Рет қаралды 147,235
#DairyFarming #Karshakasree
വര്‍ധിച്ച കാലിത്തീറ്റ വില, ഉല്‍പാദനച്ചെലവിന് ആനുപാതികമല്ലാത്ത പാല്‍വില തുടങ്ങി പരാതികള്‍ ഏറെയുണ്ട് ക്ഷീരകര്‍ഷകര്‍ക്ക്. അതിനിടയില്‍, മാസം രണ്ടര ലക്ഷം രൂപയോളം ലാഭമുണ്ടാക്കുന്ന സാധാരണ ക്ഷീരകര്‍ഷകനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ പശുവളര്‍ത്തലുകാര്‍ പലരും നെറ്റി ചുളിക്കും.
Follow Karshakasree here:
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8