108 ശിവക്ഷേത്രങ്ങളിലൂടെയുള്ള യാത്രയിൽ ആകസ്മികമായ അനുഭവം...ശിവോഹം ശിവോഹം

  Рет қаралды 25,413

Moksha

Moksha

2 жыл бұрын

ഇരിക്കൂർ പാലത്തിന് താഴെ കൂടി ഒഴുകുന്ന പുഴ കൊട്ടിയൂരപ്പനെ സ്പർശിച്ച വാങ്ങ്മയി യുടെ ആത്മാംശം ഉള്ള പുഴയാണ് ,ഇന്ന് ആ പുഴയ്ക്കരികിൽ നിൽക്കുമ്പോൾ കുറച്ചകലെ മാമാന അമ്മയുടെ സാന്നിദ്ധ്യ ഭൂമി കുങ്കുമവർണ്ണശോഭിതമായി ! ജഗൻ മാതയുടെ കരുണാകടാക്ഷം ചെന്നെത്തുനിടമെല്ലാം ചൈതന്യവത്താകുന്നു. ക്ഷേത്രഭൂമിയിൽ കാത്ത് നിന്ന ആത്മ ബന്ധുവായ രാധേച്ചി സ്വന്തം തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോകുമ്പോൾ കല്യാട്ട് തറവാടിന്റെ ചരിത്ര വിസ്മയങ്ങളുടെ വാതിൽ കൂടി തുറക്കപ്പെടുകയായിരുന്നു
If you wish to feature your temple in Moksha youtube channel you can inform the details to : +91 85476 51883, +91 98474 47883
If you wish to travel with Moksha, you can contact +91 98474 47883, +91 98470 61231
Please visit www.inmoksha.in for more details.

Пікірлер: 86
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
അനുജത്തി, പഴമയാർന്ന പുതിയ അറിവുകൾ. വളരെ നന്നായിട്ടുണ്ട്👌👍. ശ്രീമന്നാരായണാ...🙏🏻🙏🏻🙏🏻🙏🏻🙏🏻......
@sankaranpotty3140
@sankaranpotty3140 2 жыл бұрын
വളരെ നല്ല വിവരണം .ഈ അറിവുകൾ പുതിയ അനുഭവും. തറവാടുമായി ബന്ധപ്പെട്ട കഥ തികച്ചും അതിശയം തന്നെ .നന്നായിട്ടുണ്ട്.ഇനിയും തുടരുക.
@thattammac.gmenon8171
@thattammac.gmenon8171 2 жыл бұрын
So inspiring Divine Tharavadu 🌷🙏🌷 thank you for sharing 👏❤️
@charulataiibs7867
@charulataiibs7867 2 жыл бұрын
Really nice to know that ancient treasures are protected in a good manner Beautiful Mochitha 💖
@anilavijayamohanakurup6023
@anilavijayamohanakurup6023 2 жыл бұрын
ഇങ്ങനെയൊക്കെ ഉള്ള അറിവ് തന്നെ ഒത്തിരി ഒത്തിരി നന്ദി
@bhaskarannambiarktisthe9873
@bhaskarannambiarktisthe9873 2 жыл бұрын
Excellent show & inspiring description. Very good.
@balakrishnanmenon4182
@balakrishnanmenon4182 4 ай бұрын
So beautiful and BLESSED.thank you
@rajavarma4358
@rajavarma4358 2 жыл бұрын
ഇരിക്കൂർ കല്യാട്ട് താഴത്തു ഇരുന്നൂറ് കൊല്ലതിലധികം പഴക്കമുള്ള ഈ വീട്ടിലെ ഓരോ വിശേഷങ്ങളെയും മോചിത മോക്ഷയിലൂടെ ആത്മബന്ധുക്കളിലേക്കെത്തിക്കുമ്പോൾ അത് അറിവുകളെ കലവറയിലേക്കുള്ള ഒരു എത്തിനോട്ടം കൂടിയാണ്. ഇത്തരം അറിവിന്റെ ഒരു ഉപസകനാകാൻ കഴിഞ്ഞാൽ അത് നമുക്ക് ഒരു ഭാഗ്യം തന്നെയുമാണ്. 👌👌👌
@MokshaYatras
@MokshaYatras Жыл бұрын
🙏🙏🙏
@devadaspm94
@devadaspm94 2 жыл бұрын
നമസ്കാര० മോചിത🙏🙏ഗ०ഭീര० നിങ്ങളുടെ വിവരണ०🙏ഓ०നമശിവായ:🙏🌹🙏
@prasanthk3639
@prasanthk3639 2 жыл бұрын
Thank you for this video, waiting for a detailed video on the same, thank you
@rekhagirish6922
@rekhagirish6922 2 жыл бұрын
ഗംഭീരം 👍👍❤️
@gamingwarriors4341
@gamingwarriors4341 2 жыл бұрын
❤️🙏🏿 നമസ്കാരം മോചിതാ ജീ🙏🏿❤️
@sushamabalan7637
@sushamabalan7637 2 жыл бұрын
Hai.... Orupaadishamode.... Parayatte Amrutha tv.... Udayamrutham Program... Mochitha..... Mam minoppam.... Njanumundayirunnu. Hrudayapoorvam.... Orupaadishttamode.... Ithumkoodi Arivukalilekkai.... Iniyumprathikshikkunnu. Mam... Sukhamaiyirikkunnthil.... Santhosham❤
@radhikashyam2074
@radhikashyam2074 2 жыл бұрын
അമ്മേ ഭഗവതി ശരണം 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@soniyasaji6436
@soniyasaji6436 2 жыл бұрын
ഹരേകൃഷ്ണ രാധേ രാധേ 🙏🙏🙏🙏🌹🌹ഓം നമഃശിവായ 🙏🙏🙏
@sreevidyapv6113
@sreevidyapv6113 2 жыл бұрын
Ee arivukal pankkuvachathil orupad thankyou Mochithechi
@padmajavb9330
@padmajavb9330 2 жыл бұрын
വളരെ കാലപ്പഴക്കം ചെന്ന ഇത്തരം അറിവുകൾ മോചിതക്കും കല്യാട്ട് തറവാട്ടംഗങ്ങൾക്കും , അമ്മക്കും അഭിനന്ദനങ്ങൾ 🙏
@unnikrishnanunnikrishnan8352
@unnikrishnanunnikrishnan8352 2 жыл бұрын
🙏🪔🙏🕉️
@balakrishnanmenon4182
@balakrishnanmenon4182 Жыл бұрын
Thank you so much
@Rknair-dz4fh
@Rknair-dz4fh 2 жыл бұрын
Super 👌
@unnikrishnanpanikkar5254
@unnikrishnanpanikkar5254 2 жыл бұрын
Amazing!
@deepahari2744
@deepahari2744 2 жыл бұрын
Excellent 👌👌💕
@pushpasunder7060
@pushpasunder7060 2 жыл бұрын
Great.
@surabhinair5242
@surabhinair5242 2 жыл бұрын
Beautiful🙏🙏🙏
@ajithasatheesan5471
@ajithasatheesan5471 2 жыл бұрын
Thanku 🌹🙏
@rajeswarius6367
@rajeswarius6367 2 жыл бұрын
ഹരേ കൃഷ്ണാ🙏 ഓം നമഃ ശിവായ🙏🌸
@rejisoman8510
@rejisoman8510 2 жыл бұрын
ശിവോഹം...... beautiful ❤️❤️🥰
@kcbaabu3175
@kcbaabu3175 2 жыл бұрын
Your explanation is good over all.but not touched so many main points. Thank u. Can u arrange for a detailed one.
@animohandas4678
@animohandas4678 2 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏
@sreedevinair6537
@sreedevinair6537 2 жыл бұрын
Thanks mochita 🙏🙏
@indirasurendran5193
@indirasurendran5193 2 жыл бұрын
ഓം നമശിവായ. ഓം നമശിവായ...... 🙏🏻🙏🏻🙏🏻🙏🏻
@salilakumary1697
@salilakumary1697 2 жыл бұрын
ഓംനമ:ശിവായ. പ്രണാമം മോക്ഷാ
@nishanthak3855
@nishanthak3855 2 жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
@lathanarayanan5147
@lathanarayanan5147 2 жыл бұрын
ഓം നമഃ ശിവായ 🙏💐🕉
@sreelekshmisree4773
@sreelekshmisree4773 2 жыл бұрын
Thank u mochita
@deepagopinathansathya102
@deepagopinathansathya102 2 жыл бұрын
ഓം നമ: ശിവായ 🙏🙏🙏
@pramodqtr9592
@pramodqtr9592 2 жыл бұрын
Namah Shivaya 🙏🙏🙏
@chandrikank3087
@chandrikank3087 2 жыл бұрын
ഓം മഹാ ദേവ്യേ നമഃ ഓം നമഃ ശിവായ 🙏🙏🙏🙏🌹🌹🌹🌹
@shailajasoman6966
@shailajasoman6966 2 жыл бұрын
ഓം നമഃ ശിവായ 🙏☘️🙏🙏🙏🙏🙏🙏
@gopika212
@gopika212 2 жыл бұрын
Very good
@lathanarayanan5147
@lathanarayanan5147 2 жыл бұрын
🕉🙏💐💐💐💐💐💐
@aryak9830
@aryak9830 2 жыл бұрын
Amme sharananam 🙏🙏🙏🙏
@jayasreep1162
@jayasreep1162 2 жыл бұрын
🙏🙏നമഃ ശിവായ
@sujithamanoj2999
@sujithamanoj2999 2 жыл бұрын
Divinity flowing in this space.
@USHADEVI-ov1yq
@USHADEVI-ov1yq 2 жыл бұрын
നമസ്കാരം മോചിത
@remirenjith7021
@remirenjith7021 2 жыл бұрын
ഹരേകൃഷ്ണ
@lekhaanil2354
@lekhaanil2354 2 жыл бұрын
ഓം നമഃ ശിവായ 💕🙏🙏🙏
@shobhakannan1205
@shobhakannan1205 2 жыл бұрын
Hare krishna🙏🙏🙏🌹🌹 sister👌❤️
@janakidevivijayagopal3302
@janakidevivijayagopal3302 2 жыл бұрын
God's own country...enna thalakkettu itharam kathakal anvarthamaakkunnnu....
@santhamohananmohanan7461
@santhamohananmohanan7461 2 жыл бұрын
Ohm namasivaya
@jayakumari472
@jayakumari472 Ай бұрын
Hariom
@geethas7944
@geethas7944 2 жыл бұрын
Om nama shivaya namaste ji 🙏🙏🙏🙏
@selvarajkn522
@selvarajkn522 2 жыл бұрын
👌
@sreerajnarikkotta9969
@sreerajnarikkotta9969 2 жыл бұрын
Kannur so special 🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 2 жыл бұрын
Om namah shivaya 🙏🙏🙏 Mamanathamma visramikkunna cot , 'Sapramancha kattil ' ane...🙏
@aparnaajith2003
@aparnaajith2003 2 жыл бұрын
🙏🙏🙏
@sreelatha4890
@sreelatha4890 Жыл бұрын
Mochitha kodi pranam 🙏
@ambikakrishnakumar2144
@ambikakrishnakumar2144 2 жыл бұрын
ശിവോഹം.... ശിവോഹം.... 🙏🙏🙏🙏🙏
@pooch9809
@pooch9809 2 жыл бұрын
A proud kt 🥰
@anilavijayamohanakurup6023
@anilavijayamohanakurup6023 2 жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻
@krishnarpanam26
@krishnarpanam26 Жыл бұрын
🙏🙏🙏
@sreejavaikkath2426
@sreejavaikkath2426 2 жыл бұрын
Hare 🙏🙏💐🙏
@vrindavivek3387
@vrindavivek3387 2 жыл бұрын
😍❤
@reenad272
@reenad272 2 жыл бұрын
🙏🙏👍
@chandrasekharannair4569
@chandrasekharannair4569 2 жыл бұрын
🙏❤
@niharikasunil8317
@niharikasunil8317 2 жыл бұрын
🙏🏻
@sheejahariharannair9787
@sheejahariharannair9787 2 жыл бұрын
🙏
@prasannakumari1059
@prasannakumari1059 2 жыл бұрын
🙏🙏🙏🙏🙏
@narayananmaruthasseri5613
@narayananmaruthasseri5613 2 жыл бұрын
🙏🌹❤
@jayarajjayaraj2212
@jayarajjayaraj2212 2 жыл бұрын
🙏🏽
@yamunapanicker9024
@yamunapanicker9024 2 жыл бұрын
🙏🙏🙏🙏🙏🌹🌹❣️
@lekhaanu9376
@lekhaanu9376 2 жыл бұрын
🙏🙏🙏🙏
@ammukuttypr5066
@ammukuttypr5066 2 жыл бұрын
🙏🙏🙏🙏🙏🙏 ഓം നമശിവായ്🙏🙏🙏🙏🙏
@vidshorts2760
@vidshorts2760 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayasreep1162
@jayasreep1162 2 жыл бұрын
കാത്തിരിക്കുന്നു നമഃ ശിവായ 🙏
@vipneshm2476
@vipneshm2476 2 жыл бұрын
🌹❤💋
@chandrasekharan7996
@chandrasekharan7996 2 жыл бұрын
വെയ്റ്റിങ്ങിൽ
@mayakesavan8640
@mayakesavan8640 2 жыл бұрын
ശബ്ദം കുറവാണല്ലോ ? അതിനെന്തെങ്കിലും ചെയ്യാൻ പറ്റുമോ ?
@deepagopinathansathya102
@deepagopinathansathya102 2 жыл бұрын
ശിവോഹം ശിവോഹം
@pramodpottekat3746
@pramodpottekat3746 2 жыл бұрын
ശബ്ദം കുറവ് അനുഭവപ്പെട്ടു
@rekhagirish6922
@rekhagirish6922 2 жыл бұрын
🙏🙏🙏
@seemag5914
@seemag5914 2 жыл бұрын
🙏🙏🙏
@krishnanair913
@krishnanair913 2 жыл бұрын
🙏🙏🙏
@satheesanvalliyotuvalappil7454
@satheesanvalliyotuvalappil7454 2 жыл бұрын
🙏🙏🙏
@aravindakshanmenon3145
@aravindakshanmenon3145 2 жыл бұрын
🙏🙏🙏
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 52 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 116 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН