Orupadu perku helpful akuna oru video anu eth..adeham oro video um chunathu athine pati valare detail ay padichitu anu..so everyone pls like ,share n subscribe...nipin sir you are incredible
@@deepasunil6346 thats not fear.. its call care.... moms care... ❤️sontham kunjungale kollukayum ubekshikkukayum cheyyunna ee kalath... chechiye polullavaran role models...
@falahuddeenm47404 жыл бұрын
പ്രേതം, ഭൂതം ഇങ്ങനെ ഇല്ലാത്ത സാധനങ്ങളെ മാത്രം പേടിയുള്ളവർ ഇവിടെ 👍
Ee samayangalil aan nammude mind nte imagination power manassilakuka. 😄😄😄😄
@vineethasaseendran524 жыл бұрын
ഞാൻ അതിനായിരുന്നു കാത്തിരുന്നത് പക്ഷെ kandilla🤪😤😒
@subhasha64724 жыл бұрын
സംസാരം മുതുകാടിനോട് സാമ്യം തോന്നിയവർക്ക് ലൈക് ചെയ്യാം....
@rinshinarasheed97824 жыл бұрын
Yes.. njn ath comment idan vannathaayrnnu... Apozhan ith kandath
@harithasuresh64793 жыл бұрын
Ennikum thonni😊
@AGENT_403 жыл бұрын
Yes😍😍
@messiwhatsappstats92093 жыл бұрын
Notting
@fayizzibrahim80193 жыл бұрын
Yes
@jelinprince69484 жыл бұрын
പേടി കാരണം സ്വപ്‌നങ്ങൾ നഷ്ട്ടപെട്ടേക്കാം......
@aneesh7889 Жыл бұрын
😢mm
@PS-gi5uc Жыл бұрын
Satym
@techandtipsentertainment23154 жыл бұрын
Gopinad മുതുകാട് sir ന്റെ voice node ചെറിയൊരു സാമ്യം ഉണ്ട് ശബ്ദം
@dreamhacker14224 жыл бұрын
S
@shameeraluva2084 жыл бұрын
എനിക്കും ശരിക്കും ഫീൽ ചെയ്തു ഭായ്
@devasiaputhuparambildevasi99594 жыл бұрын
Yes ofcourse.
@Annx504 жыл бұрын
Yes
@the_warewolf63894 жыл бұрын
Yes
@clintubal94244 жыл бұрын
Bro എന്തൊക്കെ ചെയ്യുമ്പോഴും ചെറിയ പേടി തോന്നിയാലും എന്നെ കൊണ്ട് സാധിക്കും എന്ന ഉള്ളിലെ ചങ്കുറപ്പ് അതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം
@itsmedevil40052 жыл бұрын
അതിവിടെ കിട്ടുന്നില്ല
@മനുവേട്ടനുംകുടുംബവും4 жыл бұрын
എനിക്ക് ഇരുട്ട് പേടിയാ രാത്രി ഒറ്റക്ക് കിടക്കുമ്പോൾ പ്രേതം എന്നാണ് മനസിൽ വരുന്നത്.
@ajmtechs13714 жыл бұрын
Enikkum😭😂
@MAX-mp2yz4 жыл бұрын
Ennikum
@sharanram28034 жыл бұрын
Enikum
@__y47944 жыл бұрын
എനിക്കും 🤒😣😓
@vishnupriya45694 жыл бұрын
Enikum
@adithkl18403 жыл бұрын
Bro nammal എന്തെങ്കിലും cheyyubol മറ്റുള്ളവർ എന്ത് വിചാരിക്കും എന്നതാണ് എന്റെ പ്രശ്നം... 😟. ഒന്ന് legent ആവണം... തോൽവിയെ തോൽപിക്കണം.... 🙂🥲
@rppithdhn20372 жыл бұрын
Same
@ichaayan5974 Жыл бұрын
same😢
@ashishissacgeorge81444 жыл бұрын
ശബ്ദം ആണ് ഇങ്ങേരുടെ മെയിൻ ♥️
@spidey7264 жыл бұрын
100% ശരിയാണ് ചേട്ടൻ പറഞ്ഞത്. എന്ത് കാര്യത്തിനെ ആണോ പേടിക്കുന്നത്.. അത് വീണ്ടും വീണ്ടും ചെയ്യുകയോ.. അതിനെ അടുത്ത് അറിയുകയോ ഒക്കെ ചെയ്യുമ്പോൾ പേടി Automatic ആയിട്ട് കുറയും. എന്റെ Social phobia അങ്ങനെയാണ് കുറഞ്ഞത്.. പേടിയിൽ നിന്നും ഒരിക്കലും ഒളിച്ചോടാതിരിക്കുക. അതിനെ പരമാവധി face ചെയ്യുക. അതിനെ അറിയുക. All the best 👍
@sweettimes64774 жыл бұрын
കർത്താവായ ക്രിസ്തു പറയുന്നു 'ഭയപ്പെടേണ്ട, ഞാൻ നിന്റെ കൂടെയുണ്ട് " Let us believe in Him for overcoming all phobias.
@rajaneeshpg6053 Жыл бұрын
യേശു കുരിശിൽ കിടക്കുന്ന കണ്ടാണ്, ചെറുപ്പത്തിൽ പേടി ഉണ്ടായിരുന്നത്. പിനീട്, യൗക്തി വാദി ആയതിനു ശേഷം അതൊക്കെ മാറി.
@nandana45233 жыл бұрын
എനിക്ക് ഭയങ്കര പേടിയാണ് Stage കയറുമ്പോൾ പിന്നെ തീരെ confidence ഇല്ല പലപ്പോഴും എൻെറ അവസരങ്ങൾ പേടി കാരണം നഷ്ടപ്പെടുന്നു
@trendy_buzzz Жыл бұрын
Enikkum und. Idh mathree enikk ullu🥲
@miyosworld Жыл бұрын
എനിക്കും. പുതിയ ഒരു ജോലിക്ക് പോകാൻ വരെ പേടി
@LathaBay10 ай бұрын
Seime avastha😢😢
@Harekrishn.1247 ай бұрын
Yes. Me too
@Harekrishn.1247 ай бұрын
Alkootathil virakkum...pinne viyarkkum. Ningaloo
@ajithchothi4 жыл бұрын
Sir, വാഹനം ഓടിക്കാൻ ഉള്ള പേടി മാറാൻ ഉള്ള ടിപ്സ് പറഞ്ഞു തരാമോ
@ShahanaNijasVlogs4 жыл бұрын
നമുക്ക് ഉള്ളതുപോലെ നമ്മുടെ എതിരെ വരുന്ന യാത്രക്കാർക്കും കുടുംബം ഉണ്ടെന്ന് ഓർത്താൽ മതി 😌
@syamSivan-y7m4 жыл бұрын
എനിക്കും ഉണ്ട്
@geethujose4344 жыл бұрын
@@syamSivan-y7m enikum
@muhsikondottymk47954 жыл бұрын
ഓടിച്ചു പഠിക്കുക അപോ പേടി പോകും
@iamher89374 жыл бұрын
വാഹനം ഓടിക്കുന്നത് എളുപ്പമാണ് എന്ന് സ്വയം വിചാരിക്കുക
@ഈയാംപറ്റവ്ലോഗ്ഗ്സ്4 жыл бұрын
എനിക്ക് ആകെ പേടിയുള്ളത് പാമ്പ് 😇😇😇 അത് ഒരിക്കലും മാറില്ല എന്ന് തോനുന്നു .. ബാക്കിയുള്ള ഒന്നിനോടും പേടി ഇല്ല എന്നല്ല .. പാമ്പിനെ എറണാകുളത്തു കണ്ടാൽ . 5 മിനിറ്റ് ആലുവ എത്തും ഞാൻ .
@muhammadaslam.a63554 жыл бұрын
സത്യം bro എൻ്റെ same അവസ്ഥ
@nandanapm79794 жыл бұрын
Sathyam bayankara പേടിയാണ്...
@Aswani.s4 жыл бұрын
Njanum😂😂😂
@sonurajsonuraj22204 жыл бұрын
😂😂
@Nazminkott4 жыл бұрын
അത് മരണ ഭയം ഉണ്ടായിട്ടാണ്. അല്ലേ..?
@shameeraluva2084 жыл бұрын
സൂപ്പർ സൗണ്ട് നല്ല ക്ലാരിറ്റി അവധരണവും അടിപൊളി എനിക്കു ഫീൽ ചെയ്തത് മജീഷ്യൻ മുതുകാടിന്റെ ശൈലിയും ശബ്ദവും
@thansuvlogs28194 жыл бұрын
പേടി എൻ്റെ കൂടെ പിറപ്പാണ്, ഇരുട്ടിനോടും മൃഗങ്ങളോടും ഭയങ്കര പേടി ☹️☹️
@mansoorali19453 жыл бұрын
Anekum
@mansoorali19453 жыл бұрын
അ
@mansoorali19453 жыл бұрын
അ
@groot49834 жыл бұрын
ഏതെങ്കിലും ഒരാളോട് ദേഷ്യപ്പെട്ടാൽ അയാൾ എന്നെ കൊല്ലുമെന്ന് വിചാരിച്ച് പേടിച്ചിരിക്കുന്ന ഞാൻ .....
@sumesh.psubrahmaniansumesh28904 жыл бұрын
🤣🤣🤣
@muhammadansar78704 жыл бұрын
😂😂😂😂
@ajeeshau32664 жыл бұрын
ninte adress para ..ni sketched 🤣
@muhammadansar78704 жыл бұрын
@@ajeeshau3266 😂
@aishaneha37484 жыл бұрын
🤣🤣🤣🤣
@AmeerVibes4 жыл бұрын
നിങ്ങൾ പറഞ്ഞതാണ് ശെരി, നമ്മൾ ഭയപ്പെടുന്ന ഒരു കാര്യത്തെ ഗവേഷണം ചെയ്തു (പഠിച്ചു) മനസ്സിലായി കഴിഞ്ഞാൽ നമ്മുടെ ഉള്ളിൽ നിന്നും ആ ഭയം പതിയെ പതിയെ ഇല്ലാതാവും, സത്യം പറഞ്ഞാൽ ഇപ്പോൾ ദൈവത്തിൽ മാത്രമേ ഭയമുള്ളൂ...... !!
@ratnakaranmkratnakaranmk14402 ай бұрын
ഇല്ലാത്തതിനെ ഒരിക്കലും പേടിക്കേണ്ടതില്ല
@starmastrendz55614 жыл бұрын
ഇടിയും കാറ്റും കലങ്ങിമറിഞ്ഞ ധാരാളം വെള്ളമുള്ള പുഴ കിണർ എന്നിവയെ ഭയങ്കര പേടി ആണ് 😭
@arnpsychogamer57653 жыл бұрын
Yes enikum
@jcrcrzs Жыл бұрын
ഒറ്റയ്ക്ക് ഒരു പാലത്തിലൂടെ പോകുമ്പോൾ താഴെ പുഴ വല്ലാത്തൊരു പേടിയാണ് ചിലപ്പോൾ ഞാൻ ഓടും ഇതൊന്നു കഴിഞ്ഞു കിട്ടാൻ ഇങ്ങനെ ആർക്കേലും തോന്നിട്ടുണ്ടോ
@sabiyanisar43397 ай бұрын
ഒന്ന് കലക്ക വെള്ളത്തിൽ കുളിച്ചു വരൂ 🤣🤣
@Fasilpum4 жыл бұрын
രാത്രി ഒറ്റക്ക് കടക്കാൻ ... പേടി ഉള്ളവർ ദാരളം ഉണ്ടല്ലോ... അതിനെ കുറിച്ച് പറഞ്ഞില്ലാ.......
@ahmedazlam74524 жыл бұрын
Penpilere aduth samasrikanum pedi
@lmnopq85914 жыл бұрын
@@ahmedazlam7452 😂😂ath powlich
@anilparayil42254 жыл бұрын
@@ahmedazlam7452 എനിക്കും
@deepthivdayan87894 жыл бұрын
Enikum😢
@bobopubg92474 жыл бұрын
Edanam enniku pediya
@UsmanUsman-vh9cb4 жыл бұрын
താങ്കളുടെ സൈക്കോളജി ക്ലാസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു അഭിനന്ദങ്ങൾ sir.
@abhinandpk1204 жыл бұрын
പേടി മാറാൻ ഏറ്റവും എളുപ്പമുള്ള വഴി, പേടിക്കാതിരിക്കലാണ്... 🙃
@albinjozf24084 жыл бұрын
Wow
@csatheesc12343 жыл бұрын
പേരുകൊള്ളാം പോഴനു അഭിനന്ദനങ്ങൾ
@smartmediaworldmalayalam82523 жыл бұрын
Nice chali👏
@nylonegaming15383 жыл бұрын
Oo bhayankara budhi aanallo
@bijukg1443 жыл бұрын
Yaa mwone
@aadamleo1044 жыл бұрын
എല്ലാ കാര്യത്തിലും എനിക്ക് പേടിയാണ് തനിച്ചു ഇരിക്കാനും ഇരുട്ട് പ്രേതം അങ്ങനെ ഉള്ള കാര്യങ്ങൾ ആണ് പേടി ഇത് മാറ്റാൻ വല്ലതും..
@ratnakaranmkratnakaranmk14402 ай бұрын
കല്യാണം കഴിച്ചാൽ മാറിക്കോളും😂
@leetalkz57754 жыл бұрын
പേടി എന്ന് എഴുതിയത് കൊണ്ട് രാത്രി ഈ വീഡിയോ കാണാൻ പേടിച്ച ഞാൻ..😕
@anjuna42734 жыл бұрын
🤣🤣🤣
@aryababu24454 жыл бұрын
🤣🤣
@sandhyaraj52924 жыл бұрын
😂😂
@talksandmore82024 жыл бұрын
😆😆😆😆😆😆😆
@thapu58374 жыл бұрын
🤣🤣
@umeshm88612 жыл бұрын
I am Necrophobic 😔 Dead body കാണുമ്പോൾ എനിക്ക് അസ്വസ്ഥതയാണ്. അത് മനസ്സിൽ പത്തിഞ്ഞാൽ എനിക്കൊരു haunting effect ആണ് കുറേ നാൾ
@akku_tuhe20887 ай бұрын
എനിക്കും ചെറുപ്പത്തില് ഉണ്ടായിരുന്നു.😂
@cooperationexam59767 ай бұрын
Enikkum oru day govt hospital casualty ammaye kond poyi njn appo oru structuril chari ninnu kurachu kazhinju avidennu maari ninnu. Ithiri kazhinju avaru athu kond poyappo athil aaro marichittu moodi vechakkernnu .. athu kandathu oru virayal vannu veetil vannitt vaathil open cheyyan pattunnilla aake oru pedi . 1 month aduthu eduthu athu maaran.
@Trkwt-hg2vn3 жыл бұрын
Stage fear .. ചെറുതായി പാടാൻ കഴിവുണ്ടായിട്ടും സ്റ്റേജിൽ കയറി ഒന്നും പാടാൻ പറ്റാത്ത, തൊണ്ട വറ്റി പോയ എത്ര അവസരങ്ങൾ..😭😭😭... ആരെങ്കിലും ഒരാൾ ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ അന്നൊക്കെ 🙏
കയ്യിൽ നിന്നും മിസ്സായ എട്ടുകാലി....എന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ദിനങ്ങൾ
@Chinnu123923 жыл бұрын
🕷😂
@sanasaaji82032 жыл бұрын
Ayyooo Enikkum pediyaa
@renukarameshmalviya97082 жыл бұрын
Acrophobia 😢😢 എന്റെ ഏറ്റവും വലിയ ഭയം. പലപ്പോഴും ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കൂടുതലും ഒരുപാടു നിലകളുള്ള കെട്ടിടങ്ങളുടെ പടികൾ കയറും ബട്ട് തിരികെ ഇറങ്ങാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കാലുകൾ നന്നായി വിറക്കും. ഒപ്പം കണ്ണിൽ ഇരുട്ട് കയറും. ഹോ ഓർക്കാൻ കൂടി പേടി ആവുന്നു.
@vishnupriya7946 Жыл бұрын
Ennikum anganea😔
@vediomaker1944 жыл бұрын
എനിക്ക് സ്റ്റേജിൽ കയറായും ആൾക്കൂട്ടങ്ങളിൽ പോകാനും പേടിയാണ്
@niyaskoduvallyofficial4 жыл бұрын
അതെ ടാ ഞാൻ ഒരു സിങ്ങർ ആണ് but എത്ര പാടിയിട്ടും സഭാകമ്പം പൂർണ്ണപൂർണ്ണമായി പോകുന്നില്ല 😌
@honeyharidaas64 жыл бұрын
Enikkum athe. Pakshe ath 1-2 pravishyam stage keri alkare face cheythal aa prashnam 70-80% kuranju kitum. Practice akiyal ok aavum.. enikk thonunna karyam😁
@reeshmabinoj10384 жыл бұрын
Enikum athe athu kond ipo padarilla
@venugopalmm54274 жыл бұрын
Enikum stagil keran bayagara pedi anu pinne oralodu oru karyam chothikan pedi anu. appol heart iddikan thudangum kiyum kalum virakum.
@rashidhanichus47424 жыл бұрын
Same
@avinashvj65454 жыл бұрын
Fear is a primary emotion acquired soon after birth...On the other side of fear lies your achievements.♥️♥️♥️
@favouritemedia67864 жыл бұрын
😍
@pkmsabirpk59854 жыл бұрын
De
@chvl56314 жыл бұрын
ഒന്ന് പോ മാഷേ അതിനിടയിൽകൂടി മോട്ടിവേഷൻ
@CAT_BOY_.2 жыл бұрын
@@chvl5631 ᴇɴᴇᴇᴛ ᴩᴏᴅᴀ 😹
@Angel-tz3zm3 жыл бұрын
എനിക്ക് ഭയങ്കര death fear ആണ്... Oru വർഷത്തിൽ കൂടുതൽ ആകുന്നു തുടങ്ങിയിട്ട്...മാറുന്നില്ല.. Breath നിന്നു പോകുന്നു എന്നാണു തോന്നുന്നത്... Breathing യിലേക്ക് concentrated ആകുന്നു...അപ്പൊ breath normally ആകുന്നില്ല.. ചെറിയ കുഞ്ഞു ഉണ്ട്.. കുഞ്ഞിനെ നോക്കാൻ പോലും കഴിയുന്നില്ല... ആരോടും പറഞ്ഞിട്ട് എന്റെ situation മനസിലാകുന്നില്ല...
@Raihana55012 жыл бұрын
Ippol maariyo death fear
@nns1323 ай бұрын
Please get therapy from a psychologist. They will help us in analysing the reason for fear and overcome it.
@hajis32824 жыл бұрын
എനിക്ക് കമെന്റ് ഇടാൻ പേടിയാ ആരും ലൈക് തരോ ഇല്ലേ എന്നുള്ള പേടി 🤪
@vipindasptv64094 жыл бұрын
ഹഹഹ എനിക്കും
@reshmak19514 жыл бұрын
Aahaa kollallo
@binikg92074 жыл бұрын
Ayyo paavam
@joker-lw2qk4 жыл бұрын
Atha
@annammathomas45814 жыл бұрын
Ennikum ondu🤣🙃
@nomatter00004 жыл бұрын
ഏണി, ഉയരം,ഫ്ലൈറ്റ്, യന്ത്ര ഊഞ്ഞാൽ, പാമ്പ്, എലി, ചിലന്തി,നായ, പേടി ആണ്. സ്റ്റേജ്, പ്രസംഗം, ഡിസ്‌കഫോർട് ആണ്, സിറിഞ്ചു, ഇരുട്ട്, തനിച്ചു ഇരിക്കൽ നോ പ്രോബ്ലം 😣😥🤗
@sreejaarunkumar96662 жыл бұрын
എനിക്ക് സാർ പറഞ്ഞ ഒരുവിധം എല്ലാത്തിനെയും പേടിയാ 😆this video is really helpful thankyou sir🥰🥰
@girieesh59194 жыл бұрын
മറ്റുള്ളവരുടെ മുമ്പിൽ ഇരുന്നു എഴുതേണ്ടിവന്നാൽ വിറയൽ... എന്തെങ്കിലും കുടിക്കേണ്ടി വന്നാൽ വിറയൽ.... ഇങ്ങനെ ആർകെങ്കിലും ഉണ്ടോ
ഇരുട്ടിൽ നിഴലിനെ, സൗണ്ട്, ഒറ്റക് നടക്കാൻ പേടിയുണ്ടായിരുന്നു.... ഞാൻ അത് ഒബ്സെർവഷൻനിലൂടെ മാറ്റിയെടുത്തു.. എവിടെ മനസാണ് വില്ലൻ.. നല്ല ചിന്തകളിലൂടെ പേടി മാറ്റാം.. നിപിൻ ബ്രോ താങ്ക്സ് ഫോർ ദി ടിപ്സ് 😍
എനിക്ക് trilling movies കാണുന്നത് pedi ആണ് പക്ഷേ ath kanan എനിക്ക് ഇഷ്ടവും ആണ് കണ്ടാൽ pinne 2,3 days urakkam varilla
@_creativelevel_58583 жыл бұрын
🤣🤣🤣🤣
@thanseem79114 жыл бұрын
എനിക്ക് പണ്ടത്തെ കണക്ക് സാറിനെ മാത്രമേ പേടിയുള്ളൂ.
@alandebruyne64954 жыл бұрын
😂😂
@archanak63834 жыл бұрын
Ath shariya
@pes2.0pesinformation194 жыл бұрын
Eniku അത് ila
@leonmathewsaiju25744 жыл бұрын
😂😂😂😂😂😂
@s4adsdubbchannel1094 жыл бұрын
Enikum
@vinodvinodd96664 жыл бұрын
ചിലർക്ക് വാഹനം ഓടിക്കാൻ പേടിയാണ് അത് എങ്ങനെ മാറ്റാം എന്ന ഒരു വീഡിയോ ചെയ്യുമോ 👍👍
@althafrahman47864 жыл бұрын
Vahanam odikkadhirunna porey🤣
@aloshchandran67024 жыл бұрын
Enikum... bike edukumbol vira thudangum
@anchuzaanzz86044 жыл бұрын
Accident aavumo enn pediya😬
@the_warewolf63894 жыл бұрын
Bro ath odich odich set aakum ......enikum ondarunn bike odikkan pedi pinne odich odich ready aay .............ippo 2 accident okke kazhinj sughamayi irikkunnu.....ippo pediye illa
@RappisMagic4 жыл бұрын
ഒരു എംപി ലോറി ഡ്രൈവറുടെ കൂടെ ക്ലീനർ ആയി ഒരു മാസം പോയാൽ തീരുന്ന പ്രശ്നമേയുള്ളു 😂
@rajbalachandran94654 жыл бұрын
പണ്ട് പ്രണയം തുറന്ന് പറയാൻ പേടിയായിരുന്നു💖💖
@adhi60424 жыл бұрын
എനിക്ക് ഏതെങ്കിലും function പോവാൻ ഭയങ്കര പേടിയാണ്... ആളുകളെ face ചെയ്യേണ്ടേ എന്ന് orth ആ... date ആകുന്നത് വരെ ടെൻഷൻ ആയിരിക്കും
@nca5214 жыл бұрын
😂😂social anxiety
@adhi60424 жыл бұрын
@@nca521 അതിനെന്തിനാ chirikkunne
@nca5214 жыл бұрын
@@adhi6042 enikkm ind athondaa 😂
@adhi60424 жыл бұрын
@@nca521 oo.. ic..
@donsojan43864 жыл бұрын
@@adhi6042 🌸
@Afeesvlogs1234 жыл бұрын
Enikk aazhamulla ജലാശയത്തിലേക് നോക്കുമ്പോൾ എന്തെന്നറിയാത്ത പേടി ആണ് 😱☠️☠️😪
@santhakumari37086 ай бұрын
സ്കീസോഫ്രീനിയ രോഗികളിൽ കാണുന്ന ഭയത്തിന് എന്ത് പരിഹാരം
@As-bv7yt4 жыл бұрын
"Fear is the path to the Dark Side. Fear leads to anger, anger leads to hate, hate leads to suffering." --Yoda
@kamanmn44054 жыл бұрын
സർ പറഞ്ഞ ലിസ്റ്റില്‍ പകുതി എനിക്ക് ഉണ്ട്
@ddvlogs11693 жыл бұрын
Enik ചില മനുഷ്യരെ ആണ് പേടി 😑
@asifasana74703 жыл бұрын
എനിക്ക് മനുഷ്യരെ പേടിയെ ഇല്ല 😆😆😆...
@PoojithaKishor-kl9ryАй бұрын
Enikkum angane😔
@Jm-do8jq4 жыл бұрын
ഈ പറയുന്ന എല്ലാ ഫോബിയയും എനിക്കുണ്ട്
@Bunny-ck9eo4 жыл бұрын
Nikum ond ithile mikka pedikalum, ithil llatha kore pedikalum ond
@smartmediaworldmalayalam82523 жыл бұрын
@@Bunny-ck9eo me tooo
@dreamygigglegirl36943 жыл бұрын
Me too😁💔😢🤣
@monsoonmangoes3 жыл бұрын
The ultimate way to overcome any fear is to “ understand about the same” ..
@majeedpk64564 жыл бұрын
സ്റ്റേജിൽ കയറി സംസാരിക്കാൻ പറ്റാറില്ല വിറ വരും .
@nipinniravath4 жыл бұрын
ഈ ട്രിക് ചെയ്യൂ 100%working
@kaalkappi29964 жыл бұрын
@@nipinniravath മാറാൻ എന്താ ചെയ്യേണ്ടേ____ അവിടെ പോയി നിന്നാൽ എല്ലാം മറന്നു പോകുന്നു
@vishnuuv25734 жыл бұрын
Full oru magala
@vishokkannan37184 жыл бұрын
Same problem bro ,but enik manssil oru pediyumilla but sareeram virakkunn
@ManojManu-yv1hc4 жыл бұрын
Same avasthayaa anikkum😢
@edisonsunny70784 жыл бұрын
നിങ്ങളുടെ വീഡിയോ kanddane njn rubix cube sheriyakkan പഠിചത് .very useful
@sumeshvasu64544 жыл бұрын
ഞാനും..... Thanks...
@ss-gf9sy3 жыл бұрын
Plz do something for depression or anxiety with family issues or a concern person from family or surroundings.... bcze most of the people are under depression due to family matters..
@Abhi-iv9pp4 жыл бұрын
*അനാവശൃമായ ചിന്തകളിലെ ഭയം എങ്ങനെ മാറ്റാം* ... *Overthinking* *അത് മൂലം ഉളളാ ചില കാര്യങ്ങൾ* *ഇല്ലാത്ത കാരൃം ഉണ്ട് എന്ന് മനസ്സിൽ ഉടൽ എടുക്കുന്നു അത് മൂലമുളള ഭയം* *എങ്ങനെ മാറ്റും എന്ന് പറയാവോ*
@muhammedshahid77254 жыл бұрын
I have also same kind of fear.
@blackpearl53344 жыл бұрын
എനിക്കും ഇങ്ങനെ ond
@divyadath46004 жыл бұрын
Enikkum und
@manzur36214 жыл бұрын
Enikkum
@صفالمطولالسنةالثانية4 жыл бұрын
Engane maattum??😕
@ksd2tvc4324 жыл бұрын
ഏതു ഒന്നും അല്ല എന്റെ പ്രശ്നം. ഞാൻ രാത്രി 1, 2 മണിക്ക് ലൈറ്റ് ഇല്ലത്തെ കിലോമീറ്റർ നടന്നിട്ടുണ്ട് no problem , but ജനങ്ങളുടെ മുമ്പിൽ നടക്കുമ്പോൾ ഒരു പേടി ആണ്( ആരെങ്കിലും എന്നെ നോക്കുന്നു ഉണ്ടോ അങ്ങനെ ഒകെ ) തമാശ അല്ല സീരിയസ് ആണ്
@@karthiii43 ഒരു പുലി വന്നാൽ പോലും ഒരു വിധം ഞാൻ നേരിടും, എത്ര ഉയരമുള്ള സ്ഥലത്ത് നിൽക്കാനോ, പാമ്പ് പോലുള്ള ജീവികളെയോ , ഇനി കുറച്ച് ആൾക്കാർ എന്നെ തല്ലാൻ വന്നാൽ പോലും വലിയ പേടിയെന്നും എനിക്ക് ഇല്ല, But കുറച്ച് ആളുകളെ അഭിമുഖീകരിച്ച് 2 വാക്ക് പറയേണ്ടി വന്നാൽ എൻ്റെ കഥ കഴിഞ്ഞു എനിക്ക് ഭയങ്കര പേടിയാ
@ronniepower98764 жыл бұрын
✋
@abhijithp28934 жыл бұрын
Same
@abdulla.k85834 жыл бұрын
@@siyadpanthalarambath6283 ഇത് തന്നെ എന്റെയും Problem
@abhi-ne6zu6 ай бұрын
കണടചു കേട്ട മുതുകാട് സാറിന്റെ ശബ്ദം പോലെ തോന്നുന്നു 😊
@aathiraaathu7464 жыл бұрын
its vry useful .... i fear with darkness... ur really dadicated ....
@jishnubalakrishnanvv13714 жыл бұрын
എനിക്ക് ഇടി പാമ്പ് പേടി ... പാമ്പിനെ പേടിയിലാത്തവർ കുറവാണു എങ്കിലും പാമ്പിനെ പേടി ഇല്ലാത്തവർ ആരുണ്ട് ലൈക്
@althafrahman47864 жыл бұрын
Ooh pinneyyy pambine pediyillathavar aan appo 32 like adichkney..pamb pidithakkark vare oru time adhine pedikkendathayit varum
@rishin____prakash____23424 жыл бұрын
നിക്കി pediya
@amruth66804 жыл бұрын
Idak idak kanar und.. pedi undon choich onnun parayn pattilla... normal aayit mattu jeevikale kanuna pole thanne
@jcrcrzs Жыл бұрын
ഇടി പേടിയാണ് but main വില്ലൻ അതിനു മുൻപുവരുന്ന മിന്നൽ ആണ് പേടി
@akku_tuhe20887 ай бұрын
നാടൻ പാമ്പിനെ പേടിയാണ് . നാല് കാലിൽ ഏഴയുന്ന്😂
@sathijayarajan24313 жыл бұрын
ആർക്കെങ്കിലും വലിയ ശബ്ദം കേൾക്കുമ്പോൾ പേടിയുള്ളവർ ഉണ്ടോ
@sinann81093 жыл бұрын
Aaa, ithin enthenkilum parihaaraam undo,
@anjudhaneesh193 жыл бұрын
Ondu
@kailasthulasi44463 жыл бұрын
😎
@noblethomas52074 жыл бұрын
പ്രേതം, ഉയരം, ഇരുട്ട്, ചോര, പാമ്പ്..... 😌😌😌😌😌😌
@Bipinjacobz4 жыл бұрын
പേടിയുടെ ഒരു holesale,, കട തന്നെ ആണല്ലോ,,,
@muhammadaslam.a63554 жыл бұрын
ചോര ഒഴിച്ചു വാക്കി എല്ലാം എനിക്ക് പേടി ആണ്
@muhammadaslam.a63554 жыл бұрын
ഇരുട്ടു പേടിയില്ല but ചില horrer movies കണ്ടാൽ ചുറ്റും നോക്കും
@althafrahman47864 жыл бұрын
@@muhammadaslam.a6355 appo chora kand arappu mariya arakkal aslam aanle
@ShakirAli-he8nq4 жыл бұрын
ഉയരം
@oraschannal20974 жыл бұрын
I have fear to give speech, read, even walk alone in the sitting crowd
@ananthsvipin53473 жыл бұрын
I have too
@shadesoflife53063 жыл бұрын
Same here
@salveen26152 жыл бұрын
Enikkum ind🥲
@littleprinces28173 жыл бұрын
എനിക്ക് എന്ത് ആലോചിച്ഉ നിന്നാലും അതായത് ഒരു കാര്യത്തെ കുറിച്ച് ആലോചിച്ചാൽ അത് നല്ല കാര്യമാണെങ്കിലും പേടിയുള്ള കാര്യമാണെങ്കിലും ചിലപ്പോ ഒരു വാക്കിനെ കുറിച്ച് കൂടുതൽ ആലോചിച്ചാൽ അങ്ങനെ എന്ത് ആലോചിച്ചാലും പേടിയാ അത് കണ്മുൻപിൽ ഉള്ള പോലെ തോന്നും ഞാൻ ഈ കാര്യം വീട്ടിൽ പറഞ്ഞിരുന്നു പക്ഷേ വീട്ടിൽനിന്ന് കളിയാക്കുകയാൻ ഉണ്ടായത് അതുമാത്രമല്ല ഞാൻ ഒരു വിദ്യാർഥിയാണ് ഒരുപാട് യൂടൂബിൽ ഒരുപാട് വീഡിയോ നോക്കി പക്ഷെ അതിൽ പറയുന്നതൊന്നും ചെയ്തിട്ട് ഒരു മാറ്റവും ഇല്ല
@YouTubeerrr3 жыл бұрын
How u feel now? Same അവസ്ഥ തന്നെയാണോ?
@littleprinces28173 жыл бұрын
@@KZbinerrr yes
@YouTubeerrr3 жыл бұрын
@@littleprinces2817എന്തൊക്കെ thought ആണ് disturb ചെയുന്നത്? വലപ്പോഴും മാത്രമാണോ ഇങ്ങനെ?
@YouTubeerrr3 жыл бұрын
Pinne youtube ൽ നോക്കിയാൽ ഇതിനു ഒരു solution ഉണ്ടാകില്ല. നമ്മളെ കൊണ്ട് മാറ്റാൻ പറ്റാത്ത problem ആണെന് സ്വയം ബോധ്യപ്പെട്ടാൽ professional help ആണ് തേടേണ്ടത്. നല്ല ഒരു psychiatrist നെ കാണുക. Counsiling ന് ശേഷം മാത്രം medicine നൽകുന്ന ഒരു doctere ആണ് കാണേണ്ടത്, അതിൽ ഒരു നാണക്കേടും കുറവും തോന്നെണ്ടതില്ല. OCD വന്നു 6 YEARS ആണ് ഞാൻ STRUGGLE ചെയ്തത്, പിനീട് എന്റെ problem ocd ആണെന് തിരിച്ചറിയുകയും one week മാത്രം മരുന്ന് കഴിച്ചു ഞാൻ അത് മാറ്റിയെടുത്തു. Pakshe 6 വർഷം ഞാൻ അനുഭവിച്ച mental pressure എനിക്ക് മാത്രമേ അറിയുള്ളു. എന്റെ കാര്യത്തിലും എല്ലാവരും എന്നെ കളിയാക്കുക ആണ് ചെയ്തത്. അതിൽ അവരെ ഞാൻ കുറ്റപ്പെടുത്തില്ല, അവരുടെ ok അറിവില്ലായ്മ കൊണ്ടാണ് അവർ അങ്ങനെ പെരുമാറുന്നത്. മനസിലാക്കേണ്ടത് ഇത്ര മാത്രം നമ്മൾക്ക് വലിയ ബുദ്ധിമുട്ട് ഉള്ള പല problevum സത്യത്തിൽ നിസാരമായി മാറ്റാൻ പറ്റുന്നതെ ഉള്ളൂ. So pls seek professional help✌🏻
@littleprinces28173 жыл бұрын
@@KZbinerrr അങ്ങനെ ചോദിച്ചാൽ എല്ലാം എന്തിനെ കുറിച്ചും ആഴത്തിൽ ചിന്തിച്ചാൽ ഇനി ചില വാക്കുകളെ കുറിച്ച് ചിന്തിച്ചാൽ പോലും. അതായത് സന്തോഷം എന്ന വാക്കാലോചിച്ചാലും വരെ പേടി തോന്നാറുണ്ട് പക്ഷേ എന്തെങ്കിലും കാഴ്ച കാണുമ്പോഴേ സാധാരണ പേടി ഉണ്ടാവുക എന്നാ എനിക്ക് മനസ്സിൽ എന്താണ് തെളിയുന്നത് എന്നുപോലും മനസ്സിലാവുന്നില്ല. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഇതിൽ എന്താ ഇത്ര പേടിക്കാൻ എന്ന് സത്യത്തിൽ എന്ത് കണ്ടിട്ടാണ് ഞാൻ പേടിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയാണ് പലപ്പോഴും ഒരോ കാര്യങ്ങളിൽ ഇങ്ങനെ ആലോചിച്ചു പോകുന്ന കാരണം കരഞ്ഞു പോയിട്ട് പോലും ഉണ്ട്
@anxiety__._xy3 жыл бұрын
നമ്മൾ പേടിക്കേണ്ടത് പേടിയെ മാത്രമാണ്!
@ihsgroupkochi71123 жыл бұрын
പെട്ടന്ന് അരങ്കിലും സംസാരിക്കുമ്പോൾ ,ശമ്പദം കേൾക്കുമ്പോൾ നെട്ടി പോകുന്നു, ഇത് മാറ്റാൻ idea പറയാമോ ?
@varshas__creations69454 жыл бұрын
ഈ video എല്ലാ വിഭാഗത്തത്തിലും പെട്ട ആളുകൾക്ക് ഉപകാരപ്പെടുന്ന video ആണ് ഈ ഒരു video
@kesss87083 жыл бұрын
എനിക്കു ഒരു time യിൽ ഇരുട്ട് പേടി ആയിരുന്നു രാത്രി പോലും ഒരു ലൈറ്റ് ഇടുന്നത് നിർബന്ധം ആയിരുന്നു. ഉറങ്ങുമ്പോഴും light നിർബന്ധം ആയിരുന്നു. Current പോയാൽ എത്ര ഉറക്കത്തിലും ഞാൻ അറിയുമായിരുന്നു 😁അതു എവിടെ ആയിരുന്നാലും എന്നു വെച്ചു എങ്ങും പോകാതെയും ഇരിക്കില്ലായിരുന്നു. But ഞാൻ ഇരുട്ടിഞ്ഞോടുള്ള ഭയം മാറ്റണം എന്ന് മനസ് കൊണ്ട് ആദ്യം തീരുമാനിച്ചു പിന്നെ ഞൻ ഇരുട്ടിനെ അഭിമുഗീകരിക്കാൻ തുടങ്ങി എനിക്കു ഇരുട്ടിഞ്ഞോടുള്ള പേടി മാറി. പിന്നെ വെളിച്ചെപ്പാട്, ചില കൊട്ടുകൾ ഒക്കെ പേടിയാണ് ഇപ്പോഴും ഒരു അസ്വസ്ഥതയുണ്ട് 😊വേറെ ഒന്നിഞ്ഞോടും പേടി തോന്നിയിട്ടില്ല😇.🚶♀️
@Ymee234 Жыл бұрын
Enikkum rooml cheriya velicham nirbanthamaann
@honeyseby7926 Жыл бұрын
Njan... Thanich iruttath kedkkan pediyayirunnu...anikk anne control cheyane ariyila. Dheivam anne sahayichu....
@avtacl64494 жыл бұрын
ഫിയർനെ ബാലൻസ്കെനായരാക്കിയിട്ട് തന്നെ കാര്യം..!! 😎
@Shl-k1c3 жыл бұрын
സാർ എനിക്ക് പുതുതായി ഒരു അസുഖം വന്നു ഇപ്പൊ വീട്ടിൽ നിന്നും പുറത്തു പോകാൻ പേടി വെളിച്ചം കാണാൻ പേടി ആകെ പേടി ജീവിതം തന്നെ മടുത്ത പോലെ
@sreejithn52563 жыл бұрын
Enikkum same problem anu
@navasti9894 жыл бұрын
Enikke ente husbantinte ummaye bhayankara pediya...vallatha oru character aanu..kanumbozhe body virakkan thudngum...athinte koode engane jeevich theerkkum ennorkkumbol thanne oru samadhanavum illaa......
@mashithamashitha99934 жыл бұрын
എനിക്കും 😄കണ്ടാലേ പേടിയാ.. തുടക്കത്തിൽ പേടി തോന്നിയാൽ മരണം വരെ ആ പേടി പോകില്ല..
@mahirmhd52774 жыл бұрын
Sir ആത്മവിശ്വാസ കുറവിനെ കുറിച് ആത്മവിശ്വാസം കൂട്ടാൻ
@yashiksalman7903 жыл бұрын
👍
@archanaginesh71623 жыл бұрын
Plzz cheyyanee
@Itsme-vl4wy3 жыл бұрын
സ്വയം സുന്ദരൻ ആണെന്ന് വിചാരിച്ചാൽ മതി. നല്ല കോൺഫിഡന്റ് ഉണ്ടാവും
ഒരുപാട് പേർക്ക് help ആണ്😊 പക്ഷെ എനിക്ക്..... എനിക്ക് ഈ ലോകത്ത് ഏറ്റവും ഭയം ചിലന്തിയെയാണ്... വേറെ ഒന്നിനോടും ഇതുപോലെ പേടിയില്ല..എനിക്ക് ഇപ്പോൾ 22 വയസ്സ് ഉണ്ട്....😑. ഞാൻ നിൽക്കുന്ന പരിസരത്ത് ഇത് വന്നാൽ ഞാൻ അവിടന്ന് ഓടും. പിന്നെ അതിനെ തല്ലികൊല്ലിയതിനു ശേഷമേ ഞാൻ അങ്ങോട്ട് പോവുള്ളു... അമ്മ എപ്പോഴും ഇത് പറഞ്ഞ് ഒരുപാട് വഴക്ക് പറയും. എന്റെ അഭിനയം ആണെന്ന് വരെ പറയും. Brothernod പറയുമ്പോൾ അവൻ ദേഷ്യപ്പെടും. അച്ഛൻ മാത്രേ വഴക്ക് പറയാത്തത്. ഏട്ടന് എന്റെ പേടി നന്നായി അറിയാം അത് കൊണ്ട് അദ്ദേഹമാണ് ഇപ്പോൾ ചിലന്തിനെ കൊല്ലണത്..🙂 എത്ര ശ്രമിച്ചിട്ടും ഈ പേടി മാറ്റാൻ പറ്റണില്ല്യ. പാമ്പിനെ പോലും എനിക്ക് പേടി ഇല്ല, അതിനെ കൊന്നിട്ടും ഉണ്ട്. പക്ഷെ ഒരു ചെറിയ ചിലന്തിനെ ..അതെങ്ങാനും ശരീരത്തിൽ വീണാൽ ഞാൻ കരയും😪. അതിന്റെ ഒരു ചിത്രം പോലും എനിക്ക് നോക്കാൻ കഴിയില്ല ഒരുതരം മരവിപ്പാണ്...സത്യം പറയാല്ലോ ഈ cmnt type ചെയ്യുമ്പോഴും ഞാൻ ഒരുപാട് തവണയെങ്കിലും ഭിത്തിയിൽ നോക്കുന്നുണ്ട്😪😔 ചെറുപ്പത്തിൽ എനിക്ക് ഇതിനെ പേടിയായിരുന്നു.ഞാൻ 7th or 8thil പടിക്കുന്ന timel ഒരുദിവസം tvil ഈ ജന്തുനെ കുറിച്ചുള്ള സിനിമ കണ്ടിരുന്നു അതോടുകൂടി പേടി പതിന്മടങ്ങ് വർദ്ധിച്ചു 😥😰 ഭിത്തിയിൽ മാറാലയിൽ ഉണ്ടാവുന്ന എട്ടുകാലിനെ വരെ എനിക്ക് പേടിയാ. ഒരു കാരണവശാലും ഭിത്തിയിൽ മാറാല പറ്റാൻ ഞാൻ സമ്മതിക്കൂല. എല്ലാ ദിവസവും ഭിത്തി clean ചെയ്യും🙂
@Abhiii_Nair3 жыл бұрын
Chilanthi ye face cheytha mAthii pedi പമ്പ കടന്നോളും
@amruthashabareesh40863 жыл бұрын
എനിക്കും അങ്ങനെ തന്നെ ആണ് ഞാൻ വിചാരിച്ചത് ലോകത്തു ഇതിനെ ഇത്രേ പേടിക്കുന്ന ആൾ ഞാൻ മാത്രം ആണെന്നാണ് 😬. Bt ഇത് വായിച്ചപ്പോൾ sme. ഇതെങ്ങനെ ആണ് ഒന്ന് മാറുക. എനിക്കും പാമ്പിനെ ഒന്നും പേടി ഇല്ലാ. എവിടെലും ഇതുണ്ടായാൽ ആ പരിസരത്ത് പോകാൻ വരെ പേടി ആണ് 😬😬😬😬😬😬😬😬😬.
@@mylifemykasiii9243 NammaLe KoNdu pattuM en Karuthii cheyTh nokkike💜
@deepakpv564 жыл бұрын
When that moment i understand i have all the hobias
@dhevsworld6003 жыл бұрын
ഹായ്, ഞാൻ pratheesh..... ജോലി പോലീസിൽ ആണ് ജോലിയുടെ ഫാഗമായി നിരവധി തവണ മോർച്ചറി, പോസ്റ്റുമാർട്ടം റൂമിലും ഒറ്റയ്ക് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു... പോസ്റ്റുമാർട്ടം ചെയ്യുന്ന സ്റ്റാഫുകൾ വളരെ നിസാരമായി അവരുടെ ജോലി ചെയ്യുന്നു, But കണ്ടു നിൽക്കുന്ന എനിക്ക് അനാവശ്യമായ പേടിയും ടെൻഷനും അനുഫവപ്പെടാറുണ്ട്, പലരും കളിയാക്കിയിട്ടുണ്ട്...... ഞാൻ പേടിക്കുന്നു എന്ന് മനസിലാക്കിയ ഹോസ്പിറ്റൽ സ്റ്റാഫുകൾ എന്നെ ആഹ് കാഴ്ചകൾ കാണാൻ നിർബന്ധരാക്കിയിട്ടുണ്ട്...... ഇ പേടിയിൽ നിന്ന് കറകേറാൻ എന്താ ഒരു മാർഗം 🙏
@seethuseditz49973 жыл бұрын
My age :15 Fears I have: cynophobia,glossophobia, necrophobia,acrophobia Which fear I have more: glossophobia and necrophobia
@fathimaasna-mz2muАй бұрын
Are you okey now?
@salinis40982 жыл бұрын
Enikku CHEMISTRY lab pedi aayirunnu .. but now I'm a CHEMISTRY graduate.. 😄
@ValayarParamasivam2525 Жыл бұрын
Iam also
@laurynndpaaul64322 жыл бұрын
Enik രോഗങ്ങളെ പേടിയാണ് അത് പോലെ മരണം നടന്ന വീട്ടിൽ പോകാൻ പേടിയാണ് വളരെ വല്യ പേടിയാണ്
@techgamer71864 жыл бұрын
prethathe pedi ullavar ivide come on😂😶
@nottyboi25904 жыл бұрын
Enikk pediya ghost 😨
@nca5214 жыл бұрын
ഈ സ്ഥലം സേഫ് ആണെന്ന് തോനുന്നു ഇന്ന് ഇവിടെ ഇരിക്കാം
@anishkumarma88384 жыл бұрын
Shabthathilum... body language lum.... motivation feel cheyunna the great man.... my big brother...
@bappuaravindan32722 жыл бұрын
On the other flip sometimes fear protecting us.We can only balance fear.Dont hate fear.This is one of emotion.We can never avoid it.Those who don't have fear he is a mad.Those who can balance it,he or she is called courageous person. Well said sir
@shilpasabu59114 жыл бұрын
20 വയസായിട്ടും കുത്തിവെക്കുന്നത് പേടിയുള്ള ഞാൻ 😁
@foodballchenal96204 жыл бұрын
Njanum angane aayirunnu
@shilpasabu59114 жыл бұрын
@@foodballchenal9620 ennitt mariyoo
@khadeejafarsint71694 жыл бұрын
Njan thala karangi veezhum
@shilpasabu59114 жыл бұрын
@@khadeejafarsint7169 സൂചി പേടിച്ചിട്ട് പ്ലസ് ടു practicalinu blood chodhich vangich 😂
എല്ലാവരും എത്ര കഴിവുള്ളവരാ.'' ഞാൻ ഊഹിക്ക പോലും ചെയ്യാത്ത രീതിയില coments okke😘😘
@Katturumbu1237 ай бұрын
🎉
@magicframes4098 Жыл бұрын
ഉയരത്തിൽ കയറാനും, stagil kayranum പേടി ഉണ്ട്, ഇരുട്ടും പേടി, പിന്നേ വെള്ളം (കടൽ , കുളം ഒക്കെ കാണുമ്പോൾ), എന്നാൽ ബീച്ചിൽ പോവാൻ ഇഷ്ടമാണ്, scuba diving ഇഷ്ടമാണ്, bungee jumbing😥😥
@febinmuhammed15994 жыл бұрын
ഞാൻ oru 10 n ക്ലാസിൽ ആണ് എനിക്കും ചെറിയ പേടി ind പേടി മാറിയാലും ഇല്ലേലും സാറിന്റെ സൗണ്ട് എനിക്കു ഭയങ്കര ഇഷ്‌ട ആണ് ഇത് ഞാൻ എല്ലയ്പോയും പറയാൻ ആഗ്രഹിക്കാറുണ്ട് ഇന്നാണ് അതിന് സാധിച്ചേ 😁
@panayamliju4 жыл бұрын
ഹായ് നിപിൻ, ignorance നെ എങ്ങനെ face ചെയ്യണം എന്നൊരു video ഇടാമോ...?
@nipinniravath4 жыл бұрын
നല്ല subject ആണ്, ചെയ്യാം
@unnik68524 жыл бұрын
അതെ .. Best topic ആണ് .. Ignorance പല type ഉണ്ട് . 1. ഇടയ്ക് സ്നേഹം കാണിക്കും പിന്നെ ignorance ചെയ്യും വീണ്ടും സ്നേഹം without any reason. 2. Full time ignorance without any reason. But അങ്ങോട്ട് ചെന്ന് മിണ്ടിയാൽ or കണ്ടാൽ normal ആയിട്ടു സംസാരിക്കും . Otherwise no any contact for any time. ഇതിനെ പറ്റി ഒരു video ചെയ്യുമോ ? Why this happen and what to do to overcome this situation... What is the mind of these peoples..etc
Ennik ellavareyum pediyaannn so very helpful video❤️
@itsmedevil40052 жыл бұрын
ARe
@reeemmaaa6002 жыл бұрын
Enk mother in lowye
@karishmakarishma35043 жыл бұрын
രാത്രി റൂമിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് .ഇതിനെകുറിച്ച് ഒരു video ചെയ്യാമോ
@Raj-tl2ms9 ай бұрын
എനിക്ക് ഒറ്റക്ക് കിടക്കാനാണ് ഇഷ്ടം...ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ ഉറക്കം വരില്ല 😁
@nancyj__johnson3 жыл бұрын
anikke 4 karyangal padiyana pa kuttiyullathe pretham' pambe patti pathirathri
@alaseem.a60694 жыл бұрын
Sir.. Anxiety disorder നെ കുറിച്ച് ഡീറ്റെയിൽസ് ആയി ഒരു വീഡിയോ ഇടാമോ..
@nipinniravath4 жыл бұрын
ചെയ്യാം
@abhiramv30724 жыл бұрын
+1
@murshidmakunath54854 жыл бұрын
+1
@nadafathima63224 жыл бұрын
Sir njan 6month aayi tablet kazhikunnu panic disorder 1.1/2 year kazhikaan paranjittundd eth maattiyedukaan patumo?
@elchapo2104 жыл бұрын
@@nadafathima6322 yes. i had
@athulvs21394 жыл бұрын
Sir, can this be applied to the "Fear of Ghosts" and "Darkness"?
@future_engineer_2028 Жыл бұрын
Ssss
@fathimaamrin89362 жыл бұрын
Enik kalyanathinu shesham entho ആകാരണമായ പേടിയാണ്. Chila സന്ദർഭങ്ങൾ വ്യക്തിത്വങ്ങൾ ഒക്കെ enik പേടിയാണ്. Enik കണ്ട്രോൾ cheyyan pattunnilla 😭. Collagilokke പഠിക്കുമ്പോൾ enik group of people stage onnum pedi undayilla. ആകെ ഇടിവെട്ടും പാമ്പിനെയും മാത്രമായിരുന്നു pedi. ഇപ്പോൾ എല്ലാം പേടിയാണ്.
@midhunn21154 жыл бұрын
I really like the style u speak. Sir my fears not allowing me to drive but I really likes to drive. Bcoz of this really missed some beautiful times. Can u help me on this
മ്മ്മ് ഒരുപാരാവശ്യം നട്ടപാതിരക് ഈ പറഞ്ഞ കോകാച്ചി മതിലിൽ ചാരി നിക്കുന്നത് കണ്ട് മുള്ളി പോയി രാവിലെ എണീറ്റു നോക്കിയപ്പോ അത് കവളൻ മടൽ കോക്കാച്ചി ആയിരുന്നു
@angelsebastian54274 жыл бұрын
@@noyalgeorge7147 natta pathirathrik ezhunettath enthina 🤭🤭🤫 entho oru vashapishak
@angelsebastian54274 жыл бұрын
@@modified_kerala_ mee to specially kattilinte adiyil😌
@noyalgeorge71474 жыл бұрын
@@angelsebastian5427 സത്യം പറയണോ അതോ കള്ളം പറയണോ 🤭🤭
@jestinartworld75383 жыл бұрын
എൻറെ ഒരു കൂട്ടുകാരൻ ഉണ്ട് അവന് തനിയെ കിടന്നുറങ്ങാൻ പേടിയാണ്... അതുകൊണ്ട് തൊട്ടടുത്തുള്ള സരള ചേച്ചിയുടെ മോളാണ് രാത്രി അവൻറെ കൂടെ കിടക്കാറ്
@larthvader99084 жыл бұрын
Lucid dream വഴി മാറ്റാൻ പറ്റില്ലേ, lucid dream എങ്ങനെ ചെയുന്നയത് എന്നതിന്റെ ഒരു വീഡിയോ ഇടുമോ pless