ഈശോയിൽ പ്രിയരേ, വീഡിയോ മുഴുവൻ കേട്ടോ? praisethelordchrist@gmail.com എന്നതാണ് ഇമെയിൽ ഐഡി. സൂം ആപ്പിൽ എന്നും രാത്രി ഓൺലൈൻ വചന-പ്രാർത്ഥന ശുശ്രുഷയുമുണ്ട്. അതിനുള്ള ലിങ്ക് വേണമെങ്കിലും അതുപോലെ പ്രാർത്ഥനകൾ ലഭിക്കാനും മെയിൽ അയക്കുക. അതുപോലെ എനിക്കുംവേണ്ടി പ്രാർത്ഥിക്കാണമേ. ഈശോയെ നന്ദി ✝️✝️✝️
ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ 🙏🏼 ഈ പ്രാർത്ഥന യുടെ കൂടെ 1 സ്വർഗ്ഗ 1നന്മ 1ത്രിത്വ കൂടി ചൊല്ലി പ്രാർത്ഥിക്കണമോ?
@DivineMercyChannel8 күн бұрын
@honeyfranco6425 - വേണമെന്നില്ല 🙏
@jessypauly962422 күн бұрын
ഇശോയെ ഞങ്ങളിലും ഞങ്ങളുടെ തലമുറങ്ങളിലും വന്നുപോയ പാപകടങ്ങൾ ഇളച്ചുതരേണമേ.!🙏🙏🙏🙏🙏
@DivineMercyChannel22 күн бұрын
ഈശോയുടെ രക്തത്താൽ 🙏
@babukt457415 күн бұрын
ഈശോയെ കരുണയായിരിക്കേണമേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും മരിച്ചുപോയ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മേലും കരുണയായിരിക്കേണമേ🌹🙏🌹
@DivineMercyChannel8 күн бұрын
🙏amen
@jaisammajoseph17023 күн бұрын
ഈശോയേ പ്രാത്ഥിക്കാൻ ആരും ഇല്ലാത്ത ആത്മാക്കൾക്കായി പ്രാത്ഥിക്കുന്നു ആമേൻ
@DivineMercyChannel23 күн бұрын
ആമേൻ
@lancylijo185723 күн бұрын
Amen🙏🏻🙏🏻
@shon113921 күн бұрын
🙏🙏🙏
@alphonsapaulose986522 күн бұрын
ശുദ്ധികര ആത്മാക്കളെ കുറിച്ച്ഇത്രയും അറിവ് തന്ന സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി 🙏🙏🙏🌹🌹🌹
@DivineMercyChannel22 күн бұрын
Daivame nanni 🙏🏽
@beenafelix579423 күн бұрын
ഈ പ്രാർത്ഥന എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. പക്ഷെ ഇപ്പോഴാണ് ഇതിന്റെ ആഴമായ അർത്ഥം മനസ്സിലായത്. വളരെയധികം നന്ദി!!!🙏ദൈവം അനുഗ്രഹിക്കട്ടെ. 🙏
@DivineMercyChannel23 күн бұрын
കേട്ടതിൽ ഒത്തിരി സന്തോഷം. ദൈവഹിതമാണെങ്കിൽ കൂടുതൽ വീഡിയോകൾ ഇടാൻ പ്രത്യേകം പ്രാർത്ഥിക്കണേ. നല്ല സഹനങ്ങൾ ആണ്. ദൈവത്തോട് ഞാൻ ശെരിക്കും ഐക്യപ്പെടാൻ പ്രാർത്ഥിക്കണേ. എന്നുമുള്ള സൂം ശുശ്രുഷയിലേക്ക് ഓൺലൈനിൽ സ്വാഗതം. മെയിൽ വഴി കോൺടാക്ട് ചെയ്താൽ താല്പര്യമുണ്ടെങ്കിൽ ഡീറ്റെയിൽസ് തരാം. ഹല്ലേലുയ ✝️✝️✝️
@elsysunnyelsysunny624523 күн бұрын
ഈശോയെ കരുണയായിരിക്കണേ ഞങ്ങളുടെ കുടുംബത്തിൽ നിന്നു മരിച്ചു പോയ, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മേലും കരുണ കാണിക്കണേ.... 🙏🙏🙏
@DivineMercyChannel23 күн бұрын
🙏
@Ponnoos-t2t20 күн бұрын
ഞങളുടെ പൂർവികർ ഒന്നാം പ്രമാണം ലങ്കിച്ചിട്ടുണ്ട് അന്താണ് പ്രതിവിധി ചെയ്യേണ്ടത്
@Ponnoos-t2t20 күн бұрын
എന്ത് ചെയ്താലും സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നില്ല മക്കളുടെ ജോലികാര്യത്തിൽ വലിയ തടസ്സമാണ് മകന്റെ പഠനതടസം
@DivineMercyChannel19 күн бұрын
@Ponnoos-t2t email അയച്ചു ചോദിക്കു. അതുപോലെ ഓൺലൈൻ ശുശ്രുഷയിൽ കടന്നുവരാമെങ്കിൽ വരുക 🙏
എൻ്റെ ഈശോയേ ശുദ്ധികരണത്മാക്കളെ കുറിച്ച് വ്യക്തമാക്കി തന്നതിന് ഒത്തിരി നന്ദി.🙏🏻🙏🏻🙏🏻
@DivineMercyChannel22 күн бұрын
ഈശോയ്ക്ക് നന്ദി ✝️
@maryedasseri947020 күн бұрын
ഈശോയെ എന്റെ കുടുംബത്തി ലുള്ള എല്ലാ ആത്മാക്കൾ രക്ഷപെടട്ടെ
@DivineMercyChannel19 күн бұрын
ആമേൻ 🙏
@josenajoseph22 күн бұрын
കാരണവനായ ഈശോയെ എന്റെ അപ്പന്റെ ആത്മാവിന്റെ മേൽ കരുണയായിരിക്കണമേ
@DivineMercyChannel22 күн бұрын
കർത്താവിനു നന്ദി ✝️
@ShyniDevasia-c6t16 күн бұрын
🙏🙏 ഒത്തിരി ഉപകാരം🙏 ഈശോ അനുഗ്രഹിക്കട്ടെ🙏🙏🙏
@DivineMercyChannel16 күн бұрын
നന്ദി
@binnythomas853523 күн бұрын
ഈശോയെ, എല്ലാ ശുദ്ധീകരത് മക്കൾക്കു വേണ്ടിയും ലോകമെങ്ങുമുള്ള എല്ലാ പാപികൾക്കു വേണ്ടിയും എൻ്റെ സ്വന്തം ഭവനത്തിലും കുടുംബത്തിലുള്ളവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.🙏
@DivineMercyChannel23 күн бұрын
സർവത്രീകസഭയെ വിട്ടുകളയല്ലേ 🙏
@MaryThomas-gz7zx23 күн бұрын
@@DivineMercyChannelവളരെ നല്ല പ്രാത്ഥന
@alphonsachirayath374323 күн бұрын
ഞാൻ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ്. ഇത്ര detail ആയി അർഥം മനസ്സിലാക്കിയതിന് നന്ദി ദൈവമേ.
@DivineMercyChannel23 күн бұрын
ആണോ. കേട്ടതിൽ ഒത്തിരി സന്തോഷം. ദൈവഹിതമാണെങ്കിൽ കൂടുതൽ വീഡിയോകൾ ഇടാൻ പ്രത്യേകം പ്രാർത്ഥിക്കണേ. നല്ല സഹനങ്ങൾ ആണ്. ദൈവത്തോട് ഞാൻ ശെരിക്കും ഐക്യപ്പെടാൻ പ്രാർത്ഥിക്കണേ. എന്നുമുള്ള സൂം ശുശ്രുഷയിലേക്ക് ഓൺലൈനിൽ സ്വാഗതം. മെയിൽ വഴി കോൺടാക്ട് ചെയ്താൽ താല്പര്യമുണ്ടെങ്കിൽ ഡീറ്റെയിൽസ് തരാം. ഹല്ലേലുയ ✝️✝️✝️
@harshahaneesh308823 күн бұрын
കർത്താവേ പാപിയായ എൻ്റെ മേൽ കരുണയായിരിക്കണേ.
@DivineMercyChannel23 күн бұрын
🙏
@jessypauly962422 күн бұрын
എന്റെ ഇശോയെ ശുദ്ധികരണ സ്ഥലത്തെ എല്ലാ ആത്മക്കളുടെ മേലും കരുണയായിരിക്കേണമേ.!🙏🙏🙏🙏🙏
@DivineMercyChannel22 күн бұрын
ആമേൻ 🙏
@bindhusaji441123 күн бұрын
ഈശോയെ എന്റെ ചാച്ചി യുടെ (ചാച്ചന്റെ )ആത്മാവിന്റെ മേൽ കരുണയായിരിക്കേണമേ 🙏🙏🙏🙏
@DivineMercyChannel22 күн бұрын
🙏🙏🙏
@garcythomas401423 күн бұрын
എന്നും ചൊല്ലാറുണ്ട്. പ്രാർത്ഥനയുടെ പൂർണ്ണമായ അർത്ഥം മനസിലായത് ഇപ്പോഴാണ് 🙏🙏🙏
@DivineMercyChannel22 күн бұрын
യെസ്. ഇനി കൂടുതൽ അറിഞ്ഞു പ്രാർത്ഥിക്കാമല്ലോ 🙏
@marydevasia560922 күн бұрын
എന്റെ ചേച്ചി എന്നും 100 ൽ അധികം പ്രാവശ്യം ഇതു പ്രാർത്ഥിക്കാറുണ്ട്.
@DivineMercyChannel22 күн бұрын
നല്ലത്
@ninuvarghese513815 күн бұрын
Well said brother.Thanks for the video
@MercyShaji-i4n23 күн бұрын
ഈശോയുടെ അനുഗ്രഹമെന്നുമുണ്ടാകട്ടെ ആമേൻ 🙏🙏❤️
@DivineMercyChannel23 күн бұрын
നന്ദി Amen ✝️
@jollysebastian281422 күн бұрын
ഒത്തിരി കാര്യങ്ങൾ മനസിലാക്കാൻ പറ്റി. മനസിലാക്കി പ്രാർത്ഥിക്കണം എന്ന് പറഞ്ഞില്ലേ. ഈശോയ്ക്കു നന്ദിM
@DivineMercyChannel22 күн бұрын
ഈശോയെ നന്ദി 🙏
@jollysebastian281420 күн бұрын
എങ്ങനെ പ്രാർത്ഥിക്കണം എന്നു പറഞ്ഞുതന്നില്ലേ ഈശോയെ നന്ദി
Ente easoye ente Appuppatente almavinu nityachanthi nalkename amme
@DivineMercyChannel17 күн бұрын
ആമേൻ 🙏 അപ്പാപ്പൻ സ്വർഗത്തിൽ എത്തട്ടെ ✝️
@sheelafrancis163515 күн бұрын
I pray for souls who are dying today . 😊
@greendiamond631423 күн бұрын
Amen 🙏
@DivineMercyChannel22 күн бұрын
Amen 🙏
@Shainytomycyriac19 күн бұрын
Thank You Jesus Hallelujah Ave Maria 🙏🔥🌹 Please share this prayer in English
@DivineMercyChannel18 күн бұрын
Hi. It is just a google search away . My own Facebook pages also has it if you can’t find it elsewhere.
@elsammathywillbedonejoseph359817 күн бұрын
Essoye Ella sudeekaranalmakkaleyum nithyajeevan thayee
@DivineMercyChannel17 күн бұрын
Nithyajeevan avarkku urappu kittiyavar aanu 🙏🏽
@pennammathomas967723 күн бұрын
Madhya pani aya mokenode karuna ayirikeneme amenamen
@DivineMercyChannel23 күн бұрын
ആമേൻ
@mollyjose745022 күн бұрын
Ammen🙏🙏🙏🙏🙏
@DivineMercyChannel22 күн бұрын
ആമേൻ ✝️
@ShijiJoseph-zm8oo22 күн бұрын
Ente eessoye ente achachanteyum ammayudeyum kochumoteyum athmalkkalkkuvendiyum ella sudheekarana athmalkkalkku vendiyum prarthikkunnunkaruna ayirikkaname
@DivineMercyChannel22 күн бұрын
ഈശോയെ 🙏
@gigithomas348223 күн бұрын
I pray this everyday
@DivineMercyChannel22 күн бұрын
Very good✝️
@sheelafrancis163515 күн бұрын
I pray for the souls who have no one to pray and orphaned souls in the purgatory.
@DivineMercyChannel15 күн бұрын
Yes... amen
@AntonyK.V-qh1cu18 күн бұрын
🙏 🙏
@shynimathew863821 күн бұрын
കർത്താവെ സാർവത്രിക സഭയിലെയും എൻ്റെ കുടുമ്പത്തിലെ പാപികൾക്കും ശുദ്ധീകരണ ആത്മാക്കൾക്ക് വേണ്ടിയും കാഴ്ചവെയ്ക്കുന്നു
Esho does intercede in a special way... But it is other saints and angels who prays to Esho for us... Esho is our LORD ✝️✝️✝️ and king and everything
@elsyjoy481222 күн бұрын
.സേന്ഹമുള്ള അച്ചാ ഇത്ര മനോഹരമായ് ഈ പ്രാർത്ഥനയുടെ അർത്ഥം മനസിലാക്കിതന്നതിന് ഒത്തിരി നന്ദി ഞാൻ വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുമ്പോൾ വൈദികൻ ഈ പ്രർത്ഥന നാലാപ്രണാമജപം കർത്താവേ ദൈവം മേ അങ്ങ് ഞങ്ങളെ.......ഇത് ചൊല്ലുമ്പോൾ ഞാൻ മൗനമായി ഈ പ്രാർത് ന ചൊല്ല റും ണ്ട് അങ്ങിനെ ചൊല്ലുന്നതു കൊണ്ട് എന്തെങ്കിലും തെറ്റാണോ
@DivineMercyChannel22 күн бұрын
കുർബാനയ്ക്കിടയിൽ അങ്ങനെ വേറെ ഒരു പ്രാർത്ഥനകളും വേണ്ടല്ലോ. കുർബാനയിൽ ഓരോ നിമിഷവും അതിൽത്തന്നെ അർത്ഥവത്താണല്ലോ. ഓരോന്നിനും പ്രത്യേക പ്രാധാന്യമുണ്ടല്ലോ. പിന്നെ എന്തിനു വേറെ ഇടയ്ക്ക് പ്രാർത്ഥിക്കുന്നത്. അത് വേണ്ട. കുർബാനയ്ക്കു മുൻപോ അതുപോലെ ദിവ്യകാരുണ്യം സ്വീകരിച്ചിട്ടു ഈശോയെ അനുഭവിക്കുമ്പോഴോ അല്ലെങ്കിൽ കുർബാന കഴിഞ്ഞോ ഒക്കെ പ്രാർത്ഥിക്കാവുന്നതാണ് 🙏
@BrigitGeorge-xv4fb21 күн бұрын
Esoye ente Achanu nithyasasam kodukaname
@DivineMercyChannel21 күн бұрын
ഈശോയെ 🙏
@SarammaJoseph-e5u23 күн бұрын
Aamen hallelujah
@DivineMercyChannel22 күн бұрын
ഹല്ലേലുയ
@s.j.293622 күн бұрын
Jesus son of David,have mercy on us and all the holy souls especially the most abandoned ones in purgatory .Amen.
@DivineMercyChannel22 күн бұрын
ആമേൻ.
@MaryJoseph-o8w23 күн бұрын
Ave Maria 🙏🙏🕯️
@DivineMercyChannel23 күн бұрын
AveMaria ✝️✝️✝️
@sowbhagyamkoilparampil946222 күн бұрын
Amen Halleluya 🌹🙏🌹
@DivineMercyChannel22 күн бұрын
ഹല്ലേലുയ 🙏
@catheringememah840821 күн бұрын
Amen🙏🏻🙏🏻🙏🏻
@DivineMercyChannel21 күн бұрын
Amen 🙏
@beenasaviour793323 күн бұрын
Enikku vendi prayer cheyyanam iam a cancer patient
@DivineMercyChannel22 күн бұрын
സൂം ഓൺലൈൻ ശുശ്രുഷയിലേക്ക് വരാൻ സാധിക്കുമോ? അവിടെ കാൻസർ രോഗികൾക്കുൾപ്പെടെ സൗഖ്യം ലഭിക്കുന്നുണ്ട്. ഈശോ തൊടും 🙏
@roseweaves657023 күн бұрын
👌👌👌🙏🙏🙏
@DivineMercyChannel23 күн бұрын
🙏
@RosyAntony-jb7vx23 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@DivineMercyChannel22 күн бұрын
🙏🙏🙏
@josetk227122 күн бұрын
ഞാൻ ഒരു മത സൗഹാർദ ചിന്തകനും പ്രവർത്തകനും ഒക്കെയാണ്. എല്ലാ മതങ്ങളിലെയും സുമനസുകളുമായി എനിയ്ക്ക് നല്ല ബന്ധമുണ്ട്. ഒരിയ്ക്കൽ എന്റെ ഒരു മുസ്ലിം സുഹൃത്ത് പറഞ്ഞ ഒരു സംഭവം ഓർത്തു പോകുന്നു. ഒരിയ്ക്കൽ ഒരു മുസ്ലിം പണ്ഡിതൻ ഉണ്ടായിരുന്നു. അദ്ദേഹം ദിവസം അഞ്ചു തവണ സൃഷ്ടാവിനെ നമസ്കരിച്ചു ജീവിച്ചുപോന്നു. ഒരു ദിവസം അയാൾ രാത്രി ഒരു വിജന പ്രദേശത്തുകൂടി ഒറ്റയ്ക്കു നടന്നു പോകവേ, വായുവിൽ ഒരു പ്രകാശം കണ്ടു. ആ പ്രകാശത്തിൽ വെട്ടി തിളങ്ങുന്ന ഒരു സ്വർണ്ണ കസേരയിൽ ഒരു ദിവ്യൻ ഇരിയ്ക്കുന്നു. ആ ദിവ്യൻ പണ്ഡിതനോട് ഇങ്ങനെ പറഞ്ഞു. " നാളെ മുതൽ നീ നമ്മെ നമസ്കരിയ്ക്കേണ്ടതില്ല. നിന്റെ നമസ്കാരത്തിൽ നാം അതീവ സന്തുഷ്ടനായിരുയ്ക്കുന്നു. " പണ്ഡിതൻ പെട്ടെന്ന് താൻ ചെറുപ്പത്തിൽ പഠി ച്ച വേദപാഠം ഓർമിച്ചു. "അല്ലാഹുവിന്റെ മുഖം ദർശിച്ചാൽ ആ നിമിഷം തന്നെ മനുഷ്യൻ മരിച്ചുപോകും." എന്നാൽ പ്രത്യക്ഷപ്പെട്ടു നിൽക്കുന്ന ഇദ്ദേഹത്തെ കണ്ടിട്ട് ഞാൻ മരിയ്ക്കുന്നില്ലല്ലോ? അപ്പോൾ ഇത് പടച്ചവൻ അല്ല എന്ന് വ്യക്തം. പണ്ഡിതൻ ഉറപ്പിച്ചു. അദ്ദേഹം അവിടെ നിന്ന ഒരു മരത്തിന്റെ കൊമ്പ് ഓടിച്ചെടുത്തു ദിവ്യനെ എറിയുവാൻ ഓങ്ങിയപ്പോഴേയ്ക്കും പുള്ളി അപ്രത്യക്ഷനായി. അത് ദൈവം ആയിരുന്നില്ല. പിശാച് ആ പണ്ഡിതനെ പറ്റിയ്ക്കുവാൻ വന്നതായിരുന്നു. ഇത് തന്നെയാണ് കത്തോലിക്കാ സഭയിലും സംഭവിക്കുന്നത്. മരിച്ചു പോയവരുടെ രൂപത്തിലും ഭാവത്തിലും പിശാചുക്കൾ അച്ചൻമാർക്കും കന്യാസ്ത്രീകൾക്കും പ്രത്യക്ഷപ്പെട്ട് അവരെ പറ്റിയ്ക്കുന്നു. അങ്ങനെ അവരുടെ പ്രാർത്ഥന വേസ്റ്റ് ആക്കുന്നു. എന്നിട്ട് പിശാച് പൊട്ടിച്ചിരിയ്ക്കുന്നു. ഈശോയെ ആവിശ്വസിയ്ക്കുന്നത് കൊണ്ടാണ് അച്ചന്മാർ പിശാചിനാൽ വഞ്ചിയ്ക്കപ്പെടുന്നത്. മരിച്ചു പോയവർക്ക് തിരിച്ചു വന്നു ജീവിച്ചിരിയ്ക്കുന്നവരോട് സംസാരിയ്ക്കുവാൻ സാധ്യമല്ല എന്ന് ഈശോ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആക്കാര്യം അച്ചൻമാർക്ക് വിശ്വസമില്ല. മരിച്ചവരെ ഓർത്ത് കുർബാന ചൊല്ലിയ്ക്കുന്നതും, ദാനധർമ്മം നടത്തുന്നതും ഒക്കെ വളരെ നല്ല കാര്യങ്ങളാണ്. അവർ ഇതൊന്നും അറിയുന്നില്ല എന്ന് മാത്രം. അവർ നിദ്രയിലാണ്. അന്ത്യ ദിനത്തിൽ ഉയിർപ്പിയ്ക്കപ്പെടുമ്പോൾ അവർക്കു ഈ സൽക്കർമ്മങ്ങളുടെ ഫലം തീർച്ചയായും ലഭിയ്ക്കും. നാണമില്ലേടോ ശുദ്ധീകരണസ്ഥലവാദികളെ നിനക്കൊക്കെ ഈ ളോഹയും ധരിച്ചു കൊണ്ടു നടക്കാൻ.? ഈശോയുടെ വാക്കുകളിൽ വിശ്വാസം ഇല്ലാത്ത പിശാചുക്കൾ.
@DivineMercyChannel22 күн бұрын
ഇത്രയും ദീർഘമായ ഒരു എതിർകമന്റു വായിക്കാൻ സമയവുമില്ല താല്പര്യവുമില്ല. നിങ്ങൾ ചുമ്മാ സമയം കളയേണ്ട. എന്റെ മര്യാദ കൊണ്ടാണ് തനിക്കു റിപ്ലൈ പോലുമിട്ടത്. ഞാൻ ഒരു വൈദീകൻ അല്ല. അച്ചന്മാരുടെ കൂട്ടുകാരനും അല്ല. ഞാൻ ഒരു എഞ്ചിനീയർ ആണ്. കർത്താവിന്റെ ദാസനുമാണ്. സുവിശേഷംകൊണ്ട് പൈസ നഷ്ടപ്പെടുത്തുക ആണ് ചെയ്തത്. ഈശോയെ പിന്തുടരാൻ ആയിട്ടു എല്ലാം ഉപേക്ഷിച്ചതാണ്. മരിച്ചവർക്ക് ജീവിക്കുന്നവർക്കുമായ് സമ്പർക്കം സാധിക്കില്ലെന്നു ഈശോ എങ്ങും പറഞ്ഞിട്ടുമില്ല. ലാസറും ധനവനും ആകും താങ്കൾ ഉദ്ദേശിച്ചത്. അത് ആഴത്തിൽ ക്‌ളാസു എടുക്കാൻ കർത്താവു കൃപ എനിക്ക് നൽകിയിട്ടുമുണ്ട്. പക്ഷെ ഒരിക്കലും മരിച്ചവർക്ക് ജീവിക്കുന്നവരുമായി ബന്ധപ്പെടാൻ സാധിക്കില്ലെന്നു സുവിശേഷങ്ങളിൽ ഒരു വചനവുമില്ല. താങ്കളുടെ അവസാന ഭാഗം മാത്രം വായിച്ചതുകൊണ്ട് പറഞ്ഞതാണ്. പിന്നെ എന്റെ വിഡിയോകളിൽ മരിച്ചവർ തിരിച്ചുവരുന്നത് പ്രോത്സാഹിപ്പിക്കാതെ ആണ് പറഞ്ഞിരിക്കുന്നത് - അത്തരം കോൺടാക്ട് ആഗ്രഹിക്കരുത് എന്നാണ്. വീഡിയോകൾ മൊത്തം കണ്ടാൽ മനസിലാകും. പിന്നെ മരിച്ചവർ നിദ്രയിൽ എന്നത് തെറ്റായ പ്രബോധനമാണ്. നിദ്ര എന്നത് ശരീരത്തിന്റെ അവസ്ഥയുടെ കാര്യത്തേക്കുറിച്ച് സൂചിപ്പിക്കുന്ന പദംആണ് ബൈബിളിൽ ഉപയോഗിക്കുന്നത്. ശരീരങ്ങൾ അന്ത്യവിധിക്കു ഉയർക്കുന്നത്. ആത്മാവ് അങ്ങനെ അല്ല. ശരീരത്തിൽനിന്നും വേർപെടുന്നു( അതാണ് മരണം ), പിന്നീട് സംഭവിക്കുന്നത് അറിയാൻ വീഡിയോകൾ വേണമെങ്കിൽ കേൾക്കുക. തനിക്കു അറിയാത്ത കാര്യങ്ങൾ ഒരുപാടു ഉണ്ട് എന്നുംകൂടേ ഒന്ന് എളിമയോടെ അംഗീകരിക്കുക 🙏 അത് ഈശോ സ്ഥാപിച്ച സഭയ്ക്ക് നന്നായി അറിയാം. ചുമ്മാ വിധിക്കാൻ മാത്രം നടക്കാതെ. ഇനിയും ചുമ്മാ എതിർക്കാൻ മാത്രം കമെന്റു ഇട്ടാൽ ഡിലീറ്റ് ചെയ്യും വായിക്കാതെ. God bless ✝️
@MoryTom23 күн бұрын
Amen
@DivineMercyChannel23 күн бұрын
Amen ✝️✝️✝️
@babujoseph242321 күн бұрын
ഐ ലവ് ഗോഡ് ജീസസ്
@DivineMercyChannel21 күн бұрын
ഈശോ ✝️
@jainammaaugustin709223 күн бұрын
Amen🙏🙏🙏❤❤❤🙏🙏🙏
@DivineMercyChannel23 күн бұрын
ആമേൻ 🙏
@MyDreamsMyHappiness23 күн бұрын
🙏🙏🙏🙏
@DivineMercyChannel23 күн бұрын
🙏🙏🙏
@hareesh781921 күн бұрын
Ave Maria
@DivineMercyChannel21 күн бұрын
ആവേ മരിയ 🙏
@adonjojy878322 күн бұрын
ഈ പ്രാർത്ഥനയ്ക്കു ശേഷം സ്വ... നന്മ... ത്രിത്വ.... ഉണ്ടോ 🙏
വിമോചനം ആണ് കൂടുതൽ നല്ല വാക്ക്... കാരണം ശുദ്ധീകരണത്മക്കൾ രക്ഷ ലഭിച്ചവർ ആണ്. സ്വർഗം ലഭിച്ചവർ ആണ്, എന്നാൽ ഇനിയും എത്താൻ സാധിച്ചിട്ടില്ല, അവസാന ശുദ്ധീകരണം നടക്കുന്നു...
@dr.ancyjose893523 күн бұрын
❤❤❤❤❤❤
@DivineMercyChannel23 күн бұрын
🙏✝️🙏
@mercypaulose804820 күн бұрын
ഈശോയുടെ ഈ ലോകത്തിലെ 33 വർഷത്തെ ഓർത്തുകൊണ്ട് 33 പ്രാവശ്യം വീതം ഈ മാസത്തിലെ എല്ലാ ദിവസവും ഈ പ്രാർത്ഥന ചൊല്ലുന്നുണ്ട്. കൂടാതെ ജപമാലയുടെ രഹസ്യങ്ങൾക്കിടയിലും ചൊല്ലാറുണ്ട് .എന്റെ അയോഗ്യതകളെ പരിഗണിക്കാതെ അവിടുന്ന് എന്റെ പ്രാത്ഥനകൾ സ്വീകരിച്ചെങ്കിൽ!!
@DivineMercyChannel20 күн бұрын
ഉറപ്പായും സ്വീകരിക്കും ✝️
@mercypaulose804819 күн бұрын
@@DivineMercyChannel ആമ്മേൻ
@tomybinu_45617 күн бұрын
ഈശോയേ ngangalude പൂര്‍വ്വികര്‍ എല്ലാവരും മോചനം കൊടുക്കണമെന്ന് prartikunnu
@beenakt644216 күн бұрын
Pra y for Andrea
@DivineMercyChannel16 күн бұрын
അതാരാണ്
@PaulStella-hi9cd22 күн бұрын
ബ്രദർ ഞാൻ ഈ പ്രാർത്ഥന ദിവസം 100 പ്രാവശ്യം പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് ഇത് വരെ പ്രത്യേകിച്ച് അനുഭവം ഒന്നും ഉണ്ടായിട്ടില്ല ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ബ്രദർ പറഞ്ഞ് തന്നാൽ ഉപകാരമായിരുന്നു ആമേൻ
@DivineMercyChannel22 күн бұрын
അനുഭവം എന്തിനാണ് ? ഏതു തരം അനുഭവം ആണ് ഉദ്ദേശിക്കുന്നത്? ഈ പ്രാർത്ഥനയുടെ അർത്ഥവും നിയോഗങ്ങളും ഒക്കെ മനസിലായെങ്കിൽ അതുപോലെ അറിഞ്ഞു ഒന്ന് പ്രാർത്ഥിക്കു നന്നായി. അങ്ങനെ പാപികളെയും അതുപോലെ മരിച്ച ആത്മക്കളെയും സഹായിക്കൂ. 🙏
@AncyRaju-g1q23 күн бұрын
കരുണകൊന്തയുടെ പൂർണ രൂപം പറഞ്ഞു തരാമോ. നിയോഗം എങ്ങനെ വെക്കാം
@DivineMercyChannel23 күн бұрын
നോക്കാം കേട്ടോ. എന്നുമുള്ള രാത്രി സൂം ഓൺലൈൻ ശുശ്രുഷയിൽ ഇതൊക്കെ പറയുന്നതാണ്. ഒത്തിരി സൗഖ്യങ്ങളുപ്പെടെ കർത്താവു ചെയുന്നുമുണ്ട്. അതിൽ വന്നു പങ്കെടുക്കാൻ ശ്രമിക്കുമോ? praisethelordchrist@gmail.com എന്ന മെയിൽ ഐഡിയിൽ അയച്ചു ലിങ്ക് ചോദിച്ചാൽ തരാം 🙏
@Josejosephh23 күн бұрын
Jesus,Mary,Joseph
@DivineMercyChannel23 күн бұрын
JMJ 🙏🙏🙏
@saliammageorge920723 күн бұрын
എന്നോട്കരുണതോന്നണമെ
@DivineMercyChannel22 күн бұрын
കരുണ തോന്നണമേ 🙏
@elsammageorge529123 күн бұрын
Pray for my family members
@DivineMercyChannel23 күн бұрын
God bless ✝️✝️✝️
@JanThomas-n9g23 күн бұрын
കരുണ കൊന്ത ചൊല്ലുമ്പോൾ പല സ്ഥലങ്ങളിലും പല രീതിയിൽ ആണ് ചൊല്ലുന്നത് അതു ശരിയാണോ
@DivineMercyChannel23 күн бұрын
വ്യക്തിപരമായ ഭക്തകൃത്യം ആയതുകൊണ്ട് രീതികൾ മാറിയാൽ ഗൗരവ തെറ്റ് എന്ന്പറയാൻ സാധിക്കില്ല. എങ്കിലും ഈശോ വെളിപ്പെടുത്തിയ പ്രാർത്ഥന എന്ന തരത്തിൽ സ്വീകരിക്കുമ്പോൾ നമുക്ക് അതിന്റെ ഒറിജിനൽ തന്നെ പ്രാർത്ഥിക്കുന്നതാണ് നല്ലത്. ഞങ്ങളുടെ ശുശ്രുഷയിൽ കൃത്യമായി ഈശോ വിശുദ്ധയോട് നിർദ്ദേശിച്ചതുപോലെ ആണ് പ്രാർത്ഥിക്കുന്നത്. ഇംഗ്ലീഷിൽ കൃത്യമായി വന്നിട്ടുണ്ട്. മലയാളത്തിൽ മിക്കവരും പ്രാർത്ഥിക്കുന്ന വാക്കുകളുടെ തർജമയും കുറച്ചു തെറ്റുകളുണ്ട്. കൂടുതൽ വ്യക്തമായി അറിയാൻ ഞങ്ങളുടെ സൂം ഓൺലൈൻ ശുശ്രുഷയിൽ പങ്കെടുക്കാൻ ശ്രമിക്കു. മെയിൽ അയച്ചാൽ ലിങ്ക് തരാം 🙏
@jeejavs15798 күн бұрын
ഞാൻ ഹിന്ദു ആണ്. എനിക്ക് ഇത് ഉപയോഗിക്കാമോ
@DivineMercyChannel8 күн бұрын
ഉവ്വ് 🙏
@PushpaCM-q8f22 күн бұрын
4:14 4:14
@aleena.mjoy.568820 күн бұрын
17:02
@richikuttanlissa869821 күн бұрын
എൻറെ ഈശോയെ, ശുദ്ധീകരണസ്ഥലത്തേയും എൻറെ പ്രിയപ്പെട്ടവരുടെയും ആത്മാക്കളുടെ മേൽ കരുണയായിരിക്കണമെ