12 വയസ്സ് മുതൽ ഞാൻ ഇത് അനുഭവിച്ചുകൊണ്ടിരിക്കുവാണ്, ചങ്കുപൊട്ടുന്ന വേദനയിൽ ജെബിൻ | Jebin | Gay Couple

  Рет қаралды 67,334

Saina Play Clips

Saina Play Clips

Күн бұрын

Пікірлер: 46
@Adhityaadhi-22
@Adhityaadhi-22 8 ай бұрын
അയാൾ എങ്ങനെ തന്നെ ആയി ജീവിച്ചാലും അയാളുടെ വാക്കുകളിൽ അത്രമേൽ ആത്മാർത്ഥമായ സ്നേഹബന്ധത്തിന്റെ വേദന കാണാൻ കഴിയുന്നു 😊😢
@ChikkuzzJeseeb
@ChikkuzzJeseeb 8 ай бұрын
കൃപാസന അമ്മ കൂടെ ഉണ്ട് 💞💞
@Mad-Maddy
@Mad-Maddy 8 ай бұрын
illa ithupole ullavarude koode MATHAV kanilla
@user-dm2km9yb8j
@user-dm2km9yb8j 7 ай бұрын
Nanam ille ithil okke matham parayan
@thomasthomasphilp4393
@thomasthomasphilp4393 7 ай бұрын
സ്വർഗം നന്മ ഉള്ളവർക്ക് മാത്രം. I was hungry, you gave me food. I was thirsty, you gave me water... Does Jesus talk about Christians, Muslims, gays, divorcees?
@sinusreedharan
@sinusreedharan 7 ай бұрын
​@@Mad-MaddyGo to hell with your bad thoughts...Gays are not untouchables...they too are creation of God...
@lover3771
@lover3771 6 ай бұрын
​@@Mad-Maddy athu enthu mathavanu.. 😂.. Daivathinu pakshapedam, anenkil athu deivam alla🖕🏻😏
@KrishnalalKrishna-qq3zf
@KrishnalalKrishna-qq3zf 7 ай бұрын
ഇത് കേരളമാണ് ഇവിടെ ഇങ്ങനാ
@Lifes_Walk
@Lifes_Walk 7 ай бұрын
Ninde tourchering sahikkathe athmahathya cheythathayikoode?
@devuttanpa2367
@devuttanpa2367 7 ай бұрын
എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനെ ഒക്കെ?
@minitomson
@minitomson 4 ай бұрын
​@@devuttanpa2367ഐഡൻ്റിറ്റി ഇല്ലത്തവരോട് സംസാരിച്ചിട്ടു കാര്യമില്ല
@sahithisanthosh7475
@sahithisanthosh7475 8 ай бұрын
ഇതൊക്കെ ആരാ എന്താ സംഭവം 😮
@Shemeena64
@Shemeena64 8 ай бұрын
😂😂
@neethumohan9018
@neethumohan9018 7 ай бұрын
Logathe ellavarkum ellavareyum ariyumo ..ariyunnavarude interview kanu
@manafthevali4969
@manafthevali4969 7 ай бұрын
Ariyila ofakipoda
@sahithisanthosh7475
@sahithisanthosh7475 7 ай бұрын
Off ആക്കി ഞാൻ 50+പ്രായമുള്ള ആളാണ് കരയുന്നത് കണ്ട് നോക്കി അത്രേ ഉള്ളു sorry പിന്നെ എടാ അല്ല എടീ എന്ന് തിരുത്ത്
@devuttanpa2367
@devuttanpa2367 7 ай бұрын
ഇവര് gay couples ആണ്. ഇ ചേട്ടന്റെ പാർട്ണർ ആല്മഹത്യ ചെയ്തു കുറച്ച് മുൻപ് അത് ആണ് പറയുന്നത്. 🥹 പാവം
@aiswaryajose7463
@aiswaryajose7463 8 ай бұрын
Pavam 😢
@balamani9543
@balamani9543 8 ай бұрын
ഇവർക്ക് വേണ്ടി ഗവൺമെറ്റ് എന്തങ്കിലും ചെയ്യണം
@Jose-j7r2i
@Jose-j7r2i 7 ай бұрын
🪢
@cozmodelic
@cozmodelic 7 ай бұрын
Adhiyam purusanmark nthelum cheyan paray. Ennit evark indak
@vpp602
@vpp602 7 ай бұрын
അപ്പൊ സമയത്തു സർജറി ചെയ്തേൽ രക്ഷപെട്ടേനെ അല്ലെ.. എന്ത് വീട്ടുകാർ ആണ് മരിച്ച ആളിന്റെ.. ഫോൺ പോലും എടുത്തില്ല.. കഷ്ടം. 🥲വീട്ടുകാര്, കൂടെ ഉള്ളവർ എല്ലാ അങ്ങ nice ആയിട്ടു ഒഴിഞ്ഞു മാറിയത് എന്താ റീസൺ 🤔gay ആയോണ്ടാണോ.. എന്ത് ലോകം ആണ്.. സ്വന്തം അമ്മ അച്ഛൻ അവരൊക്കെ 🤔
@reality1756
@reality1756 8 ай бұрын
ഇത് കേരളം. അവിടെയൊരു നിയമം ഉണ്ട്‌. അതിനെതിരെ നമ്മൾ പ്രവർത്തിയ്ക്കുമ്പോൾ നമ്മൾ വിചാരിക്കണം. സമുഹം കൂടെ നിൽക്കുകയില്ല എന്ന്. സമൂഹത്തെ എതിർത്തു ജീവിക്കുന്നവർ സ്വന്തമായി ജീവിക്കാനും പഠിക്കണം. കുടുംബത്തെ നാണക്കേടാക്കുന്ന ആളുകൾ ഇതൊക്കെ ആലോചിച്ചിട്ട് മാത്രമേ ഇത്തരം കാര്യങ്ങൾ ചെയ്യാവുള്ളു.
@muhammedashmil7228
@muhammedashmil7228 8 ай бұрын
Its not about laws, its uneducated and typical religious concept,
@Dreamydentist
@Dreamydentist 8 ай бұрын
Niyamam !!!!😅 athu elarkum oru pole alalo nadakune...😅
@sajusaju4968
@sajusaju4968 8 ай бұрын
വളരെ ശരിയാണ് പറഞ്ഞത്. ഇവരുടെ ജീവിതം ഇവർ തന്നെ കളയുന്നു, എല്ലാ വ്യക്തികൾക്കും ഓരോ പ്രായത്തിൽ ഓരോ ഇഷ്ടം ഓരോന്നിനോടും ഉണ്ടാകും ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും, ആണും ആണും, പെണ്ണും പെണ്ണും ഇതൊക്കെ ഓരോരുത്തർ വളർന്നു വന്ന സാഹചര്യം ആകാം. പെണ്ണും ആണും തമ്മിൽ ഉള്ള ഇഷ്ടം ലൈസൻസ് കിട്ടാൻ പാടാണെന്നിരിക്കെ ആണ് ആണിനോടും, പെണ്ണ് പെണ്ണിനോടും സൗഹാർദ്ധം കണ്ടെത്തും ആര് ആര്തമ്മിൽ ആണേലും തുറന്നു പറയാൻ ഒരാളെ കിട്ടുമ്പോൾ അതൊരു അതിരുവിട്ട ദിശയിലേക്ക് പോകുന്നതായിരിക്കാം ഇത്തരം കേസുകൾ. ഒരു പ്രായം കഴിയുമ്പോൾ അതൊക്കെ മാറ്റിയെടുക്കണം. ഇന്നൊരു ജോഡി ആണേൽ നാളെ വേറൊരു ജോഡി ഇങ്ങനെ കേൾക്കാനും കാണാനും തുടങ്ങിയത് ഈ അടുത്ത് സമയത്താണ്. ഇവർക്കൊരു വൈകല്യവും കാണുന്നില്ല. ഒരു കോൺസിലിങ് മാത്രം മതിയാകും എല്ലാവരെയും പോലെ ജീവിക്കാൻ.
@kaverymuraleedharan2511
@kaverymuraleedharan2511 7 ай бұрын
​@@sajusaju4968llarem pole avar jeevikkanda avashya nthanu
@aleyammapothenpothen7471
@aleyammapothenpothen7471 7 ай бұрын
@SunilKumar-iq5tv
@SunilKumar-iq5tv 6 ай бұрын
Swabhavika, maranam, alla, evane, ethra, snehichengil. Enthinu. Marikkanam... Gay. Lifeil.. Samsayangalum. Prasanagalum. Manuvine. Veetukkarkkum, venda. Ellangil. Case. Eduthal. Prathiyekittiyene..
@Purushottaman-hb5jj
@Purushottaman-hb5jj 8 ай бұрын
Ingane ullavare othiri parichayamund full wrong aaa
@fousiShajahan
@fousiShajahan 8 ай бұрын
🙄🙄
@shylajas9413
@shylajas9413 8 ай бұрын
Ninakk ingane makkal undakathirikkatte
@shylajas9413
@shylajas9413 8 ай бұрын
Mad maddy
@sunudevpv5471
@sunudevpv5471 7 ай бұрын
താൻ വിഷമിക്കാതെ 🫂🫂🫂🤗🤗
@heisenberg6010
@heisenberg6010 7 ай бұрын
Ooh fuck
@shobatailor6385
@shobatailor6385 7 ай бұрын
Aanum aanun..pennum..pennum onnikunnavarkoke.oru.padamanith
@Purushottaman-hb5jj
@Purushottaman-hb5jj 8 ай бұрын
Ninte vasamaanu thettu
@Mad-Maddy
@Mad-Maddy 8 ай бұрын
Anaayitt jeevikkada kundaaa
@lover3771
@lover3771 6 ай бұрын
Ni ennitt entha naaye kundan aayath... Oru aaanu vannekkunnu, eda vellavanteyum mekkittu kerunnavan alleda poora "aanu", ni okke cyber puzhu matram, verum krimi... Ninje okke arada myre aanayi koottunne... Sharikkum paranja ni okke aanu aanum pennum ketta janmam..
@Ansiyyy
@Ansiyyy 3 ай бұрын
​@@lover3771ayal ayaalude opinion ann paranje annayitt janichaal annayit jeevikanam alanki kanunavar kundann parayum ath thiruthaan kore vanangalum 🌈💩
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
5 March 2024
19:13
Manu Jebin vlog
Рет қаралды 218 М.
If Gay Proposes You? Public Opinion | Asish A K
12:27
Mabstic Media
Рет қаралды 167 М.