എല്ലാം തുറന്നുപറയാനും കൂടനിൽക്കാനും ഇതുപോലെ സുഹൃത്തുക്കൾ ഉണ്ടായത അനൂപിന്റെ ഭാഗ്യമാണ്.... അയാൾക്കു നീതി കിട്ടട്ടെ 🙏🙏
@naseemakk3796 Жыл бұрын
🤲🤲🤲🤲
@vishaloc8092 Жыл бұрын
ആന മുട്ട കിട്ടും
@the_black_toker Жыл бұрын
❤
@AnoopBalan-mj8jf Жыл бұрын
Yes
@SujithtsDafin10 ай бұрын
@rahulalakkadan1412 Жыл бұрын
ചെക്കൻ പുലിയാണ്... ഇങ്ങനൊക്കെ ഒരു ഫ്രണ്ട് നെ കിട്ടണം ❤️
@Anna-ch8be Жыл бұрын
True friend aanu❤
@the_black_toker Жыл бұрын
💖🥰🙏🥰
@sineflake Жыл бұрын
Sadly friends like him are rare
@the_black_toker Жыл бұрын
@@sineflake 💖
@the_black_toker Жыл бұрын
❤️❤️
@sajisharajesh9054 Жыл бұрын
ബ്രോ പറഞ്ഞത് കറക്റ്റ് ആണ്.ആണിന്റെ ജീവന് വിലയില്ലേ ആണായാലും പെണ്ണായാലും ജീവൻ ഒരുപോലെയാണ്. പെണ്ണിന് മാത്രമേ നിയമവും പോലീസും ഉള്ളോ
@the_black_toker Жыл бұрын
neyamam mattanam brooo
@aboobackermm7470 Жыл бұрын
Bro sathiyam100%
@twinkle3106 Жыл бұрын
Athu anungalude kayyilirippu karanam thanne anu e male dominant world il e niyamam vannath karanam annum ennum sthree anu ellam anubhavikan vidhichaval ath kond aaninte bhakathu ipol nyayam undel polum neethi kitunilla..ivide ipol ith parayan kariyam enthanu? E pennu ano avane konath?ini ivante bharya ayiruno?koode ano jeevichath avale enthinu parayanam muzhuvanayitum jeevikan ulla bhodam e ankuttyku vende?ellavarkum oru padamakatte vanavante Jeevan kalanjal namuk poyi
@BijuMol-pb7rr Жыл бұрын
Yes
@Jessy-x9f Жыл бұрын
തെറ്റ് തെറ്റായിട്ടു തന്നെ കാണണം അവൾ അനുഭവിക്കും ശരിക്കും
@SubaidavtVt-fx3qz10 ай бұрын
നല്ല മോൻ നീ വിജയം കാണും ഞങ്ങളുടെ പ്രാർത്ഥനയുണ്ട് കൂടെ ധൈര്യം കൈവിടല്ലെ മോനെ ദൈവം മോനെ അനുഗ്രഹിക്കും
@the_black_toker10 ай бұрын
❤
@BlassyNelsonАй бұрын
മോനെ നീ പറയുന്നത് വളരെ വലിയ ശെരി ആണ്. ആൺ കുട്ടികളോട് നിയമം കാണിക്കുന്ന അനീതി കാരണം ഒരു ജീവൻ തന്നെ പോയില്ലേ 😢😢
@shybijohn2710 Жыл бұрын
ചേട്ടാ..... മുമ്പോട്ടു പോകുക നിയമത്തിന്റെ മുമ്പിൽ അവളെ കൊണ്ട് വരണം
@the_black_toker Жыл бұрын
urapayittum
@Adithyanvl2903 Жыл бұрын
👍
@Prasanth322 Жыл бұрын
അവൾക്ക് മുതൽ പലിശ ചേർത്ത് 8 ഇൻ്റെ പണി കിട്ടും..അല്ലാതെ ഈ ഭൂമിയിൽ നിന്നും അവൾ പോകില്ല..
@Suji-muthu069 Жыл бұрын
ബ്രോ പറഞ്ഞത് ശെരിയാണ്... ഞാൻ ഒരു പെണ്ണാണ് നിയമം എല്ലാവർക്കും ഒരുപോലെ ആവണം പെൺകുട്ടികൾക്ക് മാത്രം കൂടുതൽ പരിഗണന കൊടുക്കുന്ന നിയമം മാറണം.😢പാവം പിടിച്ച ആൺകുട്ടികൾ ഉണ്ട് അവരെ ഇതുപോലെ ഇല്ലാതെ ആക്കരുത് എല്ലാവരും ഒരുപോലെ അല്ല 🙏🙏
@Jasfathii Жыл бұрын
Crct😢
@reshmit3795 Жыл бұрын
Ys
@akshaeeii Жыл бұрын
Yes
@shonirijesh8779 Жыл бұрын
Right
@sijisamsamkutty6531 Жыл бұрын
👍
@jishnuchelari925910 ай бұрын
ഈ ഒരു വിഷയത്തിൽ എനിക്ക് ഇവിടത്തെ നിയമത്തോട് അറപ്പും വെറുപ്പുമാണ്.ഒരു പെണ്ണ് കാരണം ആണിന് എന്ത് സംഭവിച്ചാലും ഒരു കുഴപ്പമില്ല,മറിച്ചാണെങ്കിൽ...
14 വർഷം സ്നേഹിച്ച പെണ്ണിനെ ഓർത്ത് ജീവൻ കളഞ്ഞപ്പോൾ 28 വർഷം പൊന്നു പോലെ നോക്കിവളർത്തിയ മാതാപിതാക്കളെ ഓർത്ത് ആ മോന് ജീവിക്കാമായിരുന്നല്ലോ 🙏🥺
@KIRAN_MANOHAR11 ай бұрын
Ithe pole olla chinda adhyam mattanam
@prathulmohan54085 ай бұрын
Premam ennoke parayunnath ethoru manushyantheyum etyavum velya vikaramaanu. Jeevithathil enthum sahikkam. Paskhe chila manushyankku premam nashtapettal manasine control cheyyan pati nn varila. Ath premichavark matram ariyam
@ameenaaami7691Ай бұрын
🤗🥰💯💯💯
@Proschoolmovement26 күн бұрын
Yes, one could say like that. But do you know what love does to the brain? Love is one of the most powerful forces that can shape our lives, often in ways we don’t fully understand. It’s not just an emotion; it’s a complex interplay of brain chemistry and human connection. When we fall in love, our brain releases a flood of chemicals like dopamine, oxytocin, and serotonin, making us feel euphoric and deeply attached. But when we lose a loved one or feel betrayed, the same brain that made us feel invincible turns against us. The pain of heartbreak is real-studies show that the brain processes it in the same way as physical pain. This is why people can feel utterly broken and even take extreme actions, like suicide, when they lose someone they love. It’s not about weakness or lack of support from family or friends; it’s about the sheer intensity of love and how it rewires our brain to depend on that connection. When that connection is shattered, it feels like losing a part of ourselves, leaving a void that’s hard to fill. Understanding how powerful love is and the toll it takes on us can help us empathize with those who are struggling and remind us how deeply this emotion affects every aspect of our lives.
മോനെ നീ പറഞ്ഞത് 100%ശെരി യാണ്,ആ അമ്മയ്ക്കും അച്ഛനും നീതി കിട്ടണം, നീതി കിട്ടുന്നത് വരെ പോരാടണം 👍
@anupamamurali268711 ай бұрын
മോനെ നിന്നെപ്പോലെ ആദ്മാർത്ഥത ഉള്ള കൂട്ടുകാരെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് അവൾക്ക് തക്ക ശിക്ഷ കിട്ടണം അനൂപിന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ 🙏👍
@the_black_toker11 ай бұрын
❤❤
@helenmathewmathew4629 Жыл бұрын
മോൻ പറഞ്ഞത് ശരിയാണ്,,, പെണ്ണിനും ആണിനും തുല്യ നീതി കിട്ടണം... ഇനി ഇങ്ങനെ ഒരാൾക്കും ഉണ്ടാവാൻ പാടില്ല.. എന്നാലും അനൂപ് മരിക്കാൻ പാടില്ലായിരുന്നു. ജീവിച്ചു കാണിക്കണമായിരുന്നു അവളുടെ ചതി ക്ക് ദൈവം ശിക്ഷ കൊടുക്കും ഉറപ്പ്.. അനൂപ് വേറെ നല്ല എത്ര പെൺകുട്ടികളെ കിട്ടുമായിരുന്നു.... 😭😭😭
അനൂപിന്റെ ഫ്രണ്ട്‌സ്... നിങ്ങൾ സ്നേഹമുള്ളവർ ആണ്.. ഇങ്ങനെ വേണം യെഥാർത്ഥ ഫ്രണ്ട്‌സ്. 👍👍
@leelavathikuttappan7635 Жыл бұрын
മോനെ നീ പറഞ്ഞത് ശരി നീതി കിട്ടണം ആഅച്ഛനും അമ്മയ്ക്കും
@the_black_toker Жыл бұрын
medich kodukum
@sandhyanair8709 Жыл бұрын
Pavangaal avark ee janmam dukhikkanullath aayallo😢😢
@minithomasMinithomas-lo3sl Жыл бұрын
മോൻ പറഞ്ഞത് ശരിയാണ് നാറിയ നിയമം മാറ്റണം ജീവൻ എല്ലാവർക്കും ഒരുപോലെയാണ്
@the_black_toker Жыл бұрын
❤
@ambiliyanithaambiliyanit-br9dv Жыл бұрын
തെറ്റ് ചെയ്താൽ തെറ്റ് തന്നെ ഇനി ആണായാലും, പെണ്ണായാലും 👌👍സഹോദരൻ പറഞ്ഞത് സത്യം ആണ്
@the_black_toker Жыл бұрын
❤
@bahuleyanmathrakkott417511 ай бұрын
മോനെ നിന്നെപ്പോലെയുള്ള സുഹൃത്തുക്കളാണ് എല്ലാവർക്കും വേണ്ടത്.
@the_black_toker11 ай бұрын
❤
@neelambaridevaragam5043 Жыл бұрын
നിയമം വെറുതെ വിട്ടാലും സർവ്വ ശക്തനായ ഭഗവാൻ അവളെ വെറുതെ വിടില്ല.👍💯 ആത്മാർത്ഥമായി സ്നേഹിച്ചവനെ ചതിച്ചവളെ ഭഗവാൻ ശിക്ഷിക്കും.
@roseaymary5007 Жыл бұрын
Kopa. Thann noki irno.😂😂😂 The best comedy of 2024 😂😂
@neelambaridevaragam5043 Жыл бұрын
@@roseaymary5007 First learn and write
@roseaymary5007 Жыл бұрын
@@neelambaridevaragam5043 nannayi learn ചെയ്തിട്ട് തന്നെയാ എഴ്ത്തിയത് . ഞാനും അനൂപിന്റെ അതെ situation ഇൽ കൂടെയാ പോകുന്നെ , വീട്ടുകാരെ ഓർത്തിട്ട suicide ചെയ്യാതെ , ജീവൻ പോകുന്ന വേദനയാണ് ഇപ്പളും . എന്നെ chathich വേറെ ഒരുത്തിടെ കൂടെ പോയവൻ ഇപ്പളും എന്നെ നോക്കി കളിയാക്കി ചിരിക 😢 എന്റെ situation പോലും മനസിലാകാതെ . ദുഷ്ടനെ ദൈവം പന പോലെ വളർത്തും , അത് എനിക് ഇതിനു മനസിലായതാ . എന്ന് അവനു ഞാൻ അനുഭവിച്ചതിന്റെ ശിക്ഷ കിട്ടുന്നോ , അന്ന് ഞാൻ ഇത് മാറ്റി പറഞ്ഞോളാം.
@ajiths8786 Жыл бұрын
സത്യം എന്താണെന്ന് വെച്ചാൽ ഇന്ന് അനൂപും ഇല്ല ശിക്ഷിക്കാൻ ഒരു ദൈവവും ഇല്ല👍🏻
@Aryaunni21 Жыл бұрын
😔😭
@Dr.1863 Жыл бұрын
ആണായാലും പെണ്ണായാലും പ്രേണയത്തിന്റെ പേരിൽ brkup ന്റെ പേരിൽ suicide ചെയ്യാതെ ഇരിക്കുക... Divorce ന്റെ പേരിൽ ആരും ആത്മഹത്യാ ചെയുന്നില്ലാലോ... Maturity ഓട് കൂടെ brkup കാണുക.... Sincere lv ആണേൽ പ്രാണൻ പോകുന്ന വേദന ഉണ്ടാകും സത്യമാണ്... Bt മനസിലാക്കുക നമ്മൾ മരിച്ചാൽ അവർക്ക് നഷ്ടം ഒന്നും ഇല്ല... നഷ്ടം എന്നും നമുക്ക് നമ്മുടെ വീട്ടുകാർക് ആണ്.... പിന്നെ പൊതുവെ brkup suicide നു case എടുക്കാറില്ല... Girls ആണേൽ പോലും... കഴിഞ്ഞ ഇടയ്ക് ഡോക്ടർ പേരിൽ case എടുത്തേ dowry related suicide ആയതുകൊണ്ടാണ്... ഇന്ത്യ എന്നല്ല ഒരിടത്തും brkup പേരിൽ suicide ചെയ്താൽ case എടുക്കില്ല... Bcse ഒരു relatipnship നിക്കണോ വേണ്ടയോ എന്നത് oralude personal right ആണ്... ഞാനും 2 വർഷം deprsn ഹോസ്പിറ്റൽ ഒക്കെ ആയി നടന്നതാ.... Srs ആയിട്ട് ഹോസ്പിറ്റൽ കിടന്നപ്പോൾ ഒരു 5 min എന്നോട് സംസാരിക്കാൻ പറഞ്ഞപ്പോൾ അവൻ ചേച്ചിയോട് പറഞ്ഞതാ.. അവൾ എന്റെ ആരുമല്ല... അവൾ മരിച്ചാൽ എനിക്ക് ഒന്നുമില്ല.. കൂടിപ്പോയാൽ ചിലപ്പോൾ കുറച്ചു കാലം ജയിൽ കിടക്കേണ്ട വരും.... എനിക്കാണ് നഷ്ടപെട്ടത് എല്ലാം എന്റെ health full പോയി... I lost everything.... അതിന്റെ വെളിച്ചത്തിൽ പറയുക.. ആരും ആർക്കു വേണ്ടി ചാകാൻ പോകരുത്.. പ്രാണൻ തുല്യം സ്നേഹിച്ചാൽ അവരെ നഷ്ടപെടുമ്പോൾ bhoomi തന്നെ നിക്കുന്ന ഫീലാ.. Bt overcome ചെയ്തേ പറ്റു......... ചിലപ്പോൾ വർഷങ്ങൾ എടുക്കും..... Bt say no to suicide
@Jasfathii Жыл бұрын
Crct 😢😢
@abdulnasar4154 Жыл бұрын
ആണിനും പെണ്ണിനും തുല്യ നീതിവേണം
@user-zu4ze1sd8w Жыл бұрын
Exactly👍🏼
@sajithagpai9002 Жыл бұрын
Very good reply to new Gen Bk up divorce pole vicharikku Divorce cheythavar jeevikkunnille
@SRaj628 Жыл бұрын
ഓ my god. Such a sad കഥ.... 😱
@elsammajob625010 ай бұрын
നല്ല കുട്ടുകാരെ. ചെയ്യണം അവനു നിതി കിട്ടട്ടെ
@anvlognikhil Жыл бұрын
ഇത്രേം ജീവനോളം സ്നേഹിക്കുന്ന കുട്ടുകാർ ഉള്ളപ്പോൾ. ഒരു മരണത്തിനു മുന്നിൽ എന്തിനാണ് ബ്രോ കിഴടങ്ങിയത്. 😢
@faseerfaseer1886 Жыл бұрын
Ennalum oru penninu vendiyitt ith cheyyandarunnu Avide friendsoneyum.Achaneyum ammayeyum tholpichu kalanju pakshe a penninu veruthe vidaruth avalku pani koduthirikkanam
@the_black_toker Жыл бұрын
veruthe vidila avlee
@SRaj628 Жыл бұрын
ഫ്രിണ്ട്ഷിപ്പ് എന്തു ഫ്രണ്ട്ഷിപ്പ്.. ലവ് ഒരു കിക്ക് തരും... ഡിഫ്രന്റ് feel
@ശഹബാൻ Жыл бұрын
ഞാനും ഒരു ചെറുപ്പക്കാരൻ ആണ് എന്നോട് കൊറേ നായിൻ്റെ മക്കൾ ചോദിക്കുമായിരുന്നു നിനക്ക് girl friend ഇല്ലെ എന്നൊക്കെ ഞാൻ നിസ്കാരവും meditation അങ്ങനെ ഒക്കെ ആയി പോകുന്നു പിന്നെ എന്തിനാ കാമുകി
@fathimaishal790611 ай бұрын
Athe
@nandulathika79810 ай бұрын
Ithokke parayumpolum aa bro de kannu nirayunnund..... inganokke frnds undavanel bhagyam cheiyyanam....... avale niyamathin munnil kondu varanm cheta..... njangal ellavar support aan
@vinivini5747 Жыл бұрын
U r a true friend bro. Fight for justice.
@the_black_toker Жыл бұрын
❤
@girijakannan5608 Жыл бұрын
U need to fight if it was a girl who had gone through this, the man, his fly wld have been arrested. This girl shld be booked for abetment to suicide. This young man shld get justice.this girl shld be shamed socially.
@vinivini5747 Жыл бұрын
@@girijakannan5608 I truly agree. It should be fair.
@if849110 ай бұрын
Justice for Anooppattn
@rajipadmakumar670011 ай бұрын
ഇവൾക്ക് പറ്റിയത് ഈ പാവൻ ചേട്ടൻ അല്ലാരുന്നു ആ വിസ്മയയുടെ കിരണോ ഉത്രയുടെ സൂരജോ ആരുന്നു
@BifanasrinBifa11 ай бұрын
അനൂപ്ന് നീതി കൊടുക്കണം..... അവളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണം
@VeenaPrakash-c8g Жыл бұрын
അനുപിന് നീതി കിട്ടണം. ഈശ്വരൻ ആ കുടുംബത്തെ രക്ഷിക്കട്ടെ 🙏
@Neethusubeesh-zm3hh Жыл бұрын
കുഞ്ഞനിയന് നീതി കിട്ടണം ഞാനും ഒരു പെണ്ണാ ഈ കുട്ടി പറഞ്ഞത് വളരെ ശെരിയാ മുന്നോട്ട് പോവുക അവളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം 😭😭😭😭
@sheelakumary7386 Жыл бұрын
Yes
@UNNIKUTTAN4774928 күн бұрын
No use avalk onnum varilla law avale protect cheyyum veruthe vidum. Law change varathe no use
@ShibuFilimАй бұрын
സഹോദരൻ പറഞ്ഞത് സത്യം ഉള്ള കാര്യം ഫുൾ സപ്പോർട് 👍👍🙏🙏
@MRSidheek-n4m10 ай бұрын
Ival anubavikum bro😢
@ajileshnp104210 ай бұрын
എന്തുകൊണ്ട ഇതെല്ലാം സൗത്കേരള മാത്രം നടക്കുന്നെ? ???
@Shivamithra-dk5pq19 күн бұрын
14 വർഷം സ്നേഹിച്ച പെണ്ണ് ചതിച്ചപ്പോൾ ഉണ്ടായ വേദന മനസിലാവും.. 28 വർഷം നോക്കി വളർത്തി വലുതാക്കിയ ആ അമ്മേടെയും അച്ഛന്റെ യും വേദന ... അത് അതിനുമപ്പുറമാണ് മക്കളെ... അവർക്കു വേണ്ടി ആ മോൻ ജീവികണമായിരുന്നു. 🙏
@durgadevi6269 Жыл бұрын
മോൻ പറഞ്ഞത് ശരിയാണ് അവർക്ക് നീതി കിട്ടണം
@ambilygeorge1919 Жыл бұрын
Every word which you spoken is from your heart, absolutly correct. It Shows how much you loved your frend. That helped you to speak so strongly.
@the_black_toker Жыл бұрын
❤🥺🥺
@NimnarasheedNimnarasheed Жыл бұрын
അവളെ നിയമത്തിന്ന് മുന്നിൽ കൊണ്ട് വരണം. ഞാനും ഒരു പെണ്ണ് ആണ്.14വർഷം സ്നേഹിച്ച പെണ്ണിന്ന് ഇങ്ങനെ ഓക്കേ ചെയ്യാൻ പറ്റുമോ?
@the_black_toker11 ай бұрын
avl cheyth kanichilee njgalk alle poyathum😢
@masfamily8464 Жыл бұрын
സത്യമാണ് പറയുന്നത് പെണ്ണ് ആയിരുന്നെങ്കിൽ എന്തായിരിക്കും പുകിൽ ഇപ്പൊ ആർക്കും പ്രശ്നമില്ല.
@renukarani264 Жыл бұрын
നല്ല സു ഹൃത്തുക്കൾ . നീതി കിട്ടട്ടെ എല്ലാ വിധ സപ്പോർട്ടും
@the_black_toker Жыл бұрын
❤
@praboshac7229 Жыл бұрын
വൈകി കിട്ടുന്ന... നീതി നീതി... കിട്ടാത്തതിന് തുല്യമാണ്
@amaxv2410 ай бұрын
Avaludey photo enthina blur cheyiunnathuuu....
@ayishakuttyhabi8654 Жыл бұрын
പാവം അവൻ സങ്കടം സഹിക്കാൻ കഴിഞ്ഞു കാണില്ല അവൾക് ശിക്ഷ കൊടുക്കണം
@shaheelahammed3400 Жыл бұрын
Oooh sangadam ulla oraaalugal penvargam ellarum ingane aan
@SRaj628 Жыл бұрын
@@shaheelahammed3400സ്ത്രീ അമ്മയാണ്.. സഹോദരി ആണ്.. അമ്മുമ്മയാണ്
@shaheelahammed3400 Жыл бұрын
@@SRaj628 koppaan
@കാലഭൈരവൻ-ങ1ച11 ай бұрын
@@SRaj628ഭഗവാൻ ശ്രീ കൃഷ്ണനെ പ്രസവിച്ച ദേവകിയും സ്ത്രീ ആയിരുന്നു അതെ കൃഷ്ണനെ കൊല്ലാൻ വന്ന രാക്ഷസി ആയ ഭൂതനയും സ്ത്രീയായിരുന്നു 😏എന്ന് വെച്ച് ആ രണ്ടുപേരും തുല്യർ ആകുമോ സുഹൃത്തേ 😏😏😏😏😏
@ShafeekShafeek-fg7or10 ай бұрын
Sheriya bro❤❤❤idh nadkanam niyamam matal
@ReshmiReshmi-h9u Жыл бұрын
മോനെ ഫ്രണ്ട് ആയാൽ ഇങ്ങനെ വേണം മോനെ 🙏🙏🙏👍👍👏👏
@ShainiShaji-k7d5 ай бұрын
അവളെ വെറുതെ വിടരുത് ഒരിക്കലും. നിങ്ങൾ കൂട്ടുകാർ മുൻകൈ എടുക്കണം എല്ലവരും. ഞങ്ങൾ കൂടെ ഉണ്ട് പെരും കള്ളി. അവൾ സുഖമായി ജീവിക്കരുത്.
@rijojohny978410 ай бұрын
സത്യം.... പെണ്ണ് എന്ത് പറഞ്ഞാലും അതിനെ നമ്പിക്കൊണ്ട് ഇക്വാളിറ്റി വിളമ്പിയിട്ട് കാര്യമില്ല
@ashly7696 Жыл бұрын
തെറ്റ് ആര് ചെയ്താലും അവർക്ക് കിട്ടേണ്ട ശിക്ഷ കിട്ടണം.
@jayasunil683711 ай бұрын
മോനെ നീ പറഞ്ഞു ത് വളരെ ശരിയായിക്കാര്യമാണ് അവര ക്ഷസിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണ o ആണയാലും പെണ്ണായാല്ല ജീവൻ ഒരു പോലെ തിന്ന അവന്റെ അമ്മയ്ക്കു o അച്ഛനും നീതി കിട്ടാണം
@makeeveryonehappybehappy Жыл бұрын
14 വർഷം കൂടെ നിന്ന ആൾ പോയിട്ട് ആ പെണ്ണിന് ഒരു തുള്ളി പോലും വിഷമം ഇല്ലല്ലോ... ന്തൊരു മനസ്സാ..... ഒരു ദിവസം പോലും സ്നേഹിച്ചിട്ടുണ്ടാവില്ല അതാ അങ്ങനെ...... എല്ലാം ഒരു പ്രഹസനം മാത്രമായിരിക്കും... പാവം അവനത് മനസിലായിട്ടുണ്ടാവില്യ.....😢
@naseembrickbond792511 ай бұрын
നല്ല frend.. ഇങ്ങനെ വേണം frends 👍good sapport
@Gamesections-p9k11 ай бұрын
ഞാൻ പറഞ്ഞത് ശരിയാണ് ഇതേപോലെ ഒരു മോനെ നഷ്ടപ്പെട്ട അമ്മയാണ് ഞാനും ഒരു പെൺകൊച്ച് ചെയ്താൽ ഈ നാട് മൊത്തം അവർക്കൊപ്പം നിക്കും ആൺകുട്ടി ചെയ്താൽ പറയും അവന് ആത്മധൈര്യം ഇല്ലെന്ന് മോനെ പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നത് തന്നെ ആ കൊച്ചിനെ പുണ്യം ഇനിയൊരു അമ്മയും കരയാതിരിക്കട്ടെ അവളെ പുറത്തുകൊണ്ടുവരണം
@the_black_toker11 ай бұрын
urapayittum ammae😢
@babyjoshy1475 Жыл бұрын
ആൺകുട്ടികൾ ശ്രദ്ധിക്കുക. ഒരു പെണ്ണിനെ സ്നേഹിച്ചാൽ ഒന്നും കൊടുക്കരുത് പൈസയോ മറ്റ് സാധനങ്ങളോ. ഒന്നും കിട്ടാതെ അല്ലെങ്കിൽ ഒന്നും പ്രതീഷിക്കാതെ സ്നേഹിക്കണം ഈ കുട്ടി പറയുന്നത് വളരെ ശരിയാണ് എല്ലാവരും ചിന്തിക്കുക നിയമം മാറ്റണം
@sabithasunil-xg7xh Жыл бұрын
സഹോദരൻ പറഞ്ഞത് വളരെ correct ആണ്. നഷ്ടപെടുന്നവർക്ക അതിൻ്റെ വേദന ariyathollu. ഒരിക്കലും aa പാവം അമ്മയുടെ കണ്ണീരു തൊരത്തില്ല. പൊന്നു മകനെ നഷ്ടപെട്ട വേദന, അവർ പൊഴിക്കുന്ന കണ്ണ് നീര് മതി അവൾ ഇല്ലാതാക്കാൻ 🙏🙏🙏
@rajimanoj170628 күн бұрын
അവളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം ഞാനും ഒരു പെണ്ണ് ആയതുകൊണ്ടാണ് പറയുന്നത് മനസ് ഒരുപാട് വേദനിച്ചായിരിക്കും അവൻ പോയത് അവൾ ഗതിപിടിക്കില്ല 😞😞😞
@achupradeep262610 ай бұрын
നിയമം മാറ്റണം അങ്ങനെ പെണ്ണിന് മാത്രം കൊമ്പ് ഒന്നും ഇല്ല ഇത് ഒരു പെണ്ണിന് വന്നാൽ, പോലീസ് പറയും അയ്യോ പെണ്ണല്ലേ ഒരു ഭാവി ഉള്ളതല്ലേ എന്നൊക്കെ, അതെന്താ ആണിന് ഭാവി ഇല്ലേ കഷ്ട്ടം വല്ലാത്ത നിയമം തന്നെ ഇതു ഞനും ഒരു പെണ്ണാ, എന്നാലും പറയുവാ നിയമം പെണ്ണിനും ആണിനും ഒരുപോലെ ആയിരിക്കണം, ഗ്രീഷ്മ കേസ് അവളെ വെറുതെ വിട്ടോണ്ടാ എല്ലാ പെണ്ണുങ്ങൾക്കും ഇത്ര അഹങ്കാരം, oo ഞൻ പെണ്ണല്ലേ എന്നെ ആര് ശിക്ഷിക്കുസ്‌ന എന്ന അഹങ്കാരം
@akhilkumar803410 ай бұрын
Bro ningale pole oruthane suhrithay kitan bhagyam cheyanm ❤❤❤
@the_black_toker10 ай бұрын
❤
@manjushaji2812 Жыл бұрын
Ys നിയമം എല്ലാവർക്കും ഒരുപോലെ ആവണം.. അവൾ തെറ്റുകാരി ആണെങ്കിൽ ശിക്ഷ അനുഭവിച്ചിരിക്കും ഈശ്വരന്റെ ഭാഗത്തുനിന്നും
@drrajulamunshid7740 Жыл бұрын
ഇത്രയും വർഷം snehichitt മറക്കാൻ pattiyiyittundavillla😢😢എല്ലാവരോടും മറുപടി പറയണം എന്ന് ആലോചിച്ചപ്പോൾ തകർന്നുപോയിട്ടുണ്ടാവും. പറ്റും പോലെ മുന്നോട്ട് പോകുക...
@anarkalianarkali9072 Жыл бұрын
ശരിയാണ് മോൻ പറഞ്ഞത് ആ വേദന അനുഭവിച്ചവർക്കേ അതു മനസിലാകു, ഞാൻ അനുഭവിച്ച താണ് മരിക്കാനും തീരുമാനിച്ചു, എന്റെ അമ്മുമ കണ്ടതു കൊണ്ടു ഞാൻ ഇന്നു൦ ജീവിച്ചിരിക്കുന്നു
@chaplin1669 Жыл бұрын
❤❤❤❤❤
@floki118 Жыл бұрын
Open Relationship ൽ അല്ലെങ്കിൽ മറ്റു relationship ന് പോവുമ്പോ ഉള്ള partner ന്റെ അടുത്ത് പറഞ്ഞിട്ട് പോവുന്നത് മിനിമം മര്യാദയാണ്.
@suseelaanilkumar829711 ай бұрын
കൂട്ടുകാരൻ പറഞ്ഞത് സത്യം ഒരു പെരുന്നാണ് ഇത് ചെയ്തതെ എങ്കിൽ കോലിലാക്കാം ഉണ്ടാനെ
@BeenaC-ui1mh Жыл бұрын
100 / ശരിയാണ് മോനെ നഷ്ടപ്പെട്ടവനെ നഷ്ടത്തിന്റെ വേദന അറിയൂ ആമാതാപിതാക്കളുടെ വേദന ഈശ്വരൻ കാണാതെ പോകില്ല
@cijibiju898911 ай бұрын
'സത്യം' പറഞ്ഞ മോന് കേൾക്കട്ടെ പത്തു പേർ
@SnehaSusanRoy Жыл бұрын
U r a good friend. And u have a good future. Communicating very well.God bless u 🙌
@the_black_toker Жыл бұрын
❤
@q2of4wg4c11 ай бұрын
സ്ത്രീക്കും പുരുഷനും ഒരേ നിയമം വരണം
@thadhagathbk76532 күн бұрын
അനൂപ് ഏട്ടന് നീതി കിട്ടണം
@Suppumon Жыл бұрын
അവളെ വെറുതെ വിടരുത് വിട്ട ഇതുപോലെ കുറെ തെറ്റ് നടക്കും. ഇങ്ങനെ ഒരാളെയും വെറുതെ വിടരുത് ഇതിനും നിയമം വേണം
@mtvlog954318 күн бұрын
എന്റെ നാട്ടിൽ ഉണ്ടായിരുന്നു അഭി അവൻ തൂഗി മരിച്ചു അവൻ സ്നേഹിച്ച പെണ്ണുച്ചതിച്ചു അവൻ അവളാ വീടിന്റെ തറ ടൈൽ ഒട്ടിക്കാൻ പൈസ കൊടുത്തു പിന്നെ അവൻ ഫോൺ വിളിച്ചാൽ എടുക്കില്ല ഗൾഫിൽ ആണവൻ ആ സമയത്ത് അവൾ വേറെയാള് മായി ബന്ധം 7 വർഷം സ്നേഹിച്ചു എന്നിട്ട് എ ങ്ങനെ തോന്നി അവൾക് 10 പവൻ അവളാ എ ല്ലാ കാര്യവും പൈസ അയച്ചു kodukkum
@SruthiM-ky3pc Жыл бұрын
💯നിയമം എല്ലാർക്കും ഒരുപോലെ ആവണം 🙌അല്ലേൽ ഇനിയും ഇത്പോലെ ഉള്ളവ കാണേണ്ടി വരും.
@syama9600 Жыл бұрын
ആണിന് ആയാലും പെണ്ണിന് ആയാലും ജീവൻ ഒന്ന് തന്നെ ആണ് ... എത്ര തന്നെ ആത്മാർത്ഥമായി സ്നേഹിച്ചു എന്ന് പറഞ്ഞാലും നമ്മൾക്ക് അത് തിരിച്ച് കിട്ടണം എന്നില്ല...ഞാൻ ഇപ്പൊൾ അനുഭവിച്ച് കൊണ്ടിരിക്കുക ആണ്..ജീവൻ തന്നും കൂടെ നിൽക്കും എന്ന് പറഞ്ഞ എന്നെ സ്‌നേഹിച്ചവൻ inn enne mind polum cheyyanilla...total depressed aan njan ippo..pakshe njan athil ninn Kara kerum..karanam enne സ്നേഹിക്കുന്നവർ എൻ്റെ ചുറ്റിനും വേറെ ഉണ്ടെ..അവർക് വേണ്ടി ഞാൻ ജീവികും...പറഞ്ഞ് വരുന്നത് enthan enn വച്ചാൽ..നമ്മളെ വേണ്ടതവരെ നമ്മുകും വേണ്ട..ഒഴിവാക്കി വിട്ടെക്.. വിഷമം ഉണ്ടാകും..പക്ഷേ അതും ഒരിക്കൽ മാറും .ദയവു ചെയ്ത് ഇത്തരം കടുംകൈകൾ ചെയ്യാതെ ഇരിക്കുക..കുടുംബത്തെ മറക്കാതെ ഇരിക്കുക
@beenapillai749011 ай бұрын
U r very very correct 💯 Fight for justice
@the_black_toker11 ай бұрын
❤
@asstudioworld Жыл бұрын
ഈ ലോകം മാറണം നാട് നന്നാവണം നിയമം മാറണം justice for Anoop chettan 😢😢
@Jalaja-iu2og Жыл бұрын
ചെല്ലേടാ മക്കളെ ഫുൾ സപ്പോർട്ട് അക്ഷയ് അവന്റെ അടുത്ത് ചെല്ല് എങ്കിലേ അനൂപ് മോനു നീതി കിട്ടു
@rajeshg6335 Жыл бұрын
Super
@nandinibharath57932 күн бұрын
ഇങ്ങനെ കൂടെ നിക്കണം മോനേ 👍എനിക്കുമുണ്ട് കല്യാണപ്രായ ഒരുമോൻ 🙏അവനൊക്കെ ഇതൊരു പാഠമാവട്ടെ അവനു അഫ്‌യർ ഒന്നുമില്ല എങ്കിലും ആ അമ്മയുടെ കണ്ണീർ കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമം 🙏മക്കളേ നിങ്ങളുടെ അനൂപിന്റെ കൂടെയെ നിൽക്കാവൂ 👍സത്യത്തിനു നേരെ 🙏🙏🙏🙏
@renithomas5887 Жыл бұрын
ആ പാവം അമ്മയുടെ കണ്ണുനീരിനോട് സമാധാനം പറഞ്ഞു പറ്റൂ🤨🤨🤨🤨🤨🤨🤨🤨
@crazygirl734210 ай бұрын
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാ. ആണെന്നോ പെണ്ണ് എന്നോ ഇല്ല. ഇതൊരു പെണ്ണാണെങ്കിൽ ആ ആണിന്റെ ഫോട്ടോ അഡ്ഡ്രസ് എല്ലാം മീഡിയ കൊടുക്കുമായിരുന്നല്ലോ. ഇപ്പോൾ എന്തെ ആ രേഷ്മയുടെ ഫോട്ടോ അഡ്ഡ്രസ് ഒന്നും കൊടുക്കാതെ. എന്തായലും ഒന്ന് ഉറപ്പാണ് ആ അമ്മയുടെ കണ്ണുനീർ സത്യമെങ്കിൽ രേഷ്മ അനുഭവിക്കും അത് നൂർ ശതമാനം ഉറപ്പാണ്.
@sreejarajesh5084 Жыл бұрын
ഒന്ന് ജീവിക്കാൻ ചിന്തിച്ചിരുന്നുവെങ്കിൽ സഹോ നിനക്കിത് വരില്ലായിരുന്നു 👍ഇനിയെങ്കിലും മനസ്സിൽ എന്തുണ്ടെങ്കിലും കൂട്ടുകാരുമായി share ചെയ്യുക 🙏
@YoungBludwithWhitehair Жыл бұрын
athin ithupolathe koottukar vende..
@mini-ii9gq16 күн бұрын
ഇപ്പോൾ കലികാലം ആണ്.. പെണ്ണ് ആണിനെ ചതിക്കുന്ന കാലം.. അത്രയും ആ പയ്യൻ ആ കുട്ടിയെ സ്നേഹിച്ചു. അവൾക്ക് അങ്ങനെ അല്ലാരുന്നു. ഇത്രയും ആത്മാർത്ഥ കൂട്ടുകാർ ഉള്ളപ്പോൾ എന്തിന് ആ മോൻ അത് ചെയ്തു.. കാലം കണക്ക് ചോദിക്കട്ടെ.. ആ അച്ഛനും അമ്മയ്ക്കും ദൈവം എല്ലാം സഹിക്കാൻ ഉള്ള കരുത്തു നൽകട്ടെ 🙏🙏🌹
@anithasasikuamar8333 Жыл бұрын
14വർഷം..... അവന്റെ സമ്പാദ്യം മുഴുവൻ അവള് കൊണ്ടു പോയി..... പാവം മാതാപിതാക്കൾ
@babithak3760Ай бұрын
ഇനിയൊരു ആണിനും ഇങ്ങനത്തെ ഗതികേട് വരരുത് തെറ്റ് ചെയ്തത് ആണായാലും പെണ്ണായാലും ഒരു നിയമം തന്നെ വേണം
@sujithkumars570328 күн бұрын
Kuttukarenu വേണ്ടി ഇത്രയും പറയാൻ കഴിഞ്ഞ സുഹൃത്തിനു അഭിനന്ദനങ്ങൾ
@aasha6923 Жыл бұрын
കഷായം ഗ്രീഷ്മയുടെ മറ്റൊരു പതിപ്പ്. നീതി വേണം ആ മോനു. ഒരു അമ്മയുടെ മകൻ ആണ്. അമ്മയുടെ കൂടെ ഇതുപോലെ നിൽക്കുന്ന മോന്റെ സുഹൃത്തുക്കൾ ഉണ്ടല്ലോ. നീതി കൊടുക്കണം 🙏🙏🙏🙏
@lathajoyal8043Ай бұрын
ഇതു പോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ അവൻ ഭാഗ്യവാൻ അവനു നീതി കിട്ടും 🙏🙏🙏
@MaryLowrnce-k5l Жыл бұрын
തീർച്ചയായു നിയമം എല്ലാവർക്കും ഒരുപോലെ ആകണം
@JessymaxonJessymaxon10 ай бұрын
അനൂപേ നീ സ്വർഗ്ഗത്തിൽ നിന്നു കാണും അവൾ അനുഭവിക്കുന്നത് അവൾ ഇപ്പോൾ സന്തോഷിക്കട്ടെ അവളും പാഴ്മരണം മരിക്കും
@jaferjafer4407 Жыл бұрын
മാറ്റണം പാവം ആ ആണ് കുട്ടി അവളെ വെറുതെ വിടരുത് 🙏🙏🙏🙏😔
@amaljagadeesh238513 күн бұрын
തീർച്ചയായയും പുറത്ത് വിടണം ഇനി ആരോടും എങ്ങനെ ചെയ്യരുത് 🤬😡
@mahadevan19794 сағат бұрын
അവക്ക് വേറെ അസുഖമാ..അവടെ അസുഖങ്ങളെല്ലാം ഞങ്ങൾ മാറ്റും.. അല്ലെങ്കിൽ ഞങ്ങൾ മാറ്റും 👍👍👍
@bindusaji218811 ай бұрын
Omg . . . All claps to this boy . . . Well spoke 👏👏👏👏
@the_black_toker11 ай бұрын
❤
@shabanajasmin96884 ай бұрын
ഈ case എവിടെങ്കിലും ethiyo
@safariyas2100 Жыл бұрын
പറഞ്ഞത് 💯 crct
@aasha6923 Жыл бұрын
നീതി കൊടുക്കണം 🙏
@NivyaSarath-nv4nt Жыл бұрын
ഞാൻ ആൺ കുട്ടികളെ ഒരിക്കലും കുറ്റം പറയില്ല 😔
@ratz4825 Жыл бұрын
Good girl
@opinion...7713 Жыл бұрын
Ee kaaryathil ok...
@manuvattappara824511 ай бұрын
😔😍💕
@simthanair718010 ай бұрын
Good 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@akshayraj9540 Жыл бұрын
നിയമം മാറിയിട്ടൊന്നും ഒരു കാര്യമില്ല മാറേണ്ടത് നമ്മൾ മനുഷ്യരാണ്..
@Haran.R Жыл бұрын
എങ്കിലും നിയമം മാറിയാൽ ഒരു പരുതിവരെ ഇവളുമാര് ഒതുങ്ങും
@rajeshv96611 ай бұрын
ആണിന്റെ ജീവനും ജീവിതത്തിനും പുല്ലു വിലയാണ്. ഈ നാട് ഇങ്ങനെ ആണ്.
@rafeekadamrayan3378 Жыл бұрын
ഇപോ ഉള്ളവനെ സമ്മതിക്കണം ഇത്രെയും കേട്ടിട്ട് അവളെ chumakkunnello 🌹 മോളെ
@malu_sreejith11 ай бұрын
ഞാനും ഒരു പെണ്ണാണ്. തെറ്റ് ചെയ്തതാരായാലും ശിക്ഷ കൊടുക്കണം, പണത്തിനു വേണ്ടി മാത്രം സ്നേഹിച്ച അവളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അവൾ അങ്ങനെ സുഖികാണണ്ട
@BeenaRavi-up5lz Жыл бұрын
അവളെ വെറുതെ വിടരുത്
@BinyPrince-mp3xg10 ай бұрын
മിടുക്കൻ കൂട്ടുകാരായാൽ ഇങ്ങനെ വേണം
@the_black_toker10 ай бұрын
🥺💖
@naseemakassim39 Жыл бұрын
വളരെ ശരിയാണ് ഇ കുട്ടി parayunnathu ഇപ്പോഴുള്ള മിക്ക പെൺകുട്ടിളും ethupoleyokke തന്നെയാ അത് ആണ് കുട്ടികളും മനസ്സിലാക്കണം. ഇപ്പോ ആർക്ക് പോയി ആ.മാതാപിതാക്കൾക്ക്.ഇതുപോലുള്ളവൾ. നശിച്ചു പോകെ ഉള്ളു