ചേട്ടാ ഞാൻ ചിന്തിക്കുന്നത് എല്ലാം എനിക്ക് പെട്ടന്നു നടക്കുന്നുണ്ട്. ഞാൻ മെഡിറ്റേഷൻ ചെയ്യുന്ന ടൈമിൽ ഏതൊക്കെയോ immages kanarundu. But 2days കഴിയുമ്പോഴേക്കും അത് ശെരിക്കും നടക്കുന്നു. ചിലപ്പോൾ bad ചിന്തകൾ ആണ്. ഫസ്റ്റ് ടൈം അത് നടക്കുമോ എന്നു പേടിആയിരുന്നു .അപ്പോൾ ഞാൻ തന്നെ. Bad നെ പോസിറ്റീവ് ആക്കും. ഞാൻ രാവിലെയും രാത്രിയും മാത്രമല്ല എനിക്ക് ടൈം കിട്ടുമ്പോഴെല്ലാം മെഡിറ്റേഷൻ cheyyum.♥️♥️🙏 ചേട്ടന്റെ വിഡിയോസ് കാണാറുണ്ട് 👌👌👌👏👏🙏🙏
@mjinternational35004 жыл бұрын
i have some questions. pls answer 1. chindikkunnath ano aagrahikunnath ano nadakkunath ? 2. Meditation thudamgiya shesham aano chindikkunnath/aagrahikkunath pettann nadakunnath ?
@dilshadtechvlogs67724 жыл бұрын
Good
@thaliberalhindu74304 жыл бұрын
@@mjinternational3500 നല്ല തള്ള് 🙏🙏👏👏
@mjinternational35004 жыл бұрын
@@thaliberalhindu7430 haha enthaanu evde thallu ?
@ringmanoj7654 жыл бұрын
ആ ചൈന നശിച്ച് പോകുന്നതായിട്ട് കാണ്
@goldenstar21404 жыл бұрын
ഞാൻ law of അട്രാക്ഷൻ നിൽ വിശ്വസിക്കുന്നു. അഫർമേഷനിലൂടെ എനിക്ക് ഞാൻ ആഗ്രഹിച്ചപോലെ ഒരു ആൺകുഞ്ഞും ജനിക്കുകയും ഒരു നല്ല ലൊക്കേഷ നിൽ നല്ലൊരു വീടും വാങ്ങിക്കാൻ കഴിഞ്ഞു.
@AkhilsTechTunes4 жыл бұрын
നമ്മൾ ഒരു കാര്യം വേണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമ്മിലേക്ക് എത്തിചേരും..😍
ചേട്ടൻ പറയുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.... ചേട്ടനെ കാണുന്നത് തന്നെ ഒരു എനർജി ആണ്
@RijosSimpleChannel4 жыл бұрын
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@daisythomas93404 жыл бұрын
Nadakkum chetta believe
@rajah13674 жыл бұрын
Bro... നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ ഒരു വിദേശിയുടെ വീഡിയോയിൽ നിന്നും കണ്ടു ഇപ്പഴും പ്രാക്ടീസ് ചെയുന്നുണ്ട്... നിങ്ങൾ പറഞ്ഞ കാര്യം നൂറിൽ നൂറും സത്യമാണ്...meditation ഉപയോഗിച്ചു എനിക്ക് ഒരുപാട് തവണ ലോട്ടറി അടിച്ചിട്ടുണ്ട്... രണ്ടു തവണ രണ്ടു നമ്പറിന് first prize നഷ്ടമായി... അപ്പോഴാണ് ഞാൻ മനസിലാക്കിയത് എന്റെ മെഡിറ്റേഷൻ work ചെയ്തു തുടങ്ങിയെന്നു...prize നഷ്ടമായെങ്കിലും അതു നേടിയെടുക്കാൻ ഞാൻ പ്രാക്ടീസ് തുടരുന്നു... i am sure..one day i will get it.. മെഡിറ്റേഷന്റെ power എന്താണെന്നു എനിക്ക് ഇപ്പോ കൂടുതൽ അറിയാം..ഇതു സത്യമാണ്...വേറൊരു കാര്യം. ഞാൻ ക്രിസ്ത്യൻ മത വിശ്വാസി ആണു.. ഇതു ബൈബിളിൽ എഴുതിയിട്ടുണ്ട്.എല്ലാത്തിന്റെയും അടിസ്ഥാനം വിശ്വാസം തന്നെയാണ്.Bible says "whatever things you ask when you pray.believe that receive them and you will have them"..പ്രാർഥന meditation ആണെന്ന് പലർക്കും അറിയില്ല..ബൈബിളിൽ മെഡിറ്റേഷൻ എന്നു ഒരുപാട് സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്.... so, thank you so much Bro..എനിക്ക് നിങ്ങളെയും നിങ്ങളുടെ അവതരണവും ഒക്കെ ഒരുപാടു ഇഷ്ടമാണ്.നമ്മുടെ എല്ലാ സ്കൂളുകളിലും മെഡിറ്റേഷൻ ക്ലാസ്സ് ഉണ്ടായാൽ അതു നമ്മുടെ നാടിന്റെ വളർച്ചക്ക് ഗുണം ചെയ്യും എന്നുകൂടി പറഞ്ഞുകൊണ്ട് നിർത്തുന്നു..... Bye. 👍👍👍👍👍
@nipinniravath4 жыл бұрын
Great
@ശിവശങ്കർ4 жыл бұрын
Meditation നിശബ്ദം ആണ്, മനസ്സിനെ ശൂന്യം ആക്കൽ ആണ് അവിടെ എങ്ങനെയാണ് പ്രാർത്ഥന വരുന്നത്?? ഇഹലോക ചിന്തകൾ കളയാൻ ആണ് മെഡിറ്റേഷൻ ഉപയോഗിക്കുന്നത് അല്ലാതെ ഇഹലോക ആഗ്രഹങ്ങൾ സാധിക്കാൻ അല്ല 😇
@rajah13674 жыл бұрын
@@ശിവശങ്കർ എന്ന് നിങ്ങൾ പറയുമായിരിക്കും.... ആഗ്രഹങ്ങൾ ഉള്ള ആളുകൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല വസ്തുക്കളും അങ്ങനെ പലതും കണ്ടു പിടിച്ചത്... ആഗ്രഹം ഇല്ലാത്ത താങ്കൾ എന്തു ജീവിതമാണ് ജീവിക്കുന്നത്....ഇഹലോക ചിന്തകൾ ഇല്ലാതാക്കാനോ... ചിന്തയില്ലാത്ത മനുഷ്യൻ ആണെങ്കിൽ നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല.... പ്രാർഥന എന്നുള്ള വാക്കിന് ഇംഗ്ലീഷ് ബൈബിളിൽ Meditation എന്നാണ് എഴുതിയിട്ടുള്ളത്...Dr. Joseph murphy എഴുതിയ പുസ്തകം ഏതെങ്കിലും വായിച്ചു നോക്കുക.... അമ്പലത്തിലോ, പള്ളികളിലോ ചെന്ന് കൂക്കി വിളിക്കുന്നത് മാത്രമാണ് പ്രാർത്ഥന എന്ന് അർഥമാക്കിയ താങ്കളോട് എനിക്ക് ഒന്നും പറയാനില്ല..meditation... മനസ്സ് സൂന്യമാക്കാൻ എന്നുമുള്ള നിങ്ങളുടെ തെറ്റിദ്ധാരണ മാറ്റുക..ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ എന്തു മനുഷ്യർ ആണു... .
@ശിവശങ്കർ4 жыл бұрын
@@rajah1367 ആഗ്രഹങ്ങൾ മനസിന്റെ ദൗർബല്യം ആണ്, ഒന്നിന് പിറകെ ഒന്നായി വന്ന് കൊണ്ടിരിക്കും, അത് കൊണ്ടാണ് ബുദ്ധൻ ആഗ്രഹങ്ങൾ ഉപേക്ഷിക്കാൻ പറഞ്ഞത്, യേശുവും സ്വർഗ രാജ്യം ആഗ്രഹിക്കാൻ ആണ് പറഞ്ഞത് 😇 ലൗകിക ആഗ്രഹങ്ങൾ ഉപേക്ഷിച്ചാൽ സ്വർഗ രാജ്യം നിന്നിൽ തന്നെ ഉണ്ടാകും പിന്നെ ജഡ മോഹങ്ങൾ ഉണ്ടാകില്ല.
@rajah13674 жыл бұрын
@@ശിവശങ്കർ please read the Holly Bible..ok... നിങ്ങൾ നിങ്ങളുടെ തീരുമാനങ്ങളിൽ വിശ്വസിക്കുക... എനിക്ക് എന്റേതായ വിശ്വാസം ഉണ്ട്.. അതിൽ ഞാൻ വിജയം കാണുന്നു..ഞാൻ മറ്റാരോടും ഒന്നും പറഞ്ഞിട്ടില്ല... ഈ വീഡിയോ ചെയ്ത Niravath broyodu ആണ് പറഞ്ഞത്...അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യമാണ്...ഞാൻ അതു അനുഭവിച്ചിട്ടുണ്ട് .....നിങ്ങൾ നിങ്ങൾക്കു ഇഷ്ടമുള്ളപോലെ meditation ചെയ്യൂ.....ok...
@aneeshaneesh56583 жыл бұрын
സർ പറയുന്നത് എല്ലാം സത്യം തന്നെ. അനുഭവിക്കുന്നുണ്ട് ഇപ്പോഴും അനുഭവം ഉണ്ട്. ശരീരവും മനസ്സും തയ്യാറാണെങ്കിൽ എന്തും നടക്കും
@vishnumj494 жыл бұрын
എന്റെ ചേട്ടാ.... ഇതുപോലെ ഒരു ഐറ്റം കണ്ടിട്ടില്ല.... salute 🎈🎈🎉🎉🎉🎊🎊🙏🙏🙏🙏🙏🙏
@rinsha33914 жыл бұрын
Malayalam affirmation channel check it 💯💯💯🥰
@user-et4ue1mf8s4 жыл бұрын
Njan endh agrahichalum ath nadakkarund😍😍😍. Mind eppozhum +Ve ayi vykkuka. Law of attraction ne Patti kooduthal arinjathinu shesham ippo full +Ve annu. Endh agrahavavum naddakkum ennu vijarikkukka ath nadannirikkum
@learnerrr87124 жыл бұрын
Thank you so much sir❣️ നമ്മൾ ആത്മാർത്ഥമായി ഒന്നാഗ്രഹിച്ചാൽ അതിലേക്കുള്ള വഴിയിൽ omens ഒക്കെ youtube algorithm കാണിച്ചു തരും🌻അതാണ് ഈ video 💕
@shaneebasinila98894 жыл бұрын
Hai Nipin sir, ശരീരം പ്രാപ്തമാണെങ്കിലും മനസ്സ് നാളെയാവട്ടെ എന്ന് പറഞ്ഞ് മനസ്സും ശരീരവും ഒരേ ദിശയിൽ പോകാത്തതിനെ കുറിച്ച് പറഞ്ഞില്ലെ! 👆... ശരിക്കും അത് കേട്ടപ്പോ ഞാൻ അതിശയിച്ചു പോയി.. കാരണം എന്നെ സംബന്ധിച്ചിടത്തോളം മനസ്സ് പറയുന്നിടത്ത് ശരീരം വരുന്നില്ല എന്നതാണ് പ്രശ്നം... രാവിലെ ഒക്കെ ഉറക്കമുണർന്നാലും ബെഡിൽ നിന്ന് എഴുന്നേൽക്കാൻ😧'എണീക്ക് എണീക്ക്' ന്ന് മനസ്സ് എത്ര പറഞ്ഞാലും ശരീരം കേൾക്കത്തില്ല... 😒എന്റെ വീട്ടുകാർ എന്റെ ഈ ദയനീയ അവസ്ഥ യെ "മടി" എന്നാണ് വിളിക്കുന്നത് 😒 ഞാൻ ഒന്നും വിളിക്കാറില്ല കേട്ടോ.. ഒന്നൂല്ലെങ്കിലും എന്റെ ശരീരവും മനസ്സും അല്ലെ ഞാനെങ്ങനാ കുറ്റം പറയുന്നത്!! 😌... എന്നാലും ഇന്നലെ രാത്രി ഈ വീഡിയോ കണ്ടപ്പോൾ meditation കൊണ്ട് മാറ്റം ഉണ്ടായാലോ എന്നൊരു തോന്നൽ.. ഇന്ന് 5.30ക്ക് എണീറ്റു.. മടി തോന്നിയെങ്കിലും എവിടുന്നോ ഒരു ഊര്‍ജം... 15 മിനിറ്റോളം ചെയ്തു.. ചീവീട് ന്റേം ഫാനിന്റെയും ഒക്കെ ശബ്ദം ണ്ടായിരുന്നു.. എങ്കിലും സാധാരണ വെർതെ ഇരിക്കുമ്പോ ഓടിക്കളിക്കുന്ന മനസ്സിനെ അത്രയും നേരം ശ്വാസോച്ഛ്വാസത്തിലേക്ക് പിടിച്ച് കെട്ടാൻ എനിക്ക് കഴിഞ്ഞു✌.. എല്ലാവരും വീട് വെക്കാനും Dr ആവാനും മറ്റും ആഗ്രഹിക്കുമ്പോൾ ഞാൻ ഈ മടി മാറുവാൻ വേണ്ടി ആഗ്രഹിക്കുന്നു.... എത്രയും പെട്ടെന്ന് എനിക്ക് ഇത് മാറ്റിയേ തീരൂ... Meditation മാത്രം ചെയ്ത് മടി മാറ്റുവാൻ കഴിയില്ലേ?... Reply yes or No please.. ഞാൻ കഴിഞ്ഞ രണ്ടൂസായിട്ട് സാറിന്റെ വീഡിയോ ഒക്കെ കാണുന്നുണ്ട്.. ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ നടന്ന ചില മാറ്റങ്ങളുടെ സത്യാവസ്ഥകൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു 💜പറയുവാനാണേൽ ഒരുപാട് ണ്ട്.. പേടിയുടേയും ദേഷ്യത്തിന്റേം കാര്യങ്ങളൊക്കെ... എന്നിലെ മാറ്റങ്ങളുടെ യാഥാസ്ഥിതികത.. imagination ലൂടെ മാറിപ്പോയ പേടി.. ഞാൻ വീഡിയോ കാണുമ്പോഴാണ് ഇതൊക്കെ ശരിക്കും ശാസ്ത്ര ലോകത്ത് പരീക്ഷിക്ക പ്പെടുന്ന വിദ്യകളാണെന്ന് അറിയുന്നത്... വളരെ ഉപകാരപ്രദമാണ് 💜💜💜
@MiracleRemya3 жыл бұрын
Yes.. through meditation you can overcome procastination😊
@midhunmathew2174Ай бұрын
Super super 👌👌
@clevertclevert57324 жыл бұрын
നിബിൻ ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ.......thank you.....
@musthafap76784 жыл бұрын
താങ്കളുടെ ശബ്ദം മുതുകാടിന്റെ ശബ്ദം പോലെ
@binduk.a42074 жыл бұрын
Ys
@fcindianvlogs21614 жыл бұрын
Yes
@achudbz63824 жыл бұрын
Really your sound is like muthukad
@zahanasworldbyraheelaibrah95624 жыл бұрын
Enikum thoni
@flytohigh99033 жыл бұрын
Yes
@vidhyavidhya5729 Жыл бұрын
Nice ക്ലാസ്സ് sir..
@Fousiya_Fasil11 ай бұрын
Thank you 🥰 Sir parajath poole njn palappozhum chindhichittund. Eg :- Achar kuppide karyam parajath poole ulla idea 😂 But ath mandatharamaanen thooniyitilla. Technology development verunnath kond thanne. Future il ath poole oru idea possible aayalo, aakanam enn palappozhum entte maint il vannittund
@neenujose68774 жыл бұрын
Thaq sir ,i achieved my goal through black envelop within one week .😊😊
@ratheeshpta4 жыл бұрын
ഹായ് നിപിൻ താങ്കളുടെ യൂ ടൂബ് വീഡിയോ വർഷങ്ങളായി കാണുന്നുണ്ട്. കസക്ക് ബഞ്ചാര 5000 രൂപാ വാങ്ങി നടത്തുന്ന കോഴ്സ് തികച്ചും സൗജന്യമായും ലളിതമായും ചെയ്യുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
@nipinniravath4 жыл бұрын
കസക്ക് ബഞ്ചാര ???
@MERSHANA4 жыл бұрын
@@nipinniravath casac benjali youtuber
@arsp1114 жыл бұрын
😂
@Anonymous-k4d-u7v4 жыл бұрын
Ee cheytha 2 video um valare nannayittund really helpfull and thanks a lot🌹❤😊 iniyum ithupolulla nalla videos pratheekshikkunnu.
@parvathy5554 жыл бұрын
In 1995, when my parents denied watching those Friday blockbusters telecasted in DD Metro, I used to imagine holding a mirror sized thing that can stream all movies and that I can watch it lying on my bed. I really got goosebumps when finally I bought a Samsung tablet in 2011 n watched films, lying on that same bed!
@deepasyam94123 жыл бұрын
Ente agrahangal sadichitudu thank u so much
@nipinniravath3 жыл бұрын
❤❤👍
@nanda94294 жыл бұрын
Rhonda Byrne’s book “The Secret” says the same....worth reading, though hard to understand....
@honeyabraham51744 жыл бұрын
I ws thinking hw u gonna covey it to people in words....bt u done it so precisely...thank you sir👏🏻👏🏻👏🏻👏🏻👌🏻
@shajahannabeel6264 жыл бұрын
നിങ്ങളുടെ എല്ലാ program ഞാൻ കാണാറുണ്ട് നല്ല അവതരണം നേരിൽ കാണാൻ വലിയ ആഗ്രഹം 😍😍😍😍🤝
@dilshadtechvlogs67724 жыл бұрын
Yes
@CelineKochappan27 күн бұрын
Valuable and precious talk.Stay blessed always.😅
@suneeshkumarsudhakaran19084 жыл бұрын
Thank you for this vedio bro it's too valuable for me thank you so much
@RijosSimpleChannel4 жыл бұрын
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@satheeshkumarss88134 жыл бұрын
Thank you sir Good message 🙏👍👍
@subair57534 жыл бұрын
✋താങ്കൾ അവസാനം പറഞ്ഞ ആഗ്രഹത്തിന്റെ പേരാണ് teleportation.. അതിന്റെ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു... electronകളും neutronകളും proton ഒക്കെ ഇപ്പോൾ തന്നെ അതു വഴി ദൂരെയെത്തിക്കാൻ സാധിക്കുന്നുണ്ട്... ഭാവിയിൽ മാസുള്ളതും വലുതുമായ വസ്തുക്കൾ വരെ transporting ചെയ്യാം കഴിയും...✨✨
@nipinniravath4 жыл бұрын
സംഭവിക്കട്ടെ ♥️♥️
@naahzbeegum62414 жыл бұрын
Njan during my masters teleportation kurich koodthal research nadathukayum free tym oru friendly talk pole class edkukayum cheythu as part of our departmental activities. annente friends kure kaliyakki . Possible allenn.. but njn viswasikunnu once it wil be possible in future
@naahzbeegum62414 жыл бұрын
@@nipinniravath kure fake n real enn parayunna footages und lokath regarding teleportation.. ith pole future il varaan pokunna super human robot with artificial intelligence(can do n think anything lyk human, have power more than human).. aliens and ufo ithellam njan ann explain cheythu.. avar ann enne oru imaginary world allengi nadakkatha karyam enn paranju. But it's possible.. time travelling possible aavaam enn einstein(time dilation etc) paranju vachath pole.. Inn kaanunna enthum possible avillenn paranjoru kaalam undayirunnu..may be it wil take time bt it's under research.. nano particle teleport cheyan sramich thirich athine poorva roopathilek ethikuan kazhinjillennum kelkunnu.. ellam sadhikatte 😊
@subair57534 жыл бұрын
@@naahzbeegum6241 ☺☺ താങ്കളുടെ ബുദ്ധി അവർക്കില്ലാതെ പോയത് അവരുടെ കുറ്റമല്ലല്ലോ?...
@naahzbeegum62414 жыл бұрын
@@subair5753 😂😂😂 enth cheyyananu. . 2 days before inte ummanod njan ithe kurichokke koodthal samsarich youtube videos kure research papers and reference docs kanich kodkukayum cheythu. Appo umma paraya "Allah brandhayo enn "😂😂 😂 ithaanu lokam.. but my masters project based on big data.. 😉😉
@vichu92884 жыл бұрын
Chetta eniyum ethu polulla videos pretheekshikunu
@crystal33363 жыл бұрын
മറ്റൊരാളെ മാനസികമായി ദ്രോഹിച്ച വ്യക്തി, ആ ദ്രോഹിച്ച വ്യക്തിയുടെ ജീവിതം ഇലാതാവാനും, വിവാഹബന്ധം ദുഷ്കരമാകാൻ, അവർ തമ്മിൽ പിരിയാൻ മറ്റേ വ്യക്തി. നിരന്തരം പ്രാകുകയും, എപ്പോഴും മനസ്സിൽ അവർക്കു നീച മായ കാര്യങ്ങളും വഴക് നാടാകുന്നത് ചിന്ധിക്കുകയും ചെയ്‌യുന്നു, മനസ്സില് സർവ്വ നാശം സംഭവിക്കാൻ പ്രാകുന്നു. അർദ്ധ രാത്രി എഴുന്നേറ്റിരുന്നു അവരുട ഇടയിൽ വഴക് നടക്കുന്നത് സങ്കല്പിക്കുന്നു, ഫോട്ടോ യിൽ സൂക്ഷ്മമായി നോക്കി ഇരുന്നു കൊണ്ട് ശാപവാക്കുകൾ ചൊല്ലുന്നു, സന്താന ഭാഗ്യം ഇല്ലാതാകാൻ ഫോട്ടോ യിൽ നോക്കി പ്രാകുന്നു, വെള്ളത്തിൽ കത്തി കൊണ്ട് അവരടെ പേര് എഴുതി വെള്ളത്തിൽ കത്തികൊണ്ട് കുത്തി അവരുടെ ബന്ധം നശിക്കാൻ പറയുന്നു. നാരങ്ങാ 2 അയ് പിളർന്നു papaeril വ്യക്തികളുടെ പേരെരുതി അതിൽ pepper powder chilly powder ഒക്കെ ഇട്ടിട് അവരുട ദാമ്പത്യം ഇലാതാവാൻ പ്രാകുന്നു എന്നിട് ചവറിൽ ഇടുന്നു, പേപ്പർ പേരെരുതി 2 ആയി പിളർന്നത് കത്തിക്കുന്നു അപ്പോഴും അവർ നശിക്കാൻ പ്രാകുന്നു, മൂർത്തി ക്ഷേത്രത്തിൽ പൈസ അർപ്പിച്ചും, ദേവിക് മാല ഇട്ടും അവരുട ബന്ധം ഇല്ലാതാക്കാനും ഈ ജന്മവും 7 ജന്മവും ജനിച്ചാലും ചീത്ത ബന്ധം കിട്ടാനും സമാദാനക്കേട് ഉണ്ടാകാനും പ്രാർത്ഥിക്കുന്നു. മാനിഫെസ്റ്റേഷൻ ആൻഡ് ലോ ഓഫ് അട്ട്രാക്ഷൻ ചെയുന്നു. ഇത് മറ്റേ വ്യക്തിക് അതായത് ആരുടെ ജീവിതം നശിക്കാനാണോ ചെയുന്നത് അത് നടക്കുമോ??????
@apcapc49099 ай бұрын
Eh.. ithenthaanith..??? Vallatha attraction aayipoyallo.. negtv alle.. apo angane visualise cheyyunna alude mind set negtv aakille.. ee karyam nadannal negtv karyangal alle ayaal attract cheyyunnath.. ayal pratheekshikkatha negtvs kuudi nadakkum..
@athiraathi44244 жыл бұрын
ആദ്യ part അതിഗംഭീരo ആയിരുന്നു...രണ്ടാമത്തെത്തിന് waitingആയിരുന്നു😍😍 ചേട്ടൻ പറഞ്ഞത് sheriya..ഒന്നാം ഭാഗo കേട്ടപ്പോ എനിക്കുണ്ടായ കുറെ തെറ്റിദ്ധാരണകൾ മാറിയിട്ടുണ്ട് abt loa
@RijosSimpleChannel4 жыл бұрын
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@sanjuleons4 жыл бұрын
Interesting!! The thought about teleporting from one place to another anywhere in the world in a flash. I have seen this in old episodics of Star Trek. Hope it becomes a futuristic reality.!
@RijosSimpleChannel4 жыл бұрын
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!
@vasudevrnair9713 жыл бұрын
Super mama kollam ithu interesting aanu
@shobyp2394 жыл бұрын
Good information sir... thank you
@rahulraju93624 жыл бұрын
Thank you for the video sir...
@unnikrishnanpt2204 Жыл бұрын
Great Message sir
@geethabalagopal94864 жыл бұрын
Thank you so much for the valuable information.🙏👌👍🙌👏👏💐🌼🌺🌹🌾💯
@vijinambiar69963 жыл бұрын
Your talks are really motivating👍..
@thelimitless85894 жыл бұрын
Read 'the power of your subconscious mind ' by Dr .Joseph Murphy Nammude lifeil nadakuna incidentsinte reason namuk clear aakum❤️
@bosekabose3 жыл бұрын
Malayalam undo
@priyankasreeroop3 жыл бұрын
@@bosekabose yes
@abhishekpv89204 жыл бұрын
Thank you so much for the video regarding this topic
@athirakurup78144 жыл бұрын
Soo interesting. Thank you
@vishaloc809211 ай бұрын
Paradigm shifting antony robins ൻ്റെ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്
@lalususeel94924 жыл бұрын
Thank you very much dear Nipun 👍🙏
@VijayaKrishnan-m4x6 ай бұрын
❤❤❤❤❤ nalla vakkukal
@naveenradhakrishnan10154 жыл бұрын
The secret by Rhoda Byrne❤️
@Telecast.5554 жыл бұрын
Thank you for all of the best informations🙏🙏🏻
@vavaayoor19854 жыл бұрын
എന്റെ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.. thank you
@RijosSimpleChannel4 жыл бұрын
ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!! Nice!!
@uturn67304 жыл бұрын
Chetta chettan superanu god bless you
@bijugeorge5504 жыл бұрын
Good message thank you very much sir
@alamazonfoodsupply74144 жыл бұрын
It's wonderful. Actually I'm a needy person .
@vidyamr33594 жыл бұрын
Thankyouuuuu nipinbro❤...
@Anonymous-k4d-u7v4 жыл бұрын
Padikkunnath orikkalum manassil ninnu mayathe irikkan/marannu povathe effectively oru karyam padikkanulla tips paranju tharuo. Exam nu vendi prepare cheyyunna koottukarkku ath Upakarappedum. 😊
@jennieprasad8183 жыл бұрын
ThankU Very much Nippin,for an inspirational talk/ video. with best wishes from Vancouver,BC
@deepthisaneesh85134 жыл бұрын
Ur eyes are very sharp...oru rakshayumilla
@coconutscraperngage58064 жыл бұрын
Valuable information 👍👍👍 thanks 😍♥️
@afsalahmed49504 жыл бұрын
Thank you so much..
@Nikhi3212 жыл бұрын
Ithonnu cheythu nokkanam
@kjindrajith4 жыл бұрын
Thanks for the stunning motivation
@buddydavy7774 жыл бұрын
Very good video to motivate anyone. Can we wish more than one thing? Thanks...
@ardra_saa3 жыл бұрын
Njaan affermation 100%viswasikkunnu veruthe parayunnathalla.sathyavaanu...orikkalum thettipirinja orikkalum onnikkillenn karuthiya souhrtham 2 varahangalk shesham veendum pazhayathilum shakthamaayi thirichu vannu.ith njaan oru pareekshanam pole cheithathayrnnu.aadhyam okke enik viswasam illayrnnu. imagine cheyyanum vishwalize cheyyanum okke crct aavillaayrnnu vere enthokkeyo idakk mindil keri varum.but epplokkeyo mind full feelings vannu thudangi athu enik positive feel thudangi....shathrulkalayi maariya ende bsty veendum 2 varshangalk shesham athishakthamaayi thirichu vannu.iplum njan cheyyarund..athu ippo oru sheelam poleyaayi.
@Telecast.5554 жыл бұрын
Nipin niravath and mr mentalist aathi my favourite motivation characters
@jasnajas97144 жыл бұрын
Thanks sir 4 the video
@abinpeter81484 жыл бұрын
Nipin ചേട്ടാ സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന stammering അഥവാ വിക്ക് മാറ്റുവാനുള്ള tips ഉള്ള ഒരു video ചെയ്യാമോ please
@nipinniravath4 жыл бұрын
ചെയ്തല്ലോ കണ്ടില്ലേ
@divyakalidasan48513 жыл бұрын
സർ നിങ്ങളുടെ ശബ്ദം വളരെ energetic ആണ്
@arunimaharikumar1634 жыл бұрын
Tku so much sir.👍
@ansarymh55523 жыл бұрын
Excellent , thanks
@nithyakumar76514 жыл бұрын
Polichu. Very nice
@godsowncountry39974 жыл бұрын
Excellent idea ,to visualise in room wall,
@abhishekvelayudh35834 жыл бұрын
🍁 thank you so much sir to given awesome information.
@ajnasajnas6339 Жыл бұрын
Repeat and open and honest mind
@vivek-ng7si4 жыл бұрын
Kuttikalude success nu vendi parents visualise cheythal mathiyo 🙏
@manjuachu82274 жыл бұрын
Thanku for the information.
@vijayankrishnan17174 жыл бұрын
Nalla vakkekal sir
@bipinkarthika3304 жыл бұрын
Kiduu thank you sir
@sindhumt44784 жыл бұрын
njan aagarahicha aale enik ente jeevithathilek thirike kondvaran patti thank u universe thank u chetta
@the_er1434 жыл бұрын
Satyamano enthann chechi cheythath
@altelaa93774 жыл бұрын
Thank you for this video Bro.
@anagha47734 жыл бұрын
Thank you🧡🧚♀️
@muhammedjamsheerjamsheer59874 жыл бұрын
PMA GAFOORnte oru cut und chettan
@dinudinesh3828 Жыл бұрын
How to learn meadition
@priyaprabhakaran1903 жыл бұрын
Thanks dear brother 🥰🙏❤
@jestinjaison53914 жыл бұрын
Nipin chettaaaaa😍😍😍😍😍👌👌👌👌
@Stxrenadragonz3 жыл бұрын
Supper , this help formu son
@bobykrishna41654 жыл бұрын
Thnx for the video... very helpfull
@reshmirajesh13274 жыл бұрын
Excellent presentation. Best of luck Nipin.
@subashbose72164 жыл бұрын
Finally watched second part 😀
@shazasentertainment35153 жыл бұрын
Nalla oru person. Sherrikum nalla vakukal
@saranyamahadhev95964 жыл бұрын
Thank you so much sir..🥰
@ArjunTechnologies254 жыл бұрын
Best video in youtube about law of attraction👏👏😍
@rafeesamee81794 жыл бұрын
Great 👌👌👌🌷🌷🌷 Thanks
@rashiperumal30814 жыл бұрын
Sir ithu njan discuss cheythittundu before 4 years (achar videshathiku ayakkubna kaaaryam)
@naseemanasee22794 жыл бұрын
മെഡിറ്റേഷൻ അതൊരു അനുഭൂതിയാണ് ഈ പ്രബഞ്ചവുമായി ലയിച്ച് പറന്നുയർന്ന് പോകുന്നത് പോലുള്ള അനുഭൂതി ...... ദിനവും മെഡിറ്റേഷൻ ചെയ്യാറുണ്ട് ഞാൻ എന്നേ അറിയുന്നു എന്റെ ജീവിത ഉദ്ദേശം എന്തെന്ന് ഞാനറിയുന്നു എന്റെ ശക്തിയെ ഞാനറിയുന്നു എന്റെ സൃഷ്ടാവിനെ ഞാൻ കാണുന്നു വെക്തമായ തീരുമാനങ്ങളും ഇവിടെ ഞാൻ ചെയ്യേണ്ട കർമ്മ അതെന്തെന്നും ഞാൻ തിരിച്ചറിയുന്നു പൂർണ്ണതയുള്ള ഈ ജീവിതത്തെ ഞാൻ ആസ്വദിക്കുന്നു ..... സൃഷ്ടാവേ അങ്ങയ്ക്ക് നന്ദീ
@malayalamsatucelove72624 жыл бұрын
Meditation without background music ano atho allathe ano cheyunne