100 കോടി സ്വലാത്തിലേക്ക് സ്വലാത്തുൽ ഫിർദൗസ് ചൊല്ലാം 1000 തവണ swalathul firdous ishqmadina

  Рет қаралды 157,251

ISHQ MADINA DIKR COUNTER.

ISHQ MADINA DIKR COUNTER.

Күн бұрын

🌟 Join the Ishq Madina family this Friday morning as we embark on a soulful journey, reciting Salaatul Firdaus 1000 times*! 🙏💖 This powerful prayer brings blessings, tranquility, and a deeper connection to the Divine. Together, we’ll create a vibration of love and peace that resonates across the world. 🌍✨ Don’t miss this chance to be part of something truly special! Gather your friends, family, and fellow believers - let's make this a Friday to remember! Hit that *SUBSCRIBE button and turn on your notifications 🔔 so you don’t miss our gatherings every week! Share this video and spread the love! 💌✨ #SalaatulFirdaus #IshqMadina ⛅️🙏

Пікірлер: 408
@subaidahamza5851
@subaidahamza5851 4 ай бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങൾക്ക് എല്ലാവർക്കും വെള്ളിയാഴ്ച രാവിൻ്റെ മുഴുവൻ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲
@Ayshabi-rb3pv
@Ayshabi-rb3pv 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ മഹ ത്യ മേറി യ ഈവെ ള്ളി യാ യ് ച്ച രാ വിൽ മഗ്‌രി ബോട് അടുത്ത സ മ യത്ത്നമ്മൾ ചൊല്ലിയ (100)കോടി സ്വ ലാ ത്തി ലേക്ക്നമ്മൾ ചൊല്ലിയ സ്വ ലാത്ത്മജ്ലി സിനെ പൂ ർ ണ മായും സ്വീകരിച്ച അനുഗ്രഹകേണ് മേ അല്ലാഹ്‌ ഇ ന്നത്തെ ദുആയിൽ ഉൾപ്പെ ടു ത്തെ ണ മേ ആമീൻ യ റബ്ബൽ ആലമീൻ
@ShereefEk-t1s
@ShereefEk-t1s 3 ай бұрын
അല്ലാഹുവേ ഈ സ്വലാത്തിന്റെ ബർക്കത്കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നീ പൂർത്തീകരിച്ചു തരണേ അള്ളാ. ആമീൻ
@noorjahanp1647
@noorjahanp1647 4 ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മുഴുവനും മുത്ത് നബിയുടെ റൗളാഷരീഫിൽ എത്തിച്ച് കൊടുക്കണേ റബേ ആമീൻ യാറബൽആലമീൻ ❤❤❤
@sabeenasiraj7102
@sabeenasiraj7102 4 ай бұрын
Alhamdulilla 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മുത്ത് നബിയുടെ ഹള്റത്തിൽ എത്തിക്കണേ അല്ലാഹ് 🤲🤲
@nusaiba5716
@nusaiba5716 Ай бұрын
امين يا رب العالمين
@Muhammadlabeeb-nk7ng
@Muhammadlabeeb-nk7ng Ай бұрын
Ameen 😢
@noorjahanp1647
@noorjahanp1647 3 ай бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ അള്ളാഹുവേ ഈ കുടുബത്തിൽ പലരും രോഗികളാണ് നാഥാ ഈ സലാത്തിൻ്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ വിധ അസുഗങ്ങളു.ശിഫനൽകണേറബേ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ ❤❤❤
@NOOBGaming-px4uh
@NOOBGaming-px4uh 3 ай бұрын
അല്ലാഹുവേ ഞാൻ ചൊല്ലുന്ന സലാത്ത് പൂർണ്ണമായും ശീകരിക്കണ്ണമേ 🤲🏻മരിക്കുന്നതിന്നു മുൻപ് മുത്ത് ഹബീബിന്റെ ചാരത് എത്തിക്കണ്ണമേ 🤲🏻എന്റെ കുട്ടിയുടെ സെയ്തനിയത്തിന്റെ പ്രയാസങ്ങൾ പൂർണ്ണമായും സിഫയാക്കിത്തരെണ്ണമേ 🤲🏻
@ramlushamsu4210
@ramlushamsu4210 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മുത്തുനബിയുടെ ശഫാഹത് കിട്ടുന്നവരിൽ ഞങ്ങളെയും ഉൾപെടുത്തേണേ അള്ളാഹ്.. ആമീൻ യാറബ്ബൽ ആലമീൻ.
@zaithoonmoideen6156
@zaithoonmoideen6156 3 ай бұрын
അല്ലാഹുവേ ഈ സ്വലാത്തിനെ വർക്കത്ത് കൊണ്ട് എന്റെ ശൈത്താന് രോഗം മാറ്റി തരണേ അള്ളാ
@Realme-rs4vk
@Realme-rs4vk 3 ай бұрын
അൽഹംദ്യ ലില്ലാഹ് ഞങ്ങ😢😢😊ളട സ്വലാത്ത് മധീനയിൽ മുത് നമ്പി ന്റെ ഹ,
@asmaraheem8132
@asmaraheem8132 3 ай бұрын
الحمدلله، الحمدلله، الحمدلله 🤲 പുണ്യ മദീന യില്‍ ഇനിയും ഒരുപാട്‌ തവണ അണയാന്‍ thoufeeq കിട്ടാൻ ദുആ cheyyane usthade 🤲🌹🕋💚
@shamyismail647
@shamyismail647 2 ай бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲
@AMINAamina-e8j
@AMINAamina-e8j 2 ай бұрын
എൻ മതാപിതാക്കൾക്ക് പൊറുക്കണെ
@FasiShakkir
@FasiShakkir 4 ай бұрын
ما شاء الله الحمد لله بارك الله അല്ലാഹു നമ്മിൽ നിന്നും പരിപൂർണ്ണമായും സ്വീകരിക്കട്ടെ امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@JasiSrj
@JasiSrj 4 ай бұрын
ആമീൻ 🤲😢🤲
@AaminaAami-xb1yp
@AaminaAami-xb1yp 3 ай бұрын
അൽഹംദുലില്ലാഹ് ആയിരം സ്വലാത്ത് ചൊല്ലിയിട്ടുണ്ട് പുന്നാര നബിയുടെ ചാരത്തെ ക്ക് എത്തിക്കണേ അള്ളാഹ്
@AaminaAami-xb1yp
@AaminaAami-xb1yp 4 ай бұрын
അൽഹംദുലില്ലാഹ് ഈ ആയിരം സ്വലാത്തിൻറെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ അള്ളാ
@Saleena-k9l
@Saleena-k9l 3 ай бұрын
ഞാൻ 3000 സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ അള്ളാ ഹലാലായ ഉദ്ദേശങ്ങൾ നിറവേറ്റി തരണേ എനിക്കും കുടുംബത്തിനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മക്കൾ ദീനിയായി വളരാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@rasiyakk7607
@rasiyakk7607 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ സ്വീകരിച്ച് ഹബീബായ മുത്ത് നബിയുടെ റൗളാ ശരീഫിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ. അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീക്കി തരണേ റഹ്മാനേ. ആമീൻ യാ റബ്ബൽ ആലമീൻ
@asmaraheem8132
@asmaraheem8132 3 ай бұрын
الحمدلله، الحمدلله، الحمدلله 🤲 Née njangalilninnum പൂര്‍ണ്ണമായും സ്വീകരിച്ചു anugarahikkane Allah 🤲
@sakkeenamusthafa1828
@sakkeenamusthafa1828 4 ай бұрын
Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻അൽഹംദുലില്ലാഹ് 🤲🏻ഞാൻ 1000സ്വലാത്ത് ചൊല്ലി 🤲🏻💚💚💚
@Realme-rs4vk
@Realme-rs4vk 2 ай бұрын
അൽ ഹംദുലില്ലാന്മാരാ അള്ള ന് ഈ മജ്‌ലിസുകൾ എല്ലാം ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ മുത്തിന ചാരത്തഎത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤😂😂😂😂😂😂
@Realme-rs4vk
@Realme-rs4vk Ай бұрын
അൽ ഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ അതി മഹത്തായ സ്വലാത്ത്‌മ ധീനയിൽ മുത്ത്നബിയിൽ എതിക്കണ റണ് മാനെ😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@AmsiShajahan
@AmsiShajahan 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ 1000 സ്വലാത്ത് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@asmaraheem8132
@asmaraheem8132 3 ай бұрын
الحمدلله 🤲 ماشاء الله 🤲 Née sweekarikkaneAllah 🤲njangalude എല്ലാവരുടെയും എല്ലാ നല്ല muradukalum hasilakki tharane Allah 🤲
@BadharoliMaslij
@BadharoliMaslij 4 ай бұрын
അല്ലാഹുവേ എന്റെ അസുഖങ്ങൾ മാറ്റി തരണേ അള്ളാ അതിനോടൊപ്പം തന്നെ ഇങ്ങനെ ദുആ ചെയ്തൂടെ ഉസ്താദ് നന്നായി വിളിച്ച് ദുആ ചെയ്തിട്ട് നബിയെ വിളിച്ച് ദുആ ചെയ്തു കൂടെ ചിലപ്പോൾ ആ ഒരു പ്രത്യേകത കൊണ്ടായിരിക്കും നബിയെ എനിക്ക് സ്വപ്നം കാണാൻ പറ്റിയത് നമ്മളൊക്കെ ഇത്രയും സ്നേഹിക്കുന്ന നബിയെ വിളിച്ചു ദുആ ചെയ്തൂടെ ഈ കമന്റ് കാണുന്നെങ്കിൽ മറുപടി എന്തെങ്കിലും പറയണേ നബിയെ എന്നും തുണയായി കാണുന്ന നബിയെ എല്ലാ വിഷമത്തിലും ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടുത്താൻ കൂടെ കാണണം നബിയെ എന്നും തുണയായി കാണണേ നബിയേ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ സ്വീകരിക്കണമെന്ന് നബിയേ ഇങ്ങനെ ദുആ ചെയ്തു കൂടെ ഉസ്താദ് നീ ബാക്കി പിന്നെ പറയാം ഉസ്താദേ 😢😊😭😭🤲🤲
@ameenabaami8419
@ameenabaami8419 4 ай бұрын
Aameen🤲
@abdulrazak5435
@abdulrazak5435 4 ай бұрын
Ameen ameen aameen ya rabbal alameen 😢😢😢ealla duayilum nammalleyum ulpeduthane😢😢😢
@sulekhamt1497
@sulekhamt1497 4 ай бұрын
Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾😭😭😭🤲🏾🤲🏾🤲🏾
@umaifabeevi9378
@umaifabeevi9378 3 ай бұрын
I❤youl❤youi❤youi❤ypu
@umaifabeevi9378
@umaifabeevi9378 3 ай бұрын
❤😂🎉😢😮😊😅😮😢🎉😂❤
@ManiyakkaKoppam-fo5dp
@ManiyakkaKoppam-fo5dp 3 ай бұрын
ഞങ്ങൾ ചൊല്ലിയ സ്വലാത്ത് സ്വീകരിക്കണേ അള്ളാ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@uaekfn7796
@uaekfn7796 3 ай бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന് ഹബീബ് നബിയുടെ ഹളറത്തിലേക്ക് എത്തിക്കണേ അള്ളാ ഞങ്ങളുടെ മരണത്തിലും ഖബറിലും ഹബീബായ നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ കാണാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ള ആ ഹബീബായ നബിയുടെ കൂടെ ജന്നാത്തുൽ ഫിർദൗസിലും ഞങ്ങളെ എല്ലാവരെയും കുടുംബത്തെയും ഒരുമിപ്പിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@sulaikap3028
@sulaikap3028 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ, ഈ ശ ലാ ത്തി ന്റെ ബർ ക്ക ത്ത് കൊ ണ്ട് എ ല്ലാ ഉദ്ദേ ക്ഷങ്ങൾ പൂ ർ ത്തി യാ ക്കി ത രണേ റബേ,,,, 🤲🤲🤲
@Realme-rs4vk
@Realme-rs4vk 2 ай бұрын
അൽ ഹംദുലില്ലഹ് ഞങ്ങളിൽ നിന്ന് ഈ സലാത്ത് മുത്ത്നബിയിൽ എത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤
@nabeesa6468
@nabeesa6468 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 2000 സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ റബ്ബേ ഇനി കൂടുതൽ ചെല്ലാൻ തൗഫീഖ് ചെയ്യണേ റബ്ബേ
@aneeshaami7364
@aneeshaami7364 2 ай бұрын
അല്ഹമ്ദുലില്ല കഴിഞ്ഞ ദിവസം jan ചൊല്ലിയ sawlath മജ്ലിസ്സാണ് ഇന്നും cholliyad ആയിരംസ്വലാത് ഇന്നും ചൊല്ലി സ്വീകരിക്കാന്നെയല്ലായ് ഉസ്താദിന്റെ എന്നും ഉള്ള ദുആയിലെന്നെയും എന്റെ മക്കളെയും എന്റെ കുടുംബത്തെയും എന്റേയുംമയെയുംulpeduthanney ചേർക്കണേയ്‌ ആമീൻ
@Realme-rs4vk
@Realme-rs4vk 3 ай бұрын
അൽ ഹംദുലില്ലാഹ് മാ ശാ അള്ളാഹ ഈ സ്വലാത്ത് ന്റെ ബർകത്ത് കൊണ്ട് എൻറമോളുടെ പെര കുട്ടിനടന്ന് കാണണം 4 വയസായി നടന്നിട്ടില്ല നീച്ച ഇരുന്നീട്ടില്ല നടന്ന് കാണണം ദുഹ ചെയ്യി ഉസ്താ റെ👍👍👍👍👍👍👍👍👍👍👍👍👍💋💋💋💋💋💋💋💋💋💋💋💋❤️❤️❤️💋💋❤️❤️❤️.
@AaminaAami-xb1yp
@AaminaAami-xb1yp 3 ай бұрын
തിങ്കളാഴ്ചയിലെ ആയിരം സലാത്ത് ചൊല്ലിയിട്ടുണ്ട് അല്ലാഹു കാബൂൾ ചെയ്യട്ടെ ആമീൻ
@suharaaboobacker1246
@suharaaboobacker1246 4 ай бұрын
അൽ ഹംദുലില്ലാ മൂത്ത് നബിയുടെ അളറത്തിലേക്ക് എത്തിച്ചി കൊടുക്കണേ അള്ളാ❤🤲🤲🤲
@haseenam8112
@haseenam8112 4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങളിൽ നിന്നും ഈ സ്വലാത്ത് മജ്‌ലിസിന് പരിപൂർണ്ണമായി സ്വീകരിച്ചു അനുഗ്രഹിക്കണം നാഥാ ഞങ്ങൾക്ക് മദീനയിലേക്ക് ഒരുപാട് സലാത്ത് ചൊല്ലാനുള്ള ഭാഗ്യം തരണം നാഥാ ചൊല്ലുന്ന സ്വലാത്ത് കളെല്ലാം നീ സ്വാലിഹായ അമലായി സ്വീകരിക്കണം നാഥാ ഞങ്ങളിൽ വന്നു വല്ലാതെ തെറ്റുകുറ്റങ്ങളും എല്ലാം പൊറുത്തു തരണം റബ്ബേ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ അവരുടെ കവറിലേക്ക് ഈ മജ്‌ലിസിന് എത്തിച്ചു കൊടുക്കണം നാഥാ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv
@Ayshabi-rb3pv 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെ നമ്മുടെ ഇഷ് ക്‌ മദീന കുടുംബം ത്തി ലൂടെ നിത്യം ചൊല്ലിവരുന്ന ഈ സ്വ ലാത്ത് കുടുംബം ത്തെ അനു ഗ്ര ഹിക്കെ ണ മേ അള്ളാഹ്
@AaminaAami-xb1yp
@AaminaAami-xb1yp 3 ай бұрын
ഇന്ന് ഇതിൽ ആയിരം സ്വലാത്ത് ചൊല്ലിയിട്ടുണ്ട് അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ
@suharake374
@suharake374 Ай бұрын
ഞങ്ങൾചൊല്ലിയ സലാത്ത് മുത്ത്നബിയുടെ ഹളറത്തിൽ എത്തിക്കണ എൻ്റെ അസുഖങ്ങൾ മാറി നടക്കാൻ പറ്റണെ അല്ലാഹ്🤲🤲🤲🤲
@Realme-rs4vk
@Realme-rs4vk 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്‌മാശാ അള്ളാഹ് ഞങ്ങളിൽ നിന്ന് മതീനയിൽ എതക്കണ നാഥാ❤️❤️❤️❤️❤️❤️❤️❤️❤️💋💋:
@Ayshabi-rb3pv
@Ayshabi-rb3pv 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വ ലാ ത്ത് കൊണ്ട് ഇരു ലോ ക ത്തും വിജയിച്ചവരിൽ നമ്മളെ എല്ലാവരെയും അല്ലാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ നാളെ മഹ്ശറയിൽ അർഷിന്റെ ത ണ ൽ നമുക്കെല്ലാവർക്കും ഉണ്ടാകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@Realme-rs4vk
@Realme-rs4vk Ай бұрын
🎉 അൽ ഹംദുലില്ലാഹ് 100 കോടിയിൽക്ക് ഞാൻ മിഞ്ഞാന്നും ഇന്നലയും കൂടി 1 പത്തായിരം സ്വലാത്ത് ചൊല്ലീട്ടുണ്ട്❤❤ സ്വീകരിക്കണെ നാഥാ മധീനയിൽ എത്തിക്കണെ ആമീം😢😢😢😢😢😢😢😢😢😂 😢
@RamlaRamla-ej8oz
@RamlaRamla-ej8oz Ай бұрын
Allha. ഇനിക്കൊരു സ്വാലിഹായ മോനെ. തരണേയ്.. എല്ലാരും ഇനിക്ക് വേണ്ടി ദുആ ചെയ്യണേ
@Realme-rs4vk
@Realme-rs4vk Ай бұрын
ഉസ്താതെ എനിക്ക് പല്ലവെ ധനമാറികിട്ടാൻ പ്രതേകംദുഹ ചെയ്യി❤❤❤❤❤❤❤❤❤❤❤❤❤❤❤
@siddhikchekku3556
@siddhikchekku3556 4 ай бұрын
എന്റെ മോൻ ഞങ്ങളോട് മിണ്ടുന്നില്ല നല്ല സ്വഭാവം ഉണ്ടാവാനും ഹൈറായ ജോലി ആവാനും തുഹാ ചെയ്യണം ഉസ്താതെ
@shamyismail647
@shamyismail647 2 ай бұрын
😥🤲🤲🤲🤲
@Realme-rs4vk
@Realme-rs4vk Ай бұрын
1അൽഹംദുലില്ലാ. ഹ്‌അതള്ളാഹു വെ 100 കോടിയിലെക്കുള്ള സ്വലാത്ത് എൻ തത് 5000 ചൊല്ലീട്ട എൻ മുത്തിന്റെ ഹറത്തിൽ ഇപോൾ തന്നെ എത്തിക്കണ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk Ай бұрын
അൽഹംദുലില്ലാഹ് 1000 സ്വലാത്ത് മുത്ത നബിയിൽ ചൊല്ലായത് മധീനയിൽ എതിക്കണെ എന്റെ റബ്ബ❤❤❤❤❤❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk Ай бұрын
അൽഹംദുലില്ലാഹ് 100 കോടിയിൽ ക്ക് 4000 ചൊല്ലിട്ടുണ്ട് ഹബീബിലെത്തിക്കണെ റഹ്‌മാനെ😢😢😢😢😢😢😢😢😢😢😢😢😢😢
@Realme-rs4vk
@Realme-rs4vk Ай бұрын
അൽഹംദുലില്ലാഹ് അറഖർ സ്വബാഹ് ഞങ്ങളിൽ നിന്ന് സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk 27 күн бұрын
അൽ ഹംദുലില്ലാഹ് ഞങ്ങളുടെ സ്വലാത്ത് മുത്ത്നബിയിൽ എത്തിക്കണ നാഥാ❤❤❤❤❤❤❤❤❤❤❤❤
@MohammedFarooq-pq1jl
@MohammedFarooq-pq1jl Ай бұрын
Ya Rasool Allah 🌹🍀🕋🕌🇵🇰🌿🥀
@SulaikaOpm
@SulaikaOpm 3 ай бұрын
1000സ്വാലത് ചൊല്ലി അള്ളാഹു സീകരിക്കട്ടെ ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@Realme-rs4vk
@Realme-rs4vk Ай бұрын
അൽഹംദുലില്ലാഹ്‌സ്വലാത്ത് മജ്‌ലിസ്ഞ ങ്ങളിൽ നീന്ന്‌ മധീനയിൽ ഹബീബിൽ എത്തീക്കണ നാഥാ❤😢😢
@Realme-rs4vk
@Realme-rs4vk Ай бұрын
100 കോടിയിലെക്ക് . ഇന്നലത്തതും മിഞ്ഞാന്നത്തതു o കൂടി 8000 ചൊല്ലി സ്വീകരിക്കണെ റഹ്മാനെ❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk Ай бұрын
അൽഹംദുലില്ലാഹ് 100 കോടിയിൽ ക്ക് സ്വലാത്ത് 3000 സ്വീകരിക്കണെ നാഥാ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😢😢
@Realme-rs4vk
@Realme-rs4vk Ай бұрын
അള, പുവഎന്റെയും മക്കളുടെയും രകുട്ടികളുടെയും എല്ലാ രോഗങ്ങളും ശിഫ യാക്കണെ നാഥാ മകളും ടപെര കുട്ടിക്ക് കഫകെട്ടും പനിയയതണ്ട് നടക്കാൻ വയ്യാത്ത കുഞ്ഞാണ് നാത്തീ കൊട്ടക്കണെ റഹ്‌മാനെ ദുഹ ചെയ്യി ഉസ്റ്റാതെ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@nabeesa6468
@nabeesa6468 2 ай бұрын
2000 സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാ അൽഹംദുലില്ലാ സ്വീകരിക്കണേ റബ്ബേ ആമേൻ
@sheejasaleemsheejasaleem2764
@sheejasaleemsheejasaleem2764 4 ай бұрын
അൽഹംദുല്ലില്ല❤❤❤ അൽഹംദുലില്ലാ❤❤❤ അൽഹംദുലില്ലാ❤❤❤ മാഷാ അള്ളാ❤❤❤ 4000 സ്വലാത്ത് ഇന്നലെ ചൊല്ലാൻ കഴിഞ്ഞു ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@FasiShakkir
@FasiShakkir 4 ай бұрын
ان شاء الله ദുആ ചെയ്യാം. അല്ലാഹു റഹ്മത്ത് ചെയ്യട്ടെ,എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു പൂർത്തീകരിച്ചു നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@Realme-rs4vk
@Realme-rs4vk Күн бұрын
അൽ ഹംദുലില്ലാഹ് സ്വലാത്ത് മധീനയിലെത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk 22 күн бұрын
അൽ ഹംദുലില്ലാഹ് സ്വലാത്ത് ഞങ്ങളിൽ നിന്ന് മുത്തിന്റെ ഫിർദസിൽ എത്തിക്കണെ നാഥ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SuhraVk-b9p
@SuhraVk-b9p 2 ай бұрын
Alhamdulillah. Alhamdulillah. Alhamdulillah muth nabiye kanan yellavarkkum allahu thaufeeqe nalkatte. Duhayil ulppeduthane usthade
@Realme-rs4vk
@Realme-rs4vk 7 күн бұрын
അൽ ഹംദുലില്ലാഹ് ഈ സ്വലാത്തീന്റെ മഹത്വം കൊണ്ട് നാഥാ ഞങ്ങൾ കും ഫിർ ദാസ് നൽകണ നാഥ )😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤
@MohammedFarooq-pq1jl
@MohammedFarooq-pq1jl Ай бұрын
Allah 💚💙💜❤️💛
@khalidnk2708
@khalidnk2708 20 күн бұрын
ഉസ്താതെ എനിക്ക് പല്ലവെ ധനമാറി കിട്ടാൻ പ്രതകം ദുഹെ ചെയ്യി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MohammedFarooq-pq1jl
@MohammedFarooq-pq1jl Ай бұрын
Ya Nabi Allah 💐🌷🕋🕍🇸🇦🌹🌺
@Hafis57
@Hafis57 Ай бұрын
Alhamdulillah
@safvanthakudu3183
@safvanthakudu3183 2 күн бұрын
അല്ലാഹ് എത്തീമക്കളുടെ മുതൽ എന്റെ മക്കൾക്കു പെട്ടെന്ന് കിട്ടാൻ തൗഫീഖ് നൽകണേ ദുആ ചെയ്യണേ അള്ളാഹ്
@Realme-rs4vk
@Realme-rs4vk 19 күн бұрын
100കേടിയിലെക്ക് ഇന്നലെത്തു ഇന്നത്തതും ഇന്നത്ത പകയും കൂടി 6000 സ്വലാത്ത് ചൊല്ലീട്ടുണ്ട് സ്വീകരിക്കണെ നാഥാ ഹബീബിൽ മധീനക്കൽ എത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk 12 күн бұрын
അൽഹംദുലില്ലാഹ് എന്നാ ര റബ്ബെ മുത്തിനെ സ്നേഹിക്കാനുള്ള ഭാഗ്യ തെര ണെ എന്റെ പുന്നാര റബ്ബെ മുത്ത്നബിയ്യ ജ്ജാസത്ത് നിറക്കണെ നാഥാ ഒന്ന് കാണാൻ തീ ഖ നൽകണ എന്റെ റബ്ബൈ😢😢😢😢😢😢😢😢😢😢
@Realme-rs4vk
@Realme-rs4vk Ай бұрын
അൽ ഹംദുലില്ലാഹ് മാ ശാ അള്ള് അള്ളാഹു വെ സ്വലാത്ത് ഞങ്ങളിൽ നിന്ന് മധീനയിൽ എന്നീ ക്കണ അള്ളാഹ😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅❤❤❤❤❤❤😂❤
@Realme-rs4vk
@Realme-rs4vk 22 күн бұрын
100 കോടിയിലെക്ക് ഇന്നല രാവിലുപകലിലും6000 ഇന്ന് 3000 ചൊല്ലിട്ടുണ്ട് സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk 2 ай бұрын
അൽഹംദുലില്ലാഹ് ഞങ്ങളിൽ നിന്ന് സ്വലാത്ത്‌സ്വീ .കരീക്കണെ നാഥാ❤️💋😭💋😭💋🙏🏼🙏🏼🙏🏼🙏🏼.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Realme-rs4vk
@Realme-rs4vk 9 күн бұрын
അൽ ഹംദുലില്ലാഹ് ഞങ്ങളുടെ സ്വലാത്ത് മുത്ത്നബിയിൽ എത്തിക്കണെ അൽഹംദുലില്ലാഹ അൽ ഹംറുലില്ലാഹ് അൽ ഹംദുലില്ലാഹ് ഈപ്പലാന്നീ ൽ അൽ ബനങ്ങൾ അൽഹംദുലില്ലാ ഭാഗ്യം ..❤
@fzn313
@fzn313 2 ай бұрын
بسم الله الرحمن الرحيم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم اللهم صل على سيدنا محمد وعلى آله وصحبه وسلم
@Realme-rs4vk
@Realme-rs4vk 2 ай бұрын
അള്ള . ഹുവെ അൽഹംദുലില്ലാഹ് എൻ ഇടക്ക്മൂത്ര ഒഴിക്കണം ക്ലാസ് ചൊല്ലുന്ന ഇടയിൽ പാത് റൂമിൽ ഇടക്ക് പോവണം ഞാൻ ക്ലാസ് നിമത്തി പാത്ത റൂമിലലത്ത് നിന്റെ മുസിൽ മൂത്രം നിലത്ത് ഉററി ചാട്ടം ശിഫ യാകാൻ പ്രതകം ദുഹ ചെയ്യി ഉസ്താതെ😂😂😂😂😂😂😃😃😃🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🤣🤣🤣😭💋😭😭😭😭😭😭😭😭
@sumayyap3106
@sumayyap3106 3 ай бұрын
اللهم انزله مقهى المكرمه عندك يوم القيامه🎉🎉🎉🎉🎉🎉 اللهم صل على سيدنا محمد وعلى اله وصحبه وسلم اللهم صلي على سيدنا محمد وعلى اله وصحبه وسلم اللهم صلي على سيدنا محمد وعلى اله وصحبه وسلم❤❤❤❤❤❤❤❤❤❤
@AsmabiChemmala
@AsmabiChemmala 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെ 2000 സ്വലാത്ത് ചൊല്ലി അള്ളാഹു സ്വീകരിക്കട്ടെ
@nabeesa7993
@nabeesa7993 3 ай бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah
@Juvairya-df5tl
@Juvairya-df5tl 3 ай бұрын
ദുഹയിൽ ഉൾപെടുത്തണേ ഉസ്താദ്
@Realme-rs4vk
@Realme-rs4vk 12 күн бұрын
അൽ റബ്ബൈ മനസിനും ശരീരത്തിനും സഖത രണ വെതന കൊണ്ട് മ്പുദ്ധിമുട്ടിലാണ് തല വെതന പിരടി വെതന എല്ലാ ബൂ സി മുട്ടിൽ നിന്നും കാവൽ നൽകണെ സുഗർ പ്രവർ കൊണ്ട് ബുദ്ധിമുട്ടിലാണ് മനു നന്നാക്കണെ നാഥാ പിരടി വെതന്ത്യം മാറി കിട്ടണമദുഹ ചെയ്യി❤❤❤❤❤❤❤❤❤❤❤❤
@Realme-rs4vk
@Realme-rs4vk 2 ай бұрын
അൽഹംദുലില്ലാഹ് നാളെ ഞങ്ങൾക്ക് അടുത്ത് ഒരു മുറ്റത്ത് ആയമാതിരിയാണ് പുതിയ അയൽ വാസി താമസിക്കാൻ വരുന്നുണ്ട്രണ്ട്പെർക്കും നല്ല നിലയിൽ അങ്ങട്ടും ഇങ്ങട്ടു ഒരു ബുദ്ധിമുട്ടില്ലാത്ത ല്ല അയൽവാസികളായി നല്ല ഒരുമയോട്ട കൂടി ജീവിക്കണം കാര്യായിറ്റ നമുക്ക് അയൽക്കാര്‌നല്ലതാവലാണ് ഏസ്റ്റുംഖൈർ ഉസ്താതെ നല്ല അയൽക്കാർ 😢😢😮😮😮😮😮😮😮😮😮😮😮😮😊😊😊😊😊ആ വാൻ ദു എയ്യി അൽഹംദുലില്ലാഹ്‌സ്വലാത്ത് മധീനയിൽ
@kayveeskitchen8849
@kayveeskitchen8849 Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ആയിരം സ്വലാത്ത് ചൊല്ലി എന്നിൽ നിന്നും പരിപൂർണ്ണമായും നീ സ്വീകരിക്കേണമേ നീ അനുഗ്രഹിക്കേണമേ നാഥാ അല്ലാഹുവേ നിൻറെ ത്വാഹ ജീവിക്കാനുള്ള ഭാഗ്യം തൗഫീഖും നീ നൽകേണമേ സ്വലാത്തിൻറെ ഹഖ് ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഈമാൻ സലാമത്ത് ആക്കേണമേ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ ഞങ്ങളുടെ മാതാപിതാക്കളുടെ ഖബർ നീ വിശാലമാക്കി കൊടുക്കേണമേ സലാത്ത് കൾ മുത്ത് നബിയുടെ ഹള്റത്തിൽ എത്തിക്കേണമേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ മജ്‌ലിസിൽ എന്നും പങ്കെടുക്കാനുള്ള ഭാഗ്യം നൽകേണമേ ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കേണമേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@asmaraheem8132
@asmaraheem8132 4 күн бұрын
الحمدلله، الحمدلله، الحمدلله 🤲 എന്റെ എല്ലാ ശാരീരിക വേദനയും എന്റെ ഇക്ക യുടെ പനി പൂര്‍ണ്ണമായും sugappedan ദുആ cheyyane usthade 🤲
@shamyismail647
@shamyismail647 2 ай бұрын
എനിക്കെപ്പോഴും അസുഖമാണ് എല്ലാ അസുഖവും വേഗത്തിൽ മാറ്റിതരണേ അല്ലാഹ് 🤲😥
@vachouse8317
@vachouse8317 4 ай бұрын
അഹംദുല്ലില്ലാഹ്2000 സ്വലാത്ത് ചെല്ലി ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲👏
@asmaraheem8132
@asmaraheem8132 Ай бұрын
الحمدلله، ماشاء الله 🌹🕋💚 الصلاة والسلام ءليك يا سيدي يا رسول الله، خذ بيدي قلة حيلتي ادركني 💚🕋🌹
@Saleena-gu5ul
@Saleena-gu5ul 4 ай бұрын
അൽഹംദുലില്ലഹ്
@Realme-rs4vk
@Realme-rs4vk Ай бұрын
അൽഹംദുലില്ലാഹ്‌ മ്മിയ്യ സ്വലാത്ത്‌രാത്രിയിലും ആയിരം ചൊല്ലി രാവിലെ 80 തോതിൽ വട്ടം ഉമ്മിയ സ്വലാത്ത് 80 വീതം കുറെ ചൊല്ലി 8 വെർഷത്തെ ദോഷം പൊറുക്കുന്ന സ്വലാത്താണല്ലോ അപോൾ അത്ര വയസായിട്ടില്ലല്ലോ ദോഷങ്ങൾ മുഴുവനും പൊറുത്തു തരണമെനഥാ❤❤❤❤❤❤❤❤❤❤❤
@thwaibamoll6849
@thwaibamoll6849 4 ай бұрын
الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲🤲🤲🤲
@Realme-rs4vk
@Realme-rs4vk Ай бұрын
അൽഹംദുലില്ലാഹ്‌ഞങ്ങളിൽ നിന്ന് സ്വലാത്ത്‌മധീനയിലെത്തിക്കണെ നാഥാ😊😊😊😊😊😊😊😊😊😊😊😊😊😊
@ArshidhaE
@ArshidhaE 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 2000 സലാത്ത് ചൊല്ലി ദുആ ചെയ്യാൻ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼
@NafeesaMk-qw8zb
@NafeesaMk-qw8zb 2 ай бұрын
അ.ൽഹദുലീല്ലാഅള്ളാഈചോല്ലിയസെലാത്ത്മുത്ത്നെബിടെഹള്റത്തിൽഎത്തിക്കണേഅള്ളാഅവിടുത്തെബർക്കത്ത്കോഢ്ഈരുലോഗവുംവിജയിപ്പിച്ചുതരനേഅള്ളാ.......ദുആയിൽഉൾപെടൂത്തണേനാഥാ......ആമീൻ....ആമീൻ
@zainabaat6784
@zainabaat6784 2 ай бұрын
Usthade thangalude duayil njangale ulpeduthane ameen ya rabbel alameen
@subaidaaslam6905
@subaidaaslam6905 3 ай бұрын
അല്ലാഹുവിന്റെ പൊരുത്തവും തിരുനബിയുടെ ശഫാഅത്ത് ഈമാൻ സലാമത്താകുന്നതിനും എന്തെല്ലാം കാര്യങ്ങൾ ഉണ്ടോ അതെല്ലാം എനിക്ക് ഞങ്ങൾക്ക് അടിപ്പിച്ചു തരണേ അള്ളാ തരണേ അള്ളാ എന്റെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ എല്ലാം ഹയറിലാക്കണേ അള്ളാ വയസ്സായവുമായി ആരോഗ്യ ആഫിയത്തും കിട്ടണേ അള്ളാ ഈമാൻ സലാമത്താക്കണേ അള്ളാ മരണപ്പെട്ടവർക്കും ഇതിന്റെ സവാബ് കിട്ടണേ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ റഹ്മത്തിക യാ അർഹമ റാഹിമിൻ
@aneeshaami7364
@aneeshaami7364 2 ай бұрын
Swalathinteybarakkathkond enteyum enteymakkaludeyum enteyummayudeyumellarogangalumshifa akkanneyallaaa ameen
@Ayshabi-rb3pv
@Ayshabi-rb3pv 2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 100കോടി സ്വ ലാ ത്തി ലേ കാ ണ് ഞാൻ സ്വ ലാത്ത് ചൊ ല്ലുന്നത് മു ത്ത് നബി(സ )മക്ക്ഹദി യ ചെ യ്‌ ദ് ചൊല്ലാണ് സ്വീ കരി ക്കണേ നാ ഥാ ആമീൻ യാ റബ്ബൽ ആലമീൻ
@RamlaRamla-cq9zi
@RamlaRamla-cq9zi 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചെല്ലുന്ന സ്വലാത്ത് കൾ പൂർണമായും സ്വീകരിക്കണേ അല്ലാഹ് 3000 സ്വലാത്ത് ചെല്ലി 🤲🤲🤲🤲🤲🕋🕋🕋🤲🤲🤲
@sumayyap3106
@sumayyap3106 2 ай бұрын
Malayalam الحمد لله الحمد لله الحمد لله1000salathsekarekanealla.🤲🕋🤲🕋🤲🕋🤲
@NafeesaMk-qw8zb
@NafeesaMk-qw8zb 3 ай бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ കബ്കോള്ളെകാക്കണേനാഥാ.......റൗളയിൽഎത്തീക്കണേ... ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@yasararafath2038
@yasararafath2038 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲❤
@abdulrahim1379
@abdulrahim1379 2 ай бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@BadharoliMaslij
@BadharoliMaslij 4 ай бұрын
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Belma Renjady Maqam Uroos|Madaneeyam Today Live|FS Media.
FS Media live
Рет қаралды 2 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН