10000 കണക്കിന് മീനുകളും ton കണക്കിന് Tropical Fruits ഉള്ള Farm ഇൽ ചെന്നപ്പോൾ | MERLIN'S FARM

  Рет қаралды 371,771

iam brintow

iam brintow

Күн бұрын

iambrintow what"s app only 7217275883
iambrintow Instagram - www.instagram....
merlin's farm
chalakudi
thrissur
kerala
Manu merlin:9446689478
map -
maps.app.goo.g...

Пікірлер: 286
@ronaldjohn5072
@ronaldjohn5072 3 жыл бұрын
ഹാ കാണുമ്പോ തന്നെ മനസിന് ഒരു കുളിർമ. ഇത്തരമൊരു സ്ഥലമൊക്കെ വാങ്ങി മനസിന് തൃപ്തികരമായ സംതൃപ്തി തരുന്ന ഇത്തരം കൃഷികൾ ചെയ്ത് ആരാണ് ആഗ്രഹിക്കാത്തത്. കാണിച്ച് തന്ന ബ്രിന്റോ ചേട്ടന് നന്ദി.🥰🥰🥰🥰
@shinethekkinethu1176
@shinethekkinethu1176 3 жыл бұрын
ഇത് നമ്മുടെ മൂത്തേടം മെർലിൻ ചേട്ടന്റെ ഫാം ആണെല്ലോ. എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തവർ ആണ് മെർലിൻ ചേട്ടനും ആ ഫാമിലിയും. നല്ല സ്നേഹം ഉള്ളവർ ആണ് സത്യസന്ധതയും, ആ പറമ്പിലെ ഓരോ മരങ്ങളും എനിക്ക് കാണാപാഠം ആണ്. മാങ്ങോസ്റ്റിൻ സീസണിൽ തുടർച്ചയായി അവിടെ പോകുമായിരുന്നു. ചാലക്കുടിയും പരിയാരവും പരിസര പ്രദേശവുമെല്ലാം ഒരുപാട് ഇഷ്ടം, അവിടൊക്കെ കാണാനും പറ്റിയത് നല്ലൊരു അനുഭവം ആണ് എനിക്ക്. ഈ പറമ്പിന്റെ ഉടമ മെർലിൻ ചേട്ടന്റെ 2മത്തെ മകൻ ആണ് മനു അദ്ദേഹം ബോഡി ബിൽഡറും ജിം ട്രെയിനറും കൂടി ആണ്, ഇത് ഇപ്പോൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം, മെർലിൻ ചേട്ടനെ കാണാൻ പറ്റാത്തതിന്റെ വിഷമം മാത്രം ഉള്ളൂ.
@ARNMedia-in
@ARNMedia-in 3 жыл бұрын
സൂപ്പർ ബ്രിൻടോ .....എല്ലാ വിഡീയോസും കാണാറുണ്ട്
@sjk....
@sjk.... 3 жыл бұрын
മാഗോസ്റ്റിൻ നല്ല വില കൊടുത്ത് ഒരു കിലോ വാങ്ങിയാൽ മുക്കാൽ കിലോ തന്നെ അതിന്റെ തൊണ്ട് ആണ് അതുകൊണ്ട് എല്ലാ വീട്ടിലും ഒരോന്ന് നട്ടു വയ്ക്കുക.
@ajinsugathan821
@ajinsugathan821 3 жыл бұрын
Chetta super 👌👌 family ayitt poythu colour ayii👍
@remyaremya2096
@remyaremya2096 3 жыл бұрын
ഉണ്ടല്ലോ കഴിച്ചിട്ടുണ്ട്.... എന്റെ വീട്ടിൽ രണ്ടും മരം ഉണ്ട് അതിൽ നിറയെ ഉണ്ടാവാറുണ്ട് 😋😋😋😋
@raveenabasheer39
@raveenabasheer39 3 жыл бұрын
Ayachu tharamo courier
@sunnysonia7807
@sunnysonia7807 3 жыл бұрын
Super brintow .....pinne cutieeeku oru ❤️ evide und same 🐈
@rissarosejoe9938
@rissarosejoe9938 3 жыл бұрын
God's own farm.Merlin Chetan maintain well this garden. awesome . ....
@madhuputhoor6961
@madhuputhoor6961 3 жыл бұрын
ഞാൻ ഇന്ന് രാവിലെ റെഡ് ചാമ്പക്കാ കഴിച്ച്കഴിഞ്ഞ ശേഷമാണ് ഈ വീഡിയോ കണ്ടത് മാലിദ്വീപിൽ കുറച്ച് വെറെയിറ്റ് ചാമ്പക്കാ ഉണ്ട് പച്ച ഇളം പച്ച വെള്ള എല്ലാം നല്ല ടേസ്റ്റ് ഉണ്ട്
@sfu9645
@sfu9645 3 жыл бұрын
7:32. നാട്ടുകാർ കാണും ഞാൻ വീട്ടിലേക് വരാന്ന് 🤣🤣
@thinkstepbystep
@thinkstepbystep 3 жыл бұрын
ഹഹ മണിച്ചിത്രത്താഴിൽ ഇന്നോസ്ന്റ് പറയുന്ന ഡയലോഗ് 😂😂😂
@filbinvarghese6937
@filbinvarghese6937 3 жыл бұрын
😂
@iambrintow
@iambrintow 3 жыл бұрын
😉
@ajeeshvasantha
@ajeeshvasantha 3 жыл бұрын
Fishing freaksile... @sebichante slang varunundu... Ennu thonunnavar like adiku...😌😁 And that smile....🥰
@ajiththankachan949
@ajiththankachan949 3 жыл бұрын
I am watching first time your video..... good luck broi
@ajithajimmy5355
@ajithajimmy5355 3 жыл бұрын
💗
@asifgraphicworld8813
@asifgraphicworld8813 3 жыл бұрын
മാങ്കോസ്റ്റിൻ കേൾക്കുമ്പോൾ വൈക്കം മുഹമ്മദ്‌ ബഷീറിനെ ഓർമ്മവരുന്നു.
@ksbalanksbalan3769
@ksbalanksbalan3769 3 жыл бұрын
No
@general_pinochet
@general_pinochet 3 жыл бұрын
അയാൾക്ക് ഫാം ഉണ്ടോ
@preciousearthlingsfamily2362
@preciousearthlingsfamily2362 3 жыл бұрын
Yaa😍
@almasjasmin9834
@almasjasmin9834 3 жыл бұрын
Mangosteen nann kazhichittunduu pwoliyannuu
@anoopstephen215
@anoopstephen215 3 жыл бұрын
Naattukaru kaanunnu anjaan veettilekku varaam nnu paranjathu kettarnnu, brinto bro adikittiyaarnno???
@justinthomas7006
@justinthomas7006 3 жыл бұрын
First
@sajujoseph
@sajujoseph 3 жыл бұрын
ഇതുപോലുള്ള കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു
@alexanderp.c3583
@alexanderp.c3583 2 жыл бұрын
അടിപൊളി.!❤️👍👌👌
@santhoshkurup4253
@santhoshkurup4253 3 жыл бұрын
Nice farm..Nice vedeo..Mango is the king of frouits.👍
@vishnuinchakadan1196
@vishnuinchakadan1196 3 жыл бұрын
ചേട്ടന്റെ വീടിന്റെ അടുത്ത് തന്നെ ഇങ്ങനൊരു ഗാർഡൻ ഉണ്ടല്ലോ. Fruits ഉം fancy chikens ഉം fishes ഉം ഒക്കെ ഉള്ള ഒരു ഫാം. അവിടുത്തെ ഒരു video പ്രതീക്ഷിക്കുന്നു.
@Irena-jf7zt
@Irena-jf7zt 3 жыл бұрын
Nyanum kazhichitundu poliya
@sindhusindhu9109
@sindhusindhu9109 3 жыл бұрын
നാട്ടുകാര് കാണും ഞാൻ വീട്ടിലേക്കു വരാമെന്നേ കോമഡി കൊള്ളാം
@HerbalBeauty
@HerbalBeauty 3 жыл бұрын
😄
@Jaguargmail1982
@Jaguargmail1982 3 жыл бұрын
കേരളത്തിൽ സ്മാർട്ട്‌ ഫോൺ വരുന്നതിനു മുൻപ് ഇതുകഴിച്ചവർ ഉണ്ടോ 🤣
@sreelekhasnair5905
@sreelekhasnair5905 3 жыл бұрын
ഉണ്ട്
@arjunlakshman266
@arjunlakshman266 3 жыл бұрын
അടിപൊളി ബ്രിന്റോ ബ്രോ👏🏻👏🏻👏🏻👏🏻👌🏼😍❤️✨
@maimoonascreativity8722
@maimoonascreativity8722 3 жыл бұрын
ഞനുംഇത്കഴിചു,,👍👍👍
@josedaniel844
@josedaniel844 3 жыл бұрын
Mangosteen price at Pathanamthitta whole sale market today is Rs.70.
@pmsagenciescochin4753
@pmsagenciescochin4753 3 жыл бұрын
പൊളി സ്ഥലം ഞാനും പോകും ഉടനെ 👌👌👌
@user-ci3km8wz6m
@user-ci3km8wz6m 3 жыл бұрын
. ഏയ്യ്.. ഇങ്ങൾ മാത്രേ ഇതു കയ്ച്ചിട്ടുള്ളൂ 😇
@khushboobibin6576
@khushboobibin6576 3 жыл бұрын
Brooo Nice video ....God bless you
@nabeeltaki4885
@nabeeltaki4885 3 жыл бұрын
ഉണ്ട്
@lifestyledailylife
@lifestyledailylife 3 жыл бұрын
നാട്ടുകാര് കാണുന്നതാ ഞാൻ വീട്ടിലേക്ക് വരാം 😂😂😂
@rohithraj.rvlogs1670
@rohithraj.rvlogs1670 3 жыл бұрын
This fruit is my favourite fruit
@majeeddrawingcreation6019
@majeeddrawingcreation6019 3 жыл бұрын
Polichu
@iambrintow
@iambrintow 3 жыл бұрын
Thank you
@shymashaji6271
@shymashaji6271 3 жыл бұрын
Teacher....... 😍😍😍💕
@abrahamjosephmakeupartist4654
@abrahamjosephmakeupartist4654 3 жыл бұрын
Nice place........I love greenery......🌱☘🌿🍀🌵🌴🌳
@JazzahmedJA
@JazzahmedJA 3 жыл бұрын
famly vlog😍😍✔😀
@steephenp.m4767
@steephenp.m4767 3 жыл бұрын
Super, good video, thank you
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Superb... Nice family. Stay Blessed 🙏🏼😇
@iambrintow
@iambrintow 3 жыл бұрын
Thank you
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
@@iambrintow 😇
@sonyjoy4156
@sonyjoy4156 3 жыл бұрын
Ente Malayalam teacher (mummy)😍😍😘😘😘
@emilemil5038
@emilemil5038 3 жыл бұрын
Atheyo?
@jerrysworld13
@jerrysworld13 3 жыл бұрын
Super.., nice family
@iambrintow
@iambrintow 3 жыл бұрын
Thank you
@shyjee828
@shyjee828 3 жыл бұрын
5.00 ദിവയുടെ കാട് പിടിച്ച കൃഷി തോട്ടം ഒന്ന് കാണിച്ച് തരുമോ
@user-ky7en3wp3n
@user-ky7en3wp3n 3 жыл бұрын
ഫിഷിങ് ഫ്രീക്സ് കണ്ടിട് ഇവിടെ വന്നവരുണ്ടോ.. 😀❤
@CRV10
@CRV10 3 жыл бұрын
Yes
@fogeditz4523
@fogeditz4523 3 жыл бұрын
Unde
@ajnamol2987
@ajnamol2987 3 жыл бұрын
Mango stin ente vtl indayi ippo theernnu😌
@9947959191
@9947959191 3 жыл бұрын
ന്റെ മോളെ ദിവ്യ യെജ്ജത്തി ലുക്...
@jasminijad9946
@jasminijad9946 3 жыл бұрын
Aa chettante aranu divya
@9947959191
@9947959191 3 жыл бұрын
@@jasminijad9946 ഭാര്യ
@jasminijad9946
@jasminijad9946 3 жыл бұрын
@@9947959191 Oh
@vinuv16
@vinuv16 3 жыл бұрын
Brintow bro..Turbo charged cars start cheythu 1 min wait cheythitte gear engage cheyyavu..
@sumosumesh9321
@sumosumesh9321 3 жыл бұрын
Fruits of king mango alle
@dontbesilly1104
@dontbesilly1104 3 жыл бұрын
Nalla chechi💙
@jithinantony7877
@jithinantony7877 3 жыл бұрын
Chalakudikkar....like
@adukkalarasam8393
@adukkalarasam8393 3 жыл бұрын
യെസ് മാങ്കോസ്റ്റീ.👍😁
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
great father son
@abdulasees2423
@abdulasees2423 3 жыл бұрын
13 വർഷം മുമ്പ് ദുബായ് അൽ അവീർ മാർകെറ്റിൽ നിന്നും കസിച്ചിട്ടുണ്ട്
@indubabu2754
@indubabu2754 3 жыл бұрын
Enth fruit
@pappayatv4972
@pappayatv4972 3 жыл бұрын
ഈ ഏഥൻ തോട്ടത്തിൽ ഒരിക്കലെങ്കിലു പോകണം കോറണ ഒന്ന് പോകട്ടെ👍 കട്ടുവരുമോ
@nimmyramachandran3436
@nimmyramachandran3436 3 жыл бұрын
Ente veettil und ee maram...ee video kanunnat vare ith enthanenn ariyillarnnu🤗
@pmscreation9694
@pmscreation9694 3 жыл бұрын
പൊളി ആണ് മച്ചാനെ
@rinshananasrin9843
@rinshananasrin9843 3 жыл бұрын
Njan kazhichu
@imnavindavis5660
@imnavindavis5660 3 жыл бұрын
14:00 ഞങ്ങടെ വീട്ടിലുണ്ട് ഇത് , "മാങ്കോസ്റ്റിൻ", മങ്കസീന... അങ്ങനൊക്കെ പറയും
@Ytchaneel569
@Ytchaneel569 3 жыл бұрын
മഗ്ഗോട്ടൻ
@ameen9957
@ameen9957 3 жыл бұрын
Durian i found in thailand but it is not allowed in Flight
@anjalyvijayan7075
@anjalyvijayan7075 3 жыл бұрын
Hai eth entea maths teacher gracy kutty teacher aanallo orupadu sathoshamm kanddappolll
@manjushahariharannair6133
@manjushahariharannair6133 3 жыл бұрын
Super video....
@preciousearthlingsfamily2362
@preciousearthlingsfamily2362 3 жыл бұрын
Kazhicha kalam marannu my fav🤤🤤
@tastethetruth7027
@tastethetruth7027 3 жыл бұрын
Mangostinte alli ariyanulla tip 👍
@sujiths4014
@sujiths4014 3 жыл бұрын
ചേച്ചിയും ചേട്ടനും പൊളിയാണ്
@dontbesilly1104
@dontbesilly1104 3 жыл бұрын
Enikku merlin farm kandittu kothi aavunnu💙. Enikku pookanam💙
@rathnasomasunder6222
@rathnasomasunder6222 3 жыл бұрын
Ithu thiruvallayil.mangusthikkai ennu parayum Jan orupadu kazhichitundu
@subhashmohanramakrishnapan6198
@subhashmohanramakrishnapan6198 3 жыл бұрын
മഞ്ഞ വളരെ Tasty ആണ്
@arcreations9
@arcreations9 3 жыл бұрын
Super
@musthafacp3188
@musthafacp3188 3 жыл бұрын
നല്ല സംസാരം 😘😘
@azadck3836
@azadck3836 3 жыл бұрын
7:05😄👌😍
@rinubruno9862
@rinubruno9862 3 жыл бұрын
Natukarukanum njan veetilottuvaranu😂😂😂😂
@iambrintow
@iambrintow 3 жыл бұрын
😅
@moydupmoydu6573
@moydupmoydu6573 3 жыл бұрын
തായ്ലൻറ് ചാമ്പ തൈകിട്ടാൻ മാർഗമുണ്ടോ പ്ലീസ്
@Rahul9768..
@Rahul9768.. 3 жыл бұрын
Brinto chettaaa...❤️❤️❤️❤️
@nc0046
@nc0046 3 жыл бұрын
Mangostien നെ കുറിച്ചു ആർക്കും അറിയാത്ത ഒരു കാര്യം ഞാൻ പറയാം. .ഇതിൽ പൊളിച്ചു നോക്കിയ മംഗോസ്റ്റീൻ നല്ലപോലെ പഴുതതല്ല. നല്ല പഴുത്തിനു പുറം ബ്ലാക്ക്‌ purple ആകും. അസാധ്യ മധുരമാണ്... ലോകത്തിലെ ഏറ്റവും മധുരം ഉള്ള ഫലം ആണ് മംഗോസ്റ്റീൻ. ഇനി ഇതിന്റെ രഹസ്യം പറയാം..... ഒരു മംഗോസ്റ്റീൻ ഫുൾ കഴിച്ച് ഒരു സ്പൂണ് പഞ്ചസാര കഴിച്ചാൽ മിനുറ്റുകൾക്കകം മരണം ഉറപ്പാണ്...... ഇതിൽ നിന്നും മനസിലായി കാണുമല്ലോ മംഗോസ്റ്റീൻ എന്ന ഫലത്തിന്റെ മധുരം.... വിശ്വാസമില്ലെങ്കിൽ പരീക്ഷിച്ചു നോക്കാം....🙏
@Amirsha-mk
@Amirsha-mk 3 жыл бұрын
Last paranhath udaayppaan..but sambavam poliyaan
@ismailarayakool9747
@ismailarayakool9747 3 жыл бұрын
ഏറ്റവും മധുരമുള്ള പഴം ഈന്തപ്പഴമാണെന്നാണ് കേട്ടിട്ടുള്ളത്... In my experience also...
@divyasuresh9059
@divyasuresh9059 3 жыл бұрын
അങ്ങനെ മധുരം ഒന്നുമില്ല... എന്റെ വീട്ടിലുണ്ട്... കുടമ്പുളി പോലെ ഉള്ളിൽ കാണാം... ടേയ്സ്റ്റ് ഇഷ്ടമാവാത്തവരും ഉണ്ട്.
@nc0046
@nc0046 3 жыл бұрын
@@divyasuresh9059 ശെരിക്കും പഴുത്തു കാണില്ല.... അതാ ടേസ്റ്റ് ഇഷ്ടപെടാത്തെ...
@user-cg5eq8to9s
@user-cg5eq8to9s 3 жыл бұрын
Hello I’m brinto 🖐🏻 I’m sandeep
@iambrintow
@iambrintow 3 жыл бұрын
Hi
@solokiller7976
@solokiller7976 3 жыл бұрын
Mangost kazhichittend.spr annnu
@lilaganesh6820
@lilaganesh6820 3 жыл бұрын
Very very good 👍
@dontbesilly1104
@dontbesilly1104 3 жыл бұрын
Windshield view💙
@happynesshunt7843
@happynesshunt7843 3 жыл бұрын
Divyayude kannnukal kodukunundel parayane....😇
@enoshambrose30
@enoshambrose30 3 жыл бұрын
Mangostian പോലുള്ള കായ പനച്ചിക്ക.. എന്ന് പറയും EKM side അത് കൂടുതലും വല മുക്കാൻ ആണ് യൂസ് ചെയുന്നത് 😄
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
great father son family
@tvknair6062
@tvknair6062 2 жыл бұрын
Mango steenm ൽfemale and male ഉണ്ടോ
@sujasujesh7186
@sujasujesh7186 3 жыл бұрын
Nammude veettilum unde.... Ithavana niraye kaychu....
@shitflix-youtube9123
@shitflix-youtube9123 3 жыл бұрын
എല്ലാരും ഉണ്ടല്ലോ ❤❤
@edwinroy1247
@edwinroy1247 3 жыл бұрын
Hai sir
@rinogeorge2856
@rinogeorge2856 3 жыл бұрын
Nice one
@revathysnair1680
@revathysnair1680 3 жыл бұрын
എന്റെ വീട്ടിലുണ്ട് ഈ ഫ്രൂട്ട് 😊😊
@francis-u5k
@francis-u5k 3 жыл бұрын
തന്റെ ഭാര്യക്ക് കുറച്ചു അഹങ്കാരം കൂടുതൽ ആണെന്ന് തോന്നുന്നു ... ലാളിച്ചു വളർത്തിയതിന്റെ കുഴപ്പം ആയിരിക്കും
@ILove-vl2lg
@ILove-vl2lg 3 жыл бұрын
പോസിറ്റിവായി ചിന്തിക്കൂ ചേട്ടാ🙄
@athambawariyasmohammadriya4769
@athambawariyasmohammadriya4769 3 жыл бұрын
Massa Allah
@kiteretsu6203
@kiteretsu6203 3 жыл бұрын
Natukar kanuna njan vitelek varam 😂😂😂😂 lit 🔥🔥🌚
@rajthattarmusicdirector
@rajthattarmusicdirector 3 жыл бұрын
New subscriber ആണ്🙋‍♂️
@_ronykreni__
@_ronykreni__ 2 жыл бұрын
Ithu ente vtl nippund
@abinittyvarghese8509
@abinittyvarghese8509 3 жыл бұрын
Hiii
@vmpscgksocialscience1946
@vmpscgksocialscience1946 3 жыл бұрын
Spr🙏🙏
@vijeeshvijeesh1104
@vijeeshvijeesh1104 3 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്
@BUY827
@BUY827 3 жыл бұрын
പൊളിച്ചു 👍👍
@iambrintow
@iambrintow 3 жыл бұрын
Thank you
@ameermk400
@ameermk400 3 жыл бұрын
Family cool
@Nafi211
@Nafi211 3 жыл бұрын
Very good
@subinmathew4u
@subinmathew4u 3 жыл бұрын
Nice
@faslurahman6597
@faslurahman6597 3 жыл бұрын
Wow💞nice
@muhammedsinan9224
@muhammedsinan9224 3 жыл бұрын
Polichu☺️
@thomasjoseph2252
@thomasjoseph2252 3 жыл бұрын
Super Farm
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
👌👌👌
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 47 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 109 М.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 843 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 119 МЛН