137 കോടി രൂപയുടെ ആസ്തി; Titan Sub Implosion Shahzada Dawoodന്റെയും മകൻ Sulemanന്റെയും ജീവിത കഥ

  Рет қаралды 49,502

News18 Kerala

News18 Kerala

Күн бұрын

Titan Submarine : Atlantic Oceanൽ കാണാതായ അന്തർവാഹിനി ടൈറ്റനിൽ പൊട്ടിത്തെറി ഉണ്ടായതായി നിഗമനം. ഇതേ തുടർന്ന് ആശയവിനിമയ ഉപകരണങ്ങൾ തകരാറിലാവുകയും, ടൈറ്റനുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നാല് ദിവസങ്ങളിലായി നടത്തിയ തെരച്ചിലിൽ, Titanic Shipന് സമീപത്തായി യന്ത്ര ഭാഗങ്ങളുടെ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ കണ്ടെത്തി. അന്തർവാഹിനിയിലുണ്ടായിരുന്നവർ മരിച്ചതായാണ് Coast Guardന്റെ നിഗമനം.
#titanicsubmarine #titanicsubmarinemissing #shahzadadawood #titanicsubmarinetour #news18kerala #keralanews #malayalamnews #latestkeralanews #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 28
@noonuhameed
@noonuhameed Жыл бұрын
അതി ഭീകരമായ ഭയം അവസാന സമയത്ത്‌ അവരെ പിടികൂടി കാണില്ലേ ??
@mukundnair1222
@mukundnair1222 Жыл бұрын
137 Kodi dolar aanu
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Rip🌹
@ameenabdul2781
@ameenabdul2781 Жыл бұрын
R I p
@jalaltailor8691
@jalaltailor8691 Жыл бұрын
അടുത്ത സഞ്ചാരം മലേഷ്യൻ വിമാനം തകർന്നുവീണ ത് അത് മനുഷ്യർ കണ്ടുപിടിച്ചിട്ട് അവിടുത്തേക്കായിരിക്കും ഇനി കുറെ പണച്ചാക്കുകൾ പൊട്ടിത്തെറിക്കാൻ പോകുന്നത് അത് വെയ്റ്റിങ്ങിലാ
@nikhithak9752
@nikhithak9752 Жыл бұрын
Nink okke athinu wait cheyyanum ivde vann comment idaanum patuolluu...ath ni vrithikyi cheyyndalloo
@akkuakbar5802
@akkuakbar5802 Жыл бұрын
Cashkondonnum maranathe thadayan kayiyilla
@sameshthethy3536
@sameshthethy3536 Жыл бұрын
Yooo puthiya arive....
@akkuakbar5802
@akkuakbar5802 Жыл бұрын
@@sameshthethy3536 thandak undayadaanoo eeeeephilippenes profile girls
@loverhater
@loverhater Жыл бұрын
അപ്പനും മകനും ടൈറ്റായി.... പയ്യനെ കൊണ്ടുപോവരുതായിരുന്നു...
@dencyssebastianphilu1802
@dencyssebastianphilu1802 Жыл бұрын
ഇവരെ ഇനി Ocean Gate കാരുതന്നെ തട്ടിക്കൊണ്ടു പോയതാണോ🙄 ഇപ്പോഴും അവരുടെ bodies ഒന്നും കണ്ടെത്തിയിട്ടില്ല...വെള്ളത്തിൽ വെച്ച് നടന്ന അപകടം ആയതിനാൽ body നശിക്കാനും ഇടയില്ല ......5 പേരുടേയും body ഒന്നിച്ച് അപ്രത്യക്ഷമാകുമോ....ആകെ കുറച്ച് എന്തോ അവശിഷ്ടങ്ങൾ കിട്ടി എന്ന് പറയുന്നത് അവരുടെ അവകാശവാദം മാത്രമാണെങ്കിലോ ...എന്തോ ദുരൂഹത ഉണ്ട് സത്യമായും ഇതിന്റെ പിന്നിൽ...
@vikky-123
@vikky-123 Жыл бұрын
True ithe doubt tanne ann enkum
@Rajesh.Ranjan
@Rajesh.Ranjan Жыл бұрын
No, nothing.Body will be finished by scavengers.
@didc8127
@didc8127 Жыл бұрын
822 crore an iyalude asthi
@akkuakbar5802
@akkuakbar5802 Жыл бұрын
Idhoke kurachelle ollu 1000 coror mukalil viratkohlik und
@ashiq-tu4xf
@ashiq-tu4xf Жыл бұрын
@@akkuakbar5802 dolalR aan chettAa... AthinekkAaal varun
@zubairbhai8933
@zubairbhai8933 Жыл бұрын
5 no 3methan kodeeswaran mar
@sensilausyoanas2837
@sensilausyoanas2837 Жыл бұрын
🙏🏾🌹
@rajeenaak2447
@rajeenaak2447 Жыл бұрын
Something malpractices happened also?
@abdulrasheed-mb7re
@abdulrasheed-mb7re Жыл бұрын
3500കോടി ആസ്തിയുള്ള M Aയുസുഫ് അലി അതിനെ ക്കാളും എത്രയോ വലിയ കോടീശ്വരൻ അല്ലേ എന്ത് കൊണ്ട് യുസുഫ് അലിക്ക് പോവാൻ തോന്നിയില്ല,,?
@alphabet5266
@alphabet5266 Жыл бұрын
മൂപ്പരുടെ നമ്പരുണ്ടേൽ ഒന്നു ചോദിച്ച് നോക്ക്.
@abdulrasheed-mb7re
@abdulrasheed-mb7re Жыл бұрын
@@alphabet5266 ഞാൻ ചോദിച്ചു സമയം ഇല്ല്യത്രേ 😔
@arsh_mpd698
@arsh_mpd698 Жыл бұрын
46000 കോടിക്കുമുകളിലാണ് യൂസുഫലിയുടെ ആസ്തി.
@arsh_mpd698
@arsh_mpd698 Жыл бұрын
ഈ ചോദ്യം ഏതായാലും ബല്ലാത്തൊരു ചോദ്യമായി😮
@AnilKumar-hh6kx
@AnilKumar-hh6kx Жыл бұрын
ആ കുട്ടിയെ കൂടി കൊല്ലാൻ കൊണ്ട് പോയി ആ വിവരം കെട്ടവൻ
@nikhithak9752
@nikhithak9752 Жыл бұрын
Irangippodoo thonyasam parayaathe..ithoke vtl paranjal madhi
@homosapien400
@homosapien400 Жыл бұрын
മരണം അടുത്തെത്തിയാൽ ആരായാലും പല വിവരക്കേടും കാണിക്കും,.... മുകളിൽ കയറാൻ ഭയം ഉള്ള ഒരു പെയിന്റർ ടറസിന്റെ മുകളിൽ ഏണി വച്ചു കയറി പിടിവിട്ട് കിണറ്റിൽ വീണു മരിച്ച ഒരു സംഭവം എനിക്കിപ്പോൾ ഓർമ വരുന്നു...
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 27 МЛН