കന്യാസ്ത്രീകള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗികള്‍ ധാരാളം: സിസ്റ്റര്‍ ജസ്മി | Sister Jesme | Part 1

  Рет қаралды 1,229,730

Media Mangalam

Media Mangalam

4 жыл бұрын

FOLLOW us on Instagram
/ mediamangalam
LIKE us on Facebook
/ mediamangalam
Subscribe To Media Mangalam
/ mediamangalam
#SisterJesme

Пікірлер: 1 600
@gcc3028
@gcc3028 3 жыл бұрын
Good interview... good anchor
@12345huiii
@12345huiii 3 жыл бұрын
*സിസ്റ്റർ ഇങ്ങനെ പറഞ്ഞപ്പോൾ ആണ് അതിന്റെ ഉള്ളിൽ നടക്കുന്നത് മുഴുവനായും ഞങ്ങളെ പോലുള്ള അറിഞ്ഞത് എന്തായാലും സിസ്റ്ററിന് ഒരു ധൈര്യത്തിന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻*
@mohank.k7154
@mohank.k7154 Жыл бұрын
പലകാളങ്ങളായ് നടക്കുന്നതല്ലെ പിന്നെ ഇത് തുറന്നു parayanamo
@DahliaCaTvlog
@DahliaCaTvlog 10 ай бұрын
Your courage what will I say 😮😮😮
@user-mt7fk1ui6r
@user-mt7fk1ui6r 3 жыл бұрын
ഈ സിസ്റ്റർ ഭാഗ്യവതിയാണ് അവിടം വിട്ട് വന്നത് ഞാൻ നിങ്ങളെ വളരെയേറെ റെസ്‌പെക്ട് ചെയുന്നു ഗോഡ് ബ്ലെസ് യു
@jamesjoseph3008
@jamesjoseph3008 Жыл бұрын
Sex is a biological instinct mean for procreation. A certain percentage of people in any religion go wrong. You have freedom to go out of the profession. Why you tarnish a good society publically. To err is humane...
@Gkm-
@Gkm- 3 жыл бұрын
എല്ലാ മതത്തിലും തരികിട ആളുകൾ ഉണ്ട് കാമത്തിന് പളളിയിലെ അചൻ എന്നോ ഹാജിയാര് എന്നോ പൂജാരിയൊന്നോ ഇല്ല
@mariammaeaso1334
@mariammaeaso1334 3 жыл бұрын
Pp
@oneold9692
@oneold9692 3 жыл бұрын
@@mariammaeaso1334 hii
@anwar447
@anwar447 3 жыл бұрын
സത്യം
@radicalhumanist2272
@radicalhumanist2272 3 жыл бұрын
@@prasadnair6834 Itterinjittu ponam. Ennitt matte aalde consentodu koode ee 'sankadam' angu theerkkanam. Allathe aale pattichum chooshanam cheythumalla
@ananthu8534
@ananthu8534 3 жыл бұрын
അതേയല്ലോ . ഈ പാവം സ്ത്രീ ഒരു മതത്തെ അല്ല കുറ്റം പറയുന്നത് . ചില വ്യക്തികളെയും മോശം അവിടെ നടക്കുന്ന മോശം കാര്യങ്ങളെപ്പറ്റിയും മാത്രം .
@thanfeez369
@thanfeez369 3 жыл бұрын
ലോകത്ത് എതൊക്കെ മതം എന്തൊക്കെ പരുതികൾ വെച്ചാലും അത് സത്യമാണെന്നു വിശ്വസിച്ചു ജീവിച്ചാലും മനുഷ്യൻ എന്ന ജീവിക്ക് അതിന്റേതായ Feelings ഉണ്ടായിരിക്കും.....
@jyothishal
@jyothishal 3 жыл бұрын
respect you sister..... എല്ലാ മതത്തിലും തരികിടകൾ .....
@umermuna9398
@umermuna9398 3 жыл бұрын
കന്യാസ്ത്രീ എന്ന ഒരു ടീംബൈ ളിൽ എവിടെയും പറഞ്ഞിട്ടില്ല - പിന്നെ ഈ വിഭാഗം എങ്ങനെയുണ്ടായി - അത് സഭ തീരുമാനിച്ചതാണ് - എന്തിന്? അവരെ ലൈംഗീക മായി വികാരികൾക്ക് ഉപയോഗിക്കാൻ വേണ്ടി - അതിനെ എതിർക്കുന്ന കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്ത ശേഷം കൊന്ന് കിണറ്റിൽ ഇടും എന്നിട്ട് ഒരു സ്വൂട്ട് കൈ സ്കാശുമായി വേണ്ടപ്പെട്ടവരെ കണ്ടു ആത്മഹത്യയാണെന്ന് വരുത്തി തീർക്കും അഭയ എന്ന സിസ്റ്ററെ ഈ വിധത്തിൽ കൊന്നതാണെന്ന് CBI തെയിച്ചതാണ് - അതിന് മുമ്പ് ജഡ്ജിയുടെ മേശപ്പുറത്ത് സ്യൂട്ട് കെയ്സ് എത്തി - ഉടനെ ജഡ്ജി CBI യെ പ്രതിക്കൂട്ടിലാക്കി - ഇതാണ് ഇങ്ങനെ വീണ്ടും വീണ്ടും ആവർത്തിക്കാൻ കാരണം -
@johnthebaptist4426
@johnthebaptist4426 3 жыл бұрын
@@umermuna9398 അപ്പോൾ ബാബരിമസ്ജിദിന്റെ കേസും അതുപോലെയാണ് വിധിപറഞ്ഞത്? ചുമ്മാതല്ല ഗോസംരക്ഷകരുടെ തല്ലുകൊണ്ടു ചതഞ്ഞ മുസ്ലീങ്ങൾക്കെതിരെ സർക്കാർ കേസ് രജിസ്റ്റർ ചെയ്ത്.
@haidaralirangatoor8774
@haidaralirangatoor8774 2 жыл бұрын
മതമില്ലാത്തവർ പരിശുദ്ധ രാണോ? മതത്തിനല്ല കുഴപ്പം മതത്തിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കാത്ത പൗരോഹിത്യമാണ്.
@sunithasnambiarb2015
@sunithasnambiarb2015 Жыл бұрын
Really
@aynunsworld2954
@aynunsworld2954 3 жыл бұрын
Hats off sister.....proud to say that i am her student...she was my english teacher in degree
@JJ-jt8ie
@JJ-jt8ie 3 жыл бұрын
My teacher in pre degree. Such a sweet person, great teacher. Please don’t bad mouth her. God is bigger than any religion. That God is in you,me and her
@shahinspk922
@shahinspk922 3 жыл бұрын
അഭയ കേസിന് ശേഷം ഇവിടെ വന്നു കേൾക്കുന്നു
@appustiyaandjiyavlogs6009
@appustiyaandjiyavlogs6009 3 жыл бұрын
❤💗💗
@sajl7339
@sajl7339 Жыл бұрын
Madathli.liiathade.onnumliia.achan.msr.purushan.marayum.upayoglkkunnu.njan.madathli.ane
@Ohhhhnnooo8313
@Ohhhhnnooo8313 3 жыл бұрын
The most important message I got from this interview is that be a believer in Almighty but don't believe in humangod.
@rameshpn9992
@rameshpn9992 3 жыл бұрын
let me add this, The Almighty has no religion
@kingknights5107
@kingknights5107 3 жыл бұрын
Jesus has already warned us about the evil disgusting as good.. we Christians must always be aware of the devil disguises around us..
@rameshpn9992
@rameshpn9992 3 жыл бұрын
@@kingknights5107 Yes of course , beware of the bishops, Kardinal , vikari achan etc , and also a person like sephi . they are not disguised they are real and in front of you . what you can do nothing, you are unwillingly supporting them , your faith
@m.g.pillai6242
@m.g.pillai6242 3 жыл бұрын
Jesus and muhammad are human God!!!
@m.g.pillai6242
@m.g.pillai6242 3 жыл бұрын
@@rameshpn9992 you are 100% correct!!!
@bijuozhakkal
@bijuozhakkal 4 жыл бұрын
Hat's off to you. You have stood by the truth in spite of all atrocities.
@lissysaju3241
@lissysaju3241 3 жыл бұрын
Sr jesmi now where???
@oneold9692
@oneold9692 3 жыл бұрын
@@lissysaju3241 hii
@lonephilosopher6859
@lonephilosopher6859 3 жыл бұрын
എനിക്ക് അറിയാവുന്ന ഒരു കന്യാസ്ത്രീ മഠത്തിലെ പീഢനങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.സത്യമാണ് ഇതൊക്കെ
@atbaby1
@atbaby1 4 жыл бұрын
Sister, wish you all the best. May Almighty God bless you. We pray for you. We support you.
@narendranpariyadath2325
@narendranpariyadath2325 4 жыл бұрын
Oiloioioiooiiloloilililiooiilokoolilloililoooilokilloiioooll
@josephjohn5864
@josephjohn5864 3 жыл бұрын
True revelations are the best message to the future society.
@radhekrishna2424
@radhekrishna2424 3 жыл бұрын
അഭയ സിസ്റ്റർ വിധി വന്ന ശേഷം കാണുന്നവർ
@Sooraj-pr2se
@Sooraj-pr2se 3 жыл бұрын
Hii
@radhekrishna2424
@radhekrishna2424 3 жыл бұрын
Hi
@Sooraj-pr2se
@Sooraj-pr2se 3 жыл бұрын
@@radhekrishna2424 ❤
@Sooraj-pr2se
@Sooraj-pr2se 3 жыл бұрын
@@radhekrishna2424 👍
@shabanasajid5001
@shabanasajid5001 3 жыл бұрын
Hi
@roopeshk8824
@roopeshk8824 3 жыл бұрын
എല്ലാ മാനസിക കേന്ദ്രങ്ങളിലും, ക്രിസ്തൻ പള്ളികളിലും ശക്ത മായ അന്വേഷണം വേണം
@sebastianm4087
@sebastianm4087 3 жыл бұрын
Roopesh veetilum aneshanum venam
@meenashreem3588
@meenashreem3588 3 жыл бұрын
Sr. Jesme you are the voice of the voiceless. We need strong personalities like you..thanks for opening up..power to u.
@FFYTGaMeR149
@FFYTGaMeR149 11 ай бұрын
ജൈവ പരമായ ആവശ്യത്തെ തെറ്റായ് കണക്കാവില്ല. ദൈവത്തിനുള്ളത്‌ദൈവത്തിനും മനുഷ്യനുള്ള ത് അവരും അനുഭവിക്കട്ടെ. ഈ ശോമിശി കായക്കും സ്തുതിയായിരട്ടെ.... ആമേൻ ....
@jacksonjohn1605
@jacksonjohn1605 3 жыл бұрын
സപ്പോർട്ട് സിസ്റ്റർ, നിങ്ങൾ paranath 100 ശതമാനം ശെരിയാണ്
@prasanthkurup8470
@prasanthkurup8470 3 жыл бұрын
എല്ലാ വിശ്വാസവും പരിധി വിട്ടാൽ ഇതാണ് സ്‌ഥിതി
@ansahafeed8215
@ansahafeed8215 3 жыл бұрын
പച്ച മനുഷ്യന് വിവാഹം നിഷേധിക്കുവാൻ പുരോഹിതന്മാർക്ക് അവകാശം നൽകിയത് ആരാണ്? സ്രഷ്ടാവല്ലേ സൃഷ്ടികൾക്കുള്ള നിയമങ്ങൾ നിശ്ചയിക്കേണ്ടത്?
@ajith547
@ajith547 3 жыл бұрын
Lllllllllllllllllllllllllllllplllllllllllllpllllllllllllllplllplpplppplpppllllppp
@ajith547
@ajith547 3 жыл бұрын
P
@ajith547
@ajith547 3 жыл бұрын
Lllplppllpplpllllllllpplplllllpppplppppppppppplppppppplppplppppplplppppllppppllppppppppppppppppllplppppppppppppppppppppplpppplppppppppllppppppplppppplpppppppppplpppppppppppl
@ajith547
@ajith547 3 жыл бұрын
Pppp
@ajith547
@ajith547 3 жыл бұрын
Pp
@fasilptfasilptfasilptfasil362
@fasilptfasilptfasilptfasil362 3 жыл бұрын
ഇതിലിപ്പോ എനിക്കൊരു കാര്യം ഓർമ്മ വരുന്നത് ലേലം സിനിമയിൽ സോമൻ പറഞ്ഞ ഡയലോഗ് അന്യൻ വിയർക്കുന്ന കാശു കൊണ്ട്. അപ്പം തിന്ന് വീഞ്ഞു കുടിച്ചു കോണ്ടസ യിലും ബെൻസിലും കേറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്ന് തീർന്നതാ തിരുമേനി ബഹുമാനം ഇപ്പോൾ എനിക്ക് അതിനോട് തിരുമേനി നേരത്തെ പറഞ്ഞ സാധനമാ ( ഇറവറൻസ്)
@sebastianjoseph6764
@sebastianjoseph6764 3 жыл бұрын
നിന്നെയൊക്കെ കാണുമ്പളെ മനസിലാകും എല്ലാം.
@fasilptfasilptfasilptfasil362
@fasilptfasilptfasilptfasil362 3 жыл бұрын
@@sebastianjoseph6764?
@ratheeshratheesh.c.k461
@ratheeshratheesh.c.k461 3 жыл бұрын
അതു പൊളിച്ചു
@julieanu6283
@julieanu6283 3 жыл бұрын
😀👍
@abintanmod9461
@abintanmod9461 3 жыл бұрын
@@sebastianjoseph6764 *അച്ചായന് കൊള്ളണ്ടടത്തു കൊണ്ടു*
@lissymathew8723
@lissymathew8723 2 жыл бұрын
സ്വസ്ഥത ജെസ്സി ഒരു നല്ല വാക്ക് പറഞ്ഞു പൊതുസമൂഹത്തിന് കേൾക്കാൻ പറ്റിയ മെസ്സേജ്
@nimbrasnimbras7089
@nimbrasnimbras7089 2 жыл бұрын
Hi Lissy
@kochukunju2304
@kochukunju2304 3 жыл бұрын
പുരോഹിത വർഗ്ഗത്ത് ഏറ്റവും കൂടുതൽ വിമർശിച്ചത് യേശുക്രിസ്തു ആണ്
@dkdlshn1255
@dkdlshn1255 3 жыл бұрын
👍🙏
@augustinekm1
@augustinekm1 3 жыл бұрын
നിയമജ്‌ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.3അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിന്‍. മത്തായി 23:2-3a
@muhammedsabir3718
@muhammedsabir3718 3 жыл бұрын
Qur'an too
@mohdaskarl6884
@mohdaskarl6884 3 жыл бұрын
Aakashathinu keezhile ettavum nikrishta jeevi pandithanmaar aahnennum avar ningale vazhy thettikkuka thanne cheyyum ennaan muhammed nabi (s) paranjhirikkunnath . Eee naby vachanam oru presangathilum pandithanmaar parayaarilla
@muhammedsabir3718
@muhammedsabir3718 3 жыл бұрын
@@mohdaskarl6884 ith quranilumond.......parayunnath. bhooribaagam panditha puroohithanmaar janangalude dhanam annyaayamaayi bhakshikkunnavaraan... Athaayath paranjjirikkunnath bhooribaagam panditha puroohithanmaare kuricchaan
@roopeshk8824
@roopeshk8824 3 жыл бұрын
ഈ സ്ത്രീ പ യു ന്നത്100 ശതമാനം സത്യമണ്, അന്വേഷണം പെട്ടന്ന് വേണം. എന്തിനാണ് നിങ്ങൾ പറയുന്ന ദൈവത്തിന് മണവാട്ടികൾ
@rameshpn9992
@rameshpn9992 3 жыл бұрын
ഇപ്പൊ മനസിലായില്ലേ , അതിനു തന്നെ , ഒരു മനുഷ്യന് ഒരു ജോലിയും ചെയ്യാതെ 4 നേരവും മൃഷ്ടാന ഭോജനം കൊടുത്താൽ ഇതല്ല ഇതിനപ്പുറവും നടക്കും
@johnthebaptist4426
@johnthebaptist4426 3 жыл бұрын
ഭാഗവതവും രാമായണവും (പ്രത്യേകിച്ച് മത്സ്യപുരാണം) മനുസ്മൃതിയും വായിക്കുന്നത് നന്നായിരിക്കും.
@bobbyprashanth8757
@bobbyprashanth8757 3 жыл бұрын
Christian community might be against Ms. Jesmi but what she told is 100% right. Scheming politicians is the apt word used in an appropriate way. Before it was told that if a promising politician is there from a home that family is lucky but now if someone is anointed from a family as a priest the entire relation and the coming generation also lucky. The accumulation of material possession can not be calculated. The entire poverty of India could be completely wiped off ,if Sannyasi societies really understand the meaning of sannyasam. They run institution because it is the evergreen business ! 😢😢
@johnthebaptist4426
@johnthebaptist4426 Жыл бұрын
പിന്നെ! പിന്നെ! ക്രിസ്ത്യൻ കമ്മ്യൂണിറ്റി എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടത് മറ്റുള്ളവരുടെ ഉപദേശമനുസരിച്ചായിരിക്കണമല്ലേ?
@fly6034
@fly6034 3 жыл бұрын
കേൾക്കാൻ രസമുണ്ട്. ഇരിക്കട്ടെ ഒരു കുതിരപവൻ ✌️
@binojat7406
@binojat7406 3 жыл бұрын
100%ശരിയാണ് അതു എല്ലാവർക്കും അറിയാം .
@ak18101
@ak18101 3 жыл бұрын
വിശ്വാസമായാലും പ്രവർത്തന മായാലും അത് ദൈവം നിശ്ചയിച്ച പ്രകൃതിക്ക് വിരുദ്ധമായാൽ അവസാനം പരാജയപ്പെടുക തന്നെ ചെയ്യും
@AbdulKareem-ri5sl
@AbdulKareem-ri5sl 3 жыл бұрын
ലൈംഗികത. അത്. മനുഷ്യശരീരത്തിന്റെഒഴിച്ചുകൂടാനാവാത്തൊരുആവശ്യമാണ്. അത്. മനുഷ്യനെരൂപപ്പെടുത്തിയവനാരോഅവന്ന്അറിയാവുന്നതാണ്അതതിന്റമര്യാതയനുസരിച്ച്ഉപയോഗിക്കാനുള്ളതാണ്.വിവാഹബന്ധത്തിലൂടെനാമതിനെഉപയോഗിക്കുന്നതിനെആരുംതെറ്റായികണുന്നില്ലല്ലോ.അത്കൊണ്ട്തന്നെവിവാഹംമനുഷ്യന്ന്നിർബന്ധമായിതന്നെകാണണം(ഷണ്ഡന്ന്അതിന്റെആവശ്യമില്ല)അതിനാൽതന്നെവൈവാഹികബന്ധത്തെതടയുന്നത്ഒരിക്കലുംദൈവീകനിയമമല്ല.അല്ല.അല്ല.അല്ല.ആയിരിക്കാൻപാടുമില്ല.വെള്ളംശരീരത്തിന്ന്കിട്ടിയേപറ്റൂ.അതിനാൽഅത്കിട്ടാതെവന്നാൽ.കിട്ടുന്നിടത്തേക്ക്നാംഓടിപ്പോകും.അത്പ്രക്ര്തിയാണ്.എനിദൈവപ്രീതിഉദ്ദേശിച്ചാണ്.വൈവാഹികബന്ധംഉപേക്ഷിക്കുന്നതെങ്കിൽ..അങ്ങിനെഎല്ലാവരുംചൈതാൽപിന്നെഈഭൂമിയിൽദൈവത്തെപ്രീതിപ്പെടുത്താൻമനുഷ്യരുണ്ടാവുകയില്ലല്ലോ..ദൈവീകനിയമങ്ങളിൽമനുഷ്യർകൈകടത്തിയാൽസംഭവിക്കാവുന്നതാണ്.ഇവിടേയുംസംഭവിച്ചത്..എല്ലാസ്നേഹദരവോടുംകൂടിയാണ്പറയുന്നത്.സിസ്റ്റർജസ്മീ.താങ്കൾഎനിയെങ്കിലും.സിസ്റ്റകാലത്തിലേക്കായാലുംഒരുപങ്കാളിയെകണ്ടെത്തുക.അതിന്റപേരിൽദൈവംതാങ്കളോട്ഒരിക്കലുംസ്നേഹക്കുറവ്കാണിക്കയില്ല.മറിച്ച്നിങ്ങളൊരുപങ്കാളിയെകണ്ടത്തിയില്ലെങ്കിൽ.നിങ്ങളോട്ദൈവംചോദിച്ചേക്കാം.നിങ്ങൽക്ക്.വേണ്ടിയാണല്ലോഞാൻപുരുഷന്മാരെസ്രിഷ്ടിച്ചത്.എന്നിട്ട്നിങ്ങളന്ത്കൊണ്ട്ഒരുത്തനെതിരഞ്ഞെടുത്തില്ല.എന്ന്..................
@swethachakki996
@swethachakki996 3 жыл бұрын
A big salute mam...thiruvasthrathinte maravil nadakunna chettatharam dhairyamayit logathod paranjathinu
@arafathnikettathoqarafath7424
@arafathnikettathoqarafath7424 3 жыл бұрын
Pengale avare paranit kariyamilla kaliyanam kazhikan patula
@johnthebaptist4426
@johnthebaptist4426 Жыл бұрын
തിരുവസ്ത്രം ഉപേക്ഷിച്ചവൾക്ക് ഏതു ചെറ്റതരവും പറയാം കാണിക്കാം!😄
@naadan751
@naadan751 Жыл бұрын
@@johnthebaptist4426 വിശുദ്ധകർമ്മങ്ങൾ ചെയ്യുന്ന സമയത്ത് ധരിക്കുന്ന വസ്ത്രങ്ങൾ മാത്രമാണ് തിരു വസ്ത്രങ്ങൾ, മറ്റു വസ്ത്രങ്ങൾ വെറും യൂണിഫോം എന്ന നിലയിൽ മാത്രം കണ്ടാൽ മതി!
@RaJeEsH83
@RaJeEsH83 3 жыл бұрын
നിങ്ങൾ എന്തിനുവേണ്ടി പ്രാർത്ഥിക്കുന്നുവോ അതിനുവേണ്ടി പ്രവർത്തിക്കൂ.....
@salimonraju1256
@salimonraju1256 3 жыл бұрын
മഠത്തിൽ കുഴൽ കിണർ മാത്രം കുത്തിക്കുക അപ്പൊ കിണറ്റിൽ പോകില്ലല്ലോ
@vlogsdot7055
@vlogsdot7055 3 жыл бұрын
😂😂
@monishamm5788
@monishamm5788 3 жыл бұрын
🤣🤣🤣
@ismaeel8042
@ismaeel8042 3 жыл бұрын
പോളി
@Moon.a90
@Moon.a90 3 жыл бұрын
😂😂😂
@maheshmahi2145
@maheshmahi2145 3 жыл бұрын
😂😂😂😂😂
@elzajoseph505
@elzajoseph505 3 жыл бұрын
Catholic Church is protecting all this kind of immortality in the convent and among priests.She is taking the truth in the convent.Since pope himself is not taking any action about this our govt must take action.Good verdict about Sister Abhaya.
@Sreelekha-1248
@Sreelekha-1248 3 жыл бұрын
Enthu bangi aanu ningal chechi ❤️
@ajmalkhansharafudeen
@ajmalkhansharafudeen 3 жыл бұрын
12:40. Wealth will lead to wine and it will lead to woman (WWW) സുഖലോലുബാധകൾ ആണ് നമ്മളെ അടുത്ത സുഖലോലുബാധകളിലേക്കു നയിക്കുന്നത് . 👌👌
@mr.peabody9832
@mr.peabody9832 3 жыл бұрын
സത്യം. മനുഷ്യനെ മനുഷ്യൻ ആക്കുന്നത്‌ തന്നെ അവൻ അവന്റെ വികാരങ്ങളെ നിയന്ത്രിച്ചിട്ടു പൊതുവായ സാമൂഹ്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തു ലക്ഷ്യങ്ങൾ കൈ വരിച്ചത് കൊണ്ടാണ്. അല്ലെങ്കിൽ ഇപ്പോഴും കാട്ടിൽ പഴവും പറിച്ചു നിന്നു കൊണ്ടു ഇരുന്നേനെ. എല്ലാത്തിനും അതിന്റെതായ സമയം, സന്ദർഭം ഒക്കെ ഉണ്ട്‌.
@mr.peabody9832
@mr.peabody9832 3 жыл бұрын
മതങ്ങൾ നമ്മുക്കു നേർവഴി കാണിച്ചു തരാൻ ആണ് ഉള്ളത്.
@rameshpn9992
@rameshpn9992 3 жыл бұрын
@@mr.peabody9832 നേർവഴി അറിയാൻ മതം വേണ്ട മതം ഒരിക്കലും ആരെയും അടുപ്പിക്കില്ല, അകറ്റുകയെ ഉള്ളു. എല്ലാവരും അടുത്താൽ കുറേപേരുടെ ജോലി പോകും നമുക്ക് മതം വേണ്ട, ദൈവം മതി
@mr.peabody9832
@mr.peabody9832 3 жыл бұрын
@@rameshpn9992 മതം ഇല്ലെങ്കിൽ ജീവിച്ചിരിക്കുന്ന ആൾകാർ വരെ ദൈവങ്ങൾ ആകും.
@rameshpn9992
@rameshpn9992 3 жыл бұрын
@@mr.peabody9832 ദൈവത്തിനു പേരും , രൂപവും , എല്ലാം ഈ കമ്പനിക്കാർ കടുത്തു കഴിഞ്ഞു , ഇനി മാറ്റാൻ വലിയ പ്രയാസമാ. അത് കൊണ്ട് ദൈവത്തെ ഒരു ആശയമായി കണ്ടിട്ടു ജീവിച്ചാൽ പോരെ ഞാൻ ചിന്ത കൊണ്ടോ , വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ആരേയും ദ്രോഹിക്കില്ല ഒരു സാമ്പിൾ ആശയം
@shanids6522
@shanids6522 3 жыл бұрын
എല്ലാ മതത്തിലും ഉണ്ട് നല്ലതും ചീ്തയുമായ ആൾക്കാർ ഉണ്ട്..
@nirmalphilip8350
@nirmalphilip8350 3 жыл бұрын
"മതം മനുഷ്യനെ മയക്കുന്ന കറുപ്പ് " - കാൾ മാർക്സ് ❤️
@johnthebaptist4426
@johnthebaptist4426 3 жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആകുന്നത് അന്ധവിശ്വാസമാകുമ്പോളാണ്, സത്യവിശ്വാസത്തിലല്ല.
@jaferekfaisy
@jaferekfaisy 3 жыл бұрын
കാറൽ മാക്സ് ഒരു വിഡ്ഢിയായിരുന്നു
@johnthebaptist4426
@johnthebaptist4426 3 жыл бұрын
@@jaferekfaisy അതെ! കമ്മൂണിസ്റ്റ് രാഷ്ട്രങ്ങളുടെ അധഃപതനം വ്യക്തമാക്കുന്നതും അതാണല്ലോ! ഇപ്പോൾ സ്വാർത്ഥ താല്പര്യക്കാർ സഭയെ ദുഷിക്കുന്നതുപോലെ!
@rinuthomas6754
@rinuthomas6754 3 жыл бұрын
@@johnthebaptist4426 കോൺഗ്രസ് എന്തുകൊണ്ടാണ് ഇമ്മാതിരി അധം പതിച്ചത്
@johnthebaptist4426
@johnthebaptist4426 3 жыл бұрын
@@rinuthomas6754 ഇവിടെ കോൺഗ്രസ്സിനെന്താ ബന്ധം?
@hamsahk4576
@hamsahk4576 3 жыл бұрын
ദൈവം അനുഗ്രഹിച്ച ജീവിതം നാലു നേരവും ഇഷ്ടമുള്ള ആഹാരപദാർത്തങ്ങൾ കഴിച് വിവരവും വിചാരവും വികാരവും ഉണ്ടാകുന്ന മനുഷ്യന് എല്ലാം തന്ന ദൈവം എല്ലാത്തിനും നിർദേശങ്ങൾ വെച്ചിട്ടുണ്ട് അതനുസരിക്കൽ മനുഷ്യന്റെ കടമയാണ് ഇവിടെ ഒരു മതം അതിലെ പുരോഹിതന്മാരാൽ കൊണ്ടുവന്ന കപട സന്യാസം വരുത്തിവെക്കുന്ന വിനാശകരമായ കഥകൾ ഒരു സിസ്റ്റർ തന്നെ പുറംലോകത്തോട് വിളിച്ചുപറയുന്ന അവസ്ഥ, വിവാഹം പാപമാണോ
@scariya556
@scariya556 Жыл бұрын
P
@thomaskottayamthomas3270
@thomaskottayamthomas3270 3 жыл бұрын
സിസ്റ്റർ പറഞ്ഞതിൽ നിന്നും മനസ്സിലാകുന്നത്.... മoങ്ങൾക്കുള്ളിൽ ഒരുപാട് തെറ്റുകളും.. കൃത്യങ്ങളും നടക്കാറുണ്ട്... എന്നു തന്നെയാണ് സിസ്റ്റർ പറഞ്ഞതുപോലെ സന്യാസ ത്തോട് യഥാർത്ഥ താൽപര്യമില്ലാത്ത വ്യക്തികളുടെ നുഴഞ്ഞുകയറ്റം ആണ് ഇത്തരം സാഹചര്യങ്ങൾക്ക് യഥാർത്ഥ കാരണം...യഥാർത്ഥ തീക്ഷ്ണതയുള്ള വ്യക്തികളുടെ പ്രാർത്ഥന ഈ സാഹചര്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്.. സഭയിൽ സാത്താന്റെ ശക്തമായ നുഴഞ്ഞുകയറ്റം ഉണ്ടായിരിക്കുന്നു.. അമിതമായ പണത്തിൻറെ വരവ് ..മാതൃകയാകേണ്ട നേതൃത്വ നിരയെ അമിതമായ്‌ സുഖലോലുപത യിലേക്കും മ്ലേച്ചതയിലേക്കും കൊണ്ടെത്തിക്കുന്നു... വിശ്വാസികൾ പ്രതികരിക്കേണ്ട... തീഷ്ണതയോടെ പ്രാർത്ഥിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു...പ്രതികരിക്കാൻ ആവാത്ത ഒരുപാട് ജന്മങ്ങൾ അതിനുള്ളിൽ എരിഞ്ഞുതീരുന്ന ഉണ്ടാവാം.. ഒരു സിസ്റ്റർ ലൂസിയും സിസ്റ്റർ jasmi യും പ്രതികരിച്ചു... അതുകൊണ്ടുതന്നെ അവർ എല്ലാവരുടെയും മുൻപിൽ നിർദയം ക്രൂശിക്കപ്പെട്ടു.. പക്ഷേ സത്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ എന്നായാലും.. പുറത്തു വരിക തന്നെ ചെയ്യും...തെറ്റ് ഞാൻ ചെയ്താലും.. സിസ്റ്റർ ചെയ്താലും .. ബിഷപ്പ് ചെയ്താലും.. തെറ്റ് തെറ്റ് തന്നെയാണ്... സഭ ഉണരുക.. ത്യാഗങ്ങ ളിലൂടെയും പ്രവൃത്തികളിലൂടെയും മറ്റുള്ളവർക്ക് മാതൃകയാവുക.. യേശുവിൻറെ നാമം എപ്പോഴും മഹത്വപെടട്ടേ.... സാത്താൻറെ നുഴഞ്ഞു കയറ്റത്തിന് എതിരെ ശക്തമായി പ്രാർത്ഥിക്കുക... Amen
@pjroy5052
@pjroy5052 3 жыл бұрын
മതം തന്നെ തരികിട ആകുമ്പോൾ അതിൽ നിൽക്കുന്നവർ ഭൂരിപക്ഷവും തരികിടകൾ ആയിരിക്കും മോനെ !!
@rafeeqmeelaf5792
@rafeeqmeelaf5792 3 жыл бұрын
Wowww.. Realy 😔😔
@byjugypsy5482
@byjugypsy5482 3 жыл бұрын
കയറിലും കിണറ്റിലും അവസാനിക്കുന്ന കന്യാസ്ത്രി മഠങ്ങളിലെ ജീവിതങ്ങൾ ആത്മഹത്യ അല്ലെങ്കിൽ കൊലപാതകമോ ആയാലും, സ്ത്രീയുടെ തടവറയാണ് ഈ മഠങ്ങൾ, wealth leads to wine and woman, sis Jesemy 💖support for your courage and dedication to fight the real devil👹
@josecm314
@josecm314 3 жыл бұрын
H
@M.S.K.F_VLOGS
@M.S.K.F_VLOGS 3 жыл бұрын
Njan oru sanyasa samoohathile novice aayirunnu . 36 months avide undayirunnu. Ee parayunna yatonnum njan avide kandittilla kettittilla. Avide kelkkunna oru shabdam vachanam matramayirunnu. Njan padichatu kudumba jeevitathil allengil onno rando makkalil otungi nilkkunna matru valsalyam parishudda matavineppole samboornnamaya samarpanathilude nammal aayirikkunnatu evideyano avideyulla ellavareyum swantham makkalayi kandu avarku susrusha cheyyanum atu vazhi Daivate mahatva peduthuvanulla viliyanu sanyasa , samarppana jeevitam ennanu. Oru sister aayi jeevikkuvanulla yogam eniku kittiyilla . Ati enikku valare khedamundu . Njan vivahitayanu. 3 makkal . Orikkalum oru sistero , oru fathero tettaya teachingo allengil samsaramo njan kettittilla kandittilla. Avaruda prarthana jeevitam kandu padichavalanu njan . Ente makkaleyum atu padippikkunnu .
@dhamma250
@dhamma250 3 жыл бұрын
ഞാൻ വായിച്ച സത്യവേദ പുസ്തകത്തിൽ കന്യാസ്ത്രീ ജീവിതം നിർവചനമില്ല, ഉണ്ടെങ്കിൽ അത്‌ ഒരുക്കമുള്ള മനസ്സിനെയാണ്,ക്രിസ്തുവിനെക്കാൾ മുൻപ് ജീവിച്ച ബുദ്ധനെ പഠിക്കാൻ തുടങ്ങിയപ്പോൾ ദൈവം സൃഷ്ടിച്ച മനുഷ്യരിൽ നമുക്ക് സ്വീകരിക്കാൻ കഴിയുന്ന ഏററവും നല്ല ഗുരുവാണ് ബുദ്ധൻ എന്ന് അറിഞ്ഞു... ക്രിസ്ത്യാനി ആകാൻ കൊതിച്ചു, ബൈബിൾ വായിച്ച ഞാൻ ഇന്ന് ബുദ്ധിസ്റ്റ് ആയി മാറി.. ഒരു ഭിക്കുണിയും ഇങ്ങനെ ഒരു ബൗദ്ധ സംഘത്തിൽ എവിടെയും പറയാൻ ഇടവന്നിട്ടില്ല..
@fdvlogs4078
@fdvlogs4078 3 жыл бұрын
Ini quraan vaayikku
@dhamma250
@dhamma250 3 жыл бұрын
അതിപ്പോൾ വായിച്ചു തുടങ്ങിയതാ, പക്ഷെ മുഹമ്മദിന്റെ ഹദീസ്, മർയം എന്നിവരുടെ മാത്രമേ ബൈബിളിൽ ഇല്ലാത്തതായിട്ടുള്ളൂ,.. അത്‌ കൊണ്ട് വലിയ വ്യത്യാസം ഇല്ലെന്ന് കരുതി നിർത്തി...
@smilebedhel7377
@smilebedhel7377 3 жыл бұрын
Well said 💯👌
@moideenkuttyparakkundil2402
@moideenkuttyparakkundil2402 3 жыл бұрын
Hai
@margaretkathrani8356
@margaretkathrani8356 2 жыл бұрын
God bless u sister
@saneeshns2784
@saneeshns2784 3 жыл бұрын
Brave lady 👏👏
@nithinlal4657
@nithinlal4657 3 жыл бұрын
പള്ളികിണറിനു പെണ്ണിനെ ദാനം കൊടുക്കാനുണ്ടോ . യേശുക്രിസ്തു ഇതുവല്ലോം അറിയുന്നുണ്ടോ ആവോ. അതെങ്ങനാ , കുഞ്ഞാടുകൾക്ക് യേശുവിലും വലുതാ പള്ളിലച്ചൻ .
@johnthebaptist4426
@johnthebaptist4426 3 жыл бұрын
രജനീഷ്, ആസാറാം, റാംപാൽ, റാം റഹിം, സന്തോഷ് മാധവൻ, നിത്യാന്ദ, സുകുമാൽ നന്തി, ഷഫീഖ്-അൽ-ഖാസിമി, അങ്ങനെ നീളുന്ന പട്ടിക മറന്നു പോകരുത്. ലോകം മുഴുവൻ സാക്ഷിയായിരുന്ന ബാബരിമസ്ജിദ് നശിപ്പിക്കലിന്റെ കേസിന്റെ വിധിയും മറന്നുപോകരുത്.
@salmanvlog96
@salmanvlog96 3 жыл бұрын
നല്ല പക്വതയുള സംസാരം...തെറുകൾക് ശിക്ഷ ...അത്കുറഞധാണ് പ്രശ്നങൾ
@t.hussain6278
@t.hussain6278 3 жыл бұрын
ചർച്ച്‌ ആയാലും മദ്രസ ആയാലും അമ്പലം ആയാലും അവിടെയെല്ലാം അധോലോകവും (ആരുമറിയാതെ) പ്രവർത്തിക്കുന്നുണ്ട് എന്നു വേണം മനസ്സിലാക്കാൻ.
@mohammedshafi6837
@mohammedshafi6837 3 жыл бұрын
സത്യം
@gokulgokul6064
@gokulgokul6064 3 жыл бұрын
അമ്പലത്തിൽ താരതമ്യേന കുറവാണ് എന്ന് മാത്രം
@julieanu6283
@julieanu6283 3 жыл бұрын
U r right
@AbdulKareem-ri5sl
@AbdulKareem-ri5sl 3 жыл бұрын
മദ്രസ്സയും. അമ്പലവും. പോലെയല്ല. കന്യാസ്ത്രീമഠങ്ങൾ.. മഠങ്ങളിലുള്ളവർ. ഒരുവലിയ ത്തിലാണ്. പുറത്ത്കടക്കാനാവില്ല. ചാടികടന്നാൽതന്നെവീട്ടുകാരുംസ്വീകരിക്കുകയില്ല.
@t.hussain6278
@t.hussain6278 3 жыл бұрын
പെൺകുട്ടികളെ അടച്ചുപുട്ടി ഇട്ടു "പഠിപ്പിക്കുന്ന" സ്ഥലങ്ങളും (മദ്രസകൾ) ഉണ്ട്. കുട്ടികൾ എന്തെങ്കിലും വികൃതി തരം കാണിച്ചാൽ കേൾക്കാൻ കൊള്ളാത്ത തെറിയാണ് അവിടുത്തെ "അധ്യാപകർ" കുട്ടികളെ വിളിക്കുന്നത്. പേരന്റസ് കേൾക്കില്ലല്ലോ. ഇത് അനുഭവമാണ്.
@nassarhamza2833
@nassarhamza2833 2 жыл бұрын
ജസ്‌നി.. സത്യമാണ്. എന്റെ അനുഭവും. 20. വർഷം മുൻപ്. ഞാൻ ഒരു ഡ്രൈവർണ്. ഒരു കന്യയാ സ് ത്രി. എന്റെ വണ്ടിയിൽ കയറി. ഞാൻ അവരും മായി ലെയ് ഗിയമായിബന്ധപ്പെടു അവരെ എന്റെ ജീവിതത്തി ലക്‌ ക്ഷന്നീ ച്ചു. പാവം. നിരസിച്ചു. മറക്കാത്ത അനുഭവമം
@Linjujoseful
@Linjujoseful 3 жыл бұрын
Both of you are good.
@anitechmedia8443
@anitechmedia8443 3 жыл бұрын
സന്യാസം സ്വന്തം ശരീരത്തോട് ചെയുന്ന കൊടും ക്രൂരത അല്ലെ ഒരു കുടുംബിനി ആയിട്ട് ജീ വിക്കുക ആണും പെണ്ണും
@appustiyaandjiyavlogs6009
@appustiyaandjiyavlogs6009 3 жыл бұрын
❤💗💗💗
@MuammedTMMuammed
@MuammedTMMuammed 3 жыл бұрын
സന്യാസം മനുഷൃന്റെ ജൈവ വാസനയോട് നടതുന്ന വെല്ലുവിളി
@pratheeshlp6185
@pratheeshlp6185 Жыл бұрын
True Words 💖💖💖💖💖💖
@tajupilakeel5674
@tajupilakeel5674 Жыл бұрын
സിസ്റ്റർക്ക് അഭിനന്ദനങ്ങൾ സത്യം തുറന്നു അതിന് ധൈര്യമായി വന്നോളൂ
@johnthebaptist4426
@johnthebaptist4426 Жыл бұрын
കൂടെ കൂട്ടിക്കോളൂ! കാക്കയുടെ വിശപ്പും മാറും പശുവിന്റെ കടിയും മാറും.😄
@rajeevjoset
@rajeevjoset 3 жыл бұрын
Hail Catholic church forever. Oh God please open their hearts. Praying for all behind it.
@muhammedashraf6446
@muhammedashraf6446 3 жыл бұрын
ഏത് മതവിശ്വാസികൾ ആയാലും അവരുടെ വേദഗ്രന്ഥം അനുസരിച്ച് ജീവിക്കുക അതിനെതിരെ ഏതു പുരോഹിതന്മാർ ആയാലും അവരെ അവഗണിക്കുക
@ItsAshishTvMalayalam
@ItsAshishTvMalayalam 2 жыл бұрын
2000 വർഷം മുമ്പ് ഉള്ള ആളുകളെ നന്നാക്കൽ ആയിരുന്നു അവ ചെയ്തിരുന്നത്. അന്ന് ഈ പുസ്തകങ്ങൾ ഗുണം ചെയ്തിരുന്നു. എന്നാല് ഇന്ന് അത് അനുസരിച്ച് ജീവിക്കുക സാധ്യമല്ല. നന്മ ചെയ്യാൻ മനുഷ്യൻ മനുഷ്യൻ ആയാൽ മതി 🙂.
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
@@ItsAshishTvMalayalam അതെ ആ കാലതെ പ്രശ്നങ്ങൾ ആണ് എല്ലാ വേദങ്ങളും കൈ കാര്യം ചെയ്തത് മനുഷ്യൻ ഇങ്ങനെ ആധുനികൻ ആകുമന്നോ ഒന്നും സങ്കൽപ്പിക്കാൻ പോലും അന്നത്തെ "ദൈവങ്ങൾക്കു കഴിഞ്ഞരുന്നില്ല, സയൻസ് ഉണ്ടാക്കിയ നേട്ടങ്ങൾ ആണ് മനുഷ്യനെ ഇത്രേം പുരോഗതി നേടി കൊടുത്തത് അത് കൊണ്ടു തന്നെ ആയിരകണക്കിന് വർഷങ്ങൾ മുൻപ് ഉണ്ടാക്കിയ പുസ്തകങ്ങളിൽ എഴുതിയ പോലെ ജീവിക്കുക അസാധ്യം ആണ്, ഗ്രന്ഥങ്ങൾ ഔട്ട്‌ dated ആയി.
@ranjeevanramesan796
@ranjeevanramesan796 Жыл бұрын
Manshya janmam maushyanaay jeevikkuka ennathanu dharmam Matha vaadhi aayi eathu koothy pattikkum jeevikkaan kazhiyum pakshe manushyanaay jeevichu marikkan kazhiyuka ennathu athra eluppamalla. Athinu manasu uyarathil valaranam.
@jomathews982
@jomathews982 6 ай бұрын
സിസ്റ്റർ ഞാൻ ഓർക്കുന്നു.. ഒരു സോണി അച്ഛൻ മമൂട്ടിൽ ഉണ്ടായിരുന്നു.... ചിലപ്പോ അയാള് അടുത്ത വിശുദ്ധൻ ആകും.. അത്രക്ക് "പുന്യപ്രവർത്തി" അദ്ദേഹം മാമൂട്ടിൽ ചെയ്തിട്ടുണ്ട്.പുതിയ പള്ളി പണിയാൻ പോത്തിനെ വരെ വെട്ടി... പാവം.. ഇപ്പൊഴും കണക്കൊന്നും ശരിയല്ല 😮
@pjroy5052
@pjroy5052 3 жыл бұрын
അടിമ വിശ്വാസി സ്വതന്ത്ര വിശ്വാസി എന്നൊന്നില്ല .....വിശ്വാസം തന്നെ അടിമത്തമാണ്
@evaevolet3418
@evaevolet3418 3 жыл бұрын
True
@sandra9984
@sandra9984 3 жыл бұрын
Yessssss❤❤
@shijosraju3357
@shijosraju3357 3 жыл бұрын
ഒന്നിലും വിശ്വസിക്കാത്ത ഒരാളെ കാണിച്ചു തരാമോ
@shijosraju3357
@shijosraju3357 3 жыл бұрын
I Bet You Can't
@pjroy5052
@pjroy5052 3 жыл бұрын
@@shijosraju3357 വിശ്വാസം എന്ന പ്രക്രിയയുടെ വിവിധ രൂപങ്ങൾ പ്രകാശിപ്പിക്കുവാൻ മലയാളത്തിൽ ഒരു വാക്കു മാത്രമേ ഉള്ളു .....അത് .belief. എന്ന പദമാണ് ബിലീഫ് ആണ് താങ്കളുടെ potta വാദത്തിനടിസ്ഥാനം. അത് വിവരമില്ലാത്തത്കൊണ്ട് പറ്റിപ്പോകുന്ന തെറ്റുമാത്രമാണ് . ക്ഷമിച്ചിരിക്കുന്നു TRUST. എന്ന പദത്തിന്റെ അർഥം സ്വയം അറിയാൻ ശ്രമിക്കൂ ...അപ്പോൾ മാറും ഈ പ്രശ്നമെല്ലാം. assumption conclusion confidence conviction expectation faith feeling hope trust assurance avowal certainty persuasion postulation presumption presupposition acceptance assumption conclusion confidence conviction expectation faith feeling hope idea judgment knowledge notion opinion position suspicion theory thinking trust understanding view admission assent assurance avowal certainty guess hypothesis impression intuition mindset persuasion postulation presumption presupposition profession reliance supposition theorem
@sheejasasi3645
@sheejasasi3645 3 жыл бұрын
സിസ്റ്റർ ജിസ്മി എന്നെ ഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുണ്ട് ഗ്ലൂമി eyes ആയിരുന്നു സിസ്റ്ററിനെ ഈ വസ്ത്രത്തിൽ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... സിസ്റ്ററിന്റ വാക്കുകൾ അത്ഭുതം ജനിപ്പിക്കുന്നു...
@theepattikolli
@theepattikolli 3 жыл бұрын
ആ ചേച്ചിക്ക്, ഡിപ്രെഷൻ ഉണ്ടാക്കുന്ന , ഒരുതരം mild ഓട്ടീസം ഉണ്ട്. അവരുടെ സംസാരത്തിൽ, അവരെ, ഉൾബോധം പറഞ്ഞു പറയിപ്പിക്കുന്ന പോലെ മനസിലാക്കാം.. ഭാവനത്മകമായ ഒരു ഭാവം ആ മുഖത്തു നിഴലിക്കുന്നുണ്ട്.
@josephkalarickal7376
@josephkalarickal7376 3 жыл бұрын
ഇതിനു വട്ടാണ്
@surendransurendran9111
@surendransurendran9111 3 жыл бұрын
9526225569
@noelkvarghese9021
@noelkvarghese9021 3 жыл бұрын
@@josephkalarickal7376 ആർക്ക്
@kemilariwilson5468
@kemilariwilson5468 3 жыл бұрын
@@josephkalarickal7376 sathyam velichu parayunavarkoke vattaanu
@dipil299
@dipil299 3 жыл бұрын
Nannayittu Nadathunna Convent um undu ...Nalla Achanmaarum undu ennalum Manushyan nte vikaaram ellavarkum onnuthanne .. Chilar Nallareethiyil mattuchilar Vyabicharikalum......
@vishak4791
@vishak4791 3 жыл бұрын
അച്ഛൻമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല...
@sethulakshmi110
@sethulakshmi110 3 жыл бұрын
💯
@muhammedali3797
@muhammedali3797 3 жыл бұрын
@@sethulakshmi110 hi
@anils.rkumar6551
@anils.rkumar6551 3 жыл бұрын
U mean കുണ്ടറ? 🤣🤣
@muhammedali3797
@muhammedali3797 3 жыл бұрын
@@sethulakshmi110 hi
@arjunanil7787
@arjunanil7787 3 жыл бұрын
പള്ളീലച്ഛൻമാർക്ക് വിവാഹം കഴിക്കാനുള്ള അനുമതി കൊടുക്കണം... അതിൽ എന്താണ് തെറ്റ്... വികാരങ്ങളൊന്നും ഒരു പരിധിയിൽ കൂടുതൽ ഒതുക്കി വെക്കാൻ ആരെക്കൊണ്ടും പറ്റില്ല...
@vincentvincent5345
@vincentvincent5345 3 жыл бұрын
@@rinuthomas6754 enum oru patrathil unda mathiyo vende oru chenche
@satheeshoc4651
@satheeshoc4651 2 жыл бұрын
@@vincentvincent5345 😲😲
@kpsahal77
@kpsahal77 3 жыл бұрын
ഞാനൊരു മൊബൈൽ കടക്കാരൻ ആണ് ഞാനൊരു മതത്തിനെതിരെ പറയുകയാണെന്ന് വിചാരിക്കരുത് ഒരു സിസ്റ്റർ വഴി ഒരു കോൺവെൻറനെ കുറിച്ച് ഞാൻ അറിഞ്ഞത് കേട്ട് ഇപ്പോഴും അത്ഭുത പെട്ടിരിക്കുകയാണ്
@hubburasool5719
@hubburasool5719 2 жыл бұрын
Mobil chorrthiyo
@kpsahal77
@kpsahal77 2 жыл бұрын
@@hubburasool5719 ഒരിക്കലുമില്ല എൻറെ കടയിൽനിന്ന് ഒരുത്തന ഒരു സിസ്റ്റർ ഫ്രണ്ട് ഉണ്ടായിരുന്നു അവര് വഴി അറിയാൻ കഴിഞ്ഞ ഡീറ്റെയിൽസ് ആണ്
@job117
@job117 3 ай бұрын
​@@kpsahal77എന്താ സംഭവം
@kpsahal77
@kpsahal77 3 ай бұрын
@@job117 thirsty of.... X .. lesbian stories..
@nissamnazarudeen6410
@nissamnazarudeen6410 3 жыл бұрын
ഇ പ്രായം വന്ന സമയത്ത് ഓരോന്ന് വിളിച്ചു പറയുന്നത് പൊട്ടത്തരമായി തോന്നുന്നില്ല, ഇതിൽ നിന്നും ഇവർക്ക് എന്ത് നേടിയാലും ഒന്നും കൊണ്ട് പോകാൻ സാധിക്കില്ല, അങ്ങനെയെങ്കിൽ ഇതിൽ സത്യം കാണും
@Glitzwithme
@Glitzwithme 3 жыл бұрын
Well said mam🙏
@georgev8934
@georgev8934 3 жыл бұрын
മെഴുകുതിരി കാലുകളേ പോലും വിശ്വസിക്കാൻ മേലാത്ത കാലം .
@sc-ch9be
@sc-ch9be 3 жыл бұрын
May God bless u dear 😍😍😍😍😘😘😘ithrayum open aayi paranjallo .....onnum kooduthal parayanilla 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhil7906
@akhil7906 3 жыл бұрын
ഞാൻ ഓടിച്ച കാറിന്റെ പിൻസീറ്റിൽ ഇരുന്ന കന്ന്യ സ്ത്രീ യും വേറെ ഒരു Dr um cheyyunna pparipaadi najn kandu mirror il koodi aa ladikkum manasilayi najn kandu ennu , avarude ഭയയവും ഞൻ കണ്ടൂ അ കണ്ണിൽ , അ ഭയം ആവും സിസ്റ്റർ അഭയയുടെ മരണം ..😶
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
ശരിക്കും അങ്ങനെ ആവാം
@m.g.pillai6242
@m.g.pillai6242 3 жыл бұрын
അഭയ ആത്മഹത്യ ചെയ്തതാണെന്നു വരുത്തി തീർക്കുകയല്ലേ? താങ്കൾ!!
@narayananck5317
@narayananck5317 3 жыл бұрын
എരിവും പുളിയും ശരീരത്തിനകത്തു ചെലുത്തുന്നവന് കാ മവും വികാരവും ഇല്ലാതിരിക്കില്ല
@advsuhailpa4443
@advsuhailpa4443 3 жыл бұрын
പിന്നെന്ത് കഴിക്കണം ഇത്തരം ആസക്തികളെ ശമിപ്പിക്കാൻ...?
@chandlierr
@chandlierr 3 жыл бұрын
@@advsuhailpa4443 vellathil uppittu kudichal mathi bro🤣
@rameshpn9992
@rameshpn9992 3 жыл бұрын
@@advsuhailpa4443 every evening before food 60 ml ( not more than that ), every thing OK
@gameplay-ee6yh
@gameplay-ee6yh 3 жыл бұрын
വ്രതാ നുഷ്ഠാനം
@Sreelekha-1248
@Sreelekha-1248 3 жыл бұрын
Ahh Church le bakshanam okke super aanu
@jeesmathew1637
@jeesmathew1637 3 жыл бұрын
🙏Exactly correct 🙏 കുറച്ചു പേരെങ്കിലും ഇങ്ങനെ ജനിക്കാൻ ഇടവരട്ടെ 🌹🌹God Bless You Madam 🙏🙏
@aryapraveen2410
@aryapraveen2410 3 жыл бұрын
രാവിലെ പശുവിനു പുല്ല് പറിക്കാൻ വന്ന ചേടത്തി അമ്മയോട് പറഞ്ഞു "എടിയേ ഞാൻ കൊച്ചിനെ അങ്ങ് കന്യാസ്ത്രീ ആക്കുവാ " കേട്ട് നിന്ന ഞാൻ ഞെട്ടി പോയി... ന്റെ പ്രേദേശത്തു ഇത്ര ചന്ദം ഉള്ള ഒരു ആളെ ഞാൻ നേരിട്ട് കണ്ടിട്ടില്ല.... ചേച്ചിക്ക് മഠത്തിൽ പോകുമ്പോൾ കൊണ്ടുപോകാൻ ചേടത്തിക്ക് അമ്മ ഒരു കമ്പിളിയും കൊടുത്തു .. അതും പുല്ലിന്റെ ഉള്ളിൽ വച്ചു കെട്ടി അവർ ഇറങ്ങി പോകുമ്പോൾ ഞാൻ അങ്കലാപ്പോടെതന്നെ ആണ് നോക്കി നിന്നത്...... പിന്നീട് ഒരിക്കൽ..... കറുത്ത് നീലിച്ച ശരീരം ആയി... മരിച്ചു 7 ദിവസം കഴിഞ്ഞ ബോഡി ആർത്തിരബുന്ന ആംബുലൻസിൽ.... ഞങ്ങളുടെ എല്ലാം. അനു ചേച്ചി 😞😞😞 പള്ളിയുടെ മുന്നിലൂടെ വീട്ടിലേക്ക് ബസിൽ പോകുമ്പോ കല്ലറ എന്നും കാണാറുണ്ട്...... ചിരിച്ചുകൊണ്ട് ഒരു ചുരിദാറിൽ പ്രേസരിപ്പോടെ നിക്കുന്ന അനുചേച്ചി ഇന്നും ന്റെ കണ്ണിലുണ്ട് മായാതെ 😣😞
@sabinanand2454
@sabinanand2454 3 жыл бұрын
Ethu evide sambhavichatha
@Sreelekha-1248
@Sreelekha-1248 3 жыл бұрын
Sathyam aano 😰 vayichappol ullu kali ente 🙏
@muralidharan.a8773
@muralidharan.a8773 3 жыл бұрын
കൂട്ടം ഭു രിപക്ഷമല്ലെങ്കിൽ അതിന് വിലയില്ല,സത്യം അസത്യമയി തുടരും അല്ലേ??........
@geethamarath1
@geethamarath1 3 жыл бұрын
My dear English teacher 🙏
@sandhyaharidas4539
@sandhyaharidas4539 3 жыл бұрын
എന്റെയും..❤️❤️❤️
@anjanama6592
@anjanama6592 3 жыл бұрын
Enteyum
@JJ-jt8ie
@JJ-jt8ie 3 жыл бұрын
Enteyum ❤️
@Itsmeprakashpc
@Itsmeprakashpc 3 жыл бұрын
എന്റെയും 💜
@subha.2410
@subha.2410 3 жыл бұрын
സ്ത്രീകളെ സ്വാതന്ത്ര്യമായി ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റുന്ന മതമാണ് ആരും ഒന്നിനും നിർബ്ബന്ധിക്കാറില്ല കുടുംബത്തിലെ അച്ഛനും അമ്മയും ഏട്ടനും അല്ലങ്കിൽ ഏട്ടത്തി സ്കൂളിലെ അധ്യാപകർ അവരാണ് നിർദ്ദേശിക്കുന്നത് ആനിർദേശങ്ങളിൽ പിഴവുണ്ടെകിൽ അതു പൊതു ജനമധ്യത്തിൽ തുറന്നു പറയാനും സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിൽക്കാനും ഹിന്ദു മതത്തിലെ സ്ത്രീകൾക്കപറ്റും പിന്നെ ചില അന്തവിശ്വാസികളെ മുതലെടുക്കാൻ വരുന്ന ചെന്നായ്ക്കൾ എല്ലാ മതത്തിലുമുണ്ട് ഹിന്ദു മതത്തിൻ സ്ത്രീകൾ കൂടതൽ സ്വതന്ത്രരാണ്
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
സത്യം... 👍
@sheebathalachriaosu122
@sheebathalachriaosu122 3 жыл бұрын
Rathriyil njangal supper kazhich night prayer cholli kidannurangum
@oneold9692
@oneold9692 3 жыл бұрын
Why
@surendransurendran9111
@surendransurendran9111 3 жыл бұрын
9526225569
@firstfingure7320
@firstfingure7320 3 жыл бұрын
Sheeba
@hanidq4381
@hanidq4381 3 жыл бұрын
അഭയക്ക് നീതി കിട്ടി ❤❤
@kirankumar2192
@kirankumar2192 3 жыл бұрын
Enthu neethi.. Avalude neethi avalude life thirichu kittuka ennathanu.. Neethi oru sankalpam mathram anu
@babykingsly4650
@babykingsly4650 3 жыл бұрын
Correct
@djmedia3235
@djmedia3235 3 жыл бұрын
She telling truth
@prasannakumarkjprasannakum6392
@prasannakumarkjprasannakum6392 3 жыл бұрын
Well done sister... well done.
@emmanuelp7579
@emmanuelp7579 3 жыл бұрын
മരണദേവനൊരു വരം കൊടുത്താൽ മരിച്ചവനൊരുനാൾ തിരിച്ചു വന്നാൽ ചിലർക്കൊക്കെ രസിക്കും ചിലർ പോയൊളിക്കും ചിലരപ്പോൾ താനെമരിക്കും .
@abduljabbarap3867
@abduljabbarap3867 3 жыл бұрын
ഈ വക കുറ്റങ്ങളിൽ പെടുന്നവരെ സംരക്ഷിക്കാൻ എത്ര ഫണ്ട് വേണ മെങ്കിലും ചിലവായിച്ചു awere രക്ഷിക്കാൻ ഒരു teem ഉണ്ട് എന്നു കേട്ടിട്ടുണ്ട്
@poulo121
@poulo121 2 жыл бұрын
. My God. Sister knows where and which doctor conducted hymnoplasty surgery on Sr.Sephey(Abhaya case)
@premank3117
@premank3117 3 жыл бұрын
Bhoomiyil manushyanayi jeevikkananu valare budhimuttu niranja onnanu. Mrugangal nammalekkal aswadichu jeevikkunnu.
@abdurahimannnallakandy2546
@abdurahimannnallakandy2546 3 жыл бұрын
വൈവാഹിക ജീവിതം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം നൽകാൻ തയാറായാൽ തീരാവുന്ന കാര്യമേ .ഉള്ളൂ ...
@justinriyadhkannur3240
@justinriyadhkannur3240 3 жыл бұрын
എല്ലാ മതങ്ങളും പഠിച്ചാൽ അറിയാൻ കഴിയും മതമല്ല പ്രശ്നം ചില മനുഷ്യരൂപമുള്ള മനുഷ്യരാണ് പ്രശ്നം എന്ന്
@nandhakishor103
@nandhakishor103 3 жыл бұрын
Mathanan manushyane vazhi thettikkunnath
@justinriyadhkannur3240
@justinriyadhkannur3240 3 жыл бұрын
@@nandhakishor103 തീച്ചയായും അത് തന്നെ ആണ് സത്തിയം
@OneWay3109
@OneWay3109 3 жыл бұрын
ക്രിസ്ത്യൻ പുരോഹിതന്മാരും പാസ്റ്റർമാരും ഭൂരിപക്ഷവും വ്യാജരും പിശാചിന്റെ👿👹 മക്കളുമാണ്. ഈ ആളുകൾ വളരെയധികം വേദനയോടെ നരകാഗ്നിയിലായിരിക്കും.🔥🔥 വിശുദ്ധ ബൈബിൾ (കർത്താവായ യേശുക്രിസ്തു) പഠിപ്പിക്കുന്നു. വി. യോഹന്നാന്‍ 8 : 44 44. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌. 44 You are from your father the devil, and you choose to do your father's desires. He was a murderer from the beginning and does not stand in the truth, because there is no truth in him. When he lies, he speaks according to his own nature, for he is a liar and the father of lies.
@asstudio4545
@asstudio4545 3 жыл бұрын
മുയൽ മുതൽ മൂരിയെ വരെ കൃഷി ചെയ്യുമ്പോൾ അത് ഭക്ഷിയ്ക്കുയാണ് വിറ്റ് പയറും പർപ്പിടകവും വാങ്ങിക്കഴി യ്ക്കുന്നില്ല. ചോര തണുക്കാൻ കഴിയ്ക്കണ്ടത് കഴിയ്ക്കാതെ ചോര നിറഞ്ഞ മാംസം കഴിച്ചാൽ ഇലയും മുള്ളും എന്തായ രിയ്ക്കും.
@tinklingcrystals6489
@tinklingcrystals6489 3 жыл бұрын
Stupid!
@midhunvct
@midhunvct 3 жыл бұрын
Achananathre ...Achan...thfuuu😎Salim Kumar ithayrunno udheshichadu
@pmnarayan3829
@pmnarayan3829 3 жыл бұрын
വിശ്വാസം ദൈവത്തിലായിരിക്കണം, അല്ലാതെ so called ദൈവത്തിന്റെ പ്രതിപുരുഷനോടോ മതത്തോടോ, സഭയോടോ ആല്ല .
@RaJeEsH83
@RaJeEsH83 3 жыл бұрын
മതം ഉപേക്ഷിക്കൂ... മനുഷ്യനാകൂ.... സഹജീവികളെ സ്നേഹിക്കൂ, സഹായിക്കൂ.. കൂട്ടരേ... ഇന്നുവരെ ആരും കാണാത്ത ദൈവങ്ങളുടെ പേരിൽ അടിവെക്കാതിരിക്കു....
@RaJeEsH83
@RaJeEsH83 3 жыл бұрын
@@homosapian3621 നന്ദി 😍ബുദ്ധിയുറയ്ക്കുന്ന പ്രായത്തിൽ തലയിൽ കേറുന്നതാ മതവും ദൈവവും അതുകൊണ്ടാണ് അത്‌ ഇറങ്ങിപോകാൻ താമസം... എല്ലാവരുടെയും തലയിൽ വെളിച്ചം കേറാൻ ആശംസിക്കുന്നു
@nahalbasith3187
@nahalbasith3187 3 жыл бұрын
Matham vishvasich manussyarayi jeevikunnavarum undavum
@ahamedadam6893
@ahamedadam6893 3 жыл бұрын
Happy to hear from you
@akhilzachariah8253
@akhilzachariah8253 3 жыл бұрын
True❤️
@sreeshankar1201
@sreeshankar1201 3 жыл бұрын
@@nahalbasith3187 nope. Matham is discrimination
@balachandrann4328
@balachandrann4328 3 жыл бұрын
എനിക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ല കെട്ടോ ഓരോ ആളുകൾ ഓരോന്നു ചെയ്യുന്നു. അല്ലങ്കിലും Sex ഒരിക്കലും പാപം ആകുന്നില്ല എന്നാണ് വിവരമുള്ള ആളുകൾ പറഞ്ഞു വരുന്നത്. അത് പ്രകൃതി നിയമമാണ്.ഒരു മരത്തിൽ തന്നെ ധാരാളം ആൺപൂക്കളും പെൺപൂക്കളും കാണും.അവിടെ ആൺപൂവിലുള്ള പൂമ്പൊടി പെൺപൂവിലെത്തിയാൽ മാത്രമേ കായകനികൾ ഉണ്ടാവുകയുള്ളു' പക്ഷിമൃഗാദികളിലും അത് കാണന്നില്ല.അവർ കല്ല്യാണം കഴിക്കുന്നില്ല. ഒരു ഇണയെ അല്ലങ്കിൽ ഒന്നിൽ കുടുതൽ ഇണയെ സ്വീകരിക്കുന്നു. അത് പക്ഷിമൃഗാദികളിലും ഉരഗപ്രാണിവർ ങ്ങളിലും ഷഡ്പദങ്ങളിലും അങ്ങിനെ തന്നെ. മനുഷ്യൻ അവന് വിശേഷബുദ്ധിയും സംസാരിക്കാനുളള കഴിയും കൊടുത്തു. നല്ലതും ചീത്തയും തെറ്റും ശരിയും തിരിച്ചറിയാൻ അവനെ പ്രാപ്തനാക്കി. അതിന്റെ അടിസ്ഥാനത്തിൽ അവൻ പ്രവർത്തിക്കുന്നു.
@muthumanisvlog8868
@muthumanisvlog8868 3 жыл бұрын
Ith biology alla paranjth. Thiruvasthram itond thet cheyandane parayunullu ellarum
@sarathchandrank3104
@sarathchandrank3104 3 жыл бұрын
👍
@kalathilkalathil8266
@kalathilkalathil8266 3 жыл бұрын
God bless you sister
@thomasthomasphilp4393
@thomasthomasphilp4393 3 жыл бұрын
Jesus stood against jewish clergy and now he will stand against catholic clergy
@appustiyaandjiyavlogs6009
@appustiyaandjiyavlogs6009 3 жыл бұрын
❤💗💗
@baijup1866
@baijup1866 3 жыл бұрын
Fantastic truth
@ashash-gm7pe
@ashash-gm7pe 3 жыл бұрын
ഞാനും കണ്ടിട്ടുണ്ട് ബസിൽ നിന്ന് പബ്ലിക് ആയിട്ട് ഒരു കന്യാസ്ത്രീ യും ഒരു ആണും പരസ്പരം physical ugliness ചെയ്യുന്നത്. കണ്ടേപ്പോ അത്ഭുതം തോന്നിയില്ല 😄
@muhammedali3797
@muhammedali3797 3 жыл бұрын
ഫുൾ കണ്ടു നിന്നോ
@sirajrashida5543
@sirajrashida5543 3 жыл бұрын
സത്യം സത്യമായി പറഞ്ഞു
@appustiyaandjiyavlogs6009
@appustiyaandjiyavlogs6009 3 жыл бұрын
💗💟💟
@scariyaea8846
@scariyaea8846 Жыл бұрын
@@appustiyaandjiyavlogs6009 p
@jilboywilliam6917
@jilboywilliam6917 3 жыл бұрын
It is a true fact that in seminary ( in some) the boys were misused by other priests.The priests in the parish have no role in compariosì with y
@balachandrank4981
@balachandrank4981 3 жыл бұрын
മാഡം, Aleksandra mansoni യുടെ ഒരു പെൺകുട്ടിയും രണ്ടു വൈദികരും എന്ന നോവൽ വായിച്ചിട്ടുണ്ടോ? വായിച്ചു നോക്കു. Good novel.
@manojsp7693
@manojsp7693 3 жыл бұрын
Truth voice
@salimkumar9748
@salimkumar9748 3 жыл бұрын
ഹൊഭയ०ൻകര०തനേ
@raghunath3742
@raghunath3742 3 жыл бұрын
Ayyo.
@storytimewiththesaints2521
@storytimewiththesaints2521 3 жыл бұрын
Which congregation is she belong to?
@dennyjose4369
@dennyjose4369 3 жыл бұрын
സ്വവർഗ അനുരാഗത്തിന്റ പേരിൽ പല സിസ്റ്റർ മാരെയും പുറത്താക്കിയിട്ടുണ്ട്..
@mathewtt5940
@mathewtt5940 3 жыл бұрын
,
@mathewtt5940
@mathewtt5940 3 жыл бұрын
anaaaaa
@abdullavazhayil4868
@abdullavazhayil4868 3 жыл бұрын
പെണ്ണ് പിടിക്കുന്ന അച്ചനെ എന്ത് ചെയ്യുന്നു?
@sebastianm4087
@sebastianm4087 3 жыл бұрын
@@abdullavazhayil4868 kunden adikuna moyelayre ningal enthu chaithu
@OneWay3109
@OneWay3109 3 жыл бұрын
ക്രിസ്ത്യൻ പുരോഹിതന്മാരും പാസ്റ്റർമാരും ഭൂരിപക്ഷവും വ്യാജരും പിശാചിന്റെ👿👹 മക്കളുമാണ്. ഈ ആളുകൾ വളരെയധികം വേദനയോടെ നരകാഗ്നിയിലായിരിക്കും.🔥🔥 വിശുദ്ധ ബൈബിൾ (കർത്താവായ യേശുക്രിസ്തു) പഠിപ്പിക്കുന്നു. വി. യോഹന്നാന്‍ 8 : 44 44. നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്‍െറ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌. 44 You are from your father the devil, and you choose to do your father's desires. He was a murderer from the beginning and does not stand in the truth, because there is no truth in him. When he lies, he speaks according to his own nature, for he is a liar and the father of lies.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 103 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
കുമ്പസാര രഹസ്യം - Jose Kandathil
18:50
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 103 МЛН