ശരീരത്തിന്റെ ഭാരം വെടിഞ്ഞു ആത്മീയ മണ്ഡലത്തിൽ ഒന്നായ ദൈവീക സഭയുടെ സമാധാനതിന്നായി മാധ്യസ്ഥം ചെയ്യുന്ന ശ്രേഷ്ഠ ബാവയുടെ പ്രാർത്ഥനകൾ സ്വർഗ്ഗസ്ഥലങ്ങളിൽ നിന്ന് പ്രവഹിച്ചു തുടങ്ങിയിരിക്കുന്നു ❤️🙏
@binukuncheria25132 күн бұрын
ആരാ 600 കേസിലെ പ്രതിയോ
@bold7351Күн бұрын
@@binukuncheria2513കൊലക്കേസ് പ്രതി അല്ല. Third മത്തായി കൊലക്കേസ് പ്രതി ആണ്.
@binuthomas6532Күн бұрын
ആർക്കും കള്ളകേസ് കൊടുക്കാം. ഇപ്പോൾ കണ്ടില്ലേ കോടതി കണക്ക് എടുക്കണം എന്ന് പറഞ്ഞത് @@binukuncheria2513
@mathewdaniel2892 күн бұрын
Big Salute sir
@georgekv73492 күн бұрын
താങ്കൾ യാക്കോബായ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ്❤
@binukuncheria25132 күн бұрын
ഓ എന്നിട്ടു
@binukuncheria25132 күн бұрын
ഇവൻ പെന്തകോസ്ത് കാരനാ 😂😂😂
@alphabeta32332 күн бұрын
@@binukuncheria2513kanjikuzhiyillottu kondupokam
@EttimanilKuruvilla2 күн бұрын
😅😅😅😅😅
@johngeorgekaleekkal89352 күн бұрын
ശെരിയാണ് യാക്കോബായക്കാരനെ വിശ്വാസം പഠിപ്പിക്കാൻ പെന്തകോസ്ത്കാരൻ വേണ്ടി വന്നു.
@pouloseAchamma17 сағат бұрын
താങ്കൾ പറയുന്നത് ചാരിത്ര സത്യമാണ്. സത്യം പൊതുജനങ്ങളെ പറഞ്ഞു മന്സിലാക്കി തന്നതിൽ വളരെ നന്ദി അറിയിക്കുന്നു.
@leelapoulose26652 күн бұрын
Mr. Shibuwell done you presenting exactly 💯 correctly 🙏👍
@cmtvpm2 күн бұрын
Dear brother ❤ താങ്കളുടെ ചരിത്ര അവതരണത്തെ ഞാൻ ബഹുമാനിക്കുന്നു 🙏
@sojimathew88742 күн бұрын
ഞങ്ങൾ ഇവിടെ ഇല്ല സാർ ..... ഞങ്ങൾ കല്ലറയിൽ ആണ് സാർ 😂😂😂
@Yours_faithfully19912 күн бұрын
അവസാനം ശരിയായ 1934 വെച്ച് ഭരിക്കേണ്ടത് യാക്കോബയക്കാർ എന്ന് കോടതി വിധിക്കും 😂😂😂😂
@rinsam2002Күн бұрын
താങ്കൾ ഇന്ത്യൻ സുപ്രിം കോടതി ജസ്റ്റിസോ അല്ലെങ്കിൽ സുപ്രിംകോടതി സീനിയർ അഭിഭാഷകാനോ അല്ലല്ലോ ? വീമ്പു പറയാതെസുപ്രിം കോടതി വിധി പ്രസ്താവന വരുന്നതുവരെ കാത്തിരിക്കുക
@binuthomas653215 сағат бұрын
കാത്തിരിക്കാം @@rinsam2002
@santhosh6288Сағат бұрын
😂😂
@georgevk73442 күн бұрын
ഇത്രയും കൃത്യമായി ചരിത്രം പഠിച്ച് ജനങ്ങളെ bothavalkarikunna Shibu sir.congradulations
@rinsam2002Күн бұрын
his story is what Shibu Peediyekkal is trying to show /or speak here not on actual , or real happenings in the past about hundred years back
@sunilthomas16112 күн бұрын
Excellent presentation
@josekuriakose11352 күн бұрын
Well said
@geevarghesethomas6778Күн бұрын
ദൈവം പ്രവർത്തിച്ചു തുടങ്ങി, ദൈവം ആരുടെയും കൂടെയല്ല, ദൈവം സത്യവും നീതിയും പ്രവർത്തിക്കും.....
@pradeepelias773918 сағат бұрын
ഇപ്പോൾ v. D സതീശനും പറഞ്ഞു കഴിഞ്ഞു നീതിയുടെ കൂട്ടത്തിലാണന്ന്
@RejiParanal22 сағат бұрын
❤hai shibuchaya good speech.
@tintujacob79572 күн бұрын
Well done Bro. Shibu
@sussysaju1808Күн бұрын
Sir, very well realised thank you
@StibyBenny2 күн бұрын
God blessyou
@bold7351Күн бұрын
Pastor സുറിയാനി ക്കാരു ടെ മുത്ത് ആണ്. ❤❤🎉🎉
@trueman76621 сағат бұрын
ഞാൻ ഓർത്തഡോക്സ് പള്ളിയിൽ പോകുന്നവൻ ആണെങ്കിലും പാത്രിയർക്കീസ് ബാവാ യെ അംഗീകരിക്കുന്ന ആൾ ആണ്.
@Marshall-f8e21 сағат бұрын
ഞാനും. മദ്ബഹയിൽ കയറുന്ന ആൾ ആണ്.. കഴിഞ്ഞ ആഴ്ച തുബ്ദെന് വായിച്ചപ്പോ കാതോലിക്കയുടെ പേരിന്റെ കൂടെ പത്രിയർക്കസിന്റെ പേരും മൊത്തം വായിച്ചു.. അച്ചൻ പറഞ്ഞത് അതിൽ തെറ്റൊന്നും ഇല്ലെന്നാണ്.കാതോലിക്കയും പത്രിയർകീസും ഒരേ സഭയുടെ ഭാഗം ആണെന്നാണ്. വേറെ പള്ളിയിൽ പോയി അതുപോലെ വായിക്കാൻ പറ്റുമോ എന്നറിയില്ല. പള്ളിയിലെ വികാരിയുടെ ചിന്താഗതി പോലെ ഇരിക്കും..
@BABYMALAYILКүн бұрын
The village officer should visit the parish in person on the Sunday and see personally who are there attending the service and report to the state government and in turn to the Supreme Court.
@scariyapappachan428019 сағат бұрын
Highly informative
@alphabeta32332 күн бұрын
A very educated review. Thanks for the video. May I request you to please cut this video into smaller clips and let's distribute to the people around us. ❤❤❤
@mathewvarghese1565Күн бұрын
എൻ്റെ സഹോദരികൾ ഉൾപെടെയുള്ള ആളുകൾ ഈ കഞ്ഞിക്കുഴി സഭയുടെ കീഴിൽ.ആണല്ലോ.എന്നോർത്ത് ദുഃഖിക്കുന്നു
@rinsam2002Күн бұрын
ഭോഷന്റെ വെളിവുകേട്
@jijymjohn14 сағат бұрын
വലിയ മെത്രാൻ പറഞ്ഞതുപോലെ ബന്ധം അങ്ങ് വിച്ഛേദിക്കുക
@tomymathew705322 сағат бұрын
Excellent.
@vjohnsonpunnoose7624Күн бұрын
Excellent
@georgevarghesekulathumkal16 сағат бұрын
It's unfortunate to have such conflicts generated within this very old and genuine church. Whatever happened in the past, forget all such matters and re-generate harmony between us and submit the church to the Almighty. Money, power and positions are satanic. Both factions, take initiative and compromise. Stay as one body, in Christ. Whole world will change. Pray.
പള്ളി പിടുത്തം താൽക്കാലികമായി നിറുത്തി വച്ച് ഇനി വഞ്ചിച്ചു സ്വന്തമാക്കിയ പള്ളി വല്ല പെയിൻ്റും മാറ്റി അടിച്ചു സംരക്ഷിക്കുന്നത് നല്ലതായിരിക്കും😂ഈ പെയിൻ്റ് ഞങ്ങടെ ആണെന്നു പറഞ്ഞാല് പൊട്ടൻമാർ ആരെങ്കിലും ചിലപ്പോൾ വിശ്വസിക്കും
@ashelyjesudas48452 күн бұрын
ഷിബുച്ചായന്റെ കുറച്ച് videos ഞാൻ സുപ്രീം കോടതിയിലെ എന്റെ റിലേഷൻന് ഞാൻ കുറെ മുൻപ് അയച്ചു കൊടുത്തിരുന്നു..
@josekuriakose11352 күн бұрын
Appreciate
@Sajeevgeorge-fq3dd2 күн бұрын
ജീവിച്ചിരുന്ന ബാവയെക്കാൾ ശക്തനാണ് കാലം ചെയ്ത ശ്രേഷ്ട ബാവ അതുകൊണ്ടാണല്ലോ മലങ്കര സഭ ഒന്നേ ഉള്ളു യാക്കോബായ സഭ എന്നൊന്നില്ല എന്ന് പറഞ്ഞിരുന്ന മൂന്നാമൻ പാസ്റ്റർ പറയുന്ന പോലെ തേർഡ് മത്തായി ഇത് രണ്ടും രണ്ട് സഭ ആണെന്ന് സുപ്രീം കോടതിയിൽ affidavit കൊടുത്തത് അവിടെ ആണ് പണി പാളിയത് ഇപ്പൊ മൂന്നാമൻ പറയുന്നു എന്ത് വിട്ടു വീഴ്ചയും ചെയ്യാമെന്ന് ഇദ്ദേഹത്തിന്റെ ശരീര ഭാഷ എന്തായിരുന്നു ശവം തടഞ്ഞതും മെഡിക്കൽ കോളേജ് ന് വിട്ടു കൊടുത്തതും എല്ലാം യാക്കോബായ കാരന്റെ മനസ്സിൽ ഉണ്ട് 58 ലെ യോജിപ്പും ഉണ്ട് പണ്ടു കുരിശ് പള്ളി എല്ലാം പള്ളി ആയി ലിസ്റ്റ് കൊടുത്ത താണ് നാണം ഇല്ലാത്തവന്റെ ആസനത്തിൽ... .
@Sajeevgeorge-fq3dd2 күн бұрын
ഇടയനാൽ
@Sajeevgeorge-fq3dd2 күн бұрын
യാക്കോബായ ക്കാരനെ ഇനി പട്ടി യെ കുഴി ച്ചിടുന്ന പോലെ കുഴിച്ചിടാം എന്ന് പറഞ്ഞ കാഥികൻ
@jacobmundenchira93362 күн бұрын
Village officer പള്ളിയിൽ പോയി register check ചെയ്തു കാര്യങ്ങൾ മനസ്സിലാക്കണ്ടേ. ഈ village ഓഫീസറെ കൊണ്ട് വല്ലതും നടക്കുമോ.
@humaneffortwins55702 күн бұрын
അതിനു അവിടെ ആരെങ്കിലും വേണ്ടേ?
@rijojacob1677Күн бұрын
ഹായ് good
@MathewKurian-s9o18 сағат бұрын
ULUPPU venam makkale....
@sunnyjoseph656717 сағат бұрын
അമ്മേ മറന്നാലും അപ്പനെ മറന്ന് ജീവിക്കുന്നവരെ നിയമം നീര ങ്ങിയെവരുകയുള്ളൂ
@sureshjohn25222 күн бұрын
Not 125 correct 147 families two families Orthodox
@rinsam2002Күн бұрын
let us wait and see the Supreme court of India Judgement on this recent dispute of 6 parishes
@GigiRaju-o7v2 күн бұрын
❤❤love. Isgod
@darissimi2029Күн бұрын
ഞൻ കല്ലറയിൽ ആണ് സാർ..ഞങൾ ഇവിടെ ഇല്ല സാർ..ഞങൾ ഞങൾ ആണ് സാർ...ഞങ്ങളും അവരും ഒന്നാണ് സാർ.😂
@Marshall-f8e21 сағат бұрын
ഞാനും. മദ്ബഹയിൽ കയറുന്ന ആൾ ആണ്.. കഴിഞ്ഞ ആഴ്ച തുബ്ദെന് വായിച്ചപ്പോ കാതോലിക്കയുടെ പേരിന്റെ കൂടെ പത്രിയർക്കസിന്റെ പേരും മൊത്തം വായിച്ചു.. അച്ചൻ പറഞ്ഞത് അതിൽ തെറ്റൊന്നും ഇല്ലെന്നാണ്.കാതോലിക്കയും പത്രിയർകീസും ഒരേ സഭയുടെ ഭാഗം ആണെന്നാണ്. വേറെ പള്ളിയിൽ പോയി അതുപോലെ വായിക്കാൻ പറ്റുമോ എന്നറിയില്ല. പള്ളിയിലെ വികാരിയുടെ ചിന്താഗതി പോലെ ഇരിക്കും..
@abilashmathew8114Күн бұрын
കല്ലറ വഴി ദേവലോകം
@rinsam2002Күн бұрын
പന്നിക്കുഴി വഴി പുത്തെന്കുരിരിശു പാത്രിയർക്കാ സെന്റർ
@MathewKurian-s9o18 сағат бұрын
Very Good thing Done by a court in Right sense. Nanam ketta kure CHETTA Bishops a curse of our Nation A curse of CHRISTIANITY.
@X0bis12021 сағат бұрын
Village officer should visit on Sunday for census.
@mathewm.p3540Күн бұрын
കാലും കയ്യും ഇടറുക മാത്രമല്ല സാർ, ഓരോ ഇടവക കണക്കുകൾ വ്യക്തമാവുമ്പോൾ orthodox കാർക്ക് (സാധാരണക്കാർക്കല്ല) ബോധക്കേടുണ്ടാകും. കാരണം സത്യമാണ് വെളിവാകാൻപോകുന്നത്.
@georgevettukattil57632 күн бұрын
I have listened to his kathaprasangam when I was a small boy. I think his name is Fr. Mathew Edayanal.
ഇന്നലെ ഞങ്ങൾ ഇല്ല സാർ. ഞങ്ങൾ പള്ളി മോഷ്ടിച്ചു. അവർ അതായത് 123 കുടുംബങ്ങളുടെ പള്ളിയും കല്ലറയും ബൈജുവും കൊച്ച് മോനും തട്ടിയെടുത്തു.
@samkuttyps695222 сағат бұрын
എന്റെ കൂടെ എന്റെ മോനും ഭാര്യേം എന്റെ നേതാവ് മത്തായി മൂന്നാമനു.😂😂😂
@josekuriakose11352 күн бұрын
Very correct
@davidpaul6142 күн бұрын
Very informative presentation I think, a small correction is needed regarding the catholicate. Originally, it was “Metropolitan of East “ instituted in Selucia under the Patriarch of Antioch. When it became Nestorian, under the leadership of Jacob Burdano, a new office of the Metropolitan of the East was established in Tigris. In the 12th Century it became a ‘Maphrianate’ and later on in the 16th Century it became a Catholicate. The Catholicate was abolished in 1860 due to depletion of population.
@X0bis12021 сағат бұрын
ED should interfer.
@Biju-lw7nmКүн бұрын
Big saluta
@lawmonkuriakose21822 күн бұрын
മെത്രാൻ മാർ അവരുടെ അര മനകൾ മാത്രം സാമ്പത്തീകമായി ഭരിച്ചിൽ മതി. സഭാ ഭരണഘടനകൾ1934 - ലെ ഭരണഘടനയും 2002-ലെ ഭരണഘടനയും മെത്രാ മാരുടെ ഭരണക്രമീകരണത്തിനുള്ളതാണ്. ഇടവകൾക്കെല്ലാം സ്വന്തം ഭരണഘടനയുണ്ട് ഇടവകൾ പൊതുയോഗ തീരുമാനങ്ൾ അനുസരിച്ചും ഇടവക 'പൊതുയോഗം മാത്രം അംഗീകരിച്ച ഇടവക ഉണ്ടാക്കിയ ഭരണഘടന അനുസരിച്ചും ഭരിച്ചാൽ മതി. മെത്രാൻ മാർ ആത്മീക കര്യങ്ളും നടത്തിയാൽ മതി. അതിനുള്ള ശമ്പളംമെത്രൻ നിയമിക്കുന്ന വികാരി അച്ചന് കൊടുക്കുന്നണ്ടു. മെത്രാൻ മാർ വികാരി ശമ്പളം കൊണ്ട് തൃപ്തി പെടനം
@Gikku2104Күн бұрын
IOC Indian Oil Company
@chackomj58823 сағат бұрын
Now Orthodox say that all are now United & No Divisions among Orthodox & Jacobite. The so-called Kotchumon is Now in Kallara/Graveyard.
@jamesjoseph38420 сағат бұрын
ഇടവക രജിസ്റ്റർ അതിന്റെ ഉടമസ്ഥന് വിധി വരുമ്പോൾ പള്ളി കോടതി മുദ്ര വച്ച് കൊടുക്കും. അങ്ങിനെ ഞങ്ങളുടെ ഇടവക രജിസ്റ്റർ യാകോബായ സഭക്ക് കിട്ടി.
@santhoshgeorge9841Күн бұрын
❤God bless you for these great words
@alexnallanickal2047Күн бұрын
You are in America. Please take Methrankashikare to America and keep them safe under your safe custody.
@minisebastian55292 күн бұрын
🙏🏼🙏🏼
@KTKurienКүн бұрын
Phone vilichaanno village officer kanakki edukkunnathu.., kashtamm
@glorious_vismayaКүн бұрын
ഫോൺ വിളിച്ചു വരട്ടെ എന്നല്ലേ ചോദിച്ചത്...
@abrahamkuruvilla8976Күн бұрын
👍👍👍
@cgbabybaby43842 күн бұрын
Indian constitution reserves right for every one equation right for prac their own faith without any fear .
@CB-cc8bb26 минут бұрын
വില്ലേജ് ഓഫീസർ നേരിട്ട് പോയി ബോധ്യപെടേണ്ട കാര്യം അല്ലേ
@humaneffortwins55702 күн бұрын
കഥാപ്രസംഗത്തിന് കഥ കൃത്യം ആകണം എന്നില്ല. ആഖ്യാന ശൈലി ആണ് കാര്യം. AD 629 ഏഴാം നൂറ്റാണ്ടു എന്നുള്ളത് അച്ചന് പുതിയ അറിവ് ആണ്.
@rajuts944420 сағат бұрын
7ാം നൂറ്റാണ്ട് എന്നു പറഞ്ഞാൽ വർഷം 601 AD മുതൽ 700 AD വരെയുള്ള 100 വർഷമാണ്. (അല്ലാതെ 701 മുതൽ 800 വരെയുള്ള വർഷങ്ങൾ അല്ല)
@tsbabu-012 күн бұрын
Pinne sathyam parayan pattumo achanu
@sajiputhayath2518Күн бұрын
🙏🙏🙏🙏
@josephpi111921 сағат бұрын
ഒരു കാര്യം മാത്രം താങ്കളോട് ചോദിക്കട്ടെ, ഈ പ്രാവശ്യം കോടതി വിധി കൽപ്പിച്ചാൽ ആ വിധി താങ്കളും കൂട്ടരും അംഗീകരിക്കുമോ?
Shibu Peediakal, Abdul Mesiha Patriarc was an Antioch Patriarc Prior to Abdulla Patriarc of Antioch .Shibu Peediacal ,Augen Mor Timothios Tirumen of Malankara Orthodox Suriyani sabha was consercated to Catholicose of the East by Yakoob Tritheeyan Patriarc of Antioch by name Basalios Augen in 1964 on the Demise of Basalios Gheevargheese Dwutheeyan. Then what was the Problem with You Shibu Peeduacal?
@mariammaponnachan823219 сағат бұрын
ഇയാൾ നേരത്തെ യാക്കോബക്കാരെ കുറ്റം പറഞ്ഞു നടക്കുമായിരുന്ന .
ഒരു വില്ലേജ് ആഫീസർ തൻ്റെ സംഭാഷണം പുറത്താക്കും എന്ന് തോന്നുന്നില്ല. മറ്റാരോ വിളിച്ചു സംഭാഷണം റെക്കോർഡ് ചെയ്തത് ആകാം എന്തായാലും ഇവരുടെ പ്രതികരണം അതു സത്യസന്തം തന്നെ. കോഴി കട്ടവൻ്റെ തലയിൽ പൂട ഉണ്ടെന്ന് കേൾക്കുമ്പോൾ തലയിൽ കൈ വച്ചു എന്ന് പറഞ്ഞ പോലെ ആയി. ആരോ പറഞ്ഞു പഠിപ്പിച്ചു വച്ച വാചകങ്ങൾ ആണ് രണ്ടു പേരും പറയുന്നത്. ഇനി ഈ രണ്ടു പേർ ആരാണെന്ന് മനസ്സിലാക്കിയാൽ കാര്യങ്ങൾ കുറെ കൂടി വ്യക്തമാകും. പ്രശ്നം വെറും കുടുംബ വഴക്ക്. (അല്പം പണ പ്രശ്നവും ഉണ്ടെന്ന് കേൾക്കുന്നു) "എന്നാല് ഇവനെ ഒരു പാഠം പടിപ്പിക്കാം" എന്ന പഴയ ശാഠ്യം. ബൈജുവിൻ്റെ അപ്പാപ്പൻ കഴിഞ്ഞ മാസം മരിച്ചു. രാത്രിയിലും ബൈജു അവിടെ വരികയും എല്ലാവരും ആയി സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ രണ്ടു പേര് വീണ്ട് യാക്കൊബാ പക്ഷം ചേർന്നാൽ ഓർത്തഡോക്സിൻ്റെ ഗതി എന്താകും. സഭയ്ക്ക് ഇവരെ തീറ്റി പോറ്റാൻ നല്ല ചിലവ് ഉണ്ട്. അതു കൊണ്ട് തന്നെ ഓർത്തോ പക്ഷത്തേക്ക് ഇനി ആരും വരുന്നത് ഇവർക്ക് ഇഷ്ടം ഇല്ല. അടുത്ത ഇടക്ക് വേറെ ഒന്ന് രണ്ട് തിരുവാർപ്പുകാർ ദേവലോകത്ത് കറങ്ങുന്നുണ്ട്. അതു ഇവർക്കിട്ടു പണി കൊടുക്കാൻ സഭയുടെ ശ്രമം ആണ് ഇതിലൊക്കെ എവിടെ ദൈവം, വിശ്വാസം. വെറും കുടിപ്പക, പണം അ ടിച്ചു മാറ്റൽ ഒക്കെ മാത്രം. സഭാ വഴക്കും ഇത് പോലെ തന്നെ കോട്ടയം ക്ലബ്ബിലെ അച്ഛായന്മാരുടെ ചീട്ടു കളിക്ക് ഇടയിലെ സംസാരങ്ങൾ, അലോറസങ്ങൾ ഒക്കെ ആണ് തുടക്കം. പണം, പെണ്ണ്, അതിൽ നിന്ന് ഉണ്ടായ കുടിപ്പക ഇതൊക്കെ അല്ലാതെ ഒരു മാങ്ങാ അണ്ടിയും ഇതിൽ ഒന്നുമില്ല. അങ്ങോട്ട് പണം പറഞ്ഞു വാങ്ങുന്ന സഭയിൽ നിന്നും എങ്ങിനെ പണം പിരിക്കം എന്ന് പഠിപ്പിക്കുന്ന ഇവരെ രണ്ടുപേരെയും അഭിനന്ദിക്കുന്നു. ജയ് ജയ് കൊച്ചുമോൻ ജയ് ജയ് ബൈജു.
@humaneffortwins5570Күн бұрын
കോട്ടയം അച്ചയന്മാരെ (ഇത്തിരി പഴയ)പറ്റി ഉള്ള ഒരു ചെറിയ കഥ പറയാം. സത്യ വിശ്വാസികളായ ആളുകൾക്ക് കുറെ കാര്യം പിടി കിട്ടും. പണക്കാരായിരുന്ന പലരുടെയും ഒരു വിനോദം, ആരുടെ എങ്കിലും പേരിൽ കേസ് കൊടുക്കുക ആണ്. എല്ലാം സിവിൽ കേസുകൾ. കേസ് കൊടുത്തിട്ട് ഗോവിന്ദൻ നായരെ( വക്കീൽ ഗുമസ്ഥൻ) വിളിച്ചു സൽക്കരിക്കും. നായർക്ക് കാര്യം പിടി കിട്ടും വക്കീലിനും ജഡ്ജി അദ്ദേഹത്തിനും കാര്യം അറിയാം. കേസ് തോൽക്കണം. പിന്നെ എല്ലാവരും ചേർന്ന് കൊച്ചിക്ക് പോകും. അവിടെ ഗുമസ്തനെ കാണും. കേസ് എത്രയും നീട്ടാമോ അത്രയും നീട്ടണം. മാസത്തിൽ ഒരു അവധി എങ്കിലും വേണം എന്ന് ഗുമസ്ഥന് അറിയാം. രാവിലെ പാരാവാരം എല്ലാം കോടതിയിൽ എത്തും. കേസ് വിളിക്കും. വക്കീൽ ഇല്ല. കേസ് നീട്ടും.പിന്നെ ആണ് രസം. വണ്ടി നേരെ മട്ടാഞ്ചേരിക്ക് വിടും. അവിടെ ചൊക ചൊകാന്നു ഉള്ള ചട്ടക്കരികൾ വിളമ്പുന്ന പോർട്ടുഗീസ് മദ്യം, മീൻ, ചിക്കൻ, ബീഫ് ഒക്കെ കൂട്ടി നല്ല ഭക്ഷണം. പിന്നെ അല്പം ഉരുമ്മൾ തിരുമ്മൽ. താമസിച്ചാൽ ഒരു ദിവസം തങ്ങി ഒരു സിനിമയും കണ്ട് അടുത്ത ദിവസം മടക്കം അവിടെ ആണ് മറ്റു പ്രഭുക്കമാർ ഒക്കെ വന്നു കൂട്ടുന്നതും ആത്മീയമായ ആശയങ്ങൾ പങ്കു വക്കുന്നതും ഇടക്കു ഇവർ തമ്മിലും ഉടക്കും വക്കീലിനെ ഏർപ്പാട് ചെയ്യും. അപ്പോൾ കൊച്ചിക്ക് പോകാൻ അവസരം കൂടും. ഇവന്മാരുടെ ഒക്കെ ചൊറിച്ചിലിൽ നിന്നും ഉണ്ടായ വഴക്കുകൾ അതിനായി വക്കീലന്മാർ ഉണ്ടാക്കിയ കേസുകൾ. ഇതിനൊക്കെ പുറകെ നമ്മൾ പോകണോ എന്ന് എല്ലാവരും തീരുമാനിക്കണം.കഥ കിടക്കുന്നതെ ഉള്ളൂ. കാശ് കൂട്ടിയിട്ട് ലണ്ടനിൽ പോയ ആളുകളുടെ കഥ, അതു പറഞ്ഞാല് ആളെ കൃത്യമായി മനസ്സിലാകും. വെറുതെ എന്തിനു ഞാൻ കേസിൻ്റെ പിന്നാലെ പോണം?
@BeautyFlyLadiesSaloonКүн бұрын
അപ്പോ , ആരാന്ന് താങ്കൾ പറഞ്ഞ origind orthodox കാർ ? യാക്കോബ സഭയിൽ നിന്നും ചാടി പോയവർ അല്ലാതെ വേറെ എവിന്നാണ് ഇവൻമാർ ഉണ്ടായത് ? അതുടെ പറയൂ
ഈ പോസ്റ്റ് മരങ്ങോടാൻ ആരോടാ സംസാരിക്കുന്നത്? ആരോ റെക്കോർഡ് ചെയ്തിട്ട ഓഡിയോ എടുത്തു വെച്ച് അങ്ങ് അടിച്ചു വിടുകയാണ്. അല്ലാതെ ഏത് വില്ലേജ് ഓഫീസർ ആണ് സ്വന്തം ഫോൺ റിക്കോർഡ് ചെയ്തു പബ്ലിക് ആകുന്നത്. പൊട്ടൻ താടിയും വെച്ച് ആരെയാ പറ്റിക്കാൻ നോക്കുന്നത് 😢😢