo from full tight to anticlockwise
Please Access 125 old model 2014 carburetor explain
@AjithBuddyMalayalam4 жыл бұрын
👍🏻
@jacksonsebastian24944 жыл бұрын
താങ്ക്സ് ബ്രോ... എനിക്കും intorq ആണ്....
@AjithBuddyMalayalam4 жыл бұрын
💖
@aveelvlog7943 жыл бұрын
@@AjithBuddyMalayalam bro phon nmber onnu tharmo
@navaneeth91664 жыл бұрын
What is your opinion
@walternqn Жыл бұрын
El mejor video de regule de carburador de todo youtube!! Gracias 🇦🇷
@callmebob8464 жыл бұрын
Are you an automobile engineer? because details are very clear
@muhammedaflah79204 жыл бұрын
Bike wiring colour code ne kurich oru Video idooo
@AjithBuddyMalayalam4 жыл бұрын
👍🏻
@amalshaji83984 жыл бұрын
Chetta.your voice is good.Mahindra centuro bike which type carburettor
@AjithBuddyMalayalam4 жыл бұрын
💖 Normal type
@Kingseban Жыл бұрын
Discover 100 tuning full tight etra turn anticlockwise cheyanam parayavo
@mrsoman82372 жыл бұрын
എന്റെ dio ന്റെ carburator fuel screw ടൈറ്റ് ചെയ്യുമ്പോൾ rpm കുറയുന്നുണ്ട്. പക്ഷെ ആ സ്ക്രൂ ലൂസ് ചെയ്യുമ്പോ rpm കൂടുകയും പിന്നെ എത്ര ലൂസ് ആക്കിയിട്ടും rpm കുറയുന്നില്ല. പിന്നെ ലൂസ് ആക്കി അവസാനം സ്ക്രൂ അഴിഞ്ഞു പോരാൻ ആയി. ഒന്നര turn ആയിരുന്നു ആദ്യം അതിൽ ആ fuel സ്ക്രൂ സെറ്റ് ചെയ്തിരുന്നത്.ഞാൻ അത് ഫുൾ ടൈറ്റ് ആക്കിയിട്ട് രണ്ട് turn ലൂസ് ആക്കി വെച്ചിട്ടുണ്ട്. അതിന് ശേഷം test drive പോയി വന്നു. അപ്പൊ വേറെ ഒരു പ്രശ്നം, കുറച്ചു ഓടിച്ചു ശേഷം ബ്രേക്ക് ചെയ്ത് നിർത്തിയാൽ പിന്നെ വീണ്ടും വണ്ടി മൂവ് ചെയ്യാൻ വേണ്ടി acclerator കൊടുക്കുമ്പോ ഓഫ് ആവുന്നു. പിന്നെ fuel സ്ക്രൂ 2 turn ആക്കി വെച്ചതോണ്ട് engine problem ഒന്നും ഉണ്ടാവില്ലല്ലോ. Dio 2015 model ആണ്.
@mapilapattukal44302 жыл бұрын
വണ്ടി സ്റ്റാർട്ട് ആകാത്ത നേരത്ത് ആക്സിലേറ്ററ് കൂട്ടിയാൽ എഞ്ചിനിലേക്ക് പെട്രോൾ ഒഴുകുമോ
@rosebriji4433Ай бұрын
No. Engine sucction of piston makes vaccum in cylinder, this time vaccum sucks air+ petrol mixed in cylinder
@jayn95353 жыл бұрын
4:45 this is what I was looking for. . . ! Great video! Well explained!
@vishnuvsasi88913 жыл бұрын
carburettor Type yamaha FZ ൽ throttle pedal position sensor എന്തിനാണ് കൊടുത്തിരിക്കുന്നത്. എന്ന് പറഞ്ഞ് തരുവോ . Tvs Star city 110 CC bike ലും ഒരു senser ആക്സിലേറ്റർ കേബിൾ ൽ കൊടുത്തിട്ടുണ്ട്. ഇതിനെ പറ്റി ഒരു video ചെയ്യുമൊ
@allusarath69454 жыл бұрын
Eee video njan eppo thanne oru 5.6 thavana kandukaanum mothathil onnu manasilakki padikkan vendi and thank you bs4 type scooteril milage koottan manasilayi best top speed nu vendi anthengilum cheyyan kazhiyumo pattumengil onnu ariyichekkane bro orupaad search cheythu kittiyilla
@AjithBuddyMalayalam4 жыл бұрын
👍🏻
@allusarath69454 жыл бұрын
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓯𝓸𝓻 𝔂𝓸𝓾𝓻 𝓻𝓮𝓹𝓵𝔂
@demonkiller66464 жыл бұрын
ഇതിപ്പോ എന്നും you ട്യൂബ് തുറന്ന് ചേട്ടൻറെ vdo ഉണ്ടെന്ന് നോക്കിയിട്ടേ ഒരു സമാദാനം ഉള്ളൂ, ഇതു എനിക്ക് മാത്രമാണോ,
@AjithBuddyMalayalam4 жыл бұрын
😄🙏🏻💖
@demonkiller66464 жыл бұрын
@@AjithBuddyMalayalam 😁
@RB_FromKerala2 ай бұрын
Oru extra pipe yendina? Connection onnum illa
@RijasRRR4 жыл бұрын
എന്റെ ബൈക്ക് ന്റെ കാർബൊറേറ്റർ എയർ ഓപ്പണർ ലും ഫ്യൂവൽ സൈഡ് ലും സ്‌ക്രൂ ഉണ്ട് അതിൽ അതാണ് എയർ സ്‌ക്രൂ യമഹ ybx കാർബൊറേറ്റർ fz ഇത് ഉപയോഗിക്കുന്നു
@radhanottath79942 ай бұрын
🙏🕉️🙏 Very good Teaching... Lot of Thanks...🙏
@nasseemkk7194 жыл бұрын
Suzuki slingshot 2011 ന് ഈ കാർബുറേറ്റർ ആണോ ? വേറെ ഏതെങ്കിലും വണ്ടിയുടെ കാർബുറേറ്റർ sling shot ൽ ഉപയോഗിക്കാൻ സാധിക്കുമോ ?
@nasseemkk7194 жыл бұрын
Please reply dear ajith....
@sandeeppaniken62274 жыл бұрын
Really very helpful video Chetta Thank you so much 🙏🚩😊
4 жыл бұрын
Ntorq review complete review Owner.. Now 6 month complete ☺☺☺
@AjithBuddyMalayalam4 жыл бұрын
👍🏻
@Sonofsun884 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് BS 4 Bajaj CT 100 aanu...bike start ചെയ്തിട്ട് ഫസ്റ്റ് ഗിയർ ഇടുമ്പോൾ ബൈക്ക് താനെ ഓഫ് ആകുമായിരുന്നു.വീഡിയോ കണ്ടു ഞാൻ സ്ക്രൂ അഡ്ജസ്റ്റ് ചെയ്തു..ഇപ്പൊ അങ്ങനെ പ്രോബ്ലം ഇല്ല എന്നു മാത്രം അല്ല ..നല്ല സ്മൂത്ത് ആയി റൈഡ് ചെയ്യുവാനും സാധിക്കുന്നു...
@AjithBuddyMalayalam4 жыл бұрын
Great bro👏🏻👏🏻👏🏻💖
@salimkompan52814 жыл бұрын
Ningal pwoli aanu...njan ellaa videosum kaanaarund..... friends num suggest cheyyarund......
@thenameisjishnu4 жыл бұрын
Bro use cheyunna two wheelers ellam TVS aano? Ath entha aa company mathram select cheyunne! Honda Hero okke indayirunnu ennittum🤔Entha ennu parayamo?🤗
@mohammedmurshid4344 жыл бұрын
നല്ല വണ്ടികൾ ടിവിഎസ് മാത്രം ഇറക്കുന്നത് ഇങ്ങേരുടെ തെറ്റാണോ😜🤣
Njan sarikkum TVS nte aradhakan onnum alla, pakshe vandi vangan timil nokki varumbo nammude requirements num, taste num budget num okke chernnu varunnath avarude vandikal aanu. RTR 200 nte samayath njan nokkiya mattoru vandi Dominar aayirunnu, last budget and weight vachu 200 il settle aayi😊. Ippo scooter nokkiyappo, powerum, lookum, features um ellam koodi othu vannath veendum tvs aayi😊 fascino 125 nokkiyathaanu, but features and power wise..
@vishnubose71234 жыл бұрын
Ntorq പൊളി സാനം..
@mox3995 ай бұрын
എൻറെ വണ്ടിക്ക് 55 മൈലേജ് ഉണ്ടാക്കുന്നതാണ് ക്ലീൻ ആക്കാൻ കൊടുത്തു ഇപ്പം 35 ആണ് മൈലേജ് കാർബറേറ്റർ ഐഡിയ സ്ക്രൂ വർക്കിംഗ് ആണ് മറ്റേ സ്ക്രൂ കൊണ്ട് വലിയ റെസ്ഐപോൺസ് കാണുന്നില്ല എന്തു ചെയ്യും
@arunthyagu4 жыл бұрын
Mailage problem solved. 56 to 65 thanks bro👍👌
@AjithBuddyMalayalam4 жыл бұрын
Oh great 👏🏻👏🏻👏🏻💖
@mt_soul_974 жыл бұрын
ഏതാ ബൈക്ക്??
@hamzakunju63854 жыл бұрын
മൈലേജ് 40.കിട്ടും ബ്രോ
@ShivaShankar-rj4rg Жыл бұрын
It could have been better if the explanation were in english. The demonstration is very good.
@sreenath30494 жыл бұрын
Machana .. nigal poliya
@AjithBuddyMalayalam4 жыл бұрын
😊🙏🏻💖
@mowgly88994 жыл бұрын
കേരളത്തിന്റെ "Chris Fix" ❤️😇
@nanducn29024 жыл бұрын
Bro ente vandi Suzuki zeus anu 125 athil theere mileage illa 30 alle kittunnullu tune cheyyumbol rpm nu mattam kanunnilla enthayirikkum complaint
Oru TVS scooty und adu raavile orupaad kick cheydaale start aavu, workshops ilum tvs service centreilum okke kaanichu avar parayunnadu kuzhappam onnum illenna, carburetor ok , spark plug okke ok aanu. Raavile starter use cheydu battery pettannu wrak aavunnu, carburettor tune cheyda sheri aavumo ?
@AjithBuddyMalayalam4 жыл бұрын
Bakkiyellam ok aanengil carb tune cheythu nokkanam. Scooty il auto choke aanu ath work cheyyunnundo?
@skyblue-hg4uu4 жыл бұрын
Carburetor യിൽ വെള്ളം കയറുന്നത് എങ്ങെന.എങ്ങനെ ശരിയാക്കാം പറ്റും.
@techworld34984 жыл бұрын
Milage kittan co curect value avandey ethu pole tune cheythal co value corect avum enn engane ariyam co corect avand mileage engane kittum
@AjithBuddyMalayalam4 жыл бұрын
CO value nokkaan meter okke vende, athonnum illatheyulla tuning aanu paranjath
@mohammedriyas49244 жыл бұрын
Hai pls explain old model STD bullet 350 carburettor tuning
@AjithBuddyMalayalam4 жыл бұрын
👍🏻
@harisree6686 ай бұрын
Thanks for your clarity and simplicity time knowledge live long
@sreejasvlog96394 жыл бұрын
Hi bro 150cc mugalilulla cooling system illatha vandiyel cooling intalig vedio cheyumo
@AjithBuddyMalayalam4 жыл бұрын
👍🏻
@ajmal77744 жыл бұрын
Machaaney vendio pole aaan tto mutheey💕💕💕😘😘😘🌻🌻
@jithumonks30224 жыл бұрын
Ajith chetta one question undu I'm having Honda Dio, the problem is facing is petrol if I fill petrol today morning and at the time of evening it will reach in E is there any solution and how to solve this problem?
@AjithBuddyMalayalam4 жыл бұрын
Petrol leak aayi pokunnath evide ninnanennu kandethanam. Seat nu adiyile box ilakki nokkiyaal kanam..
@jithumonks30224 жыл бұрын
@@AjithBuddyMalayalam overflow pipe I'll little droplets undu.
@lakshadweeppoint97062 жыл бұрын
ചേട്ടാ എന്റെ 2006 model Hero Honda pleasure 1 ലിറ്റർ പെട്രോൾ അടിച്ചാൽ 10 km ഓടുംമ്പോഴത്തേക്കും പെട്രോൾ തീർന്നു പോകുന്നു എന്താണ് കാരണം. പരിഹാരം കൂടി പറഞ്ഞ് തരണേ പ്ലീസ്
@Ajaytshaju4 жыл бұрын
ചേട്ടാ... ഒരു സംശയം - വണ്ടി Off ചെയ്ത് ഓടിക്കുന്നതിൽ, ഇറക്കം എറങ്ങുന്നതിൽ എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോ? Petrol Save ചെയ്യുമോ, കൂടുതൽ കളയുമോ? വണ്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ?
നീ വീണ്ടും വണ്ടി സ്റ്റാർട്ട് ചെയ്യുകയാണെങ്കിൽ നീ off ചെയ്തു സേവ് cheyta ഫ്യൂൽ നേക്കാൾ കൂടുതൽ വണ്ടി സ്റ്റാർട്ട് ചെയ്യാൻ വേണ്ടി വരും, irakatilokke gear ൽ ഇട്ടു തന്നെ ഓടിക്കുക gear down ചെയ്യാം ) വണ്ടിയുടെ മേൽ നമക്ക് നല്ല സ്റ്റെബിലിറ്റി കിട്ടും,
@Ajaytshaju4 жыл бұрын
@@demonkiller6646 ചേട്ടാ.... Scooter ഇങ്ങനെ ഓടിച്ചാൽ പ്രശ്നമാകുമോ
@pk.56704 жыл бұрын
ഓഫാക്കി ന്യൂട്ടറിൽ ഓടിയ്ക്കുന്നത് ഒരു ഗുണം എണ്ണ ലഭിക്കാം എന്നതാണ് . 20 sec കൂടുതൽ നീളുന്ന ട്രാഫിക്കിൽ വണ്ടി ഓഫ് ചെയ്യാൻ ആണ് govt. പണ്ട് നിർദ്ദേശിക്കുന്നുണ്ട് . Fuel consumption കുറക്കാൻ . പക്ഷെ ഇറക്കത്തി ന്യൂട്ടറിൽ ഇറക്കിയാൽ എൻജിൻ ബ്രേക്കിങ് ( വണ്ടി ചെറിയ gear കളിൽ താനെ സ്ലോ ആവുന്നത്) കുറയും അത്കൊണ്ട് വണ്ടിയുടെ ബ്രേക് കൂടുതൽ പിടിക്കേണ്ടി വരും സ്ലോ ആക്കാൻ. വേറെ കുഴപ്പം ഒന്നും നോർമൽ വണ്ടികളിൽ ഇല്ല. But കാറുകളിലും abs ഉള്ള എല്ലാ വണ്ടികളിലും വണ്ടിയുടെ ബ്രേക്ക് ഓഫ് ചെയ്താൽ കുറയും . അത് ചെറിയൊരു പ്രശനം ആണ്. സാധാരണ bike കളിൽ തെറ്റില്ല. വണ്ടിയുടെ കൊണ്ട്രോൾ നിങ്ങളുടെ കയ്യിൽ ആണെന്ന് ഓർക്കുക മാത്രം.
@pk.56704 жыл бұрын
@@varghesethainan6932 ഒരുപാട് നേരം ഇറക്കം ഉണ്ടെകിൽ എണ്ണ ലാഭിക്കും. അതാണ് ഇദ്ദേഹം ചോദിച്ചതിന് ഉള്ളതും . പിന്നെ ബെയറിംഗ് ഓഫാക്കുമ്പോൾ എങ്ങനെ ആണ് തേയ്മാനം സംഭവിക്കുന്നത് എന്ന് പറഞ്ഞാൽ കൊള്ളാം..
@VAVAStechvgr9 күн бұрын
യൂണികോൺ ഇൽ hunk ന്റെ കാർബുറേറ്റർ ഫിറ്റ് ചെയ്യാൻ കഴിയുമോ? മൈലേജ്, പിക്കപ്പ്, എന്നിങ്ങനെ എന്തേലും പ്രോബ്ലം വരുമോ?
@devarajanss6784 жыл бұрын
അഭിനന്ദനങ്ങൾ,,,,
@AjithBuddyMalayalam4 жыл бұрын
💖
@sarathkumar42292 жыл бұрын
Air screw set ചെയ്യുന്നത് ശബ്ദം നോക്കി സെറ്റ് ചെയ്യുന്നെയാണോ better അതോ fuel gauge ലെ RPM നോക്കി സെറ്റ് ചെയ്‌നെയാണോ? 🤔🤔
@nishantnishantpratap56764 жыл бұрын
This setting is working for old bike
@sarathaadhii32393 жыл бұрын
Honda shinesp bs4 carburetor tuning video eduo plz
@hamzakunju63854 жыл бұрын
സൂപ്പർ മച്ചാനെ
@hamzakunju63854 жыл бұрын
ഞാൻ വെയിറ്റ് ചെയ്യും ബ്രോ
@CaliByGreg4 жыл бұрын
Bro, Ippo 100cc Bs6 (eg: Bajaj CT110) bikes okke electronic carburetor use cheyunund. Athinte working and difference between normal carb and FI paranj tharuvo?
@AjithBuddyMalayalam4 жыл бұрын
Video cheyyunnund 👍🏻
@CaliByGreg4 жыл бұрын
@@AjithBuddyMalayalam Thankyou
@bappumahadik76004 жыл бұрын
Very Professionally Explained Sir I appreciate your Efforts and Salute you. Sir my request to you like this can you make another video on Carburettor tuning of Honda activa 5g for best optimum Avarage and steady RPM running in English sir Please so it can be Very much helpful for all of us ❤️ Thank you sir👍
@mohammedmurshid4344 жыл бұрын
ഇൗ rpm മീറ്റർ വെച്ച് സ്കൂട്ടറിന്റേ ഒക്കെ rpm നോക്കുന്നത് എങ്ങനെയാ?.അത് ഇവിടെയാണ് കണക്ട് ചെയ്യേണ്ടത് എന്നൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ? പിന്നെ കാർബുറേട്ടർ ക്ലീനിംഗ് കൂടെ ഒരു വീഡിയോ ചെയ്യുമോ.
@AjithBuddyMalayalam4 жыл бұрын
ചെയ്യാം bro
@hamzakunju63854 жыл бұрын
പ്ലീസ് വെയിറ്റ് ബ്രോ
@hamzakunju63854 жыл бұрын
@@AjithBuddyMalayalam ബ്രോ rpm മീറ്റർ ഹോണ്ട dio bs4 മോഡൽ സെറ്റിംഗ് റിവ്യു ചെയ്യാമോ
@hamzakunju63854 жыл бұрын
സൂപ്പർ മച്ചാനെ ഗുഡ് കലക്കി
@kannankan52644 жыл бұрын
Ente fz 2015 aannu second hand eduthathan 100rsnu petrol adichal 30km oodum 😩 missing onnum illa najn carburettor clean cheythu air filter maatti ippo 100 nu adichal 25 kittunnollu edakku silenceril ninnu oru pottu kelkkam pinne cheruthayittu carburettorile waste pipiloode owerflow avunnundu vandi theere missing illa but milage theere illa njn ini endhu cheyyum please help😩😩😩
@mohsinkhan-sq1xb5 ай бұрын
This scooter (Aprilia SR 150) gives very very poor mileage (25-30kmpl). Is it possible to install 150cc Bike carburetor in Aprilia 150cc Scooter? #everyone
@allusarath69454 жыл бұрын
Ⓑⓡⓞ veendum cheriyoru dout Puthiya vandi eduth Average km odiya shesham mathre tune cheyyavu annu undo puthiya vandi aduth udane tune cheythal engine anthengilum complaints veran chance undo ee video njan eppo veendum kandu appo thonniya dout aa
@AjithBuddyMalayalam4 жыл бұрын
Adayathe 500-750 km kazhinjal tune cheyyam. Athuvare company tuning il irikkunnathaan nallath
@allusarath69454 жыл бұрын
@@AjithBuddyMalayalam Thank you
@ranjithmkf16373 жыл бұрын
Bro fi vandiyude starting probleminde video cheyivo
@janardhanab42954 жыл бұрын
Im karnataka man Ur teaching suppr
@calpetinfo40312 жыл бұрын
You are a genius man
@anoopap4652 жыл бұрын
Bro samurai Carburetor mileage egne increase cheyam oru video cheyumo
@mohansuryawanshi62164 жыл бұрын
It seems you have abundant knowledge of engine working but many could not understand the language. Can you please make another video in English or if possible in Hindi.
@neerajmohan99174 жыл бұрын
നമ്മൾ ഈ carburetor bikukakalil പൊറാത്തീന്നു fuel on resevre off aakkuule... അതു ഈ kaanichathil എവിടെയാണ്...athaano direct butterfly valvilekk connect cheythirikkunne?
@AjithBuddyMalayalam4 жыл бұрын
അതിനടുത്ത് വന്ന് carburetor il kayarum- Oru mettal tube loode
@neerajmohan99174 жыл бұрын
@@AjithBuddyMalayalam ok👍pwoli video
@VAVAStechvgr9 күн бұрын
Unicorn BS3 യിൽ വേറെ ഏതു ബൈക്കിന്റെ കാർബുറേറ്റർ ആണ് suite ആകുക
@arshithkkkk14554 жыл бұрын
Assess125 video ചെയ്യാമോ
@muhsinmomi66404 жыл бұрын
Tune ചെയ്യാൻ air srew മതിയെങ്കിൽ idle srew എന്തിനാണ് ഉപയോഗിക്കുന്നത്
old model bullet ൻ്റെ pollution എങ്ങിനെ കുറയ്ക്കാം
@manu91834 жыл бұрын
Hi bro, nian fzv3 use cheyyunna aalaan.Enikk adhinde exhaust sound onn change cheyyanam ennund. So adhin vendi high performance airfilter use cheyyunnond valla presnam undo?? Normally airfilter change cheydhal valla scene varumo?? I hope u give me a reply for this.☺️
@AjithBuddyMalayalam4 жыл бұрын
Performance filter kooduthal air nte koode podiyum pass cheyyikkum ennu palarum parayunnund, but I'm not sure. Anganeyaanengil long termil problems varum..