110 വർഷത്തിൽകൂടുതൽ പഴക്കമുള്ള ഹോട്ടൽ🧐 Grand Hotel Aluva | Trip Company Vlog

  Рет қаралды 64,679

Trip Company

Trip Company

Күн бұрын

Пікірлер: 80
@alimeppattuvlogs1389
@alimeppattuvlogs1389 3 жыл бұрын
എനിക്ക് ഈ ഹോട്ടൽ 40 കൊല്ലത്തെ പരിചയം ഉണ്ട് ഇപ്പോൾ പുതിയ ഹോട്ടലുകൾ വന്നപ്പോൾ ഇതിനെ താഴ്ത്തി കെട്ടരുത് പൊറോട്ട പപ്സ് വളരെ ലാഭകരമാണ് ഞാൻ പാർസൽ വാങ്ങിയിട്ടുണ്ട് വെള്ളയപ്പവും മുട്ടക്കറിയും വളരെ ടേസ്റ്റ് ആണ് ആലുവയുടെ പാരമ്പര്യത്തിന് മുഖമുദ്രയാണ് ഈ ഹോട്ടൽ അതിനുശേഷമാണ് ഫെഡറൽ ബാങ്ക് പോലും നാട്ടിൽ ഉണ്ടായത് മലബാറുകാർ കാർ ബിരിയാണി ബിരിയാണി കാണിച്ച് അഹങ്കരിക്കരുത് മലപ്പുറം ജില്ല ഉണ്ടാവുന്നു മുമ്പും ഇവിടെ ബിരിയാണി മറ്റും കിട്ടുമായിരുന്നു കോഴിക്കോട് നിന്ന് ബിരിയാണി കഴിക്കാൻ ട്രെയിനിൽ വരുന്ന ആളുകളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് അതുകൊണ്ട് പാരമ്പര്യം വിട്ടു കളിക്കരുത് ഇനി ആ ഹോട്ടൽ ഒന്ന് പൊളിച്ചു പണിയുന്നത് നല്ലത് ആവാൻ സാധ്യതയുണ്ട് ഉടമകൾ ശ്രദ്ധിക്കുക
@alimeppattuvlogs1389
@alimeppattuvlogs1389 3 жыл бұрын
ഞാൻ മൂവാറ്റുപുഴ കാരനാണ്
@sa.t.a4213
@sa.t.a4213 3 жыл бұрын
ഇവിടുന്നു ഫുഡ് കഴിച്ചിട്ടുണ്ട്. നല്ല ഫുഡ്. ടേസ്റ്റി ആണ്. അടിപൊളി.
@nj.999
@nj.999 2 жыл бұрын
Was a frequent visitor of grand hotel early... now also visit occasionally... their porotta puffs, ghee rice, biriyani and beef items are good... nice video 👍❤️
@asharafku7632
@asharafku7632 3 жыл бұрын
ചിക്കൻ പൊരിച്ച് ബിരിയാണിയിൽ മിക്സ് ചെയ്താൽ അതിനെ എങ്ങിനെയാണ് ധ0 ബിരിയാണി എന്ന് പറയുക
@irfan9677
@irfan9677 3 жыл бұрын
😜
@manojs1390
@manojs1390 3 жыл бұрын
ഞമ്മന്റെ മാത്രമല്ല ഒത്തിരി ടേസ്റ്റുകൾ ലോകത്തുണ്ട്.
@abeemathewmahew7744
@abeemathewmahew7744 3 жыл бұрын
ചിക്കൻ കറി റൈസിൽ കോരി ഒഴിച്ച് ബിരിയാണി എന്ന് ദം എന്ന് പറഞ്ഞു സൗദിയിൽ വിൽക്കുന്ന കോഴിക്കോട് കാര് ഉണ്ട്
@AbdulRaoofM
@AbdulRaoofM 2 жыл бұрын
@@manojs1390 ബിരിയാണി ഞമ്മന്റെ മാത്രം ആണെന്ന് ആരാണ് പറഞ്ഞത്
@praveenkk4628
@praveenkk4628 2 жыл бұрын
Ejjathi pottan
@sonyvarghese473
@sonyvarghese473 3 жыл бұрын
ഇവിടുത്തെഎല്ലാ ഫുഡും അടി പൊളി യാണ്.
@asifali-mr5cj
@asifali-mr5cj 2 жыл бұрын
സത്യസന്ധമായി പറയട്ടെ.. ഈ വീഡിയോ കണ്ട് അവിടെ പോയി ബിരിയാണി വാങ്ങി പെട്ടുപോയ ഒരാളാണ് ഞാൻ... എല്ലാരുടെയും ടേസ്റ്റ് ഒരേ പോലെ അല്ലാത്തോണ്ടായിരിക്കും
@binshadnassir5177
@binshadnassir5177 Жыл бұрын
Nooo... Avidathe biriyani shogammm
@shihabshihab7815
@shihabshihab7815 3 жыл бұрын
ഗ്രാൻഡ് ഹോട്ടലിന് പഴയകാലത്ത് ആ ടേസ്റ്റ് കിട്ടണമെന്നാണ് കാർന്നോന്മാർ തന്നെ വേണം ഇപ്പൊ എവിടെ ബിരിയാണി ഉണ്ടാക്കണ ഹിന്ദിക്കാരൻ ആണ് അവിടുത്തെ ഒരു ഫുഡിനെ ടെസ്റ്റില് എത്ര ആൾക്കാർ അവിടുന്ന് വിട്ടു പോയെന്ന് അറിയാമോ
@tasteofkitchen5009
@tasteofkitchen5009 3 жыл бұрын
ഓരോ ഹോട്ടൽ കാണിച്ചു തരുന്നത് thanks👍👍👍
@TripCompany
@TripCompany 3 жыл бұрын
🥰🥰
@jithutv3643
@jithutv3643 3 жыл бұрын
ഇക്കാ എല്ലാ വിഡിയോയും കാണും 👍👍👍സൂപ്പർ മഞ്ഞാലി ബിരിയാണി ടെസ്റ്റ്‌ ചെയ്യാൻ വരുമോ
@TripCompany
@TripCompany 3 жыл бұрын
Sure
@Jiji-fv2gn
@Jiji-fv2gn 7 ай бұрын
നല്ല ഫുഡ് ആണ് 👌
@jeevanmohan9129
@jeevanmohan9129 3 жыл бұрын
8.11 minitile chechidem chettantem expression..kidu
@sadiqyousif1582
@sadiqyousif1582 3 жыл бұрын
ഗ്രാൻ്റിലെ ബീഫ് ബിരിയാണി സൂപ്പർ
@appu2589
@appu2589 3 жыл бұрын
ബിരിയാണി& ബീഫ് ഫ്രൈ❤️❤️❤️
@vinodkumarb2318
@vinodkumarb2318 2 жыл бұрын
Appol food nu 3 divasathe pazakkamengilum kaanum alle?
@joyk5127
@joyk5127 3 жыл бұрын
Ellaam Verity aanallo 😜👌👍😍😍 🔸Freak Aliyan ithokke kaanunnundo aavo☺
@sabukollam3175
@sabukollam3175 3 жыл бұрын
അടിപൊളി സൂപ്പർ 😋😋😋
@reaper6nine
@reaper6nine 3 жыл бұрын
From islu ikka 🤩🤩
@gigisunny8445
@gigisunny8445 2 жыл бұрын
Super
@GangeshVadakkethil
@GangeshVadakkethil 3 жыл бұрын
ഉണ്ടാക്കുമ്പോൾ പൊറോട്ട ചിക്കൻ പഫ്‌സ്.. കഴിക്കുമ്പോൾ പറയുന്നു ബീഫ് ആണ് എന്ന്.. എന്താ സംഭവം..🤔🤔🤔
@TripCompany
@TripCompany 3 жыл бұрын
Chicken. Voice koduthappol mistake pattiyatha.. sorry
@KL58VLOGER
@KL58VLOGER 3 жыл бұрын
എല്ലാവരും 200ആവാൻ സഹായിക്കുമോ🥺🥺😭😭
@nileshkannan7661
@nileshkannan7661 3 жыл бұрын
ചേച്ചിയുടെസംസാരംസൂപ്പർ
@ridharidhu7351
@ridharidhu7351 3 жыл бұрын
😵😵😵
@nithinn408
@nithinn408 3 жыл бұрын
നൂറുവർഷം എന്നു പറയുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻബോ 🤔🤔🤔 അപ്പോ അവിടെ ബ്രിട്ടീഷുകാർ ഭക്ഷണം കഴിച്ചിട്ടുണ്ടാവും🤔🤔🤔 💖💖💖💖💪💪💪👍👍👍
@sidharthsidharthan7493
@sidharthsidharthan7493 3 жыл бұрын
Qllllll %%%%%0%%%%% %%0%%%%00%
@arunsnair5805
@arunsnair5805 3 жыл бұрын
Chicken biryani super anaavide.
@KL58VLOGER
@KL58VLOGER 3 жыл бұрын
Athe bro👌
@ഷബീർതിരുവാലി
@ഷബീർതിരുവാലി 3 жыл бұрын
സൂപ്പർ
@sagar19408
@sagar19408 3 жыл бұрын
😋😋😋
@BADBOY-kb6jl
@BADBOY-kb6jl 2 жыл бұрын
*Biriyani*
@vishnumv6499
@vishnumv6499 2 жыл бұрын
116 varsham kollam engane sadikunnu
@muneer.p632
@muneer.p632 3 жыл бұрын
❤️❤️❤️❤️
@MohamedAshraf-nv9er
@MohamedAshraf-nv9er 2 жыл бұрын
ഹോട്ടലിന്റെ വയസ്സ് കുറച്ചു കൂടിപ്പോയോ?
@ebinbabu1201
@ebinbabu1201 3 жыл бұрын
👌👌😃
@governmen
@governmen 3 жыл бұрын
കോളർ സ്ട്രോൾ ഒന്നും ഇല്ല ലോ മോനെ 😄
@abdunasar2638
@abdunasar2638 3 жыл бұрын
ബിരിയാണി കണ്ടാൽ അറിയാം അത്ര പോര ബിരിയാണി സൂപ്പർ മലബാർ ബിരിയാണി തന്നെ
@nexo5025
@nexo5025 3 жыл бұрын
Porotta beef series koravann🙌
@zainche5597
@zainche5597 3 жыл бұрын
Papess 👌👌👌
@nabs6298
@nabs6298 3 жыл бұрын
ബിരിയാണി ഇപ്പോൾ പോരാ. അവിടെ ബാങ്ക് ജംഗ്ഷനിൽ ഈവെനിംഗ് ഒരു ചെറിയ തട്ടുകട ഉണ്ട് അവിടത്തെ പുട്ടും, ബീഫും പൊളിയാണ്.bank ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന്റെ കൂടെ യുള്ള ബിൽഡിംഗ്‌..
@rajanm.s8999
@rajanm.s8999 3 жыл бұрын
ഇത് ബീഫ് അല്ലേടാ എന്ന ചോദ്യം ഒരു മാച്ച് ആവുന്നില്ല
@binuvv7523
@binuvv7523 3 жыл бұрын
👍
@rajeeshrajeeshraji2180
@rajeeshrajeeshraji2180 3 жыл бұрын
Porattapupse Thalassery ilparisilkittum
@sonymj649
@sonymj649 3 жыл бұрын
T shirt suer
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super❤️👍💞
@yahiyatu2216
@yahiyatu2216 3 жыл бұрын
Nammade islu aanalla koode
@KL58VLOGER
@KL58VLOGER 3 жыл бұрын
ente channel support cheyumo
@fasalmj4339
@fasalmj4339 3 жыл бұрын
അനസ്ക്കാ..നിങ്ങൾ ഇവിടെ എത്തിയാ
@TripCompany
@TripCompany 3 жыл бұрын
😅😅
@ajithbabu9509
@ajithbabu9509 3 жыл бұрын
Hi
@user-gw2vz2ji8t
@user-gw2vz2ji8t 3 жыл бұрын
ചേച്ചിന്റെ കൈ വിട്ട് പോയി 😂
@mrdexterfilli7843
@mrdexterfilli7843 3 жыл бұрын
Sri Lanka famous rotti
@Faleela-w1n
@Faleela-w1n 3 жыл бұрын
ഫസ്റ്റ്
@rahulrajeev998
@rahulrajeev998 3 жыл бұрын
Try apsara Perumbavoor
@irfan9677
@irfan9677 3 жыл бұрын
Apsara legendary food 😍
@sarunpgeorge2008
@sarunpgeorge2008 3 жыл бұрын
Namude islu hacks alla athu 🤔😁
@tsnisanth
@tsnisanth 3 жыл бұрын
onnu onnara wind up ayi poyi athu....hehe.
@TripCompany
@TripCompany 3 жыл бұрын
❤️😅
@pokkirishaji
@pokkirishaji 3 жыл бұрын
ഭക്ഷണത്തിന് അത്രേം പഴക്കം ഇല്ലാലോ..
@juman009
@juman009 3 жыл бұрын
I tried there biriyani. I didn't like ( my personal opinion)
@thajuali3516
@thajuali3516 3 жыл бұрын
ഓണർക്ക് വല്ലാതെ ഇതിനെ പറ്റി അറിവില്ല തപ്പി കളിക്കുന്നു
@sandeeshlalunni5270
@sandeeshlalunni5270 2 жыл бұрын
Biriyani valare mosam aanu
@sasidharankr2344
@sasidharankr2344 3 жыл бұрын
Why man, such silly video?
@anish37260
@anish37260 3 жыл бұрын
നിങ്ങക്ക് മലബാർ വിട്ടാലും ലോകം ഉണ്ടല്ലേ..? 😄😄
@TripCompany
@TripCompany 3 жыл бұрын
😝
@adnanibz
@adnanibz 2 жыл бұрын
Evdeee Biriyani kollilaaa broo waste
@Nandakumar-ye5tb
@Nandakumar-ye5tb 2 жыл бұрын
vere biriyani spots aduth undo?
@renyrockey5095
@renyrockey5095 3 жыл бұрын
❤️
@bibinbiju9874
@bibinbiju9874 3 жыл бұрын
😘
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Shane Nigam House in Kochi | Kalabhavan Abi Home | with Shane Nigam |
11:51
SaavlogsMalayalam
Рет қаралды 433 М.
Grand Hotel, Aluva
4:54
Mrinal’s Blog
Рет қаралды 159 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН