No video

137. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഈ കത്ത് ഇനിയും പ്രശ്നക്കാരൻ - പിൻവലിച്ചു കൂടെ? (ഭാഗം-1)

  Рет қаралды 3,897

AJElectrical

AJElectrical

7 ай бұрын

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഈ കത്ത് ഇനിയും പ്രശ്നക്കാരൻ - പിൻവലിച്ചു കൂടെ? (ഭാഗം-1)
എന്താണ് നിയമങ്ങളിൽ പറഞ്ഞിരിക്കുന്നത്? അവ ആണ് നാം അനുസരിക്കേണ്ടത്. നിയമങ്ങൾക്ക് വിരുദ്ധമായുള്ള യാതൊരു നിർദ്ദേശവും നാം അംഗീകരിക്കേണ്ടതില്ല. അത്തരത്തിൽ വിവാദമായ ഒരു കത്താണ് ഇവിടെ വിഷയം. കൂടുതൽ details-നായി വീഡിയോ പൂർണ്ണമായും കാണുക.
ഭാഗം 2 : • 138. ഇലക്ട്രിക്കൽ ഇൻസ്...
വീഡിയോ ദയവായി പൂർണമായി കണ്ടു അഭിപ്രായങ്ങൾ കമെൻറ് ബോക്സിൽ എഴുതുക.
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 13
@AJElectrical
@AJElectrical 7 ай бұрын
ഈ വിഷയത്തിന്റെ രണ്ടാം ഭാഗം kzbin.info/www/bejne/lZPFYaGkiKp0paM
@user-wl5ib6kc4s
@user-wl5ib6kc4s 7 ай бұрын
Good information Sir...all ur classes are informative
@manojtharayil4937
@manojtharayil4937 7 ай бұрын
ഡി ബി ഒക്കെ വരുന്നതിനു മുൻപ് കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള( കണ്ടുകൊണ്ട് ) ഒരു ഉപകരണം ആയിരുന്നല്ലോ മെയിൻ സ്വിച്ച് ആദ്യകാലങ്ങളിൽ ഇതിന്റെ റാർഡ് കത്തൽ ഒക്കെ കുറവായിരുന്നു അന്ന് മെയിൻ സ്വിച്ചിനും കോളിറ്റി ഉണ്ടായിരുന്നു ഇപ്പോൾ ഇതിന്റെ കോളിറ്റി കെഎസ്ഇബിയും നോക്കുന്നില്ല എന്തൊക്കെയായാലും ഐസൊലേറ്റർ തന്നെയാണ് നല്ലത്
@AJElectrical
@AJElectrical 7 ай бұрын
Never. Watch second video. It will be released soon.
@shineyschamavila
@shineyschamavila 7 ай бұрын
ഗുഡ് ഇൻഫർമേഷൻ ❤️❤️
@innovativevedeos
@innovativevedeos 7 ай бұрын
സർ വീട്ടിലെ ഒരു പവർ പ്ലഗിൽ മിക്സി കുത്തിയപ്പോ രണ്ട് മിക്സി അടിച്ചു പോയി മോടറിൻ്റെ സപ്ലൈ നിന്നാണ് പവർ എടുത്തത് എന്തായിരിക്കും ഇങ്ങനെ വരാൻ
@jitheshkumar8648
@jitheshkumar8648 7 ай бұрын
സ്വിച്ച് അല്ല, സ്വിച്ച് ഫ്യൂസ് യൂണിറ്റ് ആണ്, isolator+fuse unit. ഇപ്പൊ കാണുന്ന ഐസോലേറ്ററിൽ ഫ്യൂസുണ്ടോ എങ്കിൽ അതും isolator+fuse തന്നെയാണ്, പഴയ സ്വിച്ച് ഫ്യൂസ് യൂണിറ്റ് കോംപാക്ട് രൂപത്തിൽ ആയി എന്നു മാത്രം.
@AJElectrical
@AJElectrical 7 ай бұрын
Switch ന്റെ definition ആണ് പറഞ്ഞത്. അതിന്റെ കൂടെ ഫ്യൂസ് വരുമ്പോൾ sfu.
@jitheshkumar8648
@jitheshkumar8648 7 ай бұрын
9:30
@AJElectrical
@AJElectrical 7 ай бұрын
@@jitheshkumar8648 yes, since fuse is added with the switch it is switch fuse unit. I am asking whether the mechanism represent a switch or isolator. But, it is having isolation feature also, since visual isolation is possible.
@namasthethalir
@namasthethalir 7 ай бұрын
സർ അപ്പോൾ ആദ്യം ഐസൊലേറ്റർ+ mcb+rccb +സ്വിച്ച് ഈ ഓർഡറിൽ ആണോ വാക്കേണ്ടത്
@AJElectrical
@AJElectrical 7 ай бұрын
എവിടെയും ആദ്യം ഐസൊലേറ്റർ ആണ്.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 15 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 6 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 16 МЛН
എന്താണ് VFD (AC DRIVE). #liyaelectricals
14:19
LIYA ELECTRICALS
Рет қаралды 2,1 М.
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 15 МЛН