നല്ല മുടിയാണ് (താടിയിൽ എന്തോ ഒരു പന്തികേട്) ഷിബുവിൻ്റേത്.പക്ഷേ അത് ഇത്രയും വ്യത്തികേടായി പ്രദർശിപ്പിക്കുന്നത് എന്തിനാണ്. അതുപോലെ തന്നെയാണ് നീ ദൈവവചനത്തേയും സമീപിക്കുന്നത്
@gilletpanicker84482 жыл бұрын
G G is the true gospel eye opening gospel. Keep up your unstoppable work Shibu Pastor. These pento will understand one day 🙏🌹🌹🌹
@rejijacob45652 жыл бұрын
ഗോത്രീയ നിയമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന യഹോവ . അഭിമാനിക്കാൻ വകയുള്ള സുവിശേഷം Glorious Gospel വ. അബ്രഹാമിന്റെ ഭാര്യ സാറ : മച്ചി സഖരിയാവിന്റെ ഭാര്യ എലിസ : മച്ചി മനോഹയുടെ ഭാര്യ: മച്ചി റെബേക്ക മച്ചി ....പിന്നെ ഇരട്ടകൾ ജേഷ്ടൻ അനുജനു ദാസൻ . 2 ജാതി ലോത്തിന്റെ പെൺമക്കൾ അപ്പനെ ലോത്തിന്റെ ഭാര്യയെ കൽ തുണക്കി ഉൽപതി 38 | 9 10 ബീജം വെളിയിൽ .. ഇതെല്ലാം എന്തിന്. എന്തു മനസ്സിലാ ക്കിപ്പിക്കാൻ. എന്തു കാണിചുതരാൻ ഇതൊക്കെ യഹോവയാണോ ചെയ്ത് കൂട്ടിയത്. എന്നാ ഗോസ് പൽ ആണന്നാ പറയു ന്നത്.. വട്ടന്മാർ പറയുന്നതു പോലെ.
@anumathew5302 жыл бұрын
It’s only the Holy Spirit revealing all these truth through you dear Shibu pastor!! What a wonderful revelation that I am the bread of life !!! Jesus Christ each word is completely against what Yahweh said . Thank you so much Shibu pastor. May God bless you 🙏
@rejijacob45652 жыл бұрын
Holy Spirit എല്ലാവരിലും ഉണ്ട്. ആ ആന്മാവിന് മരണം ഇല്ലാത്തതു കൊ ണ്ടാണ് ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിൽ മരിച്ചവരെല്ലാം ഉയർത്ത് എഴുന്നേൽക്കുന്നത്. ആത്മാവുള്ളവർ ഒരു Defenition ഒരിക്കൽ തന്നിട്ട് മാറ്റിപ്പറഞ്ഞാൽ ദുരാത്മാവിലാണ് സംസാരിക്കുന്നത്.
@anjalarosesaji42192 жыл бұрын
യെവനെ ഊളമ്പാറയിൽ എത്തിക്കേണ്ട കാലം കഴിഞ്ഞു .
@Edathara-w3h2 жыл бұрын
ഒരേ സ്വഭാവം ആണ് യഹോവയ്കു൦, അല്ലാഹുവിനു൦, ഇവർ രണ്ടു പേരും ഇപ്പോഴു൦ അവരുടെ സ്വഭാവം ചെയുന്നു. സഹതാപിക്കുന്നു. പരിശുദ്ധ ത്രിത്വം സഹായിക്കടെ്ട.
@rejijacob45652 жыл бұрын
Pastor ടെ എല്ലാം സ്വഭാവവും നിങ്ങൾക്കും വരുത്തുന്നു.എന്തോ വലിയ നേട്ടം പോലെ നാണം ലവലേശം ഇല്ലേടേ !
@alexanderp.c34202 жыл бұрын
@@rejijacob4565 നാണം ഇല്ല.ബുദ്ധിയുമില്ല.ഷിബു പൊട്ടത്തരം പറഞ്ഞാൽ അതും വേദ വാക്യമാണിവർക്ക്.!!
@Edathara-w3h2 жыл бұрын
സത്യം പറയുബോൾ ചൊറിച്ചിൽ വരും, അനുഭവിക്കുക അത്ര മാത്രം.
@naseerahamed60982 жыл бұрын
Oru doubt Yahvayum pithavum onnalle?
@JTCBR2 жыл бұрын
@@naseerahamed6098 alla
@avirachacko81812 жыл бұрын
Yesu paranju njan nayapremanam neekam cheyvan alla nivarthippanathre vannathu. Yehovayaya daivathil ninnalle nayapremanam
@sijukm60412 жыл бұрын
ഷിബൂനെ പോലെ കളിമണ്ണ് തലയിൽ ഉള്ളവർക്ക് യഹോവയെ അറിയില്ല.
@abrahamthomas6890 Жыл бұрын
Ennappinne paranju theliyikku. Oru help aakumelllo buthi ulla saho.......
@fr.augushty79805 ай бұрын
❤🙏
@cheriancdaniel71224 ай бұрын
Shibu there is an opportunity to Pentecostal church t
@user-ob4io6bk8v2 жыл бұрын
What about America and orginal American Red Indians,, Australian Aborginees, etc etc
@soumiyasamson19862 жыл бұрын
യോഹന്നാൻ 14-)0 അദ്ധ്യായതിൽ വ്യക്തമായി യേശുക്രിസ്തു, ഫിലിപ്പോസിനോട് പറയുന്നുണ്ട് ഞാൻ പിതാവാണെന്നു
@franciskm41442 жыл бұрын
Transformation 🙏 Disciples said, let us build three tabernacle,one for Moses another for Elijah and one for Jesus. But the voice from heaven said: hear my son ( and don't equate my son with Moses and Elijah)
@merikuttivarghese61652 жыл бұрын
കാലത്തിപർത്തിയായ സുവിശേഷം 🙏🙏
@rejijacob45652 жыл бұрын
യഹോവ വിഷയം വന്നിട്ട് 10, 15 ൽ കൂടുതൽ വിവിധ പ്രഭാക്ഷണങ്ങൾ വന്നിട്ടും അതാരും ഗൗനിക്കുന്നേ ഇല്ലാ. ഇനി പുതിയ പുതിയ Style ൽ ഉള്ള വേറെ പ്രബന്ധങ്ങൾക്ക് പുറകേയാണേ G G.
@mathewthalathara68612 жыл бұрын
Ivan sarikkum aaraanu..Ivan aarude representative aanu
@johnjacob54932 жыл бұрын
👍
@kunjimoncm15012 жыл бұрын
അതേടാ ഷിബു ,നീ യേശു പറഞ്ഞതു പോലെ പ്രവർത്തിക്കണം എന്നു തന്നെയാണ് ദൈവമായ യഹോവ ഇപ്പോൾ നിന്നോട് പറയുന്നത്. നീ അതു പോലെ ജീവിക്ക് .അതിന് നീ എൻ്റെ മുതുകത്ത് കേറുന്നതെന്തിന് ? നീ കേറിക്കോ പക്ഷേ നിനക്ക് യേശുവിനെക്കുറിച്ച് ശരിക്കറിയില്ല .നീ പറയുന്നതിനൊക്കെ യഹോവെയ്ക്കു വേണ്ടി നിന്നോട് കണക്ക് ചോദിക്കുന്നത് അവൻ തന്നെയായിരിക്കും
@trycryptos12432 жыл бұрын
ഏതൊരു കൊച്ചു കുട്ടിയും ബൈബിൾ. സൺഡേ സ്കൂളിൽ പഠിക്കുമ്പോഴും യഹോവയുടെ ഈ സ്വഭാവത്തെ കുറിച്ച് അതിനെ ചോദ്യം ചെയ്യാൻ ധൈര്യം ഉണ്ടാകരില്ല. സംശയം ചോദിച്ചാൽ ദൈവത്തിന് ഇഷ്ടമുള്ളത് ചെയ്യാൻ അധികാരം ഉണ്ട് എന്ന് ആണ് ഉത്തരം.
@satheeshkk95692 жыл бұрын
Br ഷിബു സെൽഫ് ഗോൾ അടിച്ചത് താങ്കൾക്ക് മനസ്സിലായോ ?
@satheeshkk95692 жыл бұрын
ഞാനും ഇങ്ങനെ ചിന്തിച്ചിരുന്നു , ദൈവം ഇങ്ങനെയൊക്കെ ചെയ്യുമോയെന്നു
@rejijacob45652 жыл бұрын
@@satheeshkk9569 നിങ്ങളുടെ സംവാദ സമയം GG തരുന്നില്ലേ! പഴയ 20 ലക്ഷം പോകുമോ എന്നൊരു ചെറിയ പേടി
@shilukjohn64782 жыл бұрын
@@satheeshkk9569 എന്നിട്ട്
@franciskm41442 жыл бұрын
Ham settled in Egypt and his son Cannan in land of Canaan 🎉 The sons of Shem conquered them and wrote in the account of God 🎉
നിനക്കൊരു ഭാര്യയുണ്ടെങ്കിൽ അതിനോട് ചോദിച്ചാൽ സത്യമറിയാം
@josephjacob63694 ай бұрын
Shibuvinu aadine pattiyakkan oru manasakshikkuthu polum illa ketto .
@user-ob4io6bk8v2 жыл бұрын
Mr Shibu peediakkal, you are comparing yahve the God with simple humans with their limitations,, yahve said my thinking is not according to your ways,, i am not a human,,,, can anyone explain why inequalities, suffering, deaths, struggles, diseases, sorrow, exist in the world,,,, if jesus is God,,, then why all these exist in this world,, even after Jesus experienced all these in this world,,, that shows jesus is not God,, any body can give speeches of love, sharing, saying i am water of life, i am bread,, if you drink and eat me,, you will be fulfilled,,,, its only mysticism,,, nothing material,,, but Mr Shibu look and explain these in a material way,,,,, all creations came from father god,, and all creations have seen and experienced god, but they forgot it,, so jesus says,, you creations must understand this fact,,, when majority understands this fact,, all creations will change this world to heaven, and they Will become one with father,, this is the mysticism behind jesus teachings
@karanjikudykuriakose8132 жыл бұрын
You are incorrigible. First of all go to the priest concerned (Christian or Hindu or Muslim) and get a name baby.
@user-ob4io6bk8v2 жыл бұрын
@@karanjikudykuriakose813 ഓം കാരമായ പൊരുൾ, പലതാവണം എന്നു ചിന്തിച്ചു, മൂന്നായി പിരിഞ്ഞു,, സത്വ ഗുണം, രജോ ഗുണം, തമോഗുണം ,,, ഇതാണ് സൃഷ്ടിയുടെ ആരംഭം,,, ഓം തന്നെയാണ് ആമേൻ,,,, why you asking me for my name,, ask yourself for your real name,, your name is not your name, kuriakose is a greek name, karanji kudy is where karanji tree grows???
@jesuskalvary2 жыл бұрын
എങ്കിൽ പിന്നെ തിരുവെഴുത്ത് എന്നും പറഞ്ഞെ ചുമന്നു കൊണ്ട് നടക്കാത് പഴയനിയമം കത്തിച്ചു കളയുവാൻ ധര്യം കാണിക്കൂ .തിരുമേനി
@georgevjoseph65952 жыл бұрын
Mujahid balusheri parayunnath mamadhu തല അറക്കുന്നതും കാരുണ്യം എന്നാ
@franciskm41442 жыл бұрын
The moment we Christians realise that Jesus was against the god concept of Jews Allah will vanish from earth 🎉 St Paul says, Jews were mistaken in the knowledge of God 🎉
@alexanderp.c34202 жыл бұрын
ഷിബുവിന് എന്താണു കുഴപ്പം? സിജോഫേർണിയ എന്ന മാനസ്സിക രോഗ ലക്ഷണം കാണുന്നു.തുടക്കം ജബ്ബാർമാഷ് യഹോവയെ ഗോത്ര ദൈവം എന്നു പറഞ്ഞ നാൾ മുതൽ. ഷിബുവും യഹോവയെ., (യേശു പിതാ വെന്നു വിളിച്ച)ദുഷിക്കുന്നു.വിഡ്ഡിത്ത രം പറഞ്ഞിട്ട് ആവേശം കൊള്ളുന്നത് രോഗം തന്നെയാണ് . ഷിബു പറഞ്ഞ ഒരു വിഡ്ഡിത്തരം:വിഷ യം യേശുവിന്റെ മറുരൂപ പ്രത്യക്ഷത. മലമുകളിൽ യേശു,ഏലിയാവ്,മോശ, പത്രോസ്,യാക്കാബ്,യോഹന്നാൻ. ഷിബു പറയുന്നു.,മോശയുടെ നൃയപ്ര മാണത്തെയും,പ്രവചനങ്ങളളെയും ശിഷ്യന്മാരുടെ മുമ്പാകെ എടുത്ത് ചവറ്റു കൊട്ടയിൽ എറിഞ്ഞു.എന്തൊ രാവേശത്തിലായിരുന്നു പറച്ചിൽ! എന്താണ് സത്യം?മോശയുടെ ന്യായ പ്രമാണത്തെയും,പ്രവാചകന്മാരുടെ പ്രവചനങ്ങളെയും യേശു നൂറുശതമാ നം അംഗീകരിക്കുകയായിരുന്നു.അവി ടെ മോശയോടും,ഏലിയാവോടും എന്താണ് സംസാരിച്ചത്.,യേശുവിന്റെ യെരുശലേമിൽ പ്രാവിപ്പാനുള്ള,നിര്യാ ണത്തെപ്പറ്റി ലൂക്കോസ് 9:31.മോശയും, ഏലിയാവും തേജസ്സി ലാണ് പ്രത്യക്ഷപ്പെട്ടത്..അവര് യഹോ വയുടെ പ്രവാചകന്മാർ.വായിക്കു.. ലൂക്കോസ് 9:28-36,മർക്കോസ്9:2-8, മത്തായി17:1-8. യേശുവിന്റ മുഖം സൂര്യൻ പ്രകാശിക്കുന്നതു പോലെ വെളിപ്പാട്1:16. ഷിബുവിന്റെ പൊട്ടത്ത രങ്ങൾ ദുരാത്മാവിൽ!!!!ദുരാത്മാവെ ഷിബുവിനെ വിട്ടുപോകു.ഗെറ്റവുട്ട്.
@georgevjoseph65952 жыл бұрын
യെഹോവ ,അള്ളാ,മഹാദേവ് ,എല്ലാം ഗോത്ര ദൈവം (Holy Trinity is real god)no other god.
@alexanderp.c34202 жыл бұрын
@@georgevjoseph6595 സത്യം തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെ ട്ടാൽ .,കാരമില്ലാത്ത ഉപ്പു പോലെ ചവറെന്ന് യേശു പഠിപ്പിക്കു ന്നു.
@georgevjoseph65952 жыл бұрын
@@alexanderp.c3420 സത്യം നിങ്ങൽ മനസിലകുകയും നിങ്ങൽ മതം വിട്ടു ക്രിസ്തുവിൽ ജീവിക്കും ,bread is a life,Jesus is our bread.മതചിന്ദ നിങ്ങലെ അന്ധരാകുന്നു .ദൈവതിനു മതം അല്ല വെണ്ടതു ,മനുഷ്യ മനസിനെ.way of life is way of think,its a reavalation .you are a blind,you are the enemy of yourself.religion is a satanic but humanity related with God.only Jesus can save as because father adopted us in jesus christ .we are the children of god in the son of god
@miser_hit_hiker96462 жыл бұрын
എന്റെ യഹോവെ ഷിബുവിന് വെറുതെ ഇടങ്ങേറ് ഉണ്ടാക്കല്ലേ 🤭🤭🤭.
@John_Sobhan2 жыл бұрын
@@alexanderp.c3420 ... When you are talking about a mind related illness - you are very much liable to say the position of human 'mind' in the physical body ... (brain is not mind ... but science without telling says that brain is mind)... You can ask any world famous psychiartists ... brain perishes & mind is not perishing ... A Christian's belief is no one dying except physicaly ... Very first thing is that you should know about your own mind itself ... You are talking about your own mind too because others say so, is not ? ... these subjects said is all like that ... simple ... He started his own channel & he saying his understandings ... There comes you & talking about a thing which you do not know on your own - mind ....
@jesnajesna16982 жыл бұрын
എനിക്കൊന്നും മനസ്സിലാകുന്നില്ല
@snehafrancist2 жыл бұрын
ഞാൻ പഠിച്ച catechism സ്കൂളിൽ വിവാഹിതരായ അധ്യാപകർ യേശുവിന്റെ സ്നേഹത്തെ മാത്രമേ പരിചയ പെടുത്തിയിട്ടുള്ളൂ. എന്നാൽ ചെറിയ ക്ലാസ്സിൽ പഠിപ്പിച്ച ഒരു കന്യാസ്‌ത്രീ യുടെ കണ്ടെത്തൽ 7 വയസ്സായ ഒരു കുഞ്ഞു നരകത്തിൽ പോയെന്നു. ആ കുഞ്ഞു മാതാപിതാക്കളെ അനുസരിച്ചില്ലെന്നോ വാശിപ്പിടിച്ചു, വഴക്ക് കൂടി ഇതൊക്കെ ആണ് നരകത്തിൽ ഇടാനുള്ള കാരണങ്ങൾ.
@rejijacob45652 жыл бұрын
പിള്ളേരെ തല്ലിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നല്ലോ? അതെവിടെപ്പോയി. എന്റെ ചെറുപ്പത്തിൽ പ്രസവിക്കുന്ന തെവിടെക്കൂടെയാണന്ന് ചോദിച പ്പോൾ കിട്ടിയ മറുപടി " വായിൽ കൂടി". വെറുതെ ആരെയും പുകഴ്താൻ എന്തും പറയുക.
@georgevjoseph65952 жыл бұрын
Cc is a real cult
@snehafrancist2 жыл бұрын
പ്രബോധനത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്.
@satheeshkk95692 жыл бұрын
@@snehafrancist കുഞ്ഞുങ്ങൾ അനുസരണയുള്ളവരായി വളരാൻ അങ്ങനെയൊക്കെ പറയും അത് പ്രൊബോധനമൊന്നുമല്ല , കിണറ്റിൽ എത്തി നോക്കാതിരിക്കാൻ കിണറ്റിൽ കാട്ടുമാക്കാൻ ഉണ്ടന്ന് പറയുന്നപോലെ
@snehafrancist2 жыл бұрын
@@satheeshkk9569 നുണ പറഞ്ഞാണോ അനുസരിപ്പിക്കുന്നെ. കുഞ്ഞു പ്രായത്തിൽ മുതിർന്ന വർ മാതൃക ആകുക ആണ് വേണ്ടത്, മുതിർന്ന വരെ കണ്ടാണ് കുഞ്ഞുങ്ങൾ വളരുന്നത്. ദുർമാതൃക കൊടുക്കരുത്.
@snehafrancist2 жыл бұрын
യഹോവയുടെ സ്വഭാവം ഉള്ള ആളുകൾ church ന് അകത്തുണ്ട്. For eg. വ്യഭിചരിക്കരുത് എന്ന് പറയും. എന്നിട്ട് വ്യഭിചരിക്കാൻ പ്രേരിപ്പിക്കും. പക്ഷെ വീണു പോയ ആൾക്ക് വ്യഭിചരിക്കാണ് എന്ന് തോന്നില്ല. അതു പെട്ടന്ന് ഒരു ദിവസം ഉണ്ടാക്കിയെടുക്കുന്ന തോന്നൽ അല്ല. മനഃശാത്രപരമായ നീക്കം. ദുർബല മനസ്സ് ഉള്ളവർ വീണു പോകും. വീണ്ടുവിചാരത്തിനു പോലും സമ്മതിക്കില്ല. അപ്പോഴേക്കും brain wash ആക്കി ഉണ്ടാകും. പിന്നെ തെറ്റ് ആയിട്ട് ഒന്നും തോന്നില്ല. Another eg: വല്ലാത്തൊരു നിഷ്കളങ്കൻ ആണെന്ന് പെരുമാറ്റം സംസാരം, എന്നിട്ട് പിന്നെ ദാരിദ്ര്യം നിസ്സഹായത പ്രകടിപ്പിക്കും. അപ്പോൾ പാവം തോന്നുന്ന ആളുകൾ 10 ലക്ഷം, 15 ലക്ഷം ബിസിനസ് തുടങ്ങാൻ സഹായിക്കും. ഒറ്റ രൂപ പോലും ഇവന് തിരികെ കൊടുക്കണ്ട. ഇവനാണ് ആദ്യമായി yhwh ദൈവത്തിന്റെ പേരാണ് എന്നൊക്കെ പരിചയപ്പെടുത്തിയത്. ഇതു catholic church ലെ ധ്യാനകേന്ദ്ര ത്തിലെ ഒരാളാണ്. ഇതു വരെ അവൻ പിടിക്ക പെട്ടിട്ടില്ല. പറഞ്ഞു പറഞ്ഞു അവൻ പറയാണ് ക്രിസ്ത്യനികൾക്ക് പുരുഷൻമാർക്ക് രണ്ടിൽ കൂടുതൽ കെട്ടാം എന്ന്. ഇവന്റെ കൂടെ ധ്യാനം നടത്തുന്ന ആൾക്കാരെ പറ്റിച്ചു പിഴിഞ്ഞാണ് അവന്റെ ജീവിതം. ഇവന്റെ പെണ്ണിനെ വീഴ്ത്താൻ ഉള്ള ഒരു മനഃശാസ്ത്രപരമായ നീക്കം താൻ ഭാര്യയെ പൊന്നുപോലെ നോക്കുന്ന ഭർത്താവ് ആണെന്ന് കാണിക്ക എപ്പോഴും അത് പറഞ്ഞോണ്ടിരിക്ക. തൊട്ട് പിന്നീട് പറയും ഭാര്യക്ക് ഗ്ലാമർ ഇല്ല എന്ന്. പാവം ആ സ്ത്രീ. ഇതു ഒരെണ്ണം. ഇതു പോലെ എത്ര എണ്ണം ഉണ്ടാകും.
@rejijacob45652 жыл бұрын
ഇതെല്ലാം നിങ്ങളും ഞാനും ഉൾപ്പെട യുള്ള എല്ലാ മനുഷ്യ ജീവികളിലും ഉണ്ടന്നുള്ളതും സത്യമാണ്. വിവരണം തീർത്തും പഴഞ്ചൻ. ആരെയോ പുകഴ്ത്താൻ. ഒരു പ്രയോജനവും ഇല്ലാ.
@snehafrancist2 жыл бұрын
ആദ്യ കാലങ്ങളിൽ തന്നെ സഭ ശപിച്ചു തള്ളിയ പാഷണ്ഡതകൾ സഭയുടെ പ്രബോധനം ആണെന്ന് പറഞ്ഞു ഇപ്പോഴും ഇവർ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ സഭ മക്കൾക്ക് മധ്യ വയസ്കരായ സ്ത്രീകൾ, ചെറുപ്പക്കാർ യുവതി യുവാക്കൾ, ഇതാണ് നിരന്തരം കേട്ടു കൊണ്ടിരിക്കുന്നത്. അവരുടെ ചെവിയിലൊന്നും Glorius Gospel എത്തിയിട്ടില്ല. സഭയുടെ യഥാർത്ഥ പഠനങ്ങൾ എത്തിയിട്ടില്ല. അവർ പാവങ്ങൾ ഇതിന്റെ പിടിയിൽ പെട്ടു കിടക്കുകയാണ്. ഇരുട്ടിലാണ്.
@snehafrancist2 жыл бұрын
ഇപ്പോഴും പഴയ തന്ത്രങ്ങൾ തന്നെ പയറ്റുന്നത് കാണുമ്പോൾ ഇപ്പോഴത്തെ തലമുറയും വഞ്ചിക്കപെടുന്നത് കാണുമ്പോൾ പറയാതിരിക്കാൻ പറ്റുന്നില്ല.
@snehafrancist2 жыл бұрын
ദൈവനാമത്തിൽ തന്നെ ഇതെല്ലാം ചെയ്തു, ദൈവനാമത്തെ ദുഷിക്കണമോ, മതം ഒരു മാധ്യമം ആണ്. ജീവിതത്തിന്റെ പ്രശ്നങ്ങളിൽ പെട്ടു കിടക്കുന്ന മനുഷ്യർ, അവരുടെ അറിവ് കുറവിനെ ദൈവനാമത്തിൽ ചൂഷണം ചെയ്യൽ. ഇപ്പോഴും ആദ്യത്തെ തന്ത്രം തന്നെ ഇവൻ എടുക്കുന്നു. ആദ്യത്തെ സ്വഭാവം തന്നെ ഇപ്പോഴും കാണിക്കുന്നു. എന്ന് കരുതി ഇതൊക്കെ കാണുമ്പോൾ പറയാതിരുക്കുന്നതെങ്ങനാ
@alexanderp.c34202 жыл бұрын
@@snehafrancist മനുഷ്യനിൽ പാപം ചെയ്യാനുള്ള ആസക്തി കൂടുതലാണ്.നിയമങ്ങളു ണ്ടായത് അതുകൊണ്ടാണ്. അതു പാലിക്കാതെയിരുന്നാൽ ശിക്ഷയു ണ്ടാകും.YHWH ഞാനാകുന്നവൻ ഞാനാകുന്നു .അർത്ഥം അറിയാവു ന്നവർ നിയമങ്ങൾമൂലം പാപം ചെയ്യില്ല.
@agithgantony2 жыл бұрын
What a revelation- "they" are our bread Vs "I" am the bread. Beauty. 🤍🤍🤍
@rejijacob45652 жыл бұрын
യഹോവയുടെ പാലും തേനും, യേശുവിന്റെ അപ്പവുമായ് സാദൃശ്യം പറയുന്നത് വട്ടല്ലേ! എന്തിന് അച്ചന്റേയും, Seba, യുടെയും പുറകേ പോകാതെ G.G ൽ നിങ്ങൾ പറഞ്ഞ YHWH എബന്ധവും, സൈന്യങ്ങളുടെ യഹോവ പ്രബന്ധവു എന്റെ ദൈവമേ ...എന്റെ ദൈവമേ പ്രബന്ധവും ഒന്നുകൂടി ഒന്ന് കാണി ക്കാൻ ധൈര്യമില്ലാതെ മറ്റുള്ളവന്റെ കുറ്റം നോക്കി . വിമർശിച്ച് രക്ഷപെടാൻ നോക്കുന്നു.ആദ്യം സ്വന്തം നാണം മറക്ക് . എന്നിട്ട് നിങ്ങൾ എല്ലാം ഇന്നു വൈകിട്ട് കേൾക്കാൻ വരണമെന്ന്. ആകെ 6 പേർ - 50 Comment.
@agithgantony2 жыл бұрын
@@rejijacob4565 kuru pottunundo mone😋
@rejijacob45652 жыл бұрын
@@agithgantony എടാ ആന്റണി. നിനക്ക് ജോമോന്റെ വിസ കുരു പൊട്ടുന്നു ഉണ്ടോ ഒക്കെ ഉള്ളൂ പറയാൻ നിന്റെ 2 കുരു കൊള്ളൂകേലേൽ അയാളേം കൊണ്ട് വീട്ടിൽ കൂട്ടിചോണ്ട് പോകുന്നവൻ.