Рет қаралды 10,708
കുറഞ്ഞത് പത്തുലക്ഷം ഊണ്- മലപ്പുറം പരപ്പനങ്ങാടി മുനിസിപ്പാലിയിലെ വി.സി ജയ്സൽ കഴിഞ്ഞ സീസണിൽ പാടത്തിറങ്ങിയതുകൊണ്ട് നാടിനുണ്ടായ നേട്ടമാണത്. അത്രയും ഊണിനുവേണ്ട നാടൻകുത്തരി റേഷൻകടകളിലെത്തിയത് സപ്ലൈകോയ്ക്ക് ജയ്സൽ നല്കിയ 280 ടൺ നെല്ലിൽ നിന്നാണ് - തരിശ് കിടന്ന 140 ഏക്കർ പാടങ്ങളിൽ നിന്ന് ഈ യുവകർഷകൻ കൊയ്തെടുത്ത 2,80,000 കിലോ. നെല്ലിൽ നിന്ന് 168 ടൺ അരി !. പഞ്ചായത്തുകൾതോറും എതാനും ജയ്സലുമാരെ വളർത്താനായാൽ എല്ലാവരും കൃഷി ചെയ്തില്ലെങ്കിലും ഭക്ഷ്യസുരക്ഷ ഉറപ്പ്.
Music Attribution
Music by www.bensound.com
License code: 8TGGTEOTWLERMDAO
Music by: bensound.com
License code: XN7SCW2BW2SOQBIP
Music by Bensound.com
License code: 0SDPP9VUGOE4UCRC
Royalty Free Music: Bensound.com/royalty-free-music
License code: T3PKOE7FYYVHZYCD