1185 # യഹോവാ വിവാദങ്ങൾ ഇവിടെ അവസാനിക്കുന്നു || The Jehovah controversies end here

  Рет қаралды 7,131

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер
@pasterashokanerumbupalam7019
@pasterashokanerumbupalam7019 2 жыл бұрын
പാസ്റ്റർ പറഞത് മുഴുവൻ സത്യം thanks pasetar 🌹🌹
@JoseMathew-gn2qc
@JoseMathew-gn2qc 5 ай бұрын
Pi
@alexanderp.c3420
@alexanderp.c3420 2 жыл бұрын
മല്കിസേദക് :സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നത ദൈവമായ യഹോവയിങ്കലേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നു. ഉല്പത്തി14:23 ഷിബു വിന് മനസ്സിലായില്ല.
@rejijacob4565
@rejijacob4565 2 жыл бұрын
യഹോവ വിവാദങ്ങൾ അവസാ നിപ്പിക്കുന്നു എന്ന് ഇപ്പോൾ രണ്ട് പ്രാവിശ്യമായി. ഇനിയും ഇയാൾ ഇയാളുടെ ഓരോ വീഡിയോയിലും യഹോവയെ രണ്ടു് തെറി പറയാതെ വിടില്ലാ. നോക്കിക്കോ പിശാചാണിയാളിൽ .
@johnrozario1946
@johnrozario1946 2 жыл бұрын
​@@rejijacob4565 correct br
@sijohnjoseph2484
@sijohnjoseph2484 2 жыл бұрын
Great Sir , informative
@GeorgeSamuel-gy3br
@GeorgeSamuel-gy3br 5 ай бұрын
🙏
@legalresearch8703
@legalresearch8703 5 ай бұрын
In this world, only one solitary word word is sought to be promoted published for Copyright acceptance by all. The other day even a court judgment is based on only one word forgetting the material facts and circumstances of the particular case, and thereby rendering complete injustice.
@merikuttivarghese6165
@merikuttivarghese6165 2 жыл бұрын
Paster, thankyou for your meaningfull explanations.
@life24612
@life24612 2 жыл бұрын
hi Shibu pastor I am a regular lister of your videos and got edified with most of your teachings and the one on "yahweh" is one I can wrap around my head with. I authentically feel its heretic. I was reading and explanation on Romans 7:4 and came across this explanation from Tertullian of Carthage- "So that none could glory through it, in order that grace might be maintained to the glory of the Christ, not of the Creator, but of Marcion! I may here anticipate a remark about the substance of Christ, in the prospect of a question which will now turn up. For he says that "we are dead to the law.". whom he immediately after states to have been "raised from the dead" This caught my attention to the team "Marcion". I am wondering your teaching on yahweh fall along with this line that was declared as Heritic. Can you please give an explanation on this.
@alexanderp.c3420
@alexanderp.c3420 2 жыл бұрын
യോഹന്നാൻ 8:54 യേശു യഹൂദന്മാരോടു പറയുന്നു:എന്നെ മഹ ത്വപ്പെടുത്തുന്നത് എന്റെ പിതാവാകുന്നു അവനെ നിങ്ങൾ നിങ്ങളുടെ ദൈവമെന്നു പറയുന്നു. ഈ യഹൂദന്മാരുടെ ദൈവം ആരാ?
@satheeshkk9569
@satheeshkk9569 2 жыл бұрын
ഈ ഒരു വാക്യം മാത്രം മതി Br ഷിബു പറയുന്നത് ദുരുപദേശമാണെന്ന് ആർക്കും മനസ്സിലാകും . ഈ വീഡിയോ കുറച്ച്ദിവസം മുൻപ് പോസ്റ്റ്‌ ചെയ്തതല്ലേ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
യേശു അല്ല 🤪 pc alexander കിളവാ 😜
@nichuk9464
@nichuk9464 2 жыл бұрын
@@satheeshkk9569 മുഴുവൻ വായിക്കണം.... "അവർ (യഹൂദന്മാർ) ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ എന്നു പറഞ്ഞു." (8.41 യോഹന്നാൻ) യേശു അവരോടു പറഞ്ഞതു: ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു. (8.42) നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; (8.44) ദൈവമാണ് ഞങ്ങളുടെ പിതാവ് എന്ന യഹൂദന്മാരുടെ ക്ലെയിം തെറ്റാണെന്ന് യേശു അവരോട് തന്നെ പറയുകയാണ്.
@satheeshkk9569
@satheeshkk9569 2 жыл бұрын
@@nichuk9464 മുഴുവൻ വായിച്ചിട്ട് തന്നെയാ കമന്റ് ഇടുന്നത് , താങ്കൾ മുൻവിധിയോടെ വായിക്കുന്നതുകൊണ്ട് ഗ്രഹിക്കുന്നില്ല.
@satheeshkk9569
@satheeshkk9569 2 жыл бұрын
@@nichuk9464 ദൈവമാണ് തങ്ങളുടെ പിതാവ് എന്ന് പറയുന്നതിനെ അംഗീകരിച്ചുകൊണ്ട് യേശുകർത്താവ് അവരുടെ കുറവ് അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുകയാണ് ചെയ്യുന്നത് അബ്രഹാം അങ്ങനെ ചെയ്തില്ലല്ലോ (അവർ ചെയ്യുന്നപോലെ ) കൃത്യമായി മനസ്സിലാക്കാൻ 8 :33 മുതൽ വായിക്കൂ
@mily2515
@mily2515 2 жыл бұрын
You are absolutely right. I found this truth long time ago while I was reading the Bible. Old testimont god is entirely presented in a different version compared to New Testament god. Old testimont is an intepretation of the god in their version. New testimont is written by apostle who is testifying a Jesus who they lived with them .Also The Essence of New Testament is love. But we cannot completely discard Old Testament it must be learned from New Testament. For example in john the genology is exactly correctly correlating from Old Testament. In my opinion our god is a loving god not a hurting god . Like wise our version of god depends on how we perceive. So we cannot blame Pentecost because their perception of god is different😅
@jaimonchacko9754
@jaimonchacko9754 6 ай бұрын
Amen
@danielgeorge4534
@danielgeorge4534 2 жыл бұрын
മൂന്നു പേരും ചേർന്നതാണ് യഹോവാ.
@Isunthrissur
@Isunthrissur 2 жыл бұрын
ഡോ താനേ ദൈവത്തെക്കുറിച്ച് എന്താർത്ഥത്തിൽ പറയുന്നത്
@johnsonpdgeorge
@johnsonpdgeorge 2 жыл бұрын
ദൈവപിതാവേ എന്ന ഗീതം സീരിയല്ലങ്കിൽ വിശ്വാസപ്രമാണവും തിരുത്തേണ്ടിവരില്ലേ
@satheeshkk9569
@satheeshkk9569 2 жыл бұрын
Br ഷിബു യഹോവ എന്ന പേരാണോ പഴയനിയമ പുസ്തകങ്ങളിലെ ചില കാര്യങ്ങളാണോ പ്രശ്നം ?
@user-ob4io6bk8v
@user-ob4io6bk8v 2 жыл бұрын
Before time was NIRGUNA PARA BRAHMAM,,,,, when NIRGUNA PARA BRAHMAM planned for creation, created gunas, came father, son, and holy Ghost,, from NIRGUNA PARA BRAHMAM,,,, Father, son, holy ghost who has three guna concept,, then Father, son, holy ghost created time space then all in it,,,,, so everything is ultimately in Nir Guna Para Brahanam only,,,, Yahvey is the father concept guna , son is the son concept guna,,,, Holy Ghost is the soul concept guna,,, English language is a limitted language for expressing diffrent minute concepts,, Eg like Prayer in English,, in Sanskrit and hebrew prayer has many forms,,, loud prayer,, secret prayer, silent prayer,,, mind prayer, soul prayer ,,,,ultimate NIRGUNA PARA BRAHMAM dont need adoration listen or answer to any prayers,, that all comes from gunas, gunas has good bad, positive negative,, life and death,, peace and agression, sweet and sour,, all gunas in diffrent levels, in all creations,,, so if any one who has reached nirguna stage, without any wants, needs, positive negative,, they will become Buddha,, or become one in Nirguna Para Brahmam, but if you are still ordinary human with family children, wants, needs, material attachments,, love, hate,, jealousy in many levels, sellfishness,, hunger for food money, worldly positions, possessions like gold silver luxuries,, education,, assets,, then they must give adoration, prayers to Yahvey,, because Yahvey has all these gunas , positive, negative, good and bad,,,Nirguna Para Brahmam, took the gunas for creation,, NP only became Yahvey,,
@shijithkumarp7837
@shijithkumarp7837 2 жыл бұрын
ബൈബിളിൽ ക്രിസ്തു ത്രീത്വത്തെ ആരാധിക്കാൻ പഠിപ്പിക്കുന്നില്ല
@ragadharamusic1828
@ragadharamusic1828 2 жыл бұрын
നല്ല നീലച്ചടയൻ കഞ്ചാവ് അടിച്ചിട്ട് നല്ല ഫോമിലാണല്ലോ.... സിബു .
@johnrozario1946
@johnrozario1946 2 жыл бұрын
Us el kanjave sulabham ane
@daisyjacob
@daisyjacob 6 ай бұрын
പിതാവു പുത്ര പരിശുദ്ധാത്മാവായ ത്രിയേക ദൈവത്തിനു സ്തുതി. ഈ സകല സമ്പൂർണതയുടെയും ദേഹരൂപമായി അവതരിച്ച യേശുക്രിസ്തുവിനായും സ്തോത്രം സ്നേഹ സ്വരൂപനായ ഈ കർത്താവിൻ്റെ മക്കളായി തീരുവാൻ ഇടയാകുന്നത് ഒരു ഭാഗ്യ പദവി തന്നെ. എന്നാൽ ഈ സ്നേഹവാനായകർത്താവു തന്നെയാണ് നീതിമാനായത്യായാധിപതി എന്നും അറിഞ്ഞിരിക്കേണ്ടതല്ലേ? "ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില് തള്ളിയിടും" ദൈവം സ്നേഹം ആയിരിക്കുമ്പോൾതന്നെ, ദഹിപ്പിക്കുന്ന അഗ്നിയുമല്ലേ? ഷിബു പാസ്റ്റർ ഒരു വശം മാത്രമെ കാണുന്നുളു എന്നു പറയേണ്ടിയിരിക്കുന്നു. എൻ്റെ പേരക്കുട്ടിക്ക് ചോക്കലേറ്റു മാത്രമെ ഇഷ്ടമുള്ളു. എന്നാൽ മുതിർന്നവരായ നമുക്കറിയാം അത് കേവലം ശിശുക്കളുടെ ഒരു ശീലം മാത്രമാണ്. 'പാൽ' മാത്രം കുടിച്ചു ജീവിച്ച എബ്രായ ക്രിസ്ത്യാനികളോട് അതുകൊണ്ടു തന്നെയാണ് പൗലോസ് അപ്പോസ്തോലൻ പറഞ്ഞത് "കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളൂ" May God help Shibu Pastor to see the 'whole counsel of God'.
@zera938
@zera938 4 ай бұрын
അവരെ അനുഗമിച്ച ആത്മീയ പാറയിൽ നല്ല അവർ കുടിച്ചത് ആ പാറ ക്രിസ്തു വെളിപ്പാട് പുസ്തകത്തിൽ ക്രിസ്തുവിനെ വെളിപാട് പുസ്തകം പത്തൊമ്പതാം അധ്യായം ഒന്ന് വായിക്ക് ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ട ദൈവവചനം ന്യായവിധിയുടെ കണ്ണിനെ തിമിരം തിമിരം ബാധിച്ച ഷിബു യഹോവ എന്ന് പറഞ്ഞാലും കർത്താവ് എന്ന് പറഞ്ഞാലും പഴയ നിയമത്തിൽ എല്ലാം ശരിയാവും യഹോവയുടെ സ്ഥാനത്ത് യേശു എന്ന പേരിട്ടാൽ എല്ലാം ശരിയാവും ഷൂവിന്റെ എല്ലാ സംശയവും ഇതോടെ തീരും
@CC-td7si
@CC-td7si 2 жыл бұрын
Slomo
@gilletpanicker8448
@gilletpanicker8448 2 жыл бұрын
Hello pastor 🙏🌹
@kumaradastl273
@kumaradastl273 2 жыл бұрын
എവിടുത്തെ പാസ്റ്ററാണ്????
@alexanderp.c3420
@alexanderp.c3420 2 жыл бұрын
@@kumaradastl273 റ്റൈമിനും,കാലത്തിനും മുമ്പുള്ള പാസ്റ്റർ.
@samuelshan6
@samuelshan6 2 жыл бұрын
@@alexanderp.c3420 നിങ്ങളുടേത് ആണ് നല്ല അപ്പോസ്തോലിക വിശ്വാസി, GG യുടെ എല്ലാ കാര്യങ്ങളും കൃത്യമായി കാണുകയും കേൾക്കുകയും ചെയ്തു അതു ജീവിതത്തിൽ കൊണ്ട് വന്നു കാണിച്ച് കൊടുത്തു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@Ancy-mariyam8876
@Ancy-mariyam8876 2 жыл бұрын
Hii Pastor
@poovenilavu4353
@poovenilavu4353 Жыл бұрын
എടോ ഷിബു , അങ്ങാടിയിൽ തോറ്റതിനു അമ്മയോടു എന്നു പറഞ്ഞതു പോലെ ആയിപ്പോയല്ലോ! അതു വേണ്ട, നല്ലതല്ല. തനിക്കു യഹോവ ഇടർച്ചക്കല്ലായിപ്പോയതിനു മറ്റുള്ളവരുടെ നെഞ്ചിൽ കയറി നൃത്തമാടേണ്ട . 😢😮😊
@thomaspthomas7163
@thomaspthomas7163 2 жыл бұрын
വിശ്വാസപ്രമാണത്തിൽ നാലുവിശ്വാസ ങ്ങൾ മൂന്നു ഖണ്ണികയിൽ
@babypp4101
@babypp4101 2 жыл бұрын
Good mg
@babypp4101
@babypp4101 2 жыл бұрын
Paster
@alexanderp.c3420
@alexanderp.c3420 2 жыл бұрын
പിശാചിനും പാസ്റ്റർമാർ റെഡി 😀
@thomasmt6829
@thomasmt6829 2 жыл бұрын
ഇതിൽ നിന്നെ ഒന്ന് മനസിലാക്കണം പഴയ നിയമത്തിലെ യെഹോവയെ ആരാധിക്കുന്നവർ ആരും സ്വർഗ്ഗ രാജ്യത്തിന് അവകാശികൾ അല്ല എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നതിന്റെ ഉദ്ദേശം.. മറുപടി ആർക്കും പറയാം..
@thampimj202
@thampimj202 2 жыл бұрын
രക്ഷ എല്ലാവർക്കും ഉള്ളതാണ്. എന്നാൽ ഓരോരുത്തരും അവരവർക്ക് ദൈവം നിശ്ചയിക്കപ്പെട്ട നിരയിൽ ആയിരിക്കും ഇരിക്കുക.
@thomasmt6829
@thomasmt6829 2 жыл бұрын
@@thampimj202ഷിബു പാസ്റ്റർ പറയുന്നു യെഹോവ ഗോത്ര ദൈവമാണ്, അങ്ങനെ ഓരോന്ന്, ഇത് കേൾക്കുമ്പോൾ തോന്നും പറയുന്നത് ശരി യാണെല്ലോ എന്ന് തോന്നും,പെൻതാക്കോസ്തുകാർ ഇതിന് എന്ത് റിപ്ലൈ കൊടുക്കും എന്നറിയില്ല.
@thampimj202
@thampimj202 2 жыл бұрын
@@thomasmt6829 പഴയ നിയമത്തിൽ പിതാവായ ദൈവത്തെ കർത്താവായ യേുക്രിസ്തുവിൻ്റെ കണ്ണിലൂടെ കാണാൻ ശ്രമിക്കു എപ്പോൾ എല്ലാ സംശയവും മാറും.
@alexanderp.c3420
@alexanderp.c3420 2 жыл бұрын
@@thampimj202 ബെസ്റ്റ് ആൻസർ ദൈവം അനുഗ്രഹിക്കട്ടെ
@zera938
@zera938 4 ай бұрын
സത്യത്തിൽ തേങ്ങ എന്ന് പറഞ്ഞാൽ ആരാ ചിരട്ടയാണ് ചകിരിയാണോ വെള്ളമാണോ ഇതിൽ ആരാധന ചകിരി അപ്പൻ ചിരട്ട അമ്മ വെള്ളം നീ ഹഹഹഹഹഹ ഞാൻ ഡോക്ടറാണ് ഹ ഹ ഹ ഹ ഹ ഞാൻ എഞ്ചിനീയറാണ് ഹഹഹഹഹഹ വേറൊരു പണിയില്ലേ നിനക്ക്
@alisninan6938
@alisninan6938 2 жыл бұрын
Ythoru yoghyathum illatha ulayose anu chipu. Ivan manushyare andha viswadikal akkum.
@josephantonyjoseph3860
@josephantonyjoseph3860 2 жыл бұрын
👍👍👍👍👍🔥🔥🔥
@mathewthomas8677
@mathewthomas8677 2 жыл бұрын
Milithios
@aobabu9606
@aobabu9606 2 жыл бұрын
👍👍🌹
@jancymathew923
@jancymathew923 2 жыл бұрын
പോത്തോ കൾ എല്ലാം ഇപ്പോൾ മുഴു വടയെ 😄
@johnsarvome8789
@johnsarvome8789 2 жыл бұрын
What?
@jesuskalvary
@jesuskalvary 2 жыл бұрын
താങ്കൾ ഉയത്തിപ്പിടിക്കുന്ന ത്രിത്വത്തെ ആരാധിക്കുന്നു എന്നു പറയുന്ന സഭയല്ല യഥാത്ഥത്തിൽ സ്ത്രീകളെ കുമ്പസാര കൂട്ടിൽ കയറ്റി അവരുടെ രഹസ്യ ജീവിതം കേട്ടിട്ട് നിർവ്വതിയടയുന്നത ഇത് എന്ത് വൃത്തികേടാണ്
@danielgeorge4534
@danielgeorge4534 2 жыл бұрын
ഇത് നിൻെറ രീതി.
@rinsam2002
@rinsam2002 Жыл бұрын
\\\യഥാത്ഥത്തിൽ സ്ത്രീകളെ കുമ്പസാര കൂട്ടിൽ കയറ്റി അവരുടെ രഹസ്യ ജീവിതം കേട്ടിട്ട് നിർവ്വതിയടയുന്നത ഇത് എന്ത് വൃത്തികേടാണ്////വിവരക്കേടും അജ്ഞതയും ! കുമ്പസാരക്കൂട് ഓർത്തഡോൿസ് സഭകളില് ഇല്ല .ബാക്കിയുള്ളത് , മറ്റുള്ളവരുടെ രഹസ്യ ജീവിതത്തിൽ നിർവൃതി അടയുന്നതു,യഥാർത്ഥ കുമ്പസാര പിതാക്കന്മാർ അല്ല ! ഏതു സഭയിലാണ് വൃത്തികേടുകൾ ഇല്ലാതിരിക്കുന്നതു ?
@JoseMathew-gn2qc
@JoseMathew-gn2qc 5 ай бұрын
Ppi
@tomd5976
@tomd5976 2 жыл бұрын
ഇതു ദൈവ ദൂഷണം മാത്രം, അവസാനിപ്പിച്ചത് നന്നായി, ദൈവം അനുഗ്രഹിക്കട്ടെ
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
ദിവ്യനടനം എന്ന മഹാരഹസ്യം
41:31
GLORIOUS GOSPEL Official
Рет қаралды 1,2 М.
E392 How to Live with Humility with Jamin Goggin
1:12:44
Saddleback Church
Рет қаралды 126 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН