100 ഓട്ടോ ചേട്ടന്മാർ ഒത്തുകൂടി 🔥| 2024 July TVS DURAMAX PLUS OBD 2 | ലാഭമോ നഷ്ടമോ CNG Auto Rickshaw

  Рет қаралды 3,045

Travel with shalz

Travel with shalz

Күн бұрын

Пікірлер: 19
@villagecook2867
@villagecook2867 2 ай бұрын
❤ three wheelers ൽ എറ്റവും മികച്ച built quality tvs ആണ്. But Service and sparts വളരെ മോശം ആണ്. ആരും എടുക്കരുത്
@Bhaskaran1967Kutty
@Bhaskaran1967Kutty 3 ай бұрын
കേരളത്തിൽ ഇഷ്ടം പോലെ സിഎൻജി ഓട്ടോറിക്ഷകൾ ഇറങ്ങുന്നുണ്ട് അത് അനുസരിച്ച് സിഎൻജി പമ്പുകൾ കേരളത്തിൽ ഇല്ലാതെ പോയി
@JayakumarAby
@JayakumarAby Ай бұрын
Thiruvalla il oru showroom idan parayu
@techmotors1981
@techmotors1981 Ай бұрын
Kasaragod ഇപ്പൊ ഒരു authorised showroom illa .... കാഞ്ഞങ്ങാട് കോയ പള്ളിക്ക് അടുത്ത് ഉള്ളത് autheraised ഷോറൂം ആണോ
@shivashivashivashiva7067
@shivashivashivashiva7067 3 ай бұрын
മലപ്പുറം ജില്ലയിൽ മഞ്ചേരി ഒരു ഉണ്ടായിരുന്നു ഞാൻ ഒരുവട്ടം പോയി നോക്കിയതാണ്.ഇപ്പോൾ പൂട്ടി പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.പെരിയാർ മോട്ടോഴ്സ് മഞ്ചേരിയിൽ അല്ലെങ്കിലും മലപ്പുറം ജില്ലയിൽ മറ്റ് എവിടെ എങ്കിലും ഒരു ഷോറൂം തുടങ്ങിയാൽ അടിപൊളിയാവും.എനിക്ക് ഒരു tvs ൻ്റെ വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ എനിക്ക് ഇവിടുത്തെ ഡീലർമാരിൽ വിശ്വാസം ഇല്ല!
@travelwithshalz
@travelwithshalz 3 ай бұрын
🥰🥰👍
@sadiqk2654
@sadiqk2654 3 ай бұрын
Tvs cng best
@sadiqk2654
@sadiqk2654 3 ай бұрын
മലപ്പുറം ജില്ല യിൽ tvs ന്റെ ഒരു shouroom പോലും ഇല്ല മലപ്പുറം കേരളത്തിൽ lle tvs ന്റെ ഒരുപാട് ആരാധകർ ഒരുപാട് ഔട്ടോ ഉണ്ട്‌ ഇവിടെ പ്ലീസ് ❤
@shivashivashivashiva7067
@shivashivashivashiva7067 3 ай бұрын
മഞ്ചേരി ഉണ്ടായിരുന്നു ഇപ്പോൾ പൂട്ടി എന്നാണ് തോന്നുന്നത്
@sadiqk2654
@sadiqk2654 3 ай бұрын
@@shivashivashivashiva7067 ഇപ്പൊ എവിടെയും ഇല്ല
@sadiqk2654
@sadiqk2654 3 ай бұрын
@@shivashivashivashiva7067 മലപ്പുറം ഇവർക്ക് ഇഷ്ടം അല്ലായിരിക്കും 🤔
@punitha7456
@punitha7456 2 ай бұрын
Cng autok black top idamo
@travelwithshalz
@travelwithshalz 2 ай бұрын
Edum
@sadiqk2654
@sadiqk2654 3 ай бұрын
Tvs Plus വലിയ കയറ്റം കയറുമോ ഇവിടെ അധികം കയറ്റം റോഡ് ആണ്
@travelwithshalz
@travelwithshalz 3 ай бұрын
Onne oodich nokanam avide test drive oru vidam kerum bro 🔥🥰
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
തള്ളിക്കേറ്റണം😂
@sadiqk2654
@sadiqk2654 3 ай бұрын
Sheda
@abdurahman8144
@abdurahman8144 3 ай бұрын
നല്ല പരിപാടി ആണ്. പറ്റുമെങ്കിൽ ഇവരോട് മലപ്പുറത്ത്‌ ഒരു ഷോറൂം ഓപ്പൺ ചെയ്യാൻ പറയൂ. ഇവടെ ഉണ്ട് ഒരു ഷോറൂം. ഒരു ഉത്തരവാദിത്തവും ഇല്ലാതെ. ആർക്കോ വേണ്ടി തുറന്നു വെച്ചത്
@travelwithshalz
@travelwithshalz 2 ай бұрын
🔥🥰
Как не носить с собой вещи
00:31
Miracle
Рет қаралды 1,7 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
18800.km New Tvs Duramax OBD II A Used review💥@autokaran
16:28